വായ്പുണ്ണ് - കാരണവും പ്രതിവിധിയും നല്ല രീതിയിൽ അവതരിപ്പിച്ച ഡോക്ടർക്ക് നന്ദി
@BusharaRafi-z9d11 ай бұрын
Thankyou നല്ല രീതിയിൽ പറഞ്ഞു തന്നു. ഞങ്ങൾക്ക് പാരമ്പര്യമായും ഉണ്ട് വായ് പുണ്ണ്. അതി കഠിനമായ വേദനയാണ്. ഇപ്പോൾ എന്റെ പഠിക്കുന്ന മോൾക്കും ഉണ്ട്. നിങ്ങൾ പറഞ്ഞത് മുഴുവനും ശെരിയാണ്. നന്ദി
@prajeeshm1152 күн бұрын
Invoice header: *** Inc.
@radhabhanu2155 Жыл бұрын
Thankyou Dr. Nalla arivukal thannu❤❤❤❤😂
@sabirakolath3895 Жыл бұрын
നല്ല അറിവ്
@AleenaS-d5mАй бұрын
Naakkil verunna vayipunnu enth cheyyum
@ajmalhabeeb1757 Жыл бұрын
Very informative 👍
@sobhamenon747913 күн бұрын
Thank you for information
@binujoseph09 ай бұрын
I have mouth ulcers from childhood and now even at the age of 58, it is continuing. Because I have many medicines, homeo medicines seems ineffective. Along with this burden I have hypothyroidism, Ed and IBS. I am taking allopathic medicines from my home place, Trivandrum
@AswanthMs-s1r5 ай бұрын
How to get rid off
@KeerthiKunju-g8o3 ай бұрын
Eth Dr neyan kanikendath Physician aano
@SajiHameed-y8y Жыл бұрын
Nallaariv.tankyou.
@JoshyJohny-wt5mv8 ай бұрын
Thank you doctor 😄😄😄😄😄😄😄😇😇😇😇😇
@chrisjace1770 Жыл бұрын
vit D കഴിക്കുന്നത് കൊണ്ട് വരാറുണ്ടോ ?
@sindhusatish2055 Жыл бұрын
Thank you 🙏
@muhammedjazeem1803 Жыл бұрын
നല്ല അറിവ് തന്നെയാണ് പക്ഷേ വീഡിയോ ഒരുപാട് നീട്ടി പോയത് പോലെ തോന്നുന്നു
@wavesocean9841 Жыл бұрын
Thankyou doctor 🙏🏼
@akbarulppil140124 күн бұрын
രണ്ടുമാസത്തിൽ ഇടക്കിടക്ക് എനിക്ക് വരാറുണ്ട് എനിക്ക് ഗ്യാസ് പ്രോബ്ലം നല്ലവണ്ണം ഉണ്ട് എന്താണ് പരിഹാരം
@priyaprem2628 Жыл бұрын
താങ്ക്സ് 🙏
@noushadkalikkav56217 ай бұрын
എനിക്കും
@akash34649 ай бұрын
Thx
@jitheshperingode6903 Жыл бұрын
എണ്ണക്കടികൾ, ബേക്കറി പലഹാരങ്ങൾ കഴിച്ചാൽ ഉടനെ പുണ്ണ് വരാറുണ്ട് ഇത് അലേർജിയാണോ ഡോക്ടർ 🙏
@athiratheertha44908 ай бұрын
Appakarathinte aavum
@കണ്ണൂർക്കാരൻ-ല7ഖ8 ай бұрын
എനിക്കും എണ്ണയിൽ പൊരിച്ച എന്ത് കഴിച്ചാലും വരും
@ArunS-ij9ur3 ай бұрын
ഞാൻ എൻ്റെ മൗത്ത് അല്‌സർ കോട് പൊറുതിമുട്ടി
@ejasgamer2 ай бұрын
Msg ayko
@RahulBs-vy9roАй бұрын
@@ejasgamerhi
@shammeerashamera-dv5wm2 ай бұрын
ശരിയാ
@letsadvice6554 Жыл бұрын
എനിക്ക് അടിക്കടി പുണ്ണ് വന്നൂ കൊണ്ടിരിക്കും . അത് കാരണം വല്ലാതെ ബുദ്ധിമുട്ടുന്നു
@മലയാളം-ഞ5ഘ Жыл бұрын
വയറിളക്കി ശോധന വരുത്തൂ.. ഹോമിയോ മരുന്ന് കഴിക്കൂ
@tomsontv8324 Жыл бұрын
എള്ള് കഴിച്ചാൽ മറും
@alwin3216 ай бұрын
എനിക്കും എല്ലാം മാസവും വരും അതും 2-3പുറത്തു 😶😶💀
@mohammedshafi74325 ай бұрын
എനിക്കും
@vivekvijayanvivek11444 ай бұрын
ഇപ്പഴുമുണ്ട്... വാ നിറയെ, 😔 തൊണ്ട, ചുണ്ട്, കവിളിൽ, നാക്കിൽ.... ഇടയ്ക്കിടെ വരും പ്രാന്ത് പിടിക്കും 🤷♂️🤷♂️🤷♂️🤷♂️
@aishu19933 ай бұрын
Thk u mam
@jem43624 ай бұрын
Mam pregnant time ulcer vannal enna cheyiyum nalla paina
@prathapankr45568 ай бұрын
IBS asuham ullavarkku vaypunnu undakumo
@KalamKalam-u9p Жыл бұрын
Dr. കൂടൽപ്പുണ്ണിനെക്കുറിച്ച് പറയു ഭയങ്കര വായ്നാറ്റം.
@ManojKumar-sr3wt Жыл бұрын
Fatylever check cheyyu
@nisark4034 Жыл бұрын
സാർ എനിക്ക് വാഴയിൽ റൗണ്ട് റൗണ്ട് രൂപത്തിൽ പൊന്നു വരാറുണ്ട് ഒരുപാട് കാലമായി എന്തെങ്കിലും പ്രതിവിധിയുണ്ടോ
@riyasrth1627 Жыл бұрын
Eduthe vechoo ponnu
@rajeevank.v.80126 ай бұрын
വാഴക്ക് ഫുരിടാൻ നല്ലതാ
@sheejaak54175 ай бұрын
70 വയസ്സ് ഉള്ള അമ്മ ആണ് വായിൽ പൊള്ളിയത് പോലെ കാണുക ഫുഡിന് രുചി ഇല്ലാതെ തോന്നുകയാണ് എന്താണ് ചെയ്യണ്ടത് doctor??????
@balankt7414 Жыл бұрын
കരി നൊ ച്ചി. യുടെ. ഇല. വെറും വയറ്റിൽ. മൂന്ന് ദിവസം. കഴിച്ചാൽ... പൂർണ്ണമായും മാറും....
@PmMedia-oj8cz Жыл бұрын
@user-ue7jg3xo8z veet owshadam kuppayil undaakum
@sumakuwait-u5q3 ай бұрын
ഇത് അനുഭവം ആണ് തീർച്ചയായും മാറും അതിന്റെ നീര് വയറ്റിൽ ചെന്നാൽ മതി..
@vineeshwillson47973 ай бұрын
ഇതേതാ ചെടി
@PediellathavanSamharamoorthi10 ай бұрын
Dr kanathe erikukka ellatha gulika thannu kollum dr padikunne aale reshikan vendi alla cash mohichanu e video thanne edunne KZbin varumanam mohichanu sathara karan gvt hospitalil poyal rogiye test cheyithu alla marunnu kodukkunne rogiyodu chothikum yenthallam Roham undu Roham vannal Pachila marunnu vithi paharam cheyyu maximam food kal oyivakku avarkkku okkey avisiyam cash aanu ennu nanmele kollunne visham nalkiyanu fruits vedichal visham palu vedichal velichenna vedichal uppu thottu karpooram vare vejam manusiya ni kettipeduthiya yellam nashippikan kalki yude avathram udan varum
@GeorgeJoseph-d8x3 ай бұрын
നാക്കിനു വേദന ഉണ്ടാവുന്നു
@molynv45806 ай бұрын
പറയുന്നത് ഒന്ന് മലയാളത്തിൽ പറഞാൽ എല്ലാവർക്കും മനസ്സിലാകും
@nishanthjayan9756 Жыл бұрын
ഇവർ ശബ്ദം ഇടറി ഫാസ്റ്റായി പറയുന്നതുകൊണ്ട് കൃത്യമായി തിരിയുന്നില്ല.. നിങ്ങൾ ശ്രദ്ധിക്കുമല്ലോ..
@shafishafi883911 ай бұрын
Punn ഉണ്ടാകുമ്പോൾ ഛർദ്ദിക്കാൻ ഒക്കെ തോന്നുമോ..
@JoshyJohny-wt5mv8 ай бұрын
Thank you doctor
@geethaKrishnan-wm4pm Жыл бұрын
🙏🙏🙏
@hinusworld6930 Жыл бұрын
വായയിൽ punnu വന്നാൽ ആദ്യം നല്ല തേൻ ഇടക്ക് ഇടക്ക് തേച്ചു കൊടുക്ക്
@loviskitchen Жыл бұрын
👍👍
@മലയാളം-ഞ5ഘ Жыл бұрын
ഹോമിയോപതി മരുന്ന് കൊടുക്കുമ്പോൾ വിറ്റാമിൻ വേണ്ട... രോഗത്തെ അല്ല രോഗിയെ ആണ് ചികിൽസിക്കുന്നത്... 👍 Hydrastis, Borax, പോലുള്ള ഹോമിയോ മരുന്നുകൾ കൊണ്ട് മാറ്റാം... ക്യാൻസർ പറഞ്ഞു പേടിപ്പിക്കല്ലേ ഡോക്ടർ... ടെസ്റ്റ് കച്ചവടം ഹോമിയോ ഡോക്ടർ മാരും തുടങ്ങി 👍👍
@BabyBaby-h1v Жыл бұрын
ഈ വിറ്റാമിൻ b12 മെഡിസിൻ എവിടുന്നു കിട്ടും 🤔
@SubheshKavinissery Жыл бұрын
Becosule capsule - medical shop il kittum
@prasadnrc Жыл бұрын
@@SubheshKavinissery❤❤
@kabeerpv7214 Жыл бұрын
@@prasadnrcഞ്ഞ മരുന് 9:24
@മലയാളം-ഞ5ഘ Жыл бұрын
അത് താത്കാലിക ആശ്വാസം മാത്രം.. ഇംഗ്ലീഷ് മരുന്ന് ഷോപ്പിൽ.. Riboflavin Tablet...1വീതം 2നേരം Becosule plus Capsules.. I വീതം രാത്രി ഹോമിയോ ഡോക്ടറെ കാണൂ.... അതാണ് നല്ലത്
@hairusameerhairu66883 ай бұрын
അതാണ് പറഞ്ഞത് ഭക്ഷണത്തിൽ നല്ലവണ്ണം ഇലക്കറികൾ ഉൾപ്പെടുത്താൻ അതിൽ കൂടി B 12 നമുക്ക് കിട്ടും
@latheeshka5465 Жыл бұрын
Homeo noneed
@afsatm39695 ай бұрын
Vbc. M .
@afsatm39695 ай бұрын
Hrfh
@rajannairk2316 Жыл бұрын
പേരയ്ക്ക കഴിയ്ക്കാൻ ഈ വൈദ്യര് പറയണോ വെളിച്ചെണ്ണ കണ്ടൂ പിടിച്ച ത് ഇവരാണോ
@മലയാളം-ഞ5ഘ Жыл бұрын
നിങ്ങൾ കണ്ടുപിടിച്ച കാര്യം ആണോ നിങ്ങൾ ചെയ്യുന്നത്?? ചോർ.. ഊണ്... നിങ്ങൾ കണ്ടുപിടിച്ചതാണോ തോന്നുന്നത്??
@rajannairk2316 Жыл бұрын
@@മലയാളം-ഞ5ഘ ഇതൊക്കെ മലയാളിക്ക് അറിയാം പുതിയത് എന്തെങ്കിലും പരീക്ഷിക്കുക മണ്ടന്മാർ ആക്കല്ലെ