വെറും 3 ചേരുവകൾ മാത്രം.. കൊതിപ്പിക്കുന്ന ഏത്തപ്പഴം ഹൽവ എളുപ്പത്തിൽ തയ്യാറാക്കാം || Easy Banana Halwa

  Рет қаралды 669,354

Lekshmi Nair

Lekshmi Nair

3 жыл бұрын

Hello dear friends, this is my 560th Vlog. In today's video, I will be sharing a very special recipe and that's my delicious, Banana Halwa recipe! I used my V-Guard Gas Stove and my V-Guard Mixer Grinder in the preparation process! These products helped me so much in making this yummy dish! Hope you enjoy the video and my recipe!
How to make Easy Banana Halwa
Banana - 8 nos
Sugar - 1 1/2 - 2 Cups + 1/2 Cup
Ghee - 7 tbs ( Total )
Hot water - 1/2 Cup
Cardamon powder - 1 tsp
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 789
@aryaag4488
@aryaag4488 3 жыл бұрын
വെറൈറ്റി ഫുഡും, കിളികളും ജീവിതം മാം ശരിക്കും എൻജോയ് ചെയ്യുന്നുണ്ട് ഇന്ന് പലർക്കും സാധിക്കാത്ത ഒരു കാര്യമാണ് really +ve vibe
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Absolutely true 👍🏻
@harshithamedutech
@harshithamedutech 3 жыл бұрын
ഇങ്ങനുള്ള easy methods ആണ് നമുക്ക് ആവശ്യം😁😍
@dhanyachinnu746
@dhanyachinnu746 3 жыл бұрын
Hi teacher
@ashianashams2813
@ashianashams2813 3 жыл бұрын
Satyam
@pranavprasannan441
@pranavprasannan441 3 жыл бұрын
@@dhanyachinnu746 hai😁
@aleyammaabraham8778
@aleyammaabraham8778 3 жыл бұрын
Good.
@samuelk5958
@samuelk5958 3 жыл бұрын
@@dhanyachinnu746 ii King+q
@radharavi2891
@radharavi2891 Жыл бұрын
V Gaurd items so beautiful exp Mixy Kadayi vessels all are super - എവിടെ നിന്നാണ് ഈ പാത്രങ്ങൾ വാങ്ങുന്നത് please
@rajalekshmigopan1607
@rajalekshmigopan1607 3 жыл бұрын
ഒരു രക്ഷയും ഇല്ല ചേച്ചി , കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ചേച്ചി അല്ലെങ്കിലും cooking expert അല്ലേ
@kanoojads93
@kanoojads93 3 жыл бұрын
അടുപ്പ് മിക്സി ഹൽവ മാം എല്ലാം സൂപ്പർ
@LekshmiNair
@LekshmiNair 3 жыл бұрын
Thank you dear
@shailajagopinath1282
@shailajagopinath1282 3 жыл бұрын
മിക്കവാറും എല്ലാം റെസിപ്പിയും കാണാറുണ്ട്. അവതരണരീതി വളരെ നല്ലതാണു.
@ashasaji7675
@ashasaji7675 3 жыл бұрын
എന്റെ ചേച്ചി കൊതിയായിട്ട് വയ്യ ട്രൈ ചെയ്യും
@ashianashams2813
@ashianashams2813 3 жыл бұрын
Personal vlog aanennu തലേന്ന് അറിയുമ്പോൾ... എന്നേ പോലെ ദുഃഖം വരുന്നവരുണ്ടോ കുക്കിംഗ്‌ ആണേൽ ഹാപ്പി
@Globelman20243
@Globelman20243 2 ай бұрын
കൊതിപ്പിച്ചു ചേച്ചിയുടെ water melons 🎉
@Neenapeacock
@Neenapeacock 3 жыл бұрын
Very nice ❤️ Mam one suggestion We can use jaggery also . It's also very tasy and healthy
@grandmaschannel5526
@grandmaschannel5526 2 жыл бұрын
ഞാൻ ഏത്തയ്ക്ക ഹൽവ try ചെയ്തു. ശർക്കരയാണ് ഉപയോഗിച്ചത്. നന്നായിരുന്നു. Thanks a lot
@sudhanarayanan6299
@sudhanarayanan6299 3 жыл бұрын
Chechikk ethapazham velya ishtaalle..Enik nalla muzhutha vellarikkem tinnaan velya kothiyaa😉😊🥰😌
@deeparajesh3254
@deeparajesh3254 11 ай бұрын
ഏറ്റവും നല്ല മിക്സി സുജാത മിക്സി ആണ്‌... But കടയിൽ പോയാൽ ആരും പറയില്ല
@anithakumari1923
@anithakumari1923 9 ай бұрын
Super mixy aanu Njan vaggi
@mollyjoseph6663
@mollyjoseph6663 5 ай бұрын
9💎oo💎​@@anithakumari1923
@linujais
@linujais 3 ай бұрын
Panasonic also too nice
@salini1722
@salini1722 3 ай бұрын
Preethi നല്ലതാ
@yogabhargavi7164
@yogabhargavi7164 3 жыл бұрын
Wow superb mouth watering recipe thank you so much love you Lakshmi maam❤️❤️❤️❤️❤️🌹🌹🌹🌹🌹
@chikus123
@chikus123 3 жыл бұрын
Cheachiyudea alla recipes kanubol thannea udakinokan thonum athraishatamanu ,cheachi paraju tharuna reethi allavarkum nannayi manacilakum ok thanku cheachi😘❤
@lekhagknair138
@lekhagknair138 2 жыл бұрын
Hai mam njan Moscow il aanu. Evide Netheravon pazham kittila. Njan robesta pazham cherthu halva cheithu. Very easy and yummy...thanks madam.
@joshsimir1474
@joshsimir1474 3 жыл бұрын
Chechi kothipichu kalajalo.chechi munbu undakiya halwa oke njan try cheythitundu alam super.ethum undakum.chechi paraju tharunathakumpol athu agana oke undakiyalum polikum.
@vineshkumar2443
@vineshkumar2443 2 жыл бұрын
Njan saudiyil orupaad varshamayi undu..innale aadyamayi oru cake try cheytu.. Success.. Mam simple cake undakiya oru video kandanu try cheytatu.. Thank you so much 🙏🙏🙏
@geethamenon2597
@geethamenon2597 3 жыл бұрын
ഹായ്‌..ലക്ഷ്മീ... ഈസി ബനാന ഹൽവ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു.. വളരെ ഈസിയായ രീതിയിൽ തന്നെയാണ് ഇത് ഉണ്ടാക്കിയതും..👌😊 കൊതിയായി കണ്ടപ്പോൾ.! Beautiful presentation..!!💐💐
@devikadantherjanam5606
@devikadantherjanam5606 3 жыл бұрын
സിമ്പിൾ സൂപ്പർ നന്നായി രി ക്കുന്നു നന്ദി മാം 👌❤🌹
@priyamini4747
@priyamini4747 3 жыл бұрын
പുതിയതായി മാഡത്തിനു കിട്ടിയ ഗിഫ്റ്റ് വെച്ച് ഉണ്ടാക്കിയ ബനാന ഹൽവ അടിപൊളി 👌❤🌹
@jessypaul7268
@jessypaul7268 3 жыл бұрын
റെസിപ്പി അടിപൊളി പിന്നെ സമ്മാനങ്ങൾ കുമ്പാരമാകട്ടെ. mixi, gas stove super💕💕💕
@cicilypaulson7548
@cicilypaulson7548 3 жыл бұрын
ഈ അടുപ്പിനും മിക്സികും എന്താ വില
@cicilypaulson7548
@cicilypaulson7548 3 жыл бұрын
ഹൽവ സൂപ്പർ 👌
@soumyadeepu6132
@soumyadeepu6132 3 жыл бұрын
സൂപ്പർ ബനാന ഹൽവ 👌👌👌 മിക്സി അടിപൊളി👌👌👌👌👌 Black and orange colour -ലുള്ള mam -ന്റെ മിക്സിയും ഒരുപാട് ഇഷ്ടമാണ്. stove 👌👌👌👌👌👌👌👌💖💖💖💖💖
@lucybabu4427
@lucybabu4427 3 жыл бұрын
super
@SNPassionStudio
@SNPassionStudio 3 жыл бұрын
ഹൽവ super 👌👌എത്ര simple ആയിട്ടാണ് കാണിച്ചു തന്നത്. ആർക്കും ഇഷ്ടപ്പെടും. Thanks for sharing this delicious recipe 😊
@myworld4324
@myworld4324 2 жыл бұрын
ലക്ഷ്മി മാം ഇത് നല്ല tastey ഹൽവ തന്നെ. താങ്ക്സ് dear❤️ ma'am nail polish eath brand aanu code പറയാമോ. എനിക്ക് colour ഒരുപാട് ഇഷ്ടമായി
@sivakumar7748
@sivakumar7748 3 жыл бұрын
ഒരുപാട് പഴുത്ത ഏത്തപ്പഴം കൊള്ളാം നല്ലരുചി ഉണ്ടാകും 👍👍♥
@easyworld8095
@easyworld8095 3 жыл бұрын
ചേച്ചീ ഇന്ന് തന്നെ try ചെയ്യാം. Thanku very much
@easyworld8095
@easyworld8095 3 жыл бұрын
ചേച്ചീ ഞാൻ ഉണ്ടാക്കി Super ടേസ്റ്റ് thanku So much chechii❤️❤️❤️
@girijarajannair577
@girijarajannair577 9 ай бұрын
Ethappazham My favourite❤ Daily 1 ethappazham njan kazhikkum
@vargheseedathua2163
@vargheseedathua2163 3 жыл бұрын
"സമ്മാനങ്ങൾ നന്നായിട്ടുണ്ട്" ഗ്യാസ് സടൗവ് & മിക്സഡ് ഗ്രൈൻഡർ. വി ഗാർഡ് നും നന്ദി ഏത്തപ്പഴം ഹൽവ നൈസ് !!
@ajvadbc1659
@ajvadbc1659 3 жыл бұрын
Sooper
@tharam11
@tharam11 3 жыл бұрын
Recipe kaanan ulla time Kittilla ingredients kandu thank u so much Mam.
@ambilyrajesh606
@ambilyrajesh606 3 жыл бұрын
കാത്തിരിക്കുവരുന്നു. Mam എനിക്കും banana ഹൽവ ഇഷ്ടം. Thankyou mam.
@mgsindhu7772
@mgsindhu7772 2 жыл бұрын
Me too👍
@chinjusunny7266
@chinjusunny7266 3 жыл бұрын
പരസ്യംകൊള്ളാം 🥰🥰 gas stove mixi collaboration.. V-guard namukkum tharu, namal kandaloo🥰
@naliniks1657
@naliniks1657 3 жыл бұрын
👌പഴം വരട്ടി പ്രഥമൻ ഉണ്ടാക്കിയിട്ടുണ്ട് 😄
@dr.p.sushavenugopalan4139
@dr.p.sushavenugopalan4139 3 жыл бұрын
Super Halwa Lakshmi. Very very tempting. Iam planning to change my Gas stove. I will analyse the dealer and price and buy. The stove looks elegant.
@jasnam506
@jasnam506 3 жыл бұрын
ചേച്ചി 🥰🥰അടിപൊളി, ഉണ്ടാക്കി നോക്കാം ട്ടോ
@sowmyaliju7257
@sowmyaliju7257 3 жыл бұрын
Hope you are good m'am!! It's unusual that you come during this time, unless and until it's something inevitable. You please take care. 🥰
@annastephen9875
@annastephen9875 3 жыл бұрын
Simple & easy halwa... അടുപ്പും മിക്സിയും നല്ല ഭംഗിയുണ്ട്
@archanaravikumar2706
@archanaravikumar2706 3 жыл бұрын
Chechi robust banana vachu cheyamo? Easy recipe chechi....enthayalum try cheyanam..innu tanne try cheythit parayato....love you chechi
@lillylilly6250
@lillylilly6250 3 жыл бұрын
thank you lakshmi nair for the banana halve preparation. good .
@gracygeorge842
@gracygeorge842 Жыл бұрын
Maminte എല്ലാ പാചകവും എനിക്ക് ഇഷ്ടമാണ്
@user-db8ds8si4s
@user-db8ds8si4s 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് കണ്ടിട്ട് കഴിക്കാൻ തോന്നുന്നു👍🏻👍🏻👍🏻👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽❤❤❤❤❤❤❤❤
@sojammadevassia9422
@sojammadevassia9422 Жыл бұрын
Vayil vellam varunne superrrr
@jollyasokan1224
@jollyasokan1224 3 жыл бұрын
കാത്തിരിക്കുവായിരുന്നു ഹൽവ 😋😋😋👍👍എൻറെയും മിക്സി V - Guard ആണ്. നല്ലതാ പിന്നെ gas stove super ആണ് കേട്ടോ 🥰🥰🥰❤️❤️❤️
@beenavijay5545
@beenavijay5545 3 жыл бұрын
ഈത്തപ്പഴം എന്നാണല്ലോ എഴുതിയത്?👌👌👌❤
@jollyasokan1224
@jollyasokan1224 3 жыл бұрын
ശരിയാണല്ലോ ഈന്തപ്പഴം എന്നാണല്ലോ എഴുതിയത്
@vargheseedathua2163
@vargheseedathua2163 3 жыл бұрын
തിരുത്തി
@RajeshRajesh-fb9lk
@RajeshRajesh-fb9lk 3 жыл бұрын
Hai mam,halwa ennukettal thanne vayil vellam varum.pinnay maminday kaipunnyvum cherumbol aha adipoli ayirikkum.
@akashlm1045
@akashlm1045 3 жыл бұрын
ഞാൻ ബനാന ഹൽവ ഉണ്ടാക്കിയിട്ടുണ്ട് പക്ഷേ അത് പഞ്ചസാര അല്ല ഉണ്ടയാ ചേർത്തത് ഇനി ഇത്‌ ഉണ്ടാക്കി നോക്കാം
@esther41693
@esther41693 3 жыл бұрын
പഞ്ചസാരക്ക് പകരം, പനo ചക്കര ഉപയോഗിക്കാമോ?thank u for your recipes. You are beautiful 👌👌👌
@anjanam4669
@anjanam4669 3 жыл бұрын
തീർച്ചയായും ഉണ്ടാക്കും
@harikrishnan4461
@harikrishnan4461 3 жыл бұрын
V- gard നെ കാൾ നല്ലത് സുജാത മിക്സിയാ... പിന്നെ gas stove elica ആണ് ബെസ്റ്റ്.... അതുകൊണ്ട് ചേച്ചി v-gard മാറ്റിപിടിക്കുന്നതാണ് നല്ലത് 🙏
@mumthazmc
@mumthazmc 3 жыл бұрын
Correct
@sreelathac2306
@sreelathac2306 3 жыл бұрын
Sooper 👍 gas stove തീപ്പെട്ടി വേണ്ട
@balachandrankp3908
@balachandrankp3908 2 жыл бұрын
Halwa super.n easy method.sugarinu pakaram sarkara use cheyyamo
@noorjahanabdulrahim3391
@noorjahanabdulrahim3391 2 жыл бұрын
Mam,anike,mixivalaraeshattapettunanoruanam,onathinevaganerikayanenallacabanimixiyane,vgardthnkumam
@lathakumar6022
@lathakumar6022 3 жыл бұрын
Super chechi njan Ella recipe um undakarundu thank you and love you
@worldwiseeducationkottayam6601
@worldwiseeducationkottayam6601 3 жыл бұрын
My favourite snack.thank you mam❤️🌼
@mts23188
@mts23188 2 жыл бұрын
I tried this recipe, soooooopr, no words,thaanks alooooooooot❤
@girijarajannair577
@girijarajannair577 3 жыл бұрын
Mam nte ella recipies um njan try cheyyarund
@savlogs6722
@savlogs6722 3 жыл бұрын
Lekshmichechi 🌹🙏 Evening .... different in uploading time. Nice n simple receipe.
@sudhanarayanan6299
@sudhanarayanan6299 3 жыл бұрын
Adtha tavana chechide vaka oru Juicy treat taro🥰Vellarikka juice mathi😁Healthy aahnalo
@balakrishnanp9245
@balakrishnanp9245 2 жыл бұрын
V Guard also got good advt.Very good.Adhikam gift kittumbol onnenikkum Tharename.Please let me know banana boiled or not.Namasthe.
@jayasrees3665
@jayasrees3665 3 жыл бұрын
Lekshmi , ഞാൻ കുറച്ചു തെരക്കിലാണ് എങ്കിലും ഉണ്ടാക്കി . കാരമൽ കളർ വന്നപ്പോൾ super 💃 ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമായി 😘 love you dear 🥰
@LekshmiNair
@LekshmiNair 3 жыл бұрын
Very happy to read your feedbacks dear 😍..love you too
@user-bw8us6dh6q
@user-bw8us6dh6q 10 ай бұрын
Super lakshmikutty. Kazhickanthonnunnu.
@soniyars2151
@soniyars2151 3 жыл бұрын
My friend, hai 🙏,.mm very good I will also make and look ok 👋👋❤️👌😋
@aminacs6729
@aminacs6729 2 жыл бұрын
Chechii njhan try cheithu sooper aayirunnnu😋😋😋😋
@subasripillai6967
@subasripillai6967 3 жыл бұрын
V Guard stove looks so elegant . Like the ergonomic design sense and craftsmanship as well. Wish they manufacture 110 Volt mixer grinder , so that I can use it here in the US. Thanks for sharing a wonderful recipe , chechi :)
@minidevadas6117
@minidevadas6117 2 жыл бұрын
10qqqwqwwqwwqewwwwqwwqqw estamizsamberpowder data miss
@shobachacko9655
@shobachacko9655 3 жыл бұрын
Hi Lekshmi, please show the use of that juicer when you make it. Thank you
@chinnusunil8181
@chinnusunil8181 2 жыл бұрын
Tks ചേച്ചി സ്പെഷ്യൽ റെസിപി തന്നതിനു
@chandraa8817
@chandraa8817 9 ай бұрын
Sooper.Sarkara use chaithal seriaakumo Mam.
@rajeswarius6367
@rajeswarius6367 3 жыл бұрын
❤️ഇന്നത്തെ റെസിപ്പിക്കായി കാത്തിരിക്കുകയായിരുന്നു mam ❤️❤️❤️
@mahalekshmi7686
@mahalekshmi7686 3 жыл бұрын
Simple..super receipe. Thank u mam
@akashlm1045
@akashlm1045 3 жыл бұрын
Gas stoveintey stand kollalo
@amminichacko6662
@amminichacko6662 3 жыл бұрын
Medam navil kodi oorunnu valare nannayittonde
@shadiyamaqsood3703
@shadiyamaqsood3703 6 ай бұрын
Ithan thalasserykarde banana halwa..
@ashavijayan5166
@ashavijayan5166 8 ай бұрын
Thank you for this receipe no maida ok good
@salikurian6879
@salikurian6879 3 жыл бұрын
ഹൽവ 😋😋 എന്റെ favorite 👌👌thanks mam for the recipe 😘😘💝🌹
@vahidhataj
@vahidhataj 11 ай бұрын
Good
@daisyphilip8781
@daisyphilip8781 9 ай бұрын
​@@vahidhataj😂
@sobhanap4761
@sobhanap4761 Жыл бұрын
Mam halwa sooper ayi nalla taste enal platil ottipoyi problem endha manassilayilla
@saradatk3551
@saradatk3551 3 жыл бұрын
Very nice 👌👌 ശർക്കര ചേർത്തും ഉണ്ടാക്കികൂടെ
@lalithaabraham9490
@lalithaabraham9490 Жыл бұрын
Very nice My favorite But Bananas are very difficult to get these days
@ashasaramathew6733
@ashasaramathew6733 3 жыл бұрын
Njanum undakki ma'am 😍Ellavarkkum othiri istamayi 👌😋 superb recipe ma'am 👌😋 Thank u ma'am ❤️❤️
@anjaliarun4341
@anjaliarun4341 3 жыл бұрын
കാത്തിരിക്കുവായിരുന്നു മാം💖💖നല്ല സമ്മാനങ്ങൾ മാം💖Title ഈത്തപ്പഴം എന്നാണ് മാം💖💖
@vargheseedathua2163
@vargheseedathua2163 3 жыл бұрын
തിരുത്തി ഏത്തപ്പഴം
@anjaliarun4341
@anjaliarun4341 3 жыл бұрын
@@vargheseedathua2163 ok
@vargheseedathua2163
@vargheseedathua2163 3 жыл бұрын
@@anjaliarun4341 OK ഗൂഗിൾ ട്രാൻസ്ലേഷനിൽ വരുന്ന പിശക് ആണ്
@devalekshmilekshmi9193
@devalekshmilekshmi9193 2 жыл бұрын
ശർക്കര ഉപയോഗിച്ചും ചെയ്യാം
@myworld4324
@myworld4324 3 жыл бұрын
Super recepie.,❤️ stove um mixiyum അടിപൊളി
@rajanimb4660
@rajanimb4660 3 жыл бұрын
Superadupp
@grandmaschannel5526
@grandmaschannel5526 2 жыл бұрын
ഏത്തയ്ക്ക വാങ്ങിയിട്ടുണ്ട്. എനിക്കും ഉണ്ടാക്കണം.
@smithapradeep9159
@smithapradeep9159 3 жыл бұрын
Ishtayi chechi... Must ayum try cheyyum easy method 👍
@remyapremjith4430
@remyapremjith4430 3 жыл бұрын
Ntem favourita chechy nalethanne undakum
@srikalacm1557
@srikalacm1557 3 жыл бұрын
Madam thank you.I asked for this recipe.From your way of presentation I understood the easy way of making it.
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@sijisojan1894
@sijisojan1894 2 жыл бұрын
Ho bhayankaramayittu kazhikkan thonnunnu Thank you mam❤❤
@anithakumari7446
@anithakumari7446 3 жыл бұрын
Superb mam....Try cheyyum.Ethapazham Ennalae heading...
@thanoojarajeev7472
@thanoojarajeev7472 3 жыл бұрын
Mam.....I have done...really tasty...but very soft....unlike your pieces...
@jazminsaleem678
@jazminsaleem678 3 жыл бұрын
Eppolum sundariya but innukooduthal sundariyittunnd
@shailajagopinath1282
@shailajagopinath1282 3 жыл бұрын
ഈസി മെത്തേഡ് ആയതിനാൽ വേഗം ട്രൈ ചെയ്യണം. Thanku .....
@its_me_1930
@its_me_1930 3 жыл бұрын
simple receipe Thanks chechi👍👍♥️♥️♥️
@snehas8624
@snehas8624 3 жыл бұрын
Easy and healthy 💪 toooo😍😍🥰... Kazikyan kodhi avyaaaaaaaa..... Endhayalum indakinkazikyum mam 🤩🤩🤩🤩😋😋😋😋😋.. Thank u mam... Love you ❤❤😘
@jigarthanda7
@jigarthanda7 3 жыл бұрын
എൻ്റെ പ്രിയപ്പെട്ട വിഭവം വീണ്ടും എത്തിയിരിക്കുന്നു, ഹൽവ
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
Super halwa👌👌👌😋 easy and simple aanallo. Ivide nenthra pasham kittilla Lekshmi. Njan ivide kittunna pasham vechu try cheunnathanu. Stove and mixi👌randum canan nannayitundu.😘🤩🥰❣️🙏💯. Thank you so much Lekshmi for sharing this recipe.
@rajeswarivijayan2386
@rajeswarivijayan2386 Жыл бұрын
easy halwa, enthumathram pazham waste akki, ini kalayilla, super mam
@user-bw8us6dh6q
@user-bw8us6dh6q 10 ай бұрын
Lakshmikutty kannumbozhe Oru positive feel cheyyunnu
@mayadevims4049
@mayadevims4049 3 жыл бұрын
Super mam. ഇനി കറുത്ത ഹൽവ കൂടി കാണിക്കണേ mam.
@soniaanilkumar9824
@soniaanilkumar9824 3 жыл бұрын
എന്റെ അമ്മേ....കൊതിച്ച് ഒരു പരുവം ആയി 😋😋😋😋
@shahanaarafath9986
@shahanaarafath9986 3 жыл бұрын
Gas stove suupr ,insha allah njanum vangum nte work area yile stove te nob complaint aayi. Ss Vguard is excellent
@charlesgidron511
@charlesgidron511 3 жыл бұрын
Thank you for your help and culture is the Greatest impact on society
@chndranvcvc448
@chndranvcvc448 2 жыл бұрын
താങ്കൾ നിങ്ങളടെ പാചക ബുക്ക് ഉണ്ടോ വാങ്ങാൻ കിട്ടുമോ
@bhargavip2348
@bhargavip2348 3 жыл бұрын
നല്ല സ്വാദുള്ള റീച് സ്വീറ്റ്
@psc_life
@psc_life 3 жыл бұрын
മാഡം കഴിഞ്ഞ ദിവസം ഉണ്ടാക്കിയ ചെണ്ട മുറിയനും പുട്ടും സൂപ്പർ
@LekshmiNair
@LekshmiNair 3 жыл бұрын
Valarai santhosham thonunnu nalla feedbacks kettappol😍
@sairanazer1211
@sairanazer1211 11 ай бұрын
ഞാനും ഇങ്ങനെ തന്നെയാണ ഉണ്ടാക്കാറ്❤
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 175 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
24 Часа в ЛИМУЗИНЕ !
1:0:34
A4
Рет қаралды 8 МЛН
managed to catch #tiktok
0:16
Анастасия Тарасова
Рет қаралды 12 МЛН
Это моя любимая еда | #джулай
0:38
DJULAYY
Рет қаралды 11 МЛН
Así nos divertimos en #CumpleMàgico! #laracampos
0:16
LARA CAMPOS
Рет қаралды 20 МЛН