ഇതിനെ കടലാസ് പൂ ചെടി എന്നു പറയുന്ന ആരെങ്കിലും ഉണ്ടോ...?
@shafeerofficial11 ай бұрын
😲😲😲🤩
@bijuvaheeda11 ай бұрын
കൊല്ലത്ത് പറയും
@najlanisha637811 ай бұрын
മലപ്പുറത്തും പറയും.കടലാസ് ചെടി😊
@mubashirkc621911 ай бұрын
Kannuril parayum
@2023greenmate11 ай бұрын
@@mubashirkc6219 ആരും ഇങ്ങനെ ഒരു വാക്ക് ഒരിടത്തും പറയുന്നില്ല. എല്ലാർക്കും ബോഗൈൻ വില്ല ആണ്. ഒരു കാലത്ത് നമ്മുടെ നാടിനെയും വീടിനെയും അലങ്കരിച്ചിരുന്ന സുന്ദരി ആണ് ഈ കടലാസ് പൂവ് ചെടി.
@ShamilaNishad11 ай бұрын
ബോഗൻ വില്ല എവിടെ കണ്ടാലും കുറച്ചുനേരം നോക്കി നിന്നു പോകും. അത്രയ്ക്കും മനോഹരമാണ് അതിന്റെ പൂക്കൾ 👌🏻👌🏻
@shafeerofficial11 ай бұрын
Athe exactly 🙏🙏🙏
@aleyammakg53699 ай бұрын
@@shafeerofficialphone number of this garden, please send
@laila366011 ай бұрын
Thrissur, puthuril evideya ith, ee farm inte name endha pokanam enn und correct location parayumo
@shafeerofficial11 ай бұрын
Eluvathingal & E - Mart Farm Fresh Puthur, Thrissur,kerala M - 87145 86656
ചെടികളും, പൂക്കളും കാണുന്നത് എല്ലാവർക്കും മനസ്സിന് സന്തോഷവും, കുളിർമയും അല്ലേ തരുക. നിങ്ങളുടെ ബോഗൻ വില്ല അയൽവാസിയുടെ പറമ്പിലേക്ക് ചാഞ്ഞു നിൽക്കുന്നുണ്ടോ? അതാണോ? അല്ലെങ്കിൽ അവർക്ക് പൂക്കൾ അലർജി ഉണ്ടോഉണ്ടോ ✍🏻