ഇതാണ് ഇന്റർവ്യൂ.. ഇതായിരിക്കണം ഇന്റർവ്യൂ... ഇങ്ങനെ സമൂഹത്തിൽ നല്ലത് സംഭാവന ചെയ്ത വ്യക്തികളെ കൊണ്ടുവരൂ 😍👍👍👍👍
@peacenluv24115 ай бұрын
Spot on. Well said.
@JtubeOne Жыл бұрын
എന്റെ അഭിപ്രായത്തിൽ ആർട്ട്, ലിറ്ററേച്ചർ, സിനിമ എന്നിവയിലെ പ്രതിഭകളെ ഇന്റർവ്യൂ ചെയ്യാൻ കേരളത്തിലെ ദ ബസ്സ്റ്റ് ഇന്റർവ്യൂവർ ഇദ്ദേഹമാണ്, അല്ലേ?
@ratheeshrlal Жыл бұрын
100%
@Kasaragod2023 Жыл бұрын
One hundred percent true !
@Premsasi11 Жыл бұрын
Yes 100%. He always do proper research on the interviewer and the topic. Awesome. Btw What is his name?
@ansdiaries70811 ай бұрын
Waiting for murali gopi interview by rajneesh
@remaprem21789 ай бұрын
True
@shahrejaputhrarejaputhra99058 ай бұрын
ജയകുമാർ സാർ അറിയാതെ വാചാലനായി.!!!....കാരണം ആ മനസ്സിലെ കവിതയും,കലയും,ജീവിതവും ഒക്കെ ഒരു മജീഷ്യനെ പോലെ രജനീഷ് തന്റെ കൃത്യമായ ചോദ്യങ്ങളിലൂടെ അനാവരണം ചെയ്യുമ്പോൾ ഞങ്ങൾ പ്രേഷകർ ശരിക്കും exited ആയി.👍❤️.great intervew👌👌
@mcnairtvmklindia6 ай бұрын
ചില ന്യൂ ജനറേഷൻ മംഗ്ളീഷ് ചുന്ദരി ജയകുമാർ സാറിനെ ഇന്റർവ്യൂ ചെയ്തിരുന്നെങ്കിൽ ചോദ്യവും ഇതായിരിക്കില്ല , ഉത്തരവും ഇതായിരിക്കില്ല ... Super interview 👍🙏
@swaminathan13722 жыл бұрын
നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീക്ഷിച്ചു നിന്നു...🎶🎶🎶🎶 സാറിൻ്റെ ഒരുപാട് ഇഷ്ട്ടമുള്ള ഗാനങ്ങളിലൊന്ന്...🙏🙏🙏
@vinitar14742 жыл бұрын
Wwoooww.... രജനീഷേട്ടാ, ഈ മഹാപ്രതിഭയെ ഇന്റർവ്യൂ ചെയ്തതിനു ഒരുപാടു നന്ദി 🙏🙏🙏🙏🙏 Its always a pleasure to listen to Jayakumar Sir. But when the interaction is with Rajaneeshettan, it's so sweet 😍😍😍🤩🤩🤩
@pranksrajivproyanksrajiv26136 ай бұрын
സത്യം.... എത്രയോ നാളായി കാണാൻ കൊതിച്ചിരുന്നു. 🙏🙏🙏🙏🙏
@unnikrishnank12516 ай бұрын
രാജനീഷ് അഭിനന്ദനങ്ങൾ, ഹോം വർക്ക് അപാരം,, 👍👍
@smkrishna27815 ай бұрын
Jayakumar Sir ne ente ചെറുത്തിലെ അറിയാം... ഐഎഎസ് പദവിയിൽ ഇരിക്കുമ്പോൾ അതിൻ്റെ എല്ലാ അർഥത്തിലും നാടിനെ സേവിച്ച ഈ മഹാ പ്രതിഭയെ എന്നും നമിച്ചിരുന്നു..... ഇപ്പോഴും ❤❤❤❤❤❤❤ രജനീഷ് , നിങൾ sooper aayi അദ്ദേഹത്തിൻ്റെ മനസ്സിലേക്ക് കടന്നു കയറി ❤❤❤
@Nafilnbr Жыл бұрын
വിജയകുമാർ സർ , സുഗന്ധ ...സുന്ദരമായ ഗാനങ്ങളുടെ ശില്പിയാണ്..❤️.എൻ്റെ ഫേവറിറ്റ് ഗാനങ്ങളിൽ ഒന്നാണ് ചന്ദന ലേപ സുഗന്ധം...!❤️.പിന്നെ അവതാരകൻ രജനീഷ് ഏട്ടനും.. മികച്ച അവതരണം ആണ് കാഴ്ചവെക്കുന്നത്, സൗമ്യമായ അവതരണം. ആ ചിരി ഒരു എനർജിയും , സന്തോഷവും നൽകുന്നുണ്ട് ...കാണുന്നവരിൽ... സത്യം...😊❤️
@sebastiank.s6201 Жыл бұрын
Great
@nalinakumari36 ай бұрын
വി അല്ല കെ ജയകുമാർ
@kiranmarypaul11692 жыл бұрын
രജനീഷ് സാറിന്റെ ഇന്റർവ്യൂസ് കണ്ടാൽ ആരും മലയാളഭാഷയെ സ്നേഹിച്ചു പോകും.
@shekhaandjenavlogs55276 ай бұрын
ആരാണ് രാജനീഷ് sir, ഒന്ന് പറഞ്ഞു തരാമോ?
@sajinsomarajan6 ай бұрын
@@shekhaandjenavlogs5527 ഈ ഇന്റർവ്യൂ ചെയ്യുന്ന ആൾ...
ഒരു പൈങ്കിളി ചാനൽ ആയി ഞാൻ തഴഞ്ഞിട്ടിരുന്ന behind വുഡ്സിൽ നിന്നും ഇത്ര നിലവാരമുള്ള ഒരു അഭിമുഖം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല . ശ്രീ ജയകുമാറിനെപ്പോലെയുള്ള ഒരു പ്രതിഭയുടെ സർഗ്ഗശേഷിയെ അതിന്റെ എല്ലാ കോണുകളിൽ നിന്നും വിശകലനം ചെയ്യുന്ന അഭിനന്ദനാർഹമായ അഭിമുഖം ! ഈ ചോദ്യകർത്താവിനെ എനിക്കറിയില്ല . ആരായാലും കാമ്പുള്ള കഴമ്പുള്ള, ആത്മാവിൽ കവിതയുള്ള വ്യക്തി . എല്ലാ ആശംസകളും 🎉
@Meghana-v4w6 ай бұрын
നിങ്ങളുടെ മെസ്സേജ് വളരെ നല്ല ഫീൽ തന്നു. നല്ല കാമ്പുള്ള , അർത്ഥ സമ്പുഷ്ടമായ വിശകലനം. നല്ല ഭാഷ വിന്യാസം. നന്ദി സുഹൃത്തേ.
@nalinakumari36 ай бұрын
രജനീഷ്
@nalinakumari36 ай бұрын
രജനീഷ്
@remeshsathyadevan9 ай бұрын
ഒരു പ്രതിഭയെ മാന്യമായി അഭിമുഖം ചെയ്തു. നന്ദി ശ്രീ. രജനീഷ് 🙏
@varshanair30455 ай бұрын
എത്ര മനോഹരമായ സംവാദം🥰❤️ജയകുമാർ സാർ വളരെ ഔന്യത്തിൽ നിൽക്കുന്ന ഒരു വ്യക്തിത്വമാണ്👌സാറിനെ ഒരുപാട് ഇഷ്ടവും ആരാധനയും🥰🙏 സാറിന് ഇനിയും ഒരുപാട് ഒരുപാട് എഴുതുവാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@sasidharancv23255 ай бұрын
Amazing explanation about songs.
@minijayakumar41695 ай бұрын
ഈ ലോകത്ത് നിന്നും കുറച്ചു നേരം സ്വർഗീയ മായ പ്രേമത്തിന്റെ തലത്തിലേക്ക് മനസ്സിനെ എത്തിച്ചു.... ഇവിടെ ഈ ലോകത്തു തളിരിടുന്ന ഉദാത്തമായ പ്രേമം...ഒരു വലിയ മഹാപ്രേമത്തിലേക്കുള്ള ചുവടു വയ്പാണ്....eternal waiting.... ഈ സംവാദത്തിൽ രണ്ടു പേർക്കും ഇടയിൽ ഉള്ള രസ തന്ത്രം അപാരമാണ്....ജയകുമാർ സർ ന്റെ ഉള്ളിലെ അരാജകവാദിയെ അടക്കുന്നത് ഈ ഉദാത്ത പ്രേമ ചിന്ത തന്നെ ആണ്... സൂപ്പർ..
@vinuneetiyath Жыл бұрын
Best interviewer in malayalam. Rajaneesh ❤
@damodarannampoothiri18662 жыл бұрын
നിങ്ങളുടെ ഓരോ ഇന്റർവ്യു ഉം ഓരോ അനുഭവമാണ്. സന്തോഷം 🙏🙏🙏🙏
@saajanjoseph15 ай бұрын
ആ മഹാ പ്രണയത്തെ കുറിച് ശ്രീരാമകൃഷ്ണർ പറഞ്ഞിരിക്കുന്നു.. എല്ലാ പ്രണയവും ആ മഹാ പ്രണയത്തിലേക്കുള്ള പ്രയാണമെന്ന്... 🙏🏻🙏🏻🙏🏻 ജയകുമാർ സാർനെ കേൾക്കാൻ അവസരം ഒരുക്കിയ behindwoods ന്.. നന്ദി.. 🙏🏻🙏🏻🙏🏻👍🏻🌹
@radhikaan28632 жыл бұрын
ജയകുമാർ sir..ഇതൊക്കെ ഞങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്...അതിൻ്റെ മനോഹാരിതയും വളരെ ആകർഷിച്ചിട്ടുണ്ട്
@ranigeorge-xm8od5 ай бұрын
രണ്ടു പേരും കൂടി പ്രേക്ഷകരെ ഉയരങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി...നന്ദി😊
@rayray9996 Жыл бұрын
K Jayakumar IAS is very smart. His words are full of humility and intellect, and one finds a lot to learn. I can't believe that an IAS officer wrote the song chandanalepa sugandham, a song I love! I come from a family with civil servants and they speak intelligently, but I have not seen another civil services officer who is also such a fantastic poet.
@EmilySaraJohn6 ай бұрын
Remember Babu PAUL SIR
@kmjose12115 ай бұрын
J.Lalithambika IAS
@pranavpradeep4696 ай бұрын
Sir,പ്രണയത്തിൻ്റെ തലം മനസ്സിലാക്കാൻ ഒരു പരിധിവരെ കഴിഞ്ഞു.ആത്മാവിനെ എവിടെയോ എത്തിക്കാൻ നെട്ടോട്ടം ഓടുന്ന മനുഷ്യൻ , അലൗകിക.പ്രേമം നേടാൻ വേണ്ടി പലതും തേടി വലയുന്നു.😢.സമൂഹം ആഗ്രഹിക്കും പോലെ വേഷം കെട്ടുന്നു.....മനസ്സ് ആഗ്രഹിക്കും പോലെ സ്വപ്നം കണ്ട് ജീവി ക്കുന്നു...മനുഷ്യ മനസ്സ് തുറന്നു കാട്ടുന്ന അർത്ഥവത്തായ വാക്കുകൾ.നന്ദി....
@vijayalakshmilakshmi35955 ай бұрын
ഇദ്ദേഹം ത്രിശൂർ ജോലി ചെയുമ്പോൾ ഇടക്കിടക്ക് നമ്മളുടെ മുന്നിലെ റോഡിലൂടെ നടന്നു പോകുന്നത് കാണാറുണ്ട് നല്ല സുന്ദരനായിരുന്നു ഞാൻ താങ്കളുടെ വലിയ ഫാനാണ്. ❤️❤️❤️❤️❤️❤️
@ull89310 күн бұрын
അടിപൊളി interview. Finally, a real interview of Sir Jayakumar. The ending was phenomenonal. " I am a social conformist, and mental anarchist " Wow!!!
@prejistyle2 жыл бұрын
ശ്രീ കുമാരൻ തമ്പി സാർ കൂടി വരണം 🙏🏿🙏🏿🙏🏿🙏🏿
@vmdreamworld62862 жыл бұрын
രാജനീഷ് ഏട്ടോ...... 😍😍😍...... ഒന്നും പറയാനില്ല... 🤗🤗🤗🤗👍
@shifanathshifa5394 Жыл бұрын
വളരെ ഗൗരവത്തിൽ ഇരുന്ന ആളെ എഴുതുമ്പോൾ എന്ന പോലെ തരാളിതനാക്കിയ ചോദ്യങ്ങളും അവതരണവും
@achuparuvlog2697 Жыл бұрын
ഞാനും ഏറ്റവും കാണുന്നത് രജനീഷ് സർ ന്റെ ഇന്റർവ്യൂ ആണ് 👌👌⭐💞
@sobhaprabhakar53888 ай бұрын
Great and honest Jayakumar Sir
@ashikkrishnan7217 Жыл бұрын
Wow.... dedication level...both are superb in their respective fields ✨
@vandanaumesh68225 ай бұрын
ഒരുപാട് ബഹുമാനം തോന്നുന്നു Jayakumar sir. Interviewer excellent. രണ്ടുപേർക്കും 🙏🏻🙏🏻🙏🏻
@sbsingh33995 ай бұрын
Jayakumar Sir, your views on life is much more greater than the lyrics you wrote. Salute you!
@kripaindu17876 ай бұрын
Fabulous interview. Anchor nte aaswadhana shakthiyum facial expressions um apaaram.
Jayakumar sir u are great and the interview is very knowledgeable and beautiful
@jithoose6 ай бұрын
വളരെ നല്ല അഭിമുഖം ❤🌹 സന്ദര്‍ഭത്തിനനുസരിച്ചുള്ള രജനീഷിന്റെ ചോദ്യം ജയകുമാർ സാറിന് അത് വിവരിക്കാൻ പ്രജോദനമായി 😍👍🏻
@jissebastian6459 Жыл бұрын
Wow! I look forward to hearing more from him!
@jyothirmayee100 Жыл бұрын
രജനീഷിന്റെ interviews തെരഞ്ഞു പിടിച്ചു കാണുന്ന ഞാൻ 🤍
@syamalakumari16736 ай бұрын
രജനീഷ് നിങ്ങൾ ഒരു ജീനിയസ് തന്നെ. അഭിനന്ദനം
@MrVishnurnair6 ай бұрын
Sathyam
@MaryJacob108 ай бұрын
What a beautiful moment for me to watch this interview. This takes us to some other world.
@manusanthosh24706 ай бұрын
Thank you Chetta for this wonderful interview with Jayakumar sir...Jayakumar enna maha prathebhaye kurachenkilum manasilakkithannathenu...
@chithrajayakumar1131 Жыл бұрын
Excellent Interview
@gagerkmathew53016 ай бұрын
ഹൃദയങ്ങൾ കവരുന്ന വരാണ് രണ്ടു പേരും.. Greate view....
@remyakmkm92603 ай бұрын
Thank you😍
@udayakumarmenon-x3j2 жыл бұрын
ഇതു പോലെ ഉള്ളവരെ ഒക്കെ ഇന്റർവ്യൂ ചെയ്യാൻ രാജനീഷ് ചേട്ടനെ ഉള്ളു....പൊളി.... ഇപ്പോഴാ ഒരു മലയാളം മലയാളി ആയതിൽ ഒക്കെ സന്തോഷം തോന്നുന്നെ...
@jayakumarp594410 ай бұрын
സൂപ്പർ ഇന്റർവ്യു
@josephchandy2083 Жыл бұрын
കെ. ജയകുമാർ എന്ന കവിയുടെ വ്യക്തിത്വത്തെ തുറന്നു കാട്ടുന്ന മനോഹരമായ ഇൻറർവ്യൂ
@sistersmothers17152 жыл бұрын
Super interview
@remaprem21789 ай бұрын
രജനീഷ് താങ്കൾ ഒരു സംഭവം തന്നെ🎉
@deviak42765 ай бұрын
Jayakumar sir itra open up cheyyunnath addehathinte mattoru interview ilum kandittilla ...hats off to Rajaneesh sir...ethu genre aalkkare kittiyaalum engane avarile avare purath kond varaam ennu ariyaavunna malayalathil innulla ore oru interviewer... respect
@njunukkupani3 ай бұрын
ഇതൊരു അപേക്ഷയാണ്. നല്ല സ്വഭാവത്തെയോ വ്യക്തിത്വത്തെയോ ഊന്നിപ്പറയാൻ ദയവായി 'ഭയങ്കര' അല്ലെങ്കിൽ 'ഭീകര' തുടങ്ങിയ വാക്കുകൾ ഉപയോഗിക്കരുത്. നിങ്ങൾക്ക് 'ഗംഭീര' അല്ലെങ്കിൽ 'വളരെ നല്ലതായ' ഉപയോഗിക്കാം. പ്രത്യേകിച്ച് ഒരു കവിയുടെ മുന്നിൽ. സമ്മതിച്ചാൽ പിന്തുണയ്ക്കുക
@sheebageorge39915 ай бұрын
Jayakumar Sir inte samsaaram kettukondirikkuvaan thonnum, samayam pokunnathu ariyilla, he is a genius. Well done Rajaneesh.
@Premsasi11 Жыл бұрын
One of the best interviews I watched so far. Big fan of both.
@maryroy33318 ай бұрын
Super watching this talk. ❤❤
@jeevanvk5526 Жыл бұрын
Beautiful. Only because of the acumen of Mr Rajneesh Dr jayakumar spoke a lot, unknowingly.
@johnvarghese99115 ай бұрын
An assiduous approach,to the aspirational notions in life, and is felt alluringly.
@parvathyv9562 Жыл бұрын
I endorse most of your views in different areas....I am really proud of that...
@parvathyv9562 Жыл бұрын
Interviewer... Big salute to you...
@GayathriVijayalekshmi4 ай бұрын
Interviewer superb. Sir super super🎉
@lenavinod69693 ай бұрын
സൂപ്പർ ❤❤
@jeejiviswambharan4 ай бұрын
സൂപ്പർ ❤രണ്ടുപേർക്കും ❤
@rincyjames47307 ай бұрын
Excellent interview❤❤❤
@bijisuresh26092 ай бұрын
ഹൃദ്യ൦ ,മനസിന് കുളി൪മ്മയു൦ സന്തോഷവു൦ ഉണ്ടാക്കുന്ന ഇ൯റ൪വ്യു.🙏
@vilasinikb32205 ай бұрын
ഇൻൻ്റെർവ്യു ചെയ്യുന്ന ആൾ ഒരു പാടിഷ്ടം നല്ല ചോദ്യങ്ങൾ നല്ല ബോധമുണ്ടാക്കുന്ന ഉത്തരങ്ങൾ
@soundofpeaceandlove5 ай бұрын
അറിവും ഭാവനയും അതീവവിനയവും അതോടൊപ്പം പ്രണയത്തിന്റെ അദ്വൈതഭാവവും ഒത്തുചേർന്ന വ്യക്തിത്വം...🌹
@rakeshsnair2496 ай бұрын
Rajneesh best interviewer for g.o.a.t jayakumar sir....thanks rajneesh for posting great interviews
K.ജയകുമാർ സാറിന്റെ ചില്ലിട്ട വാതിലിൽ വന്ന് നിൽക്കാമേ മെല്ലെ തുറന്ന് തരാമോ എന്ന് തുടങ്ങുന്ന ഗാനം മറക്കാൻ പറ്റില്ല❤
@sreevalsanmenon2730 Жыл бұрын
Super ❤
@bindunair864 Жыл бұрын
എം ടിയുടെ തിരക്കഥയാണ് വടക്കൻ വീരഗാഥ എന്ന സിനിമയുടെ മുഖ്യ ആകർഷണം...
@rusha72635 ай бұрын
Good personality.🎉
@harikrishnanpv2402 жыл бұрын
Great interview 😍
@kasimkp1379 Жыл бұрын
അത്ഭുതം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@kanakambaranrr881811 ай бұрын
Super interview❤
@mercyjacobc69826 ай бұрын
ജയകുമാർ sir 🙏🏼, താങ്ക് you റെജനീഷ് 👌🏼🎉😊
@jameelatc77126 ай бұрын
ഒരു കവിയുടെ മാഹാത്മ്യം രചനയിൽ സമർത്ഥമായി കാണും. ഉദാത്തമായ ഉദാഹരണം ജയകുമാർ സർ' വിവിധ സർഗാഭിമുഖ്യതയുടെ മാന്യദേഹം
@reghubmenon41946 ай бұрын
മനോഹരമായ ചോദ്യങ്ങൾ
@sumaunni96304 ай бұрын
Rajanishinta intervews ellam supera🎉
@jijirajesh6166 Жыл бұрын
ഇതൊക്കെയാണ് ഇൻ്റർവ്യു👌👌👌👍👍👍🙏
@minglemohan51372 жыл бұрын
Superb..you did very well..
@amanazar2597 Жыл бұрын
ജയകുമാർ സർ കോഴിക്കോട് ന് കേരളത്തിന് അഭിമനിക്കാം ❤️❤️❤️👍👍👍🙏
@amanazar2597 Жыл бұрын
👍👍👍👍👍
@sreejapj15836 ай бұрын
Jayakumar sir interview eppo kanunnillallo,❤
@vinodsidhard66015 ай бұрын
amazing ❤
@jyothysuresh6237 Жыл бұрын
Wow ,..... Interview adipoly 👍🙏🏻
@baneesh295 ай бұрын
ഇതാണ് anchor ഇങ്ങനെ ആയിരിക്കണം anchor
@sruthilayanarayan6916 ай бұрын
Super interview congratulations ❤
@dhanya67726 ай бұрын
great interview
@Sinayasanjana5 ай бұрын
🎉🎉🥰🙏
@jollybabuji73645 ай бұрын
രജനീഷ് അഭിനന്ദനങ്ങൾ🎉
@geenapeter3187 Жыл бұрын
രജനീഷ്... Super interview.🎉
@lastpaganstanding2 жыл бұрын
Ente ponnu chetta.... Thankalakk onnu well research cheythitt mammootty ye onnum interview cheyyam sadhikuomo. Research thangalude plus point snu athukond anu parayunnath. Enik thankalude interviews bhayangara ishtam anu. Especially lyricists interviews. Ente fav varikal anu thangal chothikkunnath. I love you mann....