വെള്ളഗവി!!! Hidden Village inside the forest| Vellagavi 4K Video | Shot on Lumix GH5

  Рет қаралды 935

Little Rabbit Media

Little Rabbit Media

Күн бұрын

Vellagavi village is about 10 km from the Dolphin's nose, one of the popular destinations in Kodaikanal. The residents of the village do not wear any footwear, so remember to remove your footwear before entering the village. The people are extremely friendly and accommodating.
camp site contact: the old kodai cafe . Murugan : +91 95856 54107
#kodaikanal #tamilnadu #lumixgh5
Thanks a lot for watching.
Team LRM
Follow us on Facebook : / littlerabbitmedia
Follow us on Instagram : www.instagram....
write to us: littlerabbitmedia@gmail.com
WhatsApp : 7306549853
Devices we use : Lumix GH5
Go Pro 9 Black
Insta 360 one X2
Poco F1
DJI Mobile Gimbal
Drone - DJI Air2S & mini2
Boya BYM1 Omnidirectional Lavalier Condenser Microphone
The Rode Videomic Go Lightweight On-Camera Microphone

Пікірлер: 69
@aupskkurussi.1947
@aupskkurussi.1947 10 ай бұрын
🔴 ദൈവത്തോടുള്ള ബഹുമാനം ഗ്രാമത്തിനുള്ളില്‍ ചെരുപ്പിടാന്‍ പാടില്ല എന്ന നിയമം കൊണ്ടു വന്നതെന്തിനായിരിക്കും. ഈ ഗ്രാമത്തിലെ ആള്‍ക്കാര്‍ ഗ്രാമത്തെ ഒരു ക്ഷേത്രമായി കരുതുന്നു. സ്വന്തം സുഖസൗകര്യത്തെക്കാള്‍ അവര്‍ ദൈവത്തിന്റെ പ്രീതിക്കായി പ്രവര്‍ത്തിക്കുന്നു എന്നതാണ് വാസ്തവം. ദൈവവും വിശ്വാസികളും ഒരേ സ്ഥലത്ത് വസിക്കുന്നു എന്നാണ് ഇവര്‍ പറയുന്നത്. ക്ഷേത്രത്തിനുള്ളില്‍ ചെരുപ്പിട്ട് കയറാന്‍ പാടില്ലാത്തതുപോലെ തന്നെ ഈ ഗ്രാമത്തിലും ചെരുപ്പിടാന്‍ പാടില്ല എന്ന് ഗ്രാമീണര്‍ വിശ്വസിക്കുന്നു. വര്‍ഷങ്ങളായി ഇവിടെ ഇങ്ങനെയാണ്. എന്നാല്‍ ഈ സമ്പ്രദായം എന്നു മുതലാണ് തുടങ്ങിയതെന്ന് ആര്‍ക്കും അറിയില്ല. 🔴25 ക്ഷേത്രങ്ങൾ വെള്ളഗവി ഗ്രാമത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ തന്നെ ആദ്യം കാണുന്നത് ക്ഷേത്രമാണ്. പ്രവേശന കവാടം കഴിയുമ്പോള്‍ തന്നെ ക്ഷേത്രം കാണാം. നടന്നു തുടങ്ങുമ്പോള്‍ വീടുകളും അതിനിടയില്‍ ക്ഷേത്രങ്ങളും കാണാന്‍ സാധിക്കും. വീടുകളും ക്ഷേത്രങ്ങളും അടുത്തടുത്ത് നില്‍ക്കുന്നു എന്നതാണ് പ്രത്യേകത. ഇങ്ങനെ 25 ക്ഷേത്രങ്ങള്‍ കാണാന്‍ കഴിയും. ഗ്രാമം തീരുന്ന ഭാഗത്തും ക്ഷേത്രങ്ങളുണ്ട്. പ്രകൃതിയുമായി ഇണങ്ങി നില്‍ക്കുന്ന ഗ്രാമമായതിനാല്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഇവിടെ നടന്നിട്ടില്ല. 🔴 വികസനം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ഗ്രാമം എങ്ങനെയായിരുന്നോ അതു പോലെ തന്നെ നിലനില്‍ക്കുന്ന ഒരു ഗ്രാമമാണ് വെള്ളഗവി. ഇവിടെ വലിയ തെരുവുകള്‍ കാണാന്‍ കഴിയില്ല, വലിയ ആശുപത്രിയില്ല, വലിയ സ്‌കൂളുമില്ല. ഒരു ചെറിയ ചായക്കടയും ചെറിയ ഒരു പലചരക്ക് കടയും കാണാന്‍ കഴിയും. മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല. മറ്റ് ആവശ്യങ്ങള്‍ക്കായി അവര്‍ കൊടൈക്കനാലിലേക്ക് നടന്നു പോകുന്നു. ഈ ഗ്രാമത്തിലെ ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്കായി ഈ ഗ്രാമത്തിലേക്ക് നടന്നു പോകുന്നു. കാര്യമായ സൗകര്യങ്ങളില്ലെങ്കിലും വെള്ളഗവി ഗ്രാമവാസികള്‍ സന്തോഷത്തോടെയും സമൃദ്ധിയോടെയും ജീവിക്കുന്ന കാഴ്ച്ച കാണാന്‍ കഴിയും. 🔴 കൊടൈക്കനാലിനെക്കാള്‍ പഴക്കം കൊടൈക്കനാലിലേക്ക് ആള്‍ക്കാര്‍ എത്തിത്തുടങ്ങുന്നതിന് മുമ്പ് വെള്ളഗവി എന്ന ഗ്രാമവും അവിടത്തെ ഗ്രാമീണരുമുണ്ടായിരുന്നു. ഗ്രാമത്തിലെ വീടുകള്‍ സര്‍ക്കാര്‍ പണിതു നല്‍കിയതാണ്. ഷീറ്റുകള്‍ മേഞ്ഞ വീടുകളാണിവ. ആടിനെ വളര്‍ത്തലും കൃഷിയുമാണ് ഗ്രാമീണരുടെ പ്രധാന ഉപജീവനമാര്‍ഗം. ഒരു എല്‍പി സ്‌കൂള്‍ മാത്രമാണ് വെള്ളഗവി ഗ്രാമത്തിലുള്ളത്. ഉയര്‍ന്ന് വിദ്യാഭ്യാസത്തിനായി കുട്ടികള്‍ ടൗണിലേക്ക് പോകുന്നു. ഇപ്പോള്‍ ഗ്രാമത്തിലുള്ള നിരവധിപേര്‍ പുറത്തു പോയി പഠിക്കുകയും ജോലി ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ട്. പുറത്തു പോകുമ്പോള്‍ ഇവര്‍ ചെരുപ്പുകള്‍ ധരിക്കാറുണ്ടെങ്കിലും ഗ്രാമത്തില്‍ മടങ്ങിയെത്തുമ്പോള്‍ ചെരുപ്പിടാറില്ല
@lilrabmedia
@lilrabmedia 10 ай бұрын
😊
@rinurinu1158
@rinurinu1158 10 ай бұрын
Mesmerizing and so soothing video.... Framez.....background.......Goosebumps...❤❤
@lilrabmedia
@lilrabmedia 10 ай бұрын
Thanks Anna thanks 👍 it was a life time experience 😌.
@midhunmanikandan7214
@midhunmanikandan7214 10 ай бұрын
Wow … what a place… serikum churuli effect😮
@lilrabmedia
@lilrabmedia 10 ай бұрын
Athe daaaa.... Oru lokam an ah yathrail udaneela. Climate plays a wonderful role. Next day nalla.veyil ayapo ah feel poy kore bagath
@AnoopChandran006
@AnoopChandran006 10 ай бұрын
wow... nikhile....... super.. kidilan,,,,
@lilrabmedia
@lilrabmedia 10 ай бұрын
Nantri anney
@Rahimbrightmedia
@Rahimbrightmedia 10 ай бұрын
wow ❤
@lilrabmedia
@lilrabmedia 10 ай бұрын
Bro ❤️
@new10vlogs
@new10vlogs 10 ай бұрын
Nice video bro❤. I was waiting for this video. Enthayalum aa wating veruthe ayilla. Waiting for more from you 🥰🥰
@lilrabmedia
@lilrabmedia 10 ай бұрын
U r the reason bro. I did it cos of uuuu
@aupskkurussi.1947
@aupskkurussi.1947 10 ай бұрын
ഇത് വരെ ചെയ്തതിൽ വെച്ചിട്ട് എനിക്ക് ഏറ്റവും ഇഷ്ട്ടം തോന്നിയ വീഡിയോ ആണ് ട്ടോ ഇത്. എഡിറ്റിങ്ങും ഷോർട്സും ഒട്ടും ആർട്ടിഫിഷ്യൽ ആവാത്ത നരേഷനും വളരെ മനോഹരം ❤️ നിങ്ങളെ പോലുള്ളവരുടെ എഫേർട്ടിനെയും കഴിവിനെയും അധികമാരും ശ്രദ്ധിക്കാതെ പോകുന്നു എന്നത് മാത്രമാണ് നിരാശ...May you continue to make such great creations.. Greetings from the heart dear brother.
@lilrabmedia
@lilrabmedia 10 ай бұрын
😍
@raveenravi7485
@raveenravi7485 10 ай бұрын
Bro heavy.. no reksha .. place ❤
@lilrabmedia
@lilrabmedia 10 ай бұрын
Ravin bro 💜❤️
@edwinlawrence9315
@edwinlawrence9315 10 ай бұрын
Vellagavii❤
@lilrabmedia
@lilrabmedia 10 ай бұрын
Gald to meet u bro 💓
@lzfilmit2290
@lzfilmit2290 10 ай бұрын
Great effort and nice shots👏👏
@lilrabmedia
@lilrabmedia 10 ай бұрын
We will do t ❤️
@midhunmanikandan7214
@midhunmanikandan7214 10 ай бұрын
Kidukaachii shots ❤ LRM❤
@lilrabmedia
@lilrabmedia 10 ай бұрын
Muthey .. one of my back boney ❤️
@AlwinGeorge_1995
@AlwinGeorge_1995 10 ай бұрын
Vere level. Video. ❤️❤️❤️❤️❤️❤️
@lilrabmedia
@lilrabmedia 10 ай бұрын
Hehe.. ellam unga camera anna ❤️
@sivaprasad.p.achuthan50
@sivaprasad.p.achuthan50 10 ай бұрын
A visual treat.. Thanks and congrats bro. ❤. Keep going. One of the best video you done.
@lilrabmedia
@lilrabmedia 10 ай бұрын
Thanks a lot brother 😊 ❤️
@crazyenglish3601
@crazyenglish3601 10 ай бұрын
Good effort Nikhil
@lilrabmedia
@lilrabmedia 10 ай бұрын
Thank u dear 😊
@akhilacs7587
@akhilacs7587 10 ай бұрын
Adipoli....❤
@lilrabmedia
@lilrabmedia 10 ай бұрын
Makale ❤️
@prasobjeevan3211
@prasobjeevan3211 10 ай бұрын
യാത്രകളും കാഴ്ചകളും നന്നായിട്ട്‌ ഉണ്ട്‌. 🦋🦋🦋
@lilrabmedia
@lilrabmedia 10 ай бұрын
Etto ❤️
@ELAnaDKAraN
@ELAnaDKAraN 10 ай бұрын
Good
@lilrabmedia
@lilrabmedia 10 ай бұрын
Thanks bro
@ajithc6125
@ajithc6125 10 ай бұрын
🔥🔥❤️❤️
@lilrabmedia
@lilrabmedia 10 ай бұрын
❤️❤️❤️❤️ da
@ShabuKLGD
@ShabuKLGD 10 ай бұрын
Nice 🥳❤️
@lilrabmedia
@lilrabmedia 10 ай бұрын
Thank u bro
@bibinpalai6605
@bibinpalai6605 10 ай бұрын
Nice video ❤❤❤
@lilrabmedia
@lilrabmedia 10 ай бұрын
Thanks Anna
@sarathsr8343
@sarathsr8343 10 ай бұрын
❤️❤️
@lilrabmedia
@lilrabmedia 6 ай бұрын
Thanks bro
@arjunalchemist3544
@arjunalchemist3544 10 ай бұрын
@lilrabmedia
@lilrabmedia 6 ай бұрын
❤️
@sudhinavineesh7555
@sudhinavineesh7555 7 ай бұрын
Adipoli❤
@lilrabmedia
@lilrabmedia 7 ай бұрын
Thank you mam ☺️
@HariKrishnankp-u9b
@HariKrishnankp-u9b 10 ай бұрын
Nice shots bro❤🫂
@lilrabmedia
@lilrabmedia 10 ай бұрын
Thanks lot brooo
@sudheeprajan6817
@sudheeprajan6817 8 ай бұрын
❤❤❤
@lilrabmedia
@lilrabmedia 8 ай бұрын
❤️
@jishnupradeep2972
@jishnupradeep2972 8 ай бұрын
Bro bike parking undo vattakanalil
@lilrabmedia
@lilrabmedia 8 ай бұрын
Yes. One public parking ground kind of und. Pine awide oru cafe und. U can check. Awide 200 pay chythal safe parking area kitum. Thy used to lock the gate. Nangal awide Anu vachathu.
@edwinlawrence9315
@edwinlawrence9315 10 ай бұрын
❤❤❤
@lilrabmedia
@lilrabmedia 10 ай бұрын
❤️
@aravindanv4600
@aravindanv4600 10 ай бұрын
❤️
@lilrabmedia
@lilrabmedia 6 ай бұрын
❤️
@kenslyder
@kenslyder 5 ай бұрын
great🔥
@sudhinavineesh7555
@sudhinavineesh7555 7 ай бұрын
@lilrabmedia
@lilrabmedia 7 ай бұрын
❤️
@vinucv314
@vinucv314 10 ай бұрын
❤❤❤
@lilrabmedia
@lilrabmedia 10 ай бұрын
❤️❤️❤️❤️❤️
@lon3wolf878
@lon3wolf878 10 ай бұрын
❤❤❤
@lilrabmedia
@lilrabmedia 10 ай бұрын
❤️❤️❤️❤️
@abhilashashtathmana
@abhilashashtathmana 10 ай бұрын
❤❤
@lilrabmedia
@lilrabmedia 10 ай бұрын
Abhiyetta 💕
@sufeelibnujumi3480
@sufeelibnujumi3480 10 ай бұрын
❤❤❤
@lilrabmedia
@lilrabmedia 10 ай бұрын
Thanks da
@suneeshk3058
@suneeshk3058 8 ай бұрын
@lilrabmedia
@lilrabmedia 8 ай бұрын
💕
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН
Vellagavi |Vattakanal| Kodaikanal | വെള്ള ഗവി(Vlog 13)
27:19
Sabari The Traveller
Рет қаралды 126 М.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН