No video

കെ.ഫോബിയ | Litmus'23 and the head veil controversy | Litmus 23 | Ravichandran C

  Рет қаралды 25,752

AntiVirus

AntiVirus

Күн бұрын

Ravichandran C | RC LIVE | Antivirus |
#rc_live_asked_questions_series
#ravichandran_c #antivirus #rc_live

Пікірлер: 127
@jayankrishnan2361
@jayankrishnan2361 10 ай бұрын
തകർത്ത് പെയ്ത മഴയിലും തലയുർത്തി Litmus '23🔥🔥🔥
@shibuthacheth5887
@shibuthacheth5887 10 ай бұрын
Sir, നന്നായിരുന്നു.10000/-ഞാൻ തരാം. ഇനിയും litmus നടക്കണം
@robyalex003
@robyalex003 10 ай бұрын
❤❤❤
@AntiVirusrc
@AntiVirusrc 10 ай бұрын
@shinuthacheth5887 FEDERAL BANK A/c Name: ESSENSE CLUB GLOBAL A/c Type: Current Account A/c No: 12830200020028 IFSC: FDRL0001283 Branch: Ernakulam/Broadway GPay, Paytm, PhonePe തുടങ്ങിയ മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് തുക അയക്കുവാൻ br58976c@fbl (click here or copy and paste) എന്ന UPI ഐഡിയിലേക്ക് പേമെന്റ് ചെയ്യുക.
@arunna-bv9yl
@arunna-bv9yl 10 ай бұрын
😮
@newgenworld8446
@newgenworld8446 10 ай бұрын
ഒരു തമാശ പറയാനും സമ്മിതിക്കില്ലേ ? ..... ലെ. ഷിബു
@maadhav8509
@maadhav8509 10 ай бұрын
അനിൽ കുമാർ മനസിൽ പിറുപിറുത്തു.. എൻ്റെ കാൾ മാർക്സ് മുത്തപ്പാ... കാലക്കേടിനാണ് ഞാൻ ലിറ്റ്മസിൽ പോയതെന്ന്
@arunna-bv9yl
@arunna-bv9yl 10 ай бұрын
തട്ടം എന്നൊരു വാക്ക് പറഞ്ഞതുകൊണ്ട് നിങ്ങൾക്ക്‌ അതിൽ പിടിച്ച് തൂങ്ങാൻ പറ്റി.... അല്ലെങ്കിൽ... കളസം കിറിയേനെ
@balankc3846
@balankc3846 10 ай бұрын
. മലപുറത്ത് പെൺകുട്ടികൾ തട്ടം എടുത്തു മാറ്റി എങ്കിൽ അതിന്റെ മുഴുവൻ അംഗീകാരം E.A. JABAR മാഷിനും ARIF, ലിയാക്കത്ത് ജായിത തുടങ്ങി RC അടക്ക ള്ള ഫ്രീ തിങ്കേഴ്സ് ന്റെ ത്യാഗം ഒന്നാണ്. ഗുരുവായൂരിൽ നിന്നും ഞാനും വന്നിരുന്നു. പരിപാടി ഗംഭീരമായി. മഴപ്പെയ്യട്ടെ... സാരമില്ല. നമ്മുടെ.'' . ശത്രു ''ക്കളെല്ലാം മൂക്കത്തു വിരൽ വെച്ച സംഭവമാണ്.
@kattaparambil
@kattaparambil 10 ай бұрын
ശത്രു ഒന്നുമില്ല
@muthukoyavs8216
@muthukoyavs8216 10 ай бұрын
നമ്മുടെ പ്രവർത്തനത്തിന്റെ ഗുണം കണ്ടു തുടങ്ങി
@user-jq7tk8um6c
@user-jq7tk8um6c 10 ай бұрын
തടസങ്ങൾക്ക് കണ്ണും കാതും കൊടുക്കണ്ട, നിങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുക, ഞങ്ങൾ കൂടെയുണ്ട് ❤👍💪
@subhashsankaran863
@subhashsankaran863 10 ай бұрын
Essense global, litmus23👏👏👏👍👌
@binduks5249
@binduks5249 10 ай бұрын
മാധ്യമങ്ങൾ Litmus ഒഴിവാക്കി എന്നാൽ തട്ടത്തിൽ തട്ടി ഒരുദിവസം മുഴുവൻ Litmus ചർച്ചയിൽ വന്നു
@atheistgk7713
@atheistgk7713 10 ай бұрын
അതാണ് കാലം നിവെർത്തി കെട്ടു മുഖ്യ ധാര മാധ്യമങ്ങൾക്ക് വാതുറക്കേണ്ടി വന്നു
@ravindrankp5342
@ravindrankp5342 10 ай бұрын
വിപ്ലവാവേശത്തിന്റെ തിരതള്ളലിൽ അനിൽ കുമാറിന്റെ വായിൽ നിന്നും വീണ് പോയതാണ് ....😢
@Kunhali-sz5op
@Kunhali-sz5op 10 ай бұрын
❤ ഇസ്ലാം കമ്യൂണിസം താരതമ്യം യാഥാത്വ്യ oR c ഇത് തുറന്നു പറഞ്ഞതിന് നന്ദി ഇത് പറയാൻ 17:53 R c മാത്രം
@sureshbabu-yl6ve
@sureshbabu-yl6ve 10 ай бұрын
അഭിനന്ദനങ്ങൾ 👍👏🏻💐
@rajeev.ppalakkote6149
@rajeev.ppalakkote6149 10 ай бұрын
ഒരു നവോഥാന പാർട്ടിയെ ഒരു സമുദായം വിഴുങ്ങുന്നതാണ് കാണുന്നത് 🤔🤔🤔🤔🤔
@Rajesh.Ranjan
@Rajesh.Ranjan 10 ай бұрын
Yes
@binduks5249
@binduks5249 10 ай бұрын
വരാൻ പറ്റിയില്ല ... Live കണ്ടു ..നന്നായിരുന്നു
@Crusader-dn5it
@Crusader-dn5it 10 ай бұрын
ഹിജാബ് ചോയ്സ് ആണ്. പക്ഷെ, ഹിജാബ് മാത്രമാണ് ഒരേയൊരു ചോയ്സ്... അതാണ് ഇസ്ലാമിക്ക് ലോജിക്ക്...
@Mgking107
@Mgking107 10 ай бұрын
😂
@sumangm7
@sumangm7 10 ай бұрын
Stupendous work by Team Essense... 👍🏼👌🏽👏
@ambikadevi6338
@ambikadevi6338 10 ай бұрын
👏👏👏👏👍🙏🙏
@Renjith-8026
@Renjith-8026 10 ай бұрын
Litmus 23 trivandrum വരാൻ പറ്റില്ല.😢. അടുത്ത തവണ കോഴിക്കോട് litmus നു ഞാൻ എത്തും...
@anushc6303
@anushc6303 10 ай бұрын
It is worth watching the video rather than reading many books. Salute to RC and Amazing Crew
@Archihomes
@Archihomes 10 ай бұрын
സന്ദീപ് വചസ്പതി സംസാരിക്കുബോൾ കൂകിയത് ശരിയായില്ല .
@fineaqua5429
@fineaqua5429 10 ай бұрын
RC സന്ദീപിനെ കെട്ടുകെട്ടിക്കും എന്നാണ് അവർ വിചാരിച്ചത്. അത് കാണാത്തതുകൊണ്ട് അവർ കൂവിയതാണ്😊.
@Liberty5024
@Liberty5024 10 ай бұрын
കൂകിയത് സ്വാതന്ത്രചിന്തക്കാർ അല്ല. വചസ്പതിയെ കൂകിയ അതേ ആൾക്കാർ അനിൽകുമാറിന് കയ്യടിച്ചു എന്നാണ് അറിഞ്ഞത്. അനിൽകുമാർ വരുന്നതറിഞ്ഞ് ഒരു കമ്മിക്കൂട്ടം വന്ന് അവരാണ് കൂകിയത് എന്നാണ് ആരിഫ് ഹുസൈൻ പറഞ്ഞത്.
@sumangm7
@sumangm7 10 ай бұрын
സന്ദീപ് മണ്ടത്തരം പറഞ്ഞപ്പോൾ ചിലപ്പോൾ കൂവിയതാവും... എന്നാലും അതു ശെരിയല്ല. For a modern society, we have to get dispensed with these kinda gestures...👍🏼
@sumangm7
@sumangm7 10 ай бұрын
​@@fineaqua5429തമാശിച്ചതാണെങ്കിൽ ഓക്കേ... അല്ലെങ്കിൽ ചിരിപ്പിക്കരുത്...
@haephaestus
@haephaestus 10 ай бұрын
Yes I agree. We rationalists should not have stooped to such low levels.
@sreedasks6536
@sreedasks6536 10 ай бұрын
വിവിധ വിഷയങ്ങളിൽ സ്വതന്ത്ര ചിന്തകർ തമ്മിൽ സംവാദം ഉണ്ടാകണം.
@vidhu84348
@vidhu84348 10 ай бұрын
അതിന് ചില പ്രത്യക ജാതി ചിന്ത പുലർത്തുന്ന കമ്മി സ്വതന്ത്രർ സമ്മിതികേണ്ടേ.😆
@navaithanal
@navaithanal 10 ай бұрын
രവി സർ ജോയിൻ ചെയ്ത കോളേജിന് മുന്നിലൂടെ ആണ് ഞാൻ എന്നും ഓഫിസിൽ പോകുന്നത്. താങ്കളുടെ നാസ്തികനായ ദൈവം ഇവിടുന്നല്ലേ തുടങ്ങിയത്
@MD-ol9tt
@MD-ol9tt 10 ай бұрын
Very good
@arunvr9877
@arunvr9877 10 ай бұрын
Litmus ❤❤❤
@SanthoshKumar-ih1zt
@SanthoshKumar-ih1zt 10 ай бұрын
One and only R C ❤️
@nimalsenna
@nimalsenna 10 ай бұрын
18:00 🔥
@jayesh2268
@jayesh2268 10 ай бұрын
Litmus 23❤❤❤❤❤❤❤❤❤❤ super.
@user-jq7tk8um6c
@user-jq7tk8um6c 10 ай бұрын
സ്കിറ്റ് ഉന്നത നിലവാരം പുലർത്തി. 👌
@dhineshsakthidharan4695
@dhineshsakthidharan4695 10 ай бұрын
Please cut 18 to 24 mins to upload as short video or as reel. Worth sharing 👌
@nidheeshs6882
@nidheeshs6882 10 ай бұрын
exactly
@user-qp2bt6ew2h
@user-qp2bt6ew2h 10 ай бұрын
R C super
@shyam3284
@shyam3284 10 ай бұрын
Thanks
@travelwithmallutech
@travelwithmallutech 10 ай бұрын
RC Power
@ajeshaju254
@ajeshaju254 10 ай бұрын
❤❤❤
@srajeshpoovar
@srajeshpoovar 10 ай бұрын
Litmus-23 prgm നന്നായിരുന്നു 💕 veg ഭക്ഷണക്കാരെ പരിഗണിച്ചില്ല😢
@jojojose8609
@jojojose8609 10 ай бұрын
Veg food undayirunnallo, last right side counter
@Manu_Payyada
@Manu_Payyada 10 ай бұрын
ഫ്രെഡ് റൈസും ഗോപി മഞ്ചൂരിയും ഉണ്ടായിരുന്നല്ലോ...
@srajeshpoovar
@srajeshpoovar 10 ай бұрын
എനിക്ക് fried rice മാത്രമേ കിട്ടിയുള്ളൂ, salad ഇല്ലായിരുന്നു, പപ്പടം ഇല്ലായിരുന്നു, അച്ചാർ കിട്ടി, ഗോപി മൻചൂരിയൻ കിട്ടിയില്ല (ഇവിടെ ഒന്നും കിട്ടിയില്ല, ഇവിടെ ഒന്നും തന്നില്ല 😁)
@Manu_Payyada
@Manu_Payyada 10 ай бұрын
@@srajeshpoovar ആദ്യം കഴിച്ചവർക്ക് എല്ലാം കിട്ടി... പിന്നെ ആകെ മൊത്തം താളം തെറ്റി എന്നാണ് കേട്ടത്...
@srajeshpoovar
@srajeshpoovar 10 ай бұрын
പരാതി അല്ല അറിയിച്ചു എന്നെ ഉള്ളു 😎
@beinghuman2034
@beinghuman2034 10 ай бұрын
ചിറ്റിലപ്പള്ളി സ്ക്വയർ കൊച്ചി പോലെയുള്ള venue ആണ് നല്ലത്.
@colorguide7047
@colorguide7047 10 ай бұрын
Anil വന്നത് കൊണ്ട് avoide ചെയ്ത പത്ര മുതലാളിമാർക്ക് ന്യൂസ്‌ കൊടുക്കേണ്ടി വന്നു
@andrewsdc
@andrewsdc 10 ай бұрын
With out venue.. Only Asianet said about Essense
@akshaiprabhu7525
@akshaiprabhu7525 4 ай бұрын
32:36 I love you rc sir ❤♥💖💓💕💗 44:05 I am a bloody atheist because that is my choice that is my relics ⚛😎 50:40 rc sir right ✅😮👌👏😢
@jibinvarghesemathewson81
@jibinvarghesemathewson81 10 ай бұрын
@sajinbabu956
@sajinbabu956 10 ай бұрын
സ്കൂളിൽ യൂണിഫോം ഉപയോഗിച്ചതും എന്റെ choice ആണ് . മറ്റു സ്കൂളിൽ ഉള്ളവർ അലമ്പ്ണ്ടക്കരുത്....
@afthabalikhanmkhan8353
@afthabalikhanmkhan8353 10 ай бұрын
എനിക്ക് വരണമെന്ന് ഉണ്ടായിരുന്നു പെരുമഴയായിരുന്നു..😭
@aboobackerkk5827
@aboobackerkk5827 10 ай бұрын
👍💯
@Crusader-dn5it
@Crusader-dn5it 10 ай бұрын
അനിൽകുമാറിന്റെ ബഡായി... വെളുക്കാൻ തേച്ചത് പാണ്ടായി.
@pvagencies7958
@pvagencies7958 10 ай бұрын
എല്ലാറ്റിലും മതം കലർത്തുന്ന ഒരു സമൂഹമായി കേരളം മാറിക്കഴിഞ്ഞു. Essence നെക്കാൾ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുകയാണ് സംഘികൾ , പൂർണ്ണമായും അസ്പൃശ്യരാണ്.
@sankarkrishnan407
@sankarkrishnan407 10 ай бұрын
എറണാകുളം ലിറ്റ്മസിനുളള സ്ഥിരം വേദിയാക്കിയാല് എല്ലാവർക്കും സൌകര്യമായിരിക്കും
@swamybro
@swamybro 10 ай бұрын
അതെ ഭക്ഷണം തീർത്തും നിരാശപ്പെടുത്തി.
@jim409
@jim409 10 ай бұрын
👍👍👍
@gireeshkumarc5034
@gireeshkumarc5034 9 ай бұрын
@TraWheel
@TraWheel 10 ай бұрын
അനിൽ കുമാർ കപിൽ ഒരു ഗോൾ അടിക്കാൻ നോക്കിയതാ , ഇപ്പൊ ഇടതു മൊത്തം 💩 ചവിട്ടിയ അവസ്ഥ ആയല്ലോ എന്താ കാറൽ മാക്സ് മുത്തപ്പാ
@jamespfrancis776
@jamespfrancis776 10 ай бұрын
👍🌷❤👍
@sivalalkv9398
@sivalalkv9398 10 ай бұрын
ലിറ്റ്മസ് തിരുവനന്തപുരത്ത് വച്ച് നടത്തരുത്.എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ഭാഗത്തായിരിക്കും നല്ലത് . സൗകര്യപ്രദമായ സമയത്ത് ട്രെയിൻ സർവ്വീസുണ്ട്. രാത്രി യാത്ര ബുദ്ധിമുട്ടായതുകൊണ്ട് എനിക്ക് തലേദിവസം വരേണ്ടി വന്നു.മൊത്തം മൂന്ന് ദിവസം എടുത്തു.
@ktn1523
@ktn1523 10 ай бұрын
RC യും ദഅവാക്കാരും തുരങ്കസൗഹൃദം ഉണ്ടോ ? അത്യാവശ്യം റീച്ച് ദഅവാക്കാർ തന്നല്ലോ? 😃😃😃😃😃😃
@akhilravi1838
@akhilravi1838 10 ай бұрын
Sir, google pay details idu, ithinodu interest ullavar sahayikkum
@bobbyd1063
@bobbyd1063 10 ай бұрын
UCC വേണ്ട, ന്യുനപക്ഷ പീഡനം, മുസ്ലിം വിരോധം എന്നൊക്കെ പരുപാടി മുഴുവനും പറഞ്ഞു നടന്ന നമ്മുടെ അനിൽകുമാർ സഖാവിനു ഈ ഗതി വന്നല്ലോ. ലാൽ സലിം സഖാവേ.
@benz823
@benz823 10 ай бұрын
👍❤❤❤❤❤❤👌
@vikkymikky1
@vikkymikky1 10 ай бұрын
As a next step the CPM will be arranging and managing centres for FGM… It’s also a choice. Shame on you CPM😊
@syamambaram5907
@syamambaram5907 10 ай бұрын
👍👍👍👍
@sreekumar3379
@sreekumar3379 10 ай бұрын
❤👏👏👍
@gopakumarsivaramannair4759
@gopakumarsivaramannair4759 10 ай бұрын
Beutiful
@sreedasks6536
@sreedasks6536 10 ай бұрын
സഹസംവാദകർ പറഞ്ഞതിന് മറുപടി പറയാൻ കഴിയാതിരുന്ന കാര്യങ്ങളെ സമ്പന്ധിച്ച് പ്രത്യേകിച്ച് വീഡിയോ ചെയ്യണം.
@jayankrishnan2361
@jayankrishnan2361 10 ай бұрын
I spend 10 k 😂
@sajid5210
@sajid5210 10 ай бұрын
Sir few years before manorama ban mathrubumi ban ( pinne pedikkande Chanals )
@abdulrahmanap1873
@abdulrahmanap1873 10 ай бұрын
പവനാഴി കത്തിയും തോക്കും ബോംബും കാട്ടി ചോദിച്ചു എങ്ങിനെച്ചാകണം നിങ്ങൾക്ക് മുമ്പിൽ ചോയ്സ് ഉണ്ട്😂
@sreejithMU
@sreejithMU 10 ай бұрын
4:24 'past cannot be edited or correct'. Then what can be?
@gdp8489
@gdp8489 10 ай бұрын
😂😂😂എനിക്കു കേൾക്കാൻ പറ്റിയില്ല പക്ഷേ വാചസ്പതിക്കു പറ്റി. എൻതോ ചതിയുൻട് 😮😮😮😮😮😅😅😅😅
@ambujakshanaaikkarathedeep4731
@ambujakshanaaikkarathedeep4731 10 ай бұрын
ശാസ്ത്ര ത്തിന്റെ ചിറകിലേറി മുന്നോട്ട് കുതിക്കുന്ന യുവതലമുറ സകല മതങ്ങളെയും എടുത്ത് തോട്ടിലെറിയും അവർ നല്ല മനുഷ്യരായി ജീവിക്കും.. അതിന് ലിറ്റ് മസുകൾ ലോകമെമ്പാടും ആഘോഷിക്കപ്പെടും. ചിന്തയിലൂടെ മനുഷ്യൻ സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകം കൈവരിക്കട്ടെ.
@sajeevkrishankutty6570
@sajeevkrishankutty6570 10 ай бұрын
🌹🌹q
@abhijithtp3402
@abhijithtp3402 10 ай бұрын
Litmus 24 pangedukanam anunud❤
@firoz87
@firoz87 10 ай бұрын
ഇനി തിരുവനന്തപുരം വെച്ച് നടത്തരുത് Litmus
@sreedasks6536
@sreedasks6536 10 ай бұрын
സഹ സംവാദകൻ്റെ ചോദ്യങ്ങൾക്ക് / ആശയങ്ങൾക്ക് മറുപടി പറയാൻ സമയം കിട്ടാത്തത് സമയത്തിൻ്റെ പ്രശ്നമാണെങ്കിൽ അത്തരം പരിപാടി നടത്താതിരിക്കുക. വ്യക്തത നൽകാത്ത പരിപാടി വിലപിടിച്ച സമയം അപഹരിക്കുന്നതിന് തുല്യമാണ്. Litmus നെ സമ്പന്ധിച്ച് ഓഡിയൻസിൻ്റെ പ്രതികരണത്തിന് സമയം ഉണ്ടാകണം. ഇത്രയധികം ആളുകൾ പങ്കെടുത്ത പരിപാടിയിൽ സ്വതന്ത്ര ചിന്തകർക്കുണ്ടാകേണ്ട മിനിമം ക്വാളിറ്റിയെ സമ്പന്ധിച്ച് ഒരു ലഘു പ്രഭാഷണം ആവശ്യമായിരുന്നു.
@ajojose7871
@ajojose7871 10 ай бұрын
ഗീരീഷിനെ കാണിക്കണം ടാ പോടാ എന്ന് വിളിക്കുന്നത് അസ്വസത്ത ഉളവാക്കുന്നു
@jishnuvasudev5655
@jishnuvasudev5655 10 ай бұрын
ശരിയാ ആഹാരം പോരായ്മ ആയി തോന്നി എനിക്ക് പപ്പടവും അച്ചാറും കിട്ടിയില്ല 😢
@vikkymikky1
@vikkymikky1 10 ай бұрын
ബംഗാളിൽ CPM സ്വയം ചീഞ്ഞ് ഇല്ലാതാ യെങ്കിലും തൽ സ്ഥാന ത്ത് അത് BJP ക്ക് വളമായി ല്ല . കേരള ത്തിലെ CPM നേതൃത്വം അതു ചെയ് തേ അടങ്ങൂ
@CHACHUSMON
@CHACHUSMON 10 ай бұрын
ചുരുക്കത്തിൽ totally flop 😭😭😭
@anwarattgi6840
@anwarattgi6840 10 ай бұрын
ഒരുപാട് മതങ്ങൾ തകർന്നുവീണു... പുതിയ ഒരുലോകം പിറന്നു 😂 (ഫിർഔൻ്റെ സൈന്യം കടലിൽ മുങ്ങി;)
@RajeevM0380
@RajeevM0380 10 ай бұрын
അവിടെ സഹകരണ ബാങ്ക് ഉണ്ടെങ്കിൽ ഏറ്റെടുത്ത് അവരെ നമ്മുക്ക് സഹായിക്കാം 😊. Israel സേനയെ തടയാൻ കുറച്ച് DYFI സഖാക്കള്‍ അങ്ങോട്ട് പോകാം 😊💪💪💪. മൂന്ന്‌ second ഇല്‍ ശത്രുക്കളെ തീർക്കാൻ കഴിവുള്ള PFI ക്കാര്‍ IDF നെ തീര്‍ക്കണം 😊💪💪💪. നമ്മുക്ക് Gaza ലേക്ക് പോകാം സഖാവേ 😊💪💪💪💪. ഇന്ത്യ യില്‍ ജീവിച്ച്, ഇവിടെ കിട്ടുന്ന സുരക്ഷ യുടെ മറവില്‍ പ്രസംഗിച്ചു മുസ്ലിം ജനതാ യെ പറ്റിച്ച് ജീവിക്കേണ്ട. Gaza യില്‍ പോയി IDF നെ തീര്‍ക്കണം 😊💪💪💪
@STORYTaylorXx
@STORYTaylorXx 10 ай бұрын
തിരുവനന്തപുരത്ത് ആയിട്ടും അതിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വിഷമമുണ്ട് നിങ്ങളെയൊക്കെ കാണണമെന്നും ആഗ്രഹമുണ്ടായിരുന്നു.
@ktn1523
@ktn1523 10 ай бұрын
കേരള നിയമസഭയിൽ ഭൂരിപക്ഷം MLA മാരും ദൈവത്തിന്റെ പേരിൽ പ്രതിജ്ഞയല്ല, ദൃഢപ്രതിജ്ഞയാണ് എടുത്തത്. R C ഈ വളരെ നല്ല കാര്യം കാണുന്നില്ലേ ?
@sreejithtdsreejithtd1820
@sreejithtdsreejithtd1820 10 ай бұрын
ലോകകപ്പ് നടത്തുന്നത് പോലും കൊടിയ മഴയിൽ ആണ്.ലോകം മുഴുവൻ ഉറ്റു നോക്കുന്ന ഈ മത്സരങ്ങൾ എങ്ങനെ ആണ്, ആ രാജ്യത്തെ മഴ സീസനിൽ നടത്തുന്നത് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എസ്സെൻസ് ടീം എങ്കിലും ഇത്തരം കാര്യം ശ്രദ്ധിക്കണം, ഡിസംബർ, ജനുവരി മാസങ്ങളിൽ വെച്ചാൽ നന്നാകും കാലാവസ്ഥ വലിയ പ്രശ്നം സൃഷ്ടിക്കില്ല, പ്രശ്നങ്ങൾക്കുള്ള സാധ്യത കുറവാണു. വേറെ എന്ധെങ്കിലും വിഷയം ആ മാസങ്ങളിൽ നടത്തുന്നതിന് നിങ്ങള്ക്ക് ഉണ്ടോന്നു അറിയില്ല. ഇല്ലെങ്കിൽ.... 👍 All the best team എസ്സെൻസ് 👍
@maadhav8509
@maadhav8509 10 ай бұрын
ഗിരീഷിൻ്റെ കൈ കണ്ടു നേരിൽ കാണാൻ വരുന്നുണ്ട്‌..
@areatalks9958
@areatalks9958 10 ай бұрын
മുഖ്യധാര മാധ്യമങ്ങൾ അനിൽ കുമാർ വിഷയം ചർച്ച ചെയ്യുമ്പോൾ,.. RC യെ ഹിന്ദുത്വ പക്ഷമുള്ള യുക്തിവാദി എന്നാണ് വിളിക്കുന്നത്,.... ഇതിനെ RC എങ്ങനെ നോക്കി കാണുന്നു
@subhashchandrabose2986
@subhashchandrabose2986 10 ай бұрын
നോക്കി കാണുന്നില്ല സഖാപ്പീ 🤓
@areatalks9958
@areatalks9958 10 ай бұрын
@@subhashchandrabose2986 Njan സഖാപ്പി അല്ല സുഹൃത്തേ 😊,.. Rc ഫാൻ ആണ്,...റിപ്പോർട്ടർ ചാനലിൽ സ്മൃതി പരുതിക്കാട് ഇങ്ങനെ പറയുണ്ട്‌ അതാണ് ചോദിക്കാൻ കാരണം
@chanakyan50
@chanakyan50 10 ай бұрын
ചർച്ച സിവിൽ കോഡിനെ കുറിച്ചായിരുന്നു.... വേണമെന്ന് പറഞ്ഞ RC ക്ക് പോലും അതിന്റെ കരട് രൂപം അറിയില്ലെന്ന് പറഞ്ഞത്.. വാദിക്കുന്നത് വേണമെന്ന് പറഞ്ഞായാലും വേണ്ടെന്നു പറഞ്ഞായാലും എന്തിനെ ക്കുറിച്ച് എന്നൊരു ചോദ്യം ഇപ്പോഴും നമ്മൾക്കും ആശങ്ക തന്നെ..... നേരത്തെ ബിജെപി കൊണ്ടുവന്ന നിയമങ്ങൾ പലതും ചിലതൊക്കെ ഉള്ളിൽ വച്ചു കൊണ്ടുവന്നതിനാൽ ആണല്ലോ ആശങ്കയോടെ മറ്റുള്ളവർ കാണുന്നത്..... കരട് രൂപം പോലും കാണാത്തപ്പോൾ അങ്ങനെയല്ലേ ചിന്ദിക്കൂ.... പൗരത്വ നിയമത്തിന്റെ ചില ഭേതഗതികൾ താങ്കളും പറഞ്ഞിട്ടുണ്ട്... അപ്പൊ താങ്കൾക്കും ആശങ്ക ഉണ്ടാകേണ്ടതാണ്.... But ഇസ്ലാമിനെയും കമ്മ്യൂണിസ്റ്റിനെയും എതിർത്തതിന് ശേഷം മതി ഹിന്ദുത്വ എന്ന ലൈനിൽ ആണ് താങ്കൾ എന്ന് തോന്നുന്നു.... Isro road വെട്ടാൻ പോകണോ എന്ന വാചകം ഒക്കെ എവിടുന്നു വരുന്നു നിങ്ങടെ വായിൽ.... എസ്സെൻസ് ഒരേ ലക്ഷ്യത്തിലേക്കു പോകുന്ന ഒന്നാണെന്നാണോ....പിന്നെ.... സാഹസംവാദകനെ താഴ്ത്തി കെട്ടുന്ന ശീലവും ഈയിടെയായി കാണുന്നു
@harikrishnanrajan3432
@harikrishnanrajan3432 10 ай бұрын
Cpim nari puzuthittund😂, litmus was a success 🎉🎉🎉
@josesebastian5120
@josesebastian5120 10 ай бұрын
❤❤❤
@sibigeorge4396
@sibigeorge4396 10 ай бұрын
👍👍👍
@sunilsapien955
@sunilsapien955 10 ай бұрын
❤❤❤
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 25 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Dump Her | Manuja Mythri | Litmus'23
21:55
neuronz
Рет қаралды 33 М.
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 25 МЛН