വെണ്ണലയിൽ അമ്മയുടെ മൃതദേഹം മകൻ വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികത ഇല്ലെന്ന് പൊലീസ്

  Рет қаралды 10,208

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 9
@HidenHiden-b6v
@HidenHiden-b6v 3 сағат бұрын
റിപ്പോർട്ടർ പ്രതി എന്ന് പറഞ്ഞു അപ്പോൾ തന്നെ സോറി എന്ന് പറഞ്ഞ് തിരുത്തി👍👍👍👍👍👍 എല്ലാരും അങ്ങനെയായിരിക്കണം തെറ്റുപറ്റിയാൽ തിരുത്തുക....
@Abdukka703
@Abdukka703 3 сағат бұрын
ആ നാട്ടിൽ മറ്റു ആളുകളൊന്നുമില്ലേ? മലപ്പുറത്തേക്ക് വരൂ. ആർക്കും ഈ അവസ്ഥ വരില്ല.
@ayyoobthrasseri9623
@ayyoobthrasseri9623 3 сағат бұрын
ഒരാൾ മരിച്ച എന്നറിഞ്ഞാൽ ഓടിയെത്തുന്ന സേവാഭാരതി അതുപോലെ പുരോഹിതന്മാരും അതുപോലെ കമ്മികളും എല്ലാം ആയിട്ട് ഒരു സംഖ്യയുടെ പൈസ ചെലവുണ്ട് ആ സഹോദരൻറെ കയ്യിൽ പണം ഉണ്ടാവുകയില്ല ആരോടും കടം ചോദിച്ചു കടക്കാരൻ ആവാനുള്ള മനസ്സും ഉണ്ടാവുകയില്ല സഹായിക്കാൻ ആരെങ്കിലും മുന്നോട്ടുവന്നാൽ നല്ലതാണ് അയാളെ
@Narayanankutty-b9e
@Narayanankutty-b9e 2 сағат бұрын
നേരിട്ട് കൊന്നുതള്ളിയ കേസ് അന്വേഷിക്കാൻ പോലീസിന് സമയമില്ല... ഇത് തന്നെ പോലീസ് 😂😂😂
@faihafaisal4260
@faihafaisal4260 3 сағат бұрын
ആ മകനെ എന്തൊക്കെ പറഞ്ഞു
@janikkaathavan
@janikkaathavan 2 сағат бұрын
മദ്യം റേഷൻ വഴി വീട്ടിൽ എത്തിക്കു മണ്ണണ്ണക്ക് പകരം
@natureindian88
@natureindian88 2 минут бұрын
Orupadu per undu pavagal jeevitham munoottu kondu pokan bhudhimuttuvar...onnungil avarku special ayi income undakan vazhi sarkar undakanam allengil avarku kuranja tax il ulpeduthanam....ithu panam ullavanum illathavanum oru tax....
@thecitizen87935
@thecitizen87935 3 сағат бұрын
Pinaray barana kaalathu ithokke awabavikam
@ShahmaSulaiman-s1s
@ShahmaSulaiman-s1s 3 сағат бұрын
Correct 👍🏻👍🏻👍🏻
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН