No video

നട്ടെല്ലുള്ളവൻ നാറിയാൽ പിന്നെ പരമനാറിയ സാറെ | Murali Powerfull Dialouge Scene

  Рет қаралды 1,904,073

Millenniummovieclips

Millenniummovieclips

Күн бұрын

Watch നട്ടെല്ലുള്ളവൻ നാറിയാൽ പിന്നെ പരമനാറിയ സാറെ | Murali Powerfull Dialouge Scene
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 900
@karthika0791
@karthika0791 2 жыл бұрын
വല്യേട്ടനും മുരളി ചേട്ടനും ..❤️❤️ മലയാളത്തിന്റെ രണ്ടു മഹാ നടന്മാർ..🙏🏽🙏🏽മറ്റു ഭാഷകളിൽ ഇതു പോലെയുള്ള നടന്മാർ ഇല്ല..!!
@shamseedkp397
@shamseedkp397 5 жыл бұрын
ഇജ്ജാതി ഡയലോഗ് ഡെലിവറി രണ്ടു പേരും കട്ടക്ക് 👌👌👌 എന്നെ കടുത്ത ആരാധകൻ ആക്കിയ മമ്മൂട്ടി ചിത്രം 💪💪
@Critique007
@Critique007 3 жыл бұрын
MURALI 🔥🔥🔥
@dreamworldmydreamland4848
@dreamworldmydreamland4848 2 жыл бұрын
🔥🔥🔥
@yasarpp9548
@yasarpp9548 Жыл бұрын
Mamooka ഡയലോഗ് ഡെലിവറി superb 👍👍👍👍
@niranjanmuc4739
@niranjanmuc4739 5 жыл бұрын
മമ്മൂക്കയോട് കട്ടക്ക് പിടിച്ചുനിൽക്കാൻ മുരളിക്ക് പറ്റുന്നുണ്ട്...പകരം വെയ്ക്കാനാവാത്ത ഡയലോഗ് ഡെലിവറിയും ശബ്ദഗാംഭീര്യവുമുള്ള 2 മഹാനടന്മാർ 💙🙏
@muhammadadil7907
@muhammadadil7907 5 жыл бұрын
തിരിച്ചാണ് മുരളി യോട് പിടിച്ചു നിൽക്കാൻ മമ്മൂട്ടിക്ക് പറ്റി മുരളി ആണ് ഒരു പടി മുകളിൽ
@subbumlpy
@subbumlpy 5 жыл бұрын
Ee Moviyil heroye pole thanne villanum sharikkum score cheithu
@VishnuPanick
@VishnuPanick 5 жыл бұрын
Ivara randu perudem athra dialogue delivery cheyan malayala cinemayil kurach pere ulu....❤❤❤👌
@munnervp5627
@munnervp5627 5 жыл бұрын
@@muhammadadil7907 poooo mone swapananglil
@Malayalihub98
@Malayalihub98 5 жыл бұрын
@@muhammadadil7907 swapnangalil mathram
@sajeevanpb
@sajeevanpb 6 жыл бұрын
മുരളി... നോ രക്ഷ... superb ഇ റോളിൽ ഇക്കാക്ക് പകരം വെക്കാൻ ആരും ഇല്ല.
@ox1256
@ox1256 5 жыл бұрын
Spir
@vineeshvineesh2058
@vineeshvineesh2058 2 жыл бұрын
Poda
@deepakgovindam
@deepakgovindam 6 жыл бұрын
ഇതാണ് വില്ലന്‍......നായകനൊപ്പം കട്ടക്ക് കട്ട ,,
@meowmeow4023
@meowmeow4023 5 жыл бұрын
Sayip tony bilal
@eternal_fan_cuz_she_good
@eternal_fan_cuz_she_good 3 жыл бұрын
@Sulfiz Vlogs aeey...ndeshan ok..not gunashekharan
@yak0987654321
@yak0987654321 6 жыл бұрын
ഇങ്ങേരുടെ dialouge delivery... താൻ എന്ത് മനുഷ്യൻ ആടോ..😂🙏🙏
@Critique007
@Critique007 3 жыл бұрын
MURALI 🔥🔥🔥
@sirajushalu6636
@sirajushalu6636 5 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയുമില്ല മമ്മൂക്ക മുരളി സർ
@mohammadshafi9846
@mohammadshafi9846 3 жыл бұрын
നട്ടെല്ല് ഉള്ളവൻ നാറിയാൽ പിന്നെ പരമ നാറിയ sir 💯ejjathi dialogue 🔥
@maneeshpalok1526
@maneeshpalok1526 4 жыл бұрын
2020 ലും ഇത് കാണാൻ വരുന്നവർ ഉണ്ടോ 👍👍👍
@rajeevkashinathan4121
@rajeevkashinathan4121 4 жыл бұрын
vandhe matharam.....kashy....capital..
@saranmanikandan6091
@saranmanikandan6091 4 жыл бұрын
ഒണ്ടെങ്കിൽ
@jaisonphilip7179
@jaisonphilip7179 3 жыл бұрын
2020 lum itupoloru dialogue delivery malayalattil umdaittondo ? Kottiym tappyum nokkiyitt njan onnum kandilla..........ini ott ondakulem illa. (Mukki um muuly um PRAJA......Marakkandaa)
@dreamworldmydreamland4848
@dreamworldmydreamland4848 2 жыл бұрын
2021... സെപ്റ്റംബർ
@sunilbalasubramanian6519
@sunilbalasubramanian6519 2 жыл бұрын
2021 il um kaanunnundu....
@jasonjohns8279
@jasonjohns8279 5 жыл бұрын
"കാറും ബാറും പൂ... ച്ചെ പൂത്ത കാശും കൊടുത്ത് കൂടെ നിര്‍ത്തും.." എന്താ ഡയലോഗ്... ഈ ഡയലോഗ് പറയാന്‍ മുരളിക്കേ സാധിക്കുമായിരുന്നുള്ളൂ.. അസാധ്യ വില്ലന്‍.
@Critique007
@Critique007 3 жыл бұрын
MURALI 🔥🔥🔥
@azharvh199
@azharvh199 3 жыл бұрын
പൂറും 🤣🤣
@ariftpariftp9349
@ariftpariftp9349 5 жыл бұрын
മമ്മൂട്ടി മുരളി രണ്ടു പേരും പൊളിച്ചു
@rajeshk4136
@rajeshk4136 5 жыл бұрын
ഇതുപോലെ അക്ഷര സ്പുടത ഉള്ള നടൻ മമ്മൂക്കയല്ലാതെ വേറെ ആളില്ല.... നമിക്കുന്നു ഇക്ക 🙏🙏🙏
@Critique007
@Critique007 3 жыл бұрын
Muralikku munnil Mamooty okke verum Shishu
@suryakiranbsanjeev3632
@suryakiranbsanjeev3632 3 жыл бұрын
@@Critique007 Karanjo karanjo😂😂😂
@Escanoresca
@Escanoresca 3 жыл бұрын
@@Critique007 sathyam
@moideenashif4138
@moideenashif4138 3 жыл бұрын
Sureshettan
@JK-wd9mb
@JK-wd9mb 2 жыл бұрын
@@moideenashif4138 pathram......endamoo 🤩🤩🤩🤩
@fks8800
@fks8800 5 жыл бұрын
രഞ്ചി പണിക്കരുടെ കടിച്ച പൊട്ടാത്ത ഇംഗ്ലീഷും ലോംങ് ലെഗ്ത് ഡയലോഗ് ടെ ലിവറിയും മിസ്റ്റർ മമ്മൂട്ടിക്ക് മാത്രമെ ഇത്ര സ്പൊൺട്ടേനിയസ് അയട്ട് ടെലിവറി ചെയ്യാൻ സാധിക്കു😮
@adarshlal8873
@adarshlal8873 5 жыл бұрын
Suresh Gopi naa Summaava
@SureshKumar-li1jw
@SureshKumar-li1jw 5 жыл бұрын
Suresh gopi super anu
@javedshakk3440
@javedshakk3440 5 жыл бұрын
Suresh Gopi can also do that but Mohanlal failed in that dialogue delivery in Praia movie
@midhunvikas8706
@midhunvikas8706 5 жыл бұрын
suresh gopi can do...may be beyond this..
@akareekoden711
@akareekoden711 4 жыл бұрын
മുരളിയുടെ സ്കോർ അതുക്കും മേലെ ഡാ,,,
@chethansajan4635
@chethansajan4635 5 жыл бұрын
മുരളിയുടെ മുന്നിൽ മമ്മുട്ടി ആയത് കൊണ്ടാണ് കടക് പിടിച്ചു നിന്നത്...ഇല്ലെകിൽ പാള്ളി പോയെന്നെ...
@mosaf9984
@mosaf9984 5 жыл бұрын
മുരളി കുറെ അപ്പിയിട്ടു
@viralzzzsetn3951
@viralzzzsetn3951 5 жыл бұрын
Athu correct...Murali super punch...
@muhammadadil7907
@muhammadadil7907 5 жыл бұрын
@@mosaf9984 ഞാൻ ഈ വീഡിയോ കാണുന്നത് തന്നെ മുരളിയുടെ performance കാണാനാണ്
@publicmedia9774
@publicmedia9774 5 жыл бұрын
സത്യം
@midhunvikas8706
@midhunvikas8706 5 жыл бұрын
what an actor he was...murali....
@gamsnoans5099
@gamsnoans5099 3 жыл бұрын
മമ്മൂക്കയോട് ഡയലോഗ് ഡെലിവറി,വോയിസ് മോഡുലേഷൻ,വോയ്സ് കണ്ട്രോൾ എന്നിവയിൽ പിടിച്ചു നിൽകാൻ ഒരുത്തനും ഇല്ല❤️❤️❤️
@bijothomas6190
@bijothomas6190 Жыл бұрын
Muraliyude oppam varumo
@user-we1yf2mr4s
@user-we1yf2mr4s 6 жыл бұрын
തലയെടുപ്പോടെതന്നെ പറയാം ഇത് പോലൊരു നടൻ ശബ്ദഗാഭീര്യം ഇനിവരുമൊ മമ്മൂക്ക ദി മാസ്
@Critique007
@Critique007 3 жыл бұрын
Captain Raju Bheeman Raghu Siddique Murali Devan Etc..ivarolam varilla Mamooty
@gamsnoans5099
@gamsnoans5099 3 жыл бұрын
fUME WaLkEr '69 നല്ല വിഷമം ഉണ്ടല്ലേ😂😂
@Critique007
@Critique007 3 жыл бұрын
@@gamsnoans5099 Meesha pirichal Chundan Vallom aya Mamoosine kandal thanne chiri varum.Pinnano vishamam.😅
@shamilek7643
@shamilek7643 3 жыл бұрын
@@Critique007 ലാലുണ്ണിനെ കണ്ടാൽ എനിക്ക് ചിരി മാത്രമല്ല വരുന്നത് ലാലപ്പനെ എടുത്ത് kinachil ഇടാനും toonum 😂😂😂
@Critique007
@Critique007 3 жыл бұрын
@@shamilek7643 Mamunniye kandalle valarnathu. Mamunniye kandaludane kinattilidan thoni thoni ellavarodum angane thonum.Swabhavikam.😅
@kannannair4753
@kannannair4753 5 жыл бұрын
Murali miss you Indian cinema , such a powerful actor and always
@couragetraders1873
@couragetraders1873 3 жыл бұрын
ഇത് കണ്ടിട്ട് മുരളി സർ നെ miss ചെയ്തവരുണ്ടോ
@sojanb7951
@sojanb7951 3 жыл бұрын
കൊല്ലം ജില്ലയുടെ അഭിമാനം, മഹാനടൻ..
@bashibashi6905
@bashibashi6905 Жыл бұрын
ഇന്നും ഈ രംഗങ്ങൾ കാണുമ്പോൾ ഹൊ.. മമ്മൂക്ക തീ 🔥 മുരളിയൊക്കെ വേറെ ലെവൽ
@vishnuanu7357
@vishnuanu7357 5 жыл бұрын
മുരളീടെ കൈ കൊട്ടൽ അരേ വാാ....
@Critique007
@Critique007 3 жыл бұрын
MURALI 🔥🔥🔥
@masco711
@masco711 3 жыл бұрын
"what a bombastic explosion such a terrific discourse.......You could have scored...Scored like hell........I'll grab command......I'll emerge as the omnipotent......The most belligerent officer around......❤️❤️❤️
@user-kk6fy9ox6k
@user-kk6fy9ox6k 5 жыл бұрын
കളക്ടർ എന്നാൽ ജോസഫ് അലക്സ് Mega 🌟Mammootty എന്നാൽ മമ്മൂട്ടി തന്നെ
@maneesh.s2140
@maneesh.s2140 5 жыл бұрын
kochu...jaffar...mon😆
@ranyjohnson34
@ranyjohnson34 5 жыл бұрын
Rajn
@ranyjohnson34
@ranyjohnson34 5 жыл бұрын
Rajankutt
@afnankafnank1105
@afnankafnank1105 4 жыл бұрын
Kochu മോൻ
@RZ-vm5mn
@RZ-vm5mn 6 жыл бұрын
Mammootty is undoubtedly the king of dialogue delivery...
@Critique007
@Critique007 3 жыл бұрын
After Murali in this Film
@rishikesh3271
@rishikesh3271 3 жыл бұрын
@@Critique007 onnu poda karayad Kuru pottichond vannolum Oro colonykal baaki ettan fansine parayippikkan
@theoptimist475
@theoptimist475 3 жыл бұрын
@@rishikesh3271 marali nalla talented actor aanu, scriptil thazhthi ezhuthiyitum hero nte oppathinoppamanu pulli nilkkunnath, kooduthal energy yum muralikkanu
@Escanoresca
@Escanoresca 3 жыл бұрын
@@rishikesh3271 ivide ettane aarum paramarshichillallo bro.
@Shivdas-nl5pk
@Shivdas-nl5pk 2 жыл бұрын
@@Critique007 Sound modulationum, Sabdha gambiryavum Mammootty thanne munnil .. oru Otta sentence kondu Mammootty ee scene kayyiledithille ..(pinne slang kathapathrathinanusarichu mattanulla kazhivum Mammoottykkuthanne)
@shabeermsp4982
@shabeermsp4982 5 жыл бұрын
മമ്മൂക്ക നായകൻ മുരളി ചേട്ടൻ വില്ലൻ പെർഫെക്റ്റ് കോംബോ 😍
@rahulkm1547
@rahulkm1547 6 жыл бұрын
Murali chettan...Acting Legend ❤
@ashikvargheese1082
@ashikvargheese1082 5 жыл бұрын
One of the greatest combo and chemistry in Malayalam till now
@shafeekph4421
@shafeekph4421 4 жыл бұрын
2020 കണ്ട് കിളി പോയവർ 😍 mammookka🔥🔥💪 😍😍😘😘😘
@unnirajac8617
@unnirajac8617 6 жыл бұрын
Wat a sound mammoka god gift bass bayankaram
@thomasshelby8462
@thomasshelby8462 2 жыл бұрын
What a bombastic explosion such a terrific discourse 🔥
@ramdascm534
@ramdascm534 4 жыл бұрын
What a introduction waooo.... , dialogue presentation by murali
@morvinedward73
@morvinedward73 5 жыл бұрын
എന്റമ്മോ മുരളി ഇൻട്രോ കിടു ! 👏👏👏
@Nadir__7
@Nadir__7 5 жыл бұрын
Dialogue delivery king #mammootty , classic murali , theepori combo
@DI-ke3bg
@DI-ke3bg Жыл бұрын
മുരളി പെർഫോമൻസ്,ഡയലോഗ് delivery ഒരു രക്ഷെയും ഇല്ല... Entryil കൈ അടികുമ്പം നടുവിരൽ position എപ്പോളാണ് മനസിലായത്...😂
@salmanrazack4371
@salmanrazack4371 5 жыл бұрын
അല്ലേലും മലയാളികൾക്ക് വില്ലന് എന്തിനാണ് six pack,
@krrishk8233
@krrishk8233 5 жыл бұрын
Athe.murali,nf Varghese,saikumar,Narendra Prasad,Rajan p Dev,Manoj k jayan ivaronnum six pack kond villainmar ayavaralla.
@antosoloman3922
@antosoloman3922 4 жыл бұрын
Devan, ratheesh
@parissbound8535
@parissbound8535 3 жыл бұрын
Siddeek
@shamshadcm5196
@shamshadcm5196 3 жыл бұрын
Sayikumar performed at kunjikoonan🥰
@eternal_fan_cuz_she_good
@eternal_fan_cuz_she_good 2 жыл бұрын
@@krrishk8233 thilakan Vijayaraghavan
@MubashirMohd-my1vw
@MubashirMohd-my1vw 5 жыл бұрын
What a compo മമ്മൂക്ക & മുരളി ചേട്ടൻ 😍😍😍😘
@pachusfaiz9551
@pachusfaiz9551 6 жыл бұрын
മമ്മുക്ക മുരളി കലക്കി
@sourabsajeev7294
@sourabsajeev7294 6 жыл бұрын
Like for murali
@arun-sd7hj
@arun-sd7hj 5 жыл бұрын
@@sourabsajeev7294 dislike For a mohanlal fan 😎
@vinoopkn5087
@vinoopkn5087 2 жыл бұрын
രണ്ടുപേരും കട്ടക്ക് കട്ട തീപ്പൊരി ഡയലോഗ് 🙏🙏🙏🙏
@praveenabraham3148
@praveenabraham3148 3 жыл бұрын
What a Bombastic Explosion?? Mammootty - Murali Combo... നായകന്‍, Sahanadan, വില്ലൻ മൂന്ന് റോള്‍ കളിലും മുരളി ചേട്ടൻ തന്നെ രാജാവ്‌
@najeebnajeeb920
@najeebnajeeb920 2 жыл бұрын
മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ട്ടം മുരളിചേട്ടന്റെ അകലത്തിലെ മരണമാണ്.😢😢
@chandukNair-fc9qw
@chandukNair-fc9qw 4 жыл бұрын
A complete Mammokka show Murali sir was a superb actor 🔥
@apollyon369
@apollyon369 3 жыл бұрын
ഏറ്റവും പ്രിയപ്പെട്ട നടന്മാർ ഒറ്റ ഫ്രെയിമിൽ🔥❤️
@noushadjolly5321
@noushadjolly5321 6 жыл бұрын
Are wa waa murali u legend man
@jishnums8617
@jishnums8617 5 жыл бұрын
Mammootty and Murali..superb combo.
@SREEKUTTAN778
@SREEKUTTAN778 5 жыл бұрын
രഞ്ജി പണിക്കർ സാർ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@rejitr19
@rejitr19 4 жыл бұрын
പ്രിയപ്പെട്ട മമ്മൂക്ക, മുരളിയേട്ടാ.. നിങ്ങൾ ജീവിച്ച കാലത്ത് ജീവിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു... ♥️
@pvrejoy
@pvrejoy 5 жыл бұрын
മുരളി 😍😍
@vishnuthakku9953
@vishnuthakku9953 5 жыл бұрын
Mass
@vishnuthakku9953
@vishnuthakku9953 5 жыл бұрын
Marichupoyi
@369yrago5
@369yrago5 5 жыл бұрын
രോമാഞ്ചിഫിക്കേഷൻ level 10😍😍🔥🔥🔥💖💖💖🌟🌟🌟 #mammookkaa
@gopakumargnair5688
@gopakumargnair5688 6 жыл бұрын
മുരളിയും മമ്മൂട്ടിയും... കട്ടയ്ക്കു കട്ട.... രഞ്ജി പണിക്കരുടെ സംഭാഷണങ്ങൾ ഇത്രയും പഞ്ച് ആയി അവതരിപ്പിയ്ക്കുക .. അതിത്തിരി കഷ്ടം തന്നെയാണ്...
@sreekumar3606
@sreekumar3606 6 жыл бұрын
Ratheeshinte atra varilla murali
@uppayudeswanthampathoosnaj9133
@uppayudeswanthampathoosnaj9133 5 жыл бұрын
@@sreekumar3606 bro. You are wrong. Murali enna nadante ranginte oramshampollum rathish enna nadanilla. Murali avatharipicha oro kadhapathrangallum nokkiyal athu manasilavum. Nayakano villano up Nayakano achano ethu veshathilum murali enna nadan 100 % perfect annu. Mamooty mohanlal mathramalla Malayala cinema ennu theliyicha nadanmaril pramuka nadanannu murali.
@azeezkk6512
@azeezkk6512 5 жыл бұрын
Gopakumar G B
@mosaf9984
@mosaf9984 5 жыл бұрын
മുരളി വെറും അപ്പി
@user-rq5vs1bn3i
@user-rq5vs1bn3i 5 жыл бұрын
Sree Kumar muraliy nf varghis vere level
@jithinn1
@jithinn1 6 жыл бұрын
2 .. 2 much legends MURALI AND MAMOOKA
@ashifashif5875
@ashifashif5875 4 жыл бұрын
പൗരുഷത്തിൽ മമ്മൂട്ടിയെ വെല്ലാൻ മലയാള സിനിമയിൽ ആരും ഇല്ല
@abhiramsai7338
@abhiramsai7338 3 жыл бұрын
keralathil aarulla
@Max-dy4nh
@Max-dy4nh 3 жыл бұрын
ഡാ മൈരേ മുരളിക്ക് എന്താടാ പൌരുഷത്തിനു കുറവ്?.
@Critique007
@Critique007 3 жыл бұрын
Pourushathile ettavum Highest Bench Mark ula nadan Mohanlal anu.. Aaduthoma and Neelakandan. Athinte 7 ayalath Mamootyde character ethilla.. Aa charactersinula fanbase mamootykilla..apozha
@Sandeep-pj8mz
@Sandeep-pj8mz 2 жыл бұрын
"Haff Maan Haff Lion"...... മമ്മുക്ക &മുരളിചേട്ടൻ 😍😍😍😍
@harikrishnanp3252
@harikrishnanp3252 3 жыл бұрын
2:53 avde ninnangot murali sir steals the show 😍
@originalkundukulangara9281
@originalkundukulangara9281 2 жыл бұрын
What a bombastic explosion, such a terrific discourse.
@jerinrpanicker7969
@jerinrpanicker7969 6 жыл бұрын
mamookasss sound modulation oru rakshayumilla
@lt7446
@lt7446 6 жыл бұрын
Jerin rpanicker Shariya
@Shaanmedia
@Shaanmedia Жыл бұрын
2023 ലും കാണുന്നവർ ഉണ്ടോ 🤔
@shameerbasheer9698
@shameerbasheer9698 6 жыл бұрын
What a bombastic explosion....such a terrific discourse....
@roshansebastian662
@roshansebastian662 5 жыл бұрын
അരേയ്... വാ... വാ... വാ..
@rajeshvkpattambi
@rajeshvkpattambi 3 жыл бұрын
Mammookka ഈ പറഞ്ഞ English dialouges ന്റെ അര്‍ത്ഥം ഇന്ന് ഭരിക്കുന്ന എല്ലാ മന്ത്രിമാരും മനസ്സിലാക്കി എങ്കിൽ കേരളം എന്നെ നന്നായേനെ
@savadlulu373
@savadlulu373 3 жыл бұрын
അയിൻ്റെ അർത്ഥം എന്താ ചേട്ട
@sojanb7951
@sojanb7951 3 жыл бұрын
ഉണ്ട മനസ്സിലാകും.
@abhinavprasannan5951
@abhinavprasannan5951 4 жыл бұрын
ഒടുക്കത്തെ thugs.... ഏട്ടൻ fan ആയ ഞാൻ പോലും കോരിത്തരിച്ചു...
@pratheeshlp6185
@pratheeshlp6185 5 жыл бұрын
Whaaaaat a bombaaastic Villan....Sri.murali
@ansen7948
@ansen7948 6 жыл бұрын
murali mammooty and barath Gopi... amazing actors
@gift4636
@gift4636 4 жыл бұрын
Miss the great supporting cast of those golden days... Murali = Mammootty in screen presence... Arre wah wah wah
@jasmineJasmine-vj3tu
@jasmineJasmine-vj3tu 5 жыл бұрын
It is as simple as that. did anyone notice the style in his face ? 😍😍
@ahadzia1
@ahadzia1 5 жыл бұрын
Murali scored in this scene....Manliness at its best.
@muneemunee264
@muneemunee264 2 жыл бұрын
Noo mammookaa superb
@muneemunee264
@muneemunee264 2 жыл бұрын
Mamookaa score the scene
@udayakumar7919
@udayakumar7919 Жыл бұрын
Baradh.. മുരളി.. ഇഷ്ടം...
@apollyon369
@apollyon369 4 жыл бұрын
Mammookka kazhinjaal ettavum eshtam ulla nadan Murali chettan❤️
@junaissharaf6578
@junaissharaf6578 6 жыл бұрын
Miss the one of the best actor murali 😓
@muhammadanasanas7860
@muhammadanasanas7860 9 ай бұрын
manmookka main
@sanoopantony5725
@sanoopantony5725 5 жыл бұрын
He is actor. Muruli sir, such a bombastic explotion.
@prasadpitt8443
@prasadpitt8443 3 жыл бұрын
Such a terrific discourse
@mkmfish5529
@mkmfish5529 6 жыл бұрын
ഇതാണ് ആണത്തം
@lt7446
@lt7446 6 жыл бұрын
ഇത് ഇയാൾക്കേ മാത്രം പറ്റുള്ളൂ....... സോറി ഞാൻ മോഹൻലാൽ ഫാനാ....... ഹാ
@nishanthsurendran7721
@nishanthsurendran7721 4 жыл бұрын
ലാലേട്ടന്റെ ചില രംഗങ്ങൾ കാണുമ്പോ ഞാനും പറയുന്നത്. ഒരു മമ്മൂട്ടി ഫാൻ.
@muhammedansar2849
@muhammedansar2849 4 жыл бұрын
Yes your a true fan boy
@josephjose4004
@josephjose4004 6 жыл бұрын
Mammookka king of dialogue delivery
@sadiktayyil9890
@sadiktayyil9890 4 жыл бұрын
ഈ മൂവി എല്ലാ ഡയലോഗ് ഉം കാണുന്നതിനും കണ്ടതിനും ഒരു കണക്കുമില്ല
@dreamshore9
@dreamshore9 2 жыл бұрын
One of ബെസ്റ്റ് combo ഇൻ മലയാളം mammootty -murali
@nikhilk8126
@nikhilk8126 4 жыл бұрын
നട്ടെൽ ഉള്ളവൻ നാറിയാൽ പിന്നെ പരമനാറിയ സാറെ🥰
@mujeebmuji9175
@mujeebmuji9175 4 жыл бұрын
*നട്ടെല്ലുള്ളവൻ നാറിയാൽ പിന്നെ പരമ നാറിയMASS*
@nithinvarghese8322
@nithinvarghese8322 6 жыл бұрын
Iam a Lalettan fan.but u are great nammokka
@maneesh.s2140
@maneesh.s2140 5 жыл бұрын
oooo😆😆😆
@user-il1by6nu3k
@user-il1by6nu3k 2 жыл бұрын
This man mammooqa is an alien!!!! He is one in a million.. those dialogue delivery, and with those precise and punch words are extremely good!!! Inger ente naatile nadanaanen parayaan enik eppozhum abhimaaname undaagu.. I don't think anyone in indian film industry is capable of what he just did in this scene... OMG!! goosebumps all over me when i watch this films years later again... He will be my favourite actor of all time.
@nadeermuhammed3637
@nadeermuhammed3637 5 жыл бұрын
Murali sir ❤️❤️❤️❤️❤️❤️ great performance
@alanjosephcj9662
@alanjosephcj9662 3 жыл бұрын
2021 ആരേലും ഉണ്ടോ 💞 ഡയലോഗ് ഡെലിവറികളുടെ തമ്പുരാൻ ❤️
@lollipop2621
@lollipop2621 3 жыл бұрын
വില്ലൻ്റെ മികവാണ് നായകൻ്റെയും വിജയവും
@adarsha6489
@adarsha6489 4 жыл бұрын
മുരളി 👌👌 സാർ മമ്മുക്കയെ ഡയലോഗ് ഡെലിവറി. വെറും സൈഡ് ആക്കി കളഞ്ഞ പടം...👌👌👌
@shafaft2517
@shafaft2517 6 жыл бұрын
Murali👍👍
@ajeeshabhinav4794
@ajeeshabhinav4794 3 жыл бұрын
മുരളി ചേട്ടൻ .മമ്മൂക്ക ..എന്റമ്മോ ...എന്ത് അഭിനയം...❤️❤️
@gandheeshsl246
@gandheeshsl246 3 жыл бұрын
മമ്മൂക്ക എന്ന് പറഞ്ഞാൽ അഭിനയ ചക്രവർത്തി ❤️❤️❤️❤️❤️❤️
@trendmedia5441
@trendmedia5441 5 жыл бұрын
കാരുണ്യം സിനിമ കണ്ടു മുരളിയുടെ ഫാനായ ഞാൻ 🙄🙄🙄🙄
@salmanulfaeis
@salmanulfaeis 4 жыл бұрын
മുരളി ഡാ .....💪
@jerinmathew4899
@jerinmathew4899 4 жыл бұрын
കാരുണ്യം, ചകോരം, വെങ്കലം, ചമയം, വളയം, ആർദ്രം, ആധാരം, ആകാശദൂത്
@eternal_fan_cuz_she_good
@eternal_fan_cuz_she_good 4 жыл бұрын
@@jerinmathew4899 ചമ്പകുളംതച്ചൻ.. ജനം...
@akhildq4dq744
@akhildq4dq744 3 жыл бұрын
Ambo acting nte ayairu kali mamukaa and murali 😘😘😘😘
@rahulnath9991
@rahulnath9991 4 жыл бұрын
മുരളി A true legend, 🔥
@pappansachinist6382
@pappansachinist6382 4 жыл бұрын
Ijjathi 2 nadanmar ikka and Murali chettan 2perum ore pwoli ❤️👌
@sreejiths.r.1218
@sreejiths.r.1218 5 жыл бұрын
At 2.53 jus check at muralis fingers wen hes sayaing areeh waah waah waah...hes showing middle finger to mammotys dialogue..marana mass😂😂😂
@filmtrailers4088
@filmtrailers4088 4 жыл бұрын
Naan lalletan fan aan entammo mamooka polichadukki🔥🔥😍
@BJ-yb3hz
@BJ-yb3hz 2 жыл бұрын
2 alpha in a single frame 🔥
@jazujazeel8713
@jazujazeel8713 5 жыл бұрын
ഇതാണ് കളക്ടർ
@GetPackGo
@GetPackGo 4 жыл бұрын
ഓൾ റ്റുഗെതർ ഏൻ ഇഗ്നോമിനിയസ് ഇംപെർറ്റിറനന്റ് ഇംപ്രൂഡന്റ് ഇഗ്നോക്ലാസ്ററിക്ക് ഓഫീസർ. (Mammukka + Ranji Panickar)
@22narayanan
@22narayanan 2 жыл бұрын
Kure vattam pause adichu noki. Last comment il aarelum ittindavumenu karuthi. 🙏👍
@GetPackGo
@GetPackGo 2 жыл бұрын
@@22narayanan 😅
@howisthat6893
@howisthat6893 4 ай бұрын
😂
@boyybbangalorexx
@boyybbangalorexx 3 ай бұрын
ഐക്കണോക്ലാസ്റ്റിക് ✅
@shafeershafeer7171
@shafeershafeer7171 5 жыл бұрын
എന്തൊരു സൗഡ് മോഡിലേഷൻ.... ഗംഭീരം
@maneesh.s2140
@maneesh.s2140 5 жыл бұрын
murali superb
@vimalcv150
@vimalcv150 Жыл бұрын
അഭിനയ ചക്രവർത്തികൾ നേരിട്ട് ഉള്ള പ്രകടനം...2023
@ahanasufiyankallara3199
@ahanasufiyankallara3199 Жыл бұрын
2022 ill kannan varunnavar ondo
@purplemoonmedia5719
@purplemoonmedia5719 6 жыл бұрын
And mind you!!! Its as Simple as that!!!!!!! wooooow..... mammokkkkaaaaaaa the face of Indian cinema.....!!!!!!!!!
@DrUK93
@DrUK93 5 жыл бұрын
did any one notice @2.57 how murali s saying aray va va n the way he s clapping ..check out his fingers😂🤣😂
@kiron1153
@kiron1153 Жыл бұрын
Yes middle finger salute to psychic Lal fans
@unnikrishnan6168
@unnikrishnan6168 Жыл бұрын
നായകനെന്ന ശ്രദ്ധാകേന്ദ്ര ലേബലൊന്നുമില്ലാതെ സംഭാഷണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാൻ കഴിയുന്ന ഈ അഭിനേതാക്കളുടെ അഭാവമാണ് നല്ല സിനിമകളുടെ ചരമ ഗീതം എഴുതി തീർത്തത്
@npaloth4117
@npaloth4117 3 жыл бұрын
Last ulla a dailogue and mudi thadavi ulla pok uff ejjaadhi ikka uyir😍🥰🥰😍
@sajjantn9728
@sajjantn9728 3 жыл бұрын
2:51 ആരെ വാ വാ വാ🔥 യാ mvone....😎😎😎
The King Movie Climax Scene
9:50
Millenniummovieclips
Рет қаралды 817 М.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 6 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 10 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
Mohanlal Movie Scene | Narasimham Movie Scene | Mohanlal | Aishwarya
11:38
Aashirvad Cinemas
Рет қаралды 4,9 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18