വയനാടന്‍ നെല്ല് പുഴുങ്ങികുത്തി വിപണിയിലെത്തിച്ച് ഉദയന്‍ | WAYANAD RICE MILL | PADAVUM PARAMBUM |

  Рет қаралды 5,647

Wayanadvision

Wayanadvision

Күн бұрын

#malayalamnews #rice #paddy #farmer
പുല്‍പ്പള്ളി ഭൂതാനം കോളനി വാരിശേരിയില്‍ അജയകുമാര്‍ എന്ന ഉദയന്റെ ജീവിതകഥ ആരെയുമൊന്നമ്പരപ്പിക്കും.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുപാട് സ്വപ്നങ്ങളുമായാണ് ദുബായില്‍ ബന്ധുക്കളോടൊത്ത് ഉദയന്‍ ഒരു ഹോട്ടല്‍ ആരംഭിക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാര്യമായ ലാഭമൊന്നുമുണ്ടായില്ല. അതോടെ നാട്ടിലേക്ക് തന്നെ മടങ്ങിയെത്തി. പിന്നീടാണ് കൃഷിയില്‍ ഒരു പരീക്ഷണം നടത്താന്‍ തീരുമാനിക്കുന്നത്.അങ്ങനെ കര്‍ണാടകയിലേക്ക് വണ്ടി കയറി. കര്‍ണാടകയില്‍ ഏക്കര്‍ കണക്കിന് സ്ഥലമെടുത്ത് ഇഞ്ചികൃഷി നടത്തി നോക്കിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായെന്ന് മാത്രമല്ല, കടക്കാരനുമായി. അങ്ങനെ വീണ്ടും തിരിച്ച് വയനാട്ടിലേക്ക്. ഇനിയെന്ത് ചെയ്യുമെന്ന ചിന്തയിലേക്ക് പോയപ്പോഴാണ് വയനാട്ടില്‍ ഒരു അരിമില്ല് ആരംഭിച്ചാലോയെന്ന ചിന്ത ഉദയനിലേക്കെത്തുന്നത്.
ഉദയന്‍, വാരിശ്ശേരിയില്‍,
പുല്‍പ്പള്ളി, ഭൂതനം കോളനി
ഫോണ്‍:8547020217

Пікірлер: 28
@ushakumarivd369
@ushakumarivd369 11 ай бұрын
എല്ലാവിധ ഭാവുകങ്ങളും നേരുന്നു കൂടാതെ താരത്തിന് അഭിനന്ദനങ്ങൾ❤❤
@Wismayatraditionalvoice
@Wismayatraditionalvoice 11 ай бұрын
ഞങ്ങളുടെ അഭിമാനവും പ്രചോദനവും ആണ് ഉദയൻ ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@tomypc8514
@tomypc8514 11 ай бұрын
നവീന ആശയങ്ങളും,നൂതന ചിന്താ രീതികളുമായി ഇനിയും മുന്നോട്ട് പോകാൻ സാധിക്കട്ടെ,അഭിനന്ദനങ്ങൾ🎉❤❤
@gsandhyanamboodiri
@gsandhyanamboodiri 11 ай бұрын
ഉദയൻ തന്നെ താരം, വാക്കുകളില്ല, അഭിമാനം 🙏
@shijuv7497
@shijuv7497 11 ай бұрын
ഉദയേട്ടാ വിജയാശംസകൾ നേരുന്നൂ ....❤
@sathipn6926
@sathipn6926 11 ай бұрын
ഉദയനാണ് താരം.. അതിനൊരു സംശയവുമില്ല. A challenging personality.All the Best Wishes Udaya...❤❤❤
@dineshmanassery5819
@dineshmanassery5819 11 ай бұрын
Adipoli
@Mathewaugustine-qv1nd
@Mathewaugustine-qv1nd 11 ай бұрын
❤❤❤
@prashobjayakumar4856
@prashobjayakumar4856 11 ай бұрын
❤❤
@vijithvk1187
@vijithvk1187 11 ай бұрын
👍
@Abdul-ei8pp
@Abdul-ei8pp 11 ай бұрын
👍👍👍
@vijithvk1187
@vijithvk1187 11 ай бұрын
ഉദയനാണ് താരം
@sijobasil
@sijobasil 11 ай бұрын
അജയേട്ടന്റെ നേതൃത്വം, അതു നൈസ് ആണ് success ആണ് ❤❤
@rahulks7595
@rahulks7595 11 ай бұрын
💖💖💖
@SreenivasanVt-sk2ei
@SreenivasanVt-sk2ei 11 ай бұрын
good all the best
@anithasanalkumarkumar1466
@anithasanalkumarkumar1466 11 ай бұрын
ഒരു സ്ഥിരം കസ്റ്റമറാണ് ഞാനും
@muhammedashraf9494
@muhammedashraf9494 11 ай бұрын
Adipoli Njan Varum
@sabujose9688
@sabujose9688 11 ай бұрын
❤❤❤❤
@alivs2084
@alivs2084 11 ай бұрын
Nalla kazhchappad...❤
@MrAneeshraghavan
@MrAneeshraghavan 11 ай бұрын
ചേട്ടന്റെ സഹായമനസ്ഥിതിയ്ക് മുന്നിൽ പകച്ചുപോയി.... ചേച്ചിയുടെ ഫാമിലിയെ നിങ്ങൾ സഹായിച്ചതുകൊണ്ടാണ് അവരിപ്പം കഞ്ഞി കുടിച്ചുപോകുന്നത്...പിന്നെ കുഞ്ഞമ്മ... ഇനി ആരേലും ഉണ്ടോ ? 😂😂😂
@MIRRORTHOMAS
@MIRRORTHOMAS 11 ай бұрын
നല്ലതിനെ നല്ലത് എന്ന് പറയാൻ മടിക്കല്ലേ സഹോ...
@sijovarghese1523
@sijovarghese1523 11 ай бұрын
തനിക്ക്‌ ഒന്നും തന്നേ ആകാൻ പറ്റാത്തതിന്റെ വിഷമം ആണോ ബ്രോ ...😅
@jasmincheemadan5410
@jasmincheemadan5410 6 ай бұрын
ഗന്ധകശാല അരി ഏത് ഷോപ്പിൽ കിട്ടും?
@user-ud4uf6kz6r
@user-ud4uf6kz6r 11 ай бұрын
I support you, congratulations
@anushanarayanan1057
@anushanarayanan1057 11 ай бұрын
Super 😍😍😍
@nagalaxmi2763
@nagalaxmi2763 6 ай бұрын
Can i get seeds can you supply
@alivs2084
@alivs2084 11 ай бұрын
@ashrafputhur3971
@ashrafputhur3971 11 ай бұрын
കുടുംമ്പത്തിനെ കൂടെ കൂട്ടി തണൽ ഏകിയ ഉദയനാണ് താരം എല്ലാ വിത അബിനന്തങ്ങൾ നേരുന്നൂ അഷറഫ് വെളളമുണ്ട കുവീനിന്ന്
Little girl's dream of a giant teddy bear is about to come true #shorts
00:32
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 64 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
അരികളിലെ രാജാവായ കറുത്ത തവിടുള്ള അരി.....
9:19
Little girl's dream of a giant teddy bear is about to come true #shorts
00:32