കൊള്ളാം 👍. ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാൻ കൂടി സംവിധാനം കൂടി ഉണ്ടായിരുന്നേൽ ഉയരം കുറഞ്ഞവർക്കും ഉയരം കൂടിയവർക്കും അഡ്ജസ്റ്റ് ചെയ്ത് ഉപയോഗിക്കാമായിരുന്നു .
@jayakumarannairt34635 күн бұрын
👍🏻👌
@user-is6bc3rn3h6 күн бұрын
സൂപ്പർ
@jayadevan7257 күн бұрын
എളുപ്പം ചെയ്യാൻ കഴിയുന്നത് 'Thanks.
@sajiaravindan57498 күн бұрын
വളരെ ഉപകാരപ്പെടുന്നത് 👍
@noushadabukalexus16648 күн бұрын
❤
@sunitak.b.91728 күн бұрын
👍👍
@AnikuttanShankar9 күн бұрын
എല്ലാവർക്കും ഉപകാര പെടുന്നത് തീർച്ചയായും ഇടിയപ്പം പിഴിയുന്നതിരിക്കും അതാണ് എല്ലാവരും ഇത് ഇഷ്ടപ്പെടാൻ കാരണം ♥️♥️
@saneshmanhakkara69759 күн бұрын
Powlichu bro 😊😊😊
@zainmedia50459 күн бұрын
ഇതുപോലെ വെള്ളം നിറയുന്നതിന് മുമ്പ് ബെല്ലടിക്കുന്ന സംവിധാനവുംഉണ്ടാക്കാം ... ഐഡിയ ഇല്ലെങ്കിൽഎൻറെ അടുത്തുണ്ട്പറഞ്ഞുതരാം
@musthafamusthu6909 күн бұрын
ഈ ടെക്നിക് വളരെ ഉപകാരപ്രദവും ചിലവ് കുറഞ്ഞ തു മാണ് ഇന്ന് saturday നാളെ insha allahഇത് വീട്ടിൽ ഉണ്ടാക്കും
@umags656810 күн бұрын
Very good, അനുകൂലമായും പ്രതികൂലമായുമുള്ള comments കണ്ടു, അദ്ദേഹം എലെക്ട്രിസിറ്റി അറിഞ്ഞുകൂടാത്ത ഒരു മനുഷ്യനാണെന്ന ഭാവത്തിലാണ് ചിലരുടെ കമന്റ്. ഇത്രയും simple ആയിട്ട് ഈ കാര്യം എങ്ങനെ ശ്രദ്ധിക്കാം എന്നാണ് അദ്ദേഹം കാണിച്ചുതന്നത്, അതിന് അതിന്റെതായ വില കൽപ്പിച്ച് പ്രോത്സാഹിപ്പിക്കുന്ന തരം കമെന്റുകൾ ഇടുന്നതാണ് അഭികാമ്യം. Any way, thank you Mr. റഷീദ്, it' s a very good effort. Gcsnair
@moidunnyp.v.59410 күн бұрын
All unique..... Mashaa Allah
@rebekaleni761910 күн бұрын
Super👌👌👌
@shihabudeensr329611 күн бұрын
❤❤❤
@narayanank52311 күн бұрын
റഷീദ്സാർ ........സൂപ്പർ ..
@pouloseka86413 күн бұрын
സൂപ്പർ ആയി എന്നാൽ അടിപൊളി എന്നാൽ ആദ്യ മുറിക്കൽ ഇറച്ചി ആകാമായിരുന്നു
@nizarbadar755013 күн бұрын
സൂപ്പർ ഐഡിയ ❤ .
@sheebajaison405314 күн бұрын
Support
@sajeshthomas534814 күн бұрын
ആ എൽബോന്റെ ഹോളിൽ കൂടി.. പല്ലി, പാറ്റ എന്നിവ കേറില്ലേ അതുപോലെ കൊതുക് മുട്ട ഇടാൻ സാധ്യത ഇല്ലേ 🤔
@AbdulRehman-in6fj15 күн бұрын
You are brilliant, really you have used your brain. Thanks for showing this to us
@harisharismp361115 күн бұрын
Super
@rafeeqdxb709815 күн бұрын
Price
@rasheedtechy9 күн бұрын
കൊറിയർ ചാർജ് ഉൾപ്പെടെ ₹1200
@girijaek998215 күн бұрын
വില
@rasheedtechy14 күн бұрын
1200
@binodkumar570615 күн бұрын
എത്രയാണ് വില
@shameerasulfiker876115 күн бұрын
1200
@harinarayanannairar344111 күн бұрын
1200രൂപ. കൊറിയർ ചാർജ് ഉൾപ്പടെ
@manikuttanvs21679 күн бұрын
599 rs maxon
@rasheedtechy9 күн бұрын
₹1200
@yohannanchacko137116 күн бұрын
Supper
@manojp664117 күн бұрын
Illa chettaaa.... Ithu motor vellum kurachu thaazhumbol..on aagum..pinney off aagumm Ithu..idaju idaku nadannondirikumm Oru paridhiku thaazhey vannaal maathrey on..aagavu.. Chetan nu thetty