ദിനേശ് സാർ താങ്കൾ പറഞ്ഞ രജനികാന്ത് ചിത്രങ്ങളിൽ മിക്കതും എന്റെ ചെറുപ്പകാലത്തു കണ്ടിട്ടുള്ളതാണ് മലയാള സിനിമകളെക്കാൾ കൂടുതൽ കണ്ടിട്ടുള്ളത് തമിഴ് സിനിമകൾ ആണ് ശിവാജി ഗണേശൻ കഴിഞ്ഞാൽ എനിക്കേറ്റവും ഇഷ്ട്ടം രജനികാന്ത് ആണ് നന്ദി ദിനേശ് സർ ഈ എപ്പിസോഡ് ചെയ്തതിനു
@roystanly6752 Жыл бұрын
നല്ല മനുഷ്യൻ ര ജനി കാന്തു
@shibibaby8246 Жыл бұрын
രജനി പടങ്ങൾ എന്റെ കുട്ടിക്കാലത്തെ അലറിവിളിച്ചു ആനന്ദിച്ചു കാണാൻ കൊതിച്ച ഒരേ ഒരു സൂപ്പർ സ്റ്റാർ...പടം കണ്ടുകഴിഞ്ഞാൽ നമ്മൾ അറിയാതെ രജനി ആയി മാറുന്നു ഓരോ പ്രേക്ഷപകനും അത്ര ഇമ്പാക്ട് രജനി പടങ്ങൾ തന്നിരുന്നു....❤❤❤❤❤❤❤
@FACTSBYSHAHIN2 жыл бұрын
ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ മാത്രം അല്ല രജനികാന്ത് ഇന്ത്യൻ സിനിമയുടെ തന്നെ ഐഡന്റിറ്റി ആണ് ❤🔥
@zeus1466 Жыл бұрын
ആര് ഈ കോമാളിയോ 🤣
@FACTSBYSHAHIN Жыл бұрын
@@zeus1466 നിയൊക്കെ വെറും amul baby ആണ്.... എന്തായാലും അറിവില്ലായ്മ, വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ട് നടക്കാതിരിക്കുക👍🏻
@abhijithsundareshan4322 Жыл бұрын
@@zeus1466എവിടുന്നു വരുന്നടാ വെടലെ
@SaduCfc Жыл бұрын
ആര് 😂😂അണ്ണന്മാർ പൊക്കി നടക്കുന്ന ഇവനോ... പശു ചാണകം ഇടുമ്പോലെ ഉള്ള ഭാവം വരുന്ന ഇവനോ...4 സീൻ അഭിനയിച്ചു കാണിക്കാൻ പറ്റുമോ 🤩🤣
@rajanvk8051 Жыл бұрын
Rajani ഒരു സൂപ്പർസ്റ്റാർ തന്നെ. എന്നാൽ ടാലെന്റ്റ്വൈസ് ഇന്ത്യയിലെ ഏറ്റവും നല്ല 50 നടന്മാരുടെ ഒരു ലിസ്റ് എടുത്താൽ അതിൽപോലും രജനി സർ ഉണ്ടാകില്ല. അദ്ദേഹത്തിന്റെ തുടക്കം മുതൽ ഇന്നു വരെയും ഒരേ സ്റ്റൈൽ ആണ്. പക്ഷെ അദ്ദേഹത്തിന്റെ സ്റ്റൈൽ ഒരുമാതിരി എല്ലാവർക്കും ഇഷ്ടമാണ്. പ്രതേകിച്ചു തമി ഴർക്ക്. തമിഴ് മാത്രമല്ല കർണാടക, ആന്ധ്ര തെലുങ്കനാ മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും അദ്ദേഹത്തിന്റെ പടം ഓടും. പ്രതേകിച്ചു മേന്മ ഒന്ന് ഇല്ലെങ്കിൽ പോലും.
@mixermasteryoutubechannel66332 жыл бұрын
ശരിയാണ് ദിനേശ് ചേട്ടാ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സൂപ്പർസ്റ്റാർ ഇന്ത്യയുടെ അഭിമാനം🇮🇳🇮🇳💪💪🥰🥰♥️♥️♥️
@unniunni65052 жыл бұрын
All kerala rajini fans like 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@shebaabraham6872 жыл бұрын
ഒരു പരസ്യത്തിലും അഭിനയിക്കാത്ത ആൾ അഹങ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത സിനിമാനടൻ വിനയവും എളിമയും മുഖമുദ്ര നാടിന്റെ അഭിമാനം ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍
@muhammedrafi65522 жыл бұрын
സ്റ്റൈൽ മന്നൻ സൂപ്പർ സ്റ്റാർ രജനികാന്ത്
@muhammedrafi65522 жыл бұрын
മനുഷ്യ സ്നേഹി കോടികൾ മിന്നിട്ടുകൾക്ക് വിലയുള്ള താരം പക്ഷെ പരസ്യത്തിൽ അഭിനയിക്കാത്ത സാമൂഹിക പ്രതിപദ്ധതയുള്ള മനുഷ്യ സ്നേഹി
@Shineraj___042 жыл бұрын
താങ്ക്സ് ❤👍
@bijiunni83 Жыл бұрын
അദ്ദേഹം അഭിനയിച്ച കോകോ കോളയുടെ പരസ്യം യൂടൂബിൽ കിടപ്പുണ്ട് കണ്ട് നോക്ക്
@renjithbs73312 жыл бұрын
രജനി ഒരു വികാരം 💫
@josephphilip5107 Жыл бұрын
രജനി വേൾഡ് സൂപ്പർ സ്റ്റാർ ആണ് അദ്ദേഹത്തെ കുറിച്ച് ഒന്നും പറയാനില്ല കേരളത്തിൽ ഉള്ള ഉച്ചലികൾ കണ്ടു പഠിക്കട്ടെ 👍👍
@unniunni65052 жыл бұрын
ഇന്ത്യൻ സിനിമയിൽ thanne അങ്ങ് ജിപ്പാനിൽ fans ഉള്ളെ ഒരേ ഒരു നടൻ സാഷൽ rajini sir🔥🔥🔥🔥🔥
@mohananpk6532 жыл бұрын
രജനികാന്ത് എളിമയുടെ പര്യായം തന്നെ ആണ്
@manik72302 жыл бұрын
SupperSttarTalaivar
@sreelathalatha59462 жыл бұрын
നമസ്കാരം ദിനേശ് സാർ കാത്തിരുന്ന.എപ്പിസോഡ് വളരെമനോഹരമായി അവതരിപ്പിച്ചു വിമർശകർ.എന്തുംപറഞ്ഞോട്ടെ അത് കാര്യമാക്കണ്ട ഇനിയും ഇങ്ങനെ പുതിയ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
@saraswathys93082 жыл бұрын
🙏🏻സർ.അദ്ദേഹത്തെ കുറിച്ച് കുറച്ചുകൂടി അറിയാൻ കഴിഞ്ഞു. ഞങ്ങളും പറയും അദ്ദേഹം സിനിമയിൽ അല്ലാതെ മേക്കപ്പ് ഉപയോഗിച്ച് കണ്ടിട്ടില്ല. അതാണ് മനുഷ്യൻ, മനുഷ്യത്വം ഉള്ളയാളും. അദ്ദേഹത്തിന് ഈശ്വരൻ ആരോഗ്യവും മന:സ്സുഖവും നൽകട്ടെ. 🙏🏻.
@akin49782 жыл бұрын
7K.
@akin49782 жыл бұрын
B7N B
@badhu-bb3lu2 жыл бұрын
aameen
@prakashsankar69252 жыл бұрын
ഞാൻ രജനികാന്തിൻറ കുറെ സിനിമ കൺഡിടടുൺഡ് എനെന കൂടുതൽ ആകർഷിചചിരുനനത് അദേദഹതതിൻറ തമാശയു० വേഗതയുമാണ്
@unniunni65052 жыл бұрын
ഇന്ത്യൻ സിനിമ gold rajini sir🔥🔥🔥🔥🔥🔥
@ragavankt8335 Жыл бұрын
😊
@anilkumar-tc3en2 жыл бұрын
രജനികാന്ത് പകരം വയ്ക്കാൻ ആളില്ലാത്ത താരം 💯
@ericabraham50742 жыл бұрын
Shahrukh Khan emperor or the face of Indian cinema
@FRM4772 жыл бұрын
@@ericabraham5074 ഷാരൂഖ് ഖാൻ പോലും രജനി ഫാൻ ആണ് 🤭
@OO-ez6bu Жыл бұрын
@@ericabraham5074 പറി ആണ് Rajani യിടെ fan ആണ് sharukh തന്നെ box office emperor Rajani തന്നെ 16ih ഉള്ള എഗ് indian നടനും എഗ് world cenima industry ലും 😂
@abhijithsundareshan4322 Жыл бұрын
@@ericabraham5074ലുങ്കി ഡാൻസ് കണ്ടിട്ടില്ലേ
@wazeem9916 Жыл бұрын
@@ericabraham5074daa uule srk mumb rajini india full no1 aalanu😆 uulatharqm parayqthe podaa 🍼🍼🍼💣
@sheebannv58512 жыл бұрын
സൂപ്പർ സൂപ്പർ സാർ തകർത്തു
@gayathrim89542 жыл бұрын
രജനി പോലെ രജനി മാത്രം. രജനിയുടെ കാലത്താണ് ഞാൻ ജീവിക്കുന്നത്എന്നത് അഭിമാനം..
@zeus14662 жыл бұрын
🤣
@justinjohn88072 жыл бұрын
Yssss
@AjithKumar-xj5gv2 жыл бұрын
തീർച്ചയായും ❤
@Shineraj___042 жыл бұрын
സത്യം, 🙏❤👍
@philipk2374 Жыл бұрын
Exactly സ്റ്റൈൽ മന്നൻ രജനി തന്നെ. അദ്ദേഹത്തിന്റെ നടപ്പ്, ശബ്ദം, ഡയലോഗ് എല്ലാം സൂപ്പർ
@MaheshN142 Жыл бұрын
🙏🙏🙏രജനികാന്ത് jailor mega hit.. Chetta... Pwoli👌👌👌ഇപ്പോഴാണ് ചേട്ടന്റെ ഈ എപ്പിസോഡ് കണ്ടത്..... സൂപ്പർബ്.. ചേട്ടന്റെ വാക്കുകൾ പൊന്നായി 🤗
@SunilKumar-gt6cf Жыл бұрын
New generation പിള്ളേർസ് പോലും 👌⭐രജനികാന്തിന്റെ ആരാധകർ 💕
@SureshKumar-tx5ex Жыл бұрын
ജയിലർ റിക്കോർഡ് തകർത്തു വിജയം കൈവരിച്ചു❤❤.. രജനി താൻ . രജനി താൻ🎉🎉
@unniunni65052 жыл бұрын
ഇന്ത്യൻ only one super star 🔥🔥🔥🔥🔥🔥🔥🔥 ഏറ്റവും കൂടുതൽ fans base. Athupole indian സിനിമയിൽ thanne nop 1 salary മേടിക്കുനെ ഒരേ aal. സാഷൽ rajini sir🔥🔥🔥
@ericabraham50742 жыл бұрын
Indian cinemayil renumeration medikkunath Akshay Kumar and shshrukh Khan
@FRM4772 жыл бұрын
@@ericabraham5074 അത് അവർ പരസ്യത്തിൽ തന്നെ അഭിനയിക്കുന്നത് കൊണ്ട്
@OO-ez6bu Жыл бұрын
@@ericabraham5074 nop rajani ആണ് higest paid actor അന്നും ഇന്നും Asia second higest paid actor
@wazeem9916 Жыл бұрын
@@ericabraham5074daa potta ettavum kooduthal salary vedikunathe rajini aan Srk onnunmala🤮💩 Mooparu ad onnum cheyathilaa srk kootu
@pushpalakshmi70832 жыл бұрын
ഇന്നും രജനിയെ ഇഷ്ടമാണ്
@Anirdhsukumar Жыл бұрын
Thalaivaaa.. highest paid actor but a simple man..
@7MohanRaj Жыл бұрын
Simple man 😂😂😂😂😂
@Anirdhsukumar Жыл бұрын
@@7MohanRaj couldn't understand the meaning behind your laugh.
@prathapmenon945 Жыл бұрын
One and only Super Star in Indian Cinema...
@santhoshnair3142 жыл бұрын
ഈ വീഡിയോ കൊള്ളാ. ഇങ്ങനെ ഉള്ള cinema കഥ കേൾക്കാൻ ആണ് ഇഷ്ടം.
@7MohanRaj Жыл бұрын
നിമ്മിയെ പോലുള്ള സ്ത്രീകൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നു/ജീവിക്കുന്നു എന്നു വിശ്വസിക്കാൻ പ്രയാസം ❤️❤️❤️❤️❤️🙏🙏🙏
@sbrview1701 Жыл бұрын
ഇന്ത്യൻ സിനിമയിലെ ഇതിഹാസം ആണ് രജിനി സാർ ❤
@sasikumarparameswaran23222 жыл бұрын
സാർ . നിങ്ങൾ തലെ വറെ ന്റെ മുഴുവൻ കഥയും അറിയുന്ന .......നന്ദി സാർ (ഏറ്റ വും സ്നേഹി ഒന്ന ഒരു മനുഷ്യൻ മലയാള ഞാൻ ) സന്തോഷം സാർ
@jishi2255 Жыл бұрын
തമിഴ് ലോകത്തെ ഏറ്റവും വലിയ ഹിറ്റ് ജയ്ലർ ആയി മാറി ❤❤❤രജനി സർ 😘
@AmmuAmmu-hu5od Жыл бұрын
എന്റെ ഇഷ്ടത്താരം രാജിനികാന്ത് 👍❤❤❤❤
@binoyjacob16242 жыл бұрын
ഒരു തടവ് സൊന്ന നൂറു തടവ് സൊന്ന മാതിരി രജനി ഫാൻസ്
@shanavassha7722 Жыл бұрын
Rajinikanth 1979 മുതൽ സൂപ്പർ സ്റ്റാർ ആണ്
@monyvarnanm6332 жыл бұрын
ജയലളിത മൈസൂരിൽ താമസ മാക്കിയ ഒരു തമിഴ് അയ്യങ്കാർ കുടുംബത്തിലാണ് ജനിച്ചത്. ശ്രീരങ്കമാണ് ജയലളിതടെ പൂർവിക സ്ഥലം. ഹിന്ദി നടി ഹേമമാലിനിയും ശ്രീരംഗംകാരിയാണ്. 👍
@akhileshattappady93372 жыл бұрын
അണ്ണാ നമ്മുടെ ശ്രീ കലാഭവൻ മണിയും , ശ്രീ സുരേഷ് ഗോപിയും ധാരാളം നന്മകൾ ചെയ്യുന്നവരാണ്... 🌹🌹
@asantojohn44752 жыл бұрын
പാർട്ടി വിട്ടശേഷം, കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് സുരേഷ് ഗോപിയുടെ സഹായം കിട്ടിയ ആരെയെങ്കിലും അറിയാമോ?
@ericabraham50742 жыл бұрын
Suresh Gopi chettan Matt superstarukalle pole kodanukodiyo sahsrakodi onnumilla ullath pole adheham cheyunnu athine ann ettavum nalla manas ennu parayunnath
@ABINSIBY90 Жыл бұрын
2005ൽ വമ്പൻ തരംഗമായിരുന്ന അന്ന്യനെ വരെ മറികടന്നു ആ വർഷം തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായി മാറി ചന്ദ്രമുഖി എന്ന സിനിമ.. ഒറ്റപ്പേരു രജനികാന്ത് !
@IndiaKerala-oc9rg2 жыл бұрын
സല്യൂട്ട് രജനി 💕
@karthikkarthikeyan89542 жыл бұрын
രജനി അണ്ണൻ 😘😘😍😍
@FACTSBYSHAHIN2 жыл бұрын
തലൈവർ ഉയിർ 😍❤️
@jayarajanjaya1957 Жыл бұрын
അന്നും ഇന്നും എന്നും എന്റെ സൂപ്പർസ്റ്റാർ രജിനി സാറാണ്
@sudheeshk.v6831 Жыл бұрын
ബാഷാ സ്റ്റൈൽ രജനീകാന്ത്
@ABINSIBY90 Жыл бұрын
എനിക്ക് രജനിയുടെ അന്നും ഇന്നും ഏറ്റവും ഇഷ്ട്ടപെട്ട സിനിമ എന്തിരൻ ആണ്.
@ramachandrana93352 жыл бұрын
സൂപ്പർ സാർ .രജനി സാർ പോന്നു .O.T.P
@kasimkp1379 Жыл бұрын
രജനി വേൾഡ് ഹീറോ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@kasimkp4622 жыл бұрын
Thankal polichu Rajni big fan of Kerala basha evergreen movie super star Rajni indea
@vinodrlm8621 Жыл бұрын
33:36 ജയിലർ സിനിമ ശ്രദ്ധിച്ചു നോക്കിയാൽ അറിയാം അദ്ദേഹം വളരെ അവശനാണ്. 😔😔 ആനാൽ, തലൈവർക്ക് സമം തലൈവർ മട്ടും 🥰🥰❤
@magicbream8900 Жыл бұрын
നിങ്ങൾ ആഗ്രഹിച്ച പോലെ Jailer ലോകം നിറഞ്ഞാടുകയാണ്. 💪
@kayamkulamkochunni52282 жыл бұрын
രജനി സാർ ❤❤❤🌹👍,
@Shineraj___042 жыл бұрын
10വർഷം അല്ല,20വർഷം അല്ല,30വർഷം അല്ല, 40വർഷമായി അന്ത കുതിര (രജനി )ഓടിയിട്ടേ ഇറുക്ക് ഇന്നും മുടിയലെ, തലൈവാ 🙏🙏🙏
@anilmedayil8069 Жыл бұрын
Only One Super Star that👍is Rajanikanth❤️
@SatheeshKumar-ep3vw2 жыл бұрын
ദളപതിക്കുമുൻപ് ഹിറ്റ് ഉണ്ടായിരുന്നു. മാപ്പിളെ, പണക്കാരൻ, ധർമധുരൈ ഇതെല്ലാം വമ്പൻ ഹിറ്റുകളായിരുന്നു
@SureshKumar-kc2jw Жыл бұрын
സത്യാ മൂവിസിന്റെ ബാട്‌ഷാ ആണ് രജനീകാന്തിന്റെ പ്രധാന ID : ALL THE BEST TO ALL GOOD PEOPLE
@kkvalsalan1320 Жыл бұрын
Dearest rajani gobles u to conact ur nirmala i,am praing for. U and nirmala.........kkv
@gnaneshj91522 жыл бұрын
No one can equal to Rajinikanth... he is a godfather of Indian Cinema...
@SaduCfc Жыл бұрын
എന്നിട്ട് എത്ര നാഷണൽ അവാർഡ് കിട്ടി
@jineeshi98352 жыл бұрын
മലയാളത്തിൽ സുരേഷ് ഗോപി സഹായങ്ങൾ ചെയ്യാറുണ്ട് വേറെ ഒരുത്തന്നും പത്ത് പൈസയുടെ സഹായം ചെയ്യാറില്ല 🙏
@ericabraham50742 жыл бұрын
Sathyam perinnu vendi mathram 10000 kittumbol oru 10 rupa kodukkum ath lokam muzhuvanum ariyikukkayum cheyum
ഇന്ത്യൻ സിനിമയുടെ അഭിമാനം രജനികാന്ത് സാർ.... എളിമയുള്ള വലിയ വലിയ കലാകാരൻ..... 🙏🙏🙏🙏🙏🌹🌹🌹🌹🌹👌👌👌❤️❤️❤️❤️❤️👍👍👍
@medicdukhan62992 жыл бұрын
രജനി സർ ❤️❤️❤️
@FRM4772 жыл бұрын
തലൈവാ ❤❤❤❤❤❤❤😘😘😘😘🥰🥰🥰🔥🔥🔥🔥🔥✌️✌️✌️
@jacobpc83622 жыл бұрын
Rajnikant live long.
@thomasma3712 Жыл бұрын
Rajani sir ,is the first to use The word Title super star and title song In Indian cinema and own style now everyone copy his style *he is a king of inian cinema ,help kindness, simplicity, he never show his royalty * that's why 6 to 60 years people's like him hatsof talaiva rajani sir,
@KarnanBharatheeyan Жыл бұрын
The pillar of Indian cinema.... One and only super star of Indian cinema....
@7MohanRaj Жыл бұрын
Nazeer സർ മാത്രമേ പടം പൊട്ടിയാലും നിർമാതാക്കളെ സഹായിച്ചിട്ടുള്ളു ❤
@rajeshr-tk4nu2 жыл бұрын
Good episode. Rajani is a great artist
@ethanhunt75412 жыл бұрын
Xerox copy Dinesh chettan
@RavikKaliyikkal4 ай бұрын
രജനികാന്തിന് ദീർഘായുസ്സ് നേരുന്നു.
@kaverikaveri4064 Жыл бұрын
I respect rajini sir God 🙏 bless your family
@babilkb52612 жыл бұрын
Super star Rajinikanth
@rjrockiyrocks4762 жыл бұрын
Nice video bro 1 Star Rajini
@MusicLoverBTB2 жыл бұрын
Manorama newsil രജനി എപ്പിസോഡ് കണ്ടു.. ഇതും കണ്ടു 👌
@sajukurian.realfacts Жыл бұрын
പ്രതിഫലം 150 കോടി സിനിമ ❤
@arjunaju0886 Жыл бұрын
👍👌🌟⭐⭐🌟❤️🌹supparo.supar
@elsimohan7677 Жыл бұрын
Athea Sir Njanum 33 Varsham Tamilnattil Jevichu Sir Tamil Janangal Pavangal Anu Vannavarea Vazhavackkum Tamizhar Malayalikalea 💯 Eshttam (MSV,MGR, Nayanthara Extra)Veera Super Padam Meena Roja🌹🌹🌹👍
കബാലി 1000 കോടി ആണെന്ന് അതിന്റെ പ്രൊഡ്യൂസർ തന്നെ പറഞ്ഞു
@OO-ez6bu Жыл бұрын
@@FRM477 300+cr 2.0 കളക്ഷൻ 890ഒള്ളു Pre buisness കളക്ഷൻ 560cr അങ്ങന 1500+കളക്ഷൻ നേടി profit
@bejoyjohn5680 Жыл бұрын
Good introduction .Rajani a 👍 great actor and very simple man
@franciskt41712 жыл бұрын
If Nimmy's story is true, she is the woman behind this successful man. Although his style is unique, it wouldn't have been sold this much in any other State than TN.
@vysakhthoppil22262 жыл бұрын
It is inspired from sathruknan sinha
@sasibalakrishnan9034 Жыл бұрын
ജയ്ലർ തരംഗം സൃഷ്ടിയ്ക്കുന്നു....
@satheeshn99402 жыл бұрын
തലൈവർ, ഉയിർ.... ❤❤❤❤❤
@jeenajoseph35602 жыл бұрын
Rajinikanth no one is there like him most down to earth star
@ummerkoya9294 Жыл бұрын
ഈ പടത്തിൽ രജനീകാന്ത് വിനായകനും ആണ് താരം മോഹൻലാൽ ശിവരാജ് കുമാർ ജാക്കി ഷെരീഫ് ഇവരെല്ലാം വേസ്റ്റ് ആണ്
@sulaimanmt3675 Жыл бұрын
ഒരു മഹാ നടന്റെ ജീവിതം... അതിശയം..
@santhoshkumar-mb4jl Жыл бұрын
Dinesh, very nice... very beautiful to hear ur presentaion... Rajani is indeed a feeling ...irresistable feeling....
@vipinu.s3441 Жыл бұрын
പന്നീങ്ക കൂട്ടമായി താ വരും സിങ്കം സിംഗിൾ ആയി താ വരും എന്ന ഡയലോഗ് ദിനേശ് സാർ പറഞ്ഞപ്പോൾ രോമാഞ്ചം 🔥.രജനി is one and only style mannan🔥
@somanathank9251 Жыл бұрын
അത് ശരിയല്ല സിംഹങ്ങൾ കൂട്ടമായി ജീവിക്കുന്നവർ ആണ് Pride എന്നാണ് സിംഹക്കൂട്ടത്തെ പറയുന്നത്
@rajendrannagiah83312 жыл бұрын
Thank you Sir, with lot of respect.
@renjithr4015 Жыл бұрын
Living legend.....Rajani sir...❤❤❤
@jayaprakashnk11992 жыл бұрын
A good and interesting episode
@abhilashmaninalinakshan3273 Жыл бұрын
രജനിഎന്ന മഹാൻ, Style Raja
@vasanvasan94702 жыл бұрын
The leagand of tamil 🙏🙏🙏🙏💪💪💪
@wazeem9916 Жыл бұрын
Rajinikanth superstar🔥❤🔥
@washington.hidinjar8984 Жыл бұрын
Goodnews❤santhivila.dinesh.sir.god.bless.you.
@baskarbush1654 Жыл бұрын
Only superstar rajinikanth
@RoshanLal-fu9ft Жыл бұрын
Super star ❤❤❤❤🙏🙏🙏🙏
@dasandasan42902 жыл бұрын
എന്ത് മനോഹരം അവതരണം
@shajikdp452 Жыл бұрын
Mass
@praveenkumar-oy3vx Жыл бұрын
രജനികാന്തിന്റെ സ്റ്റാർ വല്യുവിൽ മുകളിൽ ഇന്ത്യയിൽ ഒരാളും ഒരുകാലത്തും ഉണ്ടായിട്ടില്ല ഇനിയും ഉണ്ടാകുകയും ഇല്ല
@shyjishe29632 жыл бұрын
Rajnikanth
@mathewjoseph78162 жыл бұрын
This is will power and clear vision of a man who saw his successful dream
@ganasurabisangeethsangeeth98202 жыл бұрын
Cheto naloru story ningalude kayil thanne yundu ithu cinemayakiyaal super hit aayirikum
@stancilasraj Жыл бұрын
Jailer❤️👍
@ofnicroata6639 Жыл бұрын
Handsome and energetic
@nirmalmaniramasubramaniyan55502 жыл бұрын
Appreciate the absolutele gentleman
@ammuvilambil80322 жыл бұрын
Enjoyed this channel show as if enjoying a moovie How good it was and how good Rajani sir is