വെള്ളം പമ്പിങ് ഇനി ഓട്ടോമാറ്റിക് - Onoflot Basic - Installation and Working (Malayalam)

  Рет қаралды 40,361

Intifos Industries

Intifos Industries

Күн бұрын

ടാങ്കിൽ ഇനി വെള്ളം തീരില്ല. ഓവർഫ്‌ളോ ഇല്ല.
Onoflot Automatic Water Level Controller automates your water pump.
ടാങ്കിൽ വെള്ളം തീരുന്നതിനു മുൻപേ മോട്ടോർ തനിയെ ഓണാകുകയും ഓവർഫ്ലോയാകുന്നതിനു മുൻപേ തനിയെ ഓഫാകുകയും ചെയ്യും.
1 വർഷ വാറന്റിയോടൊപ്പം ഓണോഫ്ലോട്ട് ബേസിക് (Onoflot® Basic*) 1099 രൂപയ്ക്ക് ആമസോണിൽ നിന്ന് ഓർഡർ ചെയ്യൂ:
amzn.to/33SpcON
Purely Mechanical & Highly Durable.
ഓണോഫ്ലോട്ടിന്റെ മറ്റ് ഉൽപന്നങ്ങൾ കാണാൻ ഞങ്ങളുടെ ആമസോൺ ഓൺലൈൻ സ്റ്റോർ സന്ദർശിക്കൂ :
www.amazon.in/...
Trade Enquiry Solicited.
Product of India.
Call: 9995805380, 9995805390.
*1HP വരെയുള്ള പമ്പുകൾക്ക് (10A).
Manufactured and Marketed by
INTIFOS INDUSTRIES
TMC 19/229CA, Block 45/2,
Star Homes Annex,
Thripunithura, Kochi, Ernakulam, Kerala - 682301.
--- Since 2009 ----

Пікірлер: 42
@jomonjoseph643
@jomonjoseph643 2 жыл бұрын
1 HP Submersible motor ൽ ഇത് ഉപയോഗിക്കാൻ സാധിക്കുമോ?
@abubakertimol4352
@abubakertimol4352 6 ай бұрын
Please make vedio in Hindi also
@rahulekkru8033
@rahulekkru8033 Жыл бұрын
മോട്ടർ സ്റ്റാർട്റിനു പകരം solid state relay യൂസ് ചെയ്താൽ കുഴപ്പം ഉണ്ടോ
@sabumathew6464
@sabumathew6464 5 ай бұрын
@m.k.joymkjoy4632
@m.k.joymkjoy4632 5 ай бұрын
ഇതിലെ ഫ്ലോട്ട് സ്വിച്ച് Miro Swich ആണ് ഇതിൽ 230 V കൊടുത്താണ് work ചെയ്യിക്കുന്നത് ആയതിനാൽ തന്നെ ഇത് പെട്ടെന്നു കംപ്ലയിൻ്റ് ആകും ഇത് ഇവരുടെ കൈയ്യിൽ നിന്നും വാങ്ങാൻ കിട്ടും 450 രൂപ കൊടുക്കണം ഒരു
@hussaina6748
@hussaina6748 4 ай бұрын
😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@hussaina6748
@hussaina6748 4 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@venugopalan1945
@venugopalan1945 10 ай бұрын
Float rise ചെയ്യുമ്പോൾ മോട്ടോർ എങ്ങനെ off ആകും?
@muraleedharanmm6211
@muraleedharanmm6211 Жыл бұрын
Vertical Steel ടാങ്കിൽ ഇത് പറ്റുമോ?
@riyasmuhammad5766
@riyasmuhammad5766 3 жыл бұрын
ഇത് സെൻസർ ഉള്ള കൺട്രോളറിൽ ഉള്ളതുപോലെ മാന്വൽ ആയി ഓൺ ആക്കിയാൽ ഓട്ടോമാറ്റിക് ആയി ഓഫ് ആവുന്ന സിസ്റ്റം ഉണ്ടോ
@IntifosIndustriesKochi
@IntifosIndustriesKochi 2 жыл бұрын
ഇല്ല
@roujithofficial
@roujithofficial 2 жыл бұрын
ഒരു float switch വച്ചാൽ മതി
@m.k.joymkjoy4632
@m.k.joymkjoy4632 Жыл бұрын
​@@roujithofficialFlot Swich എവിടെ കിട്ടും എന്താണ് വില?
@abhinjohn5675
@abhinjohn5675 3 жыл бұрын
ഏതു മോട്ടോറിലും ഉപയോഗിക്കാമോ
@IntifosIndustriesKochi
@IntifosIndustriesKochi 3 жыл бұрын
ഒരു HP വരെ ഉള്ള നോർമൽ പമ്പുകളിൽ ഉപയോഗിക്കാം. സംശയങ്ങൾ ഉണ്ടെങ്കിൽ വിളിക്കാം 9995805380
@rajanvarghese8156
@rajanvarghese8156 2 жыл бұрын
VILA ETHRAYAA? UDDESAM VILA PARANJAL MATHI.1000 NU MUKALIL AAKUMO?
@IntifosIndustriesKochi
@IntifosIndustriesKochi 2 жыл бұрын
ഓണോഫ്ലോട്ട് ബേസിക് (Onoflot® Basic*) 899 രൂപയ്ക്ക് ആമസോണിൽ നിന്നും ഓർഡർ ചെയ്യാം: amzn.to/33SpcON
@rafimuhammed2315
@rafimuhammed2315 Жыл бұрын
ഒരു ഫ്ലോട്ട് സ്വിച്ചിന്റെ പ്രവർത്തനവും ഇതും തമ്മിൽ എന്താ വ്യത്യാസം എന്നു കൂടി പറഞ്ഞാൽ നല്ലതായിരുന്നു
@vasanthanpv8033
@vasanthanpv8033 2 жыл бұрын
ടാങ്കിലെ വയറിൽ 230 വോൾട് പോകുന്നുണ്ടോ
@IntifosIndustriesKochi
@IntifosIndustriesKochi 2 жыл бұрын
At the top of the tank there is 230 v supply existing. But inside there is no electricity.
@ajaipraju949
@ajaipraju949 3 жыл бұрын
How much?
@IntifosIndustriesKochi
@IntifosIndustriesKochi 3 жыл бұрын
Starting from 1099 different models available. Call or Whatsapp 9995805380 for more details.
@josevarkey7616
@josevarkey7616 2 жыл бұрын
@@IntifosIndustriesKochi ഹായ്
@Reneebta
@Reneebta 2 жыл бұрын
സംഭവം നല്ലതാണ് പക്ഷേ ഒരു സംശയം മോട്ടർ വെള്ളം എടുത്തില്ലെങ്കിൽ ഓട്ടോമാറ്റിക്കായി ഓഫ് ആവാൻ സാധ്യതയില്ല അതിനും വല്ല മാർഗ്ഗമുണ്ടോ
@abdulmajeedthengil5191
@abdulmajeedthengil5191 2 жыл бұрын
ഇതിന്റെ വില എത്രയെന്നു പറയണമായിരുന്നു
@IntifosIndustriesKochi
@IntifosIndustriesKochi 2 жыл бұрын
Rs. 999. Available on amazon
@reshmavisak3658
@reshmavisak3658 3 жыл бұрын
Avtakittum
@IntifosIndustriesKochi
@IntifosIndustriesKochi 3 жыл бұрын
It's available on Amazon. Link in description. You can also search Onoflot on Amazon App.
@viswanathravunni58
@viswanathravunni58 2 жыл бұрын
കുഴല്‍ കിണറില്‍ വെക്കാന്‍ കഴിയുമോ?
@IntifosIndustriesKochi
@IntifosIndustriesKochi 2 жыл бұрын
ചില സ്റ്റാർട്ടറുകളിൽ ഘടിപ്പിക്കാൻ സാധിക്കും. വിളിക്കു 9995805380
@ijetvlog
@ijetvlog 2 жыл бұрын
ഈ ഓട്ടോമാറ്റിക് വാട്ടർ ലെവൽ പോത്ത് മോട്ടർ വെക്കാൻ പറ്റുമോ ഞാനൊന്ന് വാങ്ങിച്ചിട്ടുണ്ട് പക്ഷേ ഞാൻ സെറ്റ് ചെയ്തിട്ടും നോക്കുമ്പോൾ സംഭവം ശരിയാവുന്നില്ല
@sobinjohn7705
@sobinjohn7705 4 ай бұрын
Not good
@johnpa9571
@johnpa9571 3 жыл бұрын
സെൻസർ അല്ല അല്ലെ
@IntifosIndustriesKochi
@IntifosIndustriesKochi 3 жыл бұрын
Mechanical aanu
@varghesechacko3592
@varghesechacko3592 2 жыл бұрын
🙋🙋🙋
@sudheeshms3024
@sudheeshms3024 3 жыл бұрын
കിണറ്റിൽ വെള്ളമില്ലങ്കിൽ motor കത്തിപോകില്ലേ
@IntifosIndustriesKochi
@IntifosIndustriesKochi 3 жыл бұрын
കിണറ്റിൽ വെള്ളം തീരുന്നതിനുമുന്നേ ഓഫ് ആകുന്ന മോഡൽ ലഭ്യമാണ്. Onoflot Prima Dual. അതിന്റെ വീഡിയോ അടുത്ത് തന്നെ റിലീസ് ചെയ്യും.
@IntifosIndustriesKochi
@IntifosIndustriesKochi 3 жыл бұрын
Onoflot Prima Dual Installation. kzbin.info/www/bejne/pKmqhYl_oM1pd9U
@sonyjoseph4713
@sonyjoseph4713 3 жыл бұрын
0091
@malayaliproperties
@malayaliproperties Жыл бұрын
Arimbra water level controller ഇൽ drain water sensor ഉണ്ട്. രണ്ടു മിനിറ്റ് നേരം വെള്ളം വരുന്നില്ലെങ്കിൽ automatic ആയി motor off ആക്കും. പറ്റുമെങ്കിൽ ഒന്ന് കാണു ഈ video: kzbin.info/www/bejne/bGTdqpuAYptlr9E
@m.k.joymkjoy4632
@m.k.joymkjoy4632 5 ай бұрын
ഇത് ഒരു ഉപയോഗവും ഇല്ല കാരണം ഒരു ആറു മാസം വർക്ക് ചെയ്യും അത് കഴിഞ്ഞാൽ ഇതിൻ്റെ സ്വിച്ച് കംപ്ലയിൻ്റ് ആകും എനിക്ക് അനുഭവം ഇത് ശരി ആക്കിതന്നാൽ തന്നെ ആറുമാസം വർക്ക് ചെയ്യും വീണ്ടും കംപ്ലയിൻ്റ് ആകും
@sanjupunalur
@sanjupunalur 10 күн бұрын
ശരിയാണ്
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 4,7 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН