തണ്ണിമത്തൻ കുരു കളയുന്ന ഈ വീഡിയോ 2022 ൽ കാണുന്ന ഞാൻ മാത്രം ആണോ വെറെ ആരെങ്കിലും ഉണ്ടോ 😁
@salmavibes26302 жыл бұрын
🤭😂
@Ajlabmuhmmed2 жыл бұрын
Alla njanum
@ajinasct67462 жыл бұрын
Njanum und🥳🥳
@jeenageorge23092 жыл бұрын
Njanum
@naseemabasheer63262 жыл бұрын
Njan und
@malimali202 жыл бұрын
വളരെ നല്ല ഒരു അറിവായിരുന്നു. വത്തക്ക എപ്പോഴും Cut ചെയ്യാൻ എടുക്കുമ്പോൾ ആദ്യം കഴുകാൻ ശ്രദ്ധിക്കണം.കാരണം അതിലെ അഴുക്ക് കൈകളിൽ വരും.അത് പിന്നെ വീണ്ടും വത്തക്കയിൽ വരും. അത് പിന്നെ വയറ്റിലും.
@haseebamol89742 жыл бұрын
ഏതായാലും നല്ല ഉപകാര പ്രദമായ വീഡിയോ തണ്ണി മത്തൻ അതിന്റെ കുരുക്കൾ യൂറിക് ആസിഡ് പ്രശ്നം ഉള്ളവർക്ക് നല്ലതല്ല ഡോക്ടർ ആവോയിട് ചെയ്യാൻ പറഞ്ഞ ഭക്ഷണത്തിൽ യൂറിക് ആസിഡ് ഉള്ളവർ ഉള്ളവർക്ക് ഈ വീഡിയോ വളരെ കുണം ചെയ്യും
@hamzaark20072 жыл бұрын
വീഡിയോ തുടങ്ങിയ ഉടനെ കമന്റ് വായിച്ചപ്പോ തുടരണോ വേണ്ടയോ ഒന്നാലോചിച്ചു. പക്ഷെ good ഐഡിയ. എന്തെങ്കിലും പാർട്ടി പരിപാടിക്കൊക്കെ ഇങ്ങനെ ചെയ്‌താൽ അടിപൊളി ആയിരിക്കും.
@rhythm-of-angel2 жыл бұрын
👍🏻👍🏻🥰
@story......39382 жыл бұрын
Sathyamm
@lizageorge22412 жыл бұрын
True I too thought same initially . but good video
@keralapublicvoice53202 жыл бұрын
വത്തക്ക തോടോടെ കഴിച്ചു അതിന്റെ കുരു കുറെ കഴിച്ചു കുറച്ചു തുപ്പി കഴിക്കാൻ നല്ല രസമാണ്
@aswadaslu4430 Жыл бұрын
ആ വൈറ്റ് കളർ ആരോഗ്യപ്രദമായ ഭാഗമാണ്😊😊😊
@sulthan__30832 жыл бұрын
എനിക്ക് തണ്ണിമത്തൻ കുരു കടിക്കാതെ കഴിക്കുന്നതാണ് ഇഷ്ടം.... Super idea
@എന്ന്സ്വന്തംജാനകികുട്ടി2 жыл бұрын
കിരൺ ( പച്ച ) വാങ്ങിയാൽ ഇത്രയും കുരു ഇല്ല. നല്ല മധുരം ഉണ്ട്
@Fathima-rr4ko2 жыл бұрын
തണ്ണിമത്തൻ കുരു വളരെ നല്ലതാ.. അത് കളയാൻ പാടില്ല... മത്തങ്ങാ കുരു പോലെ തന്നെ നല്ലത് ആണ് അതും ☺️
@hizbunasri2 жыл бұрын
ഈ നോമ്പ് കാലത്ത് ഉപകാരപ്പെട്ട വീഡിയോ ✌️💯 Thnk uu so much😍
@mayflower78322 жыл бұрын
Very useful.. Aalukalkidayil vech kazhikumbol kuru thuppunned nammalkum avarkum orupole budhimutaanu..
@dearsoul44602 жыл бұрын
തണ്ണിമത്തൻ കുരു കളയല്ലേ അതും ചവച്ചറച്ചു കഴിക്കാം അതും വളരെ നല്ലതാണ് Gym le master ആണ് പറഞ്ഞത് 🙏
@abusadin13372 жыл бұрын
നല്ല ഐഡിയ 👌🏻 എനിക്കിഷ്ടപ്പെട്ടു. സത്യം ഞാനിതു ചെറുപ്പത്തിൽ തിന്നാറില്ലായിരുന്നു കുരു ഉള്ളതുകൊണ്ട്. ഇപ്പൊ തി ന്നാറുണ്ട് എന്നാലും കുരു ഉള്ളതുകൊണ്ട് ചെറിയൊരു മടിയാണ് എനിക്കിതിനോട്.ഇനി ഇങ്ങനെ ചെയ്യണം. ഇന്ഷാ അല്ലാഹ്.
@koottaali46512 жыл бұрын
ഭയങ്കരം തന്നെ
@asarvm8185 Жыл бұрын
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ
@moosimuhsina5752 жыл бұрын
Njn ith pole try cheythutoo..super idea. .
@abdullacheenikkal9162 жыл бұрын
ഭയങ്കര അറിവാണ് കെട്ടോ
@renjithkumar9614 Жыл бұрын
2023il കാണുന്ന... ഉപകാരപ്രദം..👍
@twinkle3106 Жыл бұрын
Thanimathante kuru arogaythinu orupad nallathannete chechi..
@ayoobmahmood873 Жыл бұрын
സൂപ്പർ മോളു നല്ല റെസിപ്പി 💖💚💖💚💖💚
@muhammedashrefnp33992 жыл бұрын
Very Brilliant No.1 Top Quality Speech My Like 👍 sister 👍
@dinkuabc2 жыл бұрын
fresh fresh
@yahiyayayi83702 жыл бұрын
ഒരു വത്തക്കൻ അപാരത 😎...
@wavesocean98412 жыл бұрын
Excellent സഹോദരി....👌👍
@najumudheenncr3462 жыл бұрын
സൂപ്പർ കുരു,കുരു കലയിമ്പോയേക്കും വായിൽ വെള്ളം നിറയും
@vishnulakshya90332 жыл бұрын
Kollam kuru kalayunnath speed kooti kanichal mathi
@shaheemamin73252 жыл бұрын
Kuru kadikumboya oru sugam. Nallatha.
@uffmygod52432 жыл бұрын
Soooper trick....ingane oru idea ith vare ariyillayirunnu...ente kutti kuru illathe venamenn parann eppozhum karayum...eni ee trick use cheyyam.....pinne vathakka vellam kuri illathe askkanum ee trick sooperaaa 👍👌👌 thankyou...
@sketchmedia12 жыл бұрын
🥰🥰🥰
@sinuuzarmy44782 жыл бұрын
👍👍👍👍👍Tnx🥰thannimathan kazhikkumbol kuru kalayaane neramullu Tnx🥰
@reejasdiningworld2 жыл бұрын
Vathakka kuru kalayunna ee trick sarikkum super thanneyane 👍❤️ thanks for shairing this useful vedio my dearst frined 👍❤️🙏🙏❤️❤️🙏
@sketchmedia12 жыл бұрын
🥰🥰
@akhilaries042 жыл бұрын
ഞാൻ തണ്ണിമത്തൻ ജ്യൂസ് വീട്ടിൽ ഉണ്ടാക്കി ഉടനെ തന്നെ recommended video വന്നു..എല്ലാം hacked ആണ്
@HydragodOP2 жыл бұрын
Umbi🤣🤣🤣
@jithuckannan84552 жыл бұрын
ഹോ ശാസ്ത്രത്തിന്റെ വളർച്ചെ 🙏
@rijnasjanna7 ай бұрын
useful വീഡിയോ❤❤❤
@kamarudheenpanambra34632 жыл бұрын
നല്ല ആശയം.
@rasiyaameerkk36512 жыл бұрын
നല്ല ഗുഡ് ഐഡിയ തന്നെയാണ് ഇത്
@suhailshadass23022 жыл бұрын
Vathakkayude kuru dhahanathin nallatha
@babub452 жыл бұрын
Kuru kalayathae pachaku kazhikan kollam
@ownvideosbyjns79862 жыл бұрын
It is very good idea good prasantation nice sharing
@biomaster2 жыл бұрын
Video Play back speed കൂട്ടിയപ്പോൾ കുരു റിമൂവ് ആവുന്നത് കൂടുതൽ ഫാസ്റ്റ് ആയി. താങ്ക് യൂ
@anilar78496 ай бұрын
🍉 seeds healthy,💪 say, no need to throw, or this way kashtapedanam 🙂
@shabnakabeer76962 жыл бұрын
Thanks 🙏🙏🥰
@IshaDreamVlogs2 жыл бұрын
കുരു ഇല്ലാതെ ഇഷ്ട്ടം , പക്ഷെ ഇത്ര ക്ഷമ ഇല്ല ..
@sahla2.0882 жыл бұрын
😂👍👍
@avarachankk31802 жыл бұрын
Kollam
@sarasadiq94702 жыл бұрын
ക്ഷമ കിട്ടാൻ ഷെമാംമ് തിന്നാൽ മതി🤪
@geetham4417 Жыл бұрын
🤭എനിക്കും
@naseerbarma40902 жыл бұрын
ആഹാ അടിപൊളി ആണലൊ കിടു 👍👍👍👍👌👌👌👌
@marymatthew41102 жыл бұрын
Thankyu for the vdo
@harisali73402 жыл бұрын
Good idea... Thank u very much
@fathima_rubi2 жыл бұрын
നോമ്പിനു കാണുന്ന ആരെങ്കിലും ഉണ്ടോ
@hadimuhammad19387 ай бұрын
Aa😂
@fathima_rubi7 ай бұрын
@@hadimuhammad1938 njan kazhinja varsham itta comment annu🥲😂😂😂
ഇത് മേടിക്കാതിരുന്നാ ഇത്രയും കുരു കളയേണ്ടി വരില്ല 😀😀
@bindusajeev16962 жыл бұрын
Super idea.Thala veyil kollalle
@nkkhadarethavanoor10672 жыл бұрын
,,,,,😄😄😄😄😄
@balamanin9098 Жыл бұрын
@aripoovlog Жыл бұрын
😂😂😂
@babymom11352 жыл бұрын
എനിക്ക് ഇഷ്ട്ടായിട്ടോ
@sirajpm9350 Жыл бұрын
കൂരുകളയൻ ആർക്കാണ് താൽപര്യം സകല കാര്യം ഏളുപ്പം നോക്കി നല്ലതു മുഴുവനും കളഞ്ഞു കീടം തിന്നു ശരീരത്തിൽ വേണ്ടത് കളഞ്ഞു തിന്നു അതു കിട്ടാൻ ഗുളിക തിന്നു രോഗിയായിമാറി സകലവും
@cookingathome-2877 ай бұрын
Nice video . Thanks for sharing. Liked and shared ❤❤❤
@KOCHU_TOOWILD Жыл бұрын
ഇതിലും ഈസി വായിലെടുത്ത് തുപ്പുന്നതാണ്.
@jishajames37622 жыл бұрын
Eniiku kuru venom 🥰❤️
@forest71132 жыл бұрын
Aa seedu kazhichal zinc kituum.varathu kazhicha mathi .nalla vila undu seedinu
@paybackgamer9502 жыл бұрын
Thannimathante kuru kayilkunnath yuvathwam nilaniruthum varutha seed vangan kittum
@santhaskitchenperumbavoor86852 жыл бұрын
Video so super…good 👏
@girijasdreamworld Жыл бұрын
Super tips
@jintotj88672 жыл бұрын
thirakkulla samayamane aa thannimathan engane cheyyano
കുരു ചേർത്ത് മിക്സി il അടിക്ക്... ഫ്രിഡ്ജ് il വെച്ച ശേഷം... കുരു തിരിച്ചറിയാൻ പറ്റാതെ പൊടി ആയി ചേരും.. ജ്യൂസ് within 5 minutes.. കുരു ഗുണം ഏറെ ഉണ്ട് മോളെ
@bindhujean53292 жыл бұрын
Athe njan kurukalayathe chavacharachukazhikkum
@princessqueen9762 жыл бұрын
@@bindhujean5329 Yenthinu kuru kayikunnath yengina
@raeeees2 жыл бұрын
തണ്ണിമത്തന്റെ കുരു പൊടിച്ച് ആയുർവേദത്തിൽ വയർ സംബന്ധമായ മരുന്ന് ഉണ്ടാക്കുന്നുണ്ട്.
@maheshtd21227 ай бұрын
🙏🏻😂 അത് ശരി
@Prakashan06697 ай бұрын
എനിക്ക് കുരു ഇഷ്ടമാണ്😊
@SunilKumar-hq1vj Жыл бұрын
Kuru kazhikkaam kalayenda nhan kazhikarund mathan kuruvum ethuvare enikkonnum sambavichitilla oru asugavum ethuvare ella
@ethenworld29392 жыл бұрын
Very good idea
@THEAROWROOTHOME2 жыл бұрын
Nalla idea
@mumthasb.h37923 жыл бұрын
Correct ente makan kashttapett kuru maattunnath kaanaam.
@sketchmedia13 жыл бұрын
😂😂😂👍
@Jisha_m_reji2 жыл бұрын
Super idea
@salmaskitchen60057 ай бұрын
Hiii
@mahaboobamahamood85712 жыл бұрын
ഇതിലും നല്ല മാർഗങ്ങൾ വേറെ ഉണ്ടാവും
@subair.7862 жыл бұрын
കുരു പൊട്ടാതിരുന്നാൽ മതി 😊
@floccinaucinihilipilification0 Жыл бұрын
😂🤣
@shoukkathpsali36883 жыл бұрын
Bundiabaram,cooyano,
@faheemavallil22103 жыл бұрын
👍
@haneefmubarak14442 жыл бұрын
GOOD idea
@shoukathkattuppara64192 жыл бұрын
പഴുത്ത് പാകമായ തണ്ണിമത്തൻ കുരു കഴിച്ചാൽ മൂത്രത്തിൽ കല്ലിന്റെ അസുഖം മാറിക്കിട്ടും
@MRSidheek-n4m7 ай бұрын
❤
@workperdate89602 жыл бұрын
SUPER
@anoopku35282 жыл бұрын
Good
@aju16002 жыл бұрын
കുരു മൈൻഡ് ചെയ്യാതെ എന്നെപ്പോലെ തിന്നുന്നവരുണ്ടോ?
@this.is.notcret Жыл бұрын
ഉണ്ടേ 😀
@അബ്ദുള്ള-ഗ1ജ2 жыл бұрын
Super adeia😫😫😫
@khadeejaelachola50082 жыл бұрын
Good idia👍
@sujisKitchen20202 жыл бұрын
Good idea 👌
@roshithpayyanadan55672 жыл бұрын
Super 👏👏👏👏
@sandhyajayakrishnan96704 жыл бұрын
Thanks chechi super
@sketchmedia14 жыл бұрын
😘😘😘
@maheshtd21227 ай бұрын
😂🙏🏻 മോള് പറഞ്ഞത് കറക്റ്റ് തിരക്കുള്ള സമയമാണെങ്കിൽ അത് മാറ്റിവെച്ചിട്ട് പിന്നീട് നമുക്ക് കുരു കളഞ്ഞു, കളയാതെയോ എങ്ങനെ വേണമെങ്കിലും നമുക്ക് കഴിക്കാവുന്നതാണ്, അല്ലെങ്കിൽ ഗസ്റ്റ് വരുമ്പോൾ അവർക്ക് കൊടുക്കാം, ബോറടിക്കുന്ന സംസാരവുമായി വരുന്നവർക്ക് കൈയിലേക്ക് കൊടുക്കാം 😂🥰✋🏻, കൊള്ളാം കുഴപ്പമില്ല, പുതിയ ടെക്നോളജി വല്ലതും വരികയാണെങ്കിൽ പറയണേ