വെറും 2 /- രൂപ മുതൽ എംബ്രോയിഡറി ഐറ്റംസ് Ernakulam Textile Market Broadway Embroidery Items Machines🔥

  Рет қаралды 519,896

HELLO KOCHI

HELLO KOCHI

Жыл бұрын

വെറും 2 /- രൂപ മുതൽ എംബ്രോയിഡറി ഐറ്റംസ് Ernakulam Textile Market Broadway Embroidery Items Machines Offer
കുറഞ്ഞ വിലയ്ക്ക്
ഇവിടെ നിന്നും സാധനങ്ങൾ വാങ്ങാൻ വിളിക്കൂ
#textiles #kerala #clothing #ladieswear #ladiesfashion
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Пікірлер: 307
@Anitha.K.Daniel
@Anitha.K.Daniel Ай бұрын
വളരെ നന്നായിട്ടുണ്ട്. ഇങ്ങനൊരു വീഡിയോ ചെയ്തതിനു thanks. എടുത്തു പറയണ്ട കാര്യം ഓരോന്നിന്റെയും വില പറയുന്നതാണ്. എല്ലാവരും ഇങ്ങനെ ചെയ്യാറില്ല. ഓരോന്നിന്റെയും വില പറയുന്നത്കൊണ്ട് അവിടെ പോകാൻ തന്നെ തീരുമാനിച്ചു 👍👍thank u bro❤️👍👍
@stellavarghese91
@stellavarghese91 Жыл бұрын
വീഡിയോ കണ്ടു ഇതുപോലെ ഒരു കട കാണാൻ ഞാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു. അവതരണം നന്നായിട്ടുണ്ട് ഐറ്റംസുകൾ എടുത്ത് കാണിക്കുന്നതിനും അതിന്റെ വില നിർണയം നന്നായിരിക്കുന്നു.
@krishnanijesh5438
@krishnanijesh5438 Жыл бұрын
Best shop anu actually njangal 3yrsay vangune anu quality products anu just like super
@rethibaits9233
@rethibaits9233 Жыл бұрын
നല്ല പ്രേയോജനം ഉള്ള വീഡിയോ. Tks
@behindvoice
@behindvoice Жыл бұрын
ആണെടാ എനിക്ക്‌ ഇതെല്ലാം ഒരു വിചിത്രമായിട്ട തോന്നുന്നത് നീ സൂപ്പറാടാ
@Amissmartdesigns
@Amissmartdesigns Жыл бұрын
Nice collection, law price, all varieties…👌👌
@kriz5531
@kriz5531 Жыл бұрын
വീഡിയോ കണ്ടു Beads punching machine മേടിക്കാൻ പോയി വീഡിയോ ഇൽ 380 ആണ് പറഞ്ഞത് അവിടെ ചെന്നപ്പോൾ 550, beads ന് ഒക്കെ ക്യാഷ് കൂടുതൽ ആണ്.
@makeinvillage
@makeinvillage Жыл бұрын
Machine rate 380 but, fittings high rate kg1200
@vrindavrinda2631
@vrindavrinda2631 5 ай бұрын
Medikaan odaan kandathaa... Comments kandappo thiripthiyaayi😂😂😂
@aparnashaji2434
@aparnashaji2434 5 ай бұрын
Meesho il und kuranja rate l
@linijose3707
@linijose3707 5 ай бұрын
അതു കൊള്ളാം പറ്റിര് പണി
@saji792
@saji792 4 ай бұрын
Parayunnapoleyonnu malla cash kooduthal aanu avide vere kadakal undu avide ethream kash illa pattikkal aanu
@rahulrajur5305
@rahulrajur5305 Жыл бұрын
സൂപ്പർ 💕👍അടിപൊളി വീഡിയോ 👍👍👌👌
@paaru4335
@paaru4335 Жыл бұрын
താങ്ക്സ് ബ്രോ.... ഉപകാരപ്രദമായ വീഡിയോ... ഞാൻ ഇതൊക്കെ വലിയ വിലകൊടുത്താണ് വാങ്ങിട്ടുള്ളത്...
@honeyshiju2858
@honeyshiju2858 Жыл бұрын
Avideyum chellumbol bhayagara price anu.
@AnilKumar-ft4cw
@AnilKumar-ft4cw Жыл бұрын
@@honeyshiju2858 പോയതാണോ
@anujakurien4311
@anujakurien4311 Жыл бұрын
Wholesale only, no retail
@shabanaaziz555
@shabanaaziz555 Жыл бұрын
Ivideyum bhayankara rate aanu. Njn poyadanu
@aadithyan.d5503
@aadithyan.d5503 Жыл бұрын
@@anujakurien4311 retail ഉണ്ട്. ...ഞങ്ങൾ വാങ്ങാറുണ്ട്. ...
@paathu2540
@paathu2540 Жыл бұрын
Thanks. Super video.
@vidyavijayan7530
@vidyavijayan7530 Жыл бұрын
Njan ee video kandittuu innu ee shopil poyi....but nammalkku ee shopil free ayittu product tharukayanenna oru behaviour aannu.onnu nokki adukkan polum sammadhikkillaa.oru vallatha insulting...avda cash couteril ulla man aanu kooduthal problem..mather bazar il ninnanu njan normally purchase.that is the best place ...ee video il parayunnathu kettu arum pokaruthu...chilappol wholesale ayi orupad items adukkunna avarodu nalla behaviour aakam avarkkuu...kurachu item okka vangan pokunnavar orikkalum ivda pokaruthu...
@panimayapriyatharshini8755
@panimayapriyatharshini8755 4 ай бұрын
Same experience for me... Just came out of it because of their behaviour. There was another customer who was buying a lot of things in small quantities but he refused to give me saying it's not retail.
@marymalamel
@marymalamel Ай бұрын
Thankyou dear
@marymalamel
@marymalamel Ай бұрын
Thankyou ❤❤❤
@divyanaijo7302
@divyanaijo7302 Жыл бұрын
ഈ കടയിൽ ഭയങ്കര പറ്റിക്കൽ ആണ്. ഒരു ദിവസം ചെല്ലുമ്പോ ഒരു വില.. പിന്നെ ചെല്ലുമ്പോ വേറെ വില... എന്റെ അനുഭവം അതാണ്
@aaradhya.c.maaryan.c.m2460
@aaradhya.c.maaryan.c.m2460 5 ай бұрын
Athe
@linianto8745
@linianto8745 Жыл бұрын
Hai. Super. Ella. Item. Eshtamaayi. beads. machinees. Eshtamaayi krishna.
@murshiayisha1460
@murshiayisha1460 Жыл бұрын
Nice vedio supper information
@renyreghunadh
@renyreghunadh Жыл бұрын
ഉപകാരപ്രദമായ വീഡിയോ
@V3fashiontailoring
@V3fashiontailoring Жыл бұрын
Ivide Ela items und...njn pokarund...bt ithupole thanne avide orupaad shops und...chila items vila kooduthal aanu
@JayalakshmiGopalakrishna-vs2ud
@JayalakshmiGopalakrishna-vs2ud 4 ай бұрын
What about variety of crochet needle woollen work needle
@aktharismail643
@aktharismail643 Жыл бұрын
Dear brother, embroidery items expla nation നന്നായിട്ടുണ്ട്. ഞാൻ മുൻപ് ദുബായിൽ നിന്നും ഇതു പോലെ ചില items വാങ്ങിയിരുന്നു. ഇപ്പോഴിതാ, നമ്മുടെ നാട്ടിൽ എത്തിയിരിക്കുന്നു. അതു പോലെ നല്ല sewing machine ലഭിക്കുന്ന (juki , toyota, singer,usha) ഷോപ്പിന്റെ വിവരണങ്ങളും ദയവായി കാണിക്കുക. thanks a lot brother......
@muhammedmannethodi3388
@muhammedmannethodi3388 Жыл бұрын
Sewing mecheen available!!!!!!
@fathimazuhra7611
@fathimazuhra7611 5 ай бұрын
എവിടെ
@studiodp5468
@studiodp5468 4 ай бұрын
എറണാകുളം മാർക്കറ്റിൽ ഇഷ്ടം പോലുണ്ട്. കസ്റ്റമേഴ്‌സിനോട് ഒരു സഹകരണം ഇല്ലാ ഇവർക്ക്
@jayapal.bbhaskaranpillai6291
@jayapal.bbhaskaranpillai6291 Жыл бұрын
കൊള്ളാം Addres പറയണം
@kavithamathew3583
@kavithamathew3583 Жыл бұрын
Last supper cross stitch kit is available there
@lincybenny8318
@lincybenny8318 Жыл бұрын
Thanks 👍👍
@smithababu2688
@smithababu2688 3 ай бұрын
ധാരാളം wholesale കടകൾ ഉണ്ട്, retail കസ്റ്റമേഴ്സ് ഇനെ അകത്തു പോലും കയറ്റൂല്ല. എന്റെ അനുഭവം ആണ്. ചെറിയ കടകൾ വിലക്കുറവിൽ തരാറുണ്ട്, bulk purchase അല്ലെങ്കിലും.
@anueline4367
@anueline4367 Жыл бұрын
Thank u
@arifa.karifa
@arifa.karifa 6 ай бұрын
Thankyou bro
@rashidakamal7693
@rashidakamal7693 Жыл бұрын
Shop super thanne..but vivaranam kurach over ayi thonni..vallathe polippich parayunna pole
@aamisvibes3441
@aamisvibes3441 Жыл бұрын
Adiowli.eie slate pole ulla oru iteam ille design cheyyunnade athe ivide kittuvo
@sameerakamaruddeen8420
@sameerakamaruddeen8420 Жыл бұрын
സൂപ്പർ video 👌👌👌👌👌
@user-rh1dl5tw9o
@user-rh1dl5tw9o 7 ай бұрын
Frames kittunna shop onni video cheyyoo crafters usefull arikumm plzzzz
@aryaannajohn8341
@aryaannajohn8341 Жыл бұрын
Eth poliwchu... 💯👌🏻
@binchishmella2328
@binchishmella2328 Жыл бұрын
Superb 🥳
@leelammarajan6446
@leelammarajan6446 Жыл бұрын
Very nice shop
@raseenasubir8223
@raseenasubir8223 Жыл бұрын
സൂപ്പർ 👍ഈ ഷോപ്പിൽ നിന്നും കുറെ ഐറ്റംസ് ഞാൻ കുറച്ചു മാസങ്ങൾക് മുൻപ് വാങ്ങിയിരുന്നു.സൂപ്പർ ആയിരുന്നു. ക്യാഷും കുറവാണ്.bulk ആയി വാങ്ങിയാൽ ഇതിലും കുറവാണ്. 👍
@honeyshiju2858
@honeyshiju2858 Жыл бұрын
Avide whole sale alle.?
@aishanuhasiddeek3376
@aishanuhasiddeek3376 Жыл бұрын
ഇത് എറണാകുളം എവിടെയാണ്
@ammusachus4793
@ammusachus4793 Жыл бұрын
എവിടെയാണ്
@raseenasubir8223
@raseenasubir8223 Жыл бұрын
എറണാകുളം. Broadway
@raseenasubir8223
@raseenasubir8223 Жыл бұрын
@@honeyshiju2858 sss
@naslanajeer9185
@naslanajeer9185 Жыл бұрын
Supper👍
@sreejithvc1748
@sreejithvc1748 Жыл бұрын
Super
@user-ou8sj1tb3g
@user-ou8sj1tb3g Ай бұрын
Thanks
@leelar6613
@leelar6613 Жыл бұрын
സൂപ്പർ
@smithaajayakumar884
@smithaajayakumar884 Ай бұрын
Pala channels ilum products parichyapeduthum but price parayilla, nammal chothichu madukkum... but ithil ellathintem price parayunnundu... thank you
@divyapv9573
@divyapv9573 Жыл бұрын
Super video
@chakkungals9668
@chakkungals9668 Жыл бұрын
Gluegunninte rate parayu
@salmabatcha529
@salmabatcha529 Жыл бұрын
Njan poyittund e kadayil oru 6 varshayi. Ente veed malappuram
@pradeepjoseph5193
@pradeepjoseph5193 Жыл бұрын
👍🏻👍🏻
@utharak1185
@utharak1185 Жыл бұрын
എനിക്ക് വേണം സൂപ്പർ
@user-uf4mu5tw8m
@user-uf4mu5tw8m Жыл бұрын
ഗൂഗിൾ മാപ്പു കുടി കെടുക്കണം; പലതരം മുത്തുകൾ വിൽക്കുന്ന കടകൾ പരിചയപ്പെടുത്തുമോ?
@vgsree54
@vgsree54 Жыл бұрын
.b
@marymalamel
@marymalamel Ай бұрын
K C Pappu Supermarker
@phyco3346
@phyco3346 Жыл бұрын
Craft shop koodi kanik bro
@bindujoseph2524
@bindujoseph2524 Жыл бұрын
ഇത് വലിയ കുറവൊന്നും ഇല്ല ഇതിലും വിലകുറച്ച് കിട്ടുന്ന കടകൾവേറെയുംആവിഠെയുണ്ട്
@sophiesnest3169
@sophiesnest3169 7 ай бұрын
ഏതാണ് വേറെ വിലക്കുറവുള്ള കടയെന്ന് പറയാമോ please
@reemsdesignsandcreations3079
@reemsdesignsandcreations3079 Жыл бұрын
Beed punch mechene njn waangith 650 kku aanu 3 yrs munp
@maloojae8564
@maloojae8564 Жыл бұрын
Retail aayi vangikkan pato
@adithya9102
@adithya9102 Жыл бұрын
Ethupoloru kadathudangan sadananagall etravilakurachu evide ninna edukkunnathennu parayamo? oru kada thudangan thalparyam und enganorukadathudangan ekadesham etrarupayakum?
@jannuscreations3850
@jannuscreations3850 Жыл бұрын
എനിക്കും ആഗ്രഹം ഉണ്ട് ക്രാഫ്റ്റ് shop 🥺
@popeye8055
@popeye8055 Жыл бұрын
Adhyam ayonda e andhalip
@reejasageer6560
@reejasageer6560 Жыл бұрын
Super 👌👌
@maryaugusthy8418
@maryaugusthy8418 Жыл бұрын
Ithu pay on delivery kittumo
@devan_kichuzz_4545
@devan_kichuzz_4545 4 ай бұрын
Super 🙏🙏🙏
@shajalhameed5373
@shajalhameed5373 Жыл бұрын
Rate kooduthalaanallo? Bro
@farisa4702
@farisa4702 Жыл бұрын
Masha Allah നാളെ വരാം
@haseenahaseena2014
@haseenahaseena2014 3 ай бұрын
പോയോ, എങ്ങനെ ഉണ്ട്
@harshamuthu9289
@harshamuthu9289 Жыл бұрын
Professional ആയിട്ട് order ചെയ്‌താൽ professional ആയിട്ട് അവർ shipping ചെയ്ത് തരുമോ 😊
@Kurtizworld_online
@Kurtizworld_online Жыл бұрын
No. Thonunna rate aanu. Ee video yile rate alla avide chellumpol
@jafseena9767
@jafseena9767 Жыл бұрын
Place ?
@reallife575
@reallife575 Жыл бұрын
Canvas evide
@praseedas3529
@praseedas3529 Жыл бұрын
COD available aano
@jalajasricette7845
@jalajasricette7845 Жыл бұрын
Thanks for more information ℹ
@Isabella-vd2rd
@Isabella-vd2rd Жыл бұрын
Coriyer undo
@shivanesvlops
@shivanesvlops Жыл бұрын
Sthiram customer 😍
@lourdr8666
@lourdr8666 Жыл бұрын
Madeira thread undo.comput embroidary machine upayogikkan pattunna Madeira thread undo
@salamselu5176
@salamselu5176 Жыл бұрын
Nigal evidunna
@salamselu5176
@salamselu5176 Жыл бұрын
Thread etha vende
@aminavm6950
@aminavm6950 Жыл бұрын
Good
@sefinizar6508
@sefinizar6508 Жыл бұрын
👍👍
@shinygeorge2909
@shinygeorge2909 Жыл бұрын
👍
@aswinupai6688
@aswinupai6688 Жыл бұрын
Kc pappu and sons unde pullepady juction kachery padi
@jayasreeramanathan3811
@jayasreeramanathan3811 Жыл бұрын
Very useful video
@rasiyaabdullarasiyaabdulla4909
@rasiyaabdullarasiyaabdulla4909 7 ай бұрын
Maxi neck design avalable
@suseelamohan3626
@suseelamohan3626 Жыл бұрын
Super video Thanks 👍👏
@kadeejakadee7931
@kadeejakadee7931 Жыл бұрын
Indian post cheyo
@Embroidery-Kurtis
@Embroidery-Kurtis 10 ай бұрын
Supper...
@maryandrews1392
@maryandrews1392 Жыл бұрын
👍👍👍👍👍
@mehakdesignerstudiobyas86
@mehakdesignerstudiobyas86 Жыл бұрын
Full hole sale anoo
@gloryland9020
@gloryland9020 Жыл бұрын
Super ..and thanks
@ibyvarghese113
@ibyvarghese113 Жыл бұрын
Super.
@jyothishamsoubagyam3451
@jyothishamsoubagyam3451 Жыл бұрын
Super video happy to see this channel
@marymalamel
@marymalamel Ай бұрын
കഷ്ടം
@ummuhabeeba490
@ummuhabeeba490 Жыл бұрын
Ee shopil dressing nulla items mathramano? Jewellery making nulla items undo? ( bangle base , ring base , gear wire , gear lock, Kundhans Inghaneyulla materials undo? Please reply
@vidyavijayan7530
@vidyavijayan7530 Жыл бұрын
Ernakulam-broadwayil orange Anna shop undu..avda kittarundu ee items..ee shop mathramalla kure shops undu..or mather bazar keruka avdem kure shops unduu
@muhsinams1074
@muhsinams1074 8 ай бұрын
Star arts and crafts, orange collection, Jos and Company. Pinne Mather bazar lane ulla shops lum embroidery, jewellery making items ellam kittum
@leenaleena90
@leenaleena90 Жыл бұрын
Order cheythal ayyachu tharuvo
@mehakdesignerstudiobyas86
@mehakdesignerstudiobyas86 Жыл бұрын
Online ndo
@user-gm4hg4uc3c
@user-gm4hg4uc3c 6 ай бұрын
Hii ബ്രോ ഞാൻ ഒരു ചെറിയ ബിസനസ് വീട്ടിൽ തന്നെ ചെയ്യാൻ തുടങ്ങാൻ ഉദെഷിക്കുന്നുണ്ട്. മഹാരാഷ്ട്ര തുടങ്ങിയ ഹിന്ദി രാഷ്ട്രങ്ങ്ങളിൽ ആണല്ലോ നമുക്ക് കുറഞ്ഞ രീതിയിൽ ക്ലോതൊക്കെ കിട്ടുന്നത്. ഡിസൈൻ cloth കളർ എന്നിവ പറഞ്ഞു കൊടുത്തിട്ട് കുറഞ്ഞ വളരെ രീതിയിൽ കുറഞ്ഞ പ്രൈസിൽ ചെയ്ത് തരുന്നവരുടെ ഡിറ്റിൽ വല്ലതും അറിയുമോ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരോ
@ramshinathasni6332
@ramshinathasni6332 4 ай бұрын
Enikkum ariyanamayirunnu
@dincymilton6272
@dincymilton6272 Жыл бұрын
👍🏽👍🏽
@aneeshasathya2765
@aneeshasathya2765 2 ай бұрын
😍😍
@yahyaeriyad9722
@yahyaeriyad9722 Жыл бұрын
Embroidery maxi neck Available aano
@salamselu5176
@salamselu5176 Жыл бұрын
Athu kittum venno
@AslamAslam-kw7hm
@AslamAslam-kw7hm Жыл бұрын
ഇത് ഹോൾ സെയിൽ ആണോ. അതോ. ചില്ലറ ആയി കിട്ടുമോ plz rpl
@sreelekhaj9655
@sreelekhaj9655 Жыл бұрын
ഓൺ ലൈൻ സെയിൽ ഉണ്ടോ
@Savariyacreations
@Savariyacreations Жыл бұрын
Ee കടയുടെ ലൊക്കേഷൻ ഒന്ന് ഷെയർ ചെയ്യാമായിരുന്നു.. എറണാകുളം അല്ലാതെ വേറെ ജില്ലകളിലെ ആളുകൾക്ക് ഉപകാരമായേനെ
@kuttans143
@kuttans143 Жыл бұрын
എറണാകുളം മേനക ജംഗ്ഷൻ
@hafiya828
@hafiya828 Жыл бұрын
Location pls
@lusyshomeforsolutions5180
@lusyshomeforsolutions5180 Жыл бұрын
Prices are really high
@jasu835
@jasu835 Жыл бұрын
Njan shopil poyirunu..Ivar parayunathinte irati charge chythirunu
@jinijoseph3168
@jinijoseph3168 Жыл бұрын
Beads oke loose kitumo
@shwethabinosh8677
@shwethabinosh8677 Жыл бұрын
No only packets
@user-ze1xc5to9s
@user-ze1xc5to9s 8 ай бұрын
Nice
@nafilkappil373
@nafilkappil373 Жыл бұрын
Vila kooduthalaan bro
@shameemashahala2116
@shameemashahala2116 Жыл бұрын
Online delivery undo
@sheharbhankp4896
@sheharbhankp4896 Жыл бұрын
ഉണ്ട്
@threadart3435
@threadart3435 Жыл бұрын
Njanum ee shopinte sthiram customer aanu🤗🤗
@reebamathew450
@reebamathew450 Жыл бұрын
Where is it ?
@christixavier8945
@christixavier8945 Жыл бұрын
Beedsപാക്കറ്റല്ലാതെ ലൂസായിമേടിക്കാൻപറ്റോ,പലകളറായി
@rahulrajur5305
@rahulrajur5305 Жыл бұрын
Hai bro💕💕👍👍
@KRZ_EDITZZ
@KRZ_EDITZZ 3 ай бұрын
Avide chenal price kududal anu parayunade. Price very high
@charliecharlie7232
@charliecharlie7232 11 ай бұрын
Tala karagiyitundegil pressure kuranjathavum.
@jinshadkp1619
@jinshadkp1619 3 ай бұрын
Online sale undo
@sathitk1883
@sathitk1883 Жыл бұрын
ഇത് വാങ്ങാൻ മുംബൈ വരെ എല്ലാവർക്കും പോകാൻ പറ്റുമോ
@sheminamohammed9529
@sheminamohammed9529 Жыл бұрын
Eranakulam anu
@marymalamel
@marymalamel Ай бұрын
Ekm ഒരുപാട് കടകൾ ഉണ്ട്
@beenubipin5620
@beenubipin5620 Жыл бұрын
Poor customer service.... I called them over the number shown and asked whether they have retail sale. They advised pls come , as per their advise i went there and they said they don't have retail sale. These people could have told it when I called them, but they didn't.... Poor experience and unfriendly staff.... Especially the one in the counter who was very rude.... there are several other shops nearby with low rate retail sale and customer friendly
@PitstopStudio1
@PitstopStudio1 Жыл бұрын
I too have the same experience.
@blezeena
@blezeena Жыл бұрын
Same here...
@beenubipin5620
@beenubipin5620 Жыл бұрын
@@blezeena we can just avoid these types of shops and just deny them business, that's the only remedy we can give for unfriendly shop owners
@albinjacob6769
@albinjacob6769 Жыл бұрын
Yess bad customer service
@krishnanijesh5438
@krishnanijesh5438 Жыл бұрын
Actually e shopinanu majority unit lekum products pokune wholesale best shop anu
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 289 М.
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,6 МЛН
🤔Какой Орган самый длинный ? #shorts
00:42
Despicable Me Fart Blaster
00:51
_vector_
Рет қаралды 22 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН