വെള്ളം വാങ്ങുമ്പോൾ നിങ്ങൾ കുപ്പിയുടെ അടപ്പിൻ്റെ നിറം നോക്കാറുണ്ടോ ? ഈ അബദ്ധം പറ്റാതെ ശ്രദ്ധിക്കുക..

  Рет қаралды 121,395

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

കടകളിൽ നിന്നും കുടിക്കാൻ കുപ്പി വെള്ളം വാങ്ങുമ്പോൾ അതിന്റെ അടപ്പിന്റെ നിറം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ഒരു കുപ്പിയുടെ അടപ്പിനും വെള്ള, നീല, ചുവപ്പ്, മഞ്ഞ, കറുപ്പ് ഇങ്ങനെ നിറവ്യത്യാസം ഉണ്ടാവും. ഇതിന്റെ കാരണമെന്ത് ? ഏറ്റവും നല്ല വെള്ളം ഏത് ? ഷെയർ ചെയ്യുക. ഇപ്പോൾ എല്ലാവർക്കും വേണ്ട അറിവാണിത്
0:00 തുടക്കം
0:05 കുപ്പിയുടെ അടപ്പും വെള്ളവും
1:45 കറുത്ത അടപ്പുള്ള കുപ്പി
2:00 പിങ്ക് അടപ്പ് കുപ്പി
2:30 സത്യമെന്ത്
3:40 കൊക്കകോളാ കുപ്പിയുടെ അടപ്പ്
4:10 ലോഷന്‍ കുപ്പി
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959
---------------------------------------------------
Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Пікірлер: 164
@DrRajeshKumarOfficial
@DrRajeshKumarOfficial Ай бұрын
0:00 തുടക്കം 0:05 കുപ്പിയുടെ അടപ്പും വെള്ളവും 1:45 കറുത്ത അടപ്പുള്ള കുപ്പി 2:00 പിങ്ക് അടപ്പ് കുപ്പി 2:30 സത്യമെന്ത് 3:40 കൊക്കകോളാ കുപ്പിയുടെ അടപ്പ് 4:10 ലോഷന്‍ കുപ്പി
@salsabeelp6314
@salsabeelp6314 Ай бұрын
Hlo wp no theramo?
@aneeshkrishna068
@aneeshkrishna068 Ай бұрын
Dr കിഡ്ണി സ്റ്റോൺ മാറാൻ എന്താണ് ചെയേണ്ടത്.
@MahsuBeevi
@MahsuBeevi Ай бұрын
നിങ്ങളുടെ എല്ലാ വീഡിയോസ് സൂപ്പർ 👍👍👌👌
@Punjiricraft-
@Punjiricraft- Ай бұрын
Informative വീഡിയോ.. ☺️
@lissajoe5623
@lissajoe5623 Ай бұрын
Well informed. Thanks doctor
@Sunilkumar1969
@Sunilkumar1969 Ай бұрын
Confusion clarified. Thank you very much.k
@jahangheermoosa5685
@jahangheermoosa5685 Ай бұрын
നന്ദി സാർ
@koyamon6272
@koyamon6272 Ай бұрын
Thanks dr
@unnikrishnankm4784
@unnikrishnankm4784 Ай бұрын
Thank you so much sir ❤
@rajanpi9401
@rajanpi9401 Ай бұрын
സ്വന്തം വീട്ടിൽ നിന്നും രാവിലെ ഫ്ലാസ്ക്കിൽ കുടിവെള്ളം കരുതിയാൽ ശുദ്ധജലം കുടിക്കാം. അല്ലാത്തത് എല്ലാം നല്ലത് തന്നെ, അതുണ്ടാക്കുന്ന കമ്പനിക്ക് മാത്രം 😂
@abdasi1712
@abdasi1712 Ай бұрын
Athu epoyum patilla athu kondanu bottle vellam vagendi varunnath
@railfankerala
@railfankerala Ай бұрын
Apo ath kazinjal enth cheyum😂😂 kidikkate irikano
@believe186
@believe186 Ай бұрын
@@railfankeralaപിനേം വീട്ടിൽ പോയി നെരക്കെ ണം 😂
@railfankerala
@railfankerala Ай бұрын
@@believe186 😹
@raveendrank9212
@raveendrank9212 Ай бұрын
100 % ശരി. 26 വർഷം കേരളത്തിൽ മിക്ക ജില്ലകളിലും ജോലി സംബന്ധമായി യാത്ര ചെയ്തു. ഒരിക്കൽ പോലും കുപ്പി വെള്ളം വാങ്ങി ഉപയോഗിച്ച് , ഒഴിഞ്ഞ ബോട്ടിൽ വലിച്ചെറിഞ്ഞിട്ടില്ല -
@valsammathankachan9883
@valsammathankachan9883 Ай бұрын
Useful information 👌🏻
@abdullakk4971
@abdullakk4971 Ай бұрын
അടപ്പ് ഏത് കളറായാലും കേരളത്തിൽ വിൽക്കുന്ന വെള്ളം തോട്ടിലേതായിരിക്കും
@pprprifile9490
@pprprifile9490 Ай бұрын
😂
@xn9fev
@xn9fev Ай бұрын
@anilrajvasantha9329
@anilrajvasantha9329 Ай бұрын
എന്നാ പിന്നെ ദുബായിൽ നിന്ന് വെള്ളം ഇറക്കാം അവിടെ നല്ല വെള്ളം ഉണ്ടല്ലോ ഇപ്പോ.....😅
@muhammedramees234
@muhammedramees234 Ай бұрын
That's why it's called mineral water😂
@nizamoomer5182
@nizamoomer5182 Ай бұрын
അൽപ്പം ഒക്കെ ഇവിടുത്തെ സംവിധനത്തെ വിശ്വസിക്കുക. ഭേദപ്പെട്ട സംവിധാനം ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.. പ്രതേകിച്ചു ബ്രാൻഡഡ് കുപ്പി വെള്ളങ്ങൾ എങ്കിലും കുടിക്കാം വിശ്വസിച്ചു...
@sheebavarghese8857
@sheebavarghese8857 Ай бұрын
Thank you sir
@sundaresankunhan7322
@sundaresankunhan7322 Ай бұрын
അടപ്പിന്റെ നിറം ഏതായാലും വെള്ളം കുടിച്ചാൽ മതി, എന്തായാലും ആ വെള്ളം പരിശുദ്ധമല്ല എന്നുമാത്രം അറിഞ്ഞിരിക്കുക. ജീവൻ നിലനിർത്താൻ വെള്ളം കുടിച്ചേ കഴിയൂ.കിട്ടുന്നത് ഭാഗ്യമെന്ന് കരുതി കുടിക്കുക.
@jayamohan8484
@jayamohan8484 Ай бұрын
Tks👍🌹
@shamlaarshad903
@shamlaarshad903 Ай бұрын
Super sir ❤
@abduljaleelkodakkat9577
@abduljaleelkodakkat9577 Ай бұрын
Informative ❤
@AimaanLeisure
@AimaanLeisure Ай бұрын
Bulgaa... Dr. Topnotch🎉
@soniyagladson5029
@soniyagladson5029 Ай бұрын
First 👍🏻..... Tnq ഡോക്ടർ
@finiantony225
@finiantony225 Ай бұрын
Thank you doctor❤
@simonantony9803
@simonantony9803 Ай бұрын
I am working in mineral water companies for many years.. Dr. Is correct 💯.. there's no specification of color of caps.. water is same all..
@jijin2023
@jijin2023 Ай бұрын
Dr , Pulmonary Embolism patty oru video cheyumo ?
@user-nw6hk7gl9l
@user-nw6hk7gl9l 14 күн бұрын
എന്റെ മകളുടെ വിവാഹത്തിന് കൊടുത്ത കുപ്പി വെള്ളത്തിൽ ഒരു ബോട്ടിലിൽ നിന്ന് ചത്ത പരൽ മീൻ കിട്ടി. കുടിച്ച സ്ത്രീ അപ്പോൾ തന്നെ ശർദിച്ചു.
@anjanagosh2110
@anjanagosh2110 29 күн бұрын
Thanks
@hansyriyad8798
@hansyriyad8798 Ай бұрын
mumps ne kurich vedio cheyyamo
@Ranisha-Marakkar
@Ranisha-Marakkar Ай бұрын
Genital warts in women ne patti oru video cheyyumo? Athenthan, Causes, its side effects if any, aarkellam undakum , consultation aavashyamundo etc…?
@gokulvenugopal4815
@gokulvenugopal4815 Ай бұрын
🙏 നമസ്തെ...... Dr🙏🥰
@sasikumar6117
@sasikumar6117 Ай бұрын
Etryum chindhikenda kariyam undo 20 rs kittunna vellam ella colours ulla adappilum kitunniley ethil vitamin chertha vellam 20rs kitumo,epryunnath veray ulla rajagal follow cheyunundu.
@sovereignself1085
@sovereignself1085 Ай бұрын
ഇരുപത് രൂപ കൊടുത്ത് ഒരു ലിറ്റർ പച്ചവെള്ളം വാങ്ങി കുടിയ്ക്കുന്ന ഒരാളുടെ സാമ്പത്തിക നയം സാധാരണ സാഹചര്യത്തിൽ തകരാറുള്ളതാണ്.നിങ്ങൾക്ക് കുടിയ്ക്കാനുള്ള വെള്ളം നിങ്ങൾക്ക് തന്നെ കരുതാൻ നിഷ്പ്രയാസം കഴിയും, വേണമെന്ന് വെച്ചാൽ,..
@sunnyn3959
@sunnyn3959 Ай бұрын
യാത്ര പോകുമ്പോഴെല്ലാം വെള്ളം കൊണ്ടുപോയാൽ മനുഷ്യർ തുറിച്ചു നോക്കും. നമുക്ക് സൗകര്യപ്രദമായ മുട്ടിനു താഴെ നിൽക്കുന്ന പാൻ്റ്സ് ഇട്ടാൽ പോലും ആളുകൾ തുറിച്ചു നോക്കും.
@sovereignself1085
@sovereignself1085 Ай бұрын
@@sunnyn3959 ആളുകൾ അങ്ങനെ ആണ്.ആളുകൾ ഇടുന്ന മാർക്ക് നോക്കിയാൽ സ്വതന്ത്രമായി ജീവിക്കാൻ പറ്റില്ല.ആളുകൾ എന്തും കരുതിക്കോട്ടെ.. ഒന്നും വരാനില്ല.
@pprprifile9490
@pprprifile9490 Ай бұрын
@@sunnyn3959 Don’t bother others , you have the right to wear what dress you wear ,
@nidhisanthageorge1394
@nidhisanthageorge1394 Ай бұрын
Tks👍👍👍
@hameedacp4439
@hameedacp4439 Ай бұрын
👍🏻👍🏻
@abdumarunnoli7457
@abdumarunnoli7457 Ай бұрын
പുതിയ ലുക്ക് ❤
@premaselvinrose3453
@premaselvinrose3453 Ай бұрын
താങ്ക്സ് ഡോക്ടർ .
@baijualliyankal
@baijualliyankal 21 күн бұрын
എന്തോന്ന് ഡോക്ടർ.. ഹോമിയോ
@annmary.sshibinshibu7771
@annmary.sshibinshibu7771 Ай бұрын
Doctor te ella videos 👍🏻👍🏻👍🏻
@vijukumars2705
@vijukumars2705 Ай бұрын
Very good. Useful information
@balakrishnanpnair6396
@balakrishnanpnair6396 18 күн бұрын
ഒഴിഞ്ഞ കാലിക്കുപ്പിയെടുത്ത് അതിൽ വെള്ളം നിറയ്ക്കുന്നുണ്ട്. ഏത് നിറത്തിലുള്ള അടപ്പും അതിന് വാങ്ങി ഉപയോഗിക്കാം. അതായത് ഉപയോഗിച്ച കുപ്പിയിൽ വേറെ ഏതെങ്കിലും വെള്ളം നിറച്ച് കമ്പനിയുടെ പേരോട് കൂടി കള്ളത്തരത്തിൽ വിൽക്കപ്പെടുന്നു എന്നർത്ഥം. കുടിവെള്ളം അവനവൻ സ്വന്തം കരുതിയാൽ അത്രയും നന്ന്.
@FabinaMumthas
@FabinaMumthas Ай бұрын
Dr, pcod ullavarkk berries kazhikkaamo??
@jgffyfff872
@jgffyfff872 Ай бұрын
Beauty sport pokan margamundo pls reply
@rajammajose1713
@rajammajose1713 Ай бұрын
ഏത് niramanankilum kuzhapam വല്ലതും ഉണ്ടോ
@sandvell5093
@sandvell5093 Ай бұрын
Violet colouril aayal problem undo sir
@lalydevi475
@lalydevi475 Ай бұрын
👍👍❤️❤️
@sujathab8165
@sujathab8165 Ай бұрын
👍👍🙏🙌
@railfankerala
@railfankerala Ай бұрын
Doctor ude new look poli❤❤❤
@SanjuChacko-xh2du
@SanjuChacko-xh2du Ай бұрын
Dr Hair transplant chaitho?
@rosilyvarghese8082
@rosilyvarghese8082 Ай бұрын
Mostly dark blue or light blue aanu kittunnathu.
@jineeshbalussery941
@jineeshbalussery941 Ай бұрын
@prpkurup2599
@prpkurup2599 Ай бұрын
നമസ്കാരം സർ 🙏
@mookambikasaraswathi58
@mookambikasaraswathi58 Ай бұрын
👍
@cncncncncncn143
@cncncncncncn143 Ай бұрын
Nofab കുറിച്ച് ഒരു വീഡിയോ ചേയമോ
@abdulazeezhameed4400
@abdulazeezhameed4400 Ай бұрын
👍👍👍
@jeffyfrancis1878
@jeffyfrancis1878 Ай бұрын
🙌🙌😍😍
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 Ай бұрын
വെള്ളം ഏതായാലും ഫ്രിഡ്ജിൽ വെച്ചതെ ഞാൻ വാങ്ങാറുള്ളു 🤣🤣👍🏻
@rajeshperayath4401
@rajeshperayath4401 Ай бұрын
For the past 20 years I have been working in this field that mostly we do the colour matching means what colour on the bottle labels having that colour should be the cap colour
@SIVA44187
@SIVA44187 Ай бұрын
Arukenkilum kollathu വസ്തു venno njanglude വസ്തു kodukanundu Kollam.. Near parippally medical collage. 🏡Plot for sale 16 cent (bus route🚌) and road side.. _all facilities available (Police Station👮, market, hospital 🏥, school🏫, etc...)
@_slb310
@_slb310 Ай бұрын
കരിഞ്ചീരമെണ്ണ ,കരിഞ്ചീരകം തിളപിച്ച വെള്ളം ഇവയെ കുറിച്ച് വീഡിയോ ചെയ്യുമോ?
@divyasunil6394
@divyasunil6394 Ай бұрын
PRE AURICULAR SINAUS KURICHU ORU VEDIO YEDDU SIR
@anjanadileeshanjana2594
@anjanadileeshanjana2594 Ай бұрын
Styloid നെ കുറിച്ച് പറയുമോ.ഹോമിയോ ചികിത്സ ഉണ്ടോ
@user-wk2nz8ng8z
@user-wk2nz8ng8z Ай бұрын
L k g ബോധം ഇല്ലാത്ത മലയാളിയുടെ അടുത്ത് എന്തും നടക്കും എന്ന് മറ്റു സ്റ്റേറ്റ് കാർക്ക് അറിയാം , അത് കൊണ്ടാണല്ലോ ക്യാൻസറിന്റെ കാര്യത്തിൽ നമ്മൾ മുന്നിട്ട് നില്കുന്നത്, തെരുവ് ഭക്ഷണവും ബംഗാളി ഭക്ഷണവും കൂടുന്നതല്ലാതെ കുറയുന്നില്ല 😊
@viswantvjio5033
@viswantvjio5033 13 күн бұрын
Fssai ude opinion kude anweshikkamayirunnu ...or authoritative opinion from food inspectors etc.
@abhinavnathnath9805
@abhinavnathnath9805 Ай бұрын
🙏🙏🙏🌹
@akashkrishnan8074
@akashkrishnan8074 Ай бұрын
3 rd 😌
@venugopal7701
@venugopal7701 Ай бұрын
🥰🥰
@Prime-Gamer720
@Prime-Gamer720 Ай бұрын
2nd
@INDIAN-we1ni
@INDIAN-we1ni Ай бұрын
Kaikooooli athu kodukkanundenkil indiayil aarkum enthum cheyaaaam....
@sajeedkhanku8722
@sajeedkhanku8722 Ай бұрын
ഒരു ഫ്ലവർ
@jishachandraj7705
@jishachandraj7705 Ай бұрын
🥰🥰🥰
@shineysunil537
@shineysunil537 Ай бұрын
Doctor nte face nte shape mari punjabi look😁
@ajeshthampi2545
@ajeshthampi2545 Ай бұрын
ശരിയാ ഞാനും ആ വീഡിയോ കണ്ട് ഞെട്ടി😂😂
@saheerkhan4675
@saheerkhan4675 Ай бұрын
Tnx Dr.engina oke undayirunnu elle...😁
@beem_Ng.drive.
@beem_Ng.drive. Ай бұрын
ഡോക്ടർ : ഇടയ്ക്ക് ഇടയ്ക്ക് deep ആയിട്ട് breath എടുക്കാൻ തോന്നുന്നു. ചിലപ്പോളെല്ലാം breath എടുക്കുമ്പോൾ കിട്ടാത്ത പോലെയും ഉണ്ട്. 6 month മുമ്പ് panic attack ഉണ്ടായിരുന്നു. Lung ഹാർട്ട്‌ ടെസ്റ്റ്‌ ഒക്കെ ചെയ്തു അതിൽ നോർമൽ ആണ്. ടെൻഷൻ ഉണ്ട് അപ്പോൾ വയറിൽ അസ്വസ്ഥത തോന്നാറുണ്ട് അസിഡിറ്റി ഉള്ളത് പോലെ. ഇത് anxity proplem ആണോ, ഈ breathing ചിന്തയും, deep breath എടുത്തു കൊണ്ടിരിക്കുന്നതും എങ്ങനെ നിർത്താം, pls replay docter Iam not happy in my life but i can over come this situation. ❤
@thomasjacob475
@thomasjacob475 29 күн бұрын
റോഡ് സൈഡിൽ കിടക്കുന്ന കുപ്പി കൾ പൊറക്കി എടുത്തു റീ യൂസ് ചെയ്യുമ്പോൾ കളർ നോക്കാൻ സാധിക്ചുമോ
@renjithr7666
@renjithr7666 Ай бұрын
Pepsi brand.Aqafina
@raveendrank9212
@raveendrank9212 Ай бұрын
കുപ്പിവെള്ളം നമ്മുടേയും പരിസ്ഥിതിയുടേയും ശത്രു
@lnmalik4618
@lnmalik4618 Ай бұрын
എന്റെ പ്രായമുള്ള ( 20 വയസ്സ്) കുട്ടികൾക്ക് ഉണ്ടാവുന്ന NAFLD യെ പറ്റി ഡോക്ടർ ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കണേ. 😊
@fawazkhan525
@fawazkhan525 Ай бұрын
👍🏻
@sonimgeorge328
@sonimgeorge328 25 күн бұрын
നിറം എതായാലും വെള്ളം ശുദ്ധo ആയാൽ മതി എന്ന് ശ്രീ നാരായണ ഗുരു പണ്ടേ പറഞ്ഞിട്ടുണ്ട്
@AnonymousEAT
@AnonymousEAT Ай бұрын
അപ്പോ ബിബറേജ് കുപ്പി അടപ്പ് 😂😂😂😂
@somankk3237
@somankk3237 Ай бұрын
Ullipolchathulolai😂😂
@aslammgm1955
@aslammgm1955 Ай бұрын
Sir,. രണ്ടുമൂന്ന് ദിവസം ആയിട്ട് ഭയങ്കര തലവേദന ഉറങ്ങാൻ പോലും പറ്റുന്നില്ല രണ്ടു സൈഡ് ലും ഉണ്ടായിരുന്നത് കണ്ണിന് ഉള്ളിൽ ഭയങ്കര കടച്ചിൽ പോലെ നില്കുന്നു ഇടക്ക് കണ്ണ് കാണാനാവാത്ത വിധം വന്നു ചെവിയിലേക്കും പല്ല് കടിക്കുന്ന വിധത്തേക്ക് മാറുന്നു.. കിടക്കുമ്പോ ഉറക്കം വരുന്നില്ല എണീക്കുന്നു തിരിയുന്നു മറിയുന്നു ഇരിക്കുന്നു ഏതെങ്കിലും ഒരു അവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് മാറുമ്പോ ഒരു 10 സെക്കന്റ്‌ ചെറിയ ആശ്വാസം.. ഇന്നലെ രാത്രി മുതൽ വല്ലാത്ത അവസ്ഥ ചിലപ്പോ വേദന കൂടി ചെവി അടയുന്നു..ഛർദിക്കാൻ ഒക്കെ വരുന്നു കുറച്ചു ദിവസങ്ങളായി എല്ലാം താളം തെറ്റിയാണ് ഉണ്ടായിരുന്നത്...ഒരു പ്രേമ തന്ന സങ്കടം കാരണം എല്ലാം താളം തെറ്റി കൊണ്ടാണ് ഉണ്ടായിയുന്നത് ഇനി അതിന്റെ വല്ല എഫക്ട് ആണോ? ഫോണിലേക്ക് ഒക്കെ നോക്കിയാൽ പിന്നെ രണ്ടു സൈഡ് ൽ ഉള്ള ആ ഞരമ്പ് ഇങ്ങനെ തുള്ളി കൊണ്ടേ ഇരിക്കുക ആണ്
@aslammgm1955
@aslammgm1955 Ай бұрын
Sir ഒരു ഉത്തരം തരുമോ..
@pooratam6284
@pooratam6284 Ай бұрын
ഡോക്ടർ വെയിറ്റ് എടുത്തുള്ള വ്യായാമം ചെയ്യണം
@bineshdavid8842
@bineshdavid8842 Ай бұрын
ഞാൻ കുറെ സോഡ വാങ്ങിച്ചു ചുവപ്പ് ഗോൾഡൻ ബ്ലാക്ക് കളറുകളിൽ ഉണ്ട് 😂
@ramachandrank.r9493
@ramachandrank.r9493 Ай бұрын
ട്രാൻസ് ജെനിക്ക് കൗ , ഗോട്ട് ഇവയെ കുറിച്ച് ഒരു പാട് വാട്സാപ്പിൽ വരുന്നുണ്ട് . ഇതിനെ പറ്റിയുള്ള വിവരങ്ങൾ പറഞ്ഞു തരാമൊ?
@SambathikaChinthakal
@SambathikaChinthakal Ай бұрын
എനിക്ക് ഒരു കാര്യം സാധിക്കുമെങ്കിൽ അത് ലോകത്തുള്ള എല്ലാവർക്കും സാധിക്കും എന്ന രീതിയിൽ കമൻ്റ് ഇടാതിരിക്കുകയല്ലേ നല്ലത്? വീട്ടിൽ നിന്നുള്ള വെള്ളം കൈയ്യിൽ കരുതണം എന്നു പറയുന്നവരെ ഉദ്ദേശിച്ചു കൊണ്ട് പറഞ്ഞതാണ്. പല തരം ജോലികൾ ചെയ്യുന്നവരും പല സാഹചര്യങ്ങളിൽ ജീവിക്കുന്നവരും അല്ലേ പല ആളുകളും? ജോലിക്കു ശേഷം എന്നും സ്വന്തം വീട്ടിലേക്ക് എത്താൻ കഴിയുന്നവർ എത്ര പേരുണ്ട് ഈ നാട്ടിൽ ?
@Sooraj741
@Sooraj741 Ай бұрын
നിരത്തിലേക്ക് alla bro വിപണിയിലേക്ക്....
@latheefkaikamba961
@latheefkaikamba961 Ай бұрын
1st
@shibinrajskichus482
@shibinrajskichus482 Ай бұрын
Dr pls Replay ഈ green tea കുടിച്ചാൽ belly fat കുറയും എന്ന് പറയുന്നത് സത്യം ആന്നോ.... 🙏🙏🙏
@preethimaalus3100
@preethimaalus3100 Ай бұрын
ഇല്ല. കൂടെ excercise ചെയ്യണം
@user-q992
@user-q992 Ай бұрын
Ulla comments ellam koode vayichu chirichu thala thalli. 🤣🤣
@sujanababu6502
@sujanababu6502 Ай бұрын
ഡോക്ടർ ക്ഷീണിച്ചല്ലോ എന്തുപറ്റി
@deepapavi1209
@deepapavi1209 Ай бұрын
Siv ൻ്റെ അമ്മ മരിച്ച സങ്കടം ആയിരിക്കും കാരണം😢
@vasanthynn2901
@vasanthynn2901 Ай бұрын
Dr..nte Amma poyathinte vishamam undaavumallo...athaanu..Paavam..Amma...😔😔😔😥😥😥🙏🙏🙏
@rejinkulangara7979
@rejinkulangara7979 29 күн бұрын
Virat Kohli കുടിക്കുന്ന വെള്ളം വില കൂടിയ പുറം രാജ്യത്ത് നിന്ന് ഉള്ളതാണ് ന്ന് മുമ്പ് കേട്ടിട്ടുണ്ട് ശരിയാണോ?
@mukesh1486
@mukesh1486 Ай бұрын
വീട്ടിലെ പ്ലാസ്റ്റിക്ക് വാട്ടർ ടാങ്ക് സൂര്യപ്രകാശം തട്ടി ചൂടയതിലെ വെള്ളം കുടിക്കുന്ന നമ്മൾ
@aneesat2010
@aneesat2010 Ай бұрын
ഗൾഫ് രാജ്യങ്ങളിൽ പാൽ കുപ്പികളിൽ അതിന്റെ കട്ടിയനുസരിച്ച് അടുപ്പുകൾക്ക് നിറം വ്യത്യാസം ഉണ്ട്..
@keralacountryinsouthasia
@keralacountryinsouthasia Ай бұрын
അത് ലോഫാറ്റും. ഹൈഫാറ്റുമുള്ള പാലുകൾ മനസ്സിലാക്കുവാൻ വേണ്ടിയാണ് ചുവപ്പും നീലയും കളർ കൊടുത്തത്
@jayaprakashnv7989
@jayaprakashnv7989 Ай бұрын
These are social media fantasies… there’re experts in the field spreading their own fantasies as facts!
@vijayakumarivijayakumari1560
@vijayakumarivijayakumari1560 Ай бұрын
Ethonnum seriyalla
@ammalusworld8278
@ammalusworld8278 Ай бұрын
Dr.. ഈ കുപ്പിയിൽ വെള്ളം നിറച്ചു നമ്മൾ വീണ്ടും use ചെയ്താൽ അത് ഭയങ്കര അനരോഗ്യം ആണെന്ന് പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ?.. റിപ്ലൈ me ഡോക്ടർ
@ASARD2024
@ASARD2024 Ай бұрын
കുപ്പിയിൽ അതിൻ്റെ (കുപ്പിയുടെ ) expiry date കൊടുത്തിട്ടുണ്ടാകും അത് നോക്കുക .
@user-q992
@user-q992 Ай бұрын
Reusable plastic ennu specifically parayatha bottles repeatedly fill cheythal, especially when exposed to sunlight with water inside, algae ( mould) will grow inside the bottle. That is why better not to reuse these ordinary bottles for more than a few days. Expiry date um ithum aayi oru connection um illa. Athu sealed bottle ethu date vare sell/ use ennanu kanikkunnathu.
@s.kishorkishor9668
@s.kishorkishor9668 Ай бұрын
വെറും പച്ച വള്ളം നിറച്ച കുപ്പികൾകേരളത്തിൻ്റെ പല കടകളിലും Mineral water അല്ല വെള
@shyamKumar-wv3tm
@shyamKumar-wv3tm Ай бұрын
😂 ഉവ്വ ഡോക്കിട്ട റേ😂😂😂
@joxzu_cbej_an12
@joxzu_cbej_an12 Ай бұрын
😂😂😂
@neenuvm626
@neenuvm626 Ай бұрын
ഞാൻ പുറത്തു നിന്നും വെള്ളം വാങ്ങാറില്ല
@pavithranm7400
@pavithranm7400 Ай бұрын
ഡോക്ടർക്ക് ഷുഗർ വന്നോ? ആകെ മൊത്തം കുളമായി 😂
@forbescare
@forbescare Ай бұрын
Pottatharam
@midhunmidhu7084
@midhunmidhu7084 Ай бұрын
ഡോക്ടർ പറഞ്ഞാൽ പിന്നെ എന്ത് നോക്കാൻ...
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 101 МЛН
Trágico final :(
01:00
Juan De Dios Pantoja
Рет қаралды 33 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 650 М.
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 73 МЛН
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 101 МЛН