വളരെ നന്നായി വ്യക്തമായും സ്പഷ്ടവുമായും പറയുകയും പ്രവർത്തിച്ച് കാണിക്കുകയും ചെയ്യുന്ന നിങ്ങടെ രീതി ശ്ലാഘനീയമാണ്..... മാത്രവുമല്ലാ വലിച്ചു നീട്ടാതെ 10 മിനുട്ടിനുള്ളിൽ ഒതുക്കി പറയുന്നതും അഭിനന്ദർ ഹമാണ്..... Keep it up...
@raseenabeevi73492 жыл бұрын
8
@arunv41632 ай бұрын
1. ഇ ലിക്വിഡ് എന്താണ്? 2. ഇ ലിക്വിഡ് എന്നും ഒഴിക്കണോ
@rekhajoy37053 жыл бұрын
കുറേ നാളുകളായി ഞാനും ഇത് പോലെ ചെയ്യുന്നുണ്ട് നല്ല ഗുണം ഉണ്ട്. ഞാൻ ഈ കുപ്പിയുടെ മണ്ണിൽ ഉള്ള ഭാഗത്തു ധാരാളം ഓട്ട ഇടും വായു സഞ്ചാരം ഉണ്ടാവാൻ
@umeshm9362 жыл бұрын
അടിപൊളി... എല്ലാ കാര്യങ്ങളും നല്ല വ്യക്തമായി തന്നെ പറഞ്ഞു. 👍
@prarthanas7973 жыл бұрын
Hello.. Njan try cheythu nokitto..nannayitund.. Enik 10 days eduthu aayikittaan.. Thank you so much..
@geetham9366 Жыл бұрын
നല്ല അവതരണം കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു നന്ദി സാർ ഗോഡ് ബ്ലെസ് യു 🙏🙏🙏
@jafaralool43393 жыл бұрын
വളരെ നല്ല അറിവാണ് തന്നിരിക്കന്നത് Thanks
@Ponnappanin3 жыл бұрын
Thank you
@ckasari30383 жыл бұрын
വളരെ നല്ല അറിവ്. Thank you. Deepu വിന്റെ വീഡിയോ കൾ എല്ലാം കാണാറുണ്ട്. ചെലവ് കുറച്ചു കൃഷി ചെയ്യാൻ സഹായിക്കുന്നു. തടിയുടെ ചീക് പൊടിയും അറക്ക പൊടിയും growbag ൽ ഉപയോഗിക്കാമോ
@Chemmaaa2 жыл бұрын
Ningal പൊന്നപ്പനല്ല.. തങ്കപ്പനാ തങ്കപ്പൻ 👍
@kishorappu5350 Жыл бұрын
Haha
@sajithak9965 Жыл бұрын
@@kishorappu5350 qqq
@Adhidev-ve6dr Жыл бұрын
😁
@philipmathew5117 Жыл бұрын
I swear I love this guy. So innovative!
@REMYASWORLDSHORTS Жыл бұрын
Yes you are thankappan
@ShajahanShajahan-vm2xj2 жыл бұрын
പ്രയോജനപ്രദമായ നല്ല അറിവ്.
@poonammanoj86013 жыл бұрын
നല്ലകാര്യം പറഞ്ഞുതന്നതിന് ഒത്തിരി നന്ദി
@poonsiomn7451 Жыл бұрын
Nalla Arivu Thannathinal Nanni 🙏Superb❤❤
@mumthasabdulrasheed52542 жыл бұрын
എളു പത്തിൽ ചെയ്യൻ പറ്റും വളരെ നല്ല തു 👌🏼👌🏼👌🏼
@jamesk.j.42972 жыл бұрын
നല്ല വീഡിയോ അവതരിപ്പിച്ച യുവ കർഷകന് അഭിനന്ദനങ്ങൾ 🌹🌹🌹
@julyjose44302 жыл бұрын
Ok
@julyjose44302 жыл бұрын
8 mo ki moo m8umo
@malayalamkazchakal63552 жыл бұрын
നല്ല വീഡീയോയും....... കൂടുതൽ അറിവും
@stephinroy38163 жыл бұрын
പരീക്ഷിച്ചു നോക്കി. തക്കാളിയുടെ വളർച്ചക്ക് നല്ല വ്യത്യാസം ഉണ്ട്. Thanks❤️
@hafsathvm77482 жыл бұрын
Oooooooooooooop
@SafaBasheer3112 жыл бұрын
👍🏻
@evergreenmediavlog95093 жыл бұрын
വളരെ ഉപകാരപ്രതമായ ഒരു വിഡിയോ വളരെസന്തോഷം
@Ponnappanin3 жыл бұрын
Thank you
@vasudevansouringal4329 Жыл бұрын
Nice demonstration. Well done. Wishing you all the best
@roshinibenson2475 Жыл бұрын
വളരെ നല്ല രീതിയിൽ തന്നെ വിശദീകരണം നല്കി ഒരു സംശയം food waste ഇങ്ങനെ കമ്പോസ്റ്റ് ആക്കാമോ
@jaseenashifa70953 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ👍👍മലപ്പുറത്തു നിന്ന് Jaseena
@asharafc66632 жыл бұрын
Hay
@suluaji6893 жыл бұрын
കൊള്ളാം... പുതിയ ഒരു അറിവ് തന്നതിന് നന്ദി
@Ponnappanin3 жыл бұрын
Thank you
@asmasvlog12352 жыл бұрын
സന്തോഷം നല്ലൊരു അറിവ് കിട്ടിയതിന്
@leelabhai475 Жыл бұрын
ഇതൊരു പുതിയ അറിവ് തീർച്ചയായും പരീക്ഷിച്ചു നോക്കും, 👍👍👍
@bindusree46843 жыл бұрын
നല്ല അറിവ്, 👌 എല്ലാവർക്കും ചെയ്യാവുന്നത്, താങ്ക് യൂ......
@philomina48533 жыл бұрын
നല്ല ഒരു അറിവാണ് തനത്, നന്ദി
@prasanthkammatta42 жыл бұрын
Deepuchetta, superb, helpful 🥰🥰🥰
@sobhanamohandas24453 жыл бұрын
V informative.... sure, I will follow yr instructions... Thank U very much🙏
@usharajan48832 жыл бұрын
Hi Deepu very good information and good presentation. Easy method and well explained thank you 😊
@aizaashu82992 жыл бұрын
നല്ല ഒരു അറിവ് വളരെ സന്തോഷം 👍👍👍
@antonypeter17372 жыл бұрын
വളരെ നല്ല അവതരണം. എന്റെ ഒരു സംശയം പറഞ്ഞു താരമോ ഞാൻ കൃഷികാരൻ അല്ല എന്റെ ഒരു വാഴ കുലച്ചു എന്തങ്കിലും വളം പറയാമോ....... നന്ദി
@Pj_fun_time24 күн бұрын
Thank you ദൈവം അനുഗ്രഹിക്കട്ടെ
@jyothilakshmi47823 жыл бұрын
Nalla. ഐഡിയ പൂകൊഴിച്ചിലിനു മോര് വിദ്യ ഞാൻ പരീക്ഷിച്ചു ട്ടോ. നല്ല റിസൾട്. പൂകൊഴിച്ചിൽ മാറി വഴുതിനങ്ങ പിടിക്കാൻ തുടങ്ങി. Thangs ദീപു
@Ponnappanin3 жыл бұрын
welcome
@jayamohannanukuttan45363 жыл бұрын
Very good deepu u r cultivation method
@user-m_d.b65 Жыл бұрын
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞ് വീഡിയൊയുടെ ലെൻ ങ്ങ്ത് കൂട്ടുകയാണ് ല്ലെ.
@kamalakv3753 жыл бұрын
നന്ദി mr. ദീപു പൊന്നപ്പൻ വളരെ നല്ല ഉപദേശം
@jeejabaia.v71763 жыл бұрын
Very sincere explanation
@vasundharakrishna1473 жыл бұрын
Video , idea, presentation , all are very good. Congrats, Thankyou.👍
@sheelafelix74983 жыл бұрын
Njan ippozha sir nte videos kandu thudangiye.. Very useful videos. Thank you sir🌹🌹
Thank u, compost liquid എങ്ങനെയുണ്ടാകും എന്നു ഞാൻ വി ചാരിച്ചപ്പോൾ തന്നെ ഇതു kandu. Thanku പൊന്നപ്പൻ sir 🙏🙏
@johndaniel75182 жыл бұрын
Very nice
@rugminiak90216 күн бұрын
Good video sir🎉
@shreyuswonderworldofhappin56043 жыл бұрын
Thankyou sir...... Njangal putya veedu vachitu 2months avunnu...waste kalayuka ennat stalaparimiti karanam problem anu.... Itu pole cheytu nokam.... Thankyou
@RatnamMurali Жыл бұрын
Supper and v usefull.. thanks
@premibernard97123 ай бұрын
Best idea👏🏻
@rkad34229 ай бұрын
Vellam bhoomiyil thaazhaathirikkaan paver blocks ittu thadayunna manushyar venalkkaalam varumbol vallam anveshichu, thanuppanveshichu nadakkunnu. Save water save trees to save onself. Development is to grow more trees, allow water to percolate in side the earth.
@jossyjo48833 жыл бұрын
പുതിയ ഒരു അറിവ് തന്നതിനെ താങ്ക്സ്
@Vishnucheppayikodu2 ай бұрын
ദീപു ജി....... നല്ല അവതരണം
@jincybinu35482 жыл бұрын
നല്ല പോസ്റ്റ് ഉപകാരപ്രദമായ വീഡിയോ
@jayasreet15692 жыл бұрын
നല്ല വീഡിയോ. സൂപ്പർ.
@mallyt.k.2293 жыл бұрын
Thanks വളരെ ഉപകാരമായി
@SajimolSaseendran11 ай бұрын
Coconut water use cheith keeda nashini prepare cheiyunnath engane
@geethanath3111 Жыл бұрын
Thank u super 😅
@padmakrishnakumar8063 жыл бұрын
Super information 👌👍🏻👏❤️
@Ponnappanin3 жыл бұрын
Thank you
@bijiantony71113 жыл бұрын
Valarie upakarapradamayi thanks
@rejitha713 жыл бұрын
Hi deepu..good idea tku...
@Ponnappanin3 жыл бұрын
Welcome 😊
@SaleenaAnand-jv7hy10 ай бұрын
പൊളിച്ചു ചേട്ടാ നന്ദി 👍👍👍👌
@bindhuganga23902 жыл бұрын
Super presentation
@harisay79413 жыл бұрын
deepu brother, thank you very much
@Ponnappanin3 жыл бұрын
welcome
@b.krajagopal5199 Жыл бұрын
Good efforts man! Keep it up
@Cinecut6233 жыл бұрын
ഈ വീഡിയോ കാണുന്ന മലയാളി ഉറപ്പായും ചേട്ടന്റ സംസാര ശൈലിയുടെ ഫാൻ ആയി മാറും എന്നതിൽ ഒരു സംശയവും ഉണ്ടാകുന്നില്ല. സ്നേഹപൂർവ്വം അഗസ്ത്യ 💙❣
@sumishaanoop75222 жыл бұрын
Orupaade ishttamane
@arunv41632 ай бұрын
@@sumishaanoop7522ചാപ്പുട്ടി 🦛
@anjanarahul68443 жыл бұрын
കോവലിലെ ചാഴി ശല്യം ഒഴിവാക്കാൻ ഫലപ്രദമായ ഒരു കീടനാശിനി പറഞ്ഞ് തരാമോ
@prathapvp739110 ай бұрын
what is that liquid
@sunairanm5814 Жыл бұрын
Meen meat waist agnya compost aakaam on parjn tharumooo