ഞങ്ങളെപ്പോലുള്ള സാധാരണക്കാരന്റെ ഫാമിലി ഡോക്ടറാണ് സാർ നന്ദി
@lifewithnature78813 жыл бұрын
ദൈവത്തിന്റെ വാക്കുകളാവട്ടെ ഇത്. ഒരുപാട് പേരുടെ ജീവിതത്തിൽ ഉപകാരപ്പെടും. ഡോക്റ്റർ എല്ലാ വീടിയോയിലും നന്നായി വിശധീകരിച്ചു പറയുന്നുണ്ട്
@rajuraghavan17796 жыл бұрын
താങ്ക്സ് സർ, സാറിന്റെ എപ്പിസോഡുകൾ എല്ലാം വളരെ ഉപകാരം ചെയ്യുന്നത്....
@jihadseamens45545 жыл бұрын
സർ വളരെ ഉപകാരം
@needforspeed1344 Жыл бұрын
വളരെ നന്ദി ഡോക്ടർ ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽ ഡോക്ടർ കാര്യങ്ങൾ പറഞ്ഞു
@akhilbhaskaran85373 жыл бұрын
ബാക്കി ചാനൽ വീഡിയോ കണ്ടാൽ അറിയാതെ രോഗി ആയി പോകും.. ബട്ട് e ചാനൽ വീഡിയോ കാണുമ്പോൾ ഒരു സമാധാനം കിട്ടുന്നെ... അസുഖം നിസ്സാരം ആയി തോന്നുക... Tanx
@sobharadhakrishnan59742 жыл бұрын
വളരെയധികം ആശ്വാസം തരുന്ന അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടർക്ക് നന്ദി നന്ദി 🙏
@muhammedbilal67382 жыл бұрын
Sir ന്റെ video കാണുമ്പോൾ പേടി ഉണ്ടാവില്ല ❤️
@AmmuAmmu-dg7mg2 жыл бұрын
സാധാരണ ക്കാരുടെ ആശ്വാസം ആണ് അങ്ങ്. നന്ദി സർ
@sujayknr22605 жыл бұрын
പച്ചയായ മനുഷ്യൻ 💕ഇങ്ങനെ ഉള്ള ഡോക്ടർമാരെയാണ് ഈ നാടിന് ആവശ്യം...
@saleempe12934 жыл бұрын
Yes
@sinusvlog16634 жыл бұрын
Sheriya
@ameenanoushad23443 жыл бұрын
Athe
@anoopks41313 жыл бұрын
Yes
@narayanankp67353 жыл бұрын
സ്പെഷലിസ്റ്റുകളുടേ അടുത്തേക്ക് ഓടുന്നവർ, കേൾക്കില്ല...വളരെ ഉപകാരപ്രഥമ
@wonderfulworld69925 жыл бұрын
ഡോക്ടർ. വളരെയധികം നന്ദി 👍👍👍
@HealthtalkswithDrElizabeth3 жыл бұрын
സാധാരണ ആളുകളിലേക്ക് ഇറങ്ങിയുള്ള ഡോക്ടറിൻ്റെ സംസാരം കേട്ടിരിക്കാൻ ആർക്കും തോന്നും. എപ്പോഴത്തെയും പോലെ നന്നായിരുന്നു👍🏻😊
@hashimpeecee25655 жыл бұрын
ഇത്രയും ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തരുന്ന താങ്കളോട് എതിനെയാണ് നന്ദി പറയേണ്ടത് എന്ന് അറിയില്ല
@maimmomo11375 жыл бұрын
നന്ദി യെന്ന് തന്നെ
@abdulmuneer39154 жыл бұрын
നിങ്ങളാണ് ഡോക്ടർ, 👍👍👍
@baderkaja11 ай бұрын
ഉപകാരപ്രദമായ ഉപദേശത്തിന് നന്ദി❤❤❤❤❤❤❤❤❤❤❤
@pearly21313 жыл бұрын
Very useful and reliable information . Thank you
@lekshmananr25803 жыл бұрын
Clear and simple explanation, easy to understand. Thank you very much Doctor. 🙏🙏🙏🙏👌👌👌
@bknair-di4op2 жыл бұрын
Doctor where is ur clinic in Trivandrum. I just wanted to see u personally doctor
@nazeermoideenkunju69782 жыл бұрын
Super..video.. സാർ... അഭിനന്ദനങൾ
@mathscorner83024 жыл бұрын
ആദ്യമായി മനസ്സറിഞ്ഞു subscribe ചെയ്തു.
@27Amar5 жыл бұрын
ഡോക്ടർ. എൻറ്റെ എക്സ്പീരിയൻസിൽ അൾസറിൻറ്റെ പ്രധാന കാരണം ആഹാരം ഒരേ സമയത്ത് കഴിക്കാത്തതാണ്. വയർ കാലിയായി ഇട്ടിരുന്നാൽ ഉറപ്പായും അൾസർ വരും.
@tomshaji2 жыл бұрын
Wrong
@sunnymathew84972 жыл бұрын
Correct ✌️
@FilmyTech___2 жыл бұрын
Thanks dr. ♥️ for spend the valuable time🥰
@GobakumarGobu9 ай бұрын
സത്യം ഈ ഡോക്ടർന്റെ വാക്കുകൾ കേൾക്കുമ്പോ തന്നെ ആശ്വാസം തന്നെ ആണ് 🙏🙏🙏
@hashimpeecee3194 жыл бұрын
ഡോക്ടർ സ ത്യത്തിൽ പ്രശംസിക്കാൻ വാക്കുകൾ ഇല്ല
@valsalam46052 жыл бұрын
താങ്ക് യൂ എന്റെ കുടുമ്പ ഡോക്ടർ 🙏🙏🙏🙏
@rekhababu59142 жыл бұрын
Thank you Doctor. Thank you very much 😊 ☺️ 🙏
@sreekalavijayan48875 жыл бұрын
Sir🙏👌👍ദൈവമാണ്
@maimmomo11375 жыл бұрын
അത്രക്ക് വേണോ
@shivtejyogahealthbydhanesh53522 жыл бұрын
Amazing doctor
@binutm43084 жыл бұрын
YOU ARE GREAT Sr
@shameershameershameershame7266 жыл бұрын
Good information thank you sir
@neenuchacko43356 жыл бұрын
Yawning appozhum undakan kararanamenth.
@anaghamaluanaghamalu14583 жыл бұрын
Elam krithyamayi paraju thanu.... 🙏🏾 Thankyou sir 🙏🏾
@RRK37004 жыл бұрын
Nallla information aanu dr ,, thanks
@irshutk5 жыл бұрын
Love you doctor!!
@parvathivishnu60363 жыл бұрын
എൻ്റെ അച്ഛന് ഉണ്ട്. രാത്രി ഒരു 1 മണി ഒക്കെ ആകുമ്പോൾ വയറുവേദന,vomiting, എന്നിവ ഉണ്ടാകും, ആശുപത്രിയിൽ കൊണ്ടു പോകും, അവര് ട്രിപ്പ് ഇടും അൾസർ ൻ്റെ മരുന്ന് കൊടുക്കും മാറും, വീണ്ടും food എരു വ് കൂട്ടും പിന്നെയും തുടങ്ങും. Sugar, ear balance ൻ്റെ ,cholesterol , എന്നിവ ഉണ്ട് സാധാരണ കഴിക്കാൻ പറ്റുന്ന ഒന്നും കഴിക്കുന്നില്ല എപ്പോഴും ഗോതമ്പ് പുട്ട് ,കഞ്ഞി എന്നിങ്ങനെ
@ranifakt14642 жыл бұрын
Ente fatherinum...ningale fatherinu maariyuo
@rukiyamuhammadrukiyamuhamm60535 жыл бұрын
ഇരുപത് വർഷമായി ഞാൻ അസിഡിറ്റിയും അൾസറും കാരണം വല്ലാതെ ബുദ്ദിമുട്ട് അനുഭവിക്കുന്നു കഴിഞ്ഞ വർഷം എൻഡോസ്‌കോപി ചെയ്തു മൂന്ന് മാസം തുടർച്ചയായി മരുന്നും കഴിച്ചപ്പോൾ അസുഖം ബേദമായിരുന്നു ഇപ്പോൾ വീണ്ടും പഴേ പോലെ ചികിൽസിച്ച Dr എല്ലാം ഉപദേശം തന്നിരുന്നു എങ്കിലും മാറാരോഗം പോലെതെ ഈ അസുഖം കാരണം മനോവിഷമത്തിലായിരുന്ന എനിക്ക് താങ്കളുടെ ഈ വിഡിയോയിൽ നിന്ന് എല്ലാം വെക്തമായി വളരെ നന്ദിയുണ്ട് ഡോക്ടർ
@nithinmohan78135 жыл бұрын
നിങ്ങളുടെ ഭക്ഷണക്രമം ഭക്ഷണം ഒന്ന് പറയാമോ?
@santhoshsandu33945 жыл бұрын
E asugm ullapo Vayil bad smell undakrundo
@kichu.monmon64145 жыл бұрын
Sir phone no plz. .....
@safarudheenc85775 жыл бұрын
നിങ്ങൾക്ക് ആർക്കെങ്കിലും കഫത്തിൽ ഉപ്പു രസം അനുഭവപെടാറുണ്ടോ. മരുന്ന് കുടിക്കുന്നത് കാരണമാവോ ഈ ഉപ്പ് രസം?
@maimmomo11375 жыл бұрын
വായ്പുണ് ഉണ്ടാകാറുണ്ടോ എനിക് ഉണ്ട്
@zoomzoomsha37443 жыл бұрын
നന്ദി സാർ മനസിന് സന്തോഷമായി
@harikumarkunnapallysukumar35645 жыл бұрын
Good information Dr thank you.
@mytravelstoriesshibinjosep54353 жыл бұрын
Great msg doctor..
@mohammadrasheedShihab5 жыл бұрын
താങ്ക്സ്✔️💐
@anasckd14124 ай бұрын
Doctrde naadevida..love from malappuram❤
@mohammedthahathaha42055 жыл бұрын
Thanks ഡോക്ടർ
@aswathyvenugopal80584 жыл бұрын
Thanku for the information
@fasalzayan45724 жыл бұрын
Good information tax sir eluppathil manasilayi
@santhoshretnan3746 жыл бұрын
Thank you Doctor
@rajeevgangadharakurup8154 жыл бұрын
Nice talk
@srikumari62112 жыл бұрын
Very good information
@renjithraj16483 жыл бұрын
രാജേഷ് ഡോക്ടർ കി ജയ് 👍
@jameelajameelanizar75302 жыл бұрын
Very good doctor
@aboobackerberka1071 Жыл бұрын
ഇന്ന് മുതൽ ഈ ഡോക്ടർ എന്റെയും കൂടി ഫാമിലി ഡോക്ടർ ആയി ഡോക്ടറും പറഞ്ഞത് പോലെ ഞാൻ അനുവർത്തിച്ചു എന്റെ നെഞ്ചിരിപ്പ് ( അൾസറോ ) അറിയില്ല വയറ് ചൂട് കുറഞ്ഞു തുടങ്ങി
@delwinkvarghese70804 жыл бұрын
Tnx Doctor 😊😊😊
@abduljaleel7005 Жыл бұрын
Sir I am your fan
@malathipr47473 жыл бұрын
Nice sir👍
@junu31325 жыл бұрын
Thank you sir... God bless you
@bhargavipaithal33864 жыл бұрын
Thank u Doctor god bless u
@jithinraj62563 жыл бұрын
Thankyou sir വളരെ ഉപകാരപ്പെടുന്ന കാര്യം ആണ്
@razakkarivellur67565 жыл бұрын
Very valuable message thank u sir,
@deepajiju9784 жыл бұрын
God bless you
@divyasanil22073 жыл бұрын
Really needed this video
@CovaiMallu5 жыл бұрын
Really helpful...
@jimnaj5632 жыл бұрын
Dr..Ulcerative colitis nte oru video cheyyumo..plzz
@thecakeworld61312 жыл бұрын
Maattam ndo
@ananduprathapan67024 жыл бұрын
Sir Plz do a video about capsule endoscopy
@naseernaseer79275 жыл бұрын
Adipoli. Speech.
@ummerareekkat91112 жыл бұрын
Good👍🏻👌🏻👌🏻🤩🤩
@seenajoseph33692 ай бұрын
Dr kanumpole thanne enthoru positive energy anno pakuthi asugam appo thanne marum bhanyanra ezhttam ane Dr ne
@vijayaps79212 жыл бұрын
ഹായ്. എന്തു നല്ല. ഡോക്ടർ
@umaralungal47225 жыл бұрын
താങ്ക്സ് സാർ
@fathimasworld19665 жыл бұрын
Thankyou Dr
@hajishaji58834 жыл бұрын
Thankyou sir good ingormation
@AshokKumar-du9yt4 жыл бұрын
Give. More information about. Ulcer
@minimol35904 жыл бұрын
സാർ അടിപൊളി
@jameeljami86256 жыл бұрын
Thanks sir
@alexkurian5984 жыл бұрын
Good information, well appreciated
@nasarkeecherinasarkcy62844 жыл бұрын
താങ്ക്യൂ ഡോക്ടർ
@sirajv.k76025 жыл бұрын
Dr ....ബ്ലാഡർ സിസ്റ്റിനെറ്റി കുറിച്ച് ഒരു വീഡിയോ ചെയ്യുമോ .... പരിഹാര മാർഗങ്ങളും ...
@revathyhariharan21793 жыл бұрын
Very useful. Thank you doctor
@SahlaFasil-i6o Жыл бұрын
H. Pylori യെ പറ്റി ഒന്ന് പറയാമോ
@rejijoseph31025 жыл бұрын
Sir gud video. Vail punnu varunnente video iduvo. 👌👌👌
@ajithaboby7632 жыл бұрын
sir, enthokke food kazhikkam ennum koodi parayumo.
@NaushadNaushad-m8k2 ай бұрын
❤❤❤❤
@sijomonvj54774 жыл бұрын
Crohn's disease nn kurich oru video cheyyo doctor...and remedy in homeo ...
@amalsnegh11724 жыл бұрын
Verry good
@ashokkumarap2874 жыл бұрын
ഗുഡ് നൈറ്റ് സാർ
@jobinjose8566 жыл бұрын
Kindly do a video about IBS
@kiranraina31364 жыл бұрын
Athu എനിക്ക് ഉണ്ടോ എന്ന് doubt undu.Ningalku Athu undo??Entoke aanu ലക്ഷണങ്ങൾ???
@sugeshnarath14545 жыл бұрын
Thank u doctor !!!!
@tobinfrancis91625 жыл бұрын
Doctor... could you please advise us about Chronic idiopathic Urticaria...pls
@niflac.v2087 Жыл бұрын
Mashallah mashallah mashallah
@niflac.v2087 Жыл бұрын
Super
@sabithak.chandran38843 жыл бұрын
Thank you so much sir..I was searching for this
@johnjoseph69464 жыл бұрын
sir I have gerd due to hiatus hernia.pls give an episode about this
@sameerbabuSameerbabu-nq1rl3 жыл бұрын
10000 വട്ടം Dr: good
@moosuvlog99535 жыл бұрын
Good doctor
@hanasthettikuzhi44314 жыл бұрын
താങ്ക്സ് ഡോക്ടർ
@asiyakoyaasiyakoya19694 жыл бұрын
Thenks
@vishnuvijay13766 жыл бұрын
സർ. ഇപ്പോഴത്തെ എല്ല കൗമാരക്കാർക്കും കണ്ണട ഉപയോഗിക്കേണ്ടി വരുന്നു. കാഴ്ച കുറവ് എങ്ങനെ ഉണ്ടാകുന്നു. എങ്ങനെ പരിഹരിക്കാം. പിന്നെ കമ്പ്യൂട്ടർ ജോലി ചെയ്യുന്നവർ എന്തു ചെയ്യണം. കാഴ്ച ശക്തി കുറഞ്ഞു വന്നവർക്ക് അതു പഴയതു പോലെ കാഴ്ചശക്തി വീണ്ടെടുക്കാൻ പറ്റുമോ? ഇതിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@mulladesigning4 жыл бұрын
Waiting Answer
@sujayknr22605 жыл бұрын
Doctor bro #ഇഷ്ടം 👌👍💞💕❤️
@shamsukc60135 жыл бұрын
Super speach
@dreamyidukki3 жыл бұрын
രാവിലെ ഫുഡ് കഴിക്കാൻ താമസിച്ചാൽ ഫുഡ് കഴിച്ച ഉടനെ വയറ് വേദന. കാരണം എന്താണ്.
@sosammakurian70584 жыл бұрын
God bless you dr.
@anshidavv31083 жыл бұрын
Super
@shayla.supper60324 жыл бұрын
Sr. പാലുണ്ണി. അരിമ്പാറ, എങ്ങിനെ മാറ്റിയെടുക്കാം എന്നൊരു വീഡിയോ ഇടുമോ?
@Akku50723 жыл бұрын
ഞാൻ മരുന്ന് കഴിച്ചു മടുത്തു 2തവണ എൻഡോസ്കോപ്പി എടുത്തു ബയോപ്‌സിക്ക് വിട്ടു
@rzrizwan51283 жыл бұрын
എന്നിട്ട് എന്തായി
@shakkirnk77214 жыл бұрын
Chron's deseases നെ പ്പറ്റി ഒരു video ചെയ്യുമോ doctor ?
@shakkirnk77212 жыл бұрын
@@salman.7771 yes
@shakkirnk77212 жыл бұрын
@@salman.7771 ടാബ്ലറ്റ് കഴിക്കാത്തിരുന്നാൽ ബുദ്ധിമുട്ട് വരും ulcer വീണ്ടും വരും അല്ലെങ്കിൽ issue ഒന്നുമില്ല.. ഞൻ ടാബ്ലറ്റ് കഴിക്കാതിരുന്നത് കൊണ്ട് issue ആയിട്ടുണ്ട് അത് covid ടൈമിൽ ആയിരുന്നു ടാബ്ലറ്റ് inifinit ആയിട്ട് കഴിക്കണമെന്നാണ് doctor പ്രെസ്ക്രൈബ് ചെയ്തത്.. ടാബ്ലറ്റ് ഇല്ലാതെ ഫുഡിലൂടെയും പ്രോബിയോട്ടിക്‌യും പ്രേബിയോട്ടിക് fiber ഉം യൂസ് ചെയ്ത് ഇത് പരിഹരിക്കാം എന്നൊക്കെ ഒരു forign blog ഇൽ കണ്ടിരുന്നു. ബട്ട് ഡോഡ്ക്ടർ പറഞ്ഞു അത് temperory ആയിട്ടേ അങ്ങനെ റിലീഫ് കിട്ടു അത് കഴിഞ്ഞു ഫുഡും habitum മാറുമ്പോൾ വീണ്ടും വരുമെന്നാണ് ഞാനും അങ്ങനെത്തന്നെയാണ് കരുതുന്നത്
@shakkirnk77212 жыл бұрын
@@salman.7771 ടാബ്ലറ്റ് ചെറുതാണെങ്കിലും daily കഴിക്ക്കുക എന്ന് പറയുന്നത് ഒരു ബുദ്ധിമുട്ട് തന്നെയാണ്. Azoran എന്ന ടാബ്ലറ്റ് ആണ് കഴിക്കുന്നത്
@shakkirnk77212 жыл бұрын
@@salman.7771 uncerative colitis crohn's decease ഇന്റെ ഒരു കൂടിയ തരമാണ്.. എന്തായാലും രണ്ടും cure ചെയ്യേണ്ടതാണ്.. But അന്റെ കാര്യത്തിൽ സംഭവിച്ചത് കുറെ കാലം ഇതൊന്നുമറിയാതെ തെറ്റായ treatment എടുത്തു gastroenterology doctor ഇനെ അല്ലാതെ മറ്റു കുറേ doctors നെ കാണിച്ചു എനിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപ്.. അന്റെ parents അങ്ങനെ ചെയ്തതാണ്.
@shakkirnk77212 жыл бұрын
@@salman.7771 ഇല്ല അതെന്തേ അങ്ങനെ ചോദിച്ചേ 😊
@sameermk30882 жыл бұрын
പൈൻ കില്ലർ 4 മാസം continue ആയി ഉപയോഗിച്ചിരുന്നു... Sciatica വന്നപ്പോൾ.... ഇപ്പൊ 2 വർഷം ആയി ഗ്യാസ് problm വരുന്നു സ്ഥിരമായി
@usekumari37484 жыл бұрын
Description is good ...are you giving treatment and curing patients?