ജഗദീഷിന്റെ പത്മശ്രീയും ......!!തിലകന്റെ ലൊക്കേഷനും ......!!! |Jagadish | Lights Camera Action

  Рет қаралды 27,610

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

Пікірлер: 84
@rajeevtr8816
@rajeevtr8816 2 жыл бұрын
ഞാൻ വല്ലപ്പോഴും ഒക്കെ തിയേറ്ററിൽ സിനിമ കാണുന്ന ആൾ ആയിരുന്നു., അവിചാരിതമായി ഇയാളുടെ വീഡിയോ കണ്ടപ്പോൾ മുതൽ സിനിമ കാണല് നിർത്തി.
@niralanair2023
@niralanair2023 2 жыл бұрын
ഇന്നത്തെ കുഞ്ഞു നാല് കഥകളും എനിക്ക് ഇഷ്ടപ്പെട്ടു.
@surendradas8782
@surendradas8782 Жыл бұрын
yes .... i feel the real story..... hats of u Mr. Shanthivila.......
@vinuvinod5122
@vinuvinod5122 9 күн бұрын
ജഗദീഷ് 👍🏻👍🏻
@shameertv7545
@shameertv7545 2 жыл бұрын
Denesh sir nalla oru avatharanam ayirunnu keep going 👌👍👍
@prassanavijayan9911
@prassanavijayan9911 2 жыл бұрын
എപ്പിസോഡ് ഇഷ്‌ടപ്പെട്ടു മഴവില്കവാടിയുടെ സെറ്റിൽ നടന്ന കാര്യം ഇപ്പോൾ ഓർക്കുമ്പോൾ ചിരി വന്നു ഇനിയും പ്രതീക്ഷിക്കുന്നു
@raveendranrr5760
@raveendranrr5760 2 жыл бұрын
🌹ഹ്യാസം ന്റെ തമാശ 🌹... നഗൻ മനസ്... 🙏👍👏... 👌💕♥️.
@indian6346
@indian6346 2 жыл бұрын
അന്നതിനൊക്കെ അവാർഡും കിട്ടി.( ഇപ്പോളാണെങ്കിൽ എടുത്തു കിണറ്റിലിടും. തീർച്ച. ) അനാദരവല്ല .കൊട്ടിഘോഷിച്ച അടൂരിൻ്റെ സ്വയംവരം സിനിമയിൽ മധു ഒന്നോടുന്നുണ്ട്. ദൈവം തമ്പുരാനേ ഒരു പത്തു മിനിറ്റായിട്ടും നിർത്താത്ത ഓട്ടം. സിംബോളിക്കാണത്രേ സിംബോളിക്ക്.
@askerali5794
@askerali5794 2 жыл бұрын
💯💯💯
@shanadshanu-4524
@shanadshanu-4524 Жыл бұрын
Sreeni oru sambavamayirinu❤
@xavierj4229
@xavierj4229 Жыл бұрын
ഇന്നത്തെ എല്ലാ സിനിമാക്കാരും ഇദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആണ് എന്നാണ് വിചാരം.
@RINUBABUM
@RINUBABUM 2 жыл бұрын
📌 5:37 ഞാൻ കരുതി ശ്രീനിച്ചേട്ടൻ പറയും “ആ മൂന്ന് ഇടങ്ങളിലും ഇരുന്നുടൻ ആ പ്രാവിനെ അങ്ങ് കൊല്ലണം” അപ്പോ തിലകൻ സാർ: എന്തിന്? ശ്രീനിച്ചേട്ടൻ: “ഇല്ലെങ്കി പടമിറങ്ങുമ്പോ ആ പ്രാവ് തീയേറ്ററിൽ വന്നിരുന്നാ നേരത്തെ പറഞ്ഞ പടക്ക സൗണ്ട് വീണ്ടും ഇടെണ്ടി വരും”
@vinuvinod5122
@vinuvinod5122 9 күн бұрын
ആ ഒറ്റപ്പാലംക്കാരൻ അത്ര ദൂരേന്നു കണ്ടുമനസ്സിലാക്കി ഏതാണ് ലെൻസ്‌ എന്ന്. അപാരം
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
Sir , Sooper .
@ravinp2000
@ravinp2000 2 жыл бұрын
Dinesh Bhai, very nice episode & laughed a lot about Kanchana Seetha part 🙂
@jumpinJUMBO
@jumpinJUMBO 2 жыл бұрын
ende ponnu cheta, randu alkaar thammil samsaricha kaaryangal ningal oro vazhi aai parayaan , ningal avarde koode tanne undairno ? g aravindande katheyil ningal angerude acchhande manasil olla kaaryanagal polum parayannu , engne ? athu eppadi? athu ethu vidhya ?
@bijumathai5758
@bijumathai5758 2 жыл бұрын
ഇതൊന്നും ഇവരാരും അറിഞ്ഞ കാര്യങ്ങൾ അല്ലന്നറിയാം.... എന്നാലും ഇങ്ങിനെ ഒള്ള തള്ളുകൾ കേൾക്കാൻ ഒരു രസം ആണ് ചേട്ടാ..... 🙏
@jyothirmayee100
@jyothirmayee100 2 жыл бұрын
ഇങ്ങനത്തെയാണ് വേണ്ടത് 👍🏽ചിരിച്ചു ചത്ത് 🤣🤣🤣
@dr.robinfanskerala7926
@dr.robinfanskerala7926 2 жыл бұрын
M
@aryands9636
@aryands9636 Жыл бұрын
ദിനേശേട്ടാ... program വളരെ നന്നായിട്ടുണ്ട്. congratulations.... ചേട്ടന്റെ മികച്ച തള്ളുകൾ ഉൾപ്പെടുത്തി ഒരു പുസ്തകം എഴുതിക്കൂടെ....? Please.... 😁
@ashraf2508
@ashraf2508 Жыл бұрын
🙏
@shanmughathanupillai9660
@shanmughathanupillai9660 2 жыл бұрын
Your presentation is realistic Enjoyed it 👍👍
@SRJmhmh
@SRJmhmh Жыл бұрын
Ente Koode ' Paranjhu ennalla, Ennod Paranjhu Ennan Parayendath.
@JAFARPERUVALLUR132
@JAFARPERUVALLUR132 2 жыл бұрын
കണ്ടിട്ടേ ഉറങ്ങാറുള്ളു
@xavierj4229
@xavierj4229 Жыл бұрын
ശരിക്കും താങ്കൾ എത്ര സിനിമ സ്വന്തമായി സംവിധാനം ചെയ്തിട്ടുണ്ട്.
@harir3978
@harir3978 Жыл бұрын
SG❤
@rajeevanrajeev6723
@rajeevanrajeev6723 2 жыл бұрын
length കൊണ്ട് കേൾക്കാൻ കഴിയുന്നില്ല പക്ഷേ താങ്കളെ സപ്പോർട്ട് ചെയ്യും
@cherumiamma
@cherumiamma Жыл бұрын
കേൾക്കാൻ ക്ഷമായിലെങ്കിൽ നീ പോയി വളി യിട്
@akhiljayan3963
@akhiljayan3963 Жыл бұрын
👍👍👍
@vinuvinod5122
@vinuvinod5122 9 күн бұрын
എന്താ ഒരു കരണ്ടടിച്ച ശബ്ദം. ബ്ർ ർ ർ ർ
@marychacko7915
@marychacko7915 2 жыл бұрын
After a long time, I enjoyed this episode. A Fantastic blend of story telling, expression and humor. May you continue to enthrall your viewers to such classic articles. Stay Blessed Sir...
@xavierj4229
@xavierj4229 Жыл бұрын
ഇവരെല്ലാം ഈ പറയുന്നത് താങ്കളോടാണോ best
@xavierj4229
@xavierj4229 Жыл бұрын
ആരെയും അടച്ചു ആക്ഷേപിക്കരുത്.വല്ലാത്ത അസുഖം തന്നെ അല്ലേ
@sreeharia9294
@sreeharia9294 2 жыл бұрын
ഷീനിവാസൻ അല്ല ശ്രീനിവാസൻ
@sivamohanponnu6288
@sivamohanponnu6288 2 жыл бұрын
ആരെയെങ്കിലുമൊക്കെ അവഹേളിക്കുന്നത് കേൾക്കാനാണ് എനിക്കിഷ്ടം
@jmjmhr4760
@jmjmhr4760 2 жыл бұрын
😄😄😜
@bhai9811
@bhai9811 2 жыл бұрын
😂
@manojthomas5367
@manojthomas5367 2 жыл бұрын
👍
@nandukrishna2458
@nandukrishna2458 2 жыл бұрын
🥰
@jineeshi9835
@jineeshi9835 2 жыл бұрын
Suresh Gopi ❤️❤️❤️❤️❤️❤️❤️
@jacobpc8362
@jacobpc8362 2 жыл бұрын
നാലു കഥകളും ഇഷ്ടപ്പെടു.
@manukrishnan.m2563
@manukrishnan.m2563 Жыл бұрын
Mതിലകൻ.എൻ.ചങ്ക്
@vinayankumar7100
@vinayankumar7100 Жыл бұрын
😂😂😂😂👌👌👌👌
@aadig5802
@aadig5802 Жыл бұрын
Prime minister nu koduthu
@NandakumarJNair32
@NandakumarJNair32 2 жыл бұрын
വളരെ ഉയരമുള്ള പള്ളിയുടെ മുകളിലിരിക്കുന്ന പ്രാവിനെ വളരെ റെയ്ഞ്ച് കുറഞ്ഞ റിവോൾവറിന് പകരം, ഒരു റൈഫിൾ കൊണ്ട് വെടിവച്ചു എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നേനെ.
@rajeevpillai8711
@rajeevpillai8711 2 жыл бұрын
Good morning
@mixermasteryoutubechannel6633
@mixermasteryoutubechannel6633 2 жыл бұрын
,🤩🤩😘♥️🤭🥰🥰🥰🥰
@patrickjane6351
@patrickjane6351 2 жыл бұрын
കാഞ്ചന സീത കഥ സൂപ്പർ
@noufalta1271
@noufalta1271 2 жыл бұрын
Good morning ❤❤❤❤
@maidhilisarkar
@maidhilisarkar 2 жыл бұрын
രാവിലെ ദുശ്ശകുനം
@sheelujose2321
@sheelujose2321 2 жыл бұрын
Ningalano
@shebaabraham687
@shebaabraham687 2 жыл бұрын
രാവിലെ കണ്ണാടിയിൽ എങ്ങാനും നോക്കിയോ 😃
@maidhilisarkar
@maidhilisarkar 2 жыл бұрын
@@shebaabraham687 കണ്ണാടിയിൽ ആയിരുന്നോ ഇന്നലെ
@sreekumar1970
@sreekumar1970 2 жыл бұрын
എന്നിട്ടും ദിലീപ് വിഷയം വീണ്ടും വീണ്ടും എടുത്തിടുന്നു...അതിലൊന്നും കുഴപ്പമില്ല, ഉമ്മറിനെകുറിച്ച് രണ്ട് കഥകൾ പ്രയാസം
@smulebacksingar9633
@smulebacksingar9633 2 жыл бұрын
നിങ്ങളൊന്നു സമാധാന പെടിൻ പ്രേക്ഷകരെ ഉമ്മർ ഇക്കയുടെയും അതുപോലെ മരിച്ചുപോയ പഴയ കുറെ നടന്മാരുടെയും കുറെ ഇല്ല കഥകൾ ഞാൻ ഉണ്ടാക്കിയിടുന്നുണ്ട് എനിക്ക് കുറച്ചു സമയം തരു
@xavierj4229
@xavierj4229 Жыл бұрын
ഒരു ഉളുപ്പും ഇല്ലാതെ ദിവസവും ഓരോന്ന് പടച്ചു വിടുകയല്ലേ.
@Mahesh-fv1zj
@Mahesh-fv1zj 2 жыл бұрын
കമ്പി കഥ നിർത്തിയോ
@nithinraveendran6480
@nithinraveendran6480 2 жыл бұрын
കാഞ്ചന സീത😂😂😂👌
@geethakv4169
@geethakv4169 2 жыл бұрын
Kootuthalishtam lensinte kadhayanu
@jayanthinair9505
@jayanthinair9505 2 жыл бұрын
😀😀😀😀😀
@ddgameing2567
@ddgameing2567 2 жыл бұрын
ഇന്നത്തെ ബ്ലോഗ് പോരാ ദിനേശേട്ടാ
@dileepanvm2599
@dileepanvm2599 2 жыл бұрын
Adoor gopalakrishnan. G aravindan. Lenin rahendran okke kanakkanu. Oralum kanilla.
@suresh-tz2yd
@suresh-tz2yd 2 жыл бұрын
ഇതിൽ പറയുന്ന പല കഥകളും വേറെ രീതിയിൽ പലയിടത്തും കേട്ടിട്ടുണ്ട്. ആ കഥകളെ പൊലിപ്പിച്ച് പെണ്ണിനെ ആണാക്കി പറയുന്നു. ഒറ്റപ്പാലത്തെ കഥ - പശുവിനെ മേക്കുന്ന മുത്തശ്ശീ പറഞ്ഞതായ കഥയാണ് നേരത്തെ കേട്ടിട്ടുള്ളത്.
@vincenthenryvincent5446
@vincenthenryvincent5446 Жыл бұрын
ഭൂലോക വാലിപ്പായി പോയി ദിനേശേ ദിനേശ് ചെയ്തതിൽ ഏറ്റവും മോശം You continue the same informative. It is more interesting and Listenable
@CijoyYojic
@CijoyYojic 3 ай бұрын
കേരള തലൈവർ സുരേഷ് ഗോപി
@puthiavilasanjeevan4801
@puthiavilasanjeevan4801 2 жыл бұрын
All classic are not far around you in the nature. Repitation.
@xavierj4229
@xavierj4229 Жыл бұрын
താൻ എന്താ ഈ പറയുന്നത്..ഹഹ നല്ല തമാശ.നിങ്ങൾക്കും ഉണ്ടെന്ന് അല്ലേ പറഞ്ഞത് വയൽ ഉണ്ടെന്നു
@jithinasokan1851
@jithinasokan1851 2 жыл бұрын
Nee oru padam cheythu hitakku ennittu thollapollikku
@SRJmhmh
@SRJmhmh Жыл бұрын
Muslim Palli, Masjid...
@Mahathma555
@Mahathma555 Жыл бұрын
Ake oru panniye chanka gopik pattukyollo
@creativeentertainmentfacto2505
@creativeentertainmentfacto2505 2 жыл бұрын
Bore episode...We want more heavy subjects and gossips...Not light topics like this
@sinoygeorge3454
@sinoygeorge3454 Жыл бұрын
Pooda pooda punnakka
@saneshtr
@saneshtr 2 жыл бұрын
അച്ചുതാനന്ദനോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤮🤮🤮🤮🤮🤮🤮
@jmrcontractors9687
@jmrcontractors9687 Жыл бұрын
Suhruthe..."adivasi " thanneyanu raman...
@dr.robinfanskerala7926
@dr.robinfanskerala7926 2 жыл бұрын
മന്ദപ്പന്റെ മണ്ടത്തരം ആണ് ഇപ്പോൾ മാർക്കറ്റ് 😂😂😂😂
@haripk1
@haripk1 2 жыл бұрын
robin vaanathinte puthiya peraano mandhappan 😂
@dr.robinfanskerala7926
@dr.robinfanskerala7926 2 жыл бұрын
@@haripk1 മന്തു ആണ് മന്ദപ്പൻ.... 😂😂😂😂 മനസ്സിൽ ആയോ
@dr.robinfanskerala7926
@dr.robinfanskerala7926 2 жыл бұрын
പരദൂഷണം പറ ദിനേശാ... അല്ലെങ്കിൽ ചാനൽ ആർമി പൂട്ടിക്കും... ✌️✌️🚩🚩😜😜
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 31 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 57 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 10 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 31 МЛН