മഹാനായ പണ്ഡിതൻ പൊതുജനങ്ങൾക്ക് അറിവിനെ പകർന്നു കൊടുക്കുന്ന ഇദ്ദേഹത്തിന് ഒരുപാട് ആഫിയത്തും ആരോഗ്യവും അല്ലാഹു നൽകട്ടെ ഇവരിൽ നിന്നും ഒരുപാട് അറിവുകളെ നേടിയെടുക്കാൻ ജനങ്ങൾക്ക് സാധിക്കട്ടെ ആമീൻ
@mohammedhanfas26542 жыл бұрын
Aa} b
@ashrafashraf99782 жыл бұрын
ആമ്മീൻ
@MuhammedAli-io3ut6 ай бұрын
ആമീൻ
@nisarnisar83895 ай бұрын
ആമീൻ
@harismuhammedharis52175 ай бұрын
ആമീൻ
@hello100898 ай бұрын
ആമീൻ.. അൽഹംദുലില്ലാഹ്.. ഖുർഅന്റെ.. അർഥം. കേൾക്കാൻ.. എനിക്ക് ഒരുപാട്.. ആഗ്രഹം ഉണ്ട്.. ഉസ്താദേ... 🙏😪
@AyshabiKM-e8s4 ай бұрын
Quran paribhashayude chanal undallo sahodara
@ncahamed7692 жыл бұрын
ഹൽഹംദുലില്ല ! നല്ല പ്രഭാഷണം! അല്ലാഹു ആരോഗൃവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ഇയ്യിടെ തലശ്ശേരി വച്ച് അങയെ നേരിൽ കാണാനും പ്രഭാഷണം കേൾക്കാനും കഴിഞ്ഞുവെന്നത് എന്നെ ഏറെ സന്തോഷവാനാക്കി
@3k_i_n_g_sw_o_r_l_d3072 жыл бұрын
ഹ
@AHAMEDNP Жыл бұрын
Ub 38:12
@harismuhammedharis52175 ай бұрын
ആമീൻ
@KUNHIMONTANUR4 ай бұрын
സുബ്ഹാനല്ലാഹ്. അള്ളാഹു അങ്ങേക്ക് ദീർഘയുസും ആരോഗ്യ സൗഖ്യവും നൽകട്ടെ എന്ന പ്രാർത്ഥനയോടെ ആമീൻ.
@achiprathangalvtc66802 жыл бұрын
ഇദ്ദേഹം ത്തിന്നും ഇദ്ദേഹത്തിന്റെ കുടുംബത്തിന്നും എനിക്കും എന്റെ കുടംബത്തിന്നും പടച്ചവനെ നീ ആ ഫിയത്തും സുഖവും തരണെ امين يارب العالمين
@sheebababusheebababu68542 жыл бұрын
മുഖ്മിനായ ഒരു വെക്തി എല്ലാവർക്കും വേണ്ടി യാണ് ദുആ ചെയ്യേണ്ടത് മുസ്ലിം ഉമ്മതിന്നു വേണ്ടി
@hamzapanthara64504 ай бұрын
❤@@sheebababusheebababu6854
@jawaharjamalmohammed28174 ай бұрын
Aameen
@hamzan.v.40462 жыл бұрын
അൽഹംദുലില്ലാഹ്... അള്ളാഹു ഞങ്ങൾക്കും അങ്ങയ്ക്കും ആയുരാരോഗ്യ സൗഖ്യം നല്കുകയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടുകയും ചെയ്യട്ടെ
@bumblebee36974 ай бұрын
മാശാ അല്ലാഹ് ഖുർആൻ അത്ഥമറിഞ്ഞ് പഠിക്കുവാൻ അല്ലാഹു തൗഫീഖ് നൽകണേ ആമീൻ🤲🤲🤲
@AbdulHameed-fu3mz3 ай бұрын
അല്ലാഹു വേ നീ എന്നും നിന്റെ പരിശുദ്ദ വും പരിപാവനുമായ സത്യ ദീനിൽ നില നിർത്തി തരേണമേ
@MKHafsath2 ай бұрын
AameenAameenyarabbalAalameen
@Metoo88195 ай бұрын
വിജ്ഞാന പ്രദമായ പ്രഭാഷണം ❤ الله ബറകത്ത് ചെയ്യട്ടെ
@bareeramk5753 Жыл бұрын
മദ്രസയിൽ നിന്നും ഖുർആൻ, അർത്ഥപശ്ചാത്ത ലങ്ങൾ നൽകി പഠിപ്പിക്കാതിരുന്നത് വലിയനഷ്‌ടമായി പ്പോയി എന്ന് ഇപ്പോൾ ഖുർആൻ പഠിച്ചുതുടങ്ങിയപ്പോൾ മനസിലായി. തീർച്ചയായും മദ്രസ്സാ പഠനരീതിൽ സമഗ്ര മായ മാറ്റങ്ങൾ വരുത്തേണ്ടത് ഉസ്താദ് ഉൾപ്പെടുന്ന പണ്ഡിത സമൂഹം ഗൗരവമായി എടുക്കണം എന്ന് വിനീതമായി അറീക്കുന്നു
@hamzakutteeri47752 жыл бұрын
മാഷാഅല്ലാഹ്,,,,, മുത്ത് റസൂലിന്റെ ശഫായത്ത് കിട്ടുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപെടുത്തണേ അല്ലാഹ്
ഫാത്തിഹ മാത്രം അല്ല ഉസ്താദ്.... ഖുർആൻ മുഴുവൻഒരാവർത്തി അർത്ഥസഹിതം വായിക്കാൻ... അല്ലാഹുവിനെ മനസ്സിൽ ആക്കാൻ ഖുർആൻ വായിക്കാതെ ഒരു സത്യ വിശോസിക്ക് കഴിയില്ല... ഖുർആൻ അർത്ഥം അറിഞ്ഞു വായിക്കുന്ന ഒരു വിശോസിയും ഒരിക്കലും പിഴക്കില്ല.... സത്യം.. ചരിത്രം... അതാണ് റസൂൽ... സഹാബ.... 👌🏻👌🏻👌🏻🤲🏻
@hayarniza17912 ай бұрын
മാശാ അള്ള അൽഹംദുലില അള്ളാഹു അക്ബറ്
@moideenkuttym17142 жыл бұрын
Super Speech🥰🔥
@beenabasheer78102 жыл бұрын
Excellent speech and thanks.
@scheppu77792 жыл бұрын
.
@Haffsaathh11112 жыл бұрын
സുബ്ഹാന ള്ളാഹ്, അൽഹംദുലില്ലാഹ്
@abdulrahiman6906 ай бұрын
😢😂
@kunheebicv89225 ай бұрын
Ameen agrahamud usthathe dua cheyyanm
@abdullatheefa11512 жыл бұрын
Super. Good speech. Allahulonglifekodukkana. Ee samudayathinu vendy. Maranom varay parayan. Kazhiv. Kodukkana
@AbdulRahman-ve2ro2 ай бұрын
Great speech
@noorjahansaleem73692 жыл бұрын
Subhan Allah Alhamdulillah
@alikkuttymk91522 жыл бұрын
MashàAllah.Duavasiyathode
@nazeerb15522 жыл бұрын
Good
@jaffersadiq59422 жыл бұрын
Alhamdulillah...for giving me opportunity to listen to ur speech
@moideenyt81192 жыл бұрын
മാഷാഅല്ലാഹ്
@latheefpurathoottayil77782 жыл бұрын
ഖബർസ്ഥാനിൽ ഓതി കേൾപ്പിക്കുന്ന ഗ്രന്ഥമാണു ഖുർആൻ എന്നു ഒരു കാലത്തെ പുരോഹിതൻ ദീൻ അറിയാത്ത 99%ആളുകളെയും ആക്കിയെടുത്തത്തിൽ വലിയ പങ്കായിരുന്നു മരിച്ചരോട് യാസീൻ ഓതി ജീവിച്ചിരുന്നവർ പാടുപെടുമ്പോൾ അലിയാർ ഖാസിമി യുടെ പ്രബോധനം ഏറെ പ്രയോജനം ചെയ്യുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@mohamedparayil19102 жыл бұрын
ശരിയാ എനിക്കുമ് നിനക്കു ellavarkkum, അല്ലാഹു hidaayath, tharatte
@ashkaraliashkar32002 жыл бұрын
Masha Allah🤲🤲
@nazeerap37512 жыл бұрын
ഒരുപാട് വിഷമത്തിലാണ് വീടിന് ജപ്‌തി നോട്ടീസ് വന്നിട്ടുണ്ട് ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക
@ansiyarajeev72262 жыл бұрын
Alimran soorath 11 pravashyam otho allahuvnode dua cheyuka
@haseenaali96222 жыл бұрын
യാസീൻ 41 എണ്ണം oathuka അള്ളാഹു കാത്തു രക്ഷിക്കും ഒരു വെള്ളിയാഴ്ച സുബ്ഹിക്ക് തുടങ്ങുക vayazhazcha 40 പൂർത്തിയാക്കുക പിറ്റേന്ന് വെള്ളി സുബ്ഹിക്ക് മുൻപ് l 1 പൂർത്തിയാക്കി dua ചെയ്യുക ഇത് ആവർത്തിച്ച് ചെയ്യുക തീർച്ചയായും ഫലം കിട്ടും അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ ya rabbul alameen
@nazeerap37512 жыл бұрын
@@ansiyarajeev7226 ഇൻശാഅള്ളാഹ്
@nedyaebrusalhaebru41242 жыл бұрын
Yaseen othuka haseena rajee paranjà poleee inshah allah athbhuthangal kaaanaam illenkil yaaa latheef 4444vettam ishakk sesh am othuka .anubhavamaanue inshah allah
സത്യം തുറന്ന് പറയാന് അല്ലാഹു തൗഫിക്ക് ചെയ്യട്ടെ ആമീന് യാറബ്ബ്
@yousufkottukara38862 жыл бұрын
മാഷാഅല്ലാ ഉസ്താദിന് അല്ലാഹു ഹാഫിയത്തോടുള്ള ദീർഘായുസ് നൽകട്ടെ ആമീൻ.
@sainabaek5872 жыл бұрын
RCC.
@safiyaibrahim27312 жыл бұрын
Ameen yarabalameen
@shamsudheenvp21032 жыл бұрын
ആമീൻ 🤲
@sklatheef85872 жыл бұрын
May Allah bless you
@pabipabi83752 жыл бұрын
@@safiyaibrahim2731 .
@ahamadnaji34672 жыл бұрын
👍👍👍 മാഷാ അള്ളാ ഇന്ന് പേര് കേട്ട പല പണ്ഡിതന്മാരും അല്ലാഹുവിന്റെ ആധിപത്യം മനസ്സിലാക്കി കൊടുക്കുന്നതിന് പകരം മനുഷ്യരിൽ പെട്ട പലരെയും ആരാധിക്കാൻ പറഞ്ഞുകൊണ്ട് ഈ മുസ്ലിം ഉമ്മത്തിനെ വഴികേടിലാക്കി കത്തിക്കാളുന്ന നരകത്തിലേക്ക് വലിച്ചെടുക്കുന്ന രീതിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഉദാഹരണം പറയുകയാണെങ്കിൽ മടവൂർ ഷേക്കിന്റെയും അങ്ങനെ പലരുടെയും കഥകൾ പറഞ്ഞു ഉമ്മത്തിനെ വഴികേടിൽ ആക്കുന്ന ഈ രീതി നിർത്തിയില്ലെങ്കിൽ അല്ലാഹുവിന്റെ ശാപം ഈ ഉമ്മത്തിന് വന്നുചേരും ഇതിന് ഒരു തീരുമാനം പണ്ഡിത സമൂഹം എടുക്കണം എന്ന് സാന്ദർഭോചിതമായി പറയുകയാണ് ഉസ്താദിന് നല്ല കാര്യങ്ങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുവാനും അല്ലാഹു ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു
ماشاء الله بارك الله اسلام عليكم ورحمة الله وبركاته
@kunhammadk36575 ай бұрын
Super thankyou!!!
@jasminnizar66702 жыл бұрын
Subhanallah Alhamdulillah Beautiful surath Alhamdulillah to born as Muslim
@janveerraise33392 жыл бұрын
Sura 33:50 is more beautiful. Try it brother 😃
@aboobackerdarussalam91632 жыл бұрын
ഖുർആനിന്റെ ആശയവും, അർത്ഥ വും ഇന്നും നമ്മുടെ സഹോദരൻ മാരെ സുന്നി പണ്ഡിതൻ മാർ പഠിപ്പിക്കുന്നില്ല ല്ലോ. എന്നും വിത്യസ്ഥ ദിക്റുകളുടെ യുംമാല കളുടെയും മഹത്വവും പറഞ്ഞു കോട്ടക്കണ ക്കിൽ സ്വർഗത്തിൽ കടത്താൻ ശ്രമിക്കും. ചുരുക്കം ഫാത്തിഹ യുടെ അർത്ഥം പോലും പറയു കയില്ല.
@jasminnizar66702 жыл бұрын
ആരും അർത്ഥം പറയരുത് ജബ്ബാറിന്റെ യും ജാമിതയുടെയും വരുമാനം കുറയും
@jasminnizar66702 жыл бұрын
ഇവർ ആരും പറഞ്ഞില്ലെങ്കിൽ ആരും അർത്ഥം പഠിക്കാതെ ഇരിക്കുക അല്ലെ You tube ൽ മലയാളത്തിലും english ലും Translation ഉണ്ട്
@najyadnan3982 жыл бұрын
@@aboobackerdarussalam9163 sheriyannu ente makkal one and half year sunni madressayil padichu.but appoyekke avar arabi malayalem padippikkanulla therakilayirunnu.njan mujahid madrassayil cherthu ippol quraan ooodunnadum meanigum padikkunnund.
@nafeesaabdullah21282 жыл бұрын
അൽഹംദുലില്ലാഹ്
@abdulhammed73632 жыл бұрын
In in
@shahinps59305 ай бұрын
അസ്സലാമു അലൈക്കും അസ്‌തഹ്ഫിറ്ല്ലാഹൽ അളീം
@alimuhammed17542 жыл бұрын
അൽഹംദുലില്ലാ . സുബ്ഹാനള്ളാ . മാഷാ അള്ളാ .
@saifudeenismail90382 жыл бұрын
Allah subhanahuwatala afiyathulla deerkayussu ustadinum nummalkum nalkatte aameen
Usthadea Nabi Dhinam gambeeram aayi aagoshichal Muth Nabi yudea Suparsha kittum ennu urach vishwasikattea
@ibrahimh76922 жыл бұрын
Assalaamu Alaikum Usthad dua cheyyane Sabbihisma not completed kindly continue the subject please
@urumaalbiz82762 жыл бұрын
📗 سبحان الله 📗 📘الحمد للله 📘📚 الله اكبر 📚🥀🌷🌹🕊️🕌🕋
@drramlathk76282 жыл бұрын
വലിയ വലിയ തിരിച്ചറിവാണ് ഈ പ്രഭാഷണം
@muhammmedbava67794 ай бұрын
Actual meaning of reading is to understand and do according...... For understand Quran study Arabic language.........madina book 1,2 and 3........
@jaseenanazar12085 ай бұрын
ആമീൻ അൽഹംദുലില്ലാഹ്
@aasageer2 жыл бұрын
രണ്ടും മൂന്നും വചനങ്ങളിലെ ആശയത്തെക്കുറിച്ച് സൂ: ഇന്ഫിത്വാര്‍ 7, 8; സൂ: അബസ 19, 20; സൂ: ത്വാഹ 50 മുതലായ സ്ഥലങ്ങളില്‍ വിവരിച്ചതു ഓര്‍ക്കുക. ഓരോ വസ്തുവിനും അതതിന്റെ രൂപം, പ്രകൃതി, സ്വഭാവം ആദിയായ കാര്യങ്ങള്‍ വ്യവസ്ഥപ്പെടുത്തി സൃഷ്ടിച്ചുണ്ടാക്കുകയും, അതതിന്നാവശ്യവും അനുയോജ്യവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ നൽകുകയും, കന്നുകാലികള്‍ മുതലായ ജന്തുജീവികള്‍ക്കെല്ലാം മേഞ്ഞുതിന്നുവാനുതകുന്ന സസ്യാദികളെ ഉല്‍പ്പാദിപ്പിക്കുകയും, പിന്നീട് അവ പച്ചവര്‍ണമായിരുന്നതിനു ശേഷം അവയെ ഉണങ്ങി ചാമ്പല്‍ വര്‍ണത്തിലും കരിമ്പിൻ വര്‍ണത്തിലുമുള്ള ചണ്ടിയും ചവറുമാക്കിത്തീര്‍ക്കുകയും ചെയ്യുന്നവന്‍ ആരോ അവന്റെ - അതെ, അത്യുന്നതനായ ആ ഏക രക്ഷിതാവിന്റെ - നാമം പ്രകീര്‍ത്തനം ചെയ്യുവാനും, അവനെ വാഴ്ത്തുവാനും അല്ലാഹു കല്‍പ്പിക്കുന്നു. (فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ) (നിന്റെ മഹാനായ റബ്ബിന്റെ നാമത്തെ സ്തോത്രകീര്‍ത്തനം ചെയ്യുക) എന്ന് (സൂ: വാഖിഅഃയില്‍) അവതരിച്ചപ്പോള്‍, അതു നിങ്ങള്‍ നിങ്ങളുടെ ‘റുകൂഇ’ല്‍ ആക്കിക്കൊള്ളുവിന്‍ എന്നും, سَبِّحِ اسْمَ رَبِّكَ الْأَعْلَى (നിന്റെ അത്യുന്നതനായ റബ്ബിന്റെ നാമത്തെ സ്തോത്രകീര്‍ത്തനം ചെയ്യുക) എന്നു (ഈ സൂറത്തില്‍) അവതരിച്ചപ്പോള്‍, അത് നിങ്ങളുടെ ‘സുജൂദി’ല്‍ ആക്കിക്കൊള്ളുക എന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഉഖ്ബത്തുബ്നു ആമിറി (رضي الله عنه)ല്‍ നിന്നു നിവേദനം വന്നിരിക്കുന്നു. (അ; ദാ; ജ) ഇതനുസരിച്ചാണ് നമസ്കാരത്തില്‍ ‘റുകൂഇ’ല്‍ «سُبْحَانَ رَبِّيَ الْعَظِيمِ»(എന്റെ മഹാനായ റബ്ബിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു) എന്നും ‘സുജൂദി’ല്‍ «سُبْحَانَ رَبِّيَ الأعْلَى» (അത്യുന്നതനായ റബ്ബിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു) എന്നും നാം ചൊല്ലി വരുന്നത്.
@aasageer2 жыл бұрын
ഉപദേശം ഫലപ്പെട്ടേക്കുമെന്നു തോന്നുന്നിടത്ത് ഉപദേശം നല്‍കണമെന്നും, ഫലപ്പെടുന്നതല്ലെന്ന് കാണുന്നിടത്ത് അതു വേണ്ടതില്ലെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു. മത്സരബുദ്ധിയും, ദുര്‍വാശിയും ഉള്ളവരെയും, എന്തു തന്നെ കേട്ടാലും തങ്ങള്‍ സ്വീകരിച്ചു വരുന്നതിന് വ്യത്യസ്തമായ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുവാന്‍ തയ്യാറില്ലാത്തവരെയും ഉപദേശിച്ചിട്ട് കാര്യമില്ലല്ലോ. ഇബ്നു കഥീര്‍ (رحمه الله) ഉണര്‍ത്തിയതു പോലെ ജനങ്ങള്‍ക്ക് ഉപദേശം നല്‍കുന്ന ആളുകള്‍ അറിഞ്ഞിരിക്കേണ്ടുന്ന ഒരു മര്യാദയാണിത്. അതെ, ആശക്കു വഴികാണുന്നിടത്ത് ഉപദേശം ചെയ്യുക, അല്ലാത്തിടത്ത് അതിനു മുതിരാതിരിക്കുക. അലി (رضي الله عنه) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെടുന്നു: ‘ജനങ്ങളോടു അവര്‍ക്കു മനസ്സിലാകുന്നതിനെ കുറിച്ച് വര്‍ത്തമാനം പറയുക. അല്ലാഹുവിനെയും അവന്റെ റസൂലിനെയും വ്യാജമാക്കുന്നതു നിങ്ങള്‍ ഇഷ്ടപ്പെടുമോ?!” അഥവാ, ജനങ്ങള്‍ക്കു ഗ്രഹിക്കുവാന്‍ കഴിയാത്തത് പറഞ്ഞു കൊടുത്താല്‍ അതു സത്യനിഷേധത്തിനും, കുഴപ്പത്തിനും കാരണമാവുകയാണുണ്ടാവുക എന്നു സാരം. സദുപദേശം ഫലപ്പെടുന്നത് ആര്‍ക്കായിരിക്കുമെന്നും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അല്ലാഹുവിനെക്കുറിച്ചും തന്റെ ഭാവി എന്തായിരിക്കുമെന്നതിനെക്കുറിച്ചും ഭയപ്പാടുള്ളവര്‍ക്കു മാത്രമേ അത് ഉപയോഗപ്പെടുകയുള്ളു. ഈ രണ്ട് തുറയിലും ചിന്തിക്കാതെ ഹൃദയം മരവിച്ചവന് ഏതു ഉപദേശവും പ്രയോജനപ്പെടുന്നതല്ല. ഉപദേശം കേള്‍ക്കാന്‍ തയ്യാറില്ലാത്തവന്റെ സ്ഥിതി എന്തായിരിക്കുമെന്ന് തുടര്‍ന്നു ചൂണ്ടിക്കാട്ടുന്നു:-
@assiaassia98062 жыл бұрын
Alhamdulillah duayilulpeduttane usthad
@ShahidaUbaid2 ай бұрын
😅😊❤@@aasageer
@shahirasidheek74702 ай бұрын
Y@@aasageer
@MujeebRahman-sr6vt2 жыл бұрын
അല്ലാഹു അക്ബർ
@abdulsalampu91942 жыл бұрын
Madrassakalilartham,പഠിപ്പിക്കുന്ന,സംവിധാനം,വേണം
@salihkt42982 жыл бұрын
Good speech
@heartzpvm23924 ай бұрын
തീർച്ചയായും ഖുർആൻ അർത്ഥം മനസ്സിലാക്കി ഓതുക അതിന്റെ അവതരണ പശ്ചാ ത്തലം എന്നിവ കൂടി മനസ്സിൽ ആക്കി വായിക്കുക. തലച്ചോർ കൊണ്ട് ചിന്തിക്കുക സൂറ 33/50 സൂറ 66 Soora 4/25 അങ്ങനെ തുടങ്ങി മുഴുവനും വായിച്ചു നോക്കുക 🙏🏻
@heartzpvm23924 ай бұрын
വയനാട്ടിലെ പാവങ്ങൾ അവർ ക്കെതിരെ കാരുണ്യം കാണിച്ച റഹീം 😀
@umarulfarook72345 ай бұрын
Surathul. Aela ( sabihizma )
@kunjayishakunjayisha26622 жыл бұрын
😘😘😭🚶🏻♀️✨
@basheerkh16642 жыл бұрын
JEZAKALLAhU
@MrFaisalTirur4 ай бұрын
ഇതിന്റെ ബാക്കി എവിടെ
@AbdulRazak-fu1oe2 жыл бұрын
ഉസ്താദിനെ എനിക്ക് ഇഷ്ടമാണ് .പക്ഷേ തൗഹീദിൻ്റെ വിഷയത്തിൽ ഞാൻ ഉസ്താദിനെ വെറുക്കുന്നു .കാരണം ഉസ്താദ് ശിരക്കിനെ പ്രോൽസാഹിപ്പിക്കുന്നുണ്ട് എന്നത് തന്നെ! വെള്ളിയാഴ്ച ഓതുന്ന . മറെറാരു സൂറത്തുണ്ട് .സൂറ: കഹ്ഫ് .അതിലെ ആയത്ത് നമ്പർ :102 ൻ്റെ അർത്ഥം കൂടി ഉസ്താദ് ,ഖുത്തുബ നടത്തുമ്പോൾ പറഞ്ഞ് കൊടുക്കണം " എനിക്ക് പുറമെ എൻ്റെ ദാസന്മാരെ രക്ഷാകർത്താക്കളായി സ്വീകരിക്കാമെന്ന് അവിശ്വാസികൾ ( ഖുർആൻ അർത്ഥമറിയാതെ ഓതി അവഗണിക്കുന്നവരാണ് അല്ലാഹു വിൻ്റെ കണ്ണിൽ അവിശ്വാസികൾ - കഹ്ഫ്' - 101) വിചാരിച്ചിരിക്കുകയാണോ? (എങ്കിൽ മനസിലാക്കണം) അവിശ്വാസികൾക്ക് സൽക്കാരം നൽകാനായി നാം നരകത്തെ ഒരുക്കി വെച്ചിരിക്കുന്നു (കഹ്ഫ്: 102) അപ്പോൾ ഔലിയാക്കളെ രക്ഷാകർത്താക്കളാക്കി ,അവരുടെ ' ജാറത്തിൽ പോയി ഇസ്തിഗാസ നടത്തുന്നവർക്കുള്ള ശിക്ഷ നരകം തന്നെ! ഈ സത്യം ഉസ്താദ് ഖുത്തുബയിൽ വിശദീകരിച്ച് കൊടുക്കണം മരിച്ചവർ കേൾക്കില്ല ,ഖിയാമം വരെയും ഉത്തരവും ചെയ്യില്ല .മരിച്ചവരോട് സഹായം ചോദിക്കുന്നവർ വഴി പിഴച്ചവരാണ് (അഹ്ഖാഫ്: 5) ഈ സത്യവും പറഞ്ഞ് കൊടുക്കണം ഉസ്താ ദേ! ഉസ്താദും നിലപാട്. മാറ്റണം
@sajiminoushad96264 ай бұрын
നamaസ്കാരത്തിൽ കുറഞ്ഞ പക്ഷം സൂറത്തിൽ ഫാത്തിഹായെങ്കിലും മലയാളത്തിൽ ആക്കിയാൽ നന്നായെങ്കിൽ
@najeebamohammed41552 жыл бұрын
നമ്മുടെ മദ്രസ്സ വിദ്യാഭിയാസത്തിൽ സമഗ്ര മാറ്റം അനിവാര്യമാണ് ഉസ്താദ്, അടുത്ത തലമുറയ്ക്ക് എന്ക്കിലും കിട്ടണം ഖുർആൻ അർത്ഥം അറിഞ്ഞവരെ അതിനായി സമസ്ത ഇടപെടണം
@aliakbarak91332 жыл бұрын
🌾🌾🌾
@abdulrazaqtirur1638 Жыл бұрын
,
@MoosaKoya-ts8ln11 ай бұрын
😊
@asfhdwffwrf1boobakarponman3665 ай бұрын
@@aliakbarak9133qq¹qq1⁹98 %❤❤❤❤😂❤❤ e
@MasterCraft-g8l2 ай бұрын
സമസ്തക്ക് പണമുണ്ടാക്കാനുള്ള വിദ്യാഭ്യാസമാണ് അവരുടെ ലക്ഷ്യം . അത് കുട്ടികളുടെ ബുക്ക് നോക്കിയാൽ അറിയാം . സമസ്ത നാശത്തിന്റെത് മാത്രം .
@muneerarayams82195 ай бұрын
മദ്രസ്സയിൽ ഖുർആൻ മലയാളം അർത്ഥത്തോടെ പഠിപ്പിക്കണം
@naoufalch95672 жыл бұрын
Muhammad rasool salaah ho aliehe wasalam ko humra dil main poura maloom parha to allah tumko maloom parhga bismi quran
@muhammadbasheer92252 жыл бұрын
സിലബസിൽ ഉൾപ്പെടുത്തി മദ്രസയിൽ പഠിപ്പിക്കുമോ സമസ്ത?
@KmIMBICHIKKOYA4 ай бұрын
ഉസ്താത് അടക്കമുള്ള ബഹുമാനപെട്ട പണ്ടിത സ ബ ഒരു നിർദേഷം വെക്കണം മത്‌റസയിൽ വെച്ച് തന്നെ കുട്ടികൾക്ക് ക്കു ർആനിന്റെ അർത്ത o പടിപിച്ചു കൊടുക്കാൻ
@Hisgrace95564 ай бұрын
അങ്ങനെ പഠിപ്പിച്ചു കൊടുത്താൽ കുട്ടികൾ പലതും തിരിച്ചു ചോദിക്കും. അതിന് ഉത്തരം ആര് പറഞ്ഞു കൊടുക്കും. അതിലും നല്ലത് മായാവി പാള കിതാബുകൾ ആണ്. അടിമകൾ മാത്രമേ അത് കേൾക്കാനും ഉണ്ടാകൂ.