ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട് Alhamdhulillaah നല്ല മാറ്റമുണ്ട് ❤
@DrBasilsHealthTipsMalayalam9 ай бұрын
❤
@Arshad-rm1sm9 ай бұрын
H pylori indayino
@KadheejaCt-je6rl6 ай бұрын
ഈ ഡോക്ടറുടെ വീഡിയോ ഞാൻ കാണാറുണ്ട് വിഷയങ്ങൾ പെട്ടെന്ന് പറഞ്ഞു മനസിലാക്കി തരാൻ കഴിയുന്ന ആളാണ് നന്ദി
@drbasil-dk6sb5 ай бұрын
❤
@valsalam4605Ай бұрын
Sir എനിക്കു വയറു എരിച്ചിൽ ആണ് ഭക്ഷണം കഴിച്ചാൽ വയറു നല്ല വേദന ആണ് ഫുഡ് കഴിച്ച ഉടനെ ടോയിലെറ്റ് പോകണം ആകെ വിഷമം ആണ് sir മെഡിസിൻ എടുക്കുന്നുണ്ട് ഡിസ്ക് പ്രോബ്ലം ഉണ്ട്,, sir എന്ത ചെയ്യണം എന്ന് അറിയില്ല 🙏🙏🙏
@afzalahmad4873 ай бұрын
അള്ളാഹു ഡോക്ടർ ക്ക് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
@drbasil-dk6sb3 ай бұрын
❤
@galibct81122 ай бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲@@drbasil-dk6sb
@daviddaniel22922 ай бұрын
Suphiyathum Amiyathum aphiyathum nalkate
@senhasiddisenhasiddi18132 ай бұрын
Aameen
@SaleenaRasheed-n7dАй бұрын
Aameen
@SheelajaP3 ай бұрын
🙏 ഡോക്ടർവറഞ്ഞു തന്നത് നല്ലൊരു അറിവാണ് നന്ദി
@sanahh___.9 ай бұрын
വളരെ ഉപകാരപ്രദമായ വിഡിയോ. സൂപ്പർ
@DrBasilsHealthTipsMalayalam9 ай бұрын
❤
@niflac.v20879 ай бұрын
Mashallah mashallah sir ❤
@jasmiazad11728 ай бұрын
വളരെ. ഉബകാരംഇതിൽ പറഞ്ഞു വന്ന എല്ലാസുഖവും എനിക്കുണ്ട് 👌👌
@govindankalathil64542 ай бұрын
ഡോക്ടരെ നല്ല അറിവ് നല്കി. വളരെ നന്ദിയുണ്ട്🙏
@ponnus5503 ай бұрын
ഡോക്ടരുടെ സംസാരം കേട്ടപ്പോൾ തന്നെ പകുതി അസുഖം മാറി
Tnq doctor ... enik ingalde samsaaram orupad ishttayii❤😅 ....ente uppakk vendi nokkiyathanu ...❤ !! Moopare paranj manassilakki tundd 🤍🌝! Upload more like this ....love from mannarkkad ❤❤🎉
@drbasil-dk6sb5 ай бұрын
❤
@lukman49719 ай бұрын
ഡോക്ടർ. കാണാനുള്ള. ബുക്കിംഗ്. No.. പ്ലീസ്..
@DrBasilsHealthTipsMalayalam9 ай бұрын
Video yil kodutha numberil contact cheyyu..
@Ramla-X3w4 ай бұрын
Atrophic gastritis നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യോ dr
@drbasil-dk6sb3 ай бұрын
Will consider your suggestion for future videos👍
@Arshad-rm1sm9 ай бұрын
Basil Sir ,H pylori ikk treatment indo
@DrBasilsHealthTipsMalayalam9 ай бұрын
Ys..
@muhammedt68002 ай бұрын
bro maariyo?
@MahsuBeevi9 ай бұрын
സൂപ്പർ 👍👌👌👍
@DrBasilsHealthTipsMalayalam9 ай бұрын
❤
@jalajar23839 ай бұрын
Thanks docter
@DrBasilsHealthTipsMalayalam9 ай бұрын
❤
@MuhammedHashir-k2l2 ай бұрын
Dr. Yenikum ulcer und. H pylori vairus posative ann. Yendhan tertment
@thelastgs-pian99658 ай бұрын
Njaan oru ulcer rogi aayirunnu, allopathy vazhi maari, pakshe nonbu edukkumbol oru budhdhimuttu illa, palarum vittu pokunna oru kaaryam undu. mental state nu kurichu, pandu ennum joliyude thirakku, veetile prashnam kondu sthiram tension undakumayirunnu, yoga cheythu athu control cheyyan padichchu, ippol 5 years kooduthal aayi, athyavsham biriyani, chicken okke kazhikkunundu .problem illa. so guys try yoga as welll. and control your wifes tongue as well..
@DrBasilsHealthTipsMalayalam7 ай бұрын
❤
@MuhammedFayis-kl9pr5 ай бұрын
MaashaaAllah
@susansusan20339 ай бұрын
Thank you dr🙏🙏🙏 👍
@DrBasilsHealthTipsMalayalam9 ай бұрын
❤
@elizabethfrancis15419 ай бұрын
❤❤🙏🙏🙏👍👍👍 Thanks
@shukoorpt87419 ай бұрын
ഡോക്ടർ നാല് വയസ്സ് പ്രായം ഉള്ള കുട്ടിക്ക് ibd എന്ന കുടലിലെ അസുഖം പരിപൂർണ്ണ മായി സുഖപ്പെടാൻ മരുന്നുണ്ടോ... മറുപടി തരുമോ pls
@DrBasilsHealthTipsMalayalam9 ай бұрын
Details full video yil kanunna numberil msg ayachidu..nokeettu parayam..
@krishnanv.svadakkans21709 ай бұрын
Thank you Doctor
@DrBasilsHealthTipsMalayalam9 ай бұрын
❤
@moideenvlogs77758 ай бұрын
ഞാൻ ഇപ്പോൾ dr പറഞ്ഞ അവസ്ഥ ആണ് തകൻസ്
@DrBasilsHealthTipsMalayalam8 ай бұрын
❤
@sulaimanpalliyal77154 ай бұрын
വയറ്റിൽ പുണ്ണും നെഞ്ചെരിച്ചിലും ഒക്കെയുണ്ട് ഡോക്ടറെ കാണിച്ചു മരുന്നു കഴിക്കുമ്പോൾ കുറയും പിന്നെയും വരും കൂടാതെ പൈൽസും ഉണ്ട് ബാത്ത്റൂമിലിരിക്കുമ്പോൾ പുറത്തേക്ക് തള്ളി വരുന്നു ചില ഭക്ഷണം കഴിക്കുമ്പോൾ കൂടുതലാവുന്നു ഇതിനൊക്കെ എന്താണ് പ്രധിവിധി മരുന്ന് കഴിച്ചാൽ സുഖപ്പെടുമോ മറുപടി പ്രതീക്ഷിക്കുന്നു മദ്യവും പുകവലിയും ഇല്ല
@drbasil-dk6sb3 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കൂ
@Moneymaker.996 ай бұрын
Crohn's desease video cheyyu.
@drbasil-dk6sb5 ай бұрын
❤
@telnaresh64104 ай бұрын
Nice 👍❤
@FGYcy4 ай бұрын
Supper veediyo
@JaicyJoseph-sl6rk6 ай бұрын
സൂപ്പർ വീഡിയോ
@DrBasilsHealthTipsMalayalam6 ай бұрын
❤
@AbdulGafoor-ce5xf5 ай бұрын
നല്ല മാറ്റമുണ്ട് ജയ് ഹനുമാൻ
@drbasil-dk6sb5 ай бұрын
❤
@rajannarayanan55209 күн бұрын
ഈന്തപ്പഴം കഴിക്കാമോ
@ajayakumarvijayan96869 ай бұрын
Sir chrons colitis full ayit marumo anthakilum medicine undo
@DrBasilsHealthTipsMalayalam9 ай бұрын
Medicine und..
@riyajoseph85489 ай бұрын
ഡോക്ടറെ ഇത് pangastritis ulla ആള്ളുകൾക്കും പറ്റോ എന്റെ മോൾക് 10 വയസുള്ളൂ ഇന്നലെ endoscopy ചെയിതു അപ്പോൾ പറഞ്ഞതാ pangastritis ennu
@Warrior123628 ай бұрын
Endoscopy cheyumbol vedhana undo enta sis dic opertion cheytha atha chodicha. Engen und kuttykku
@ArafaFathi20 күн бұрын
@@riyajoseph8548 ipo sugayo
@shezivlogs93003 ай бұрын
H pylori. മാറാൻ എന്താണ് ചെയ്യേണ്ടത്
@rilurenu13149 ай бұрын
Firsteee
@DrBasilsHealthTipsMalayalam9 ай бұрын
❤
@FarijaSamad3 ай бұрын
Dr എന്റെ ഉമ്മക് വയർ കടച്ചിൽ und നല്ലപോലെ ഇപ്പൊ dr കാണിച്ചു one wk മരുന്ന് തന്നിട്ടുണ്ട് wnsdy endoscopy abdomen സ്കാനിംഗ് und ഇടക് ഇപ്പോഴും വായർ വേദനായല്ല കടച്ചിലാൻ അത് എന്തിന്റെ ലക്ഷണം aan
@RT-hl6bl9 ай бұрын
alsaritis കോളൈറ്റിസ് എന്ത് ചെയ്യണം സർ
@DrBasilsHealthTipsMalayalam9 ай бұрын
Details whats app cheyyu...
@reshmamohan38815 ай бұрын
Sir my daughter is suffering from chrons disease. Under allopathy medication for four years. But not improvement. What to do. Please reply
@fareedashabir983Ай бұрын
@@reshmamohan3881 ഏത് medicine anu kazhikkunnath
@Indian-gk8bn4 ай бұрын
Njan nirthi cigarette 😮ente oru friend nirbandhichu valipichatha enne pinne njan athil vilichu edict aayi 😢
@sheelasathyan50714 ай бұрын
ഡോക്ടർ നന്ദി ഡോക്ടറെ കാണാൻ ഇവിടെ വരണം വഴി ഒന്ന് കമന്റ് ചെയ്യണം
@drbasil-dk6sb3 ай бұрын
Near Supplyco Supermarket, Opp. Bus stand, PANDIKKAD, Malappuram District
Vedio k thazhe koduthittund..athil contact cheyyu..
@lancyvlogs9641Ай бұрын
dr ഇടക്ക് വായയിൽ മുറിവ് വരുന്നു മാറും പിന്നെ 2ആഴ്ച കൈഞ്ഞാൽ വീണ്ടും വായയിൽ മുറിവ് വരുന്നു ഇത് അലർജി ആണോ അതോ പുണ്ണ് ആണോ 😊
@AkshaypsAchu-c6n4 ай бұрын
Dr enikkum ulcer ഉണ്ടായിരുന്നു dr medicin തന്നു കുറവുടർന്നു ippo വീണ്ടും ഉണ്ടോ എന്ന് തോന്നുന്നു വീണ്ടും പ്രശ്നങ്ങൾ
@drbasil-dk6sb3 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കൂ
@Nasirichu2 ай бұрын
മുളപ്പിച്ച പയർ ഗ്യാസ്ണ്ടാകുന്നു
@RashidaChummi5 ай бұрын
Hlo doctor enik bakshanam kaich kainal endo thondel nilkumbole yembak verumbol aan ad koodudal
@drbasil-dk6sb3 ай бұрын
Video yil kaanunna numberil message ayakku
@ramshimansoor69322 ай бұрын
Enikkum und
@babuev35329 ай бұрын
100%
@DrBasilsHealthTipsMalayalam9 ай бұрын
❤
@Rajeshpc-yt4on6 ай бұрын
വായപ്പുണ്ണ് റഗുലർ ആണ് 15 ദിവസം 20 ദിവസം ഇടവിട്ട് വന്ന് കോണ്ടിരിക്കുന്നു എന്തായിരിക്കും സാർ
@drbasil-dk6sb5 ай бұрын
Video yil kanunna numberil msg ayakku..
@ubaisapp50005 ай бұрын
Hyper acidity hypo acidity engane thirichariyaam
@sreekalagopakumar36666 ай бұрын
Enikku permanent ulcer und
@drbasil-dk6sb5 ай бұрын
Video yil kanunna numberil msg ayakku
@nikhilwilson39766 ай бұрын
Ulcerative colitis treatment yundo
@DrBasilsHealthTipsMalayalam6 ай бұрын
Ys
@shameervld97105 ай бұрын
Yante rogavum ithaanu
@shabnav94955 ай бұрын
Chore thinnan patto
@drbasil-dk6sb5 ай бұрын
Video yil kanunna numberil msg ayakku
@spm18396 ай бұрын
30years,,,,,ayithudageet
@lateefmohd73716 ай бұрын
ഡോക്ടറുടെ മൊബൈൽ നമ്പർ കിട്ടുമോ
@DrBasilsHealthTipsMalayalam6 ай бұрын
Video k thazhe koduthittund..
@sk-id7nm5 ай бұрын
കുട്ടികളുടെ ആരോഗ്യ കുറവിന് treatment 7ndo
@drbasil-dk6sb5 ай бұрын
Ys
@sk-id7nm5 ай бұрын
@@drbasil-dk6sb എൻ്റെ makan delivery timil അൽപം blood കുടിച്ചു പോയിരുന്നു പിന്നീട് പാൽ കുടിക്കുമ്പോൾ ശർദിൽ ഉണ്ടാകുമായിരുന്നു ipol alhamdulillah 7 year ആയി but ആൾ തീരേ തടി ഇല്ല areya kanikka എന്താ ചെയ്യാ എന്ന് മനസിലാകുന്നില്ല
@ramlaramlu77414 ай бұрын
8:24
@mohammedrafanlkg.b69449 ай бұрын
IBS rogathinulla marunn ndo?😢
@DrBasilsHealthTipsMalayalam9 ай бұрын
Ys..
@mohammedrafanlkg.b69449 ай бұрын
@@DrBasilsHealthTipsMalayalam nthaan ullath..
@DhiluShanu3 ай бұрын
Pandikad.evede.bokingundo.namberundo
@lateefmohd73716 ай бұрын
സർ സോറിയാക് ആർത്ര യറ്റിസ് പൂർണമായി മാറ്റാൻ മരുന്നുണ്ടോ
@DrBasilsHealthTipsMalayalam6 ай бұрын
Video yil kanunna numberil msg ayakku..
@aboothalibtk3 ай бұрын
Dr, ഞാൻ esprine 75 സ്ഥിരം കഴിക്കുന്ന എനിക്ക് ഗ്യാസ് പ്രോബ്ലം ഉണ്ട്, ഏമ്പക്കവും കീഴ്‌വായു സ്ഥിരം പോകും അപ്പോൾ കുറച്ചു കുറവ് ഉണ്ടാകും, ഇത് എന്താണ് കാരണം?
@sudheeshs1257Ай бұрын
സമയത്തിന് food കഴിക്കാതെ വരുമ്പോൾ വരുന്ന അസുഖം ....... വന്നാലോ പ്പെട്ടന്ന് മാറില