വയലാർ മുന്നോട്ട് | ഗാനവീഥി | Vayalar Ramavarma | EPISODE : 2 | Sreekumaran Thampi Show | Ep: 51

  Рет қаралды 34,190

Rhythms of Life - A Sreekumaran Thampi Show

Rhythms of Life - A Sreekumaran Thampi Show

Күн бұрын

Пікірлер: 210
@prasadchandran627
@prasadchandran627 2 жыл бұрын
വയലാർ സിനിമാ ഗാനം തുടങ്ങിയ കാലം തൊട്ടുള്ള ചരിത്രാ ന്വേഷണം ക൦ിനമായ പരിശ്രമമാണ്.അത് അങ്ങ് തന്നെ അവതരിപ്പിക്കുന്നദൃശൃ വിരുന്നായിമാറുന്നത് മലയാള സിനിമയുടെ ഭാഗൃമാണ്. അവരുണരുന്നു സിനിമയുടെ നിർമ്മാതാവായ ജി.ഗോവിന്ദപ്പിള്ളയുടെ മകനാണ് ഞാൻ.തംബി സാറിന് വിജയാശംസകൾ.
@ganeshkakkancheri1274
@ganeshkakkancheri1274 4 ай бұрын
അനശ്വരനായ വയലാറിനെ ക്കുറിച്ച് കൂടുതൽ അറിയാൻ തമ്പി സാറിൻ്റെ മനോഹമായ ക്ലാസില്ലൂടെ സാധിച്ചു.❤❤❤❤
@VtaliPaleri
@VtaliPaleri 3 ай бұрын
ഈ പ്രായത്തില്‍ ഇതുപോലെ പറയാന്‍ സാധിക്കുന്നത് തന്നെ ഒരു ഭാഗ്യമാണ് .കേള്‍ക്കാന്‍ സാധിക്കുന്നത് ഞങ്ങളുടെ ഭാഗ്യവും.
@abrahamjacob1895
@abrahamjacob1895 2 жыл бұрын
Sreekumaran Thampy sir---A legend ......സാഗരം സാഗരോപമം.,.,..മലയാളസിനിമയിലെ പകരം വയ്ക്കാനില്ലാത്ത മഹാപ്രതിഭ.പ്റണാമം സർ.
@prabhavathykp1310
@prabhavathykp1310 2 жыл бұрын
Thanks❤🌹
@jayakumarchellappanachari8502
@jayakumarchellappanachari8502 2 ай бұрын
ശ്രീകുമാരൻതമ്പി നല്ല ഗാനരചയിതാവാണ്. പക്ഷെ പകരം വയ്ക്കാനില്ലാത്ത വ്യക്തിയല്ല. വയലാർ , ഒ.എൻ.വി. , പി. ഭാസ്കരൻ , അഭയദേവ് ഇവരെല്ലാം ശ്രീകുമാരൻതമ്പിയേക്കാൾ മുന്നിലാണ്.
@somanadhanc2211
@somanadhanc2211 2 жыл бұрын
മലയാളത്തിൽ ഇമ്പമുള്ള പദങ്ങളും,മനുഷ്യമനസ്സിനെ കീഴടങ്ങുന്ന അർത്ഥങ്ങളും സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയിൽ അവനെ,ആസ്വാദനത്തിൻ്റെ കൊടുമുടിയിൽ എത്തിച്ച മഹൻമാരണ്,വയലാർ,p ഭാസ്കരൻ,sreekumaranthanpi,എന്നീ മഹരദൻമർ
@chandranpillai2940
@chandranpillai2940 2 жыл бұрын
സാർ സാറിന്റെ രീതിയിൽ പറഞ്ഞു കൊണ്ടേയിരിക്കുക ഞങ്ങൾ കേട്ടുകൊണ്ടേയിരിക്കുന്നു ഞങ്ങൾക്കി അറിവുകളെല്ലാം വളരെയേറെ വിലപ്പെട്ടവയാണ് പുതിയവയാണ് .....
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 жыл бұрын
പാട്ടിൻ്റെ ഇന്ദ്രജാലക്കാരൻ വയലാറിൻ്റെ ഗാനങ്ങളുമായുള്ള തമ്പി സാറിൻ്റെ ഈ എപ്പിസോഡും മനോഹരം 💟💟💟💟👍👍👍
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
അതാണ് തമ്പിസാറിന്റെ Adorable and unique quality ഹരിപ്പാട്ടുകാർ ഉയർന്ന ആത്‌മാർത്ഥതയും ആത്മാഭിമാനവുമുള്ള വരുമാണ്
@joymathewjoy786
@joymathewjoy786 2 жыл бұрын
മലയാള ചലച്ചിത്രമേഖലയിലേ മഹാരഥന്മാരെ കുറിച്ച് , പ്രത്യേകിച്ച് ഗാനനിർമ്മിതികളെ കുറിച്ച്... നല്ല അറിവുകൾ പകരുന്ന വിജ്ഞാന കോശം... ശ്രീകുമാരൻതമ്പി സാറിന് എന്റെ അകൈതവമായ നന്ദിയും ബഹുമാനവും ആദരവും അർപ്പിക്കുന്നു.
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
ഒ എൻ വി സർ അവതാരിക എഴുതിയ തമ്പിസാറിന്റെ ഗാന സമാഹാരം ഒരമൂല്യ ഗ്രന്ഥമാണ്
@padmauk6120
@padmauk6120 2 жыл бұрын
പഴയ കാല മഹാരഥന്മാരെ കുറിച്ചുള്ള അറിവ് പകർന്ന് തരുന്ന സാറിന് നമസ്ക്കാരം. his story യ്ക്ക് വേണ്ടി ഇനിയും കാത്തിരിക്കുന്നു.
@vsankar1786
@vsankar1786 2 жыл бұрын
തമ്പിസാർ സുന്ദരമായി സാവകാശം മറിയ്ക്കുന്ന ചരിത്ര താളുകളിൽ കണ്ണുംനട്ട് കാതുകൂർപ്പിച്ചിരിക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖം...! ദീർഘായുഷ്മാൻ ഭവ .
@rajeshkj1183
@rajeshkj1183 2 жыл бұрын
മനോഹരമായ ചരിത്ര വിവരണം... ശ്രീകുമാരൻ തമ്പി സാറിന് നന്ദി... ആശംസകൾ...വളരേക്കാലം ഈ പംക്തി തുടരാൻ അങ്ങയ്ക്ക് കഴിയും..സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹
@vinuanuzz1
@vinuanuzz1 2 жыл бұрын
വയലാറിനെപ്പോലെ സരസ്വതിദേവി കനിഞ്ഞനുഗ്രഹിച്ച അങ്ങേക്ക് എന്റെ പ്രണാമം
@jayakumarchellappanachari8502
@jayakumarchellappanachari8502 2 ай бұрын
വയലാറിന് കിട്ടിയതുപോലുള്ള അനുഗ്രഹം ശ്രീകുമാരൻതമ്പിക്ക് കിട്ടിയിട്ടില്ല.
@RameshBabu-bx3cj
@RameshBabu-bx3cj 2 жыл бұрын
വയലാർ - പി. ഭാസ്കരൻ - കുമാരൻ തമ്പി ത്രിമൂർത്തികൾ : ആരും ആർക്കും മുകളിലല്ല. തമ്പിസാർ ജീവിച്ചിരിക്കുന്ന ഇതിഹാസം. 🙏🌹
@sanathanannair.g5852
@sanathanannair.g5852 Жыл бұрын
ഗാനരചന രംഗത്ത് വയലാറിന് തന്നെ പ്രഥമസ്ഥാനം.
@sathyanathanmenon7778
@sathyanathanmenon7778 Жыл бұрын
Thambisir is one of the spineful poets in malayalam. I am so proud of you sir. Kunjan nambiar would have been happy to hear a new version of his writing as, "Thambi arennu chothichu, Thambi jnan ennu chollinen.....❤
@SanjayKumar-wc1ql
@SanjayKumar-wc1ql 2 ай бұрын
ചരിത്രസ്രഷ്ടാവിൽനിന്നുതന്നെ ചരിത്രം കേൾക്കാൻ കഴിയുകയെന്നത് മഹാഭാഗ്യമാണ്❤!🙏
@radhakrishnanrk3438
@radhakrishnanrk3438 2 жыл бұрын
മനോഹരം സാർ.. മനോഹരം.. വിലമതിക്കാനാകാത്ത അറിവുകൾ, ചരിത്രം അറിയാനുള്ള സുവർണ്ണാവസരം..
@nsasidharanpillai905
@nsasidharanpillai905 2 жыл бұрын
ഈ പ്രായത്തിൽ ഇതൊക്കെ വ്യക്തമായി ഓർത്ത് പറയാൻ കഴിയുന്നത് ഭാഗ്യം.തമ്പി സാർ വ്യത്യസ്ഥനും ഊർജ്ജസ്വലനുമായ ഒരു പ്രതിഭ തന്നെ. പുതിയ തലമുറ അദ്ദേഹത്തെ കേൾക്കട്ടെ, പഠിക്കട്ടെ.
@deepug4990
@deepug4990 2 жыл бұрын
Vayalar-emperor of lyrics, only 47 years of life ,inspiring generations
@sobhaprabhakar5388
@sobhaprabhakar5388 8 ай бұрын
Dear Thampi Sir,We are listening to you.The way you describe the history of songs is very interesing.If somebody says something please leave it Sir.❤❤🎉🎉🙏🏻🙏🏻🙏🏻
@sreesreesree1734
@sreesreesree1734 2 жыл бұрын
വളരെ നന്ദി സാർ വയലാർ രാമവർ എന്ന ഇത് വരെ ആരും നീന്തി അക്കര എത്താത്ത ആ ഗാന കടലിന്റെ തീരങ്ങളെ കുറിച്ചും ആഴങ്ങളെ കുറിച്ചും പറഞ്ഞ് തന്നതിൽ ഒത്തിരി നന്ദി സാർ
@deepthyanil9130
@deepthyanil9130 2 жыл бұрын
സർ, എത്ര മനോഹരം.... ചരിത്രം... കാത്തിരിക്കുന്നു.... 🙏🙏🙏🙏💐💐💐💐❤❤❤
@KrishnaKumar-xi8pc
@KrishnaKumar-xi8pc 2 жыл бұрын
ആറു ബോറൻ വിവരണം. ഗാനരചനയിൽ ഒതുങ്ങിയാൽപ്പോരേ പ്രിയ തമ്പി സാറെ???
@vinodviswam2213
@vinodviswam2213 2 жыл бұрын
മുന്നോട്ട് ... മുന്നോട്ട് മുന്നോട്ട് വയലാർ രാമവർമ്മ മുന്നോട്ട് തമ്പി അവർകൾക്ക് നന്ദി.
@VtaliPaleri
@VtaliPaleri 3 ай бұрын
തമ്പിസാര്‍ പറയുമ്പോലെ പറഞ്ഞാല്‍ മതി.ഇതുപോലെ പറയാന്‍ അനുഭവസ്ഥനായ ഒരു മനുഷ്യന്‍ കേരളത്തില്‍ വേറെയില്ല.
@Ajithkumar72
@Ajithkumar72 2 жыл бұрын
മനോഹരമായിരിക്കുന്നു സാർ അനശ്വര കവി വയലാർ രാമവർമയെ കുറിച്ചുള്ള ഈ എപ്പിസോഡ്യും. അതിനു പുറമെ എല്ലാപേർക്കും മനസിലാകുന്ന വിധത്തിലുള്ള സാറിന്റെ അവതരണവും 🌹🌹🌹
@Roykalabhavan
@Roykalabhavan 2 жыл бұрын
അങ്ങയുടെ എത്ര എത്ര മനോഹരഗാനങ്ങൾ.. സർ നമിക്കുന്നു... 🌹
@ciniclicks4593
@ciniclicks4593 Жыл бұрын
Valare valare sariyanu sir Kalathinte ozhukkiludeyanu Sir pokunnu👑👑👑👑👑👑✌🏽✌🏽❤️❤️
@giripremanand4543
@giripremanand4543 2 жыл бұрын
അങ്ങയുടെ ഈ പ്രോഗ്രാം മാത്രമല്ല മനോരമ ഞായറാഴ്ച്ചപതിപ്പിൽ തുടർച്ചയായി വരുന്ന സിനിമാ അനുഭവങ്ങളും കാത്തിരുന്നാണ് കാണുന്നതും വായിക്കുന്നതും. അങ്ങ് രചിച്ച എല്ലാ ഗ്രന്ഥങ്ങളും ഞാൻ വാങ്ങി വായിക്കുകയും നിധിപോലെ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. മാതൃഭൂമിയിൽ ഖണ്ഡശ:യായി പ്രസിദ്ധീകരിച്ചു വന്ന അങ്ങയുടെ ആത്മകഥ ഉടൻ ഒരു ബൃഹദ്ഗ്രന്ഥമായി പ്രസിദ്ധീകരിക്കുന്നത് എല്ലാവരിലും എത്തട്ടെ. ആ പുസ്തകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സ്വന്തമാക്കാൻ! അതുപോലെ അങ്ങ് രചിച്ചുകൊണ്ടിരിക്കുന്ന മലയാള ചലച്ചിത്രഗാന ചരിത്രവും ആകാംഷയോടെ കേരളക്കര കാത്തിരിക്കുന്നു. സംഗീതപ്രേമികളുടെ ഒരു പ്രാമാണിക ഗ്രന്ഥമാമിരിക്കും അതെന്നതിൽ ആർക്കുണ്ട് സംശയം? ഒരു പക്ഷേ മലയാള സാഹിത്യരംഗത്തെ അങ്ങയുടെ എറ്റവും വലിയ സംഭാവനയാകും ആ മഹദ്ഗ്രന്ഥം. കാത്തിരിക്കുന്നു മറ്റാരെയും പോലെ ഞാനും. കൂപ്പുകൈ...
@jaimohanathirumkal669
@jaimohanathirumkal669 2 жыл бұрын
ആ പുസ്തകത്തിന്നായി ഞാനും കാത്തിരിക്കുന്നു!
@Poothangottil
@Poothangottil 2 жыл бұрын
ജീവിച്ചിരിക്കുന്ന ഇതിഹാസം അതാണ് തമ്പിസാർ.
@raninair6065
@raninair6065 2 жыл бұрын
Smt. വിനോദിനി കോളേജിൽ എൻ്റെ അമ്മയുടെ രണ്ടു വർഷം junior ആയിരുന്നു എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. എവിടെയും വായിച്ചിട്ടില്ലാത്ത മലയാള സിനിമയുടെ ചരിത്രം അങ്ങയിലൂടെ അറിയുന്നത് 🙏🏾🙏🏾🙏🏾
@lvknair8275
@lvknair8275 2 жыл бұрын
മലയാള ചലച്ചിത്ര ഗാന സഖായെക്കുറിച് ഒരു ക്വിസ് നടത്താൻ പറ്റിയ വിശദീകരണം great sir🙏🙏
@biji6707
@biji6707 Жыл бұрын
നല്ലൊരു ചരിത്ര ക്ലാസ് ഞങ്ങൾക്ക് സമർപ്പിച്ച തമ്പിസാറിന് അഭിനന്ദനങ്ങൾ...
@muralykrishna8809
@muralykrishna8809 2 жыл бұрын
വളരെ സന്തോഷമായി തമ്പി സര്‍ ; നന്ദി നമസ്കാരം🙏 ; വയലാര്‍ എന്ന ആ അധികായകമായ വടവൃക്ഷത്തെ കുറിച്ച് അറിയാനും കേള്‍ക്കാനും കാത്തിരിക്കുന്നു ; ശംഭോ മഹാദേവ
@gopibhaskaran8693
@gopibhaskaran8693 2 жыл бұрын
എന്റെ ഹരിപ്പാട് എന്ന സ്ഥലത്ത് പിറന്ന പ്രിയ തമ്പി സർ എല്ലാ ഭാവുകങ്ങളും നേരുന്നു
@deepug4990
@deepug4990 2 жыл бұрын
Vayalar was instrumental in creating a scale in malayalam lyrics
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
Write correct English language
@maturedo
@maturedo 2 жыл бұрын
ഏതു തരം ആസ്വാദകർക്കും അനുയോജ്യമായ തരത്തിൽ തന്നെ മാഷുടെ മലയാള ഗാനശാഖാ ചരിത്ര വിവരണം. അനുവാചകരെ പ്രീതിപ്പെടുത്താൻ വേണ്ടി അല്ലാലോ! പതിവ് പോലെ ഈ എപ്പിസോഡും മനോഹരമായി. തുടരുക മാഷേ.. കാത്തിരിക്കുന്നു.
@indupnair
@indupnair 2 жыл бұрын
ഓരോ ഭാഗവും താല്പര്യത്തോടെ കേൾക്കുന്നു 🙏🏼🌹
@kattookalayil
@kattookalayil 2 жыл бұрын
Thankal chalachithra ganacharithrathe kurichu oru pushakam ezhuthiyal nannayirunnu..
@felixthomson
@felixthomson 7 ай бұрын
Sir, you are doing a great job. Thank you. Keep going
@saigathambhoomi3046
@saigathambhoomi3046 2 жыл бұрын
മറുപടി അർഹിക്കാത്ത ചോദ്യങ്ങൾക്കായി ആദ്യത്തെ 3മിനുട്ടോളം അങ്ങ് വെറുതെ കളഞ്ഞിരിക്കുന്നു.🙏🙏🙏
@sarikabinu2272
@sarikabinu2272 2 жыл бұрын
ഞാൻ സാറിന്റെയും ബാലചന്ദ്ര മേനോൻ സാറിന്റെയും ചാനൽ കാണാറുണ്ട്. രണ്ടു പേരും പ്രിയപ്പെട്ടവർ. രണ്ടു പേരും ഒറ്റയാന്മാർ anennu തോന്നീട്ടുണ്ട്. ആരെയും vaka വെക്കാതെ ചങ്കൂറ്റത്തോടെ തല ഉയർത്തി നിൽക്കുന്നവർ
@renubv62
@renubv62 2 жыл бұрын
Aa നിമിഷത്തിന്റെ നിർവൃതിയിൽ എന്ന ഗാനത്തിൽ പറ്റിയ തെറ്റ് അങ്ങ് കറുപ്പും വെളുപ്പും എന്ന പംക്തിയിൽ വിവരിച്ചല്ലോ ഞാൻ അ പാട്ട് കേൾക്കുമ്പോൾ എന്നും ഇത് ആ ലോചിക്കരുണ്ട്
@nasseromassery
@nasseromassery 2 жыл бұрын
വളരെ അധികം ഉപകാരപ്രദമായ പ്രോഗ്രാം
@ashashibu450
@ashashibu450 2 жыл бұрын
Sir big salute sir oru university anu.arivintey karyathil sirntey onnu kananan moham enikku daivathry poley Anu angu karansm sirntey songs pazhayakalangakudey ormappeduthal ethellam enney slbhudapoedutthunnu
@vijayanvijayan7289
@vijayanvijayan7289 2 жыл бұрын
തമ്പിസാറിന്റെ അറിവുകൾ കേൾക്കുവാൻ ആകാമ ഷ യോടെ കാത്തിരിക്കുന്നു
@5satya
@5satya 2 жыл бұрын
Always a privilage to listen to and learn from Thampi sir. Thank you very much.
@ravimk1630
@ravimk1630 Жыл бұрын
വയലർ സാറിന്റെ ഒപ്പം നിൽക്കും തമ്പിസാറിന്റെ ഗാനങ്ങളും ഭാസ്ക്കാരൻ മാസ്റ്റർ വയലാർ സാറും നല്ല ഗാനങ്ങൾ ഉണ്ടായിരുന്ന കാലത്ത് o n v സാർ അധികം പാട്ടുകൾ ഇല്ലായിരുന്നു വയലാർ സാർ 1962ലും അതിന് കുറച്ചുനാൾ മുൻപേ വയലാർ സാർ ഗാനങ്ങൾ സിനിമക്ക് വേണ്ടി രചിച്ചിരുന്നു
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
It was so nice to listen to Mr. Srikumaran Thampi talking about his senior counter part late Shri Vayalar Ramavarma and his emergence as a lyricist and his association with various music directors. The Vayalar story turning out to be so good as many of the unknown facts also surfaced out along with his presentation.
@rajendranb4448
@rajendranb4448 2 жыл бұрын
👌👌👌🙏🏻വളരെ നല്ല പ്രോഗ്രാം. ഓരോ എപ്പിസോഡും കാത്തിരിക്കുന്നു.
@varmauthram
@varmauthram 2 жыл бұрын
ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതത്തിൽ എൽപിആർ വർമ്മ പാടിയത് ഒരു പുതിയ അറിവായി. 🙏
@sreesankaran7694
@sreesankaran7694 2 жыл бұрын
Each episode can be watched over & over again, until the next one comes along :)
@sushilmathew7592
@sushilmathew7592 2 жыл бұрын
Sir,my love and respect to you.
@radhakrishnanmv5652
@radhakrishnanmv5652 17 күн бұрын
Thambi sir ithoru valiya arivukalanu angu thudarane coment boxile nalla vimarsanangal sredhikunnathayirikum nallath
@BJayaprakash-o9y
@BJayaprakash-o9y 5 ай бұрын
I adore you "Thambi Sir" because of your valuable and precious poetrical musical LYRICAL works for the Malayalam movies . You are the most renowned poetician among them with amazing writing skills. Comparatively , You are same as "VAYALAR " or above placed in poetical Lyrical creations . I am Jayaprakash , a lover of your poetical lyrics " Thanks"🙏10/07/2024❤🎉❤🎉❤🎉❤
@ashashibu450
@ashashibu450 2 жыл бұрын
Pravasiyaya enikku sirntey songs ellam oru nostalgia feelings. Eppo jeevichitijkunna.legend sir
@MOORTHIRK-g7w
@MOORTHIRK-g7w Жыл бұрын
ഒരു സംശയം. നിത്യകന്യകയ്ക്ക് മുമ്പ് തന്നെ വയലാർ ദേവരാജൻ "ഭാര്യ," എന്ന ചിത്രത്തിൽ അതിഗംഭീര, എക്കാലത്തെയും ഹിറ്റുകൾ എന്ന് പറയാവുന്ന ഇമ്പമൂറുന്ന ഒരു പിടി ഗാനങ്ങൾ മലയാളികൾക്ക് നൽകിയിരുന്നു. വയലാർ ദേവരാജൻ സുശീല എന്ന ഒരു ഡെഡ്ലി കോമ്പിനേഷൻ ഉണ്ടാകുന്നത് ആ സിനിമയിലടെയാണ്.
@vrindav8478
@vrindav8478 2 жыл бұрын
🙏 Namasthe Sir 💐 Many thanks for the rich episode on Gandharva Kavi, Vayalar sir, one of the poet's whom I worship in heart... 👏👏👏👌👍🌹🌹🌹
@babunair3139
@babunair3139 2 жыл бұрын
തമ്പി സാറിന് എന്റെ അഭിനന്ദനങ്ങൾ
@ravimk1630
@ravimk1630 Жыл бұрын
ഉദയായുടെ സിനിമയിൽ പിഭാസ്ക്കാരൻ മാസ്റ്റർ ഗാനം ബാബുരാജ് കൂടി ഉമ്മാ
@MohanKumar-eg9qi
@MohanKumar-eg9qi 2 жыл бұрын
what can anyone say.dear sreekumaran thampy sir.please accept my 1000000 hearfelt thanks for recreating a world that maany of us were unaware. you are a living encyclopedia of the history of malayalam film music. thank you sir
@zubairkv3415
@zubairkv3415 2 жыл бұрын
തമ്പി saaril നിന്ന് ഒരുപാട് നമുക്ക് padikkam
@geetharavi4742
@geetharavi4742 2 жыл бұрын
ചിത്രത്തിന്റെ കാലഘട്ടം ഗായകർ കൂടി പറഞ്ഞാൽ വളരെ നന്നായിരുന്നു. ഈ ചരിത്രം പറയാൻ സാറിനെ ദൈവം anugrahikkatte
@EVERGREENMALAYALAMSO
@EVERGREENMALAYALAMSO 2 жыл бұрын
വളരെ നല്ല വിവരണം
@shreelunnithan619
@shreelunnithan619 2 жыл бұрын
ദയവായി ജ്യോതിഷ വിഷയത്തിലുള്ള അങ്ങയുടെ വിശ്ലേഷണം തുടരണം. വളരെ കൗതുകത്തോടെ കണ്ടുവരികയായിരുന്നു.
@pksivadasan5932
@pksivadasan5932 22 күн бұрын
തമ്പിസാർ ഈ എപ്പിസോഡ് പുസ്തകമായി പ്രസിദ്ധീകരിക്കുമോ? വളരേ പ്രയോജനപ്പെടും.
@saigalpd....4818
@saigalpd....4818 2 жыл бұрын
വളരെ നല്ല അറിവ് തന്നേ ഇത്
@psubhash5500
@psubhash5500 2 жыл бұрын
അതിമനോഹരമായ വയലാർ തുടര്‍ വിവരണം. നന്ദി സർ🙏🏻
@sarikabinu2272
@sarikabinu2272 2 жыл бұрын
ബേബി വിനോദിനി. ദേവി കന്യാകുമാരി എന്ന സിനിമയിലെ ദേവി.. ഒരു പ്രത്യേക ഭംഗി ആയിരുന്നു കാണാൻ.
@babukuttan9390
@babukuttan9390 2 жыл бұрын
ജയൻ സാറുമായിട്ടുള്ള അനുഭവങ്ങൾ പങ്കുവെയ്ക്കാമോസർ
@sreethampi100
@sreethampi100 2 жыл бұрын
Will do later.
@babukuttan9390
@babukuttan9390 2 жыл бұрын
@@sreethampi100 നന്ദി സാർ
@shafimakayamkulam3456
@shafimakayamkulam3456 2 жыл бұрын
താങ്കളുടെ അറിവും അവതരണവും സന്തോഷം നൽകുന്നു
@babukuttan9390
@babukuttan9390 2 жыл бұрын
@@sreethampi100 സർ കുറഞ്ഞത് 10 എപ്പിസോഡെങ്കിലും വേണം (30 മിനിട്ട് ) അത്രക്ക് ഇഷ്ടമാണ് ജയൻ സാറിനെ
@ashokanmeethaleveetil7798
@ashokanmeethaleveetil7798 2 жыл бұрын
വിമർശിക്കുന്നവർ അത് ചെയ്യട്ടെ സാർ തുടരൂ
@sajeshpksanju1880
@sajeshpksanju1880 2 жыл бұрын
legend തമ്പിസാറിന് അഭിനന്ദങൾ
@sankar3275
@sankar3275 2 жыл бұрын
nice
@jaimohanathirumkal669
@jaimohanathirumkal669 2 жыл бұрын
സത്യസന്ധമായ, വളച്ചുകെട്ടില്ലാത്ത അവതരണമാണ്.തമ്പിസാർ വളവില്ലാത്ത, നേരേചൊവ്വേ എന്ന പ്രമാണക്കാരനാണെന്ന് അദ്ദേഹത്തിന്റെ എഴുത്തുകൾ വ്യക്തമാക്കുന്നു. ഈ പറച്ചിലും അതുപോലെ തന്നെയാണ്. നന്നായിരിക്കുന്നു, സാർ!!
@ashaletha6140
@ashaletha6140 2 жыл бұрын
Very informative . How lucky You all are ! All legends associated together . How rich Your conversation will be ! All moving Ahead parallel without any grudge ,any jealousy . All best in their work !!!!
@vahidinchakkal3488
@vahidinchakkal3488 Жыл бұрын
ഈ കാടലും മറുകടലും
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Thampy Sirs warning was very apt.
@indiradevi2512
@indiradevi2512 2 жыл бұрын
സർ, ജീവിതം ഒരു പെന്റുലം ഇന്ന് വാങ്ങാൻ സാധിച്ചു. മാതൃഭൂമിയിൽ വായിച്ചുവെങ്കിലും എന്റെ അടുത്ത തലമുറകൾക്കായി ഇത് എന്റെ കരുതലിന്റെ ഭാഗമാക്കാൻ സാധിച്ചതിൽ അങ്ങേക്ക് നന്ദി
@sreethampi100
@sreethampi100 2 жыл бұрын
THANK YOU.
@toythomas2558
@toythomas2558 2 жыл бұрын
Manoharam sir
@vijayakrishnannair
@vijayakrishnannair 2 жыл бұрын
Nice and informative sir,,🙏
@kunjalimarakar6035
@kunjalimarakar6035 2 жыл бұрын
സാറെ ഒക്കെ കൊള്ളാം തുടക്കത്തിലെ ആവർത്തന വിരസത സാഗര സമമാണ്.
@ushakumar7951
@ushakumar7951 2 жыл бұрын
Genius 🙏🙏🙏
@kochattan2000
@kochattan2000 2 жыл бұрын
തമ്പി സാർ 🙏
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 2 жыл бұрын
Great
@madhunair7360
@madhunair7360 Жыл бұрын
👌👌👌❤❤
@sanathannair4708
@sanathannair4708 2 жыл бұрын
Thampy sir, Vayalar inteyumm ,ONV sir inteyum ellaa legends inte Lyrics um athinte indepth meaning um explain cheythu tharukayanengill valiya upakarana prathamaakumm.
@sreethampi100
@sreethampi100 2 жыл бұрын
That is impossible. Sorry.
@thomasjoseph9551
@thomasjoseph9551 2 жыл бұрын
Thanks, Sir.
@beenaabraham4069
@beenaabraham4069 2 жыл бұрын
Dear Sir We need a museum for the future generation - compiling your episodes, with your diction, audio and video together and make this part of our history, history of Kerala, and Keralas Art and culture, I have never seen any human with so much of knowledge, memory, and commitment and a mind to contribute such values to the society - How can we get the Government of Kerala to take this as part of their project and have this executed. Time is running out and we are blessed to lvie in your times - but we cannot lose these assets
@anilr1777
@anilr1777 2 жыл бұрын
തമ്പിസാർ🙏🙏🙏🙏🙏🙏🙏🙏
@viswanadhanp6750
@viswanadhanp6750 2 жыл бұрын
സാറിന് ആശംസകൾ നേരുന്നു
@vijaykumarnp3078
@vijaykumarnp3078 2 жыл бұрын
Sir,I am very interested to hear you,
@premkumarv642
@premkumarv642 2 жыл бұрын
സർ നമസ്കാരം, 💓അവരവരുടെ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള മഹത് വ്യക്തികളെ കുറിച്ചാണ് സാർ ,ഓരോ എപ്പിസോഡ് പറയുന്നത് എന്നത് സ്വാർത്ഥത ചുമക്കുന്ന മനുഷ്യന് അറിയില്ല ക്ഷമിക്കുക.
@sajeevkumars9820
@sajeevkumars9820 2 жыл бұрын
തമ്പി sir 🙏♥️
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Thanks 🙏🙏🙏 uncle
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
കാട്ടുചെമ്പകം പൂത്തുലയുമ്പോൾ ഈ പാട്ടിൽ നമ്മൾ ലയിച്ചിരുന്നു പോകും ദേവരാജന്റെ മാന്ത്രികസ്പർശം എം രാജയ്ക്ക നൊമ്പരചർത്തുന്ന ഗദ്ഗദകണ്ഠനാദം
@anamikaajay
@anamikaajay 2 жыл бұрын
മനോഹരം സാർ 🙏
@thakashi8069
@thakashi8069 2 жыл бұрын
Thampi sar🥰🥰
@bhasipa6581
@bhasipa6581 2 жыл бұрын
Super program
@kesavanvn3661
@kesavanvn3661 2 жыл бұрын
Beautiful
@viswanathankkottarathil355
@viswanathankkottarathil355 2 жыл бұрын
Super 👍👍
@andrewakslee6441
@andrewakslee6441 2 жыл бұрын
Sirji..only..u.can.do.this.type.of Programs...wishes
@RRr-jf2pu
@RRr-jf2pu 2 жыл бұрын
താങ്കൾ ചരിത്രകാരനാണു... താങ്കളെ ആരും കുറ്റം പറയില്ല.. താങ്കൾ ചരിത്രത്തിൽ കണിശ ക്കാരനാണ്
@VijayaKumar-ju8td
@VijayaKumar-ju8td 2 жыл бұрын
ഇരിക്കുന്നതിനു മുൻപ് കാല് നീട്ടുന്ന സ്വഭാവം മലയാളികളുടെ കൂടെപ്പിറപ്പാണ് അങ്ങയുടെ ഈ പരിപാടി മലയാള സിനിമയെ കുറിച്ച് പുതിയ തലമുറയ്ക്ക് അറിവ് നൽകുന്നതാണ് സിനിമയെ കുറിച്ചുള്ള അങ്ങയുടെ അറിവുകൾ നൽകാൻ അങ്ങേക് കഴിയട്ടെ എന്നു ആശംസിക്കുന്നു
@ramachandrankk5948
@ramachandrankk5948 2 жыл бұрын
Sir അങ്ങയുടെ ഈ വിശദീകരണങ്ങൾ ഒരു പുസ്തകമായാൽ അത് എന്നും മലയാള ചലച്ചിത്ര ഗാനശാഖ ക്ക്‌ ഒരു മുതൽ കൂട്ടാകും ഞാനടക്കമുള്ള പുതിയ തല മുറക്ക് ഒരു വല്ലാത്ത ഒരനുഭവം ആണ് അങ്ങയുടെ വിവരണം 🙏🙏🙏🙏🙏
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Documentary on Vayalar Ramavarma _ Doordarshan Telecast 2017
28:38
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН