" VD Satheesan ചെയ്തതൊന്നും മറക്കാൻ കഴിയില്ല"; തെറി വിളി വിവാദത്തിൽ പ്രതികരണവുമായി K Sudhakaran

  Рет қаралды 101,359

News18 Kerala

News18 Kerala

Күн бұрын

Congressൻ്റെ Press Meetനിടെ പ്രതിപക്ഷ നേതാവ് VD Satheesanനെ തെറി വിളിച്ച് K Sudhakaran. VD Satheesan എത്താൻ വൈകിയതോടെയാണ് പ്രതികരണം.
#vdsatheesan #ksudhakaran #samaragni #congress #malayalamnews #keralanews #newsinmalayalam #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 232
@saneeshsanu1380
@saneeshsanu1380 7 ай бұрын
കോൺഗ്രസിൽ സതീശനും ബിജെ.പി യിൽ സുരേന്ദ്രനും ആണ് പിണറായിയുടെ ഐശ്വര്യം😂
@satheesankrishnan4831
@satheesankrishnan4831 7 ай бұрын
👌👌
@satheesankrishnan4831
@satheesankrishnan4831 7 ай бұрын
എരുവും പുളിയും കൂട്ടുന്ന നാവ് അല്ലേ മാമാ മാധ്യമങ്ങളെ... വേണ്ടതൊന്നും കാണാതെയും അണ്ണാക്കിൽ പഴം വെച്ചിരിക്കുന്ന മാമാ മാധ്യമങ്ങൾ ആരെയെങ്കിലും കിട്ടിയാൽ അതൊരു പ്രശ്നമാ ക്കാൻ... ഇവിടെ തർക്കിക്കാൻ എന്തിരിക്കുന്നു സുധാകര അതെ ഞാൻ പറഞ്ഞു അത് ഞാനും സതീശൻ തമ്മിലുള്ള കാര്യമല്ലേ അത് നമ്മൾ തമ്മിൽ പറഞ്ഞോളാം നിങ്ങൾ ബുദ്ധിമുട്ടണ്ട എന്ന് മാത്രം പറഞ്ഞാൽ പോരെ... ബിസിനസ് പറഞ്ഞത് പറഞ്ഞതുതന്നെ അൽപ്പം ആയപ്പോൾ പറഞ്ഞുപോയതാണ് അങ്ങനെ അർത്ഥം വെച്ചില്ല എന്ന് എന്ന സതീശൻ നോട് പറഞ്ഞാൽ പോരെ .. ഇവൻ മാരോട് കിടന്ന് ഡാൻസ് അടിക്കേണ്ട കാര്യമെന്താണ്...?? പോയി പണി നോക്കട്ടെ നിലവാരമില്ലാത്ത മാമകൾ
@ashwinc3394
@ashwinc3394 7 ай бұрын
Ulli aayitt compare cheydadu satheeshan ariyenda 😂😂😂
@Ani-gi1pf
@Ani-gi1pf 7 ай бұрын
😅😅😂😂😂😂😂
@iindian8655
@iindian8655 7 ай бұрын
100% സതീശനെ വീട്ടിൽ ഇരുത്തിയാൽ കോൺഗ്രസും സുരേന്ദ്രനെ വീട്ടിലിരുത്തിയാൽ ബിജെപി യും വിജയിക്കും. കള്ളൻ വിജയൻ അപ്പോൾ താനെ വീട്ടിൽ ഇരുന്നോളും.
@truethingers2078
@truethingers2078 7 ай бұрын
ഇവർ ഇപ്പോൾ ഒരു കോമഡി ആയി കഴിഞ്ഞു കഷ്ടം 🤔
@HARD_CORE01
@HARD_CORE01 7 ай бұрын
Appozhe comedy aayatha😂
@narayananan2588
@narayananan2588 7 ай бұрын
മൈക്ക് ഓഫ്‌ ചെയ്തിട്ട് തെറി പറയൂ അടുത്ത് ഇരുന്നവൻ എങ്ങനെ ഉണ്ട്
@azeez9780
@azeez9780 7 ай бұрын
പ്രസവിച്ചതിനു ഉത്തരവാദി വയ്യറ്റാട്ടി എന്ന രൂപത്തിലാ സുധാകരൻ ഞാനും അല്ല VDS ഉം അല്ല തെറ്റ് ചെയ്തത് പത്രക്കാരാന്നു.😅😅
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 7 ай бұрын
തെറി പറയുമ്പോൾ നേരേ ചൊവ്വെ തന്നെയാണ് പറയേണ്ടത്. ഇത് ഏതെങ്കിലും LDF നേതാവ് ആ വാഞ്ഞത് ഭാഗ്യം. ഈ മാ പ്രകളുടെ തനി നിറം കണ്ടേനെ
@GopiKk-pf3pc
@GopiKk-pf3pc 7 ай бұрын
ഇദ്ദേഹം തെറി പറഞ്ഞതിന് മാപ്രകൾ എന്തു പിഴച്ചു, ഇവരൊന്നും ഒരക്ഷരവും ചോദിക്കില്ല
@HARD_CORE01
@HARD_CORE01 7 ай бұрын
ഹാർപിക് ഇട്ടു കഴുകിയാലും ബാക്കി ഉള്ള രണ്ടു കീടനു Satheeshan🤡,sudhakaran🤡😅
@AjithKumar-st1si
@AjithKumar-st1si 7 ай бұрын
😂😂
@basheermanayath5104
@basheermanayath5104 7 ай бұрын
സുധാകരൻ കെപിസിസി പ്രസിഡണ്ട്‌ ആയി തന്നെ ഇരിക്കണം സതീശൻ പ്രതിപക്ഷ നേതാവ് തന്നെ ഇരിക്കണം കോൺഗ്രസ്‌ എന്ന് പറയാൻ ആളുകൾ മടിക്കുന്നവരായി മാറും
@NihalManu-zk9bs
@NihalManu-zk9bs 7 ай бұрын
ഇവനെയൊ ക്കെ ആരാണ് നേതാവാക്കിയത്
@UnniKL10
@UnniKL10 7 ай бұрын
ഇപ്പോൾ ഞമ്മക്ക് ആയോ കുറ്റം 😏
@CrazyDemocrazy
@CrazyDemocrazy 7 ай бұрын
സുധാകരേട്ടൻ നിഷ്കളങ്കൻ തന്നെ 🤩
@sandrosandro6430
@sandrosandro6430 7 ай бұрын
ഇയാളെന്ത് മൈക്ക് ആണ് കാണിക്കുന്നത് എന്നാ പറഞ്ഞത്😅
@vinucheriyandi1744
@vinucheriyandi1744 7 ай бұрын
🙏ഇതിപ്പോ സരിതയുടെ വീഡിയോ കണ്ടതുപോലെ ആയല്ലോ,,🙏 കണ്ടവരും കേട്ടവരും കുറ്റക്കാരായ 😂😂
@sreesanthp
@sreesanthp 7 ай бұрын
ലെ ഓന്ത് = ഞാൻ തോറ്റു പോയി ഇനി ഞാൻ ഈ കളിക്ക് ഇല്ല 😢
@hopefully917
@hopefully917 7 ай бұрын
സതീശൻ ചെയ്തതൊന്നും സുധാകരൻ മറന്നിട്ടില്ല. അത് കൊണ്ടാ അങ്ങനെ സ്തീശനെ സുധാകരൻ വിളിച്ചത്. ഏതായാലും ആ വിളി കളറായിട്ടുണ്ട്.
@umasaraswathy6890
@umasaraswathy6890 7 ай бұрын
ഹൈ എന്താ ഒരു ജ്യേഷ്ഠനുജ ബന്ധം. കാമറയുടെ മുൻപിലിരുന്നു തട്ടി വിട്ടിട്ടു തെളിവുണ്ടോ എന്ന്. കേരള ജനത മരമണ്ടന്മാരായി പോയല്ലോ. കഷ്ടം തന്നെ നേതാവേ
@sasidharanottakkandathil-gf3nx
@sasidharanottakkandathil-gf3nx 7 ай бұрын
വൃത്തികേട് പറഞ്ഞതിനും പുറമേ പത്രക്കാർ ക്ക് നേരെ കുതിരകയറുന്ന സുധാകരൻ നാട്ടുകാർക്കും പത്രക്കാർക്കും ചെവിക്ക് കുഴപ്പമില്ല എന്നു ഓർക്കണം. എന്നിട്ടുമതി ന്യായീകരണം
@bhaskaranp738
@bhaskaranp738 7 ай бұрын
Arhikkunnavanu arhikkunnathu kitti.
@sreedharannambiar8115
@sreedharannambiar8115 7 ай бұрын
ലൈവ് ആയി ഇത് കണ്ട ജനങ്ങളെ മണ്ടനക്കല്ലേ മനുഷ്യ
@rejipn1332
@rejipn1332 7 ай бұрын
ങ്ങ്ഹാ ഇതാരുന്നോ . തലക്കെട്ട് കണ്ടപ്പം നാളെ പൊരിഞ്ഞ അടിയായിരിക്കും എന്ന് വെറുതെ ചിന്തിച്ചു.
@roumman2138
@roumman2138 7 ай бұрын
ഏതായാലും ആ വിളി കളറായിട്ടുണ്ട് സുധാകരന് അഭിവാദ്യങ്ങൾ
@k.r.ssuresh3142
@k.r.ssuresh3142 7 ай бұрын
സഹോദര സ്നേഹം ആണെങ്കിൽ ok🤭
@rajankskattakampal6620
@rajankskattakampal6620 7 ай бұрын
സതീശൻ ചെയ്ത ചെയ്‌തുകൾ ഓർമവന്നതുകൊണ്ടായിരിക്കും, അറിയാതെ നാവിൻതുമ്പത്, മുട്ടൻ തെറി വന്നത് പാവം,, 😜😜😜
@ajitha3497
@ajitha3497 7 ай бұрын
നുണയാനൊളി.... എന്തൊരു നുണ
@abrahamnjarakkottu205
@abrahamnjarakkottu205 7 ай бұрын
പഞ്ചാബികൾ എന്ധു പറഞ്ഞാലും ആദ്യം പറയുന്ന ഒരു വാക്ക് ഉണ്ട് അതുപോലെ ആണ് സുധാകരൻ
@ആരുംഇല്ലാത്തവൻ
@ആരുംഇല്ലാത്തവൻ 7 ай бұрын
ബഹൻ ചൂത് എന്നല്ലേ 😂
@skunivers1906
@skunivers1906 7 ай бұрын
?
@technospot599
@technospot599 7 ай бұрын
Do.. do.... mic on aarunn njagal ellam kettu.
@Musthafa-t7d
@Musthafa-t7d 7 ай бұрын
സുധാകരേട്ടൻ അടിച്ച സാധനം ഏതാണാവോ ഓർമ്മയില്ലാത്ത 😅😅😅
@vmshareef2355
@vmshareef2355 7 ай бұрын
മൊതലാളി ഒരുവട്ടം പറഞ്ഞു മൊതലാളി മറന്നതാ കറക്ട് പേര്ഒന്തിനെയും വെല്ലും നാണക്കേട്
@sajeevnarayanan8629
@sajeevnarayanan8629 7 ай бұрын
നിന്റെ കോയിന്ദന്റെ അത്രക്ക് വരില്ല
@AsokkumarKumar-yf2bg
@AsokkumarKumar-yf2bg 7 ай бұрын
ഭരണം എങ്ങാനും കിട്ടിയാൽ ഹോ.... എന്തായിരിക്കും 🤣🤣🤣🤣🤣🤣🤣
@kkv8958
@kkv8958 7 ай бұрын
എന്താ സംഭവിച്ചത്? ന്നാ ഞാൻ പറയട്ടെ? ന്നാക്കത് ഓർമ്മല്ല
@sulaimansulaiman2613
@sulaimansulaiman2613 7 ай бұрын
സുധാകരൻ വേദന സംഹരി കഴിക്കാൻ തുടങ്ങിയിരിക്കുന്നു അതുകൊണ്ടാണ് പറഞ്ഞത് ഓർമ്മവരാത്തത്
@sidharthank9185
@sidharthank9185 7 ай бұрын
സാധാരണ കൂട്ടുകാർ സംസാരിക്കുന്നത് ഈ ഭാഷയാണ്
@4tech2023
@4tech2023 6 ай бұрын
ഇങ്ങനെ നുണ പറയുന്ന ഇവൻ മാർ ക്ക് വോട്ട് ചെയുന്ന ജനങ്ങൾ ഒന്ന് സൂക്ഷിക്കുക
@haseena5961
@haseena5961 7 ай бұрын
റീചാർജ് ചെയ്തു കണ്ട നമ്മളെ പത്തലുവെട്ടി അടിക്കണം
@ShanavasHamzu-ip1eo
@ShanavasHamzu-ip1eo 7 ай бұрын
👍👍
@MOHAMMEDRAFI-z2f
@MOHAMMEDRAFI-z2f 7 ай бұрын
My Mp enanu paranjadu ningaloke thetidharich urangumbol pavam mp unnarnal my
@prasadvelu2234
@prasadvelu2234 7 ай бұрын
കേട്ടവര് ആരായി😂😂😂 ഇങ്ങനെ എല്ലാവരുമായിട്ട് കോൺഗ്രസ്സ് "സ്വാഹ "
@sureshkumarad1887
@sureshkumarad1887 7 ай бұрын
ആരുഅ ദയ അർഹിക്കുന്ന വരല്ല.ഒരു മനുഷ്യന്റെ ജീവനെ വെട്ടി വിക്രിതമാക്കിയപ്പോൾ ഓർക്കണമായിരിരുന്നു. പരമാവതിശിക്ഷ കൊടുക്കണം വധശിക്ഷ. മേലിൽ ആരും ഇത് ആവർത്തിക്കരുത്. സത്യമേവജയതേ
@josephjohnkkunduparambil3195
@josephjohnkkunduparambil3195 7 ай бұрын
Chat I'm kalavum avumbol thatiyom mutiym irikkum, nanjanum entey utta suhruttum ekadasam inganyanu ithil valiya kariyamakkandathilla ❤❤❤❤
@asharafasharaf1916
@asharafasharaf1916 7 ай бұрын
എന്താപ്പോണ്ടായി. എവിടെയാണ് ashleelam
@albinctalbinct9767
@albinctalbinct9767 7 ай бұрын
ചുറ്റും ഒന്ന് നോക്കിക്കേ.കൂടെ ഉള്ളവർ തന്നെ ചിരിക്കുന്നു. 🤣🤣🤣
@sajeevnarayanan8629
@sajeevnarayanan8629 7 ай бұрын
തെറി പറഞ്ഞാലും കുഴപ്പമില്ല. അവനത് വേണ്ടതാണ്
@technospot599
@technospot599 7 ай бұрын
Oh.. Namich anna, 😅
@ummarummarndh9422
@ummarummarndh9422 7 ай бұрын
താൻ പറഞ്ഞത് തനിക്കറിയില്ലെങ്കിൽ താൻ സതീശനോട് ചോദിക്ക്😂😂
@SunilKumar-w9b5j
@SunilKumar-w9b5j 7 ай бұрын
ഇപ്പം എങ്ങനെ ഇരിക്കണ്
@varghesec.francise3118
@varghesec.francise3118 7 ай бұрын
പിണറായി പറയുന്നതു താങ്കൾ ചെയ്യുക മാധ്യമങ്ങൾ കടക്കൂ പുറത്ത്
@SaheerSaheer-xs5pg
@SaheerSaheer-xs5pg 7 ай бұрын
ഉമ്മൻചാണ്ടിക്കും അറിയാം എകെ ആന്റണിയും ആ തന്ത്രങ്ങൾ അറിയാം
@sunilmk5726
@sunilmk5726 7 ай бұрын
പിണറായി ഒന്നും അല്ലല്ലോ..! മ്മടെ സുധാകരേട്ടനല്ലേ..!! അതോണ്ട്... കൊഴപ്പല്ല്യ...!!
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv 7 ай бұрын
K S👍👍👍👍
@gopinathank417
@gopinathank417 7 ай бұрын
ഒന്നും പറഞ്ഞില്ല. പിന്നെ യെന്തിനാ ഷാനിമോൾ മൈക്ക് ഓൺ ആണ് എന്ന് പറയേണ്ടി വന്നത്. വെറുതെ കിടന്നു മോങ്ങുന്നു. തെറി സതീശനെ, തെറി ഗർ വിളിച്ചത് എല്ലാവരും കേട്ടതാണ്.
@abdulsalamkothuvil1138
@abdulsalamkothuvil1138 7 ай бұрын
ഇതിപ്പോൾ ഒരു BJPകാരൻ്റെ വായിൽ നിന്നാണെങ്കിൽ ഈ മാമ മാധ്യമങ്ങൾ ഇത്ര പുകിൽ ഉണ്ടാക്കില്ലായിരുന്നു പലതും ശ്രദ്ധിച്ചാൽ മനസിലാകും
@madhun2756
@madhun2756 7 ай бұрын
തൊലിക്കട്ടി 👌👌😄
@ralex1138
@ralex1138 7 ай бұрын
This guy doesn't realize his fault
@mcprasanth76
@mcprasanth76 7 ай бұрын
thats just a usual talk. only thing mic was on. There is no point in talking decent and taking masappadi
@vimalkumarcr3896
@vimalkumarcr3896 7 ай бұрын
If they can't handle themselves, how will they serve people ??
@anilkumarp3075
@anilkumarp3075 7 ай бұрын
ഒന്നും ശരി അല്ല
@sajeevkumar9054
@sajeevkumar9054 7 ай бұрын
അയാളു പറഞ്ഞത് പുറത്ത് വിടുമാപ്രകളെ അയാൾ നിങ്ങളെ വെല്ലുവിളിക്കുന്നത് കേട്ടില്ലെ നാണമില്ലെ അത് നിന്ന് കേൾക്കാൻ .😂
@sanjusanojvasu1893
@sanjusanojvasu1893 7 ай бұрын
ബ ബ ബ 😅ബാ
@aravindakshanpk4383
@aravindakshanpk4383 7 ай бұрын
ഇയാളെ പ്രസിഡന്റ്‌ ആക്കിയവരെ....
@mujeebmct1612
@mujeebmct1612 7 ай бұрын
ഞാൻ ആദ്യം പറായാം ... ഞാൻ പറഞ്ഞാലെന്താ കുഴപ്പം... എന്താ ചോദിച്ചത്? എന്നോടല്ല നിങ്ങളെന്നെ പറഞ്ഞാ മതി
@HamzaTekkil
@HamzaTekkil 7 ай бұрын
Enik nanam varunnu
@riyaisac1141
@riyaisac1141 7 ай бұрын
തലക്ക് വെളിവില്ലാത്ത സുധാ
@ramakrishnan2388
@ramakrishnan2388 7 ай бұрын
തെറി പറഞ്ഞിട്ട് ന്യായീകരിക്കാൻ ഉളുപ്പില്ലേ 😂
@shinygeorge8659
@shinygeorge8659 7 ай бұрын
പ്രശ്നം ഉണ്ടാക്കാൻ നടക്കുന്ന media
@funnyvideosfrombaburaj7010
@funnyvideosfrombaburaj7010 7 ай бұрын
കുറച്ചു നാൾ മുൻപ്, ഈ കോല് കാണുമ്പോൾ ഞാൻ സൂക്ഷിച്ചേ സംസാരിക്കൂ എന്ന് പറഞ്ഞ സിംഗം 😂 പച്ചക്ക് തെറി വിളിക്കുന്നു 😮
@raadhamenont8760
@raadhamenont8760 7 ай бұрын
My dear political leaders, for God's sake ,stop blaming media people for ur culturelessness If u want to escape from ur mistakes, say a Big sorry
@funnyvideosfrombaburaj7010
@funnyvideosfrombaburaj7010 7 ай бұрын
മാപ്രകൾക്ക് എന്തൊരു എളിമ 😂
@rajendrancg9418
@rajendrancg9418 7 ай бұрын
ഒന്നും പറഞ്ഞില്ല ! അത് ശരിയായില്ല ! എന്നാൽ പിന്നെ മാപ്രകളായിരിക്കും ഡാഷ് പറഞ്ഞത് സമാധാനായി.
@pippiladan
@pippiladan 7 ай бұрын
എടാ പോടാ ബന്ധം ആണ് ഏറ്റവും ഇഴയാടുപ്പുള്ള ബന്ധം
@basheermanayath5104
@basheermanayath5104 7 ай бұрын
മൈ.. അങ്ങനെയുള്ള സുധാകരൻ ബന്ധം അടുപ്പമുള്ളതാവുമോ?
@jobinpdev
@jobinpdev 7 ай бұрын
ഞാൻ അറിയില്ല 😂😂
@hardcoresecularists3630
@hardcoresecularists3630 7 ай бұрын
Now the situation is getting very tough for Congress and allied parties.. Again losing the direction.. It's a very crucial time they could not get the real talk into the power and the stadium on the beach and the climate is completely indifferent for the Congress they do not know what to do that they are not able to move in friend. I think the party members the few left they are completely in confusion how do they deal with the massive election within the party has a such a conflict at the chief level. Same time at Delhi Mr World Gopalan said to the reporters and the press he will fly down with the direction of high command to the state capital Thiruvananthapuram right now and you will have a bilateral talk with the chief members of the party and will resolve the problem immediately there is no problem in that right now everything is smooth again he proclaimed 🙏🙏
@akhil-xq9rr
@akhil-xq9rr 7 ай бұрын
Theri paranjath edit aayitunno😊😅😅😅😅 endha sudhakaraaaa 😂😂😂😂😂😂😂
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 7 ай бұрын
പ്രസിഡന്റ്‌ അങ്ങനെ അല്ലല്ലോ പറഞ്ഞത്..... മൈ എന്നോ തൈ എന്നോ ആണല്ലോ 😊
@skyblue10152
@skyblue10152 7 ай бұрын
നേതാവേ ഇനി കൂടുതൽ മെഴുകാൻ നിൽക്കേണ്ട. നാറ്റം കൂടി വരികയെ ഉള്ളു.
@samiae7898
@samiae7898 7 ай бұрын
മപ്രകൾ...... ഫുൾ കുത്തി തിരുപ്പ്...
@ajmalrxtr7316
@ajmalrxtr7316 7 ай бұрын
സിനിമയെ വെല്ലും
@sajeevkumar9054
@sajeevkumar9054 7 ай бұрын
അയ്യോ എന്തൊരൈക്യം സതിശന് അർഹതപ്പെട്ടത വിളിച്ചത്😂😂
@AnshuMI2021
@AnshuMI2021 7 ай бұрын
ഇതൊക്കെ ഒരു രസം അല്ലെ 😂
@Mohandas-lf7kl
@Mohandas-lf7kl 7 ай бұрын
Eyaluda,oru,yadarthyam,kashatam,madimangal,mariyadakanikkanam
@RamzanRamzan-hf2le
@RamzanRamzan-hf2le 7 ай бұрын
Athume.pethum.aye.adkanume.vakanm.aye
@SaheerSaheer-xs5pg
@SaheerSaheer-xs5pg 7 ай бұрын
ലീഗിന് സീറ്റ് മൂന്നെണ്ണം കൊടുക്കാൻ വേണ്ടി ഇവർ രണ്ടുപേരിൽ ആരോ ഒരാൾ ആവശ്യപ്പെട്ടു. ഒരാൾ തർജ് അങ്ങനെയാണ് ഇവർ തമ്മിൽ പിണക്കമായിരുന്നു
@mushrurockzusRockz
@mushrurockzusRockz 7 ай бұрын
കോൺഗ്രസ്സിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അത് അവർ സന്ദർഭം നോക്കാതെ പ്രകടിപ്പിക്കും. Cpm ൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ 52 വെട്ട് വെട്ടി കൊന്ന് കളയും ഇതാണ് ഇവർ തമ്മിലുള്ള വ്യത്യാസം 😅🤣🤣🤣🤣🤣
@gamingwithaban7032
@gamingwithaban7032 7 ай бұрын
മണ്ണാർക്കാട് ഇരട്ട കൊല പതാകം
@ramshadramshu3357
@ramshadramshu3357 7 ай бұрын
Ks❤vd❤❤
@yayasspace8827
@yayasspace8827 7 ай бұрын
കുത്തി കുത്തി ചോദിച്ചാൽ ഞാൻ നിങ്ങളെ എല്ലാവരേം വിളിക്കും പൊയ്ക്കോവിടന്ന് 😄
@BahulBahul-d3c
@BahulBahul-d3c 7 ай бұрын
അനുയായികളെ ഏതു തരം തെറികൾ പഠിപ്പിക്കും....
@VeersavarkarA
@VeersavarkarA 7 ай бұрын
കോൺഗ്രസ്‌സിൽ തമ്മിൽ തല്ലു ഉണ്ടാവുമ്പോൾ ഏറ്റവും വിഷമിക്കുന്ന വേറെ ഒരു party sdpi ആണ്... അതും ഈ എലെക്ഷൻ ടൈമിൽ
@Sanghidammedenaayar
@Sanghidammedenaayar 7 ай бұрын
Konathana dharman appozhum sdpi kk nere
@GwyyshsbakIzjsbsbszjzjzjhh
@GwyyshsbakIzjsbsbszjzjzjhh 7 ай бұрын
​@@Sanghidammedenaayar sdpi kuthaab panni kazhuverikale arkkum venda. Arabikk polum ninneyonnum vendam avar Modikk award kodukkunna thirakkilaa 😂
@Sanghidammedenaayar
@Sanghidammedenaayar 7 ай бұрын
@@GwyyshsbakIzjsbsbszjzjzjhh ninne okke ninte pooranathilum kotha smrithiyilum okke pattikalod aanu upamichirikkunnath.thottal kulikkanam athrey😁.konathana dharmathinu vendi kuraykkunna konathana ppunda🤣
@tajnotpm6281
@tajnotpm6281 7 ай бұрын
ജ്യേഷ്ഠാനുജന്മാർ തമ്മിൽ തെറി പറയാമല്ലോ
@vinucheriyandi1744
@vinucheriyandi1744 7 ай бұрын
🙏🙏അപ്പോൾ സുധാകരന്റെ സൈഡിൽ ഇരുന്നവർ 🙏എന്തിനാണ്,മൈകോൺ ആണ്, വീഡിയോ എടുക്കുന്നുണ്ട്,, ഐഫോൺ ആണ്, എന്നൊക്കെ ചെവിയിൽ ഓതി കൊടുത്തത്,,, മര്യാദ എന്ന വാക്ക് അത്ര തെറിയാണോ, എന്നൊരു മറുചോദ്യം മാപ്ര കൾക്ക് ചോദിക്കാനുള്ള വിവരമുണ്ടോ????
@shahulkc248
@shahulkc248 7 ай бұрын
ഞാൻ വേറെ ഒരു മൈ.... ഉം പറഞ്ഞിട്ടില്ല... 😄
@abhaykrishna-jb2vo
@abhaykrishna-jb2vo 7 ай бұрын
കാഷ്ടങ്ങൾ 😅
@SaheerSaheer-xs5pg
@SaheerSaheer-xs5pg 7 ай бұрын
വിളിച്ചുവരുത്തി സീറ്റ് കൊടുക്കണം ഇല്ലെങ്കിൽ കോൺഗ്രസിന് 15 സീറ്റിൽ 16 സീറ്റില് വിജയിക്കാൻ കഴിയില്ല
@muhammedkollarukkandikkhaj9925
@muhammedkollarukkandikkhaj9925 7 ай бұрын
എന്നിട്ടെന്തേ ഒന്നിച്ച് പത്ര സമ്മേളനം വിളിച്ചില്ല?
@IshanSajesh-n1k
@IshanSajesh-n1k 7 ай бұрын
Vd satheeshan raajivekkuka 😢😢😢
@mohanancr9943
@mohanancr9943 7 ай бұрын
Election fund sharing is the reason, wait and see...
@4youreyes
@4youreyes 7 ай бұрын
മൈ ഡിയർ സുധാകരൻ - 3D 😁
@jayasreemadhu7302
@jayasreemadhu7302 7 ай бұрын
മൈനാഗം എന്ന പാടി സുധാകരേട്ടൻ😅
@sivadaspi1628
@sivadaspi1628 7 ай бұрын
Thats correct.. KS is a straight forward person.. Can someone show us any single Malayalee who never said this word "ma???**"... Its okay yaaa... coolllll
@ismayilkk1017
@ismayilkk1017 7 ай бұрын
ഏയ്. ഇതൊക്കെ ഞങ്ങൾ പരസ്പരം എപ്പോഴും വിളിക്കുന്നതാണ്. ഞാൻ മറ്റു നേതാക്കളെ വിളിക്കുന്നതു കേട്ടാൽ നിങ്ങൾ ഞെട്ടുമെന്ന് സതീശൻ. ഒരു ഞെട്ടലുമില്ല. താങ്കളുടെ FB പോസ്റ്റ് വായിച്ചിട്ടുണ്ട്.
@ajmalrxtr7316
@ajmalrxtr7316 7 ай бұрын
ഉസ്മാനെ ക്കാളും കഷ്ടം ഇനിപ്പോ 41 സീറ്റിൽ നിന്നും കുറയാനെ ചാൻസ് ഉള്ളു
@shinev6833
@shinev6833 7 ай бұрын
Kettavar mappu parayanam
@pksudheer
@pksudheer 7 ай бұрын
പുസ്തകം മടക്കി പോയി കൂടെ
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 15 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 20 МЛН
K Sudhakaran In Nerechowe | Old Episode | Manorama News
25:46
Manorama News
Рет қаралды 668 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 15 МЛН