വയനാട് ദുരന്തം | റിഫാസ് വയനാട് (മേപ്പാടി ) പാടിയ കരളലിയിപ്പിക്കുന്ന ഗാനം | Wayanad Disaster | song

  Рет қаралды 71,895

A K M GLOBAL MEDIA A K M

A K M GLOBAL MEDIA A K M

Күн бұрын

LYRICS ; KAREEM KOLOMPADAM
SINGER ; RIFAS WAYANAD MEPPADI
#waynad #mundakkai #chooralmala
#vairalvideo #vairalsong
#Lyrics
പേമാരി പെയ്തിങ്ങി തണുപ്പിച്ച
കൂരിരുൾ മുറ്റിയ രാത്രിയിൽ
പേടിയോടെ ഏങ്കിലും വീട്ടിനുള്ളിൽ
മൂടിപ്പുതച്ചൊരാ നിദ്രയിൽ
മേപ്പാടി ചൂരൽമല മുണ്ടക്കൈ
പുഞ്ചിരി മട്ടാമാം ദേശത്തുണ
പെട്ടെന്ന് പൊട്ടിയല്ലോ മലനിര
കല്ലും മരങ്ങളും താഴോട്ട്,,
ചീറി വരുന്നല്ലൊ എല്ലാം തകർത്ത്
ഏറെ നിലവിളി തൽക്ഷണം കേട്ട്
വീടും കടകളുമെല്ലാം തുടച്ച്
മാറ്റി മറിച്ചല്ലോ ദേശത്തിൻ മട്ട്
ക്ഷണിക നിമിഷ സമയത്തിനുള്ളിൽ
തകർന്നൊരാ നാട് ജനം പിടഞ്ഞു വേർപ്പാട്
കല്ലും മണ്ണും മരം വെള്ളം ഒന്നാകെ
ചീറി വരുന്നാ ഇരുട്ടത്ത്
തെല്ലും ദയവില്ലാതെല്ലാം അപ്പാടെ
തല്ലി തകർത്തൊരാ ആപത്ത്
ചാലിയാറിൽ മൃത ദേഹങ്ങൾ ഏറെ
വന്നു നിറഞ്ഞെത്ര വേഗത്തിൽ
പോത്തുകല്ല് ചൂരക്കണ്ടി കൈപ്പിനി
ഭാഗങ്ങളിൽ പുഴയോരത്ത്
ദേവാലയങ്ങളും സ്കൂളും തകർന്നൂ
വെള്ളം കലിതുള്ളി എല്ലാം കവർന്നൂ
ഉള്ളം നടുങ്ങി മനുഷ്യർ കരഞ്ഞൂ
എല്ലാരും കൈ കോർത്തു ചേർത്തു പിടിച്ചൂ
സേവനത്തിന് സേനകൾ തന്നെ
വന്നതും നേര് നാടിൻ നന്മ തൻ വേര്
ഭാര്യയും മക്കളും മാതാപിതാക്കളും
പോയതിൽ നീറും കുടുംബങ്ങൾ
മക്കളും ബന്ധു മിത്രാദികൾ പോയതിൽ
വിങ്ങുന്ന മാതാ പിതാക്കള്,,
വെള്ളാൽമല സ്കൂളിൻ നീറും ചരിത്രം
കണ്ട് നിറയുന്നു മാനവ നേത്രം
വിങ്ങുന്നൊരാ ഉണ്ണി മാഷിന്റെ ചിത്രം
വേറൊരു ദേശത്തും കാണാത്തൊരൈക്യം
ആനകൾ പോലും കാവലായ് നിന്ന
പാവനദേശം
ഓർത്താൽ തേങ്ങല് മാത്രം
( -------------- )
രക്ഷിക്കാനായിരം കൈകൾ നിവർന്നൂ
ഭക്ഷണ കൂമ്പാരം വന്നൂ നിറഞ്ഞൂ
കക്ഷി രാഷ്ട്രീയങ്ങൾ നമ്മൾ മറന്നൂ
നിസ്തുല സേവനമെങ്ങും ചൊരിഞ്ഞു
മനുഷ്യ രലഞ്ഞ് വലഞ്ഞ് തിരിഞ്ഞ്
വിതുമ്പിയ നാട് ചൂരൽ മലയുടെ ചോട്
( ------------- )
എന്തിന് നമ്മൾ അഹങ്കരിക്കുന്നു
എല്ലാം നിമിഷങ്ങൾ കൊണ്ട് തീരുന്നു
ഇല്ലാ വിവേചനം ആരിലും തന്നേ
എല്ലാരും ഒന്നിച്ച് പോയില്ലേ പൊന്നേ,,
ജാതി മത വിഭാഗീയ ചിന്ത പാടെ ഒഴിക്ക്
സ്നേഹം കാത്തു സൂക്ഷിക്ക്
Lyrics Kareem Kolompadam
9544821607

Пікірлер: 169
@shahinalatheef2302
@shahinalatheef2302 7 күн бұрын
കരഞ്ഞു പോയി. നല്ല ആലാപനം
@umaibiaumaibia8375
@umaibiaumaibia8375 14 күн бұрын
മോനെ അടക്കാനാത്ത സങ്കടം മരണപ്പെട്ടു പോയവർക്ക് ശഹീദിന്റെ കൂലി അള്ളാഹു കൊടുക്കട്ടെ ജീവിച്ചിരിപ്പുള്ളവർക്ക് സന്തോഷവും സമാധാനവും ക്ഷമയും അള്ളാഹു നൽകട്ടെ
@AsAs-s4t
@AsAs-s4t 3 күн бұрын
Ameen yarab
@FhgdfyCjfsggg
@FhgdfyCjfsggg 20 күн бұрын
അൽഹംദുലില്ലാഹ് വളരെ സന്തോഷം മോൻ ക്ക് എനിയും നന്നായി പാടാൻ നല്ല കഴിവും ബുദ്ധിയും സർവ്വശക്തൻ തുണയുണ്ടാവട്ടെ ആമീൻ
@thresiamma9911
@thresiamma9911 13 күн бұрын
❤Good song, ❤good singing, god blessyou❤ rifaz...🎉
@Rasiyaazeez1755
@Rasiyaazeez1755 17 күн бұрын
പേമാരി പെയ്തിറങ്ങി തണുപ്പിച്ച കൂരിരുൾ മുറ്റിയ രാത്രിയിൽ പേടിയോടെ എങ്കിലും വീട്ടിനുള്ളിലെ മൂടിപ്പുതച്ചൊരു നിദ്രയിൽ മേപ്പാടി ചൂരൽമല മുണ്ടക്കൈ പുഞ്ചിരി മറ്റും ദേശത്തും പെട്ടെന്ന് പൊട്ടിയല്ലോ മലനിര കല്ലും മരങ്ങളും താഴോട്ട് ചീറി വരുന്നല്ലോ എല്ലാം തകർത്തു ഏറെ നിലവിളി തല ക്ഷണം കേട്ട് വീടും കടകളും എല്ലാം തുടച്ച് മാറ്റിമറിച്ചല്ലോ ദേശത്തിൻ മട്ട് ക്ഷണിക നിമിഷ സമയത്തിനുള്ളിൽ തകർന്നൊരു നാട് ജനം പിടഞ്ഞു വീർപ്പാട്............😢😢
@mohammedanshid9834
@mohammedanshid9834 14 күн бұрын
മച്ചു സൂപ്പർ ആയിണ്ട്ടാ ഒത്തിരി കണ്ണു നിറഞ്ഞു.... 😢❤
@HaneefaPelathodi
@HaneefaPelathodi 14 сағат бұрын
സൂപ്പർ സോങ്, നന്നായി ഫീൽ ചെയ്തു,, അഭിനന്ദനങ്ങൾ ❤❤❤
@SuluSulaika-g6z
@SuluSulaika-g6z 17 күн бұрын
മോന്റെ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു സങ്കടം തോന്നും❤❤❤👌🏿👌🏿്ll
@safvangamingff5670
@safvangamingff5670 4 күн бұрын
❤❤❤
@kassimpallathu3298
@kassimpallathu3298 17 күн бұрын
നല്ല വരികൾ. നല്ലആലാപനം. ആനകൾ പോലും കാവൽ നിന്ന രംഗം കേട്ടപ്പോൾ കോരിതരിച്ചുപോയി.
@nusrathkp9654
@nusrathkp9654 19 күн бұрын
സൂപ്പർ മോനെ😢 വല്ലാതെ സങ്കടം തോന്നുന്നു മോൻറെ പാട്ടു കേൾക്കുമ്പോൾ
@user-kw7qu5fs1e
@user-kw7qu5fs1e 7 күн бұрын
മോനെ നിന്റെ പാട്ട് കേട്ട് കരഞ്ഞു പോയി സൂപ്പറായിട്ടുണ്ട് ❤❤👌😭😭😭
@umaibanp.s6274
@umaibanp.s6274 12 күн бұрын
സങ്കടം വരുന്നു ആകുഞ്ഞിന്റെ മുഖം സങ്കടം വന്നിരിക്കുന്നു ആ നാട്ടിൽ ഉള്ള കുട്ടിയല്ലേ അപ്പൊ അതിന് ഒരുപാട് സങ്കടം കാണും 👍🤲
@siddhusiddhu4407
@siddhusiddhu4407 13 күн бұрын
Masha allah... alhamdulillah....ഇനിയും ഒരുപാട് നല്ല പാട്ടുകൾ, മദ്ഹ് ഗാനങ്ങൾഎല്ലാം പാടാൻ ഉള്ള കഴിവും ബുദ്ദിശക്തിയും നാഥനായ റബ്ബ് മോന് നൽ കുമാറാവട്ടെ 🤲🏻 "വയനാട് "എന്നരാജ്യത്തെ കുറിച്ച് ഇപ്പോൾ കേൾക്കുമ്പോൾ തന്നെ ഒരുപാട് വിശമത്തിലാണ് നമ്മൾ എല്ലാവരും 😢 മരിച്ചുപോയ എല്ലാവർക്കും സ്വെർഗ്ഗം നൽകണേ അല്ലാഹ്..... ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😥😥😥
@mahamoodtpmahamoodtp1553
@mahamoodtpmahamoodtp1553 20 күн бұрын
ഗംഭീരം മോന്റെ voice കരീം സാബിന്റെ വരികൾ 👍🏻👍🏻👍🏻
@hajarahameed1555
@hajarahameed1555 3 күн бұрын
വല്ലാത്തൊരു ഫീലിംഗ് ആണ് ഈ പാട്ട് 😢
@LidanmohammedLidu
@LidanmohammedLidu Күн бұрын
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 🥺🥺
@NajeemaLatheef
@NajeemaLatheef 16 күн бұрын
സൂപ്പർ മോനെ സകടം വരുന്നു അള്ളാഹു എല്ലാവരെയും കാക്കട്ടെ 👍👍👍🤲🤲🤲😭😭😭❤️❤️❤️❤️
@NAUSHADAMBIYIL-fj2cd
@NAUSHADAMBIYIL-fj2cd 20 күн бұрын
ദുരന്തത്തിന്റെ ഭയാനകത ഓരോവരികളിലും.... അഭിനന്ദനങ്ങൾ.
@HUSSAINCT
@HUSSAINCT 20 күн бұрын
സൂപ്പർ ❤❤❤
@SajithaZ
@SajithaZ 6 күн бұрын
മോനെ. കണ്ണ്. നിറഞ്ഞ പോകുന്നു. മോനെ ❤️❤️❤️❤️👌👌👌
@khairunnisaMuhammed673
@khairunnisaMuhammed673 15 күн бұрын
വരികളും പാടിയതും ഗംഭീരം ❤
@sulaikhaali6123
@sulaikhaali6123 2 күн бұрын
സങ്കടം വരുന്നു. നല്ല പാട്ട് ആണ്❤
@sidheeksidheek8367
@sidheeksidheek8367 2 күн бұрын
മാഷല്ലാഹ് മാഷല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
@SiniBabu-jm7hn
@SiniBabu-jm7hn 13 күн бұрын
മോന്റെ പാട്ട് കേൾക്കുമ്പോൾ സങ്കടം തോന്നു വാ......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥀🥀🥀🥀🥀🥀🥀🥀🥀✝️✝️🥀🥀🥀🥀🥀🥀🥀🥀🥀🥀🥀✝️✝️✝️✝️✝️🇮🇳🇮🇳🇮🇳🇮🇳
@moideenkutty6518
@moideenkutty6518 19 күн бұрын
സൂപ്പർവരികൾസൂപ്പർആലാപനഠ
@fathimaarcd-cl3iv
@fathimaarcd-cl3iv 19 күн бұрын
Super മോനെ വല്ലാത്ത varikal🤲🤲🤲
@basheersaqafi1451
@basheersaqafi1451 Күн бұрын
Masha allah
@shafnarshushafna6970
@shafnarshushafna6970 17 күн бұрын
Masha allah ❣️, padachone maranapettupoyavark nee kalpicha shaheedinte kooli kodukane, avarude kudumbangalk ksamikanulla kazhiv kodukane nadha 🤲🏻🤲🏻🤲🏻
@kanalmedia
@kanalmedia 19 күн бұрын
വരികൾ ആലാപനം സൂപർ❤
@amnahanan7394
@amnahanan7394 13 күн бұрын
Mona.bayangara.sannngadam..nannayi.padan.kayiyatta
@fathimashiyas4207
@fathimashiyas4207 20 күн бұрын
Super sohg❤
@jameelathekkumpuram
@jameelathekkumpuram 15 күн бұрын
സങ്കടം മാത്രം കുഞ്ഞാ ദൈവം കാക്കട്ടെ🙏🙏🙏🙏
@adjhkdshdhg7324
@adjhkdshdhg7324 11 күн бұрын
അൽ ഹംദു ലില്ലാഹ്. മരിച്ചു പോയവർക്ക് സ്വർഗ്ഗം നൽകട്ടെ മറ്റുള്ളവർക്ക് ക്ഷമയും സമാധാനവും കൊടുക്കണ നാഥാ ആമീൻ:🤲🤲🤲
@BalanKBN
@BalanKBN 16 күн бұрын
മോന്റെ പാട്ട് കേട്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു
@BalanKBN
@BalanKBN 14 күн бұрын
മോന്റെ പാട്ട് കേട്ട് എന്നും ഞാൻ കരയും
@adhin4100
@adhin4100 12 күн бұрын
മോനെ പാട്ട് കേട്ടു സങ്കടം വന്നു എന്നാൽ എല്ലാം ഉൾക്കെള്ളിച്ച് മോൻ❤❤❤❤❤❤❤❤
@Pro_siyan
@Pro_siyan 20 күн бұрын
Super song
@havvaummak147
@havvaummak147 2 күн бұрын
Super
@JumailathSalam-h7i
@JumailathSalam-h7i 14 күн бұрын
അൽഹംദുലില്ലാഹ് മോനെ ഇനിയും ഒരുപാട് നല്ല നല്ല പാട്ടു കൾ പാടാൻ റബ്ബ് തുന്നായ്ക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 👌👌👌👌👌💔💔💔
@pushpanagaraj3906
@pushpanagaraj3906 20 күн бұрын
Super👏🏻👏🏻👏🏻
@SajithaShameer-o1k
@SajithaShameer-o1k 15 күн бұрын
Alhamdulillah super moane vallarey sangadam thonni kannirodayyane ketta th allahu moane anugrahikatte❤ 😭
@Fake-o3e
@Fake-o3e 12 күн бұрын
അഭിനന്ദനങ്ങൾ
@Mj_soccer10
@Mj_soccer10 20 күн бұрын
Masha allah. Super 👌❤❤
@kingstarkellur
@kingstarkellur 4 күн бұрын
Maasha allah ente wayanadinte vedhanayil chernnu ninnu athum wayanad mepadikkaranaaya monte paattu super 🥰🤲nalla varikalum 🤲vidaparanjavarkku Nathan shaheedhinte kooli nalkatte 🤲backi aayavarkku kshama nalkatte, nalla jeevitham nalkatte 🤲, sahayikkunnavarkku arhamaaya prathifalam nalkatte, mone unnathangalil ethikkatte 🤲 "Sidhiquekellurwayanad "
@aalimc3592
@aalimc3592 3 күн бұрын
Aameen🎉
@aazyaambrin9430
@aazyaambrin9430 15 күн бұрын
Baarakallah 🥰
@kingstarkellur
@kingstarkellur 4 күн бұрын
Maasha allah noufu sinu polichu🥰sinu fardhayil poli🥰❤ Voice kidu🥰nathan iniyum uyarangalil ethikkatte 🤲
@zaibasoaps8770
@zaibasoaps8770 19 күн бұрын
❤❤❤masha Allah
@RinshaRubyna002
@RinshaRubyna002 20 күн бұрын
Adipoli voice ❤
@phoenix2665
@phoenix2665 20 күн бұрын
Mashallaah aliyaa nys
@thresiamma9911
@thresiamma9911 13 күн бұрын
Good song, ❤rifaz 🎉
@Rafeenakamal
@Rafeenakamal 17 күн бұрын
Maashaallah
@muhammedali4285
@muhammedali4285 7 күн бұрын
👍🏻👍🏻👍🏻👍🏻👍🏻
@safiyak9769
@safiyak9769 14 күн бұрын
@usufmavungal7887
@usufmavungal7887 13 күн бұрын
നല്ല പാട്ട്❤
@RowfJasim-tj3bt
@RowfJasim-tj3bt 16 күн бұрын
Monuse nannaypaadi njanum ninte naattilaan nalla voice kidu karaypikkallada
@JaseenaJaseena-jz1ix
@JaseenaJaseena-jz1ix 18 күн бұрын
Mashallah
@AnilaA-x9n
@AnilaA-x9n 11 күн бұрын
👍
@sameerasathar8270
@sameerasathar8270 3 күн бұрын
@user-oz2ec5mc1q
@user-oz2ec5mc1q 20 күн бұрын
Super
@NeseemaMolu
@NeseemaMolu 11 күн бұрын
മോനെ സൂപ്പെർ😢😢
@safeeran6281
@safeeran6281 14 күн бұрын
Varikalum voicum super👌🏼👌🏼👌🏼
@Triovibezz123
@Triovibezz123 20 күн бұрын
Superb ❤❤
@rasheedaKarim-rl8tb
@rasheedaKarim-rl8tb 14 күн бұрын
Super alhamdullah
@ziyamonziyamon9974
@ziyamonziyamon9974 19 күн бұрын
മാഷാ അള്ളാ🤲🤲
@jasminlulu-ri4ql
@jasminlulu-ri4ql 20 күн бұрын
👍👍
@SakkeenaSanaali
@SakkeenaSanaali 2 күн бұрын
👌😢😢
@arunjoseph9215
@arunjoseph9215 15 күн бұрын
Super ❤❤❤
@mashood__tp8291
@mashood__tp8291 20 күн бұрын
Mashaallha ❤
@shylafasil1060
@shylafasil1060 11 күн бұрын
❤️❤️🤲🏿🤲🏿
@jafarnalakathu5391
@jafarnalakathu5391 20 күн бұрын
👍👍👍👍👍👍👍👍👍👍👍
@ParvathySajith-er1gx
@ParvathySajith-er1gx 8 күн бұрын
Superrr pattu
@sajithanizar3632
@sajithanizar3632 14 күн бұрын
allah marichu poya ellavarudeyum kabaridm vishalamakkane allah jannathul firthousil orumichu kooduvaan rub thoufeeque cheyumaaragatte aameen😭😭😭
@saifuwayanadofficial4652
@saifuwayanadofficial4652 9 күн бұрын
Masha alllahhh iniyoum orupad uyarangalil ethattteee
@LittleVlogWithManjus
@LittleVlogWithManjus 20 күн бұрын
Rifu super👍
@rahilarahi1652
@rahilarahi1652 16 күн бұрын
മാഷാഅളളാ
@abdulnisar6102
@abdulnisar6102 12 күн бұрын
Suppar .😢😢
@AKBOOSTYT26
@AKBOOSTYT26 15 күн бұрын
മോനെ നിൻ്റെ പാട്ട് വളരെ വിഷമം തോന്നിക്കുന്നു Super❤❤
@sunainathfarooque2405
@sunainathfarooque2405 16 күн бұрын
Superana
@user-il1ui6dv3k
@user-il1ui6dv3k 20 күн бұрын
സൂപ്പർ
@jayasamueljaya448
@jayasamueljaya448 15 күн бұрын
❤️❤️👍👍🙏🙏🙏🙏🙏🙏💞
@Jamsheena-jx7dx
@Jamsheena-jx7dx 15 күн бұрын
😢😢😢
@Muneer-ge4pr
@Muneer-ge4pr 18 күн бұрын
Mash allha❤❤❤❤❤❤
@MohammedShaji-o8g
@MohammedShaji-o8g 8 күн бұрын
😢😢❤❤
@shamnashamna645
@shamnashamna645 8 күн бұрын
മാഷാഅല്ലാഹ്‌ ❤️🤲
@ibrahimt9503
@ibrahimt9503 11 күн бұрын
masha allah
@akmglobalmediaakm4495
@akmglobalmediaakm4495 12 күн бұрын
#Lyrics പേമാരി പെയ്തിങ്ങി തണുപ്പിച്ച കൂരിരുൾ മുറ്റിയ രാത്രിയിൽ പേടിയോടെ ഏങ്കിലും വീട്ടിനുള്ളിൽ മൂടിപ്പുതച്ചൊരാ നിദ്രയിൽ മേപ്പാടി ചൂരൽമല മുണ്ടക്കൈ പുഞ്ചിരി മട്ടാമാം ദേശത്തുണ പെട്ടെന്ന് പൊട്ടിയല്ലോ മലനിര കല്ലും മരങ്ങളും താഴോട്ട്,, ചീറി വരുന്നല്ലൊ എല്ലാം തകർത്ത് ഏറെ നിലവിളി തൽക്ഷണം കേട്ട് വീടും കടകളുമെല്ലാം തുടച്ച് മാറ്റി മറിച്ചല്ലോ ദേശത്തിൻ മട്ട് ക്ഷണിക നിമിഷ സമയത്തിനുള്ളിൽ തകർന്നൊരാ നാട് ജനം പിടഞ്ഞു വേർപ്പാട് കല്ലും മണ്ണും മരം വെള്ളം ഒന്നാകെ ചീറി വരുന്നാ ഇരുട്ടത്ത് തെല്ലും ദയവില്ലാതെല്ലാം അപ്പാടെ തല്ലി തകർത്തൊരാ ആപത്ത് ചാലിയാറിൽ മൃത ദേഹങ്ങൾ ഏറെ വന്നു നിറഞ്ഞെത്ര വേഗത്തിൽ പോത്തുകല്ല് ചൂരക്കണ്ടി കൈപ്പിനി ഭാഗങ്ങളിൽ പുഴയോരത്ത് ദേവാലയങ്ങളും സ്കൂളും തകർന്നൂ വെള്ളം കലിതുള്ളി എല്ലാം കവർന്നൂ ഉള്ളം നടുങ്ങി മനുഷ്യർ കരഞ്ഞൂ എല്ലാരും കൈ കോർത്തു ചേർത്തു പിടിച്ചൂ സേവനത്തിന് സേനകൾ തന്നെ വന്നതും നേര് നാടിൻ നന്മ തൻ വേര് ഭാര്യയും മക്കളും മാതാപിതാക്കളും പോയതിൽ നീറും കുടുംബങ്ങൾ മക്കളും ബന്ധു മിത്രാദികൾ പോയതിൽ വിങ്ങുന്ന മാതാ പിതാക്കള്,, വെള്ളാൽമല സ്കൂളിൻ നീറും ചരിത്രം കണ്ട് നിറയുന്നു മാനവ നേത്രം വിങ്ങുന്നൊരാ ഉണ്ണി മാഷിന്റെ ചിത്രം വേറൊരു ദേശത്തും കാണാത്തൊരൈക്യം ആനകൾ പോലും കാവലായ് നിന്ന പാവനദേശം ഓർത്താൽ തേങ്ങല് മാത്രം ( -------------- ) രക്ഷിക്കാനായിരം കൈകൾ നിവർന്നൂ ഭക്ഷണ കൂമ്പാരം വന്നൂ നിറഞ്ഞൂ കക്ഷി രാഷ്ട്രീയങ്ങൾ നമ്മൾ മറന്നൂ നിസ്തുല സേവനമെങ്ങും ചൊരിഞ്ഞു മനുഷ്യ രലഞ്ഞ് വലഞ്ഞ് തിരിഞ്ഞ് വിതുമ്പിയ നാട് ചൂരൽ മലയുടെ ചോട് ( ------------- ) എന്തിന് നമ്മൾ അഹങ്കരിക്കുന്നു എല്ലാം നിമിഷങ്ങൾ കൊണ്ട് തീരുന്നു ഇല്ലാ വിവേചനം ആരിലും തന്നേ എല്ലാരും ഒന്നിച്ച് പോയില്ലേ പൊന്നേ,, ജാതി മത വിഭാഗീയ ചിന്ത പാടെ ഒഴിക്ക് സ്നേഹം കാത്തു സൂക്ഷിക്ക് Lyrics *Kareem Kolompadam* 9544821607
@rahilarahi1652
@rahilarahi1652 16 күн бұрын
Mashalla
@raseenam4508
@raseenam4508 12 күн бұрын
Maasha allah 😭😭😭😭😭😭😭😭😭😭😭😭😭
@najumudheenncr346
@najumudheenncr346 20 күн бұрын
❤❤മാഷാ അല്ലാഹ്❤❤
@abidasubair-p4o
@abidasubair-p4o 12 күн бұрын
Padachone 🤲🏼😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 maranapettu poya ella kabarkalum vishalm akkne allah🤲🏼
@-single777
@-single777 19 күн бұрын
مشاالله
@AyshathAfna
@AyshathAfna 19 күн бұрын
Mshallash❤❤
@YasYaseen-tk1uj
@YasYaseen-tk1uj 15 күн бұрын
Alhamdilillah 🤲😭😭
@ShanuShanu-pc5eg
@ShanuShanu-pc5eg 19 күн бұрын
Mashallaah ❤❤
@LittleVlogWithManjus
@LittleVlogWithManjus 20 күн бұрын
Super dear❤️
@sameerasathar8270
@sameerasathar8270 3 күн бұрын
❤😢😢😢😢😢
@nizar..medayil7989
@nizar..medayil7989 12 күн бұрын
😢
@BalanKBN
@BalanKBN 14 күн бұрын
, മോന്റെ പാട്ട് എന്നെ വല്ലാതെ വേദനിപിച്ചു....
@SuharaAsharaf-n7d
@SuharaAsharaf-n7d 14 күн бұрын
MAshAallha❤
@thresiamma9911
@thresiamma9911 13 күн бұрын
God bless you🎉🎉🎉❤❤
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 110 МЛН
отомстил?
00:56
История одного вокалиста
Рет қаралды 5 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,2 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 110 МЛН