ടാങ്ക് നിറഞ്ഞു ദിവസവും ഒരു പാട് വെള്ളം അനാവശ്യമായി പാഴായി പോകുന്നവർക്ക് ഇതൊരു അടിപൊളി tecnic ആണ്.വളരെ ഇഷ്ടപ്പെട്ടു
@feehtal2 жыл бұрын
ഫയങ്കരം കണ്ടു പിടുത്തം...
@mohammedabdurahman9742 жыл бұрын
@@feehtal j
@alwinjojer90112 жыл бұрын
Y
@ddcreation122 жыл бұрын
20വര്‍ഷം മുന്‍പ് 2002ല്‍ ഞാന്‍ ചെയ്തിരുന്നു ഇത്..കോണ്‍ക്രീറ്റ് ടാങ്കില്‍ ഒരു കുപ്പി പ്ലാസ്റ്റിക് ചരടില്‍ കെട്ടി വച്ചിട്ട് മറ്റേ അറ്റം താഴെ അടുക്കളയ്ക്ക് സമീപത്ത് ഒരു ചെറിയ ഇരുമ്പു കഷണം കെട്ടിവച്ചു.. കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു പക്ഷേ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ചരട് പൊട്ടി.. പൊട്ടിയതാണോ വീട്ടിലെ ആരേലും വലിച്ചുപൊട്ടിച്ചതാണോ എന്നറിയില്ലായിരുന്നു.. പിന്നെ ബള്‍ബും ബാറ്ററിയും വച്ച് ടാങ്ക് നിറയാറാകുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ കത്തുന്നത് ചെയ്തിരുന്നു.. അതും ബാറ്ററി തീരും വയെ ഉണ്ടായിരുന്നു.. പിന്നെ ആ ആവേശമൊക്കെ പോയി..
@notesmy81182 жыл бұрын
അലാറം സെറ്റപ്പ് ഉണ്ടോ
@kurianpaul33672 жыл бұрын
റഷീദ് ഇക്ക അടിപൊളി ഇതൊക്കെ യാണ് സാധാരണ കാർക്ക് വേണ്ടിയത് അഭിനന്ദനങ്ങൾ 🌹
@jollyjoseph12682 жыл бұрын
Good information
@sajeevbk57272 жыл бұрын
Very very good good
@ejazahammed59113 жыл бұрын
കൊള്ളാമല്ലോ സംഭവം.. ഒരെണ്ണം വീട്ടിലും ചെയ്യണം❤️❤️👍🏻
@babythomas29022 жыл бұрын
1982ൽ ഈ System ഞാൻ എൻ്റെ വീട്ടിൽ Tank ൽ ചെയ്തിരുന്നു. അന്ന് കൊക്കോ കൃഷിക്കായി ആദ്യം മോട്ടോർ വെച്ചത്.p lastic tank ഇല്ലായിരുന്നതിനാൽ' മെററൽ വീപ്പയായിരുന്നു അന്ന് ഉപയോഗിച്ചതു് 'താങ്കൾ അടിച്ചിരിക്കുന്ന ആണിയിൽ Slot ഉള്ള ഒരു ചെറിയ വീൽ പിടിപ്പിച്ചാൽ plastic ചരടു് easy ആയി നീങ്ങിക്കൊള്ളും. താങ്കളുടെ വീഡിയോ, എൻ്റെ ഓർമ്മകൾ വർഷങ്ങൾക്ക് പിന്നിലേക്ക് കൊണ്ടുപോയി. നന്ദി.
@Krishithottam2 жыл бұрын
നിസ്സാര മായ ഈ ടെക്‌നിക് ഇത്രയും കാലം പരീക്ഷിച്ചില്ലലോ എന്നൊരു വിഷമം.. ചേട്ടൻ അഭിനന്ദങ്ങൾ 🎉
@binudevaragam2 жыл бұрын
നിസ്സാരകാര്യമാണെങ്കിലും .... ഇതൊരു വളരെ വലിയ കാര്യമാണ് Sir..... Thank's❤️👍🙏
@rasheedtechy2 жыл бұрын
👍❤️
@muneerm53569 ай бұрын
ഓവർഫ്ലോ അറിയുന്ന മെഷിൻ വാങ്ങി ടാങ്കിൽ വയ്ക്കാൻ വെറുതെ പൈസ കളഞ്ഞു... ഒരു മാസം കഴിഞ്ഞപ്പോൾ അത് കേടാകുകയും ചെയ്തു. വളരെ ഉപകാരപ്രദമായ വീഡിയോ... വളരെ നന്ദി 🙏🏿🙏🏿
@AnilLuis-p8s11 ай бұрын
അടിപൊളി വളരെ നിസാരമായ അസാധ്യ കണ്ടുപിടുത്തം ചിലവും സിമ്പിൾ പണിയും സിമ്പിൾ ഇക്കായ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ
@vincenttd78562 жыл бұрын
വളരെ ചെലവു കുറഞ്ഞ ഒരു അളവുകോൽ തന്നെ. ഇത് പലർക്കും ഉപകാരപ്പെടും വളരെ നന്ദി👍👍🙏
@zakkirrhussan94320 күн бұрын
ബുദ്ധിപരമായ നീക്കം നമുക്കോരോരുത്തർക്കും നടത്തുന്നതിനുള്ള അറിവ് നൽകിയ താങ്കൾക്ക് അഭിനന്ദനങ്ങൾ. ഇനിയും നല്ല അറിവുകളുമായി എത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിയ്ക്കാം.❤❤😂❤
@muhammedshah90823 жыл бұрын
റഷീദ് ക്കാ സംഗതി പൊളിച്ചൂട്ടാ....🌹💝
@___team___glider_____83122 жыл бұрын
Good,,👍👍👍
@bijugopinathan745210 ай бұрын
നല്ല കണ്ടുപിടിത്തം ആയിരുന്നു സാധാരണകാരന് ഉപകാരപ്പെടും ഇനിയും നല്ല നല്ല കണ്ടുപിടുത്തങ്ങൾ നടത്താൻ കഴിയട്ടെയെന്ന് ആശംസിയ്ക്കുന്നു
@ahmkhan-vg7lf2 жыл бұрын
Mr.റഷീദു ഈ ഒരു ട്ടെക്ക്നിക്കു അവതരിപ്പി ച്ചതിൽ എൻ്റെ അതിയാ യ സന്തോഷം അറിയിച്ചു കൊള്ളുന്നു
@starship99872 жыл бұрын
👌👌 ഈ വീഡിയോ കണ്ട് പോളിടെക്നിക്കിൽ പഠിക്കുന്ന ഇലക്ട്രോണിക് എൻജിനിയർമാർ ഒക്കെ കണ്ടം വഴി ഓടിക്കാണും 🏃🏃♀️, കാരണം അമ്മാതിരി സംഭവമായിരിക്കുന്നു വീഡിയോ ഇത്രയും ചിലവുകുറഞ്ഞ ഒരു വാട്ടർ ലെവൽ ഇൻഡിക്കേറ്റർ സ്വപ്നത്തിൽ പോലും കാണാൻ കഴിയില്ല.✌✌
@rasheedtechy2 жыл бұрын
👍❤️🤝😂
@joshuvajohnvarghese23722 жыл бұрын
🙄🙄
@Unknown-tj4oc2 жыл бұрын
💯💯💯💯💯🧡
@joszemathew135110 ай бұрын
വാട്ടർ അഥോറിറ്റിയിൽ ഇതിൻ്റെ മറ്റൊരു രീതി വളരെക്കാലമായി ഉപയോഗിച്ചു വരുന്നുണ്ട്
@ranjithsiji10 ай бұрын
പ്ലാസ്റ്റിക് കയറും കുപ്പിയും വലിയതോതിൽ മൈക്രോപ്ലാസ്റ്റിക് ഉണ്ടാക്കും. അത് നമ്മുടെ വയറ്റിൽ ചെല്ലും. കൂടാതെ വെള്ളം വെയിലേറ്റ് ചൂടാവുമ്പോഴുണ്ടാവുന്ന കെമിക്കലുകളും ആരോഗ്യപ്രശ്നമുണ്ടാക്കുന്നവയാണ്.
@hadiyhaaadil5642 жыл бұрын
ഇതു ഞാൻ 10വർഷം മുമ്പ് എന്റെ വീട്ടിൽ ചെയ്തു നോക്കിയതാണ്. വെള്ളം വേസ്റ്റ് ആവില്ല. ഏതായാലും ഇതു ജനങ്ങളിലേക് എത്തിചതിന് ഒരു Big സല്യൂട്
@balanpk.46392 жыл бұрын
10 വർഷം ആയിട്ടും നിങ്ങൾ എന്തെ മറ്റുള്ളവർക്ക് ഈ സൂത്രം പറഞ്ഞു കൊടുക്കാഞ്ഞത്. ഈ സൂത്രം പറഞ്ഞു തന്ന ഇക്കയാണ് സൂപ്പർ ഹീറോ ! Thanks ഇക്കാ ! നിങ്ങൾക്കല്ലട്ടോ😄🤔
@josephk.v.18152 жыл бұрын
10 വർഷം മുൻപ് ഇത് വീട്ടിൽ ചെയ്തിട്ട് എന്തുകൊണ്ട് ഞങ്ങളെ പഠിപ്പിച്ചില്ല Hadiyha Aadit?
@mallub69452 жыл бұрын
സംഭവം 💯%ഇഷ്ടപ്പെട്ടു ഞാൻ എപ്പോഴും ആലോചിക്കുന്നൊരു കാര്യം ആണിത് താഴെ നിന്ന് വെള്ളത്തിന്റെ ലെവൽ ഒന്ന് അറിയാൻ കഴിഞ്ഞെങ്കിൽ എന്ന് ഒരുപാട് നന്ദി ഇങ്ങനെ ഉള്ള വീഡിയോ share ചെയ്തതിനു 🙏🏻🙏🏻🙏🏻🙏🏻
@rasheedtechy2 жыл бұрын
👍❤️🤝
@abduljabbar-en7hx3 жыл бұрын
മാഷാ അള്ളാഹ് അടിപൊളി 🤲🤲🤲 നാഥൻ അനുഗ്രഹിക്കട്ടെ റഷീദിക്കാടെ ഒരുപാട് ഐഡിയകൾ മുമ്പേ ഒരുപാട് ആളുകൾക്ക് ഉപകാരപ്പെട്ടിട്ടുണ്ട്
@abduljabbar-en7hx3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@rasheedtechy3 жыл бұрын
Aameen
@mohameddavoodmanankeryabdu39872 жыл бұрын
കൊള്ളാമല്ലോ. വളരെ ചിലവ് കുറഞ്ഞ great idea. ഇന്ന് തന്നെ ചെയ്തു നോക്കാം. Tnk U
@ttmkutty2 жыл бұрын
സംഭവം കലക്കി. വളരെ നിസ്സാരമായി കാര്യം ഒപ്പിച്ചു. 👏
@josephvelliam6582 жыл бұрын
റഷീദിക്കാടെ വീഡിയോ എല്ലാം കാണാറുണ്ട് എല്ലാം തന്നെ നല്ല ഉപകാരപ്രദമാണ്
@prasanth123cet2 жыл бұрын
Idea is good. Two suggestions. 1) Seal the bottle fully. 2)Instead of rope use other material which will have less friction over the nail and durability. What can happen is that after some time due to many reasons the rope becomes sticky and could provide error in readings. Best is to put the rope fullly through either a pvc pipe or wiring pipe so that it wont be exposed to sunlight or rain
@Master-cs7tf2 жыл бұрын
good openion 💯✔️👍
@hashisks51672 жыл бұрын
Ira use cheyy mwonoose
@ranjithsiji10 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ ചെലവു കുറഞ്ഞതും. പക്ഷെ മൂന്ന് പ്രധാന കാര്യങ്ങൾ ഈ പണി ചെയ്യും മുൻപ് പരിഗണിക്കണം. 1) മൈക്രോ പ്ലാസ്റ്റിക് - കുപ്പി, അടപ്പ്, പ്ലാസ്റ്റിക് കയർ ഇവയിൽ നിന്നും മൈക്രോ പ്ലാസ്റ്റിക് തരികൾ വെള്ളത്തിൽ കലരാനും അത് നേരേ നമ്മുടെ വയറിലെത്താനും (കുടിവെള്ളം, കറി, ചോറ്) സാദ്ധത വളരെ കൂടുതലാണ്. 2) ഈ ജലം സംഭരിക്കുന്ന ടാങ്കുണ്ടാക്കുന്ന പ്ലാസ്റ്റിക് ഒരു പരിധിവരെ ഫുഡ് ഗ്രേഡാണ് പക്ഷെ പ്ലാസ്റ്റിക് കയർ ഫുഡ് ഗ്രേഡല്ല. ഈ പ്ലാസ്റ്റിക് മനുഷ്യന് ദോഷമാണ്. 3) ടെറസിലെ ടാങ്കിലെ വെള്ളം എല്ലാദിവസവും 40 ഡിഗ്രിയെങ്കിലും ചൂടാവും - ഈ പ്ലാസ്റ്റിക് ബോട്ടിലും കയറും ഇത്രയും ചൂടാവും ഇതിൽ നിന്നും വിഷകരമായ കെമിക്കലുകൾ ഉണ്ടാവുമോ വെള്ളത്തിൽ കലരുമോ എന്ന് പരിശോധിക്കണം. വാട്ടർ ടാങ്കുണ്ടാക്കുന്ന പ്ലാസ്റ്റിക് ഈ പരിശോധ കഴിഞ്ഞതായിരിക്കും. അതുകൊണ്ട് മാർഗ്ഗം ചെലവുകുറഞ്ഞതെങ്കിലും അനാരോഗ്യകരമാണെന്ന് തോന്നുന്നു. ആലോചിക്കുക,
@rasilulu42953 жыл бұрын
വളരെ ഉപകാരം 👍👍👍
@anooppreman78902 жыл бұрын
ഞാൻ ചെയ്തു.. അടിപൊളി... നല്ലത് പോലെ വർക്ക് ചെയ്യുന്നുണ്ട്... Thanks ഇക്കാ...
@rasheedtechy2 жыл бұрын
👍❤️
@asokas722 жыл бұрын
ഇതൊരു നല്ല സൂത്രപ്പണിയാണ്. ഞാൻ ദിവസവും ഭാര്യയെ ചീത്തപറയുകയായിരുന്നു , overflow ആകുന്നതിനു മുമ്പേ മോട്ടോർ സ്വിച്ചു ഓഫാക്കാത്തതിന് ......ഇനി ഇതുപോലൊരെണ്ണം ഞാനും വീട്ടിൽ ചെയ്യുകയാണ്..... Thank you sir ......
@pjjthrippunithura98710 ай бұрын
ഇയാള് ഓഫാക്കിയാൽ ആകില്ലേ
@mohanakumar605021 күн бұрын
Thanking you foe this excellent information.
@majup.k36802 жыл бұрын
ഏതു മനുഷ്യർക്കും ആവശ്യമുള്ള കാര്യം .സൂപ്പർ. അഭിനന്ദനങ്ങൾ.
@rasheedtechy2 жыл бұрын
👍❤️
@SureshBabu-zt6br2 жыл бұрын
കൊള്ളാം ഉ പകരപ്രദ്ധമായ വിഡിയോ സൂപ്പർ ടെക്നോളജി.,👍👍👍👍🌹🌹🙋
@easwarannampoothiri33782 жыл бұрын
വളരെ നല്ല കാര്യം. ഏവർക്കും സ്വയം ചെയ്യാൻ പറ്റും ചെലവില്ലാതെ.
@thampymathew18272 жыл бұрын
കൊള്ളാം പുതിയ ഒരറിവ് തന്നതിന് ചിലവ് കുറഞ്ഞ ഈ വിദ്യക്ക് ഒരായിരം നന്ദി
@rasheedtechy2 жыл бұрын
👍❤️🤝🌹
@blefmalayalam82482 жыл бұрын
അടിപൊളി ടെക്‌നിക് റോപ് എവിടേയും കുടുങ്ങി നിൽക്കാതെ smooth ആയി മൂവ് ചെയ്യാൻ പറ്റണം 👍
@navaskps21012 жыл бұрын
അതിന് റോപ്പ് ബെന്റ് ആകുന്ന ഇടത്ത് ആണിയിൽ ഒരു കപ്പി (കിണറിൽ വെള്ളം കോരാനുപയോഗിക്കുന്ന അതു പോലുള്ളത് ഏതേലും കളി പാട്ടത്തിൽ നിന്നും കിട്ടും ) അത് ഉപയോഗിച്ചാൽ മതിയാകില്ലെ
@soysanu32022 жыл бұрын
ഇതെന്തുകൊണ്ട് എനിക്ക് ആദ്യം തോന്നീല... താങ്ക്യൂ വളരെ യൂസ് ഫുൾ മെത്തേഡ്.
@rafeekkunjippa6412 жыл бұрын
സംഭവം പൊളിച്ചുട്ടോ ❤❤❤
@mansoorusman88332 жыл бұрын
റഷീദ്ക്ക സൂപ്പർ.. നിങ്ങളാണു 2022 സ്റ്റാർ ശാസ്ത്രക്ജൻ.. ഇതിനു മുംബു കണ്ടുപിടിച്ച പല ടെക്നോളജികളെയും കടത്തിവെട്ടി ഇത്രയും സിംബിളായി വലിയ ഒരു കണ്ടുപിടുത്തം... Congrats
@rasheedtechy2 жыл бұрын
താങ്ക്സ് bro👍❤️🤝
@srini.at12 жыл бұрын
പൊട്ടകുളത്തിലെ തവള ആയതുകൊണ്ടാണ് ഇങ്ങനെ ഒക്കെ പറയുവാൻ തോന്നുന്നത്
@ddcreation122 жыл бұрын
20വര്‍ഷം മുന്‍പ് 2002ല്‍ ഞാന്‍ ചെയ്തിരുന്നു ഇത്..കോണ്‍ക്രീറ്റ് ടാങ്കില്‍ ഒരു കുപ്പി പ്ലാസ്റ്റിക് ചരടില്‍ കെട്ടി വച്ചിട്ട് മറ്റേ അറ്റം താഴെ അടുക്കളയ്ക്ക് സമീപത്ത് ഒരു ചെറിയ ഇരുമ്പു കഷണം കെട്ടിവച്ചു.. കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു പക്ഷേ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ചരട് പൊട്ടി.. പൊട്ടിയതാണോ വീട്ടിലെ ആരേലും വലിച്ചുപൊട്ടിച്ചതാണോ എന്നറിയില്ലായിരുന്നു.. പിന്നെ ബള്‍ബും ബാറ്ററിയും വച്ച് ടാങ്ക് നിറയാറാകുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ കത്തുന്നത് ചെയ്തിരുന്നു.. അതും ബാറ്ററി തീരും വയെ ഉണ്ടായിരുന്നു.. പിന്നെ ആ ആവേശമൊക്കെ പോയി..
@ranjithsiji10 ай бұрын
പ്ലാസ്റ്റിക് കയറും കുപ്പിയും വലിയതോതിൽ മൈക്രോപ്ലാസ്റ്റിക് ഉണ്ടാക്കും. അത് നമ്മുടെ വയറ്റിൽ ചെല്ലും. കൂടാതെ വെള്ളം വെയിലേറ്റ് ചൂടാവുമ്പോഴുണ്ടാവുന്ന കെമിക്കലുകളും ആരോഗ്യപ്രശ്നമുണ്ടാക്കുന്നവയാണ്.
@bijuputhalath80268 ай бұрын
Correct @@ranjithsiji
@sidhiqangilathgasi4052 жыл бұрын
മാഷാ അള്ളാ അടിപൊളി വീഡിയോ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോ
@mathewarakkal31062 жыл бұрын
Good,simple and cost effective.Expect many more ideas like this
@rasheedtechy2 жыл бұрын
👍 💥
@prasannansreedharan75642 жыл бұрын
Kollam
@subair.csubair.c16122 жыл бұрын
ഇതൊക്കെ എന്നേ ഞ്ഞാൻ ഫിറ്റാക്കി
@rasheedali81122 жыл бұрын
Good
@saishmahijan91519 ай бұрын
വളരെ ഉപകാരപ്രദമായ അറിവ് Thanks
@mgraman49552 жыл бұрын
One of the best and useful videos for common people .Thank u bro.Keep it up!
@ranjikaababu77322 жыл бұрын
വളരെ സൗകര്യപ്രദമാണെന്ന് തോന്നുന്നു.... ഫൈൻ ഐഡിയ 👍👍
@josephantony11852 жыл бұрын
ഞാനും ചെയ്തു. കൊള്ളാ० ഒരു എൽബോ മാത്രമേ ഫിറ്റു ചെയ്തുള്ളു. Thanks. thankyou very much
@musthafamusthu6908 ай бұрын
ഈ ടെക്‌നിക് വളരെ ഉപകാരപ്രദവും ചിലവ് കുറഞ്ഞ തു മാണ് ഇന്ന് saturday നാളെ insha allahഇത് വീട്ടിൽ ഉണ്ടാക്കും
@Arshidamujeeb3 жыл бұрын
Adipoliiii❤️❤️❤️very usefull to every homee.. thank uu🥰 Still need to do more easy tips like this💖
@narayanank5238 ай бұрын
റഷീദ്സാർ ........സൂപ്പർ ..
@abdurahmanchungathara48237 ай бұрын
Best.. ഉപകാരപ്രദം
@shihabkonni47662 жыл бұрын
എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു. ചിലവ് ഒന്നും ഇല്ലാതെ ചെയ്യാൻ പറ്റുന്ന ഒരു വീഡിയോ. അഭിനന്ദനങ്ങൾ....
@rasheedtechy2 жыл бұрын
താങ്‌സ് 👍❤️🌹
@MalayalamTechOfficial2 жыл бұрын
Super information 👌 👍
@Kumarmullackal11 ай бұрын
അടിപൊളി. റഷീദിക്ക, ഇതൊരു സൂപ്പർ ഐഡിയ തന്നെ. എല്ലാവർക്കും ചെയ്യാവുന്നത്. ആയിരം അഭിനന്ദനങ്ങൾ 👍
@majeedbasthak56162 жыл бұрын
കുറേ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് വീഡിയോ സൈസ് കൂട്ടുന്നവരിൽ നിന്നും വ്യത്യസ്തമായി അവതരണം.
@rasheedtechy2 жыл бұрын
👍❤️🤝
@azeezdost6032 жыл бұрын
ഉഗ്രൻ അവതരണം, SOOPER idea, വേറെയും വിഡിയോ കണ്ടിരുന്നുവെങ്കിലും താങ്കളുടെതാണ് best in practical
@rasheedtechy2 жыл бұрын
👍❤️
@paulsonjoseph33522 жыл бұрын
This is a great & simple idea. Thank you very much.
@rajeevpsnair28032 жыл бұрын
വളരെ നല്ല വീഡിയോ. വളരെ ഉപകാരപ്രദം. തുടർന്നും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി.
@rasheedtechy2 жыл бұрын
👍❤️
@AnilKumar-ei6wv2 жыл бұрын
നല്ല ആശയം, അടിപൊളി 👍
@ragesh12872 жыл бұрын
നന്ദി വളരെ ഉപകാരപ്രദമായ വിവരം പകർന്നു തന്നതിന്
@shazonline54852 жыл бұрын
Masha Allah, Rasheedka kidu idea polichu..👍 👍 👌 👌
@balak10972 жыл бұрын
വളരെ നല്ല കാര്യമാണ്. സിംപിൾ ടെക്നിക്ക്
@sanals8112 жыл бұрын
Very simple and any one can follow..
@devasiakunnumpurath82902 жыл бұрын
ഇങ്ങനെ വേണം അവതരണം! വ്യക്തവും കൃത്യവുമായിരുന്നു ആശയാവതരണം.നന്ദി.
@rasheedtechy2 жыл бұрын
താങ്ക്സ് ബ്രോ 👍❤️🤝🌹
@valsannavakode71152 жыл бұрын
വളരെ ഉപകാരം. 🌹🌹🌹നന്നായി..
@johnylonai1325 Жыл бұрын
എൻ്റെ വീട്ടിലും ചെയ്തിട്ടുണ്ട് വളരെ ഉപകാരമുള്ള സംഭവമാണ്
@salimmarankulangarasalim21912 жыл бұрын
അടിപൊളി, സൂപ്പർ താങ്ക്സ്
@sheelad7018 Жыл бұрын
ഇനിയും ഇതുപോലെ നല്ല നല്ല ഉപകാര പ്രദമായ വീഡിയോകൾ ഇടണേ
@saraswathyp44452 жыл бұрын
Very good idea.Thank you for sharing.not very expensive
@SaidalaviKunjutti-c7hАй бұрын
ഞാനെന്റെ നല്ല നല്ല അഭിപ്രായങ്ങൾ എഴുതുന്നതിന് മുൻപായി മറ്റു കമന്റുകളൊന്നു വായിച്ചു നോക്കി ഞാൻ എഴുതാൻ വിചാരിച്ച കാര്യങ്ങൾ ഒരാളല്ലെങ്കിൽ മറ്റൊരാൾ എഴുതീട്ടുണ്ട് അത് കൊണ്ടിനി ഞാൻ ഒന്നും എഴുതുന്നില്ല
@Shahidpbvr3 жыл бұрын
സംഭവം കൊള്ളാലോ... 👌👏
@aboobackerep2372 жыл бұрын
നല്ല ഐഡിയ 👌 ഇനി ആഭാരത്തിനു വേണ്ടി വെച്ച വസ്തു മോട്ടോറിന്റെ സ്വിച് മായി കണക്ട് ചെയ്താൽ വീട്ടുകാരുടെ സാനിധ്യം മില്ലാതെ തന്നെ പമ്പ് ചെയ്യാനും ഓഫാക്കാനും കഴിയും. 😂
@thadiyoor12 жыл бұрын
*വളരെ ലഘുവായി എളുപ്പത്തിൽ ചെയ്യാവുന്ന ഐഡിയ. നന്ദി സുഹൃത്തേ നന്ദി!*
@rasheedtechy2 жыл бұрын
താങ്ക്സ് 👍❤️
@johnt.b86723 жыл бұрын
സൂപ്പർ 🥰
@ahmedsulfiahmedsulfi92972 жыл бұрын
വളരെ നന്നായിട്ടുണ്ട് ചിന്ദിക്കുന്നവർക് ദൃഷ്ടാന്തമുണ്ട്. 👌🏽👌🏽👌🏽
@benjamingeorge562 жыл бұрын
Simple but very useful.
@sufusufailsufu17602 жыл бұрын
ഇത് ചെറിയ വീഡിയോ അല്ല വലിയ കാര്യം ആണ് tnku ❤️❤️👍👍👍
@rasheedtechy2 жыл бұрын
👍❤️💥
@nishanoushad84293 жыл бұрын
Very usefull video....🤩👍
@joskunnappilly90742 жыл бұрын
വളരെ നല്ല വീഡിയോ. അഭിനന്ദനങ്ങൾ.
@rasheedtechy2 жыл бұрын
👍❤️
@sundaramlm98592 жыл бұрын
Very good novel, easy technology.👍👍
@sebastiankj391511 ай бұрын
വളരെ ഉപകാരപ്രദമായ video Thank you Bro.
@അശ്വതി-സ2ഴ2 жыл бұрын
👌👌👌👌👍സൂപ്പർ 🙋♀️💞💞
@sundaranmanjapra72442 жыл бұрын
നല്ല ഐഡിയ... അഭിനന്ദനങ്ങൾ.
@vijayakrishnanpk80482 жыл бұрын
അടിപൊളി സൂപ്പർ 👍👍👍
@karunank59512 жыл бұрын
ChriyA vedio alla big idia every body can do and use full
@celinathomas29252 жыл бұрын
നല്ല അറിവ് തന്നതിൽ Thanks.
@ShahulHameed-vb6xq2 жыл бұрын
EXCELLENT KEEP POSTING SUCH INFORMATIVE VIDEOS THANK YOU
@sandeepad88862 жыл бұрын
നല്ല ഒരു മെസ്സേജ് വീഡിയോ ആണ് എല്ലാവർക്കും ഉപയോഗം ആവട്ടെ
@jothishjose52142 жыл бұрын
മാഷേ വീഡിയോ ചെറുത് ആണെങ്കിലും ആശയം വലുത് ആണ് കേട്ടോ 👍🏻👍🏻👍🏻😎
@rasheedtechy2 жыл бұрын
👍❤️🤝താങ്സ്
@jazz97672 жыл бұрын
Eni motor on akiyadhu maranu poghadhirikanula oru tip koodi veetil ulavark koduthal... kaariyam super👍
@manoharanpp26952 жыл бұрын
റാഷിദ് ക്ക ഇങ്ങളെ വീഡിയോ ഇഷ്ടമായി എ ല്ല വർക്കും ഉപകാരപ്രഥമനെ
@jabeenc.jabbar18803 жыл бұрын
Very useful idea... Expecting more helpful videos like this...👍🏻
@radhakrishnanchellappan74768 ай бұрын
I have seen this video months before. Found successful. Thanks.
@salamotty71322 жыл бұрын
Well appreciated and very useful idea for everyone
@mohammedkoyaacarakaampurac13452 жыл бұрын
Rop എവിടെയും തട്ടാതെ Flow ആയാൽ മാത്രമേ Succes ആ കൂ
@muneerkv93462 жыл бұрын
ഇക്കാ ഇ ത്...സാധരണ ആളുകൾക്ക് ഉപകാര മായ.. no1 വിഡിയോ..
@harshamolkb3283 жыл бұрын
Super🤗
@habeebhabi80812 жыл бұрын
Super. Thank you
@rendezjnaath39432 жыл бұрын
സൂപ്പർ ചേട്ടാ വീഡിയോയുടെ തുടക്കം കണ്ടപ്പഴെ ഇഷ്ട്ടപ്പെട്ടു
@faisalvkm68202 жыл бұрын
Simple and powerful 🔥🔥
@rajashekarannair95012 жыл бұрын
വളരെ പ്രയോജനകരമായ ഒരു വീഡിയോ.thank you dear.👍💐
@sceneri7792 жыл бұрын
Simple & power full 💯👌
@balasubramanian21882 жыл бұрын
Like java?
@shintotantony22912 жыл бұрын
ഈ ഐഡിയ ഞാൻ 2001 ൽ കോയമ്പത്തൂരിൽ ചായക്കടയിൽ ജോലിചെയ്തപ്പോൾ ചെയ്തട്ടുള്ളതാണ്, ഏതായാലും ജനങ്ങളിലേക്ക് എത്തിച്ചതിന് നന്ദി
@sakkeervk97393 жыл бұрын
Kollaam....🔥💯
@masspower662411 ай бұрын
വല്ല്യ ഉപകാരം ചേട്ടാ നന്ദി ഉണ്ട് ധാരാളം
@jeevabalasanmugam39112 жыл бұрын
உங்களின் இந்த பதிவு மிகவும் பயனுள்ளதாக உள்ளது மிக்க நன்றி ஐயா 🙏🤝
@arunv41632 жыл бұрын
Thank you
@radhakrishnannair3986 ай бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ്.👍👍👍👍👍
@TIFFOT10 ай бұрын
ടാങ്കിന്റെ വെള്ളം നിക്കുന്ന ഭാഗം അല്ലെങ്കിൽ ടാങ്കിന്റെ മൊത്തം hight അളവെടുത്തു അതെ അളവിൽ ചുമരിൽ മാർക്ക് ചെയ്താൽ അളവിന്റെ കാര്യത്തിൽ കൺഫ്യൂഷൻ ഉണ്ടാവില്ല
@roymk24210 ай бұрын
Very good technique. Thanks.
@underworld74962 жыл бұрын
ഇതൊക്കെ ഒരു രൂപ പോലും മുടക്കാതെ ഞാൻ വളരെ കാലമായി ചെയ്തു കൊണ്ടിരിക്കുന്നു
@majeedes34792 жыл бұрын
അതുകൊണ്ട് മറ്റാർക്കെങ്കിലും ഗുണം കിട്ടിയോ?
@underworld74962 жыл бұрын
@@majeedes3479 കിട്ടി........ എന്റെ അയൽവാസി കൾക്കും