വെണ്ടക്ക മോര് കറി ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് സംഭവം കിടുക്കാച്ചി item തന്നെയാണ്. ഒരുപാട് ഇഷ്ട്ടമായി തീർച്ചയായും try ചെയ്യും , thank you shamee ഇത്ത , അടിപൊളി വീഡിയോ 🥰😍😍
@ShameesKitchen Жыл бұрын
Love you Muthumaniyee
@prameelabalan1257 Жыл бұрын
അടിപൊളി സൂപ്പർ ഞാനുണ്ടാക്കി നോക്കി
@achuachu4342 Жыл бұрын
Chechi... ഇന്ന് ഞാൻ വെണ്ടയ്ക്ക മോര് കറി undakkittoo.. സൂപ്പർ 👍👍🥰
@ShameesKitchen Жыл бұрын
Hi.🙋♀️ thanku dear🤗
@malathigovindan3039 Жыл бұрын
വെണ്ടയ്ക മോരു കറി ആദ്യമായിട്ടാ കാണുന്നതു ഉണ്ടാക്കി നോക്കാം. കണ്ടിട്ട് നല്ല taste ഉണ്ട് എന്ന് തോന്നുന്നു.👌👍🌹
@mubeenamajeed1279 Жыл бұрын
ഞാൻ ഉണ്ടാക്കി 😀അടിപൊളി 👌
@shaffeekkaimam45792 ай бұрын
ഞാനും ഉണ്ടാക്കി.. അടിപൊളി ❤️ thanku for the recipe🙏
@sameersameer-io1fy3 ай бұрын
ഞാൻ ഇടക്ക് ഇടക്ക് ഉണ്ടാക്കാറുണ്ട്... 😍 അടിപൊളി.. 👍
@safashahan989 Жыл бұрын
വെണ്ടക്ക മോരുകറി ആദ്യേറ്റ് ഉണ്ടാക്കി നോക്കണം കാണാൻ നല്ല ഭംഗിയുണ്ട്
@noushadbossnoushadboss8326 Жыл бұрын
സൂപ്പർ : ഞാൻ ഇന്ന് തന്നെ ഈ കറിയുണ്ടാക്കും
@seenathorathodi569619 күн бұрын
ഇതു പോലെ കൈപ്പങ്ങ യും ഉണ്ടാക്കാം നല്ല ടേസ്റ്റ് ആണ്.
ഇങ്ങനൊരു കറിയെ പറ്റി സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല❤
@sreejasree2932 Жыл бұрын
ഈ കറി കുറെ മുമ്പെ ഞങ്ങളൊക്കെ ഉണ്ടാക്കാറുണ്ട് ട്ടൊ.. എന്നാലും . ഷമീസിന്റെ വീഡിയൊ ..👌
@sekki5332 Жыл бұрын
Iyalude receipeyaanu njn kooduthalum use cheyyarullath ellam valare nannayittund
@ShameesKitchen Жыл бұрын
Hi..thanku🥰🥰😘
@leelabalakrishnan1585 Жыл бұрын
ഏതായാലും നാളെ ഒന്ന് ചെയ്തു നോക്കട്ടെ!
@sreyanandha5936 Жыл бұрын
Shabarimala timil e receipie oripadu ishtayi, ippo vratham aanu so thanks
@gamingwithreddragons7479 Жыл бұрын
വെണ്ടയ്ക്ക മോര് കറി ആദ്യമായിട്ട് കാണുന്ന ഞാൻ പൊളിച്ചു മോളെ തേങ്ങയില് വെള്ളത്തിന് പകരം മോര് ഒഴിച്ചിട്ട് അരയ്ക്കാം ഷമീ ഇതിൽ അങ്ങനെ ചെയ്തൂടെ പറ്റില്ലെങ്കിൽ ഒന്ന് പറയണേ ഷമീ എന്തായാലും ട്രൈ ചെയ്യും സൂപ്പർ ആയിട്ടുണ്ട് 👍👍🥰🥰😍😍❤❤😋😋
@ShameesKitchen Жыл бұрын
Thengayude pacha taste marunnathuvare thilappikkumbol thairu pirinju pokum. Atha last cherkkunath. Thair cherthu kazhinjal pinne thilappikaruth😊😊👍👍
@sadiya.samiya.hadiyam4850 Жыл бұрын
ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. എല്ലാവർക്കും നല്ല ഇഷ്ട്ടായി ❤
@ShameesKitchen Жыл бұрын
🥰😇😇🥰
@Galaxygirl3745 Жыл бұрын
നാളെ ഉണ്ടാക്കി നോക്കാം😍😍👌👌❤️❤️
@reshmaramesh4132 Жыл бұрын
Njn undaki thatha ...elavrkum orupadu istam ayi ...🥰 Thank u for the super receips ..🥰😘
❤ഞാൻ ഉണ്ടാകി നോക്കി എനിക്കും എന്റെ വീട്ടുകാർക്കും വളരെ ഇഷ്ടപ്പെട്ടു എന്റെ വീട്ടിൽ ഇന്ന് വെണ്ടക്ക മൊര് കറി അയിരുന്നു ...❤
@saibunnisanasar3660 Жыл бұрын
Alhamdulillah. Masha Allah 💞
@varunvazhavalappil6341 Жыл бұрын
Vendakka pachhadi recipe kaanikkuo shami madame
@rajichandran6196 Жыл бұрын
വെണ്ടക്ക മോര് കറി Super എന്തായാലും ഇത് പൊലെ try ചെയ്യും👌👍❤️
@meenamalus Жыл бұрын
ഹായ്. നല്ല കറി
@narayananparappalli8926 Жыл бұрын
സൂപ്പർ, എളുപ്പത്തിലുള്ള കറി,, 👍
@ZeenathJamal-o4r Жыл бұрын
ഞാൻ നാളെ ഉണ്ടാകും
@munnaibnu5133 Жыл бұрын
ഇപ്പോൾ ഉണ്ടാക്കി 👍🏻👍🏻പൊളി
@ShameesKitchen Жыл бұрын
🥰🥰🥰
@annevellapani1944 Жыл бұрын
Good thank you for sharing 👏 will try 👏
@ShameesKitchen Жыл бұрын
Welcome 😊
@isaacsusan9521 Жыл бұрын
Super delicious ...thanks shamees
@ShameesKitchen Жыл бұрын
Thanks for liking
@manjujayaraj8717 Жыл бұрын
Et nj undakarulla curry ya🔥, superaanu vendakka moru curry 👍👍
@ShameesKitchen Жыл бұрын
👍👍🥰🥰🥰
@manjujayaraj8717 Жыл бұрын
@@ShameesKitchen 🥰😊😊
@simijoseph826 Жыл бұрын
Super recepie 👏👏👏👏
@drmaniyogidasvlogs563 Жыл бұрын
വെണ്ടയ്ക്ക പല രീതിയിൽ ചെയ്തു മടുത്ത ഞാൻ ഒരു പുതിയ രീതി നോക്കിയിരിക്കുകയായിരുന്നു മോളെ🥰 വളരെ വളരെ ഇഷ്ടമായി🥰🥰🥰 തീർച്ചയായും ചെയ്തു നോക്കാം😛😛🥰🥰🥰😇
@ShameesKitchen Жыл бұрын
Hai Ma’am 😊
@fousiyamanuppa6492 Жыл бұрын
Vendakka. More Kari super
@usharajasekar9453 Жыл бұрын
PRAISE THE LORD JESUS 🙏 VENDAKA NAN VANGIRATHILA. PORIYAL SEYUM. SAMBARIL PODALAM PULI KOLAMBUM VAKALAM APRAM ENTHA CHEYANU ARIYILA. INNU VENDA KAY VANGALAMNU NENACHE MARANTHITE. NALEKU VANGI INTHA SPECIAL RECIPE CHEYANOM.GOD BLESS YOU MOLE 🙏❤️🙏
@shynicv8977 Жыл бұрын
സൂപ്പർ ആയിട്ടോണ്ട് 😍😍😍😍👍🏻👍🏻❤❤
@ShameesKitchen Жыл бұрын
Thank You
@nishanthchemancheri2847 Жыл бұрын
വറവിൽ കുറച്ചു ഉലുവ, ജീരകം കൂടി ചേർത്താൽ പൊളിക്കും 👌