അവസാനം ആ ഹെൽമെറ്റ് ഇട്ട് തോണി തുഴയുന്നവൻ ആണ് ഇന്നത്തെ മാസ്സ് 😂😂😂
@sabareeshnazz15704 жыл бұрын
സ്നേഹമോൾ ഫാൻസ് ഇവിടെ ലൈക്
@MegaManoop4 жыл бұрын
പാവം അപ്പച്ചൻ പണിയെടുക്കുന്നത് കണ്ടോ... 🥰🥰🥰😍😍😍😍😍
@snp-zya4 жыл бұрын
എന്ത് രസമാണ് മച്ചാനെ നിങ്ങടെ വീഡിയോ കണ്ടോണ്ടിരിക്കാൻ, വീട്ടിലെ സ്നേഹവും സന്തോഷവും എല്ലാം കാണുമ്പോൾ കൊതിയാകുന്നു! ഇനിയും വലിയൊരു പ്രളയം വരല്ലേ എന്ന് എല്ലാവർക്കും പ്രാർത്ഥിക്കാം
@akshaykt65284 жыл бұрын
Nee ivdaym indo
@akshaykt65284 жыл бұрын
Adipowli
@vismayaunni42434 жыл бұрын
Ivadem😹
@sanuworks1404 жыл бұрын
NEW KUMBIDI EVIDEYUM
@athiradileep17214 жыл бұрын
Ividem undalle😊
@NAAGACREATIONS4 жыл бұрын
മച്ചാനെ ഞാൻ ഇന്ന് ആദ്യമായാണ് മച്ചാന്റെ വീഡിയോ കാണുന്നത് കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടപ്പെട്ടു എന്ത് രസമാണ് എല്ലാരുടെയും സംസാരം കേൾക്കാൻ എത്ര സ്നേഹത്തോടെ ആണ് എല്ലാരും കഴിയുന്നത് മച്ചാനെയും അമ്മയെയും അച്ഛനെയും പെങ്ങളെയും ചേട്ടനെയും അപ്പാപ്പനെയും എല്ലാം വളരെ ഇഷ്ട്ടപ്പെട്ടു അമ്മാമ്മ ശകലം കാന്താരിയാണ് പിന്നെ ഒരു പോളവനെ കണ്ടതിനു ഇങ്ങനെ പേടിക്കണോ... എന്തായാലും ഇനിയങ്ങോട്ട് ഞാനും കട്ടക്ക് കൂടെയുണ്ടാവും എല്ലാർക്കും നല്ലത് വരട്ടെ
@thejusks22744 жыл бұрын
Road-ൽ വള്ളം വണ്ടിയിൽ പോയപ്പോൾ നിയമം പാലിച്ച് helmet വെച്ച ആ മഹാനിരിക്കട്ടെ ഒരു bigg salute,,,. 😄
@muhammadsabith48453 жыл бұрын
Rider chunk 😂😂😂😍😍😍
@Smkmklk4 жыл бұрын
ജിംബ്രു super...... ജീവിതത്തിലെ പെട്ടെന്ന് ഉണ്ടാകുന്ന ഇങ്ങനത്തെ പ്രതിസന്ധികളെ light ആയിട്ട് നേരിടാം എന്ന് നിങ്ങളുടെ family കാണിച്ചു തന്നു.... ദൈവത്തിനു സ്തുതി 🙏
@soumyakvijayan96854 жыл бұрын
അടിപൊളി, ദൈവം kakkatte 🙏അപ്പൂപ്പന്, അമ്മ ഒരുപാട് സ്നേഹം
@mohamedhaneen17754 жыл бұрын
അപ്പച്ചൻ ഒരു രക്ഷേമില്ല 👍👍👍👍👍
@divyajibu73174 жыл бұрын
Innathe kalathu grandparents oru aduppavum new gen kuttikal kanikkarilla but ningal vere level aanuto mone also love u sneha 😍😍
@s3family3084 жыл бұрын
അമ്മച്ചിയെ പട്ടിക്കു എന്ത് കൊടുത്തു അമ്മച്ചി :കിണ്ടി 🤣🤣😂😂😂😂😂
@jollyannie3 жыл бұрын
😅😂
@ukks17343 жыл бұрын
😂😂😂
@lush-piecakerybyshifnaali4 жыл бұрын
Naayinte mon enna word kettitt ithrem.chiricha oru sambavam.undaayttillla....ad njan repeat chyd ketttu...apppachan kidu........aayussum.aarogyavum undaavatte..........
@vishnuvishwanath42934 жыл бұрын
അപ്പാപ്പനെ കൊടുക്കുന്നു ഉണ്ടോ ❤️
@savithachandran64014 жыл бұрын
എനിക്ക് വേണം
@TheSpyCode4 жыл бұрын
ഞാൻ ബുക്ക് ചെയ്തു.
@musthalifamuthu24824 жыл бұрын
😃😃
@nancyraphel10694 жыл бұрын
Jnan angu edukuva
@rajaniravikalanadrajani27024 жыл бұрын
😂😂😂😂😂
@നിലാവ്-ഢ9സ4 жыл бұрын
ചെക്കൻ : അമ്മച്ചി അതിനു വല്ലതും കൊടുത്തോ?? അമ്മച്ചി : ആ കൊടുത്തു ചെക്കൻ : എന്ത് കൊടുത്തു അമ്മച്ചി : കിണ്ടി..🤣🤣🤣🤣🤣👌👌👌😂😂😂😂😂😂😂😂😂😂😂😂
@jez_na_17504 жыл бұрын
Ammachi vrre lvl aahn😂😂😂
@നിലാവ്-ഢ9സ4 жыл бұрын
@@jez_na_1750 😁😁😁😁✌️✌️✌️✌️✌️
@remyaraju6372 жыл бұрын
Ammachi power 😁😁
@renukahareesh7963 жыл бұрын
അപ്പച്ചന്റെ ഹിന്ദി കേട്ട് ചിരിച്ചു വകയായി ഇതിൽ വോയിസ് വിടാൻ പറ്റിയിരുന്നെങ്കിൽ ഒരുപാട് പറയാനുണ്ടായിരുന്നു 😍😍
@geethuvipindas54034 жыл бұрын
വെള്ളത്തിലൂടെ നടക്കുമ്പോൾ സൂക്ഷിക്കണം ഇഴജന്തുക്കൾ ഒക്കെ ഉണ്ടാവും. മാത്രമല്ല വേസ്റ്റിന്റെ കൂടെ വെള്ളത്തിൽ എന്തൊക്ക ഉണ്ടാകും എന്നും അറിയില്ല. അസുഖങ്ങൾ വരാനുള്ള ചാൻസും കൂടുതലാ
@vibin_leo_vlog4 жыл бұрын
അപ്പച്ചൻ വേറെ ലെവലാണല്ലോ മച്ചാനെ...
@sreejithsrk70734 жыл бұрын
അടിപൊളി ഫാമിലി എല്ലാവരും സൂപ്പർ അമ്മ നന്നായി ഹിന്ദി പറയുന്ന ✌️✌️✌️✌️✌️✌️
@muhammadsalihk12794 жыл бұрын
ഷിനോ : അതിനെന്തെങ്കിലും കൊടുത്തോ? അമ്മാമ : അതിനു കിണ്ടി കൊടുത്തു.. ഇതിൽ സ്കോർ ചെയ്തത് മുഴുവൻ അമ്മാമയും അപ്പാപ്പനും ആണ് 😍 ഇതിൽ amma
@nb64204 жыл бұрын
വീട്ടിൽ എല്ലാവരും പാവം . But ആ അമ്മുമ്മ ആള് terror ആണല്ലോ 🤔
@jaanysworld12954 жыл бұрын
വെള്ളം പൊങ്ങിയ tensionil ആയിരിക്കും പാവം അങ്ങനെ പറയുന്നത്
@alphadiagnostic86024 жыл бұрын
സത്യം
@fahadfidhufidhu96814 жыл бұрын
Sathyam
@anchuzaanzz86044 жыл бұрын
Ente veetilum ammuma terrors 😬😬
@shahaldiya8124 жыл бұрын
Shariyaanu
@manicpy54474 жыл бұрын
അച്ടാ പാവം എന്തിനാബ്രോ സ്നേഹയെ മുക്കിയെ ബായി വെള്ളത്തിൽ നടക്കുമ്പോൾ ശ്രദ്ധിക്കണെ പാമ്പൊക്കെഉണ്ടാവും പാവം സ്നേഹ❤️❤️❤️❤️❤️❤️🌹🌹🌹👍👍👍👍👍👍👍
Ellam valare pettennu rediyakatte ennu prarthikkunnu.....Peru pole thanne .oru adaar family thanne ...ennalum appachan oru rekshayum illa ..polichu.....
@midhuantony75404 жыл бұрын
Awwww.....ആ അപ്പാപ്പൻ !!!!!ഒരു രക്ഷയും ഇല്ല..... അൽ കിടു....... !😍😍
@sumilijo21174 жыл бұрын
അമ്മച്ചി കൊടുത്തോ ആഹ്ഹ് enth കിണ്ടി haha suprb love you family
@ksa70104 жыл бұрын
ഡ്യൂട്ടി കഴിഞ്ഞ് ആകെ മൂഡ് ഓഫ് ആയിട്ട് വന്നപ്പോഴാണ് ഇവരുടെ വീഡിയോ എൻറെ കണ്ണിൽ പെട്ടത് വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മനസ്സ് നല്ല ഉഷാർ
@sarahjacob34884 жыл бұрын
Ee apachan enthoru pavama....ith poleyulla apachane oke kittaan bhagyam venam...😍😍
@remyaraju23124 жыл бұрын
Appachane orupad ishtam.nalla appachan
@nithulanarayanan14963 жыл бұрын
Ningade video kaanan vykippoyi. Innu thanne kore video kandu theerthu adipoli❤️❤️💖💖💖
@thoufeequeck89374 жыл бұрын
ഷിനു ഭായി_ക്ക്_Happy... എനിക്ക് ഇത് കണ്ടിട്ട് ടെൻഷൻ.......
@sheheershehishehi4 жыл бұрын
അപ്പച്ചാ നിങ്ങൾ വേറെലെവെൽ ആണ് ഒര് രക്ഷ ഇല്ല പൊളി മച്ചാൻ ആണ്
@davidlijo83844 жыл бұрын
Bro സ്നേഹയുടെ ശബ്ദം ഭയങ്കര ഇഷ്ട്ടം ആണ് പിന്നെ എല്ലാരും നമ്മുടെ ചങ്ക് ആണ്
Onnum parayanilla bro ellarum super aan... 😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@mrmalabari33914 жыл бұрын
"മച്ചാനെ.....എവിടെയാണ്😀 അപ്പച്ഛൻ മുതൽ കൊച്ചു മോൻ വരെ പൊളിയാണ്, 😍 ഈ പ്രളയത്തിൽ വിശമിക്കുന്നവർക്ക് ഒരു motivation കൂടിയാണ് നിങ്ങളെ video👍🏻🔥🔥🔥
@revathysumesh7774 жыл бұрын
Aadyamayi aanu njan ee video kanunne. 1st impression is d best impression. Ennu parayum pole. Appachane oripaadishttayi... Eathu situationilum humoursaayi pinned ellaavareyum ishttayi.. jimbruttaa ❤️❤️❤️❤️
@sreeragk91024 жыл бұрын
Shinoyയെ കണ്ടാൽ 22വയസ്സ് ആണ് എന്ന് പറയില്ല 28/30 തോന്നുന്നു
@aslamthajudeen21274 жыл бұрын
Correct aanu....
@praveenareghunath11234 жыл бұрын
Yes,
@ajasn21154 жыл бұрын
Sathyam
@aneesharunan79224 жыл бұрын
Yes.he looks matured.
@muhammedmusthafam61554 жыл бұрын
എല്ലാം അങ്ങനെ തന്നെയാണ്. ആക്ടിങ് അല്ലാ.. ഓവർ ആക്ടിങ്ങാ...
@reemamilano4 жыл бұрын
Poliii... Nalla video compilation, machante humour aan highlight👍👍
@rufasaniyan20474 жыл бұрын
Vetill vellam🌊🌊🌊 keriyavar adii like... 👍👍👍👍
@samkeepuram4 жыл бұрын
ബ്രോ ഞാൻ കഴിഞ്ഞദിവസം തൊട്ടാണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത് .. അടിപൊളി ഒരു രക്ഷയും ഇല്ല .. Nice Family ... God bless 🙏
@sharjahwalk80154 жыл бұрын
ഇവിടെ മലപ്പുറം മച്ചാൻ മര് ഉണ്ടോ
@extremevisions87843 жыл бұрын
Unduly mchane. Tirur
@mansunafsi91403 жыл бұрын
ഉണ്ട് നിലബൂർ
@ambilijayasankar33354 жыл бұрын
നല്ല സുന്ദരൻ ജിംബ്രു ആണല്ലോ. ഞങ്ങൾക്കും ഉണ്ട് ജിമ്പ്രുവിനെ പോലെ ഒരാൾ. അപ്പു ആണ് അവന്റെ പേര്. ഒരു മാസം ആയ ജിമ്പ്രുവിനു ബ്രെഡ് നല്ലപോലെ പൊടിച്ചു പാലുംവെള്ളം ചേർത്ത് കൊടുക്കണം. ഉച്ചക്ക് കുറച്ചു ചോർ മിക്സിയിൽ അടിച്ചു moorum kutti കൊടുക്കണം. പിന്നെ നല്ല വീഡിയോ ആണ്. ഇതുപോലെ കുറെ വീഡിയോസ് ഇടണേ. നല്ല അപ്പാപ്പനും കുടുംബവും aanu.
@Dr.Thalekkallan4 жыл бұрын
മച്ചാന്റെ ഒരു ഫോട്ടോഷൂട്ട് വേണം. With makeover
@sharjahwalk80154 жыл бұрын
ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയിട്ട് രണ്ടുദിവസം ആയിട്ടുള്ളൂ ഒരുപാട് ഒരുപാട് ഇഷ്ടമായി അപ്പൂപ്പൻ പൊളി
@user-mm4jh7cy2q4 жыл бұрын
പേരുപോലെ തന്നെ ഒരു അഡാറ് ഫാമിലി😍😍😍
@rachelbenny26184 жыл бұрын
Hi.supper vedio. Kanderikan nalla rasam undu.Appachen very good.
@sherilsatheesh70054 жыл бұрын
Appachan anu nammude hero...Saudiyile jeddahyil ninnu sheril
@anikuttangeorge43024 жыл бұрын
അടിപൊളി ഒരു കുടുംബം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@vishnukk77934 жыл бұрын
എല്ലാം മാറും ഷിനോ ...... മച്ചാൻ പൊളി : പപ്പയുടെ സംസാരം ഇടണം
Nalla rasa kandirikkan....happy annu njan ....god bless you r family
@bindhyakochumonkochumon4 жыл бұрын
Hello brother I like tomuch your family. Especially apachan .amme ,Sneha,Amma chi,papa love you .god bless your family .prathanyil unde.safe ayirikkane.prevaisikal aya njgalkkum oru padu eshatam Anu nigade yellam vedios um
@mintusiju21424 жыл бұрын
Da shinoyeee yanna rasamanne vili kelkan yanikum ethupole oru family undayirunnenkil love you dear Sneha love you da muthe shinoyeee pinne bhayankara ishttamanu be happy always ok and stay safe and I am staying alone here so I really miss my family Yaar bcoz of Corona I can't come to kerala you have a great time Yaar
സൂപ്പർ പാനി ഞങ്ങളെയും വിഷമിപ്പിച്ച് ഗരം പാനി കെടുക്കണെ അപ്പ മന്
@giftymthomas10674 жыл бұрын
Nalla rasam und ntha doubt..auntyudem appachamtem hindi👌👌iniyum videos expect cheyunnu
@akhilatn97404 жыл бұрын
appappan kdilm.............love uuuu appappaaaaa
@kunjuzzzvlog66874 жыл бұрын
Super keto ningalude samsaaram kettu kondu erekan thanne nalla resa🤗🤗🤗🤗
@aasifasif62284 жыл бұрын
അപ്പച്ചൻ ഹിന്ദി സൂപ്പർ ആണ് 👌😄😄
@suharakp92874 жыл бұрын
Aaa pattiye aduthu Amma kaikayukathe pachakkari ariyunnu athu shariyalla
@jijiachu61654 жыл бұрын
Appachane othiri istamayii suprr anu to nalla thakarppanu appachan
@prajitharajan28844 жыл бұрын
നന്നായിരുന്നു വീഡിയോ , sweet family 😍
@Shanuamm4 жыл бұрын
Ente ponettaa aa appachan enth cute aado ithile enik thonanu appachan fan aavum koodutgal ente sweet umma kodikanm love u appacha
@jaisonjoseph9734 жыл бұрын
ഇതിന് വെല്ലോം കൊടുത്തോ അമ്മച്ചീ.. ആ കൊടുത്തു.. എന്ത്?? "കിണ്ടി"🤣🤣🤣😆അമ്മച്ചി തഗ്ഗ്.😎
@muhamedfaizal11054 жыл бұрын
Amma super...appachan super..Amma strong anallo....
@jaseenasulfi81684 жыл бұрын
നിങ്ങളുടെ ഇന്റർലോക്ക് മാത്രമല്ല പ്രശ്നം, പണ്ടത്തെ പോലെ വെള്ളത്തിന് ഒഴുകി പോകാൻ സ്ഥലമില്ല ല്ലോ.. എല്ലായിടത്തും വീടും മതിലുകളും 🤗
@shellaravi47264 жыл бұрын
Hoo enthoru kashtta pettanu ii.veettil vellam keri kazhinjal ningal vikshamikumpozhum.athil oru santhokshavum kanddethunu aa videoyilude pakshe eniku ariyam ningal ullil karanju konddu chirikuvanenu aa Elam daivam oral kanathirikila ente daivame ethara kashtta padanu etharayum pettanu Matti kodukane daivame
@jijomathew52874 жыл бұрын
"കാന്താരി മുളക് അധികം വേണ്ടാ"... അപ്പച്ചൻ റോക്ക്സ് 😆😄😄😄🤣🤣🤣
@princymathew9234 жыл бұрын
We are your new subscriber,innanu subscribe cheythathu,ella vediosum kandu, ishtapettu.basically,I am a teacher, mummiyum,grandpayum spr, keep going.
@vinutvtravelvlog9464 жыл бұрын
അപ്പുപ്പന് ബിരിയാണി കൊണ്ടുന്ന വിഡിയോ കൂടി ഒന്ന് കാണിക്കണം
@lenovhiaju97764 жыл бұрын
Muthe... Poli ayitimdu nice video.. Vellam oke pettannu irangate... 😘😘
@aswathy36714 жыл бұрын
Mannar is my native place...I really wish I could be there
@kuriankk16664 жыл бұрын
Ethu mannar anno..eveda parumala or niranam
@aswathy36714 жыл бұрын
@@kuriankk1666 parumala
@kuriankk16664 жыл бұрын
@@aswathy3671 ok
@krishnagopika36123 жыл бұрын
Ente ammayude veedu mannar anu
@simplestylesaisworld97044 жыл бұрын
Aadiyamayitanu ningalude videos u toubil kanunne.. ethupole vellim keriyathum adiyayita kanunne.. anyway good video.. best of luck😍😍
@faisalkattuvalappil29754 жыл бұрын
അപ്പച്ചൻ പോളിയാണ് 😂😂😂😂😂
@ashitha42014 жыл бұрын
Njan eppoyum kannarundee .kidilan family....
@sachinsebastian_4 жыл бұрын
പട്ടിക്ക് തിന്നാൻ കൊടുത്തോ ആം കൊടുത്തോ, എന്ത് അമ്മാമ്മ : കിണ്ടി 🤣🤣🤣
@sreejithke54323 жыл бұрын
2 വർഷം മുൻപ് ഉണ്ടായ വെള്ളപൊക്കത്തിൽ ഇവിടെ ഒരു വീട് മണ്ണിടിച്ചിലിൽ ഒരു വീട് തകർന്ന് ഒരു കുടുംബത്തിലെ 9 പേര് മരണപ്പെട്ടു. ഞാനും എന്റെ ഫ്രണ്ട് പോയി അവിടെ രക്ഷാപ്രവർത്തനത്തിൽ എന്നാൽ കഴിയുന്ന സഹായം ചെയ്തു മലപ്പുറം ജില്ലയിലെ കൊണ്ടോട്ടികടുത് ആയിരുന്നു
@anubabym86424 жыл бұрын
അപ്പച്ചൻ അടിപൊളി
@sreena65334 жыл бұрын
Appachan othri ishtam ayee🤣🤣😍😍😍😍
@remyaraju23124 жыл бұрын
Ee appachan ee veedinte aiswaryam ann.ee appachane kanan vendi ee videos njan oru 10 times kooduthal kandu.appachante pazhaya jeevitham okke chodichu oru Qand A oru divasam cheyumo
@shylixfelix504 жыл бұрын
Kidu family aa veettile ellarem enikkishttanu ,Sneha shibuveeee 🖐️pinne Amma pappa ,shinoy 😊
@sippymofficial4 жыл бұрын
Stay safe Stay sanitized Stay strong mentally and physically during this pandemic Stay healthy Loads of love