വെറും ഏഴുമണിക്കൂർ കൊണ്ട് തിരുവനന്തപുരം മുതൽ കാസർകോട് വരെ

  Рет қаралды 4,971

srees travel crew

srees travel crew

Күн бұрын

Пікірлер: 48
@sreestravelcrew
@sreestravelcrew Жыл бұрын
ഞാൻ വിഡിയോയിൽ പറഞ്ഞ curve എന്നുള്ളത് kerb അല്ലെങ്കിൽ curb എന്നു തിരുത്തുന്നു, തെറ്റുപറ്റിയതിൽ ക്ഷമ ചോദിക്കുന്നു
@yasirkm2018
@yasirkm2018 Жыл бұрын
Pwoli pwoli.. go ahead
@balamuralis4209
@balamuralis4209 Жыл бұрын
ഭംഗിയായ അവതരണം. വ്യക്തവും ലളിതവുമായ ഭാഷ. SREESTRAVEL CREW ശരിക്കും വേറിട്ടുനിൽക്കുന്നു. പിന്നെ പറവൂരിൽ ശ്രദ്ധപതിപ്പിച്ചിട്ടുള്ളത്‌ കാരണം പറവൂർകാർ ശ്രീയുടെ ഓരോ updations ഉം കാത്തിരിക്കുന്നു. ഹൈവേ 2025 ഏപ്രിൽ ഉത്‌ഘാടനം നടക്കുന്നതിനു മുൻപേ ശ്രീയെ നേരിട്ടുകണ്ടു അനുമോദനം അറിയിക്കണം എന്നാണ് ആഗ്രഹിക്കുന്നത്.
@sreestravelcrew
@sreestravelcrew Жыл бұрын
❤❤❤
@johndutton4612
@johndutton4612 Жыл бұрын
thank you for the videos Sre 1:07
@sreestravelcrew
@sreestravelcrew Жыл бұрын
🙏🙏🙏
@thomasraju4004
@thomasraju4004 Жыл бұрын
👍👍👍👍
@madhavana5638
@madhavana5638 Жыл бұрын
Well presented
@sreestravelcrew
@sreestravelcrew Жыл бұрын
Thanks
@thasinmohammed161
@thasinmohammed161 Жыл бұрын
Watching from dubai…First time watching ur video . Presentation is good👍
@sreestravelcrew
@sreestravelcrew Жыл бұрын
Thankyou dear
@davismartin4845
@davismartin4845 Жыл бұрын
Good presentation!!!
@SanojCs-iu1rf
@SanojCs-iu1rf Жыл бұрын
👍👍👌
@kkvindia822
@kkvindia822 Жыл бұрын
🎉🎉🎉🎉
@rajesh6474
@rajesh6474 Жыл бұрын
Thanks Sree... Nice to see the updates. What's the status works from South Naluvazhi to Perumbadanna ?
@sreestravelcrew
@sreestravelcrew Жыл бұрын
ആ ഭാഗത്ത് work slow ആണ്, അടുത്ത video ചെയ്യാം
@remadevinanthiyil5424
@remadevinanthiyil5424 Жыл бұрын
നല്ല അവതരണം
@sreestravelcrew
@sreestravelcrew Жыл бұрын
Thankyou ചേച്ചി
@pauln.v8873
@pauln.v8873 Жыл бұрын
It’s Kerb, not curve.
@sreestravelcrew
@sreestravelcrew Жыл бұрын
Thank you very much for the information
@rajinka7548
@rajinka7548 Жыл бұрын
​@@sreestravelcrewit's curb
@shinasn7502
@shinasn7502 Жыл бұрын
പിണറായി സർക്കാർ ❤️
@NithinM-r8b
@NithinM-r8b 11 ай бұрын
New video?
@sreestravelcrew
@sreestravelcrew 11 ай бұрын
Hai, shoot ചെയ്തിട്ടുണ്ട്, എഡിറ്റിംഗ് നടക്കുന്നു, മിക്കവാറും നാളെ
@jishnu7039
@jishnu7039 Жыл бұрын
Sree, ne ee vazhikkulangara chuttippatti nilkkathe atleast kodungallur muthal edappilli vare engilum chey. Pinne atleast weekly 1 video engilum idan nok. Malappurathu ninnu vare piller vannu paravur nde video nalla super aayi cheythit pokunnund. Bro de video eppo varum enno, varumo enn polum ariyilla. Kurach koode effort idanam enna ende abhiprayam
@sreestravelcrew
@sreestravelcrew Жыл бұрын
Hai, ഞാൻ വഴികുളങ്ങര മാത്രമല്ല വർക്കുകളുടെ പുരോഗതി അനുസരിച്ചു ഇടപ്പള്ളി മുതൽ പറവൂർ വരെ ചെയ്യാറുണ്ട്, പറവൂർ മുതൽ കോട്ടപ്പുറം ചെയ്യാറുണ്ട്, പറവൂർ മാത്രമായി ചെയ്യാറുണ്ട്, വീക്കിലി video ചെയ്യാത്തത് കാണിച്ചത് തന്നെ വീണ്ടും വീണ്ടും കാണിക്കാനുള്ള മടി കൊണ്ടാണ്, ഈ വീഡിയോയ്ക്ക് തൊട്ടുമുൻപുള്ള വീഡിയോ കോട്ടപ്പുറം മുതൽ പറവൂർ വരെ ആയിരുന്നു, അതിനുമുൻപ് ഇടപ്പള്ളി മുതൽ പറവൂർ വരെ ചെയ്തിരുന്നു, ആ വീഡിയോകൾ മിസ്സ്‌ ചെയ്തെന്നു തോന്നുന്നു, ഈ റീച്ചിലെ വർക്കുകൾ പ്രോഗ്രസ്സ് ആയി വരുന്നതേ യുള്ളൂ, വർക്കുകളുടെ സ്പീഡ് അനുസരിച് തീർച്ചയായും വീഡിയോസ് ചെയ്യും, ഇതോടൊപ്പം എന്റെ ജോലിയും കൂടി നടക്കേണ്ടതുണ്ട്, ആരൊക്കെ വന്നാലും എവിടെ നിന്നൊക്കെ വന്നാലും ഞാൻ ഈ റീച്ച് മാത്രമേ ചെയ്യൂ 😀
@jishnu7039
@jishnu7039 Жыл бұрын
@@sreestravelcrew bro de oru video um miss aayittilla. ബട്ട്‌ വഴിക്കുളങ്ങര മാത്രം ചുറ്റിപ്പറ്റി വീഡിയോ ചെയ്യുന്ന പോലെ ആണ് എനിക്ക് തോന്നിയെ, അത് ബ്രോ ടെ 70% വീഡിയോസ് ഉം അവിടുത്തെ കാര്യങ്ങൾ ആയത് കൊണ്ട് ആണ്. വഴിക്കുളങ്ങര മാത്രം അല്ല, മൂത്തകുന്നത് ഉം നല്ല സ്പീഡ് ഇൽ പണി നടക്കുന്നുണ്ട്
@sreestravelcrew
@sreestravelcrew Жыл бұрын
എന്റെ വീട് പൂശാരിപ്പാടിയിലാണ്, 😀ഒഴിവുകിട്ടുമ്പോൾ ഞാൻ കാമറയുമായി ഇറങ്ങും, വഴികുളങ്ങര to നാലുവഴി 😀
@Rajesh_KL
@Rajesh_KL Жыл бұрын
​@@sreestravelcrewഅതെ ആദ്യം അരി പ്രശ്നം പിന്നെ റോഡ് പണി... 🤝
@sreestravelcrew
@sreestravelcrew Жыл бұрын
തീർച്ചയായും
@RemyaSanoj-e3n
@RemyaSanoj-e3n Жыл бұрын
Full signel akum
@sreestravelcrew
@sreestravelcrew Жыл бұрын
ഇല്ല, tvm ഒഴിച്ച് 6 വരിപാതയിൽ വേറെ ഒരിടത്തും സിഗ്നൽ ഉണ്ടാകില്ല
@RemyaSanoj-e3n
@RemyaSanoj-e3n Жыл бұрын
@@sreestravelcrew troll udaville
@sreestravelcrew
@sreestravelcrew Жыл бұрын
ഓരോ ഏകദേശം 50km കൂടുമ്പോൾ ടോൾ ഉണ്ടാകും, total 12 എണ്ണം
@adith628
@adith628 Жыл бұрын
Thalassery mahe bypass says hi 😅😢​@@sreestravelcrew
@ratheeshr7364
@ratheeshr7364 Жыл бұрын
സർവീസ് റോഡ് മൈൻ റോഡ് ആയിട്ട് ലെവൽ അല്ലേ
@sreestravelcrew
@sreestravelcrew Жыл бұрын
Hai, നാഷണൽ ഹൈവേ പലസ്ഥലങ്ങളിലും സർവീസ് റോഡിൽ നിന്നും ഉയരത്തിലായിരിക്കും സഞ്ചരിക്കുക, എന്നാൽ ചില സ്ഥലങ്ങളിൽ മാത്രം രണ്ടും ഒരേ ലൈനിൽ പോകുന്നുമുണ്ട്, കുറച്ചുകൂടി കാണാതിരുന്നാൽ വ്യക്തമായ ഒരു ചിത്രം കിട്ടും, ഞാൻ അപ്ഡേറ്റ് ചെയ്യാം
@vilakkattulife295
@vilakkattulife295 Жыл бұрын
7 hours is not easy. There will be numerous traffic signals and junctions.
@sureshpnm9408
@sureshpnm9408 Жыл бұрын
സിഗനലുകളും ജംഗഷനുകളും ഉണ്ടാവില്ല , അണ്ടർപാസും ഓവർ പാസും ഫ്ലൈ ഓവറുകളും മാത്രം😅
@sreestravelcrew
@sreestravelcrew Жыл бұрын
It seems that you did not watch the video completely, I have included the notifications of the nh authority at the last of this video, that is, except for TVM karod-mukola, that is, there will be no signal till kasargod except this area where the work has been completed, no uturn, and also you cannot cross this six-lane road.
@krishnakumar-wn1xf
@krishnakumar-wn1xf Жыл бұрын
Appol vande barath nirthiyaloo? 🥵
@sreestravelcrew
@sreestravelcrew Жыл бұрын
😀
@georgevarghesekulathumkal
@georgevarghesekulathumkal Жыл бұрын
മലയാളത്തിൽ പറയുമ്പോൾ വ്യക്തമായും ദൃഡമായും സംസാരിക്കുക. പറയുന്നവർക്കും കേൾക്കുന്നവർക്കും മനസ്സിലാകണം. അല്ലെങ്കിൽ വീഡിയോ ചെയ്യരുത്. Please try to understand.
@Rajesh_KL
@Rajesh_KL Жыл бұрын
ഞാൻ വീഡിയോ മുഴുവനും കണ്ടു കാര്യങ്ങൾ വ്യക്തമായി മനസ്സിലാവുകയും ചെയ്തു. ഒരു പക്ഷേ താങ്കൾക്ക് ഈ ഭാഗവും റോഡുകളും പരിചിതമല്ലായിരിക്കാം അതായിരിക്കാം വ്യക്തമാവാത്തത് 🤔
@4uAbin
@4uAbin Жыл бұрын
കാണാതിരുന്നാൽ പോരേ? video ചെയ്യരുത് എന്ന് പറയുന്നത് എന്തിനാ?
@sreestravelcrew
@sreestravelcrew Жыл бұрын
Thank you for supporting me
@sreestravelcrew
@sreestravelcrew Жыл бұрын
Hai, ഞാൻ ഒരു വർഷത്തോളമായി എന്റെ ഈ youtube ചാനലിലൂടെ videos ചെയ്യുന്നു, 60 നു മുകളിൽ videos ചെയ്തിട്ടുണ്ട്, അതിൽ 40 നു മുകളിൽ videos nh 66 ന്റെ updations ആണ് ചെയ്തിരിക്കുന്നത്, എന്റെ പരിമിതിയിൽ നിന്നുകൊണ്ട് ഞാൻ maximum ഓരോ വിഡിയോസും നന്നാക്കാൻ ശ്രമിക്കാറുണ്ട്, എല്ലാവരും പറയുന്ന അഭിപ്രായങ്ങൾ ഞാൻ ഉൾക്കൊള്ളാറുമുണ്ട്, പക്ഷെ ഇതു വരെ ഒരാൾ പോലും എന്നോട് ഞാൻ പറയുന്നത് മനസിലാകുന്നില്ല എന്നു പറഞ്ഞിട്ടില്ല, almost മിക്ക കമന്റുകളും videos നന്നായിരിക്കുന്നു എന്നാണ്, ഞാൻ എറണാകുളം പറവൂർ സ്വദേശിയാണ്, ഇനിയുള്ള സംശയം എന്റെ പ്രാദേശിക ഭാഷ, speed തുടങ്ങിയവ മറ്റുള്ള ജില്ലകാർക്ക് മനസിലാക്കാൻ പറ്റുന്നില്ലേ എന്നാണ്, അറിയില്ല എന്തായാലും video watch ചെയ്തതിനു അഭിപ്രായം പറഞ്ഞതിനും നന്ദി, ഈ റീച്ചിലൂടെ വാഹനങ്ങൾ യഥേഷ്ടം സഞ്ചരിക്കുന്നതുവരെ ഞാൻ videos ചെയ്തുകൊണ്ടേയിരിക്കും, അതു ഞാൻ എന്റെ പ്രിയ സബ്സ്രിപേഴ്സിന് നൽകിയിരിക്കുന്ന വാക്കാണ്, നന്ദി 🙏
@georgevarghesekulathumkal
@georgevarghesekulathumkal Жыл бұрын
നിങ്ങളുടെ സംസാരത്തിന് Speed കൂടുതലായതിനാൽ വ്യക്തത കുറവാണ്. അതു് ഇംപ്രൂവ്വ് ചെയ്യാനാണ് ഉദ്ദേശിച്ചത്. ഞാൻ ധാരാളം KZbin വീഡിയോസ് കാണാറുണ്ട്. അഭിപ്രായം പറയാറുമുണ്ട്. Negative ആയി കാണണ്ട. Try to improve the pronunciation. Thanks for your open remarks.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Attingal Bypass temporary bridge
6:21
The Safari Tales
Рет қаралды 1,7 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН