ഇവിടെ വന്നാല്‍ ആര്‍ക്കും സൗജന്യമായി മീന്‍ പിടിക്കാം. മത്സ്യ സമൃദ്ധിയുള്ള മേഖലയാണ്. ഇത് വളര്‍ത്തു മത്സ്യം അല്ല. ഇവിടുത്തെ എല്ലാ മത്സ്യങ്ങള്‍ക്ക് സൂപ്പര്‍ ടേയ്സ്റ്റുമാണ്. പിന്നെ ഈ വീഡിയോ എടുത്തത് ലോക്ക് ഡൗണ്‍ ടൈമില്‍ അല്ല. മൂന്ന് ദിവസം മുന്നെ എടുത്തതാണ്. എഡിറ്റ് ചെയ്യാന്‍ ടൈം ഇപ്പൊഴാ കിട്ടിയത്. ഒരു തോര്‍ത്തുമുണ്ട് കൊണ്ട് 25kg വലിയ മീന്‍ കോരിയെടുക്കുന്ന സ്ഥലം. kzbin.info/www/bejne/naq1ZGyMi9p4l7c നിരാളിയെ പിടിക്കുന്നത് കാണം kzbin.info/www/bejne/nJ-ppXeZrahonJY കാട്ടാനകള്‍ക്കിടയില്‍ പെട്ട രാത്രി kzbin.info/www/bejne/npeYnnusg9WiiLM 55 മണിയ്ക്കൂര്‍ കടലില്‍ രാപ്പാര്‍ത്ത് മീന്‍ പിടുത്തം kzbin.info/www/bejne/Y57WgHSfrLqFeNE മത്സ്യ തൊഴിലാളികള്‍ മാത്രം കണ്ടിട്ടുള്ള ഉള്‍ക്കടല്‍കണവ വേട്ട kzbin.info/www/bejne/eIulfKGAa9Vmrc0 ഉള്‍കടലില്‍ ചെന്നപ്പോള്‍ കയ്യില്‍ തൂങ്ങിയ കടല്‍ പാമ്പ് kzbin.info/www/bejne/nqqkp3qsrrd3nrc ചൂണ്ടയിട്ട് ഇത്രേം വലിയ വരാലിനെ പിടിക്കാം. kzbin.info/www/bejne/q33Jaouffd2Hq7s കൊറോണക്കാലത്ത് കൈകൊണ്ട് തൊടാതെ കവലകളിലെ ടാപ്പ് തുറക്കാം kzbin.info/www/bejne/rpbUeoF7gaaJic0 9500kg മത്സ്യ ലേലംkzbin.info/www/bejne/jnbZq2qwYrh5jJo
@anvarsadath23464 жыл бұрын
Hakkim Pazhanji evide
@fishtube5304 жыл бұрын
തൃശൂര്‍ ജില്ല കുന്നംകുളം അടുത്ത് പഴഞ്ഞി ഗ്രാമം
@jeneeshm51724 жыл бұрын
പൊളി സാനം
@ktsureshkothachira81374 жыл бұрын
വിളിയ്ക്കാം ഒരു മാസം കൂടി കഴിയട്ടെ ...
@pravasikunnamkulam29644 жыл бұрын
ആദ്യായിട്ടാ ഇങ്ങനെ ഒരു മീൻ കൂട കാണുന്നത്
@msdhoni0784 жыл бұрын
ഇതുപോലെ മീൻ പിടിക്കാനുള്ള സ്ഥലം നമുക്കില്ലല്ലോ എന്നോർത്ത് അസൂയ തോന്നിയവർ ഇവിടെ ലൈക് adik
@siddeekpara4 жыл бұрын
മീൻ പിടുത്തത്തിനു ഇടയിൽ aa ഒരു കുരുവിയെ രക്ഷിച്ച ചേട്ടനെയെ ഇഷ്ടയാൽ ലൈക് അടിക്കു
@manuprasadmanu50514 жыл бұрын
👍
@satheeshpv69533 жыл бұрын
ഇങ്ങനെ oru മീൻപിടുത്തം ആദ്യമായിട്ടാണ് കാണുന്നത്.. നമ്മുടെ നാട്ടിൽ ഇതു പോലെയുള്ള പുലികൾ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം.. ഹക്കിം ഭായ്... iniyum.ഇതുപോലെയുള്ള തനി നാടൻ വിഡിയോകൾ... പ്രതീഷിക്കുന്നു.. 🤗👏👏👏
@adilriyas4 жыл бұрын
ഇങ്ങനെയുള്ള വ്യത്യസ്തമായ വീഡിയോസ് ആണ് ഈ ചാനലിന്റെ സവിശേഷത👌
@fishtube5304 жыл бұрын
ആദില്‍ ബ്രോ ♥
@farook3104 жыл бұрын
മച്ചാനെ ആദ്യമായിട്ടാ എങ്ങനെ ഒരു മീൻ പിടുത്തം കാണുന്നെ പരീക്ഷിച്ചു നോക്കണം താങ്ക്സ് മച്ചാ 👍👍👍👍
@fishtube5304 жыл бұрын
♥♥♥
@t4thinks1034 жыл бұрын
കണ്ണനെ ഒക്കെ പിടിച്ചു aim വേണം കാണുന്ന പോലെ അല്ല എക്സ്പീരിയൻസ് ഉള്ളവർക്കു അതിന്റെ ചളിയിൽ ഉള്ള ചലനം മനസ്സിലാക്കി പിടിക്കാൻ സാധിക്കും അല്ലാത്തവർ എടുത്ത പണി വെറുതെ ആവും... വല കൊണ്ട് കോറിപ്പിടിക്കാൻ ആർക്കും സാധിക്കു തപ്പി പിടുത്തം വേറെ level ആണ് മച്ചാൻ മാരെ...
@fishtube5304 жыл бұрын
Hafis.. Sathyam. Njan oru manikkoor try cheythu. Enikk aake oru kalluthi kitti. Ath thanne chaadippoyi
@t4thinks1034 жыл бұрын
കണ്ണൻ ഉണ്ടെങ്കിൽ കുറച്ച് നേരം കാത്തിരുന്നാൽ തന്നെ കാണാം.... അവ വെള്ളമെടുക്കാനായിട്ട് മുകളിൽ വരും...
@farook3104 жыл бұрын
ഞങ്ങൾ ചെളി കലക്കി മീൻ പിടിക്കാറുണ്ട് ചെളി കലക്കിയാൽ മീൻ മുകളിൽ വരും അപ്പോൾ വല കൊണ്ട് കോരി പിടിക്കും
@k2sketus8104 жыл бұрын
Kidukachi. Kallene pidikumo
@dinidini81864 жыл бұрын
അടിപൊളി , ഒരുപാട് വർഷങ്ങൾ എന്നെ പിതിരിഞ്ഞു നടത്തി സന്തോഷം . മാത്രമല്ല എന്റെ കണ്ണുകൾ നിറഞ്ഞു പോയി , ഈ പാടത്തിന്റെ തെക്ക് കിഴക്ക് ഭാഗമായ പെലക്കാട്ട് പയ്യൂർക്ക് ഒരു " 28 - വർഷം " ഏകദേശം 1992 ഞങ്ങളുടെ " ചെമ്പ്രകുളം ". ഇപ്പോൾ ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ വാട്ടർ അതോറിറ്റി ഒരു വലിയ കിണർ കുഴിച്ചു ഗംഭീര മോട്ടോർ വെച്ചു , അപ്പോൾ ഇ വേനൽ കാലത്ത് വറ്റിയിരുന്ന കുളമായിരുന്നു . മാത്രമല്ല പെലക്കുളം , കീരിക്കുളം , മഠക്കുളം , ഏലക്കുളം , ചൊവലൂർ മനക്കുളം , പാറക്കുളം , വടക്കുമുറികുളം ( കാണിപ്പയ്യൂർ ) ഭാഗത്തെ . പോരാതെ കന്നി കൊയ്തു കഴിഞ്ഞു കണ്ടം ( വയൽ ) പൂട്ടുമ്പോൾ തപിയും ചെറിയ മുള വടി 1 1/2അടി 2 അടി ( ഫീറ്റ് ) സഞ്ചിയോ , അല്ലെങ്കിൽ അലുമിനിയ കാലമോ കൊണ്ട് വന്നു പിടിച്ചത് ഓർമ്മ വന്നു . സ്വപ്നം കാണിച്ചു തന്നതിന് " നന്ദി " ഞാൻ കണ്ണൻ കോരുക്കുട്ടി കൊച്ചുമോൻ , കണ്ടമ്പുള്ളി ബാലൻ അവരുടെ അടുത്ത് കൂനംമൂച്ചി , പോർക്കളംകാട് , ചൊവ്വലൂർ , വടക്കുമുറി , കാണിപ്പയ്യൂർ ,അരി യന്നൂർ , ചൂണ്ടൽകുന്ന്
@fishtube5304 жыл бұрын
ഐവ.. ഇതിന്റെ ഒരു ഫീല്‍ അനുഭവിച്ചറിയണമെങ്കില്‍ ചെറുപ്പക്കാലം ഗൃഹാതുരത്വമുള്ള ഇത്തരം ഓര്‍മകളുള്ളവര്‍ക്കേ കഴിയൂ... അല്ലാത്ത ആളുകള്‍ക്ക് ഈ മീന്‍ പിടുത്തം വിശ്വസിക്കാന്‍ തന്നെ കഴിയുന്നില്ല
@philominamathew67902 жыл бұрын
ഇത്ര അധികം മീൻ undo
@anshadkarunagappally58764 жыл бұрын
മീൻ ഇടുന്ന പാത്രം പൊളി സാധനം
@hanilhizan54674 жыл бұрын
G5jiuhjuu
@zujaaqafaszujaaqafas12864 жыл бұрын
അതാണ് കവുങ്ങിന്റെ പാള എന്നുപറയുന്നത്
@zujaaqafaszujaaqafas12864 жыл бұрын
ഈ പാളയിലിട്ടാൽ മീൻ പെട്ടെന്ന് ചത്തു പോവുകയോ കേടാവുകയോ ചെയ്യില്ല... മീൻ പിടുത്തവും പാത്രവും എല്ലാം നാച്ചുറൽ...
@sujithashley85584 жыл бұрын
Vala bleaching powderum kalakiyo pahayare
@noufalpulliyil95404 жыл бұрын
വേറെ ലെവൽ മീൻ പിടിത്തം ആദ്യമായിട്ട് ഇങ്ങനെ കാണുന്നത്👌👌
@fishtube5304 жыл бұрын
♥
@ansarianu91034 жыл бұрын
ഇതൊരു പുതിയ അനുഭവം എനിക്ക്.... അടിപൊളി
@fishtube5304 жыл бұрын
♥
@varghesejohn55114 жыл бұрын
എന്താ ചേട്ടാ വെള്ളത്തിൽ അടിച്ച മീൻ മയങ്ങും എന്നുപറയുന്നത് ചേട്ടനെ അവരു പറഞ്ഞു പറ്റിച്ചത് ഇത് ഞങ്ങടെ നാട്ടിലെ കുട്ടനാട്ടിലെ ചാലു കളിലെ മീൻപിടുത്തം രീതിയാണ് വെള്ളത്തിൽ തട്ടി ഇളക്കം ഉണ്ടാകുമ്പോൾ മീനുകൾ ഭയന്ന് തലകീഴായി ചേറിൽ ഒളിച്ചിരിക്കും പിന്നെ അത് പെട്ടെന്നൊന്നും അവിടെനിന്ന് പോവില്ല അപ്പോൾ അതിനെ കൈകൊണ്ട് തപ്പി എടുക്കുകയാണ് ചെയ്യുന്നത് വീഡിയോ നന്നായി
@fishtube5304 жыл бұрын
അറിവിന് നന്ദി
@Akshay-ln8lr4 жыл бұрын
ഇതിന്റെ logic അറിയാൻ വന്നതാ tnks bro👍
@abdu13674 жыл бұрын
Njanum😎
@Abhiabhi-jo3by4 жыл бұрын
Njanum😃😃
@georgekayilattil76444 жыл бұрын
*Correct... 25 കിലോ തൂക്കം ഉള്ള മരുമീൻ വരെ മയങ്ങുന്ന ഒരു വിദ്യ ഉണ്ട് പക്ഷേ പാളി പ്പോയാൽ 65 കിലോ ഉള്ള നമ്മൾ വരെ കാലി ആകും...ഉപയോഗിക്കൽ ഇല്ലിഗൽ ആണ് പക്ഷേ ഇട്ടാൽ ഒറ്റ ഒന്നു പോലും മിസ് ആകൂല... ( തോട്ട)*
@shihabshihab84714 жыл бұрын
Super bro njangalum inganepidikkarunde eepidutham bayangara trillanu.
ഇത് ഞാൻ നിങ്ങൾ ഇട്ട പാടെ കണ്ടു എനിക്ക് ആദ്യം തോന്നിയത് നിങ്ങൾ വെള്ളത്തിൽ എന്തോ ചെയ്തു എന്നാ കരുതിയത് ഇത് വേറെയിറ്റി വീഡിയോ ഇക്കാന്റെ വീഡിയോ എന്തോ ഒരു രസമാ ഇക്കയുടെ അവതരണവും
@fishtube5304 жыл бұрын
Nichu tkl ♥♥
@robinkuttan85344 жыл бұрын
സൂപ്പർ.. അടിപൊളി..
@fishtube5304 жыл бұрын
Robin broi ♥
@kadukvlogs85214 жыл бұрын
Machane Polichu Ketto,Alpy
@fishtube5304 жыл бұрын
♥♥♥
@ansarcp87924 жыл бұрын
മീൻ ഇടുന്ന പാ ത്രവും കൊള്ളാം പിടിക്കുന്ന വരെയും കൊള്ളാം. ഒന്നും പറയാനില്ല അടിപൊളി
@fishtube5304 жыл бұрын
♥
@femikunjumon4154 жыл бұрын
Kollam kollam...👌👌
@VIRAL2.0-v6v4 жыл бұрын
Super video orupadu ishttayi കണ്ടിരിക്കാൻ തോന്നി From 19th zone
@manuprasadmanu50514 жыл бұрын
ചേട്ടമ്മാര് പുലിയാണ് കേട്ട 👌👌👌
@fishtube5304 жыл бұрын
ഈ ചേട്ടന്‍മാരെ പിന്നീട് എനിക്ക് കോണ്‍ടാക്ട് ചെയ്യാനായില്ലെന്ന സങ്കടമുണ്ട്
@kalamuth4 жыл бұрын
സൂപ്പർ video hakkim ikaa
@sreejithjith91034 жыл бұрын
Kolampolisathanam. Poli bro.
@kaadansancharivlogz4 жыл бұрын
ഹഹഹ...അടിപൊളി..ആ പിടിക്കുന്നത് മ്മടെ സുഹൃത്തുക്കളാട്ടാ..ഞങ്ങളും കഴിഞ്ഞ പ്രാവിശ്യം പിടിച്ചിരുന്നു പൈനി തോട്ടിൽ നിന്നും..കരിമീൻ വരെ കിട്ടി
@fishtube5304 жыл бұрын
അവരുടെ നമ്പര്‍ ഒന്ന് സെന്റ് ചെയ്യോ..
@kaadansancharivlogz4 жыл бұрын
Hakkim Pazhanji ഞാൻ ചോദിച്ചു നോക്കട്ടെ നമ്പർ കൊടുക്കാവോ എന്ന്-ok പറഞ്ഞാൽ തീർച്ചയായും തരാം🤗
@kaadansancharivlogz4 жыл бұрын
Hakkim Pazhanji 8086127111 എന്റെ whatsapp
@fishtube5304 жыл бұрын
താങ്ക്യൂ. അവര്‍ അന്ന് എനിക്ക് നമ്പര്‍ തന്നതാര്‍ന്നു. Miss aayi
Bro video supper vannu pidikkan thalparayam und ithevida sthalam?
@fishtube5304 жыл бұрын
വീഡിയോയില്‍ കൊടുത്ത നമ്പറില്‍ നാളെ വിളിക്കൂ. പറഞ്ഞ് തരാം.
@sreenodhcheena12334 жыл бұрын
Okey bro eee coronakk oru theerumanavatte ennittu nokkam
@MOIDEEN-q7u4 жыл бұрын
Vere level *SKILL*
@fishtube5304 жыл бұрын
♥
@A4Anglers4 жыл бұрын
ഇത് വെറൈറ്റി ആയിരുന്നു മച്ചാനെ.. !! 😍🤩 #A4Anglers
@lifeoftech2.0164 жыл бұрын
ഹായ് ബ്രോ ഞാൻ ബ്രോയുടെ വീഡിയോ കാണാറുണ്ട്
@A4Anglers4 жыл бұрын
@@lifeoftech2.016 Thanks bro..!!😍
@mukeshcg28864 жыл бұрын
Chettanmare pollichu
@fishtube5304 жыл бұрын
♥
@latheef5084 жыл бұрын
Super bro 😍😍
@fishtube5304 жыл бұрын
♥♥
@abhilashpadmanabhan76364 жыл бұрын
Hi Hakim bro
@fishtube5304 жыл бұрын
Hoi
@TrippingMachaanzz4 жыл бұрын
Kollalo sambavam
@fishtube5304 жыл бұрын
♥
@Zainu69794 жыл бұрын
ഈ കഴിവ് സമ്മതിച്ചു. പൊളി സാനങ്ങൾ 😀
@fishtube5304 жыл бұрын
♥
@kalamuth4 жыл бұрын
Spot evideya
@fishtube5304 жыл бұрын
കിഴൂര്‍ ബണ്ട്
@abin_george_kunnath4 жыл бұрын
പൊളി സാധന०
@fishtube5304 жыл бұрын
പിന്നല്ല... ഇതൊക്കെ നൊസ്റ്റു ഉള്ളവര്‍ക്ക് പൊളിയാണ് മച്ചാ
@juicecorner72274 жыл бұрын
Ith vital cash share ittt edukkumo hakkim bai k kittumo nalla cashinte meenundallo
@fishtube5304 жыл бұрын
ഹേയ്.. എന്റെ നാട്ടില്‍ വന്ന് മീന്‍ പിടിച്ച് പോകുന്ന ഏതോ നാടുകളില്‍ നിന്ന് വരുന്ന നൂറ് കണക്കിനാളുകളില്‍ ചിലര്‍ മാത്രമാണിവര്‍. ഞാന്‍ പിന്നീട് ഇവരെ കണ്ടിട്ടില്ല. കാണണമെന്നുണ്ട്. അതിനുള്ള വഴി ഇല്ല
@juicecorner72274 жыл бұрын
@@fishtube530 oho anganayanalle thangalk pidich vitukoode njan chavakkadu edakkazhiyoor aan evideyokke eth choodappam pole vitu pokum nokkunno my father 🐟 kachodakkaran aan family relashin motham😊
@fishtube5304 жыл бұрын
പിടിക്കാന്‍ മിടുക്കരായ സംഘം വേണം. പിന്നെ മീനിന് ഇവിടെ തന്നെ നല്ല വില കിട്ടുന്നുണ്ട്. കണ്ണന്‍ വലുത് 600 കടു വലുത് 300 കല്ലുത്തി വലുത് 200 ഇതാണ് വില
@saleemsaleem97274 жыл бұрын
ഇഗ്ഗനെ ആദ്യമായിട്ടാണ് കാണുന്നത് പൊളിച്ചു
@fishtube5304 жыл бұрын
ഹഹ
@sasidhran25874 жыл бұрын
അത് കലക്കി നമ്മളും കുന്നംകുളത്ത് കാരനാണ് എന്റെ വീട് പന്നിത്തടം ചിറമനങ്ങാട് പഴനി കാട്ടകാമ്പാല് ഇവിടെ നമുക്ക് എന്നോ ഇഷ്ടംപോലെ കൂട്ടുകാരുണ്ട് മീൻ പിടിക്കുന്ന എനിക്കൊരു ഹരമാണ് നാട്ടിൽ വരുമ്പോൾ ഞാനും മീൻപിടിക്കാൻ പോകാറുണ്ട് എന്തായാലും എനിക്ക് ഭയങ്കര ഇഷ്ടമായി നാട്ടിൽ വരാൻ വരാൻ പറ്റാത്ത അവസ്ഥയാണ്
വെള്ളത്തിലടിച്ച് വരാലിനെ വരുത്തുന്ന വിദ്യ kzbin.info/www/bejne/gpmsi5iir5iNq7s നിരാളിയെ പിടിക്കുന്നത് കാണം kzbin.info/www/bejne/nJ-ppXeZrahonJY കാട്ടാനകള്‍ക്കിടയില്‍ പെട്ട രാത്രി kzbin.info/www/bejne/npeYnnusg9WiiLM 55 മണിയ്ക്കൂര്‍ കടലില്‍ രാപ്പാര്‍ത്ത് മീന്‍ പിടുത്തം kzbin.info/www/bejne/Y57WgHSfrLqFeNE മത്സ്യ തൊഴിലാളികള്‍ മാത്രം കണ്ടിട്ടുള്ള ഉള്‍ക്കടല്‍കണവ വേട്ട kzbin.info/www/bejne/eIulfKGAa9Vmrc0 ഉള്‍കടലില്‍ ചെന്നപ്പോള്‍ കയ്യില്‍ തൂങ്ങിയ കടല്‍ പാമ്പ് kzbin.info/www/bejne/nqqkp3qsrrd3nrc ചൂണ്ടയിട്ട് ഇത്രേം വലിയ വരാലിനെ പിടിക്കാം. kzbin.info/www/bejne/q33Jaouffd2Hq7s കൊറോണക്കാലത്ത് കൈകൊണ്ട് തൊടാതെ കവലകളിലെ ടാപ്പ് തുറക്കാം kzbin.info/www/bejne/rpbUeoF7gaaJic0 9500kg മത്സ്യ ലേലംkzbin.info/www/bejne/jnbZq2qwYrh5jJo തോര്‍ത്തുമുണ്ട് കൊണ്ടു മീന്‍ പിടിച്ച് വളര്‍ന്ന നൊസ്റ്റുകളേ ഇത് നിങ്ങളുടെ സ്വന്തം വീഡിയോ kzbin.info/www/bejne/naq1ZGyMi9p4l7c