❤️ രശ്മിയുടെ കേക്ക് റെസിപ്പി കണ്ടാണ് ഞാൻ പഠിച്ചത് ഇപ്പോൾ ഒരു മൂന്നു വർഷമായി ഞാനൊരു ചെറിയ ഹോം ബേക്കർ ആണ് ഇപ്പോൾ സ്വന്തമായിട്ട് ക്രീമി ക്രിയേഷൻ 83എന്ന ഒരു യൂട്യൂബ് ചാനലും ഞാൻ തുടങ്ങി ഒരു ചെറിയ സ്ഥാപനവും ഞാൻ തുടങ്ങി എനിക്ക് തന്നെ വിശ്വാസം വരുന്നില്ല എനിക്ക് ഒരുപാട് സന്തോഷമുണ്ട് സന്തോഷമുണ്ട് ഞാൻ ഇവിടം വരെ എത്തിയതിൽ ഓരോ കേക്ക് ഉണ്ടാക്കുമ്പോഴും രശ്മിയുടെ റെസിപ്പി നോക്കിയാണ് ഞാൻ ഉണ്ടാക്കാറ് പറഞ്ഞറിയിക്കാൻ വയ്യാത്ത നന്ദിയുണ്ട് എനിക്ക് രശ്മിയോട് ❤
@chikkusdine3 ай бұрын
🥰🙏🙏🙏
@neenuaneesh3 ай бұрын
Wow spr motivation❤❤🎉🎉🎉🎉congrats dear എനിക്ക് ഇതുപോലെ എന്തേലും ഒക്കെ ആകണം dream ആണ് പക്ഷെ ഒരു സ്റ്റാർ ട്ടിങ് ട്രബിൾ.... ആണ് ...ഒരു കോണ്ഫിഡൻസ് ഇല്ല .....❤❤❤❤
@fousihameedfousihameed13793 ай бұрын
Njaanum
@rajirajuraju14063 ай бұрын
ഞാനും.. എന്റെ ഗുരു വും രശ്മി ചേച്ചി യാണ്.. ഞാനും ചെറു തായി ട്ട് കേക്ക് സ് ചെയ്യുന്നുണ്ട്
രശ്മി രശ്മിയുടെ കേക്ക് റെസിപ്പി കണ്ടാണ് ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത് ഇപ്പോൾ വെഡിങ് ആനിവേഴ്സറി ആയാലും ബർത്ത് ഡേ ആയാലും രശ്മി മിയുടെ കേക്ക് റെസിപ്പി നോക്കിയാണ് ഞാൻ കേക്ക് ഉണ്ടാക്കുന്നത് കേക്ക് ഉണ്ടാക്കുന്നത് ഉണ്ടാക്കുമ്പോൾ അയൽക്കാർക്കും കൊടുക്കും എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ് ഒരുപാട് നന്ദിയുണ്ട് രശ്മി താങ്ക്യൂ സോ മച്ച് ❤❤❤❤ എന്റെ പേര് അജി മോൻ നവീൻ ചിക്കു സുഖാ യിരിക്കുന്നോ ❤❤🙏🏻🙏🏻ഇതും ട്രൈ cheyyanam🥰🥰
@tomeldo23483 ай бұрын
കേക്ക് recipe യ്ക്ക് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ chikkus dine തന്നെ 🥰.ഞാൻ പലതും ഉണ്ടാക്കിയിട്ടുണ്ട്. എനിക്ക് മാത്യൂസ് കേക്ക് വളരെ സിമ്പിൾ ഉംcheap ഉം ടേസ്റ്റിയും ആയി തോന്നാറുണ്ട്.ഞാൻ ഇടയ്കിടയ്ക്കു ഉണ്ടാക്കുംഎനിക്കൊത്തിരി ഇഷ്ടമായി..ഇതും ഉണ്ടാക്കി നോക്കണം. എന്റെ മോളും ചോക്ലേറ്റ് കേക്ക് ന്റെ ഫാൻ ആണ്.അത് പോലെ കോഴിക്കോടൻ തേങ്ങ അരച്ച മീൻകറി യും ഞങ്ങളുടെ favourite recipe ആണുട്ടോ. 😋😋😋🥰🥰
@varshav.s.577212 күн бұрын
The cake was very tasty. Kind of like a mix of brownie and cake. Thanks for the recipe ❤
@monicaboutique57412 ай бұрын
Salted butter or unsalted butter
@HasraRasheed2 ай бұрын
Njanum yotube nokiyaan cake undakkal.... Orupad videos nokki cheythitund... But Reshmi chechiyude cake video kandathil pinne vere oru channelum nokkarilla... Ellarkum bhayankara ishtaann ipo ente cake...😂😂.... Thanku u Reshmi Chechi.... 🥰😍 Luv u ❤❤
@anjalybabu47032 ай бұрын
ചേച്ചി കേക്ക് ഉണ്ടാക്കി.. സൂപ്പർ ടേസ്റ്റ് ആയിരുന്നു.. ചേച്ചി പറഞ്ഞപോലെ 2 ദിവസം കഴിഞ്ഞപ്പോൾ ആണ് അതിന്റെ റിയൽ ടേസ്റ്റ് ആയിരുന്നു.. ശരിക്കും yummy..
@KhajahussainAm29 күн бұрын
Nan try cheithu.superayirunnu.pittethivasam nalla taste unddayirunnu.appozhekkum kazhinnu.dark chocolate nu pagharam Nan diary milk and upayoghichath.
@bindhuxavier61233 ай бұрын
അരക്കിലോ കേക്ക് ഉണ്ടാക്കിയാൽ ചിലപ്പോൾ വീട്ടിൽ മതിയാകാതെ വരും. ഈ കേക്കിന്റെ ഡിസ്ക്രിപ്ഷന്റെ കൂടെ 1kg, 2kg കേക്കിനുള്ള ചേരുവകളുടെ കണക്ക് കൂടി ചേർത്താൽ നന്നായിരുന്നു.
@SwalihaSalam-yh8pc6 күн бұрын
Ithil cocoa powderinte pakaram boost cherkaavo?
@nandusasidhar60463 ай бұрын
Ee cake ile frosting entha koduka?? Atho tea cake pole ye serve cheyan patullu??
@shallycherian333429 күн бұрын
Can olive oil be used?
@beenavikram77042 ай бұрын
I tried many times, really it became wonder cake…Thanks for the easy recipe 🥰
@rajeenanazar63718 күн бұрын
Njan undkki ethupole kitti
@chithra99753 ай бұрын
Njan innale thanne undakki. Molku leave ayathukondu oru cake undakkam enorthu irunnapol anu video vannathu. Innale grocery vangan pokan irunna divasan ayirunu. Veetil illatha sadhangal ellam vangi vannu vegam undakki. Innathode theernnu. Nalla soft and tasty ayirunu 😍😍
@AnithaJayachandran-b9u2 ай бұрын
I always follow your cake recipes ,and I try almost all. I need your answer of which is the best best stand mixer for making bread.
@noushimatn70213 ай бұрын
I made the cake today, my first time its so very perfect,,good texture.. Thankz chechi🙏🏻❤❤
@smithajerry55672 ай бұрын
ഞാൻ ഈ കേക്ക് ഉണ്ടാക്കി, വളരെ നന്നായിരുന്നു ❤
@pmaya83673 ай бұрын
Can we add curd instead of egg?
@Faithful57962 ай бұрын
Hi, I tried this recipe, and it was so good and moist! Thank you for sharing it. My top layer got a little burned, and the bottom wasn’t baked fully, but it still turned out delicious. I love watching your videos because you're so sweet, and I enjoy listening to your kind voice too. Thanks again!
@rafsanaameen41663 ай бұрын
Super chechi. Try cheyyum🥰
@sarahscornerindia3 ай бұрын
Wow super Thanks for the simple recipe
@amaldass11413 ай бұрын
Super chechi adipoli recipe 👌😋😋😋👍👍♥️♥️
@soumyajosee25 күн бұрын
I made this cake,came out well,❤
@hyrunisap82753 ай бұрын
ഞാൻ ഉണ്ടാക്കിനോക്കും😊 തീർച്ച
@firufazal17413 ай бұрын
I made this cake..very tasty ...best choclate cake recipe.
@deepikavarun39832 ай бұрын
Why should we heat the egg mixture ?? Can we domit without heating...
@aryamol5280Ай бұрын
Chechi egg nu pakaram curd use cheyavoithe methodill....
@anjanap2772 ай бұрын
Njan cake undaki.. Makkalk nalla ishtamayi❤️
@mariyambanoo95302 ай бұрын
Dear reshmi can we make tea cake using this procedure
@BismiBismi-w8j3 ай бұрын
Thank u.... ചേച്ചി... I made it love u god bless u chechi
@sajithabeevi52503 ай бұрын
ചേച്ചി....❤ home made pastry recipie വീഡിയോ ചെയ്യുമോ... Bakery ന്ന് ചോദിക്കുന്നു... ചെയ്തു തരാൻ കഴിയുമോന്ന്.. ചേച്ചി യാണ് ഏക രക്ഷ ❤
@amariyavavachan3763 ай бұрын
Chechi sunflower oil innu alternative ayittu olive oil use cheyavo...onu rpl tharane
@sanithajayan36173 ай бұрын
Super chocolate cake adipoli aayittundu reshmichechi
@bindhuvarghese34763 ай бұрын
Super taste. Sure I'll try😊😊
@noonavas89153 ай бұрын
ബട്ടറിന് പകരം ഓയിൽചേർക്കുമ്പോൾ ചൂടായ പാലിലേക്ക് ഒഴിക്കണോ
@@sulaikhasaji9219 aano ? Vere salt add cheyyathe erunnal pore
@sulaikhasaji92192 ай бұрын
Cakinu pinch salt mathi just mathuram balance cheyanvendi salted butteril Uppu taste kooduthalayirikum
@meenajose17743 ай бұрын
Oven ethra degree venam how long to bake
@onikaconstantine88613 ай бұрын
I really love Chocolate cake so much. 💗💕🍫🎂
@NusraHusain-w2y2 ай бұрын
Nan undhakki super taste ane
@rinisarahjean2 ай бұрын
Zam zam bun cafe special butter cookie bun recipe cheyyamo ?
@rithur41873 ай бұрын
Made mathews cake yesterday it came out really well despite being the first time .Got confidence to enter into cake baking atleast for our loved ones ❤❤.Thank you so much chechi.Baking becomes a piece of cake with ur recipes
@nishanarayanan54433 ай бұрын
ആ മൂളലിൽ കേക്കിന്റെ രുചി കേൾക്കുന്നവർക്ക് രുചിക്കാനാവും 🥰♥️.. Super 😍