ഹസൻ പറയുന്നതുകേട്ടാൽ തോന്നും,UDF 75-80 സീറ്റു നേടി വിജയിച്ചു നിൽക്കുകയാണെന്ന് ...!
@rajasekharan274316 сағат бұрын
വാകീറിയ ഹസ്സൻ. ഒരാഗ്രഹമേ ഉള്ളു സതീശനെന്ന അഹങ്കാരി ഒരിക്കലുഠ കേരളാ മുഖൃമന്ത്രിയാകരുത്.
@rajankavumkudy33829 сағат бұрын
ശബ്ദത്തിന് എന്തോ ചില വോളിയം വ്യതിയാനങ്ങൾ
@vineshka1667Күн бұрын
വേരു പിടിക്കാത്ത ഹംസ൯😂
@radhakrishnantp3876Күн бұрын
"നായർ പോപ്പും ഈഴവ മെത്രാനും പോയി പണിനോക്ക്. കോണക പാർട്ടിയുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം " എന്ന് ഒരു പ്രസ്താവന നടത്താൻ ഇവർക്ക് കഴിയില്ല. രാഷ്ട്രീയം അല്ല സമുദായ വോട്ടുകൾ മാത്രം ശരണം !!!
@BabuKS-p3sКүн бұрын
ഇപ്പോൾ കോൺഗ്രസ്സിന് നാഥനില്ലാതായി 😢😢😢
@vijayanajnantha637421 сағат бұрын
. മാദ്ധ്യമങ്ങൾക്കും യുഡിഎഫിനും ആഗ്രഹമുണ്ട് അടുത്ത ടേം ഭരണത്തിലെത്താൻ അതിൻ്റെ മുന്നോടി യാണ് ഇപ്പോ ഴുള്ള ചക്കളത്തിപ്പോരാട്ടം
@gangadharapanicker6521Күн бұрын
ചെറിയാൻ ഫിലിപ്പിനേയും ഹസ്സനേയും ഒരു നുകത്തിൽ കെട്ടാം. രണ്ടു പേരും ഗുണം പിടിക്കത്തില്ല. ഇവരുടെ വാക്കുകൾക്ക് ആരും വലിയ വിലകൊടുക്കാറുമില്ല.
@rajasekharan274316 сағат бұрын
ചൊറിയാൻ ഫിലിപ്പ്.
@Majeed9349Күн бұрын
എനിക്കൊരു സംശയം വിജയിച്ചാൽ അല്ലേ മുഖ്യമന്ത്രിയുടെ ആവശ്യ വേണ്ടത് അടുത്ത പ്രാവശ്യം എൽഡിഎഫ്