മോഹൻ ലാലേ....... ശാരദാമ്മ പറയുന്നതു കേട്ടോ? | Mohanlal | Sharadamma | Lights Camera Action

  Рет қаралды 464,276

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

Пікірлер: 260
@kpyousafyousaf9848
@kpyousafyousaf9848 2 жыл бұрын
അടിമകളിലെ വീട്ടുവേലക്കാരി ആരും മറക്കില്ല! വീണ്ടും പ്രഭാത ത്തിലെ രണ്ടു സഹോദരൻമാരുടെ (പ്രേം നസീർ ഭാസി ചേട്ടൻ ) സഹോദരി. K. P. തീരുർ.
@sureshmj8451
@sureshmj8451 2 жыл бұрын
ശാരദ അമ്മ നമ്മുടെ ഭാഗ്യം. ദിനേസേട്ടാ സൂപ്പർ യുവർ വിവരണം. ബംഗാളി ഫിലിമിലും ശാരദ അമ്മ അവാർഡ് വാങ്ങി. ഹിന്ദി യിലും അഭിനയിച്ചു. സഞ്ജീവ്കുമാർ അവരുടെ അഭിനയം കണ്ടു അത്ഭുതം പെട്ടതായി കേട്ടിട്ടുണ്ട്. ഇന്ത്യൻ ഫിലിമിലെ നമ്പർ 1അഭിനേത്രി.
@sivakamic7848
@sivakamic7848 4 ай бұрын
അഗ്നിരേഖ,,, thulabharam ( ഹിന്ദി ), samaj ko badal dalo...
@kaipas3380
@kaipas3380 2 жыл бұрын
ശാരദമ്മ യുടെ അഭിനയം സുപ്പർ നാച്ചുറൽ ' ദുരദർശനിൽ ഒരുപാടു് സിനിമകൾ കണ്ടിട്ടുണ്ട് കുറെ ഓർമ്മയുണ്ട് 'ചിലത് മിന്നായം പോലെ പിന്നെ കണ്ടതാണ് കാശ്മീരം - അമ്മക്കിളി കുട്- അമ്മക്ക രൊരു താരാട്ട് -രാപകൽ - എന്തൊരു അഭിനയമാണ് സ്വന്തം അമ്മയാണ് എന്ന് പോലു തോന്നിട്ടുണ്ട് ഞാൻഒരു പാടു് കാണാൻ ്് അഗ്രഹിച്ച എൻ്റെ ശാരദമ്മ 💕💕 സുഖസന്തോഷമായി ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നും
@alexkoshy1365
@alexkoshy1365 2 жыл бұрын
Koppa
@vinodnandanaam8781
@vinodnandanaam8781 4 ай бұрын
​@@alexkoshy1365നിനക്കല്ലേ ? അരസികന്മാരോട് എന്തു പറയാൻ ?
@jorappanjm380
@jorappanjm380 4 ай бұрын
Vexi
@dared548
@dared548 2 жыл бұрын
ലാലേട്ടാ.. ഇനിയും സമയമുണ്ട്.. ശാരദാമ്മയുടെ മകനായിട്ട് ഒരു വേഷമിടണം.. അതൊരു സുകൃതമാണ്.. കാണുന്നത് മലയാളികളുടെ പുണ്യവും.... 🙏🙏🙏❤️❤️❤️
@Rajesh.SSivarajan
@Rajesh.SSivarajan 4 ай бұрын
Ha ha ha മലയാളികളുടെ പുണ്യമോ....... നന്നായി 🤣🤣🤣🤣
@SleepyBeachHammock-sd6gb
@SleepyBeachHammock-sd6gb 3 ай бұрын
Hahaha 😆 😂
@Rajesh.SSivarajan
@Rajesh.SSivarajan 3 ай бұрын
@@dared548 ഊളമ്പാറയിൽ പോകാൻ സമയം അതിക്രമിച്ചിരിക്കുന്നു 😄😄😄
@Usha.J-ei8xy
@Usha.J-ei8xy 4 ай бұрын
ശാരതാമ്മാ ... ആയുസും ആരോഗ്യവും ദൈവം നൽകട്ടെ ആഗ്രഹങ്ങൾ സഫലമാക്കാൻ ദൈവം അവസരം ഒരുക്കട്ടെ ന്നു പ്രാർത്ഥിക്കുന്നു ❤️🤲🙏
@ishaquepa8338
@ishaquepa8338 4 ай бұрын
"നല്ല അവതരണം, പഴയ കാല നടികളെപ്പറ്റി ഇപ്പോഴുള്ളവർക്ക് ശരിക്കും അറിയാൻ സാറിൻ്റെ ഈ പ്രോഗ്രാം സഹായകരമാകും - നന്ദി -
@gauridas7838
@gauridas7838 2 жыл бұрын
കർമ്മം കൊണ്ട് മാത്രം ആർജ്ജിച്ച മഹത്വം...! അതിനു മുന്നിൽ നമസ്ക്കരിക്കാതെ വയ്യ...🙏🏻🙏🏻🙏🏻
@programstore3525
@programstore3525 2 жыл бұрын
ഇതൊക്കെയാണ് സിനിമ... ശാന്തിവിള ദിനേശനും, പയറ്റുവിളപപ്പനും, സജ്ന താത്തയെയുമൊന്നും മറക്കാൻ പറ്റില്ല... ഓരോ ഇനിയമാരും, ഉദയം ചെയ്യുമ്പോൾ, ഓരോ സൂപ്പർ സ്റ്റാറുകളും ഉണ്ടാവുമ്പോൾ അതിന്റെ പിന്നിൽ ആരെങ്കിലും പാവങ്ങൾ, മിനക്കിട്ട് ഇറങ്ങുന്നവർ ഉണ്ടാവും...
@sajanvarghese4412
@sajanvarghese4412 4 ай бұрын
ഇനിയും അതിശക്തമായ ശാരദാമ്മ യുടെ ചിത്രങ്ങൾ വീണ്ടും വരട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...
@abduljabbarjabbar4711
@abduljabbarjabbar4711 2 жыл бұрын
ശാരദ..... മലയാള സിനിമയിലൂടെ മലയാളികൾക്ക് കിട്ടിയ വരദാനം..... മലയാള സിനിമയുടെ ദുഃഖപുത്രി...... മലയാളത്തിന് ദേശീയ അവാർഡ് കൊണ്ടുവന്ന ആദ്യത്തെ നടി....... സർവ്വോപരി നല്ല വൃകതിത്വ തതിനുടമ...... അഭിവാദ്യങ്ങൾ 🌷🌷 🌷 ( ഇങ്ങനെ അഭിനയിക്കാൻ കഴിവുള്ള ഒരു നായികനടി മലയാളത്തിൽ അന്നുമില്ല ഇന്നുമില്ല.....🙏🙏💯💯🌹🌹)
@sivakamic7848
@sivakamic7848 2 жыл бұрын
My favourite actress Urvasi Sharada... &Lalettan.. Combo പ്രതീക്ഷിക്കുന്നു.... 💕💕💕💕💕💖💖💖💖💖♥️♥️♥️♥️♥️
@abduljabbarjabbar4711
@abduljabbarjabbar4711 4 ай бұрын
ഉർവശി ശാരദ എന്ന നടി പ്രേം നസീർ എന്ന അതുല്യ നായകനോട് ആണ് അഭിനയിച്ചത്...... എത്രയോ ആദ്യകാല സിനിമകൾ..... (അന്ന് ലാലേട്ടനും മമ്മൂട്ടിയും വള്ളി നിക്കർ ഇട്ട് നടക്കുന്ന കാലം😂😂🤪😝👻👻)
@PradheepLohi555
@PradheepLohi555 4 ай бұрын
ശാരദയുടെ സ്വാഭാവിക അഭിനയം.ശീലയുടേത് അമിതഭിനയം. ശാരദ quiet natural.
@RavindranKV-c3s
@RavindranKV-c3s 3 ай бұрын
കേട്ടിട്ട് kannukal😍niranjupoyi🥰ആ മഹത്തിക്കു a👍യുറാരോഗ്യ swughyam നേരുന്നു ❤️❤️❤️
@remadevi195
@remadevi195 2 жыл бұрын
ശാരദ എന്ന നടി അഭിനയിച്ച മിക്ക മലയാളം സിനിമയും കണ്ടിട്ടുണ്ട്. അവരുടെ അഭിനയം കണ്ടു കരയാതെ തിയേറ്റർ വിട്ടു പോകില്ല. അവർ അഭിനയിച്ച സ്ത്രീ, യക്ഷി, അടിമകൾ ഒന്നും മറക്കാൻ പറ്റില്ല. ഏത്ര സിനിമകളിൽ അഭിനയിച്ചിട്ടും നല്ല കുടുംബ ജീവിതം കിട്ടിയില്ല. ദുഃഖം ഉണ്ട്. ശാരദയെ കുറിച്ച് പറഞ്ഞതിന് ഒത്തിരി നന്ദി
@Rajesh.SSivarajan
@Rajesh.SSivarajan 4 ай бұрын
കരഞ്ഞെങ്കിൽ 75% mark T. R. ഓമനക്കു ഉള്ളതാണ്. എത്ര ബോർ ആയിട്ട് അഭിനയിച്ചാലും സംഭാഷണം കൊണ്ട് മാറ്റിയെടുക്കാം.
@pankajakshanmanishanker948
@pankajakshanmanishanker948 4 ай бұрын
അഭിനന്ദനങ്ങൾ ശ്രീ ശാന്തി വിള ദിനേശ്. എല്ലാം രീതിയീലും നല്ല അവതരണം. കുറച്ചു തിരക്കുണ്ടായിരുന്നെങ്കലും ഒറ്റ ഇരുപ്പിൽ മുഴുവൻ ആസ്വദിച്ചു കേട്ടു. നല്ല ശബ്ദം,അക്ഷരസ്ഫുടത, നല്ല രീതിയിൽ മലയാളവാക്കുകൾ വേണ്ടിടത്ത് വേണ്ടപോലെ അടുക്കി വച്ചിരിക്കുന്നു. ശാരദാമ്മയെപ്പറ്റി താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിൽ ശാരദാമ്മ- നെടുമുടി എന്നതിനേക്കാൾ നല്ലൊരു combination സങ്കല്പിക്കുവാൻ കൂടി വിഷമമാണ്. (മാഷും ടീച്ചറും -- made for each other ) John paul സാറിന്റെ assessment 100% നൂറുശതമാനം ശരിയായിരിക്കുമെന്നു ഭരതനും അറിയാം. അവരുടെ ഒരു chemistry അങ്ങനെ ആയിരുന്നല്ലൊ.
@thambyjacob8797
@thambyjacob8797 3 ай бұрын
മിന്നും പൊൻ താലത്തിൽ ആടുന്ന വേള... മാഞ്ഞു പോകുന്ന മധുര ഓർമ്മകൾ.. വീണ്ടും പ്രതീക്ഷിക്കുന്നു,
@saraswathys9308
@saraswathys9308 2 жыл бұрын
വളരെ നന്നായി സർ. നല്ല നടിയായ ശ്രീമതി. ശാരദയുടെ സർ പറഞ്ഞ സിനിമകൾ (മലയാളം )എല്ലാം കണ്ടിട്ടുണ്ട്. തെലുങ്കിൽ തിരക്കായത് (അവരുടെ ഭാഗ്യം )കേരളത്തിന്‌ നിർഭാഗ്യം ആയി. ശ്രീ. മോഹൻലാലുമായുള്ള (ഗാന്ധിഭവൻ സന്ദർശനം പോലെയാവാതിരിക്കട്ടെ)അവരുടെ സിനിമ നമുക്ക് പ്രതീക്ഷിക്കാം 😃
@stylesofindia5859
@stylesofindia5859 2 жыл бұрын
കൈയിലിരുപ്പ് കൊണ്ട് ഗാന്ധിഭവനിൽ. ആയവരെ മോഹൻലാലുമായി ചേർക്കേണ്ട
@saraswathys9308
@saraswathys9308 2 жыл бұрын
@@stylesofindia5859 കയ്യിലിരുപ്പ് കൊണ്ട് കുറച്ചുപേർക്കാണും മിസ്റ്റർ എല്ലാവരും അങ്ങനല്ല.നല്ലത് മാത്രം ചെയ്തവരാണ് എങ്കിലും നാളെ നമ്മൾ എങ്ങനാവും എന്ന് ഈശ്വരനിശ്ചയം ആണ്🙏🏻
@sajanvarghese4412
@sajanvarghese4412 4 ай бұрын
എനിക്ക് ശാരദാമ്മയെ പറ്റി പറയുമ്പോൾ!!എനിക്ക് പറയാനുള്ളത്, ജനഹൃദയങ്ങളെ കണ്ണീർ പുഴയിൽ മുക്കി പൊക്കിയെടുക്കാൻ ഇത്ര നല്ല കഴിവുള്ള മറ്റൊരു അഭിനയത്രി ഇനിയും ജനിക്കേണ്ടിയിരിക്കുന്നു, ശാരദാമ്മയ്ക്കു തുല്യം ശാരദാമ്മ മാത്രം...🎉❤
@balankp18
@balankp18 4 ай бұрын
മനോഹരമായ അവതരണം ശാരദയുടെ അഭിനയ മികവ് പ്രേക്ഷകരുടെ ഹൃദയ് യത്തിൽ മായാതെ നിൽക്കും താങ്കളുടെ അവതരണത്തിൻ്റെ ഭംഗി കൊണ്ട്
@rajendranc1669
@rajendranc1669 2 жыл бұрын
എല്ലാം വളരെ ശെരിയാണ് സാറേ എങ്ങിനെ ഇത് സാധിച്ചു അഭിനന്ദനങ്ങൾ. 👍👍👍👍👍👍👍👍👍👍
@sreekumariammas6632
@sreekumariammas6632 4 ай бұрын
അമ്മയും കൃഷ്ണനും ഗൌരിയും ----രാപകൽ .❤ ശാരദ മമ്മൂക്ക നയൻതാര ❤
@sreelathalatha5946
@sreelathalatha5946 2 жыл бұрын
ദിനേശ് സാർ നമസ്കാരം രോഗിഇച്ഛിച്ചതുംപാൽ വൈദ്യൻ കൽപ്പിച്ചു പാൽ ഞാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു ശാരദാമ്മ.ജയഭാരതിയമ്മ റി.ആർ.ഓമനാമ്മ ബാക്കിയായ ശാന്തകുമാരി അമ്മ എന്നിവരുടെ കഥകൾ എന്നാണ് സാർ പറയുന്നത് ആലോചിച്ചപ്പോൾ തന്നെ ദേപറഞ്ഞുകഴിഞ്ഞു വളരെ സന്തോഷം സ്ത്രീയുടെ ദുഃഖം.സഹനം.വേദന വഞ്ചന.കണ്ണുനീർ അപമാനം.സന്തോഷം സങ്കടം.എന്നുവേണ്ട സകല ഭാവങ്ങളും അഭിനയിച്ച മലയാളിയല്ലാത്ത മലയാളത്തിന്റെ ദുഃഖപുത്രിയുടെ കഥകൾ ഇത്രയും ആഴത്തിൽ പറയാൻ സമയംകണ്ടെത്തിയ സാറിന് എൻ്റെ അഭിനന്ദനങ്ങൾ ഇനിയും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു
@PradheepLohi555
@PradheepLohi555 4 ай бұрын
Indias number one actress.
@PradheepLohi555
@PradheepLohi555 4 ай бұрын
The most beautiful eyes
@jyothishsadasivan8782
@jyothishsadasivan8782 4 ай бұрын
വളരെ മനോഹരമായ അവതരണം... ദിനേശേട്ടൻ സൂപ്പർ... 👌..തുടക്കം മുതൽ അവസാനം വരെ ഒരു ആവേശത്തോടെ കേട്ടിരിന്നു.... ഇടയ്ക്കു കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു... ശാരദാമ്മക്ക് നമസ്കാരം 🙏🙏🙏 👍
@bindurajyamuna6582
@bindurajyamuna6582 4 ай бұрын
സൂപ്പർ കഥ പറയുമ്പോൾ സിനിമ കാണുന്ന ഫീൽ 👍👍👍
@shanthala2342
@shanthala2342 2 жыл бұрын
നന്ദി സാർ 👌👌👌🥰🥰🥰
@Usha.J-ei8xy
@Usha.J-ei8xy 4 ай бұрын
😥ഒഹ് ചങ്കു പിടയുന്നു ഇപ്പോഴും ..ഞാൻ കസിറ്റ് ഇട്ടു കണ്ടിരുന്നു ....ഇനി ഒരിക്കലും ..... തിരിച്ചു കിട്ടാത്ത .... കാലം ..😥 Sir കരയിപ്പിച്ചു ...... 🥺
@nithinkk1937
@nithinkk1937 4 ай бұрын
My favourite actress aanu sharadhamma.. the great legend actor..
@shajahanp6786
@shajahanp6786 2 жыл бұрын
സത്യസന്ധമായ ഇത്രയും വിവരങ്ങൾ 👍👍👍
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
Saradamma😍😍😍😍💐💐💐💐💐🙏🙏🙏🙏
@ThulasiMoni-xu1fy
@ThulasiMoni-xu1fy 3 ай бұрын
My favorite super star. Heart is full words are less to praise Saradaamma
@onesniper9179
@onesniper9179 4 ай бұрын
ഇത്രയും കുലീനയായ ഒരു നടി മലയാളത്തിൽ ഇല്ല.
@sivakamic7848
@sivakamic7848 2 жыл бұрын
1965 ൽ Sharada ഇണപ്രാവുകൾ... ആദ്യ ഫിലിം... 👌👌👌👌💖💖💖💖.. ലാലേട്ടനോടൊപ്പം oru film ചെയ്യാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു... Sridevi യുടെ ആഗ്രഹം നടന്നില്ല... ശാരദയുടെ യെങ്കിലും ആഗ്രഹം നടക്കുമോ...?
@rajamani-qt9le
@rajamani-qt9le Жыл бұрын
😂 srideviyude alla mohanlalinte agraham nadannilla😅
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Pppoliyattoo namaste 🙏 ♥️ ❤️ 💖 😍 namaste 👌 🙏 ♥️
@MuraliKrishna-sd4rb
@MuraliKrishna-sd4rb 4 ай бұрын
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയിൽ കണ്ടതാണ് ഞാൻ കണ്ട ഏറ്റവും നല്ല അഭിനയം
@indiradevi2443
@indiradevi2443 4 ай бұрын
Dineshetta excellent vedeo.. Orupadu visuals manassiloode kadannupoyi. Chettan refer cheytha films ellam kantathayirunnu. So enjoyed much. Salute dineshetta. Expeting more videos like this. 🙏🙏❤️❤️👍👍
@VenuGopal-du8xu
@VenuGopal-du8xu 4 ай бұрын
Nice presentation. Really touching. Great work Santhivila Dinesh.
@indirasukumar5849
@indirasukumar5849 4 ай бұрын
ഇനിയുള്ള ജീവിതം ആയുരാരോഗ്യ സൗഖ്യത്തോടെ ആകണമേയെന്നു ജഗദീശ്വരനോടു പ്രാറ്ത്ഥിക്കുന്നു. ശാരദാമ്മയെ കുറിച്ചു ഇത്രയും വിവരണങ്ങള് തന്ന ശാന്തിവിള ദിനേശനോടെ ഒരു ബഹുമാനവും തോന്നുന്നു. എന്തുകൊണ്ടോ ശാരദാമ്മയെ നേരില് കാണാന് കൊതിയാകുന്നു.
@aaradhyajai9219
@aaradhyajai9219 4 ай бұрын
Hottel Hirange enna cinema abinayikksn Idukkiyilulla Chemmannu bunglavil vannirunnu telungu natan Krishna undayirunnu ent tannu autograph l ivar sign cheuthu
@kmkrishnakmkrishna
@kmkrishnakmkrishna 4 ай бұрын
ഇരുട്ടിന്റെ ആത്മാവ് ഒരു നല്ല സിനിമയാണ്
@varghesekc2047
@varghesekc2047 4 ай бұрын
നല്ല അറിവു ലഭിക്കുന്ന അതരണം ശാന്തി വിള ദിനേശ് ചേട്ടനല്ല അതരണം എനിക്ക് എപ്പോളും ഇഷ്ടമാണ് താങ്കൾ ഇനിയും തുടരണം എനിക്ക് വളരെ ഇഷ്ടമാണ്.
@puthiavilasanjeevan4801
@puthiavilasanjeevan4801 2 жыл бұрын
People insult the actors except Lal. Victory of Mohan Lal.
@satheeshankr7823
@satheeshankr7823 4 ай бұрын
ഹൃദയസ്പർശിയായ അവതരണം !!❤️🙏
@regimattathil8344
@regimattathil8344 4 ай бұрын
👍
@sathymony48
@sathymony48 4 ай бұрын
അവതരണം വളരെ മനോഹരമായി 👌🙏
@anupaanupa5956
@anupaanupa5956 4 ай бұрын
It was very interesting to listen, and the subject was excellent Thank you very much for sharing.
@georgethomas4686
@georgethomas4686 4 ай бұрын
One of the best Indian actress. I like & ❤ her action and characters
@ushakumari9322
@ushakumari9322 2 жыл бұрын
സ്ത്രീ എന്നൊരു സിനിമ ഉണ്ട്. അതിൽ ശാരദമ്മ യുടെ charecter മറക്കാൻ പറ്റില്ല. ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം വരും. 😔. എന്തെ ഈ സിനിമ താങ്കൾ പരാമർശിച്ചു കണ്ടില്ല
@francisbabubabu
@francisbabubabu 2 жыл бұрын
Excellent👏
@n.r.mohanan9460
@n.r.mohanan9460 4 ай бұрын
ശാരദമ്മ❤🔥🔥🔥❤️❤️🙏
@ragapournamiye
@ragapournamiye 2 жыл бұрын
Best presentation sri. Santhivila dinesh.
@VenuGopal-nj4ss
@VenuGopal-nj4ss 2 жыл бұрын
A beautiful episode, fantastic...
@HemaMenon-d6p
@HemaMenon-d6p 4 ай бұрын
Shards was my favourite star she deserves like her no one is there in present field no one will ever come hats off to her
@smithashaju5886
@smithashaju5886 4 ай бұрын
പൊന്നമ്മ മുതൽ വിടാത്ത Lale 😮
@kamalurevi7779
@kamalurevi7779 3 ай бұрын
അഭിനന്ദനങ്ങൾ ❤
@padmakumarvm3670
@padmakumarvm3670 4 ай бұрын
VERY EXCELLENT AND TOUCHING PRESENTATION. REALLY WONDERFULEXPERIENCE.
@ravinp2000
@ravinp2000 2 жыл бұрын
Nice episode Dinesh Bhai. Hope Mr. Mohanlal will do a movie with Sharada Amma in coming days .
@PradheepLohi555
@PradheepLohi555 4 ай бұрын
ശാരദയുടെ നീണ്ട കണ്ണുകൾ മാത്രം മതി അവരെ ഇഷ്ടപ്പെടാൻ.
@PP-iq9ew
@PP-iq9ew 4 ай бұрын
Sarathama malayala cinimayude abimanam❤❤❤❤❤❤
@ipankajakshan3098
@ipankajakshan3098 4 ай бұрын
Well said. Congrats
@thomasca3017
@thomasca3017 2 жыл бұрын
കാത്തിരുന്ന നിക്കാഹിൽ ശാരദ അഭിനയിച്ചിട്ടില്ല. അടിമകളിലെ അഭിനയം വിലയിരുത്തിയില്ല.എല്ലാ പേരിനും ഒരു സൗന്ദര്യം ഉണ്ട്.
@Bond-vs7mu
@Bond-vs7mu 2 жыл бұрын
ശാരദക്ക് ശബ്ദം നൽകിയിരുന്ന ടി ആർ ഓമന അമ്മയെ പറ്റിയും കൂടെ പരിഗണിക്കണം,,
@GeethaGMenon-bs6wj
@GeethaGMenon-bs6wj 4 ай бұрын
Ente Cheriya Prayathil Saaradhammayude Cinimaķal Kandittundu. Nalla Abhinayam Thanne. ❤❤
@johnpg5095
@johnpg5095 4 ай бұрын
V good presentation.
@Paul-zi9lo
@Paul-zi9lo 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@ramachandrannair2070
@ramachandrannair2070 2 жыл бұрын
well done Dineshetta💐🙏🙏
@k.jjoseph89
@k.jjoseph89 4 ай бұрын
Super
@rashmichandrasekharan5995
@rashmichandrasekharan5995 4 ай бұрын
Enikk pazaya nadimaril favourite actress aanu saradamma.orupadishtam.❤
@sharafudeenmk8962
@sharafudeenmk8962 4 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം അഭിനയത്തിന്റെ കാര്യത്തിൽ ശാരദമയമാണ് 👍👍
@manoharank4412
@manoharank4412 2 жыл бұрын
Very good presentation
@user-ob4io6bk8v
@user-ob4io6bk8v 2 жыл бұрын
I still remember in my vision the film Thaara,,,, Sharada acted wonderfully as mother and daughter in Thaara,, even sharadas costumes were configured with her movements in her acting
@shyamalagopinair9834
@shyamalagopinair9834 4 ай бұрын
Sharadha my favorite actress
@baskaranc4223
@baskaranc4223 4 ай бұрын
വാക്കുകൾ കൊണ്ട് കഥ കൊണ്ട് അവതരണം കൊണ്ട് പടം വിജയം കണ്ടെത്തുമ്പോൾ അതിലെ എല്ലാവർക്കും അവകാശം മുണ്ട് ഒരു നല്ല പടത്തിന്റെ വിജയം 😅
@mohandas1685
@mohandas1685 4 ай бұрын
ഒരു നല്ലോരു പഴയ സിനിമ കണ്ട ഫീലിങ്. നന്ദി.
@gangadharannambiar7228
@gangadharannambiar7228 2 жыл бұрын
Thampi sir will do that as he is a principled gentleman. Kudos to you and Thampi sir.
@Joslet123
@Joslet123 2 жыл бұрын
pathivu pole thanne...super video👏👏👏👏👏👏👏👏👌👌👌👌👌👌
@angelgrace7552
@angelgrace7552 4 ай бұрын
Super super talk .
@SanthoshKumar-np3yg
@SanthoshKumar-np3yg 2 жыл бұрын
നല്ലൊരു എപ്പിസോഡ്👍
@GeethaGMenon-bs6wj
@GeethaGMenon-bs6wj 4 ай бұрын
Sir net Avatharanam Supper ❤
@Usha.J-ei8xy
@Usha.J-ei8xy 4 ай бұрын
😁നമ്മുടെ പഴയ നടൻ നടിമാരുടെ പ്രേത്യേകി ച്ച് .. ശാരതാമ്മ ഇവരെക്കുറി ചുള്ള കഥകൾ കേട്ടിരിക്കാ ൻ എന്തൊരു സുഖാനെന്നോ ദൈവമേ സത്യത്തിൽ നഷ്ട സ്വർഗങ്ങൾ എന്നു തന്നെ പ്രയാം 🥺🥺🥺 ഇനി അവർക്കു പകരമാവൻ ഈ ലോകത്തിൽ ആരുമുണ്ടാവി ല്ല...സത്യൻ സാർ..ശാരൂ അതു നീഎന്നോടു പറഞ്ഞാ ൽ പോരെ .. ദിർദിവേണ്ട സൗകര്യം പോലെ തിരികെ തന്നാല്മതി ഒന്നോർത്നോക്ക് .... ശാരതാമ്മ നന്ദിയോട് ഓർക്കുന്നു.... ഇതൊക്ക നമുക്കും മനസ്സ്സുനിറഞ്ഞസന്തോഷവും സുഖവുമനുണ്ടാവുന്നത്.. ശ്രീകുമാരൻ തസ്മ്പി സാർ .. അദ്ദേഹത്തിന്റെ സ്നേഹം.. ഒക്കെ .... എത്ര മനോഹരമായിരുന്നു ന്നൊ😥 എന്നി എല്ലാരും പ്രായമായി.....മധു സാർ .... കൂട്ടത്തിൽ ... സത്യത്തിൽ ശിക്കാൻ പറ്റുന്നില്ല കേട്ടോ sir 🥺😥 ....ശരത്താമ്മയുടെ ആഗ്രഹം നിറവേറൻ ദൈവം അവസരം നൽകട്ടെ ന്നുപ്രാർത്ഥിക്കുന്നു.. ❤️🤲🙏
@siddharthane.t.1103
@siddharthane.t.1103 2 жыл бұрын
Beautiful sir 🙏
@Johngorijohnkm
@Johngorijohnkm 4 ай бұрын
🙏🌹
@KanakarSB
@KanakarSB 4 ай бұрын
Excellent narration
@PP-iq9ew
@PP-iq9ew Жыл бұрын
Sharadama God bless you ❤❤❤❤
@dr.sabuvarghese4091
@dr.sabuvarghese4091 4 ай бұрын
വളരെ നന്നായി. മുഴുവൻ കേട്ടു
@kasiup1768
@kasiup1768 4 ай бұрын
ഈ അവാർഡ് കളെക്കാൾ എത്രയോ വലിയ ഭാഗ്യം സാരത അമ്മക്ക് കിട്ടിയിട്ടുണ്ട് അവർ MGR ന്റെ കൂടെ നിനൈത്ത ത് മുടിപ്പവൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ MGR ന്റെ സഹോദരീ യായി തകർ പൻ അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്
@tinusajeeb1
@tinusajeeb1 2 жыл бұрын
മോഹൻലാൽ എന്ന വ്യക്തി യുടെ പേര് ആണ് ഇദ്ദേഹത്തിൻ്റെ channel il ഏറ്റവും കൂടുതൽ story aayi വന്നിരിക്കുന്നത്...അത് തന്നെ ആണ് മോഹൻലാൽ എന്ന മനുഷ്യൻ്റെ ഇന്നത്തെ cinema ലോകത്ത് ഉള്ള ഡിമാൻഡ് സൂചിപ്പിക്കുന്നത്😂
@sasic4048
@sasic4048 Жыл бұрын
❤❤❤
@sasic4048
@sasic4048 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rosilymartin9117
@rosilymartin9117 4 ай бұрын
E❤❤❤❤❤❤ ​@@sasic4048
@saleenajohnson9395
@saleenajohnson9395 4 ай бұрын
ഒരുപാടു ജനപ്രിയ സിനിമ കളിൽ അഭിനയിച്ചു ജെനങ്ങളുടെ കൈയടി വാങ്ങി യ ത് കൊണ്ട് ഒരു തടനും വലിയ താരമാകില്ല അദദേഹത്തിന്റെ പ്രവർത്തികളും തന്നായിരിക്കണം കെ റെ പണം ഉണ്ടാക്കി ആ പണം മുടക്കി കുറ സിനിമയുണ്ടാക്കി വലിയ കേട്ടിശ്വരനായി മറ്റു ജൂനിയർ ആർട്ടിസ്റ്റ്കൾക്ക് വളരാൻ അവസരം നിച്ചേദിച്ചു പതിനായം ആളുകളുടെ ഉപജീവന മാർഗം ഒറ്റ ആളിലെ തുങ്ങമ്പോ എങ്ങനെയാന്നു താര രാജാവാക്കന്നത്തെ തുരെ വു തെണ്ടി ഇതിലും േഭതം
@tinusajeeb1
@tinusajeeb1 4 ай бұрын
@@saleenajohnson9395 MOHANLAL aano junior artist kulaku valaraan avasaram kodukanjathu..enthinte adisthanatthil aanu ningal ithu parayunathu...ethenkilum junior artist ithu paranjathayi ningalku ariyaamo...alla oru nadan thaaram aakaan pinne punya pravarthi cheythal mathiyo, .janapriya cenimakalil abhinayichum, aalukal ishtapettum thanne aanu oraal ee industryil pathu nalpathu kollam aayi nilkunathu...both mamootty and mohanlal...nalla pravarthi cheyanmathre...
@lekshmanans.1718
@lekshmanans.1718 3 ай бұрын
Mohanlal is Guru of all activities
@Sivadasannhamanghat
@Sivadasannhamanghat 3 ай бұрын
Sarada Shabaanaa Aasmi.. The real "Ursvasees"of India
@viswanathanav3618
@viswanathanav3618 Жыл бұрын
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം സിനിമയുടെ യഥാർത്ഥ കഥ PR നാഥന്റെ " ഇനി ഒരു മോഹം മാത്രം " എന്ന നോവലിന്റെതാണ്.
@gangadharannambiar7228
@gangadharannambiar7228 2 жыл бұрын
It is heard that her second husband was from kasrgode. Subject to correction it is heard that she did not come to see Premnazir on his untimely demise.
@AmmuVilla
@AmmuVilla 4 ай бұрын
Namasthe
@shivdasnair6291
@shivdasnair6291 4 ай бұрын
Very rare actress in Indian cinema especially in Malayalam.
@nachuksd1761
@nachuksd1761 2 жыл бұрын
First✅
@jacobjose1795
@jacobjose1795 4 ай бұрын
Respectful , tallented actress
@sunilkumarsunil222
@sunilkumarsunil222 4 ай бұрын
Sir I like all your speech
@satheeshbabu6871
@satheeshbabu6871 4 ай бұрын
❤️❤️❤️
@vijayalakshmit9306
@vijayalakshmit9306 4 ай бұрын
സിനിമാ ഫീല്‍ഡ് ഇല്‍ ഉള്ളവരെ എന്തിനാണ് കുറ്റ പെടുത്തുന്നത്. ആ ഫീല്‍ഡ് അങ്ങെനെ ഉള്ളതാണ്. പക്ഷേ അവരെ ജനങ്ങel ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.
@agijohn7938
@agijohn7938 2 жыл бұрын
സ്ത്രീത്ത്വത്തിന്റെ കരുത്ത് ശാരദാമ്മ.
@rajeshgeorge540
@rajeshgeorge540 Жыл бұрын
90കളിൽ ഞാൻ തമിഴ്നാട്ടിൽ പിജി ചെയ്യുമ്പോൾ പാലായിൽ നിന്നും 'പാനി'( തേൻ രുചിയുള്ള, കള്ളിൽ നിന്നും പ്രോസസ്സ് ചെയ്ത് ഉണ്ടാക്കുന്ന പ്രോഡക്റ്റ് ) കൊണ്ടുചെന്നപ്പോൾ പ്രൊഫസർമാരുൾപ്പടെ ഒരു തമിഴനും അത് തൊട്ടില്ല. എന്റെ സുഹൃത്ത് ജോബ് പറഞ്ഞു, നമ്മളെ ഇവർക്ക് പേടിയാണ്, വിഷമിക്കേണ്ട... നമ്മൾക്ക് കഴിക്കാം. (ജോബ് പാലാകാരനാണ് ). പിന്നീട് ഒരിക്കലും ഞാൻ ഒന്നും കൊണ്ടുപോയില്ല ഗിഫ്റ്റ് കൊടുക്കുവാനായി. 🙏
@shobanakollam541
@shobanakollam541 2 жыл бұрын
Nalla avatharanam sarinda
@kumarynarayanrm8711
@kumarynarayanrm8711 2 жыл бұрын
Good morning 👍🌷
@anilar7849
@anilar7849 4 ай бұрын
🙏🏻🏆🎬 💪
@anuaadhimone9452
@anuaadhimone9452 4 ай бұрын
Super.amma
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Interview with Santhikrishna in Nerechovve  - Part 1 | Manorama News
25:00