Рет қаралды 2,714
കപ്പലുകളും തുറമുഖവും അഴിമുഖവുമെല്ലാം കണ്ടുകൊണ്ട് കൊച്ചിക്കായലിൽ വ്യത്യസ്തമായൊരു SWTD ബോട്ട് യാത്ര.. ചിലവ് വെറും 11 രൂപ മാത്രം. വൈപ്പിൻ - എറണാകുളം- ഫോർട്ട്കൊച്ചി - വൈപ്പിൻ റൂട്ടിൽ നടത്തിയ സർക്കിൾ യാത്രയുടെ കാഴ്ചകളാണ് വീഡിയോയിൽ. ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക. #SWTD #KochiBoat #FortKochi
Background Music - Yacht_Stomp.