*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*
@mohammed.sibil.90412 жыл бұрын
Thank you sir✨️
@rukkusworld83224 жыл бұрын
മടി കൊണ്ട് മാത്രം ജീവിതത്തിൽ ഒന്നുമാവാൻ കഴിയാത്തവരാണ് പലരും,, വിശദമാക്കിയതിന് നന്ദി 🙏🙏
@jahfarvalappil58814 жыл бұрын
നല്ല ക്ലാസ്സ്..... അള്ളാഹു റഹ്മത്ത് ചെയ്യട്ടെ... നല്ല ഊർജ്ജ സ്വലതയോടെ ക്ലാസ്സ് എടുക്കാൻ
@sanoopraj25852 жыл бұрын
Thanku sir
@geethapaalakotchennai23084 жыл бұрын
മെല്ലേ തിന്നാൽ മുള്ളും തിന്നാം, ഈ തത്വം ജീവിതത്തിൽ എങ്ങിനെ നമുക്ക് പ്രാവർത്തികമാക്കാമെന്ന് ഇത്ര മനോഹരമായി പറഞ്ഞുതരാൻ ഒരാൾക്കും കഴിയില്ല. Hats off you sir. അങ്ങയെ പോലുള്ള അധ്യാപകർ ലോകത്തിനുതന്നെ മുതൽക്കൂട്ടാണ്. ഞങ്ങളെപോലുള്ളവർക്കു നല്ല വഴികാട്ടിയും. ഒരായിരം നന്ദി.
@ALI-qh9kn4 жыл бұрын
Sir ന്റെ video കാണുമ്പോഴെല്ലാം പോസിറ്റീവ് എനർജി നിറയും, എന്തിനും ഒരു confidence കിട്ടാറുണ്ട്.💯
@afeescorner61314 жыл бұрын
Athe
@niyazmon54712 жыл бұрын
കുറച്ചു നേരം
@NandakumarJNair324 жыл бұрын
ശരിയാണ് സാർ. 'മടി' എന്ന ആ അദൃശ്യ വില്ലൻ തന്നെയാണ് നമ്മുടെ, എല്ലാ പതനങ്ങൾക്കും പ്രധാന കാരണം.
@caprincek4 жыл бұрын
അണ്ണാ നമ്മുടെ എല്ലാ നേട്ടങ്ങൾക്കും കാരണം മടിയാണ്. ലോകത്തുള്ള എല്ലാ കണ്ടുപിടുത്തങ്ങളും മനുഷ്യന്റെ മടിയെ ചൂഷണം ചെയ്യുന്നതാണ്. .
@NandakumarJNair324 жыл бұрын
@@caprincek ഹ. ഹ.. ഹ...
@AjayRatnasagar4 жыл бұрын
വളരെ ശരിയാണ് സർ. ഞാൻ സറിനെ ഫോളോ ചെയ്യുന്നു. സറിൻ്റെ അവതണരീതിയുടെ ഇഷ്ടക്കാരനാണ് ഞാൻ നന്ദിയുണ്ട് സർ
@THANVEER20114 жыл бұрын
വഴിയേ പോകുന്ന ആളെ പോലും ഇവിടേക്ക് ആകർഷിക്കുന്ന വീഡിയോയുടെ "തലക്കെട്ടിന്" ഒരു കുതിരപ്പവൻ സമ്മാനം.
@AjithKumar-tw1bf4 жыл бұрын
Manoharamaya caption
@muhammedadilpp27063 жыл бұрын
No Elephant pavan sammanam
@muhammedadilpp27063 жыл бұрын
KZbin ile bypass vazhiyenu poye
@polstar80924 жыл бұрын
Vidio കാണുന്നതിന് മുന്പേ comment box തുറന്നവർ LIKE 👍👍👍
@niyafathima55404 жыл бұрын
Njan
@niyafathima55404 жыл бұрын
@@TOP10WITHSHAHIN ok
@TOP10WITHSHAHIN4 жыл бұрын
@adaar channel malayalam cheyyam
@polstar80924 жыл бұрын
🙃
@agneykpagneykp30864 жыл бұрын
Njanund
@Noufalsart4 жыл бұрын
വളരെ മനോഹരമായി വിവരിച്ചു, നാസർ മാഷ് പറഞ്ഞിരുന്നു നിങ്ങളെ അറിച്ച്,, ഇപ്പോൾ ഞാനും നിങ്ങൾ പറയുന്നത് പോലേ എല്ലാ ദിവസവും ഓരോ വീഡിയോ വീതം ചെയ്യ്തു വരുന്നു ......
@nikhilnhaloor4 жыл бұрын
ഈ രീതിയിൽ ആണ് വീഡിയോക്ക് താഴെ comment ചെയ്യാനുള്ള മടി മാറ്റിയത് .മറ്റുള്ളവർക്ക് എന്ത് തോന്നും എന്ന് വിചാരിച്ച് comment ചെയ്യില്ല .ചെയ്യണമെന്നുണ്ടെങ്കിലും .ആദ്യം വെറുതെ super എന്നൊക്കെ comment ചെയ്തു തുടങ്ങി .പിന്നെ ചെറുതായി type ചെയ്യാൻ തുടങ്ങി .പിന്നെ ഒരു വാചകമായി .കഴിഞ്ഞ ദിവസം Sujith bhakthan ന്റെ വീഡിയോക്ക് താഴെ കമന്റ് ഇട്ടതിന് എനിക്ക് കിട്ടിയത് 400 ലേറെ ലൈക്ക് .വി ചാരിച്ചാൽ നടക്കും . thanks for the video mujeeb sir.......
@freethinker074 жыл бұрын
നല്ല ഐഡിയ ആണ്, sir പറഞ്ഞത് ശെരിയാണ് സ്ഥിരമായി ചെയ്താൽ മാത്രമേ നമുക് നമുക് നല്ല ശീലങ്ങൾ ഉണ്ടാക്കാൻ പറ്റുള്ളൂ, പക്ഷെ നമ്മുടെ തലച്ചോർ നമുക് എതിരെ പ്രേവർത്തിക്കും കാരണം അത് കംഫോര്ട് ഇഷ്ടപെടുന്നു (Comfort സോൺ) അതിനെ ആണ് മടി എന്ന് പറയുന്നത് മാറ്റങ്ങൾ അതിനു താത്കാലികമായി ബുദ്ധിമുട്ട് ഉണ്ടാക്കും അത് കൊണ്ട് നമ്മുടെ subconscious mind അത് മുടക്കാൻ നോക്കും അതുകൊണ്ടാണ് നമ്മൾ ഒരു കാര്യം പിന്നത്തേക് മാറ്റി വൈകുന്നത് . ഞാൻ ചെയുന്നത് എൻ്റെ ചുറ്റുപാടിനെ ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യം എളുപ്പം ആകുന്നരീതിയിൽ സെറ്റ് ചെയ്യും, ചെയ്യാൻ തോനുമ്പോ എല്ലാം റെഡി ആയിരിക്കണം. അപ്പൊ പിന്നെ ആ കാരണം പറഞ്ഞു ഒഴിവാക്കാൻ പറ്റില്ല. എന്നെ പറഞ്ഞു തിരുത്താൻ തലച്ചോറിന് പറ്റില്ല. ഇത് മടി കുറയ്ക്കാൻ എല്ലാവക്കും ഉപയോഗപ്പെടുത്താവുന്ന ഒരു ഐഡിയ ആണ്, ഞാൻ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്തിരുന്നു. താങ്കളുടെ വീഡിയോ കണ്ടപ്പോ ഈ ഐഡിയ കൂടി ഷെയർ ചെയ്യണം എന്ന് തോന്നി, ഇതിനെ പറ്റി ഒരു വീഡിയോ സർ ചെയ്താൽ നന്നായിരിക്കും.
@MTVlog4 жыл бұрын
*ഈ 7 ഗുണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ മറ്റുള്ളവരിൽ നിന്ന് വിത്യസ്തരായിരിക്കും* kzbin.info/www/bejne/oYPVaqiamLOXh7M *ഷെയർ ചെയ്യുമല്ലോ*
@jabir6774 жыл бұрын
ഞങ്ങളുടെ കമറ്റുകൾ ക്ക് ❤️ഇട്ടാൽ share ചെയ്യാം 😜
@sinanmadathodi54774 жыл бұрын
Sir, negative habittukale ozhivakanu sahayikunna oru video cheyyamo...? Ee videoyil porn site kanunna, kallu kidikunna, puga valikunnathupolulla kuree habittugal ozhivakan pattunna video....?
@anandhusaji22194 жыл бұрын
Mm
@abidpnr43984 жыл бұрын
വളരെ ശരിയാ ന് bro ഞാൻ +2 കഴിഞ്ഞതു മുതൽ indian army ക് വേണ്ടി ശ്രെമികുന്നത ആദ്യായിട് റിക്രൂട്മെന്റിനു പോയത(തൃശൂർ /മണ്ണൂത്തി ) first തന്നെ 3 സെക്കന്റ് ന്റെ വ്യത്യാസത്തിൽrunnig out ആയി ( പ്രാക്ടീസ് ഒന്നും ചെയാതെയാ പോയത് ) Out ആയപ്പോ ആകെ ഒരു ഇത് ആയി 😢😢😢 Next റിക്രൂട്മെന്റിൽ പിടിക്കാ എന്നുള്ള വാശിയോട് കുടി ഇപ്പോയും ഞാൻ പ്രാക്ടിസിൽ ആണ് ! ഒരു ലക്ഷ്യം വെച്ച് എന്നും രാവിലെ ഓടാൻ പോവും ദിവസവും 3km വരെ ഓടും (ഫസ്റ്റ് recruitmentil ഔട്ട് ആയ അനു തൊട്ടു ഓടിയ ഓട്ടം ആണ് ഇപ്പോഴും ഓടുന്നു ) ഇപ്പോ ഞാൻ 1600 5 minit ന്റെ ഉള്ളിൽ ഫിനിഷ് അടിക്കും (ലോക്ക് down മൂലം recruitment നീട്ടി വെച്ചിരിക്ക എന്നുള്ള ആശങ്ക മാത്രമേ മുന്നിൽ ഒള്ളു)
@ambiliramachandran57394 жыл бұрын
You Will Crack Man! GOD BLESS YOU
@Bhaavari4 жыл бұрын
All the best bro
@natyakalari37514 жыл бұрын
Nadakkum... all the best
@shemeerparammalmezhathoor16734 жыл бұрын
Great...Daivam anugrahikkatte bro.....
@abidhussainkc16954 жыл бұрын
All the best 💓
@jyothi20224 жыл бұрын
ശരിയാണ് സാർ.. മടി ഭയങ്കര പ്രശ്നം ആണ്.. തലേ ദിവസം രാത്രിയിൽ എടുക്കുന്ന പല തീരുമാനങ്ങളുടെയും ആയുസ്സ് രാവിലെ വരെയേ ഉള്ളു.. മടി തന്നെ ആണ് കാരണം... വളരെ ഉപകാരപ്രദം ആയ വീഡിയോ
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ4 жыл бұрын
ആകെ ഒരു മടിയുമില്ലാതെ ഞാൻ ചെയ്യുന്നത് "മടിപ്പിടിച്ച് ഇരുപ്പ്😁" 🔥എന്റെ മനസ്സ് തോന്നുന്നത് ഒക്കെ ഒരു മടിയുമില്ലാത്ത ഒരാൾ ചെയ്യ്ത്തില്ലങ്കിൽ ഇപ്പോൾ എവിടെ വരെ എത്തിയേനെ
@TOP10WITHSHAHIN4 жыл бұрын
kzbin.info/www/bejne/fpXKmJ2nds2MfqOnubscribe
@bluepearlbymaloos96144 жыл бұрын
👏👏👏👏sathyam😂
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ4 жыл бұрын
@@bluepearlbymaloos9614 🔥
@joyaljose29304 жыл бұрын
Muscle ഉണ്ടാക്കാനാണെങ്കിൽ കളിയാക്കലുകളിൽനിന്നും അതിയായ ആഗ്രഹത്തിൽനിന്നും കിട്ടുന്ന energy ആണ് best
@gireeshcp98624 жыл бұрын
വളരെ നല്ല ടെക്നിക്ക് .. മനസിനെ നിയന്ത്രിക്കാൻ ഇത്രയും നല്ല ഒരു ടെക്നിക്കില്ലാ.... ശീലം നല്ലതാണെങ്കിലും അതിൽ നിന്ന് പിൻതിരിയാൻ പ്രയാസാണ് മോശമായ ശീലമാണെങ്കിലും പിൻതിരിയാൻ പ്രയാസാ... 2 മിനിട്ട് റൂൾ മികച്ച ടെക്നിക്ക് തന്നെ
@santhinikrishnan28534 жыл бұрын
വളരെ നല്ല വീഡിയോ.... ഞാൻ ഒരു ഭൂലോക മടിച്ചി ആണ് കുറെ കാര്യങ്ങൾ ചെയ്യണന്ന് ആഗ്രഹം ഉണ്ട് നടക്കുന്നില്ല ഇനി ട്രൈ ചെയ്ത് നോക്കാം.... ബാക്കിൽ ഉള്ള പെയിന്റിംഗ് പൊസിഷൻ മറ്റുന്നുണ്ടല്ലേ... ഇന്നത്തെ വീഡിയോയിൽ വേറെ പൊസിഷൻ ആയിരുന്നോന്ന് ഒരു സംശയം...😍
@praveenatr46514 жыл бұрын
മടി കാരണം മാറ്റി വെച്ച പല കാര്യങ്ങളും എന്തായാലും ഇനിയെങ്കിലും ചെയ്യണം... എന്നെപ്പോലുള്ള മറ്റുള്ളവർക്കും ഒരു പാട് ഉപകാരപ്രദമായ വീഡിയോ ''താങ്ക്സ് സാർ...🙏👌👍
@assortedchannel99814 жыл бұрын
എനിയ്ക്കും ഒരാഗ്രഹമുണ്ട് ഞാൻ ഇതു പോലെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് വിജയം എന്ന post ൽ എത്താൻ ഈ വീഡിയോ എൻ്റെ മനസിന് കരുത്തേകി
@jabir6774 жыл бұрын
എനിക്ക് മാത്ര മാണോ വിഡിയോ മുഴുവൻ കാണാൻ മടി 🤔
@anjanak91714 жыл бұрын
😆
@vijidinesh334 жыл бұрын
എനിക്കും
@thinkingtips89784 жыл бұрын
:D
@nikhilskottarakkara15984 жыл бұрын
എനിക്കും
@akhils5704 жыл бұрын
Put play back speed 1×25
@akkuakbar77274 жыл бұрын
2 മിനിറ്റ് ചോദിച്ചു 9 mint വീഡിയോ മുഴുവൻ കാണാൻ കൊതിപ്പിച്ച നിങ്ങളാണ്,,,,ഹീറോ
@sivanandangopalan8384 жыл бұрын
Two minite idea super spoken english പടിക്കുവാൻ തുടങ്ങി നല്ല improovement എല്ലാ വീഡിയോ നല്ലതെ ആണ് ഗുഡ് നൈറ്റ്
@ajithsasi78934 жыл бұрын
ഇതുപോലെ തന്നെ ദുശീലങ്ങൾ നിർത്തുവാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച് ഒരു വീഡിയോ ചെയ്യാമോ. പ്ലീസ്........
@albiceleste95034 жыл бұрын
ഏത് ആഗ്രഹവും 2 മിനിറ്റ് കൊണ്ട് സാധ്യമാക്കാമെന്നു കേട്ടപ്പോൾ ഒരു ബൈക്ക് വാങ്ങണമെന്ന ആഗ്രഹവുമായി വന്ന ഞാൻ.. പ്ലിംഗ് 🥴
@ansaranzy87754 жыл бұрын
Some things is better than nothing ... പലതുള്ളി പെരുവെള്ളം 💥 power full word's 🔥💪
@dr.nikhilvijayakrishna9984 жыл бұрын
sir ചുരുക്കി പറയു സാർ... ഞാൻ താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്.. ഓവർ explanation വരുമ്പോൾ സ്കിപ്പ് ചെയ്യാൻ ഒരു tendency വരുന്നു....
@legendgame9304 жыл бұрын
Correct
@naseernechi92334 жыл бұрын
മടി തുടങ്ങി കേൾക്കാനുള്ള മടി ഹ ഹ
@mshafeequebabu97634 жыл бұрын
ഇതും ഒരു മടി ആണ്.
@naseernechi92334 жыл бұрын
@@mshafeequebabu9763 അതെ
@ambiliramachandran57394 жыл бұрын
Hentammo! JILLA COLLECTERO! 😲
@dreamgirl27244 жыл бұрын
എനിക്ക് ഒരു Scientist അവൻ ആഗ്രഹമുണ്ട്, അതെനി നടക്കകൂല, പിന്നെ ഉള്ളത് ഒരു പാട്ടുകാരി ആവാനാണ്, നല്ലോണം പാടാറുണ്ട് പക്ഷെ ഒരു പാട്ടുകാരിക്കുള്ള ശബ്ദം അല്ലത്ത കാരണത്താൽ ഞാൻ ഒറ്റക്ക് ആരെയും ശല്യം ചെയ്യാതെ എന്നും പാടുന്നു, ഒറ്റക്ക് ഞാൻ Classical musicഉം പഠിക്കുന്നു.😂😂😂😂👌👌
@rishal80134 жыл бұрын
2 , minit automatically ath 4 minute avum.. gradually gradually nammal aaa track il ethum...good vedio..mr mujeeb
@shahanabeegams21484 жыл бұрын
Superb👌👌👌 ഇതു പോലുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@sudheershenoy54154 жыл бұрын
Good motivation speech Mujeebji, l am 59 years old , a lot of things I planed in my life because of my laziness I couldn't do it , but now I got this good tips as advice I will start with this 2minute formula I am sure I reach my aim, what is left there, time is there till death. Thank you sir I will call you sir. Jai hind🙏🙏🙏🙏👍
@asla_artspace4 жыл бұрын
സൂപ്പർ 👍👍👍👍 മടിയൊക്കെ മാറ്റിവെച്ചു ഒരു യൂട്യൂബ് ചാനൽ ഒക്കെ തൊടങ്ങി... ആരും ആ വഴി വരാത്തൊണ്ട് വീണ്ടും മടിയായി വീഡിയോ ചെയ്യാൻ... ന്ത് കഷ്ടാ ലെ, 🤐
@asif1212rh4 жыл бұрын
Ente channel sub cheyy fl sprt undaakum
@Jj-fb5ob4 жыл бұрын
Njn oru insta page tudngiii.. ipo എനിക്ക് m madiyaayii😃
@Asmenshvloc4 жыл бұрын
മുജീബ് സാർനപ്പോലെ യൂട്യൂബിൽ വീഡിയോ ചെയ്യൂ കോടികൾ ഉണ്ടാക്കൂ 😍😍
@asif1212rh4 жыл бұрын
@@Asmenshvloc yayaya
@asif1212rh4 жыл бұрын
@@Asmenshvloc a kodikelil ennik oru 10000
@nithinraju96214 жыл бұрын
Kollam maashe.. usually njan motivation polathe video ozhivakaranu pathiv.. ith pashe outstanding , brilliant sense of words 😍
@afsalmaniyoth48904 жыл бұрын
ഈ വീഡിയോ പാതിയിൽ pause ചെയ്ത് 2മിനുട്ട് exersise ചെയ്തു വന്നു ബാക്കി കാണുന്ന ഞാൻ 😀
@bhagyalashmiajith97854 жыл бұрын
എനിക്ക് സാറിന്റെ വീഡിയോ വളെരെ ഇഷ്ടമാണ് ഒരുപാട് മോട്ടിവേഷൻ കിട്ടാറുണ്ട്
@MTVlog4 жыл бұрын
Thank you
@hearts4112 жыл бұрын
ഒന്നും ആഗ്രഹിക്കാതിരുന്നാൽ ദുഖവും ഉണ്ടാവില്ല. ആഗ്രഹം വല്ലാത്ത ഒരു പ്രശനം തന്നെയാണ്.
@shahamashahama65894 жыл бұрын
Sirnte classil nalla motivation kittunnu.. njan oru manikkoor eppozhum kadha ezhuthum.. nannayi kavithayum kathayum ezhuthaan pattunn.. njan 200 olam ezhuthi.. but പ്രസിദീകരിക്കാൻ confidentilla
@islamicstorieschannel47014 жыл бұрын
വളരെ ഇഷ്ടപ്പെട്ടു. പല മോട്ടിവേഷനും കേട്ടിട്ടുണ്ട് അവരൊക്കെ അര മണിക്കൂറിൽ ചുരങ്ങി ഒന്നും ചെയ്യാൻ പറഞ്ഞിട്ടില്ല. 2 mint പൊളി തിയറി
@drbisharathubeevi.a93344 жыл бұрын
Oh P.O
@Santhoshkumar-zk7qv4 жыл бұрын
പഠിക്കാനാണെന്ന് ആഗ്രഹമുണ്ട് but മടിയാ
@LenoBennyvlogs4 жыл бұрын
king of melody Hi cheta njan enu ammchi me prank heart attack varuna vedio ettitunde onu kandu nokamo ?
@visalvijayakumar86664 жыл бұрын
Same
@visalvijayakumar86664 жыл бұрын
@@LenoBennyvlogs uyyo
@ambiliramachandran57394 жыл бұрын
Saadhikkum Bro! Enikkum madiyaarunnu. Ippo Madi Matti Paditham Kadinamaakki
@sunithaka2684 жыл бұрын
@@ambiliramachandran5739 അതെങ്ങനെ? പഠിയ്ക്കണം എന്ന് തോന്നുമ്പോൾ ഉള്ള mind vibe alltym നിലനിർത്താൻ sadhiykkum?
@bushrahafsa57424 жыл бұрын
പല തുള്ളി പെരു വെള്ളം.. 👌👌👌. എനിക്ക് ചില കാര്യങ്ങൾക് മടിയാ. ചെയ്യേണ്ട കാര്യത്തിന് വേണ്ടതൊക്കെ ക്കെ ശേഖരിച്ചു വാങ്ങിട്ടും വെക്കും. പക്ഷെ നാളെ നാളെ നീളെ നീളെ പലപ്പോഴും നാളെ മാസങ്ങൾക്കു ശേഷം ആവും 😛..enne തന്നെ എനിക്ക് ചിലപ്പോൾ ഇഷ്ട്ടം ഇല്ലാതാവും മടി കാരണം.. വീട്ടു കാരുടെ വഴക്ക് vere കിട്ടും... 😆😆 എത്ര മടിപിടിച്ചാലും വർക്ഔട്ട് ചെയ്യും😆.അത് വിട്ടു കളിയില്ല. സാറിന്റെ ഈ ടെക്നിക് ഒന്നു try ചെയ്തു നോക്കട്ടെ . Thanks sir.
@Amal-fj1st4 жыл бұрын
എനിക്ക് ആകെ മടി ഇല്ലാത്ത കാര്യം എന്ന് പറയുന്നത് വൈകുന്നേരങ്ങളിലെ ചങ്ങായിമാരോടൊപ്പം ഉള്ള പന്ത് കളിയാണ് 🤩ഇപ്പോൾ കൊറോണയും lockdown ആയത് കൊണ്ട് അതും ഇല്ലാതെ ആയി 😪😌
@naseefummer83014 жыл бұрын
Yes....ithil oru madiyumilla..❤️❤️
@ajuthomas114 жыл бұрын
Same😎
@RajeshVM-m4l10 ай бұрын
ningal nannayi hard work cheythu samoohathinu gunam cheyunnathu kondu thanneyanu yutubeil income kittunnathu. angayde vilayeriya shramathinu nandhi. nalla namaskaram.
@akhileshrkz4 жыл бұрын
Valare positive ayittulla attitude ee generationu valarthiyedukkan thankalepole ulsahamulla adhyapakar ee platform utilise cheyyunnathil santhosham. Full suppor❤️
@abdsamad16584 жыл бұрын
ശീലം ആരംഭിക്കാൻ അല്ല ബുദ്ധിമുട്ട് നിർത്താൻ ആണ്. അത് നല്ല ശീലം ആയാലും മോശമായാലും... അത് കൊണ്ട് ധൈര്യമായി ചെയ്തൊളീ......
@ambiliramachandran57394 жыл бұрын
Pinnallah!
@rash_i_4 жыл бұрын
നല്ല ശീലം നിർത്താൻ പറ്റും . പക്ഷെ Moshashilam mattan pattunnilla.t
@sudheershenoy54154 жыл бұрын
Abdul bhai, ejan start chithu, bhai, 2minutes formula
@sebastianprasad38364 жыл бұрын
Ith ee paranjath Law of attraction an Njan lifine noki kanunnath veroru kazhachapadil an. Athayath oro madiyum oro oro thadasangalum oro prathisanthikalum namulde jeevithathil naammale powerfulakanvendi kitunna oroo avasarangal aan ithineyellam oro opertunitis ayi eduth positive ayi pravarthikumbo. Pinne lifil ath vannal athine ennalla enthinem tharanam cheyth agrahichathileeeek ethaan namuk kazhiyum. Oru thadasam undavunila engil nammal athin uthakunna oru powerful aya vekthi akunilla athine opertunity ayeduthaal athil vijayam kandethan kazhiyum.. Seryalle sir
@EuroTraveller4 жыл бұрын
Super ❤️❤️❤️ പുതിയ ഐസ് ലാൻഡ് വ്‌ലോഗ് ഇട്ടിട്ടുണ്ട്. ഇത് കഴിഞ്ഞ് എല്ലാരും കാണണം കേട്ടോ. ജീവിതത്തിൽ ഒരിക്കലും കണ്ടിരിക്കാൻ സാധ്യതയില്ലാത്ത മാന്ത്രിക ലോകം😇
@LenoBennyvlogs4 жыл бұрын
EuroTraveller Hi cheta njan enu ammchi me prank heart attack varuna vedio ettitunde onu kandu nokamo ?
@Vineethamozhiyot4 жыл бұрын
Sure Ipo angottonnum vararilla 🙄
@EuroTraveller4 жыл бұрын
@@Vineethamozhiyot ഞാൻ ഇപ്പൊൾ വന്നു. കുറെ പേരെ സബ്സ്ക്രൈബ് ചെയ്തത് കൊണ്ട് എല്ലാ videosum നോക്കാൻ പറ്റാറില്ല😬
@EuroTraveller4 жыл бұрын
@@LenoBennyvlogs ഞാൻ കണ്ടു
@Vineethamozhiyot4 жыл бұрын
@@EuroTraveller it's ok dear Ente channel promote aavunne illa. Entha karanam ennu parayamo?
@mskdvlogs1340Ай бұрын
വണ്ടി കച്ചവടം തുടങ്ങാൻ ഒരു പാട് ആഗ്രഹമാണ്. കൈയിൽ കാശും ഇല്ലാ. എങ്ങനെ തുടങ്ങും...
@rizwantamim54394 жыл бұрын
One of the best video of yours I have seen.... 👍
@wingsofdreams-iv1zb4 жыл бұрын
Sir...sarikkum ente jeevitham ingeneyaanu.....enikkuvendi chaitha video polundu.....tq sir ur valuble advice
@sravikumar38184 жыл бұрын
വളരെയധികം പ്രയോജനകരം. തീർച്ചയായും App download ചെയ്യും.
@NishanasTastyHut4 жыл бұрын
Good information 👍👍 im going to share this video to my friends
@adhiyafathima20384 жыл бұрын
Sir, how can we find out our passion? Ithine kurich oru video cheyyumo
കഴിഞ്ഞ വീഡിയോകൾ പലതും ഞാൻ കണ്ടതാണ് നല്ല കാര്യങ്ങളാണ് ഞാൻ അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് പലതിനും പക്ഷേ ഇന്ന് കണ്ട വീഡിയോ കൊച്ചു കുട്ടികളെ പഠിപ്പിക്കുന്നത് പോലെ ആയി പോയില്ലേ എന്നൊരു തോന്നൽ
@sreyaskumar2574 жыл бұрын
മടിയാണ് ജീവിതത്തിൽ നമ്മളെ ഉയരാൻ അനുവദിക്കാത്ത വില്ലൻ
@TOP10WITHSHAHIN4 жыл бұрын
kzbin.info/www/bejne/fpXKmJ2nds2MfqM
@shajirn56854 жыл бұрын
Actually it's fear of failure
@abhijithparoli61584 жыл бұрын
yes
@jasminsvlog304 жыл бұрын
Yup
@princyreejesh9504 жыл бұрын
Bhudhiyund llee🙄
@anishbph2464 жыл бұрын
Please Make one video for reduce credits and improve savings
@kamalrama60334 жыл бұрын
100 % ശരിയാണ് 28 വയസ് ഉണ്ടായിരുന്ന ഞാൻ 46 Kg ആയിരുന്നു wait Gym പോകാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ മടി ആയിരുന്നു മാഷ് പറഞ്ഞ ഈ techenic ഞാൻ gym നോക്കി സത്യം ആദ്യം മടി ആയിരുന്നു പക്ഷേ നിരന്തരം പോയി ചെയ്ത് ഞാൻ ഇപ്പോൾ 70 Kg ആയി എനിക്ക് മനസിലായി നമ്മൾ മുന്നിടട്ട് ഇറങ്ങിയാൽ 100 % ശരിയാണ്
@shahaban85854 жыл бұрын
Gym അത് വലിയ സംഭവം തന്നെ ആണ് it maintain youth and healthy
@sweetynithin31354 жыл бұрын
New generation ammamaarku vendi oru video. How to manage household works as well as jobs and studies
@sanalkumarb39464 жыл бұрын
Sir, Ithrayum naal kandathil enikk ettavum upakaarapradhamaaya video.... Thank you so much sir.
@mohammedajaz8293 жыл бұрын
Good video sir. Sir pls upload a video topic about cure from stammering.
@FAA_20244 жыл бұрын
Automatic negative throughts പറ്റി വീഡിയോ ചെയ്യുമോ....
@vinithakg28664 жыл бұрын
Thanks sir God bless you
@sindhusuresh87724 жыл бұрын
Thank you.
@kukkut46864 жыл бұрын
ഇന്ന് മുതൽ എന്നെ ഒരു മടിക്കും കീഴ്പ്പെടുത്താൻ സാധിക്കില്ല
@a.i88904 жыл бұрын
👏👏
@unnikrishnan34944 жыл бұрын
Ithu really sathyam aanoe sir aniway nallathu toe 😍😗🤔
@sreelathab63894 жыл бұрын
Oru rakshayum illa.jeevithathil aavishyam ulla samayathu kittiya correct aashayam.thank you so much
@heejama36764 жыл бұрын
സത്യം പറഞ്ഞാൽ എല്ലാത്തിന്റെയും പിന്നിൽ മടിയാണെന്നാണ് ഈ Video നിന്ന് മനസ്സിലാക്കേണ്ടത്.
@harshithamedutech4 жыл бұрын
Nice👍
@manazyachutty42703 жыл бұрын
Hy sir ey trick dance padikkan use cheyaoo
@ysadhimedia95404 жыл бұрын
*ഡ്രസ്സ് അലക്കാൻ വേണ്ടി ഡ്രെസ്സെല്ലാം എടുത്ത് വാഷിംഗ് മിശെനിൽ ഇടാൻ പോവുമ്പോൾ നാളെ ഇടാന്ന് വിചാരിച്ചു 5 ഡേയ്‌സ് കഴിഞ്ഞ് ലൗണ്ടറിയിൽ കൊടുത്ത എനിക്കില്ലേ ലൈക്......*
@sreekala1122 Жыл бұрын
Very good video, thank you sir
@MTVlog Жыл бұрын
So nice of you
@fathima___69134 жыл бұрын
UKG ജയിച്ചപ്പോ LLB ക്ക്ചേർന്ന് MBBS എടുത്ത് ' ജില്ലാ കളക്ടറായി ഇന്ത്യയെ ഭരിക്കണമെന്നായിരുന്നു... എന്റെ ആഗ്രഹ..😎😎 ആരോ കണ്ണ് വെച്ചതാ🙄🙄🙄😐ഒന്നും നടന്നില്ല😪😪😪😪
@unknown-sv8ix4 жыл бұрын
വല്ലാത്തൊരു അക്രാഹം ആയി പോയി😃
@sreeraj53314 жыл бұрын
😂
@samseer4854 жыл бұрын
Ayin....
@tinijohn76084 жыл бұрын
😃😃😂😂😂
@neenarajgopal54464 жыл бұрын
@@samseer485 prakopipikkals😂😂😂
@santhoshlalbhaskaran42194 жыл бұрын
Every thing in our life based on 50 percent bhagyam and50 percent hard work
@sabithakalathil9314 жыл бұрын
Wonderful inspiration sir. God bless you
@universalpower60504 жыл бұрын
Thanx sir....sirnu daivam deergayuss nalkatte..god bless u
@nishano17164 жыл бұрын
ishtapetta purushane kalyanam kazhikanonnund. but veetukar onnum mindunnilla enthu cheyyum
@ajkunjan22934 жыл бұрын
വളരെ നന്ദി
@purplegirl88794 жыл бұрын
പഠിക്കാൻ നല്ല ആഗ്രഹം nd but പറ്റണില്ല മടിയാണ്😂എന്നാലും ഞാൻ എന്റെ ആഗ്രഹം സാധിച്ചെടുക്കാൻ എന്തും തന്നെ ചെയ്യും✌️✌️✌️✌️✌️