ഞാൻ ഇന്ന് ഇത് ഉണ്ടാക്കി .എല്ലാവർക്കും ഇഷ്ട്ടമായി വളരെ നല്ല ഒരു റെസിപ്പി 😋😋
@umbaipscpscperwad4013 жыл бұрын
ഒരുരക്ഷയുമില്ല ,,അടിപൊളി ടേസ്റ്റ് ,,എല്ലാവരും ഉണ്ടാക്കി നോക്ക് ,,,തീർച്ചയായിറ്റും ഇഷ്ടപ്പെടും
@blackpearl12462 жыл бұрын
വളരെ നല്ല വിഭവമാണ്..... ഞാൻ ഉണ്ടാക്കി നോക്കി..... ഒരുവട്ടമല്ല ഒരുപാട് വട്ടം...... എല്ലാവർക്കും ഭയങ്കര ഇഷ്ടപ്പെട്ടു.......must try item 👍🏻👍🏻👍🏻thnq chechiii ❤️❤️❤️
ഇന്ന് ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു വീട്ടിൽ ഉള്ള എല്ലാവർക്കും ഇഷ്ടപ്പെട്ടു ❤️❤️
@shajithomas23093 жыл бұрын
ചേച്ചി തീർച്ചയായും നാളെ ഞാൻ ഈ വെണ്ടക്ക തോരൻ ഉണ്ടാക്കും thank you
@naseebanasi12248 ай бұрын
അടിപൊളി ടേസ്റ്റ് ആണ് , ഇങ്ങനെ ഉണ്ടാക്കിയപ്പോൾ എല്ലാവർക്കും ഇഷ്ടമായി
@rifafathima120310 ай бұрын
Njan kalyanam Kazhinjitt kitchen le cook cheyyunnath athyaayitt ayirunnu nalla pediyundayirunnu njan ee recipe nokiya try cheythe ellaarkum ishttaayi ath pole ee channelile oru ayala curry vekkunna video noki aa curriyum undaaki thank you itha ❤❤
@geethababu73323 жыл бұрын
Chechiyude vendakkayumsarkkara ettulla sambarum innucheithu super super super test ethe vere level thank you chechi
Njankal ithu undakki nokki adipoli Oru raksha illa super Enna parayya🥰👌👌👌👌👌
@adithyaks18833 жыл бұрын
ചോറുണ്ട് കഴിഞ്ഞ് ഫോൺ എടുത്തു നോക്കിയപ്പോ തന്നെ ഇത്താന്റെ വീഡിയോ 😍😍❤️😘😋😋😋👌
@donasunil52703 жыл бұрын
Hi ചേച്ചി.. ഞാൻ ചേച്ചിയുടെ ഒരു ഫാനാ. ചേച്ചിയുടെ എല്ലാ ഐറ്റം ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട്. എല്ലാ ഐറ്റവും കാണാൻ സൂപ്പർ ആണ്എല്ലാ ഐറ്റവും കാണാൻ സൂപ്പർ ആണ് അഭിരുചി അടിപൊളിയാ. അപ്പോൾ രുചിയും അടിപൊളിയാ. 🥰🥰
@shahdhakr27243 жыл бұрын
Njan inn undaakkitto super aayirunnu.. makkalk vendaka ishttamillaathathaa.. but inn veendum veendum chodhich kazhichu.. thank you so much ❤️
@The_Slize_of_life2 жыл бұрын
Njan try cheythu.. Nalla taste undaayirunnu ellaarkkum orupaad ishttam aayi.. Thanks a lot for a good recipe
@FarhanFarhan-nc5hl3 жыл бұрын
Super njn aaakki nokki ellavarkum ishttayi tnx🤩🤩🤩🤩
@Slicx75903 жыл бұрын
Njn Sunday aanu vdeo kande njn innale undaakki nokki... Adipoli taste... Ellaarum nalla comments paranju especially my husband.... Thankss shamiithaa😘😘
@ShameesKitchen3 жыл бұрын
😘😘🥰🤩🤩🤩😇😇orupaddu santhosham dear
@gauthamkeeran1128 Жыл бұрын
Hi dear njan ende jeevithathil etraum taste il venda items kazichitilla 😍😍it's really yummy 👌😘😘
@nadhiyamn95103 жыл бұрын
ഹലോ ഷമി ഷമിയുടെ വീഡിയോ വളരെ ഇഷ്ടമാണ് എല്ലാതും ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് അടിപൊളിയാണ് വളരെ ഇഷ്ടമാണ് ഷമിയുടെ വോയിസ് വളരെ ഇഷ്ടമാണ് ❤
Njanum try cheythu polii taste thank you for this recipe
@smithajp832610 ай бұрын
എല്ലാ ഐറ്റംസ് ഉം കൂക് ചെയ്തു നോക്കാറില്ല, ചിലത് ചെയ്തിട്ടുണ്ട് അതൊക്കെ സൂപ്പർ ആണ്. ഇതിനേക്കാൾ ഒക്കെ ഇഷ്ടം shamee നിൻ്റെ സംസാര രീതി തന്നെയാണ്. 😍 Keep it up
@hajikallara88842 жыл бұрын
സൂപ്പർ ഞാൻ കണ്ടയുടനെ ഉണ്ടാക്കി വെണ്ടയ്ക്ക ഇഷ്ടം അല്ലാത്ത മോൾക്ക് വളരെ ഇഷ്ടമായി ഈ വീഡിയോ ഇട്ടതിനു thanks
@hungryspot79143 жыл бұрын
ചേച്ചി പൊളി ആണ് അതാണ് ഇത് കാണാനേ അതിന്റെ പേരിലാണ്......
@sumisumayya4434 Жыл бұрын
എന്നും വെണ്ടയ്ക്ക വിഴിക് കഴിച്ചു മടുത്തു അങ്ങനെയാ വെണ്ടയ്ക്ക recipe shamees kitchen enn search cheythapo തന്നെ firest വന്നത് ഈ recipe ആൺ അങ്ങനെ cheuthatha ഉണ്ടാക്കി നോക്കിട്ട feedback paranje epo undakki kzhinjathe ullu കഴിഞ്ഞ ഉടനെ തന്നെ taste ചെയ്തു കൊള്ളാം നന്നായിട്ടുണ്ട് നല്ല taste und 😋😋😋😋
@ShameesKitchen Жыл бұрын
ഹായ്.. ഒരുപാട് സന്തോഷം ഇഷ്ടമായി എന്ന് അറിയുന്നതിൽ🥰😇നന്ദി
@rajeshrajan64253 жыл бұрын
നന്നായിട്ടുണ്ട്.. ഞാൻ ഇന്നുണ്ടാക്കി.. സൂപ്പർ ആയിരുന്നു.. എല്ലാർക്കും ഇഷ്ടായി... താങ്ക്സ് ഷമി
Poli thatha ennathe ente lunch special atharunnu. Ellavarum nallatharunnu ennu paranju
@mrigaya29043 жыл бұрын
വെണ്ടയ്ക്ക എനിക്ക് ഒരുപാടിഷ്ടമുള്ള പച്ചക്കറി കളിൽ ഒന്നാണ്. എന്തായാലും ഇത് ഉണ്ടാക്കി നോക്കും. 😋😋😋താങ്ക്സ് ഇത്താ ❤❤❤❤
@aizusworld54253 жыл бұрын
Super Ella vidiosum കാണാറുണ്ട് അവതരണം സൂപ്പർ
@anfithap.s.8d7272 жыл бұрын
Sis njanum try cheythu superayi vannu nalla taste und
@kadhavalumau35133 жыл бұрын
Same kadai evidune purchase cheyamkittum please
@aljeenaalji39263 жыл бұрын
Ithada cooking vedio ellam njb kanum .. koreka try chyunund .... ithada aaa voice kelkumbol thanna oru sandoshm ann .mathrm alla ndh vedio thanna chythalum aa food kazhichilengil polum ithada samsrkm kelkumbol thanna vaayilkuda vellam oorum .. ithada oru fan thanna an njn...🥰🥰🥰
@mohandhas10463 жыл бұрын
Valere nannayittundu eshttamayi Pinne kuttigalku story paranju kodukkunna mathiriyanu voice Good good Mohandass shoranur
@sheringeorge49923 жыл бұрын
Hii super ayitund ella videos um.... Chechide വെളുത്തുള്ളി ചമ്മന്തി recipie ഞാൻ try chythu... Superb aarunnu🤗🤗🤗
@surjithvlogify78353 жыл бұрын
Amma quarentinil ayond vendakka mezhukperati e video noki nyan thaniye indaki ammak lunchinte koode koduthu.. Amma ipo kazhichit nannaitinden paranju.. Thank you😍❤️.. All credit goes to @Shamees kitchen.
@sreenandhvinod91012 жыл бұрын
ഞാനും ഇന്നലെ ചെയ്തു നോക്കി സൂപ്പർ ആയിരുന്നു താങ്ക്സ് 😊
@Sobhana.D2 жыл бұрын
കണ്ടിട്ട് നല്ലഭംഗിയുണ്ട് രുചിയും അപാരംആയിരിക്കും
@sherlinshaji96043 жыл бұрын
Thathakutty njan first time cooking cheythu adipoli ayi ellavarkum ishttamayi😇 Thanks thathakutty
@ShameesKitchen3 жыл бұрын
Hi.. happiyee dear 😘🥰🥰💝
@navalnazz27183 жыл бұрын
Chechi nigale voice enikk valiya eshtta
@amruthavijith34333 жыл бұрын
Try cheythuttooo..... Ellarkum ishttayiii 😊.... Njn pinneyum vtl star ayiii😜🤭🤭🤭🤭
@shaheer.m76263 жыл бұрын
😃😅👏👏👏👏
@swarna126 Жыл бұрын
Thank u Shameetha for this delicious recipe...I tried this today and it came out well...
Hii... Ente favorite ahnee. Njn try cheyyan pokunnu.. Byeee😋😋
@remyaratheesh-mh9xv Жыл бұрын
Kaanan nalla rasamund.... Nale undakki nokkanam
@ambikap63692 жыл бұрын
Shammee good...good..nalla ruchiya tto..tku
@ShameesKitchen2 жыл бұрын
Hi.. happiyee 😘😘🥰
@anuanuz28143 жыл бұрын
Hai shameetha.. sugano..enna undu vishesham... super recipe aanallo...luv u ithaaa... happy aayitirikku ❤️🤩😍😘💝
@mollydaniel46568 ай бұрын
This kadai is nice. Wr will get?
@kavyaparth8686 Жыл бұрын
Ennale njan indaki ta supper tasty ayirunu
@liyazzzworld91703 жыл бұрын
Super thata njan undaki nannayitund
@farwanp92753 жыл бұрын
Njanum undakkitooo adipoli😋👌👍👍👍
@shabnakabeer76963 жыл бұрын
Enthayalum try cheyum 👍🙏
@vasanthyiyer95563 жыл бұрын
Super adipoli recipe vendaka try cheiyanam
@vincentst68533 жыл бұрын
Ningalude cooking adipoli an shamees 💯
@remysivakumar24433 жыл бұрын
I tried this recipe today. Came out very nice and yummy too. Thanks a lot Shamees kitchen. Expecting more veg videos like this which is suitable for chapathi as well. 🥰😍👌👏👍
@shafisain92393 жыл бұрын
🌺
@naseeraali41262 жыл бұрын
Vendakka super
@anuminu40862 жыл бұрын
നിങ്ങളുടെ എല്ലാ റെസിപ്പി യിലുംചെറിയ ജീരകംഗരമസാലയും ചേർക്കുന്നുണ്ട് ലെ
@sophyable9352 жыл бұрын
ഞാനും ഉണ്ടാക്കി സൂപ്പർ ആണ്
@abiramiajai47772 жыл бұрын
Good
@jamalvk42273 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു 👍