വെറും 10 ലക്ഷത്തിനു ഞാൻ Dream Home പണിഞ്ഞു!KADALMACHAN VLOG!!

  Рет қаралды 584,159

Kadal Machan By Vishnu Azheekal

Kadal Machan By Vishnu Azheekal

Күн бұрын

Пікірлер: 365
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 2 жыл бұрын
Relevel Registration relvl.co/mjoz Relevel Courses relvl.co/wn44
@sarathbalakrishnan8613
@sarathbalakrishnan8613 2 жыл бұрын
Nice
@pankajamv2042
@pankajamv2042 2 жыл бұрын
പ്രളയവും മറ്റും വരുന്ന കാലം മുന്‍കൂര്‍ കാണാതെ എന്തിനാ കടലോരത്ത് വീട് വെയ്ക്കുന്നത് സുനാമിയും എന്താ ഒാര്‍മ്മയില്ലെ കുട്ടീ
@justgo6842
@justgo6842 2 жыл бұрын
Enthuvaaa chetaaaa epol venemenkilm marikkum😂
@Maninadam1946
@Maninadam1946 2 жыл бұрын
Iniyangottu life il Ella nanmakalum undavatte, advance bday wishes
@VineeshVinu-sr9py
@VineeshVinu-sr9py Жыл бұрын
Hello
@csb4
@csb4 2 жыл бұрын
22 വയസ്സിൽ സ്വന്തമായി സ്ഥലം വാങ്ങി വീട് വെക്കുക മോൻ ഒരു സൂപ്പർ സ്റ്റാർ ആണ്. ഈശ്വരൻ എല്ലാ സൗഭാഗ്യങ്ങളും തരട്ടെ.
@PassionPaletteMalayalam
@PassionPaletteMalayalam 2 жыл бұрын
മിടുക്കൻ 👍🏻"വീട് കിടന്നുറങ്ങാനുള്ളതാ ആരെയും impress ചെയ്യാനുള്ളതല്ല "👌
@vedsukumar1489
@vedsukumar1489 2 жыл бұрын
Correct 👍
@ratheeshramanan6066
@ratheeshramanan6066 2 жыл бұрын
മച്ചാനെ മച്ചാൻ പറഞ്ഞത് കറക്റ്റ് ആണ് കഴിവതും ലോൺ ഒഴിവാക്കി വീട് പണിയുന്നതാണ് നല്ലത്. മച്ചാനെ 22 വയസ്സിൽ വീട് പൂർത്തിയാക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.എല്ലാവിധ നന്മകളും നേരുന്നു.👍 പെങ്ങളുടെ കുട്ടിയെ തിരക്കിയതായി പറയുക.❤️
@dhanudhanuzzvlog
@dhanudhanuzzvlog 2 жыл бұрын
21 ഒന്നാമത്തെ വയസ്സ് ഞാൻ സ്വന്തമായി സ്ഥലം വാങ്ങി പെണ്ണുങ്ങളെക്കൊണ്ട് യാതൊരു ഗുണവും ഉണ്ടാവില്ല എന്ന് പറയുന്ന ചില വൃത്തികെട്ട ന***** ഉണ്ട്
@ratheeshramanan6066
@ratheeshramanan6066 2 жыл бұрын
@@dhanudhanuzzvlog തീർച്ചയായും അതൊരു നല്ല കാര്യം തന്നെയാണ്. ഞാനാ വർഗ്ഗത്തിൽ പെട്ട ആളല്ല എല്ലാവിധ ഭാവുകങ്ങളും നേരുന്നു👍.
@kbfcshortsvideos7596
@kbfcshortsvideos7596 2 жыл бұрын
​@@ratheeshramanan6066
@anuananditha4392
@anuananditha4392 2 жыл бұрын
Hi,bro,sister,Amma,achhan,bro,sugamayirikkunno
@dhanudhanuzzvlog
@dhanudhanuzzvlog 2 жыл бұрын
21 മത്തെ വയസ്സിൽ ഞാൻ സ്വന്തമായി 7 സെന്റ് വസ്തു വാങ്ങി പരിഹസിക്കുന്നവർക്ക് നല്ലൊരു തിരിച്ചടി കൊടുത്തു കൊണ്ട് വീട് എന്നൊരു സ്വപ്നം കൂടി ഇനി ബാക്കി
@kallu6555
@kallu6555 2 жыл бұрын
👏👏👏
@rejureju8671
@rejureju8671 2 жыл бұрын
Daivame oru nalla veed avatte petannu🙏😘😘😘😘
@sanuworks140
@sanuworks140 Жыл бұрын
Full lone
@safwanasafu442
@safwanasafu442 Жыл бұрын
Bro❤❤❤❤❤❤
@afsalpcafu4343
@afsalpcafu4343 Жыл бұрын
Hlo
@rajeevsureshbabu1937
@rajeevsureshbabu1937 2 жыл бұрын
വളരെ നന്നായിട്ടുണ്ട് വീട് ബ്രോ എന്തായാലും ഈ ചെറു പ്രായത്തിൽ ഇത്രയൊക്കെ ചെയ്തില്ലേ പൊളി മച്ചാനേ എല്ലാം വളരെ പെട്ടന്ന് പൂർത്തിയാവട്ടെ ❤❤❤🥰🥰🥰👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
@jamsheenak4654
@jamsheenak4654 2 жыл бұрын
👍👍
@ushapillai3274
@ushapillai3274 2 жыл бұрын
ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ . വിഷ്ണുവിന്റെ ആഗ്രഹങ്ങളൊക്കെ എത്രയും പെട്ടെന്ന് സഫലമാവട്ടേ.
@Nimmytalks
@Nimmytalks 2 жыл бұрын
നല്ല ഏട്ടനും അനിയത്തിയും..... Love you both 🥰🥰❤
@CODERED999
@CODERED999 2 жыл бұрын
1 മില്യൺ ആവാൻ 86k കുറവുണ്ട്...വീട് പണി കഴിയുമ്പോഴേക്കും പെട്ടെന്ന് 1M ആകട്ടെ... 🤗
@babupaul6837
@babupaul6837 2 жыл бұрын
76k
@ansianasy8666
@ansianasy8666 2 жыл бұрын
ഇൻശാഅല്ലാഹ്‌ എത്രയും പെട്ടന്ന് പണി കഴിഞ്ഞു കേറീതാമസിക്കാൻ കഴിയട്ടെ 😥🤲🏻ദുആ ചെയ്യാം
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
അടിപൊളി 👍👍❤👍ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് സ്വന്തമായി ഒരു വീട്, എത്രയും പെട്ടെന്ന് അത് സാധ്യമാകട്ടെ 👍👍❤
@jaisasaji2693
@jaisasaji2693 2 жыл бұрын
വിഷ്ണുകുട്ടാ പറഞ്ഞത് വളരെ ശരിയാണ്.. ലക്ഷ്യം ഉണ്ടെങ്കിൽ മാർഗവും ഉണ്ട്.. ധൈര്യമായി മുൻപോട്ടു പോവുക.... ഈശ്വരൻ അനുഗ്രഹിക്കട്ടെ. എത്രയും പെട്ടെന്ന് വീട് പണി പൂർത്തിയായി കാണാൻ എല്ലാവരുടെയും പ്രാർത്ഥന ഒപ്പം ഉണ്ട് 🙏🙏🙏
@sasikala5851
@sasikala5851 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻
@jayasreesuresh2466
@jayasreesuresh2466 2 жыл бұрын
ദൈവം എന്നും കൂടെയുണ്ടാവും മോനേ 👍👍👍👍👍👍🙏🙏🙏
@vijishanmu7352
@vijishanmu7352 2 жыл бұрын
Vishnu പറയുന്നത് വളരെ correct aanu... ജീവിതത്തിൽ ഉണ്ടാക്കിയ സമ്പാദ്യം mothom വീട് വെക്കാൻ അങ്ങ് എടുക്കും പിന്നീടുള്ള ജീവിത ഈ കടം വീട്ടൽ ആയിരിക്കും
@Moto_crosx
@Moto_crosx 2 жыл бұрын
എത്രയും പെട്ടെന്ന് വീട് പണി കഴിയട്ടെ. ദൈവം അനുഗ്രഹിക്കട്ടെ ❤️. പിന്നെ കടൽ മച്ചാൻ പൊളി 🔥
@newstart8770
@newstart8770 2 жыл бұрын
ഹായ്, vd എല്ലാം കാണാറുണ്ട്. കമന്റ്‌ ഇടാറില്ല അത്രേ ഉള്ളു. സന്തോഷം. വീട് പണി വേഗം പൂർത്തിയാകട്ടെ.... ✌️✌️✌️♥️
@shibythomas6096
@shibythomas6096 2 жыл бұрын
നിങ്ങളുടെ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കണം....പേളുട്ടി . നീ എന്ത് ലക്കി ആണ്.... എല്ലാ നന്മകളും നേരുന്നു.. അതേ മച്ചാനെ വീട് കിടന്നുറങ്ങാനുള്ളതാ മറ്റുള്ളവരെ പൊങ്ങച്ചത്തിന് കാണിക്കാനുള്ളതല്ല..... നന്നായി വരട്ടെ
@aysha8990
@aysha8990 2 жыл бұрын
Ival ivande aara
@babyn4060
@babyn4060 2 жыл бұрын
@@aysha8990 as
@qranabe1022
@qranabe1022 Жыл бұрын
മോനേവിഷ്ണു. പേൾമോളേ.വളരെയധികം സന്തോഷം ആയി.നന്നായി നടക്കട്ടെ.
@AmmuAmmu-eq2vo
@AmmuAmmu-eq2vo 2 жыл бұрын
40 age aayittum job undayittum veedu veykkan pattunnillaa.. Ethokke oru luck aane makkale... God bless you
@ckwonderland1844
@ckwonderland1844 Жыл бұрын
എത്രയും വേഗം പണി പൂർത്തിയാവട്ടെ 🙏🙏🙏എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ 🌹🌹🌹
@oldisgoldmalayalam
@oldisgoldmalayalam 2 жыл бұрын
23 വയസ്സിൽ swanthamaayoru വീട് 👍
@shymoltomy101
@shymoltomy101 2 жыл бұрын
ഏട്ടനും അനിയത്തിയും 👍അമ്മ എവിടെ മിസ്സ്‌ യൂ അമ്മ ❤❤
@jayalakshmissmallworld7692
@jayalakshmissmallworld7692 2 жыл бұрын
വീട് പണി വേഗം ഭംഗിയായി പൂർത്തീകരിക്കാൻ കഴിയട്ടെ തടസങ്ങൾ മറികടക്കുക. Keep going.👍👍👍 നല്ല വീടില്ലേൽ ബന്ധുക്കാർക്കും എല്ലാർക്കും പുച്ഛം ആയിരിക്കും. സത്യാണ്. അനുഭവിച്ചിട്ടുണ്ട്. എന്നാലും ആൾക്കാരെ ശരിയായി മനസിലാക്കാൻ നമ്മടെ മോശം വീട് സഹായിക്കും. അല്ലേൽ എല്ലരും നല്ലതാണ് എന്ന് നമ്മൾ കരുതും. നല്ല വീട്, luxury ഇതിനോടൊന്നും ഭ്രമം തോന്നിട്ടില്ല - but നമ്മളെ പിച്ചക്കാരെ പോലെ കാണുന്നവർക്കുള്ള മുഖത്തിനിട്ട് ഒരു അടി ആകാൻ വേണ്ടി വീട് പണിയണം എന്നു തോന്നിട്ടുണ്ട്. നമ്മൾ ഉയരണം, എന്തിനാണ് എന്നു ചോദിച്ചാൽ അവർ നല്ലവരായത്ത് കൊണ്ട് ദൈവം അവർക്ക് ഉയർച്ച നൽകി എന്നു മറ്റുള്ളോർ പറയാൻ. അല്ലേൽ മനുഷ്യർ പറയും അവരെ പോലെ നന്മ യുള്ളവർ ആയാൽ രക്ഷ പെടില്ല എന്നു. പിന്നെ നമ്മടെ ചുറ്റുപാട് കണ്ട് നമ്മളെ സ്നേഹിക്കാൻ വരുന്നോരോട് പോകാൻ പറയണം. റിയൽ നമ്മളെ accept ചെയ്യുന്നോര് മതി. അത് ബന്ധുക്കൾ ആണേലും ഫ്രണ്ട്‌സ് ആണേലും.
@thajudeen2379
@thajudeen2379 2 жыл бұрын
മച്ചാൻ പറഞ്ഞത് ശരിയാണ് - എല്ലാ വിധ ആശംസകൾ
@EssAar80
@EssAar80 2 жыл бұрын
നമ്മുടെ നാട്ടിൽ വീട് പണിയുന്നത് ചുറ്റുമുള്ള വീടുകൾ നോക്കിയാണ്
@jdsvds1307
@jdsvds1307 2 жыл бұрын
എത്രയും വേഗത്തിൽ തന്നെ ജോലികളെല്ലാം കഴിഞ്ഞു താമസം പുതിയ വീട്ടിലേക്ക് മാറ്റാൻ ആശംസകൾ നേരുന്നു 🤝🏻🌹
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 жыл бұрын
ബ്രോ,നല്ല കാഴ്ചപ്പാട് 💯 സത്യം സ്വപ്നം വെഗം പൂവണിയാൻ സാധിക്കട്ടെ 😍😍😍👏🏼👏🏼👏🏼
@blessitmsaji6255
@blessitmsaji6255 2 жыл бұрын
സന്തോഷം ഒണ്ട് കാണുമ്പോ 🥹🥹
@chaithanyachinnuchinnu9447
@chaithanyachinnuchinnu9447 2 жыл бұрын
Yente veedu alla.. ammayum achanum kunjipengalum undallo njangalude veedu😍👍🥰
@sobhanath3550
@sobhanath3550 2 жыл бұрын
Athe correct 👍
@rubyami8249
@rubyami8249 2 жыл бұрын
😘😘😘😘എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട ഫാമിലി ആണ് ആങ്ങളയും പെങ്ങളും സ്നേഹം നിങ്ങള്ടെ മരണം വരെ നിലനിൽക്കണം. എനിക്ക് അസൂയ തോനുന്നു 😍😍😍😍🥰
@premretheesh4678
@premretheesh4678 2 жыл бұрын
കൂടെ കട്ടക്ക് നിൽക്കുന്ന അച്ഛൻ അമ്മ പെങ്ങൾ ഇവർ ഉള്ളപ്പോൾ എന്തും സാധിക്കും 💝 ഒരു കാര്യം ചെയ്യാൻ തുടങ്ങുമ്പോൾ നെഗറ്റീവ് അടിച്ചു പൊളിക്കുന്ന ആൾക്കാർ അല്ലെങ്കിൽ എന്തും നടക്കും (എന്റെ അനുഭവം ആണ് പറയുന്നത് എല്ലാവരും അങ്ങനെ അല്ല )💕💕
@rajianilrajianil3728
@rajianilrajianil3728 4 ай бұрын
നിങ്ങൾ കൊല്ലത്ത് ഉത്ഘാടനം ചെയ്ത കൊല്ലം ഫെസ്റ്റ് എവിടെ ആണ് എത്ര ദിവസം മേള കാണും സമയം കൂടി പറയുമോ
@user-hgf3g6h6hg
@user-hgf3g6h6hg Жыл бұрын
എന്റെ വീട്...എന്റെ വീട്.❌️.....ഞങ്ങളുടെ വീട് എന്ന് പറയൂ
@sodee6136
@sodee6136 2 ай бұрын
മച്ചാനെ വീഡിയോ കണ്ട് സൂപ്പർ പൊളി ഇതെങ്ങനെ ലീക്കായി മച്ചാനെ വീഡിയോ🎉
@shinyshiny5673
@shinyshiny5673 2 жыл бұрын
Monte familyodulla attachment inu oru big salute.
@shinyshiny5673
@shinyshiny5673 2 жыл бұрын
Mon e പ്രായത്തിൽ വീട് panithathil സന്തോഷം, but monu oru mistake patti. First foundation complete cheythathinu ശേഷം മാത്രമേ ബ്രിക്സ് മെടിക്കവു. വാർത്തിടൻ ഉള്ള ക്യാഷ് ഉണ്ടെങ്കിൽ മാത്രമേ ബ്രിക്സ് medikkavu.. അതിനു ശേഷം പ്ളബിങ് electrical work, , next plastering, then first cot putty, then floor, next sanitary work, final painting. Pl follow these steps. All the best , praying for ur gudness.
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 2 жыл бұрын
Yes absolutely correct
@കിച്ചൂസ്വേൾഡ്-ബ3ഠ
@കിച്ചൂസ്വേൾഡ്-ബ3ഠ 2 жыл бұрын
ഹായ് വിഷ്ണു സന്ധ്യമ്മയോടും അച്ഛനോടും പേളി മോളോടും അന്വേഷണം അറിയിക്കണേ
@sayinusworld1741
@sayinusworld1741 2 жыл бұрын
എന്നും ഉയരങ്ങളിൽ എത്തട്ടെ. ഞങ്ങളുടെ പ്രാത്ഥന എന്നും ഉണ്ടാകും. ഹൗസ് വാർമിംഗ് വിളിക്കണേ പേൾ . സുഖമാണോ മോളെ 😘😘😘സന്ധ്യ അമ്മ സുഖമാണോ ബാബുച്ചായസുഖമാണോ വിഷ്ണു 👍🏻👍🏻👍🏻
@thankamaniganesh9505
@thankamaniganesh9505 2 жыл бұрын
ഹായ് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰
@charlies-y8m
@charlies-y8m 2 жыл бұрын
Superb machaa✌️God bless u Guys💞
@shijivarghese8475
@shijivarghese8475 4 ай бұрын
എന്റെ മകന് 25വയസ് ഞങ്ങളുടെ വീട് ഒന്ന് കൂടെ പുതുക്കി പണിത് 2ആം നില കൂടെ പണിത് 16ലക്ഷം രൂപക്ക് മോൻ വീട് പണിതു മേലെത്തെ പണി കൂടെ പൂർത്തീകരിക്കാൻ ഉണ്ട് മോൻ ദുബായ് ആണ് എന്റെ മോന് പറ്റും പോലെ അവനും വീട് പണിതു 🙏എല്ലാ ആൺകുട്ടി കളും ഇത് പോലെ തന്നെ എല്ലാ അമ്മമാർക്കും അഭിമാനം ആയി മാറാൻ പ്രാർത്ഥിക്കുന്നു 👍🙏
@shylajaj5286
@shylajaj5286 2 жыл бұрын
മക്കളായാൽ ഇങ്ങനെ വേണം 👌💐💐💐💐💐💐💐💐💐💐💐💐💐🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ratheeshchandranpillai5019
@ratheeshchandranpillai5019 2 жыл бұрын
Very Happy Brother ❤️❤️❤️. GOD BLESS YOU🙏🏻🙏🏻🙏🏻
@deepakmom8222
@deepakmom8222 2 жыл бұрын
ഹായ് വിഷ്ണു വീട് പണി പെട്ടന്ന് തീരട്ടെ ❤️
@sreeranjinib6176
@sreeranjinib6176 2 жыл бұрын
വേഗം വീട് പണിതീർത്ത് താമസിക്കാൻ പ്രാർത്ഥിക്കുന്നു
@bibinthomas8842
@bibinthomas8842 2 жыл бұрын
Thudakkam muthal innu vare ore pole nikkunna kadal machan and family ku best wishes. So proud of you 🥰
@febnafebi494
@febnafebi494 2 жыл бұрын
U r right swandham varumanam noki ellam cheyyanam maximum kadam illathe.veed undayitum kaaryam undavoola. Kadam vann thalak meethe. Nilkumbol.urakkam polum undavoola
@PradeepKumar-ff9og
@PradeepKumar-ff9og 2 жыл бұрын
👍Be Confident.God bless you always.
@suttuz5055
@suttuz5055 2 жыл бұрын
ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍💞
@sreelekhapradeepan1994
@sreelekhapradeepan1994 2 жыл бұрын
Pettennu thanne agraham nadakkatte.. Pearl sundariyayittundu .. nalloru jyoli kittiyittu kalyanam kazhichu koduthal mathi...
@ferinjelaster
@ferinjelaster 2 жыл бұрын
ഇന്നാണ് പ്രതിക്ഷിക്കാതെ ഈ ചാനലിന്റെ short video ആദ്യം ആയി കണ്ടത് പിന്നെ എല്ലാ വീഡിയോസ് ഉം കാണാൻ തോന്നി കണ്ടു അടിപൊളി😊 SUPER KEEP GOING ALL THE BEST👌
@orupazhjanmam9894
@orupazhjanmam9894 2 жыл бұрын
നിങ്ങൾക്കു എല്ലാവിധ നന്മകളും ആശംസിക്കുന്നു
@babuthekkekara2581
@babuthekkekara2581 2 жыл бұрын
Super Home 🏡👍 Adipoli God Bless Your Family 😘😀😊👍💖🙏🙏❤️🎉🎉
@thambithambi5597
@thambithambi5597 2 жыл бұрын
Etha oru manushyante sowppanam oru veedu anu vishnu congrats 🌹
@neena_gems5223
@neena_gems5223 Жыл бұрын
Set the goal, plant the seed, pray continuously and have the courage to receive your dreams.
@fanooscurryworld7645
@fanooscurryworld7645 2 жыл бұрын
ഈ ഫാമിലിയെ ഒരുപാട് ഇഷ്ടം 😍🥰🥰🥰❤️❤️❤️❤️
@soorajkumar4985
@soorajkumar4985 2 жыл бұрын
Never forget the one who exposed your talent to this world “sujith etten”❤ @Tech Travel Eat
@NKVDS
@NKVDS 2 жыл бұрын
22 വയസിൽ സ്വന്തമായി ഉണ്ടാക്കിയ ക്യാഷ് ഒരു വീട്.. സൂപ്പർ 👌
@navaneethaks9366
@navaneethaks9366 2 жыл бұрын
Pettanu tanne 1M aakatte❤️❤️
@amnaamnaamna9911
@amnaamnaamna9911 Жыл бұрын
വീടില്ലാത്ത ഏല്ലാവർക്കും വീട് ഉണ്ടാവട്ടെ എന്നഹ് പ്രാർത്ഥിക്കുന്നു...
@mollysabraham835
@mollysabraham835 Жыл бұрын
I liked all yr videos. Subscribed now. Wishing to see your this completed house/housewarming. Yr housewarming video if already there, pls give me the link to see it.
@bagyalakshmi3531
@bagyalakshmi3531 2 жыл бұрын
Lovely family 💕
@suryajuhi7994
@suryajuhi7994 2 жыл бұрын
സൂപ്പർ 👍 ഗോഡ് ബ്ലെസ് യു ബ്രദർ 💓
@geenatom9806
@geenatom9806 2 жыл бұрын
Hai, Vishnu, God bless you
@luxworld4798
@luxworld4798 2 жыл бұрын
Midukan Congratulations 👏
@vallimmaskitchenmalappuram8813
@vallimmaskitchenmalappuram8813 2 жыл бұрын
വീട് പണിയെല്ലാം പെട്ടെന്ന് കഴിഞ്ഞ് കിട്ടി താമസിക്കാൻ കഴിയട്ടെ ആമീൻ
@stayhappy1857
@stayhappy1857 2 жыл бұрын
Enikkum oru vidupaniyanam bro,💞your my inspiration
@lilaalexander5844
@lilaalexander5844 2 жыл бұрын
Good be with you all for a dream come true, to a beautiful house being built!
@shinomjacob
@shinomjacob 2 жыл бұрын
🙏thampuran ellam shariyakki tharum
@padmajavijayan309
@padmajavijayan309 2 жыл бұрын
എനിക്കു 52 വയസ് ആയി. Ippazhum വീടായില്ല...
@nitishsd8222
@nitishsd8222 2 жыл бұрын
Your the best example of how to succeed in life :) with goodness in your heart !
@jancyshaiju3760
@jancyshaiju3760 2 жыл бұрын
Machan mone nee paranjathe valare sathyama kadamillathe veedu vekan pattiyal 🙏🙏🙏
@rtkworld2.0
@rtkworld2.0 2 жыл бұрын
Ningalude sneham ennum nila nilkkatteee. Veeed nalla veedan orupadishttayiiii. Enikkum und oru veedenna swapnam pani nadannu kondirikkunnu . 😍❣
@priyadersiniv8305
@priyadersiniv8305 4 ай бұрын
നടക്കും. മോനേ... നടക്കട്ടെ....
@user-mk7gn2cy4g
@user-mk7gn2cy4g Жыл бұрын
Sandhyamme kananulla agraham kond innu njagal azherkal vannu but veedu pooti itekunnu nigal vere engoto poyinnu paranju gatil Kanda num vilichappo switch off😢
@syamlal9643
@syamlal9643 2 жыл бұрын
അഭിനന്ദനങ്ങൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയട്ടെ ആശംസകൾ പ്രാർത്ഥനകൾ
@anniejoseph7672
@anniejoseph7672 2 жыл бұрын
God Bless u Vishnu Mon may ur dream home be completed soon 🏠 Prayers🙏❤
@baslialjoy
@baslialjoy Жыл бұрын
പെങ്ങൾ സ്നേഹം😍😍😍😍
@geethateacher5681
@geethateacher5681 2 жыл бұрын
👍👍👍 വിഷ്ണുവിൻ്റെ പഠനം എവിടെ വരെയായി. പഠിപ്പ് തുടരണം ok. എല്ലാ നന്മകളും ഉണ്ടാകട്ടെ
@Maninadam1946
@Maninadam1946 2 жыл бұрын
Iniyangottu Ella nanmakalum undavatte, advance bday wishes
@RoshKr-b4f
@RoshKr-b4f 11 ай бұрын
Njan acha ammma pearal kadal kompan.. Pinna udakuna kadal kuditira
@abdulrazack9884
@abdulrazack9884 2 жыл бұрын
7:10 you said it bro 👏👏
@Suuuuusiiii
@Suuuuusiiii 2 жыл бұрын
Oru help cheyano veed vechathil chomar vaikan use cheyth eriknnuna bricks atha annu parayamo
@GandHLife
@GandHLife Жыл бұрын
Aniyathi aayulla sneham ennum nilanilkate❤😊
@കർണൻ
@കർണൻ 2 жыл бұрын
Hai vishnu,കഴിഞ്ഞ sunday കണ്ടിരുന്നു♥
@ഹാന്നൂസ്വ്ലോഗ്
@ഹാന്നൂസ്വ്ലോഗ് 2 жыл бұрын
പ്ലീസ് നമ്പർ
@aloshiantony7842
@aloshiantony7842 4 ай бұрын
നീ ഏതു മറക്കാൻ എല്ലാവരെയും മച്ചാന്മാർ എന്ന് വിളിക്കുന്നത് നീ മാമല എല്ലാവർക്കും അറിയാം
@aliyansssss
@aliyansssss Жыл бұрын
കടൽ പണി എന്തന്ന് നിനക്ക് അറിയോ 😂 ന്നെട്ടോ kadal machan എന്ന പേരും 😂😂
@Lallu9946
@Lallu9946 2 жыл бұрын
Ith mathi bro this is enough.......
@seenabasha5818
@seenabasha5818 2 жыл бұрын
great god bless you monu
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 2 жыл бұрын
Same to you
@anadhuraj8996
@anadhuraj8996 2 жыл бұрын
Pearl ഏത് കോഴ്സ് ആണ് പഠിക്കണേ?
@manjupgpg5803
@manjupgpg5803 Жыл бұрын
Dhaivam anugrahikkatte. 🙏
@sudheepcs777
@sudheepcs777 Жыл бұрын
ഇവൻ ഒരു ഫ്രോഡ് ആണ്. നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നവർ ആണ്
@b4jmedia159
@b4jmedia159 Жыл бұрын
Enthoru sahothara sneham, marrannambverrai engannai avattai. God bless you👍q
@sajinishaji4794
@sajinishaji4794 2 жыл бұрын
Super muthe🥰🥰
@riju931
@riju931 Жыл бұрын
A katta enthu kattayanu,athinu rate ethra varum.... All the best .
@kozhikodeadukkala6048
@kozhikodeadukkala6048 2 жыл бұрын
5 cent nu entha kuzhapam..iwdea kozhikode town lokke 3 cent lokke nalla adipoli weed wekkum...nighalekalum walya youtuber aaya karthik surya 5 cent lu alle weed wekunath..ith warea awaru paranjtilya 5 cent ullunu...nighalude pala vdeos lum kettu 5 cent ullunu...athukonda paranjath
@rajujanu8057
@rajujanu8057 2 жыл бұрын
Athu correct anu oru joli athu must anu niggalum interested anu
@akschannel9539
@akschannel9539 2 жыл бұрын
You are my inspiration 💯❤️
@RoshKr-b4f
@RoshKr-b4f Жыл бұрын
Kada pealuooo kadal kompanoooo onnnakumooo🎉🎉🎉🎉
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
HARD_MMA
Рет қаралды 4,1 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
HARD_MMA
Рет қаралды 4,1 МЛН