Normal use ഒരു 2 വർഷം നിൽക്കുമോ? വാങ്ങിക്കാനായിരുന്നു??
@ajunoushad320711 ай бұрын
Hot8 5years 🙌👍... Ippolum working aanu
@riyassalim12310 ай бұрын
2kollam nilkkum kidu ayit
@meghaab394210 ай бұрын
Infinix hot 12 play 2yr still useyyunnu njan
@Abhiman27535 ай бұрын
Infinix ലോങ് ലൈഫ് കിട്ടും complaints വളരെ കുറവ് ഉള്ള ബ്രാൻഡ് ആണ്
@shabeebak519711 ай бұрын
Infinix❤
@sidharthnx11 ай бұрын
Infinix note 30 ❤🔥
@Sanchari_9811 ай бұрын
Phone engane und
@sidharthnx11 ай бұрын
@@Sanchari_98 nyzz ann smooth working no lag
@Sanchari_9811 ай бұрын
@@sidharthnx camera engane und bro enik edukan ayirunnu
@sidharthnx11 ай бұрын
@@Sanchari_98 camera day adipoli ann
@Sanchari_9811 ай бұрын
@@sidharthnx Ok Thanks 👍
@MiniAnil-tj3lv8 ай бұрын
Them undo
@ambilyarun71186 ай бұрын
Is this good for gamers
@SAN2travel11 ай бұрын
Infinix ❤️❤️
@abisinan24511 ай бұрын
infinix zero 5g user 🔥🔥
@riyassalim12310 ай бұрын
Zero 20 user.. Muttanda mone
@MiniAnil-tj3lv8 ай бұрын
Warranty undo
@rijojoseph350311 ай бұрын
Nice
@Abhiman27535 ай бұрын
ചേട്ടൻ്റെ റിവ്യൂ കണ്ടിട്ട് കൂടി ആണ് ഈ ഫോൺ എടുത്തത്.. 6500 രൂപക്ക് അടിപൊളി ഫോൺ തന്നെ ആണെന്ന് കണ്ണും പൂട്ടി പറയാൻ പറ്റും.. ഈ പ്രൈസ് ൽ ഇത്ര സ്മൂത്ത് പ്രതീക്ഷിച്ചതല്ല.. നോ ലാഗ് നോ ഹാങ് cod mobile ഒക്കെ ബട്ടർ സ്മൂത്ത് ആയി കളിക്കാം.. ഓവർ ഹീറ്റിങ് ഒന്നും തന്നെ ഇല്ല... ഹീറ്റ് ആവണം എങ്കിൽ അരമണിക്കൂർ ഒക്കെ വീഡിയോ കോൾ ഒക്കെ ചെയ്താൽ ഇച്ചിരി ഹീറ്റ് ആകും... അതും ഓവർ ഹീറ്റ് ആണെന്ന് പറയാൻ പറ്റില്ല... പൊതുവെ ചാര്ജിംഗ് ൽ ഒരുവിധം ഫോൺ ഓക്കേ ഹീറ്റ് ആകും ആ പ്രശ്നവും ഇല്ലാ.. ഒരു എൻട്രി ലെവൽ ഫോണിൽ ഇത്ര നല്ല ഹീറ്റ് മാനേജ് മെൻ്റ് ഉണ്ടാകും എന്ന് കരുതിയില്ല.. ഞാൻ മൊബൈൽ ഡാറ്റാ ഓഫ് അക്കറില്ല.. 9 മണിക്കൂർ sot കിട്ടുന്നുണ്ട് അതും you ട്യൂബ് പോലെ ഉള്ള ആപ്പ് ഒക്കെ use ചെയ്തിട്ട്
@TruthWinzZ4 ай бұрын
Charging 0 to 100% aakuvan ethra tym edukkum broii-?? Also cam ok aanello alle-?-ippozhum mob smooth aayee perform cheyyunnindo broii . plz reply
@Abhiman27532 ай бұрын
@@TruthWinzZ 10 w മാത്രേ സപ്പോർട്ട് ഉള്ളു 2.30 hour വേണ്ടി വരും ബ്രോ ഞാൻ 0% ആക്കാറില്ല നല്ല ബാക്ക് അപ്പ് ഉണ്ട് പിന്നെ 40% ഒക്കെ ആകുമ്പോളേക്ക് ചാർജിൽ ഇടും 9 w ചാർജർ ആണ് യുസ് ചെയ്യുന്നേ പെർഫോമൻസ് ഒന്നും ഒരു സീനും ഇല്ല. സ്റ്റോറേജ് ഫുൾ ആക്കാതെ ഇരുന്നാ മതി പിന്നെ Junk file ക്ലീൻ ആക്കാൻ Phone master App ഇൻബിൽട്ട് ആയി വരുന്നുണ്ട് അത് നല്ല യൂസ് ഫുൾ ആണ് ഫോൺ പക്കാ സ്മൂത്ത് ആണ് 6K ക്ക് ധൈര്യം ആയി എടുക്കാം
@Abhiman27532 ай бұрын
@@TruthWinzZ 10 w Support ഉള്ളു ഒരു 2.30 hr വേണ്ടി വരും നല്ല ബാക് അപ് ഉണ്ട് ഇത് വരെ 0 ആയിട്ടില്ല ഒരു 40% ഒക്കെ ആവുമ്പോ ചാർജിൽ ഇട്ടാൽ 1.45 hr ഒക്കെ ഫുൾ ആവാൻ ടൈം കാണിക്കും 5 മാസം ആയി യൂസ് ചെയ്യുന്നു. ഇപ്പോളും പക്കാ സ്മൂത്ത് ആണ്
@nobleissac233411 ай бұрын
😮waww
@educr715110 ай бұрын
Tecnopop8 X itel a 70 X infinix smart 8
@Ayduhh-o4h6 ай бұрын
3gb ram an😢
@Abhiman27535 ай бұрын
ഒരു കുഴപ്പം ഇല്ലാ ഗോ എഡിഷൻ ആണ്.. നല്ല സ്മൂത്ത് വർക്കിംഗ്... Cod mobile ഒക്കെ പുട്ട് പോലെ സ്മൂത്ത് പ്ലേ ആണ് ഞാൻ യുസ് ചെയ്യുന്നുണ്ട്
@3737.3 ай бұрын
@@Abhiman2753എങ്ങനെ ഉണ്ട് ഇത് വരെ ഫോൺ
@Arjun-vi4lo3 ай бұрын
@@Abhiman2753etra month ayi bro medikamo🙂ithano moto g24 anno better?
@sihabshikku398711 ай бұрын
Meizu20 review pls
@TechniquedMalayalam11 ай бұрын
Meizu is no longer sold in India
@karthikru422111 ай бұрын
Processor matters.. In long term usage!! So വാങ്ങുന്നവര്‍ക്ക് പണി kittaam!!
@parameswarannt494311 ай бұрын
Getting one year is enough,look at the price 😅
@MAN_ushyan11 ай бұрын
Thengha aan 😂
@rinth755611 ай бұрын
Onnu podo rate nokitu para kope
@je_suis_amor11 ай бұрын
im using realme c30 with unisoc t612 for last 1 year ..no issues..power efficiency kidilan aan ..hangum aavilla heatingum controlled aan..i use it as secondory phone and last around 2 days easily..daily usage include gps around 4 hr/day
Smart 8 hd use ചെയ്യുന്നു 5 മാസം ആയി ഇപ്പോഴും അതേ സ്മൂത്ത് ആണ് COD mobile സ്മൂത്ത് ആയി കളിക്കാം നല്ല ബാറ്ററി ബാക്ക് അപ്പ് ഉം ഉണ്ട് ഈ പ്രൈസിന് ഡിസ്പ്ലേയും കിടുവാണ് എന്ന് തന്നെ പറയാം 2 സെക്യരിറ്റി അപ്ഡേറ്റും കിട്ടി Unisoc പ്രൊസസർ ഫോൺ 2 year ഒക്കെ ഒരു സീനും ഇല്ലാതെ യൂസ് ചെയ്തവർ ഇതിൻ്റെ കമൻ്റ് ബോക്സിൽ ഉണ്ട്. specification ഒരു മാറ്ററേ അല്ല എന്ന് തോന്നി പോകും 6000₹ ക്ക് അത്രക്ക് നല്ല ബിൽഡ് ആണ്