വെറ്റില മുടി കറുക്കാൻ നല്ലതാണെന്ന് കേട്ടിട്ടുണ്ട്. എന്തായാലും വെറ്റില ചേർത്ത് തയ്യാറാക്കിയ ഈ ഹെയർ ഡൈ നല്ല എഫക്റ്റീവ് ആണെന്ന് തോന്നുന്നു.. തീർച്ചയായും ഇതുപോലെ try ചെയ്തു നോക്കുന്നുണ്ട്
@livedreams33313 күн бұрын
ഈ ഹെയർ ഡൈ ഇഷ്ട്ടപ്പെട്ടു. വെറ്റില വീട്ടിൽ ധാരാളം ഉണ്ട്..ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്..chemical free dye
Video valare nannayirunnu vettila kondu mudi karuppikkamennu ariyillarunnu great share ente mudiyil nara varunnundu e reethi onnu pareekshichu nokkam chemical illathathinal super
@mydreamz175113 күн бұрын
വെറ്റില കൊണ്ടുളള hairdye നന്നായിട്ടുണ്ട് കണ്ടിട്ട് നല്ല effective ആണ് എന്ന് തോന്നുന്നു. ചെയ്തു നോക്കട്ടെ. നര മാറ്റാൻ കെമിക്കൽസ് ഇനി use ചെയ്യേണ്ടല്ലോ
@najiaslam613213 күн бұрын
wow vettila vechum hair dye nigaludey oro dye veraity anallo