വെള്ളാപ്പള്ളി നടേശന്റെ വീട്ടിൽ എത്തി പി വി അൻവർ, കൂടിക്കാഴ്ച തുടരുന്നു | Vellapally Natesan

  Рет қаралды 12,310

asianetnews

asianetnews

Күн бұрын

ആലപ്പുഴയിൽ ഡിഎംകെയുടെ ജില്ലാ കമ്മിറ്റി രൂപീകരണത്തിന് തൊട്ട് മുമ്പ് വെള്ളാപ്പള്ളി നടേശന്റെ വീട് സന്ദർശിച്ച് പി വി അൻവർ; കൂടിക്കാഴ്ച തുടരുന്നു
Vellapally Natesan | PV Anvar | DMK
#VellapallyNatesan #pvanvar #DMK #Keralanews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Wa...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 38
@9847616723
@9847616723 11 сағат бұрын
പൊട്ടിക്കരയാൻ പോലും കഴിയാത്ത സഖാക്കളുടെ അവസ്ഥ കാണുമ്പോൾ ചിരി വരുന്നു😂😂 പി വി അൻവർ ❤❤
@SanthoshkumarBhaskaran-g4y
@SanthoshkumarBhaskaran-g4y 11 сағат бұрын
സൂക്ഷിക്കണം, ആദ്യം അച്ഛാ, കൊച്ചച്ചാ എന്നൊക്കെ വിളിക്കും ഒടുവിൽ കാല് വാ രും ഉറപ്പ്.
@shuhailpallathody321
@shuhailpallathody321 10 сағат бұрын
അൻവർ വെള്ളാപ്പള്ളിയുടെ കാല് പിടിക്കുന്നതിലും നല്ലത് ഒറ്റക്ക് നിൽക്കുന്നതാണ്. ഉള്ള പിന്തുണ കൂടെ പോകും.
@abufarhath4105
@abufarhath4105 10 сағат бұрын
Pv അൻവറിന്റെ തീരുമാനം വല്ലാതെ കടന്ന കയ്യായിപ്പോയി എന്ന് തോന്നുന്നു😂
@jamesvplathodathil798
@jamesvplathodathil798 10 сағат бұрын
വെള്ളാ പ്പുള്ളിയെയാ അൻവറുകാക്കാ പുതപ്പിക്കാൻ നോക്കുന്നത് ; Best .! 😅
@praveenkumarpraveen1937
@praveenkumarpraveen1937 12 сағат бұрын
ഒരിക്കലും ചേരാത്ത രണ്ടുപേർ
@ShahulHameedShahul-b9l
@ShahulHameedShahul-b9l 11 сағат бұрын
കേരള ഉവൈസി
@v.aboobacker126
@v.aboobacker126 7 сағат бұрын
വെള്ളാപ്പള്ളി യെ നമ്പരുത്
@unnikrishnan7745
@unnikrishnan7745 10 сағат бұрын
അൻവർ, അധഃപതനം തുടങ്ങി. ഈ നിമിഷം മുതൽ. ജാതി, മതേതര സമൂഹത്തെ അവഗണിച്ചു കൊണ്ട് ഈ യാത്ര അപകടത്തിലേക്കാണ്.
@gafurb5160
@gafurb5160 9 сағат бұрын
അൻവർ സാഹിബ് ഇപ്പോൾ കിട്ടിയ പിന്തുണ ഇല്ലാതാക്കല്ലി സാഹിബേ
@hariviswaleela3050
@hariviswaleela3050 7 сағат бұрын
വെള്ളാപ്പള്ളി അൻവറിനെ വാറാക്കും
@hussain-m6q
@hussain-m6q Сағат бұрын
വെള്ളപ്പള്ളി യുമായി ചർച്ച നടത്തീട്ട് കാര്യമില്ല
@SUNIL.vettam
@SUNIL.vettam 11 сағат бұрын
🌹 ഉടൻ തന്നെ PV അൻവറും വെള്ളാപ്പളളി നടേശനും . സുകുമാരൻ നായരും . PC ജോർജും കൂടി . ഗവർണറേയും കൂട്ടി 5 പേരും കൂടി മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് തറക്കല്ലിടും 😂 @ 14 - 10 - 2024 🌹
@dharmayodha4436
@dharmayodha4436 11 сағат бұрын
Governore kootenda ayale vitto
@AhammedkoyaAhammed
@AhammedkoyaAhammed 7 сағат бұрын
ഇതിലും ഭേദം സുരേന്ദ്രനെ കാണാൻ പാടില്ലായിരുന്നോ അൻവരെ ഇത് വേണ്ടായിരുന്നു
@AliAlikm-vk9ug
@AliAlikm-vk9ug 2 сағат бұрын
അൻവർക്ക. ഇപ്പോൾ എല്ലാം. ഓക്കേ... ഇതി നാ ണോ സി പി.. എം. വിട്ട ത്
@sureshbabuv6200
@sureshbabuv6200 12 сағат бұрын
Chakkiyum ശങ്കരനും
@shihabsafasafa2929
@shihabsafasafa2929 10 сағат бұрын
Pv ❤
@santhithomas4623
@santhithomas4623 Сағат бұрын
Pottan Anwar. 🤣🤣 Smart Vellappally. The best person for Anwar and his party is the Tamil Movie Star and Psycho Bala.
@anshadsalahudeen4075
@anshadsalahudeen4075 10 сағат бұрын
Vellappalli kallanodoppum koodano Anvar Ikka
@MdIqbal-zs9xd
@MdIqbal-zs9xd 11 сағат бұрын
ikka DMK 👏
@VISAG1996
@VISAG1996 9 сағат бұрын
Kerala Razakars party....(KRP)
@fonefone5629
@fonefone5629 8 сағат бұрын
ONNUM.MANASILAYILLA.
@AyanKhanJihad
@AyanKhanJihad 12 сағат бұрын
Pakistan Zindabad ❤️ 💚 🇵🇰, Jai Jihadi , Jai Anwar
@alavika7442
@alavika7442 12 сағат бұрын
നിൻ്റെ അപ്പൻ സിന്ദബാദ്.... അപ്പൻ്റെ അപ്പൻ സിന്ദാബാദ്...🐍👹🙈
@rahula1029
@rahula1029 11 сағат бұрын
NOTED BY NIA.
@Pvtil1
@Pvtil1 10 сағат бұрын
@@rahula1029 aa comment ittathe oru sankiyaan.. fake id..
@roycherian8514
@roycherian8514 11 сағат бұрын
😂😂😅😂
@SasidharanPp-sq7sy
@SasidharanPp-sq7sy 12 сағат бұрын
ഇനി ശ്രദ്ധിക്കണം. ഇവർ ഒത്തു ചേർന്നാൽ കേരളത്തിൽ പലതും സംഭവിക്കും.
@SunilKuwait-s5e
@SunilKuwait-s5e 8 сағат бұрын
കേരളത്തിന് എന്തോ വലുത് വരാനിരിക്കുന്നു
@HamdaanHamdu-xv6kn
@HamdaanHamdu-xv6kn 11 сағат бұрын
എനിക്കൊന്നുംമനസ്സിലാകുന്നകുന്നല്ലാകുന്നലാ
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 312 М.
Я сделала самое маленькое в мире мороженое!
00:43
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 312 М.