ഇതാണ് ഒരു അമ്മയുടെ സ്നേഹം അതിന് പ്രസവിക്കണം എന്നില്ല നല്ല മനസ്സ് ഉണ്ടായാൽ മതി
@rajilaanvar792320 сағат бұрын
😭
@salnashil20 сағат бұрын
Sathyam😢🤲
@babytv77722 сағат бұрын
ചേച്ചിക്കൊപ്പം ഈ മകൻ എന്നും ചേച്ചപ്പം ഉണ്ടാവട്ടെ പ്രാർത്ഥിക്കാം🙏🏻🙏🏻🙏🏻🙏🏻
@meenuminnu189023 сағат бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ചേച്ചി... ചേച്ചിയെപോലെയുള്ളവരെയാണ് തിരുവന്തപുരത്തു കുഞ്ഞുങ്ങളെ നോക്കാൻ വേണ്ടത്... അല്ലാതെ കഴിഞ്ഞ ദിവസം ജയിലിൽ പോയ താടകകൾ അല്ല...
@AncyThomas-b8z21 сағат бұрын
സത്യം, ഈ ചേച്ചിയെയും കുഞ്ഞിനേയും അങ്ങോട്ട് മാറ്റി, കുഞ്ഞിനെ നോക്കാനും joliyayi അവിടുത്തെ ചുമതലയും കൊടുത്തേ ഇവർക്കും സാലറിയും kittumallo
@ab-eh3pp19 сағат бұрын
ha athinu chakhakkal chaavanam
@sreejaarya292919 сағат бұрын
സത്യം കണ്ണ് കാണാൻ പറ്റുന്നില്ല കണ്ണുനീർ കൊണ്ടു നിറയുന്നു പൊന്നു മോനെ 🙏🏻🙏🏻
@roshniklal22915 сағат бұрын
👌🏼👌🏼
@lijigopan209013 сағат бұрын
വാക്കുകൾ ഇല്ല ചേച്ചി 😥
@SubeenaKp-s4d23 сағат бұрын
ഈ കൈകളിൽ അവൻ സുരക്ഷിതനാണ്
@MKDMINHAJ18 сағат бұрын
അമ്മ 😢😢😢😢 അള്ളാഹു ദീർകയുസ്സ് നൽകട്ടെ മോനെ നോക്കാൻ
@supriyabinoy767420 сағат бұрын
ചേച്ചി ആ മോന് അമ്മ മാത്രമല്ല..... കാണപ്പെട്ട ദൈവം കൂടിയാണ്..... ചേച്ചിയെ പോലെ ഇത്രയധികം നൻമയുള്ള ഒരാൾ വേറെയുണ്ടാവില്ല...... ചേച്ചിയുടെ കഷ്ടപ്പാടുകളും സങ്കടങ്ങളും ഒക്കെ മാറാൻ പ്രാർത്ഥിക്കാം ചേച്ചിക്ക് നല്ലതേ വരൂ.....❤❤❤
@geethasanthosh108221 сағат бұрын
രാഗിണി നിങ്ങൾ അവന്റെ പെറ്റമ്മ തന്നെ യാണ്,, യാതൊരു സംശയമില്ല ♥️♥️വിഷമിക്കാതെ ഡിയർ ❤️❤️❤️മോനും അമ്മയും ദൈവത്തിന്റെ കരങ്ങളിൽ ഉണ്ട് 🙏🙏🙏
@DuaFashionyourfashionworld23 сағат бұрын
ഇങ്ങനെയും മനുഷ്യർ ഭൂമിയിലുണ്ട്
@ஆர்.கெ.கெ20 сағат бұрын
അമ്മയാകാൻ പ്രസവിക്കണം എന്നില്ല പോറ്റമ്മയായാലും പെറ്റമ്മയക്കാൾ എത്ര ഉന്നതിയിലാണ് ഈ അമ്മ
@Lotus_lover_23 сағат бұрын
പാവം സ്ത്രീ ഇവർക്ക് നീതി കിട്ടണം 😥😥😥😥😥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sakunthalak225417 сағат бұрын
കണ്ണ് നിറഞ്ഞുപോയി ഈ സ്നേഹത്തിന് മുമ്പിൽ. 🙏🙏🙏🙏🙏💕
@saji201422 сағат бұрын
ഇപ്പൊ എന്താ പ്രശ്നം അവർ തന്നെ നോക്കിക്കോളൂലെ അവർ തമ്മിൽ ഒരു ആത്മബന്ധം ഉണ്ടാകും ഇപ്പൊ
@HidenHiden-b6v21 сағат бұрын
ഒന്നും പറയാൻ വാക്കുകൾ ഇല്ല 👍👍👍👍👍👍❤️❤️❤️❤️❤️❤️ തെറ്റു കാർക്ക് ശിക്ഷ ലഭിക്കുക തന്നെ വേണം തീർച്ച🙏🙏🙏🙏🙏🙏
@PrabhaUnni-y8b18 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻പറയാൻ വാക്കുകളില്ല അതാണ് സഹോദരി.. 🙏🏻🙏🏻🙏🏻🙏🏻
@MuhammedMehzan-y3l16 сағат бұрын
ഇവർക്ക് ഒന്നും ഒരു പണപിരിവും ഇല്ല.... ഉണരുക.. കേരളമേ...
ആ മോൻ ഈ കരങ്ങളിൽ സുരക്ഷിതമാണ്... ദൈവം കൂടെയുണ്ടാവും ഈ അമ്മക്ക് തന്നെ ആ കുഞ്ഞിനെ കൊടുക്കണം പ്രസവിച്ചത് കൊണ്ട് മാത്രം അമ്മയാവില്ല ഇതാണ് യഥാർത്ഥ അമ്മ... കരഞ്ഞു പോയി ഈ ചേച്ചിടെ സങ്കടം കണ്ടിട്ട്... മോനെ ചേച്ചിക് തന്നെ കിട്ടും പ്രാർത്ഥിക്കാം...
@DeepakKurian-ct5xu14 минут бұрын
❤God bless ❤
@ib333619 сағат бұрын
കോടതി എന്നതും മാനുക്ഷ്യൻ തന്നെ ആണ് തീരുമാനം അറിയിക്കുന്നത്.. പോലീസും കോടതിയും ദൈവം തന്നെ എന്ന് കരുതുന്ന കാലം പണ്ട് ആയിരുന്നു. ഇപ്പൊൾ ഒക്കെ വിൽകാപെടുന്നു. എന്ത് കോടതി? എന്ത്.വിധി? സിസ്റ്റർ അഭയ കേസ് എന്തായി? വാളയാർ കേസ് എന്തായി? നടിയുടെ കേസ് എന്തായി? എണ്ണിയാൽ ഒരുപാട് ഉണ്ട്...ഇങ്ങിനെ...കോടതി...എന്നതും പണക്കാർക്കും ഒക്കെ വിലയ്ക്ക് വാങ്ങാൻ കഴിയുന്ന വിൽകപെടുന്ന അവസ്ഥ ആണ് ഇന്നത്തെ കാലത്ത്
@johnsabu768017 сағат бұрын
😢
@xyz-wv3zp14 сағат бұрын
പാവം നീതി കിട്ടട്ടെ കോടതി കണ്ണു തുറക്കട്ടെ അന്ന് ഒരുപാട് വിഷമിച്ച കേസ് ആണ് ഇത് 😢
@shijinanasim845219 сағат бұрын
Allahuakbar ❤❤❤❤❤❤❤❤❤❤❤❤❤❤❤ allahuakbar
@anitha_antharjanam12 сағат бұрын
അമ്മ 💔
@stephystephyraphael7276Күн бұрын
Evarokke alle sherikkum dheyvangal ❤❤aa kunjine ubhadhravicha 2 nem veruthe vidaruth 😢 💔
@Sssamma464018 сағат бұрын
ദൈവമേ ആ അമ്മക്ക് കൊടുക്കണേ ആ കുഞ്ഞിനെ 🥹😰🥰🥰❤️
@Athiraappu-fr7gf23 сағат бұрын
❤❤❤❤❤god bless you chechi
@eternalsunshine123516 сағат бұрын
adbhutham enne parayanulloo...god bless u chechi....kochine nannayi kashtappettu nokkunnathinu
@ThasluAr17 сағат бұрын
അമ്മ ❤️❤️❤️
@Ani-tz9nc22 сағат бұрын
❤❤❤❤🎉🎉🎉🎉🎉
@jerishvblogs14 сағат бұрын
Big salute to this sister
@priyapreeth13 сағат бұрын
Amma❤❤❤
@Ashikasif-me2lv11 сағат бұрын
👍🤲🤲🤲🤲👌
@RadhaKrishnac.r18 сағат бұрын
ഈ അമ്മയ്ക്ക് നീതി കിട്ടണം കിട്ടിയേ മതിയാവും
@veenaunni250821 сағат бұрын
🙏🙏🙏🙏🙏🙏🙏
@KookcafeFalafil21 сағат бұрын
❤️❤️🙏
@llovegod810716 сағат бұрын
Ee chechiye deivam orupad anugrahikkatte.
@SeduSedusedu12 сағат бұрын
Sister❤
@nehaeha617619 сағат бұрын
A big salute dear Ragini Chechy❤
@suryaunni.vsuryaunni41092 сағат бұрын
❣️
@dreamvlogsbyrdrreshma908422 сағат бұрын
❤❤❤❤❤❤❤
@anilct51218 сағат бұрын
കിട്ടില്ലാ കോടതിയിൽ പണം കൊടുക്കണം കൈക്കൂലി ആയിട്ട്😂😂
@AttillatheHun22 сағат бұрын
👌🙏
@debatesmalayalam931618 сағат бұрын
അവരെ വേർപ്പെടുത്തരുത്
@sobha51821 сағат бұрын
Prasavichal matram Ammayakilla .Ivaranu Lokathile nerukayil nilkkunna Amma Verum Ammayalla Deviyanu🙏🙏🙏 Kandu karanju poyallo Amme
@PoornimaK-d6h21 сағат бұрын
അവൻറെ അമ്മയെ അമ്മ എന്ന് വിളിക്കില്ല എന്തൊരു നികൃഷ്ടജീവി എന്നെ വിളിക്കുകയോ ഒരു അമ്മയ്ക്കും സ്വന്തം കുഞ്ഞിനോട് ഇത്രയും ക്രൂരത കാട്ടുവാൻ പറ്റുകയില്ല അവൾ നീതി കിട്ടുമെന്ന് ഉറപ്പാണ് അവനു വേണ്ടിയ പ്രാർത്ഥിക്കുന്
@shajups-r5j23 сағат бұрын
😭😭😭😭🙏🏻🙏🏻🙏🏻
@nishanair353817 сағат бұрын
❤👍👍👍👍👍👍👍👍👍❤🙏
@dhanyarajesh967623 сағат бұрын
❤
@fausiyafausiyak.m939022 сағат бұрын
❤❤❤🙏🙏🙏🙏🙏
@atm49613 сағат бұрын
Aa കുഞ്ഞു വലിയ ഭാഗ്യം ഉള്ള ഒരുമോൻ ആണ് അതല്ലേ അവന്റെ പെട്ടമ്മയേക്കാൾ സ്നേഹം ഉള്ള ഒരമ്മയെ കിട്ടിയത്
@AppusAchus-t5q15 сағат бұрын
നീതി എന്റെ അമ്മേ ഇത് കേരളം അല്ലേ ഇവിടെ ആടിനെ പട്ടി ആക്കും 🤦🏻♂️ നല്ല മനസ്സ് ഉള്ള പണക്കാർ അമ്മേ സഹായിക്കും 😥🫂
@ShibiliP-u1w23 сағат бұрын
❤😭
@santhiyasandi601823 сағат бұрын
😢😢😢
@ShaijaunniShaijaunniКүн бұрын
🙏🙏🙏
@vaigacakash723217 сағат бұрын
Chechy ♥️♥️🙏🏻🙏🏻കരയിപ്പിച്ചു കളഞ്ഞല്ലോ...
@ShyniRahul-oj4wo19 сағат бұрын
❤❤❤❤🙏🏼🙏🏼🙏🏼
@Mkcr7-h8t21 сағат бұрын
😭😭😭 ividekke judiciary system strong aayirunne ithonnum aarkkum varulla..
Step mother also. His biological mother didn't care him either
@kjmathew983517 сағат бұрын
Nalla....salary.kodukkan.govt..manasuvackaney
@shamnithashani513022 сағат бұрын
Sondam maathaav polum nokilla ingane
@PreethiK-ep2gq15 сағат бұрын
Onnum parayanilla va kukalilla nallathu mathram varaete❤
@rakhik291015 сағат бұрын
His father and step mother got him to this situation. The cruelty they did to this child was beyond anything. Even now tat gives me shock. Tat father's property..should be given to this lady. Those wolves are living happily after spoiling a kids life