Realme 13 pro puls vs Samsung s23 fe video cheyumo
@wrench_in2 ай бұрын
Randum 👎
@adithyanr89082 ай бұрын
@@wrench_inentha bro problem
@wrench_in2 ай бұрын
@@adithyanr8908 redmo Not value for money S23fe battery life issues If the battery life is okey for you , the go with it Bcz no other phones in that tame can offer better camera perfomane than the s23fe
@adithyanr89082 ай бұрын
@@wrench_in okyye bro.... Realme or s23 fe bettar camara performance..?
@wrench_in2 ай бұрын
@@adithyanr8908 s23fe
@maruppachakazhchakalvlog20 күн бұрын
ഒരു പവർ ബാങ്ക് ഫോണിന്റെ കൂടെ ഒട്ടിച്ചു വെക്കണം.. ഒന്ന് വാങ്ങി പെട്ടു പോയി.. മുമ്പൊക്കെ പോസിറ്റീവ് കമന്റ് നോക്കി പ്രോഡക്റ്റ് വാങ്ങിയാൽ നന്നാവും എന്ന് വിശ്വസിച്ച കാലം ഉണ്ടായിരുന്നു..ഇവിടുത്തെ കമന്റ് ബോക്സ് കണ്ടപ്പോൾ ആ വിശ്വാസം തീർന്നു
@FahimOfficialYTx2 ай бұрын
Infinix, tecno❤️💥
@thejeswinjohn2 ай бұрын
realme c63 5g phone kanikkamo
@MusthafaMusthafa-r8n3c2 ай бұрын
Bro pixel 9series video ille
@jaheemja575118 күн бұрын
Techno spark 7 pro ❤❤❤❤❤
@anvarakku75982 ай бұрын
Vivo t3pro cheyoo
@joelshibu381Ай бұрын
5g aano
@ramadasariyoor34952 ай бұрын
പൊളി സാനം
@vishnuleo78912 ай бұрын
Realme 13+ ന്റെ video ചെയ്യോ 😢
@Justfakechanel2 ай бұрын
Selfie camera kollam
@NIGHTMAREYT0072 ай бұрын
❤tharuo
@amalkannan61452 ай бұрын
eee phone network 4g anu 5g kittilla
@nikbooster12 ай бұрын
ഇപ്പൊ കിട്ടുന്നതിൽ 10000 താഴെ ഏറ്റവും ബെസ്റ്റ് ഈ ഫോൺ ആണ്. ഈ റേഞ്ച്ഇൽ വരുന്ന റെഡ്മിയുടെയും പോകയുടെയും ഒക്കെ പ്രോസസ്സനെ കാൾ നല്ല പ്രോസസ്സർ ആണ് ഇതിനു. Tecno കമ്പനി മോശം എന്ന് കരുതണ്ട. 70000 ഒക്കെ fold ഫ്ലിപ് ഫോൺ ഒക്കെ ഉണ്ട് ഇവർക്ക്. യൂറോപ്പ് ആഫ്രിക്കയിൽ ആണ് ഇവർക്ക് മാർകെറ്റിൽ ആദിപത്യം.
@knalatheef75282 ай бұрын
Poco c65 6800 ന് കിട്ടുമ്പോൾ അതായിരിക്കും നല്ലത് എന്ന് തോന്നുന്നു
@smdtech14502 ай бұрын
Poco issue ille... Arod choichalum edukkanda enn parayunnu🥲
@Mntrikan2 ай бұрын
Poco വാങ്ങിക്കല്ലേ ബോർഡ് പോകും
@knalatheef75282 ай бұрын
പ്രശ്നമുണ്ടായിരുന്നു എന്നാൽ ഇപ്പോൾ വരുന്ന ഫോണുകളിൽ ഇല്ല പ്രത്യേകിച്ചും കുറഞ്ഞ ബഡ്ജറ്റ് ഫോണുകളിൽ പ്രശ്നം ഒന്നും ഇല്ല
@sajipariyarath4138Ай бұрын
Poco c65 no 120 Hz , no sterio speaker no Ir blaster tecno is best
@keralachapter3209Ай бұрын
Poco m3,poco m2 okke durandham aanu
@firosepk48432 ай бұрын
Google dialer ആണോ ഇതിൽ?
@Elsonkg-gu9enАй бұрын
No tecno yude thanne call dialer aanu
@Rolex61622 ай бұрын
സൂപ്പർ
@Arooooraal2 ай бұрын
Ir blaster pakarm 15 watt charger kodthamatheele😂
@princeaf70792 ай бұрын
ഇത് 5g ആന്നോ
@bhaskarbabeesh2 ай бұрын
ഇത് 4 g ആണോ
@techgamermalayalam91852 ай бұрын
Yes
@AnandR-h8n2 ай бұрын
thumbnail wallpaper link
@sajeevp95102 ай бұрын
പറയേണ്ട ഒരു പ്രധാന കാര്യം പറഞ്ഞില്ല ഇത് 4g ആണോ 5g?
@ice58422 ай бұрын
4g
@ShafinCHIKKU2 ай бұрын
🎉😮 nice phone
@VaVaafJU2 ай бұрын
Vivo t3 pro review cheyyoo
@Realpsycho52 ай бұрын
അത് already ചെയ്യതല്ലോ, Iqoo z9s pro same തന്നെ ആണ് Vivo t3 pro.
@VaVaafJU2 ай бұрын
ആണോ...
@Realpsycho52 ай бұрын
@@VaVaafJU Yup, രണ്ടിന്റെയും Spec നോക്കിയാല് മനസ്സിലാകും. Vivo t3 == Iqoo z9 Vivo t3x == Iqoo z9x Vivo t3lite == Iqoo z9 lite Vivo t3pro == Iqoo Z9s pro
@VaVaafJU2 ай бұрын
@@Realpsycho5 betr eathekkum iq z9s pro edkknoo..vivo.t3 pro edkkanoo🥴
@Realpsycho52 ай бұрын
@@VaVaafJU Athu enikkum sarikku ariyilla. iqoo nu vivo yekkal vila kuravu aanenn thonnunnu. pinne onnu amazonilum mattonnu flipkart lum aayirikkum.
@ajithrrr12332 ай бұрын
Adipoli
@gamegames8272 ай бұрын
5g
@KiranS942 ай бұрын
❤
@ajeeshvs65862 ай бұрын
ഇത് കുറച്ചു മുൻപ് ഇട്ടത് അല്ലേ
@shajijoseph74252 ай бұрын
Service centre keralathi undo atho chinayil pono?😝
@bibinmuttath64682 ай бұрын
Thrissur ind
@ansonanto9412 ай бұрын
Evada ayirunnu🤷
@yohannaankuwait5722 ай бұрын
ഒരു ജിയോ ഫോണ് വാങ്ങുന്നതിലും നല്ലതാണ്
@mr_17992 ай бұрын
1st cmnt
@likhilkrishna992 ай бұрын
Apple
@ajeeshvs65862 ай бұрын
❤🎉
@Abdulbasheer-f7i2 ай бұрын
TECNO camon 20 പ്രീമിയർ ഇന്ന് amazonile വില 🧐🧐🧐🧐📌📌📌📌📌📌 16999₹₹₹ വേഗം 📌📌📌📌📌
@Vishnu-zm3cc2 ай бұрын
Bro ee phone vangalle ente friend vanichu ippo pettu irikenu phone use cheyumbo 50c okke heat avum pinne ippo random ayit phone boot avununund 🙂
@prasadgood8519Ай бұрын
ഇത് 4g ഫോൺ ആണ്
@iiiqbal102 ай бұрын
4g ഫോൺ ആണ്
@satheeshkrishnan50292 ай бұрын
5g ആണോ
@jishakp512Ай бұрын
No
@revathipranav10132 ай бұрын
ഇത് തന്നെ 5Hour മുന്നേ ഇട്ടത് 🙄🤔🤔
@PrathapGTech2 ай бұрын
Mistake ഉണ്ടായിരുന്നു
@akhilkrishnan55442 ай бұрын
❤@@PrathapGTech
@lidhinmuraleedharan9852Ай бұрын
👍🏻👍🏻
@Alipm-sv8op2 ай бұрын
ഫൈവ് ജി ഫോൺ ആണോ
@siminthomask23 күн бұрын
Nop
@sarathcutz8984Ай бұрын
5ആണോ
@ShafinCHIKKU2 ай бұрын
🎉
@kirankirank2 ай бұрын
Eni aarum 4g phn adukkaruth
@jinujoseph18322 ай бұрын
Punch hole camera endina ithrem highlight cheythu parayunnath
@AmeenSidhiqueАй бұрын
20000 thaazheyulla pala phonukalilum notch camera kodkkumbol 10000 thaazheyulla phonukalil punch hole camera kodkkunnath valare valya karyam alle bro
@jinujoseph1832Ай бұрын
@@AmeenSidhique eth ph il aanu notch 20000 thazhe
@funnymoments3512 ай бұрын
Poco pad 5 and infinix x pad review cheyyamo
@mashoor7421Ай бұрын
ഇത് 5 G ഫോണാണോ
@naturecallsrob2 ай бұрын
അതെന്താ ഈ rate fingerptint kittille🙄
@appu45editz922 ай бұрын
Camara pora 🥺
@Sh4nuux772 ай бұрын
Price 💀
@keralachapter3209Ай бұрын
Ee rate il ok aan
@sologamerr5420Ай бұрын
Samsung 30k phone North design 😂😂😂
@althafjava2 ай бұрын
Volume buttanum undalle 😂
@abdulsalam-ke8po2 ай бұрын
എനിക്ക് vallue for money ആയി തോന്നിയില്ല
@kirankirank2 ай бұрын
5g supprt ella
@anoopthodupuzhakerala28372 ай бұрын
എന്തുണ്ടായിട്ടെന്താ കാര്യം. ഇത് വെറുമൊരു ഫോർ ജി സെറ്റ് അല്ലേ😂😂, ഇനി ആരും ഫോർ ജി എടുക്കില്ല
@abhijithpp40622 ай бұрын
4g or 5g അതുംകൂടെ mention ചെയ്യൂ..
@PrathapGTech2 ай бұрын
Title il mention ചെയ്തിട്ടുണ്ട്
@kirankirank2 ай бұрын
4g phn vaggi eni cash kalayaruth
@sajeevvenjaramood32442 ай бұрын
@@kirankirankBSNL Customers ന് വാങ്ങാം. കുറഞ്ഞത് അടുത്ത 10 വർഷത്തേക്ക് 5G ആവശ്യം വരില്ല.
@MaheshS-ey9jh2 ай бұрын
@sajeevvenjaramood3244 10 year? 🤔. Ath ntha
@NoushadPk-it3ow2 ай бұрын
😂@@sajeevvenjaramood3244
@jinnsirff2 ай бұрын
Fast
@mohammedhussain.h36552 ай бұрын
Slow😂
@Safv_n2 ай бұрын
Any Tecno users ❤️🔥
@dxcashearningyt77202 ай бұрын
Yes
@skyland02 ай бұрын
ഐഫോൺ അല്ലാത്ത ഒരു ഫോണും വാങ്ങരുത്.... സെക്യൂരിറ്റി ആണ് മെയിൻ..... 👌👌👌👌👌👌👌
@vikruuu2 ай бұрын
എന്ന് ഫോണിനെ പറ്റി ഒരു ധാരണ യില്ലാത്ത ഒരാൾ 🥴
@rajrajubhai80012 ай бұрын
മറ്റു കമ്പനികൾ പൂട്ടിപോകേണ്ടതാണ് 🤣🤣🤣
@FRQ.lovebeal2 ай бұрын
*ഈൗ ഫോണിൽ കാണുന്ന ഞാൻ 🤒🤒😁*
@Agopan012 ай бұрын
😮😮😮
@AnoopGs-sg2iz2 ай бұрын
ചുമ്മാ പറ്റിക്കാൻ
@Agopan012 ай бұрын
@@AnoopGs-sg2iz ഇവൻ പണ്ടേ ഉടായിപ്പാ എല്ലാ വീഡിയോയ്ക്കും വന്നു കമന്റ് ഇടും 🙄
@danishdani38212 ай бұрын
Da naari
@muhammadfaisalmalayilplus66412 ай бұрын
ഇത് ആരും വാങ്ങല്ലേ 🙏🏻
@BinoyVishnu272 ай бұрын
എന്തുകൊണ്ട് ? കാരണം വ്യക്തമാക്കണം
@godwinthankachan24822 ай бұрын
Y
@muslimquotesofficial2 ай бұрын
@@BinoyVishnu27kaaranam parayaand vaangalle enn parayunnavare nambaruth
@AliAmir-c1b2 ай бұрын
കുറച്ചു കഴിഞ്ഞാൽ ടെച്ച് വർക് ചെയ്യില്ല. ആങ്ങും ആകും 🤣👍
@maruppachakazhchakalvlog20 күн бұрын
സെയിം അനുഭവം
@jithinchacko92132 ай бұрын
എൻറെ അണ്ണാ നിങ്ങള് കാര്യം മാത്രം പറഞ്ഞ മതി ഇടക് ഇടക് ഈ വിലക്കു ഇതു അടിപൊളിയാണ് പറയണ്ട ഞങ്ങള്ക്ക് ഊഹികവുന്നത്തെ ഒള്ളു 🤣🤣