ചായക്ക് കടി free കിട്ടുന്ന രജപാളയം..!! | Rajapalayam in tamilnadu

  Рет қаралды 31,188

You map traveller

You map traveller

2 ай бұрын

Rajapalayam is a town in the Indian state of Tamil Nadu. It is the largest municipality in the Virudhunagar district. Rajapalayam is located on the Madurai to Quilon National Highway at a distance of 562 km south of the state capital Chennai.
#travel

Пікірлер: 114
@sreejithmohan8396
@sreejithmohan8396 2 ай бұрын
Bro എന്തുവന്നാലും താങ്കളുടെ കേരള ത്തിലെ വീഡിയോസിനെക്കാളും തമിഴ്നാട് വീഡിയോ ആണ്‌ അടിപൊളി. ഞാൻ കല്യാണം കഴിച്ചിരിക്കുന്നത് കന്യാകുമാരിയിൽ നിന്നും ആണ്‌. ഒരു തരത്തിൽ നമ്മുടെ കേരളത്തെക്കാളും നല്ല സ്ഥലം ആണ്‌ തമിഴ്നാട്. നല്ല ആൾക്കാരും ☺️
@Umaptraveller
@Umaptraveller 2 ай бұрын
ഇങ്ങനെ പറയുന്നവർ അടുത്ത തമിഴ്നാട് വീഡിയോ ഇടുമ്പോൾ മഷിയിട്ടു നോക്കിയാൽ പോലും കാണില്ല.. കള്ള ബടുവാ 😃
@shuhaibthakkara4645
@shuhaibthakkara4645 2 ай бұрын
100% സത്യം..
@sreejithmohan8396
@sreejithmohan8396 2 ай бұрын
@@Umaptraveller ഞാൻ സ്ഥിരം കാണുന്ന ആളാണ്‌, അതാണ്‌ പറഞ്ഞത് 😊
@sanalgovind294
@sanalgovind294 2 ай бұрын
Athe bro 😊
@nazimshehina6476
@nazimshehina6476 2 ай бұрын
100%
@shuhaibthakkara4645
@shuhaibthakkara4645 2 ай бұрын
താങ്കൾ മറ്റു വ്ലോഗർമാരിൽ നിന്നും എന്ത് കൊണ്ടും വിഭിന്നനാണ്.. കാണാൻ വല്ലാത്തൊരു വൈഭാണ് താങ്കളുടെ തമിഴ്നാട് വീഡിയോകൾ. ഇനി താങ്കൾ ഒരു പോണ്ടിച്ചേരി വീഡിയോ ചെയ്യണം താങ്കൾക്ക് ഒരുപാട് എക്സ്പ്ലോർ ചെയ്യാനുണ്ട് പോണ്ടിച്ചേരിയിലും അതിന്റെ ചുറ്റുമുള്ള തമിഴ്നാട് പ്രദേശങ്ങളിലും.. എന്തായാലും അധികം വൈകാതെ പോണ്ടിച്ചേരി വ്ലോഗ് പ്രതീക്ഷിക്കുന്നു... ❤❤❤❤❤
@Umaptraveller
@Umaptraveller 2 ай бұрын
Ok. തീർച്ചയായും. 🤝
@binoy3662
@binoy3662 2 ай бұрын
ശങ്കരൻ കോവിലിൽ - പുളിയാൻകുടി റോഡിൽ ധാരാളം രാജപാളയം നായ കളെ കാണാം , ഞാൻ എപ്പോഴും പോകുമ്പോൾ റോഡ് സൈഡിൽ കണാറുണ്ട്....
@Jacob-M
@Jacob-M 2 ай бұрын
ഞാൻ അവിടെ നിന്ന്, ചായ കുടിക്കത്തില്ല .!! വെറുതെ എന്തിനാ " കടി " മേടിക്കുന്നത്. ☕️🥺🥴
@ANOOP_TR
@ANOOP_TR 2 ай бұрын
😢
@sanalgovind294
@sanalgovind294 2 ай бұрын
തലൈവരേ വീണ്ടും നമ്മ തമിഴ്നാട് വീഡിയോ പാത്താച്ച് റൊമ്പ പ്രമാധമാ ഇറുക്ക് 😂
@Umaptraveller
@Umaptraveller 2 ай бұрын
😂😂
@mercymercy3211
@mercymercy3211 2 ай бұрын
ചേട്ടന്റെ പേരെന്നാ❤❤❤
@Blackhoodie9
@Blackhoodie9 2 ай бұрын
U mean this kalipan's name? Aloru kanthariyanennu manasilayi😂
@PREETHAMAHESH-yp1zs
@PREETHAMAHESH-yp1zs 2 ай бұрын
Vikas
@rajaniyer6144
@rajaniyer6144 2 ай бұрын
Always Fantastic Explanation.Go Ahead.Pls visit Aruppukottai.Adipoli place
@nandhuneelambaran8742
@nandhuneelambaran8742 2 ай бұрын
താങ്കളുടെ തമിഴ് വീഡിയോ സൂപ്പർ.... ഞാൻ ഒരു തമിഴ് നാട് ഇഷ്ട്ട പെടുന്ന ആൾ ആണ് ❤❤❤❤
@sreejithsree4337
@sreejithsree4337 2 ай бұрын
Eniyum Kure tamilnadu videos cheyyanam super aanu
@prasanna1118
@prasanna1118 2 ай бұрын
Super👍👍❤️
@muruganc249
@muruganc249 28 күн бұрын
I studied in Rajapalayam pacr polytechnic.ramco group ...near new bus stand ,completed 1981.
@HezlinshanuKm
@HezlinshanuKm 2 ай бұрын
തമിഴ് വീഡിയോകായി വെയിറ്റിംഗ് ആയിരുന്നു . താങ്കളുടെ തമിഴ് വീഡിയോ അടിപൊളി ഫീൽ ആണ് ❤❤
@Umaptraveller
@Umaptraveller 2 ай бұрын
🤝
@k.c.thankappannair5793
@k.c.thankappannair5793 2 ай бұрын
Happy journey 🎉
@shajijoseph7425
@shajijoseph7425 2 ай бұрын
Kollam bro 💯
@GopanGs-tb6tx
@GopanGs-tb6tx 2 ай бұрын
വീഡിയോ സൂപ്പർ ഞങ്ങളുടെ😍❤ അണ്ണൻ ദളപതി വിജയ്
@gireeshkumarkp710
@gireeshkumarkp710 2 ай бұрын
ഹായ്,ചേട്ട,രാജപാളയം,കാഴ്ചകൾ,സൂപ്പർ,❤
@Umaptraveller
@Umaptraveller 2 ай бұрын
🤝thank you
@remadevi9064
@remadevi9064 2 ай бұрын
Super❤
@jinilkj1609
@jinilkj1609 2 ай бұрын
🥰🥰👍
@AnilKumar-hm8ju
@AnilKumar-hm8ju 2 ай бұрын
🥰🥰🥰🥰🥰
@rajaniyer6144
@rajaniyer6144 2 ай бұрын
Also pls Visit To Aruppukottai.Such a Nice place
@Nutmegchannel9107
@Nutmegchannel9107 2 ай бұрын
@vishnuakhil2417
@vishnuakhil2417 2 ай бұрын
❣️❣️❣️❣️
@sivanvpillai1988
@sivanvpillai1988 Ай бұрын
🥰🥰🥰👍🏻👍🏻
@shuhaibculm
@shuhaibculm 2 ай бұрын
Good
@UnnikbUnni
@UnnikbUnni 2 ай бұрын
💞
@SreejithSreejithpsruthi
@SreejithSreejithpsruthi Ай бұрын
തമിഴ് നാട് 🥰🥰🥰
@justinethomas5656
@justinethomas5656 2 ай бұрын
Super super super super super
@jubicacakes1952
@jubicacakes1952 2 ай бұрын
👍👍👍👍
@amaljeevants2972
@amaljeevants2972 2 ай бұрын
Bro❤
@tomypc8122
@tomypc8122 2 ай бұрын
👍
@ramachandrant2275
@ramachandrant2275 2 ай бұрын
👍🙋👌♥️
@josealphonse9236
@josealphonse9236 2 ай бұрын
ഡാ മോനെ ❤🔥
@kannanjb7362
@kannanjb7362 2 ай бұрын
Rajapalayam junction 10k.m distansil oru temple und forestin ullil neerkatha ayyanar temple poliyan
@syamshiva1075
@syamshiva1075 2 ай бұрын
❤❤❤❤❤
@Kpkutan
@Kpkutan 2 ай бұрын
❤❤❤
@unnikrishnanmenon4178
@unnikrishnanmenon4178 2 ай бұрын
When I joined service in north india...in 1963 we use to get a little qty of mixture free along wth Tea.
@Chirag_Sajimon
@Chirag_Sajimon 2 ай бұрын
❤️❤️
@sujathasankarankutty2952
@sujathasankarankutty2952 2 ай бұрын
👌🏻👍🌹❤
@binuktr
@binuktr 2 ай бұрын
❤❤❤❤❤❤❤❤
@SasikalaSnair3281
@SasikalaSnair3281 2 ай бұрын
ഹായ് 🥰🥰🥰
@kalakattam2665
@kalakattam2665 2 ай бұрын
சூப்பர்
@josephaugustin2647
@josephaugustin2647 2 ай бұрын
രാജപാളയം നായകളെ തെരുവിൽ കാണാൻ കഴിയില്ല! അത് വിലപിടിപ്പുള്ള നായകളാണ് വളരെ കെയർ ഫുള്ളായിട്ട് വീട്ടുകളിലാണ് വളർത്തുന്നത്!
@akashmurugan3277
@akashmurugan3277 27 күн бұрын
Bro,U shown my street,my school 🤩 in this video.
@techtravelwithmanoj
@techtravelwithmanoj 2 ай бұрын
Insta 360 camera video കൊള്ളാം അല്ലേ ഒരു 360 വീഡിയോയും കൂടി ഉൾപ്പെടുത്താമായിരുന്നു
@user-ld3ez9rr5v
@user-ld3ez9rr5v 2 ай бұрын
Hai chetta
@karankrishna200
@karankrishna200 2 ай бұрын
Phone etha?
@Gopan4059
@Gopan4059 2 ай бұрын
കൊറച്ച് നാളുകൾക്കു ശേഷം വീണ്ടും പഴയ തട്ടകത്തിലേക്ക് തിരികെ എത്തി തമിഴ്നാട് വിഡീയോ നൈസ് വരലിനു അവിടെയും ഇവിടെയും സെയിം വിലതന്നെ ❤️❤️❤️
@johnmathew932
@johnmathew932 2 ай бұрын
14 .30 mula vechulla athinulla peranu names alaku
@babukumarraghavanpillai3943
@babukumarraghavanpillai3943 2 ай бұрын
അതെന്തായാലും കൊള്ളാം....
@Niji.123
@Niji.123 2 ай бұрын
ഞാൻ പോയതാ രാജാപാളയം
@Blackhoodie9
@Blackhoodie9 2 ай бұрын
Thankalude voice indrajith sukumaranta polund
@sheelajohnsonjohnson1574
@sheelajohnsonjohnson1574 2 ай бұрын
Arikompan.. Ippozhulla,.... Sthalathekurichu.. Oru.. Veedio. Cheyumo...
@shanuattingal
@shanuattingal 2 ай бұрын
🥰😜😜🤩
@Umaptraveller
@Umaptraveller 2 ай бұрын
🤝
@abhiscreation
@abhiscreation 2 ай бұрын
തമിഴ്നാട് വ്ലോഗ്ഗ്സ് 🫰
@princeraju9340
@princeraju9340 2 ай бұрын
Broo raajathottam video cheyyamo
@Umaptraveller
@Umaptraveller 2 ай бұрын
🤝
@nisarkaakwtt6161
@nisarkaakwtt6161 2 ай бұрын
തമിഴ്നാട് ഓരോ മൂലയും അരിച്ചു പെറുക്കണമെങ്കിൽ ഇനി എത്ര വീഡിയോ കൂടി വേണ്ടി വരും
@Umaptraveller
@Umaptraveller 2 ай бұрын
ആയുസ് പത്താത് 😃
@kishorekonni653
@kishorekonni653 2 ай бұрын
Hai
@premanand7687
@premanand7687 2 ай бұрын
സഹോദരാ - ,മത്സ്യത്തിൻെറ/മീനിൻെറ പേരു് സ്ലോപ്പിയല്ല ശരിയായ പേരു് (ഉച്ചാരണം) *തിലോപ്പിയ* ഇതു് ആഫ്രിക്കയിൽ നിന്നും കുടിയേറിയ മത്സ്യമാണു്.(ജന്മദേശം ആഫ്രിക്ക) മലയാളഭാഷാ ഉച്ചാരണം മെച്ചപ്പെടുത്തണം പ്രാദേശികമായ വാക്കുകളും ഉച്ചാരണ രീതികളുമാണു് വീഡിയോയിൽ കൂടി കേൾക്കാൻ കഴിയുന്നതു്(കുറച്ചു വാക്കുകൾ) ഇതിനു മാറ്റം വരുത്തണം കേരളത്തിൻ്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയും കൂടാതെ ലോകത്തിൻെറ വിവിധ (ഭാഗങ്ങളിൽ)രാജ്യങ്ങളിൽ താമസിക്കുന്ന എല്ലാ മലയാളികൾക്കും (ഉപകാരപ്പെടും) പ്രയോജനപ്പെടും.!
@dreamlinerstudio
@dreamlinerstudio 2 ай бұрын
ചേട്ടനും തെറ്റി ശരിക്കും tilapia എന്നാണ്
@sreeraghec1127
@sreeraghec1127 2 ай бұрын
അടിപൊളി അവതരണം. ഈ വിഡിയോയിൽ ഞാൻ ഒരുപാട് കണ്ടൊരു ബസ്സാണ് KAYESR ബസ്സ്‌. രാജപാളയത്തെ ഏറ്റവും വലിയൊരു ബസ്സ്‌ ഗ്രൂപ്പ് കമ്പനി ആണ് KAYESR.രാജപാളയത്തുനിന്നും ചെറുതും വലുതുമായി ഒരുപാട് റൂട്ടിലേക്ക് സർവീസ് നടത്തുന്ന ഈ ബസ്സ്‌ഗ്രൂപ്പിന് റൂട്ട് ബസ്സുകൾ മാത്രമല്ല,. ടൂറിസ്റ്റ്ബസ്സുകളും, നൈറ്റ് സർവീസ് സ്ലീപ്പർബസ്സുകളും അതുപോലെ മൾട്ടിആക്സിൽ വോൾവോ ബസ്സുകളും ഇവരുടെ കമ്പനിയിൽ ഉണ്ട്. പിന്നെ, നീയാരാടെ ഇതൊക്കെ പറയാൻ എന്ന കമന്റുമായി വരുന്നവരോട്...ഞാനൊരു ബസ്സ്‌ ഉടമയാണ് അതുപോലെ ഒരു ബസ്സ്‌ പ്രേമിയും.
@Umaptraveller
@Umaptraveller 2 ай бұрын
Bro🤝
@sreeraghec1127
@sreeraghec1127 2 ай бұрын
@@Umaptraveller hi broiiiii🥰
@sujathasajeevan9957
@sujathasajeevan9957 2 ай бұрын
ഇതെന്തായാലും കൊള്ളാം 😜
@deepuk5022
@deepuk5022 2 ай бұрын
ഉടൻതന്നെ ചേട്ടന്റെ കല്യാണം ഉണ്ടാവുമോ
@mercymercy3211
@mercymercy3211 2 ай бұрын
Super യാത്രയായിരുന്നു.🎉🎉🎉❤ എനിക്ക് ഇഷ്ടപ്പെട്ടു.❤❤❤
@Umaptraveller
@Umaptraveller 2 ай бұрын
ഹേയ് പ്രഭു.. 20 മിനിറ്റ് വീഡിയോ ഇട്ടിട്ട് 5 മിനിറ്റ് ആയതേയുള്ളൂ.. അതിനുള്ളിൽ എപ്പടി 😃
@syamshiva1075
@syamshiva1075 2 ай бұрын
❤❤❤❤ സൂപ്പർ
@mercymercy3211
@mercymercy3211 2 ай бұрын
😂😂😂
@vinuthiruvattar4887
@vinuthiruvattar4887 2 ай бұрын
tilapia
@SahadCholakkal
@SahadCholakkal 2 ай бұрын
ഗില്ലി സിനിമക്ക് ടിക്കറ്റ് റേറ്റ് പറഞ്ഞില്ല.. എത്ര രൂപയാണ്?
@Umaptraveller
@Umaptraveller 2 ай бұрын
70
@rakeshdharmad2937
@rakeshdharmad2937 2 ай бұрын
ഒരു വൃത്തി ഇല്ലാത്ത place അന്ന് ഒന്നും വാങ്ങി കഴിക്കില്ല 😊😮
@user-cv7tb6gb2y
@user-cv7tb6gb2y 2 ай бұрын
Varkala tettar sr
@user-dt6nu1fg6b
@user-dt6nu1fg6b 2 ай бұрын
താങ്കൾക്ക് തമിഴ്നാട് വിഡിയോ ആണ് നല്ലത് കേരളം ഒഴുവാക്കു . P LS
@johnmathew932
@johnmathew932 2 ай бұрын
Tamilnadu pipe bore well anu
@malikvlogzz
@malikvlogzz 2 ай бұрын
ക്യാമറ മാറ്റിയോ ക്വാളിറ്റിക്കൂടി
@Umaptraveller
@Umaptraveller 2 ай бұрын
ലെൻസ്‌ മാറ്റി.
@benzibenzi8164
@benzibenzi8164 2 ай бұрын
അന്ത കാലത്ത് തമിഴ് സിനിമകൾ മിക്കതും അമാനുഷിക രംഗങ്ങൾ ആയിരുന്നു ഇപ്പോൾ ഇതൊന്നും തമിഴിൽ വിലപ്പോവില്ല 😄😄😄😄😄
@Umaptraveller
@Umaptraveller 2 ай бұрын
എന്നിട്ടാണോ KGF പോലുള്ള സിനിമകൾ കോടികൾ collect ചെയ്തത്.
@benzibenzi8164
@benzibenzi8164 2 ай бұрын
Kgf കന്നഡ സിനിമയല്ലേ 😄😄
@akashmurugan3277
@akashmurugan3277 27 күн бұрын
Bro ,pls visit and make video on ayyanar falls,shenbagathoppu falls near Rajapalayam,on next time.
@travelbyshammas5516
@travelbyshammas5516 2 ай бұрын
വീഡിയോ മഹാ ബോർ ഈ സെൽഫി ഒന്ന് ഒഴിവാക്കിയാൽ നന്നായിരുന്നു അതുകൊണ്ടാണ് വീഡിയോ മഹാ ബോർ എന്ന് പറയാൻ കാരണം സെൽഫി ഒഴിവാക്കി സ്ഥലങ്ങൾ കാണിക്കുക നിന്നെ കണ്ട് കണ്ട് കണ്ട് കണ്ടു മടുത്തു
@Umaptraveller
@Umaptraveller 2 ай бұрын
അവനോട് എത്ര പറഞ്ഞാലും കേൾക്കില്ലന്നെ..😃
@user-cm8dr7vm1o
@user-cm8dr7vm1o 2 ай бұрын
പുഴമീൻ തമിഴ്നാട്ടിൽ വൻ വിലക്കുറവാ നമ്മുടെ നാട്ടിൽ 500 ന് മുകളിൽ വരും
@akashmurugan3277
@akashmurugan3277 27 күн бұрын
Rajapalayam dog is not every dog in Rajapalayam it's a specific, country breed ,like Labrador, bulldog..
@rajendrannair6804
@rajendrannair6804 2 ай бұрын
നട്ടർ (ആവോലി machan)
@riasamgeorge1136
@riasamgeorge1136 2 ай бұрын
buildings ൻ്റെ ഉൾഭാഗം കാണിക്കുക. സിനിമ കാണിക്കാമായിരുന്നു കുറച്ച് മീൻ വാങ്ങി പൊരിക്കാമായിരുന്നില്ലേ. എന്തായാലും റൂം എടുത്തതല്ലേ. കുറച്ച് കരിയുണ്ടെങ്കിൽ ബാർബി കു ആക്കാം
@Umaptraveller
@Umaptraveller 2 ай бұрын
അതെ അതെ 🤝
@user-cm8dr7vm1o
@user-cm8dr7vm1o 2 ай бұрын
ബൈക്കെങ്ങനെ കൊല്ലത്ത് കൊണ്ട് പോയി പറപറ പറ
@Umaptraveller
@Umaptraveller 2 ай бұрын
ഓടിച്ചു.. രാവിലെ വിട്ടു.. വൈകിട്ടത്തി.
@user-cm8dr7vm1o
@user-cm8dr7vm1o 2 ай бұрын
പച്ച കത്തിരിക്ക
@le_njan9814
@le_njan9814 2 ай бұрын
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 2,7 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 61 МЛН
Speaking Buffalo | Unnikuttan And Shankaran
15:34
DIAL Kerala
Рет қаралды 811 М.