ഭാരതത്തെ ലോകത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്ന മോഡി ജിക്കും ബിജെപി ക്കും അഭിനന്ദനങ്ങൾ ❤❤❤❤
@sumeshs823910 ай бұрын
ഓരോ ഉടായിപ്പുകൾ. 100കൊല്ലം മുൻപത്തെ സാങ്കേതികവിദ്യ
@moomoo914310 ай бұрын
അയ്യോ അങ്ങനെ പറയല്ലേ സംഘീന്ന് വിളിക്കും..
@unnikrishnan769610 ай бұрын
ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾 ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം.... മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ... അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്... എന്നാൽ ഇന്നോ...... ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം... ഇനിയും നേടാനുണ്ട്... ഒരുപാട്.... രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്.... അതന്റെ തീരുമാനം... ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾
@moomoo914310 ай бұрын
അയ്യോ അങ്ങനെ പറയല്ലേ പൊങ്കാല വരും പൊങ്കാല.. 👌🏽
@amblieamnile898110 ай бұрын
മോദിജി നൽകുന്ന പ്രചോദനം ❤🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 ♥
@mohandasnv639510 ай бұрын
ഭാരതം ഏറ്റവും കൂടുതൽ സൈനിക പുരോതി കൈവരിച്ചത് മിസൈൽ ടെക്നോളജി രംഗത്താണ്, ലോകത്തെ ഏറ്റവും വലിയ മിസൈൽ ശക്തി. ഇതിന് ഭാരതത്തിന്റെ മിസൈൽ മാൻ Dr.APJ അബ്ദുൾ കലാമിനോട് നാം എന്നും കടപ്പെട്ടിരിക്കും.
@sumeshs823910 ай бұрын
എന്തോന്നടെ? ഇന്ത്യ ഇപ്പോഴും 1950ലെ അമേരിക്കൻ മിസൈൽ ടെക്നോളജിക്ക് ഒപ്പമെത്തിയിട്ടില്ല.
@mohandasnv639510 ай бұрын
@@sumeshs8239 താൻ ഏതു തൊഴിലുകാരനാ. ഇന്ത്യയുടെ ഭൂഘണ്ടാന്ത മിസൈലുകളെ പറ്റിയും അവയുടെ റെയ്ഞ്ചും, ആണവപോർമുന വഹിക്കാനുള്ള കഴിവും ഒക്കെ ഒന്ന് തിരഞ്ഞു നോക്കുക. എല്ലാം കിട്ടില്ല, അതീവ രഹസ്യമായി സുക്ഷിക്കുന്ന മിസൈൽ ടെക്നോളജിയും ഇന്ത്യയുടെ കൈവശമുണ്ട്. ഇന്ത്യ SAM-1,SAM-2 ഒക്കെ ഉപയോഗിച്ച കാലമൊക്കെ പോയി.
ബിജെപി യോടുള്ള അന്ധമായ വിയോജിപ്പ് കൊണ്ട് പറഞ്ഞതാണ്.@@mohandasnv6395
@nirmalmaniramasubramaniyan555010 ай бұрын
Jai hind Jai barath Jai hind
@antokannampallil10 ай бұрын
Very good Moment, I think its for under water mineral research, not only for defense.
@satheesankrishnan483110 ай бұрын
എങ്കിൽ ഇന്ത്യ ലോകത്തെ ഒന്നാമത്തെ ശക്തി ആയേനെ ഇനി 25 വർഷം ബിജെപി ഭരണം നിലനിർത്തുക നമ്മൾ😂💪💪
@അഞ്ഞൂറാന്-ഞ5ദ10 ай бұрын
ജയ് ഭാരത്🧡🇮🇳
@pradeepkumarvasudevan514410 ай бұрын
(അ)ക്ഷമക്ക് മുതലും പലിശയും കിട്ടി ബോധിച്ചു!😜😂😂
@BabuDamodharan-ze8wc10 ай бұрын
ജയ് ഭാരത് . ജയ് മോദി ജി. ജയ് BJP .🙏❤️🙏
@shankarnarayanan394410 ай бұрын
Indian defence research should be in place.scientists should be part of the recruitments
@Mkkumar-u5z10 ай бұрын
ടൊർനാടോ അല്ല ടോർപിഡോ ആയിരിക്കും ഉദ്ദേശിച്ചത്.
@unnikrishnannair17010 ай бұрын
JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI...SREE RAM... JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI..BHARATHAM...JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI..SREE MODI JI GOVERNMENT... VANDEEMAADARAM...
@VishnuAlappu-10 ай бұрын
25വർഷം മുന്നേ ബിജെപി🤔 അധികാരത്തിൽ വരേണ്ടതായിരുന്നു 🥰🙏🚩
@sumeshs823910 ай бұрын
അങ്ങാനാണെങ്കിൽ ഇപ്പോൾ ബിജെപിയെ വെറുത്തു ജനങ്ങൾ വേറെന്തെങ്കിലും പാർട്ടിയെ ജയിപ്പിച്ചേനെ.
ഒന്നും പറ്റിയില്ലെങ്കിൽ ഞങ്ങൾ പറയും ഇതൊന്നും മോദി ഉണ്ടാക്കുന്നത് അല്ലല്ലോ ഇന്ത്യയിലെ ശാസ്ത്രജ്ഞന്മാർ ഉണ്ടാക്കുന്നതല്ലേ അതിന് ഞങ്ങൾക്ക് മോദി വിളിക്കാൻ പറ്റില്ല ശാസ്ത്രജ്ഞൻമാരെ വിളിച്ചോളാന്ന്.. 😂😂
@moomoo914310 ай бұрын
ടോർണാഡോകൾ ആയിരിക്കില്ല ടോർപിഡോകൾ..
@rajeshvk109710 ай бұрын
ഈ ടൊർണാഡോയല്ലേ മാഷേ പണ്ടെങ്ങോ പെരുമണ്ണിൽ വീശിയടിച്ച്, ഐലൻഡ് എക്സ്പ്രസ് ട്രെയിനിനെ കായലിലേയ്ക്ക് തള്ളിമറിച്ചിട്ടത് ?. അക്കാലത്ത് അതൊരു കാറ്റായിരുന്നൂ എന്നാണ് ഇന്ത്യൻ റെയിൽവേ പറഞ്ഞിരുന്നത്.😂. ഇത്രയും വർഷങ്ങൾ കൊണ്ട് രൂപമാറ്റം സംഭവിച്ച് ടോർപിഡോയെങ്ങാനും ആയിക്കാണും 😅.
@Ksukumaran-v6b10 ай бұрын
nice😊😊😊
@rameshchandran493210 ай бұрын
🇮🇳🇮🇳🇮🇳💪💪💪❤️❤️❤️
@MR-ss7hj10 ай бұрын
Great ❤️👍
@moomoo914310 ай бұрын
മ്മടെ മാലി പ്രേമി ചൈനക്കാരന്റെ അന്തർവാഹിനിക്കിട്ട് പണിയാനുള്ള പണി സാനം 😂😂😂😂
@sandeepkc298310 ай бұрын
👍👍👍👍👍👍
@TVRajagopal10 ай бұрын
Its not tornado, its torpedo
@babyeapen8510 ай бұрын
അങ്കിളേ :-- ---.. Exalogic - ഉം വീണാ വിജയനെക്കുറിച്ചുമുള്ള ഗവേഷണം നിറുത്തി യോ ----😅
@galdinuss612610 ай бұрын
Gr88
@SanilanAdiparambil10 ай бұрын
🙏🌹👍👏
@jomeshpjose466810 ай бұрын
Not tornado it is torpedo
@sureshak471110 ай бұрын
Sea guardian drones ഇൻഡ്യ അമേരിക്കയിൽ നിന്നും വാങ്ങിയതിനാൽ ഇതിന്റെ ആവശ്യമുണ്ടോ?
@josephjparamunda10 ай бұрын
Torpido not tornado !!!
@sureshsuresht925710 ай бұрын
😂😂😂😂😂ഞങ്ങള് എങ്ങന്യാ ങ്ങളെ മറച്ചുടാ എന്നാ എപ്പോളും ചർച്ച ചെയ്യുന്നത് 😂😂😂😂😂ഇന്ത്യയ 🤣🤣
@adv.s.ramesh77910 ай бұрын
ടോർണാഡോ അല്ല ടോർപിടോ....
@srnkp10 ай бұрын
Good but how we survive from jihad
@manojparambath384110 ай бұрын
ഇന്ത്യയേ കാൽളു വികസീച്ച അമേരിക്കയു ചൈനയു എന്തല്ലാ പരിക്ഷണങ്ങൾ നടത്തിയിട്ടുണ്ടാകു, ചൈന നടപ്പിൽ ആകുന്ന പരിക്ഷണം ആരു അറിയൂന്നില്ല, അത് ഓർത്താൽ നന്ന്
@mpchandran897210 ай бұрын
Someone who is not happy with the progress of his own country or demeans his mother land what is he called?
Whatever it is We should be proud of our govt and our scientists . China is more advanced than us But we are at least trying to reach to the international standards. Who is hibdering our progress. Our inferority complex red tappisam and beuricratic delays.