good openion.56 കഴിഞ്ഞ് Retire ചെയ്ത എനിക്ക് illuminaty യും Bananayam നന്നായി ആസ്വദിക്കാൻ കഴിയുന്നുണ്ട്. അല്ലിയാമ്പലും പണ്ട് ആസ്വദിച്ചിട്ടുണ്ട് എനിക്ക് തന്ത വൈബുണ്ടാ😂
@bijusevenАй бұрын
GENUINE PERSON AANU
@abhijithkshaji9930Ай бұрын
♥️
@AYD_ScorpionАй бұрын
Athu thandha vibe alla young vibe aanu ❤
@amalv.g2188Ай бұрын
❤
@amaldevv6524Ай бұрын
Ee thanda ente thanda aan 🥹
@SajithaCp-s8mАй бұрын
എന്റെ ഉണ്ണ്യേ 😂😂 അടിപൊളി. ഞാനും ചില വസന്തങ്ങളോട് പറയാറുള്ളത് തന്നെ... Tp ഇത് കേട്ടാൽ 😇😇
@jayarajlccАй бұрын
അയാളെ പോലുള്ള അല്പന്മാർ ഇത് കേൾക്കണം !
@balamuralikrishna6154Ай бұрын
Best video of you till date❤️🔥
@prithewvirajprudhu7020Ай бұрын
The whole video was 🔥🔥🔥🔥🔥
@sreeranjinis3515Ай бұрын
ആഹാ... അടിപൊളി... TP വധം ഗംഭീരമായി
@anitkurias2747Ай бұрын
Well researched and explained Unni..Appreciable for the valiant effort...but still these people will never change but the current and future generations will have some reference with this video to think seperately 👍🙏
@stwartkeelerАй бұрын
ചില വിഭാഗങ്ങൾ മാത്രം കൈ അടക്കി വച്ചിരുന്ന മേഖലകളിൽ ഉൾകൊള്ളാൻ പറ്റാത്ത ആൾക്കാർ കടന്നു വരുന്നതിന്റെ ഈർഷ്യ ആണിത് ....
@chikkus6602Ай бұрын
ഇതിലും നല്ല ഒരു മറുപടി ഇനി ഒന്നുമില്ല. Super bro❤
@vishnupurushothaman2828Ай бұрын
കലക്കി മോനേ ഉണ്ണി സൂപ്പർ👍
@latheefmfgm9758Ай бұрын
ഒരു കാലത്തു ഇദ്ദേഹത്തിന്റെ ഗാനസാഹിത്യ വിമർശനം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു... ചന്ദ്രലേഖ സിനിമയിലെ, ഒന്നാം വട്ടം കണ്ടപ്പോൾ ചെക്കന് കിണ്ടാൻഡം എന്ന പാട്ടിനെ വിമർശിച്ച് കിണ്ടാൻഡം അതെന്തു കുന്ധ്രാൻഡം എന്നു ചോദിച്ചത് ഓർമ്മ വരുന്നു....😊😊
@sreenishadamАй бұрын
❤ കൈതപ്രം ആയിരുന്നു ഇര
@aryas236Ай бұрын
@@sreenishadamKaithapram sthiram ira aanu
@sreenishadamАй бұрын
@@aryas236 😂
@SreejeshTjАй бұрын
കലാകൗമുദിയിൽ
@Panikaparambiljohn12Ай бұрын
"പാലപ്പൂവേ...നിൻ തിരുമംഗല്യ താലി തരൂ" ഒരാളുടെ താലി മറ്റൊരാൾക്ക് ചോദിയ്ക്കാമോ.... എന്ന് പണ്ട് ഇദ്ദേഹം വിമർശിച്ചതായി ഓർക്കുന്നു....
@tectokbyhareeshАй бұрын
Well said 👏👏👏
@lindayz4331Ай бұрын
എന്തുകൊണ്ട് ഞാൻ ഉണ്ണിയെയും തങ്ങളുടെ ചാനലിനെയും ഇഷ്ടപെടുന്നു എന്നുള്ളതിന്റെ ഏറ്റവും നല്ല തെളിവാണ് ഈ വീഡിയോ. പറയാൻ വാക്കുകൾ ഇല്ല ബ്രോ വളരെ നന്നായി പറഞ്ഞു 👍
@jerronetto7878Ай бұрын
ഗംഭീരം സത്യസന്ധമായ അഭിപ്രായം. മുന്നോട്ട് ഇത് പോലെ പോവുക
@Jasmine-zr3dzАй бұрын
Unni bro...Polich... ഞാൻ ഒരുപാട് ചിരിച്ച്...😂😂
@swaliha3226Ай бұрын
Unni the great 😃👏🏻🔥🔥
@anandhumurali9033Ай бұрын
❤well said bro
@amalprasad8408Ай бұрын
നമ്മൾ മാക്സിമം എൻജോയ് ചെയ്യുക..... അപ്പോൾ അടുത്ത തലമുറ കാണിക്കുന്നത് എന്ത് കണ്ടാലും നമുക്ക് ego വരില്ല കുറ്റപ്പെടുത്താൻ തോന്നില്ല......
@jaisammajimmy2731Ай бұрын
മാമൻ വിളി കേരളം മുഴുവൻ ഉണ്ട് 🎉
@kalastudiopattambi3447Ай бұрын
ഇതിനു കമന്റ് ചെയ്തില്ലെങ്കിൽ പിന്നെപ്പോഴാ Hats off Unni
@chandanaprasad9774Ай бұрын
Ithanu unni reaction....i like the way u present it.....❤🔥
@praveenmenon3120Ай бұрын
Unni bro.. Well said... 👌👌👏👏
@local.news.latestАй бұрын
40 വയസ്സായി , ഞാൻ ഒരു തന്ത വൈബ് ആയോ എന്നൊരു സംശയം ഉണ്ടായിരുന്നു ! ഇപ്പൊ ഉറപ്പായി I'm not a തന്ത വൈബ് 💪
@Weekenddiaries2326 күн бұрын
40 vayassill engane thantha vibe aakum
@midhunthomas4484Ай бұрын
Well said unni 👍👏👏👏
@Indhulekha-e8gАй бұрын
മാമനെന്നു തിരുവനന്തപുരത്തു മാത്രമേ വിളിക്കൂ 😂😂 Meanwhile മാമനോട് ഒന്നും തോന്നല്ലെ മക്കളേ meme laughing at the corner..
@sreerajchilameelika7531Ай бұрын
Kollathum maman ennu thane anu vilikkunnath😂
@AnilKumar-hx6kfАй бұрын
@@Indhulekha-e8g തിരുവനന്തപുരം, കൊല്ലം ഒക്കെ ഇപ്പോഴും അമ്മാവൻ എന്ന് വിളിക്കുന്നവരും ഉണ്ട്. പണ്ട് എല്ലാവരും അമ്മാവാ എന്ന് തന്നെയാണ് വിളിച്ചിരുന്നത് ഇപ്പോൾ എല്ലാ ജില്ലയിലും മാമൻ എന്നാണ് കൂടുതലും വിളിക്കാറുള്ളത്
@Sun.Shine-Ай бұрын
അല്ല ഈ "അമ്മാമെ" എന്നാ പ്രയോഗം എവിടെ ആണ് 😅
@sreerajchilameelika7531Ай бұрын
@@Sun.Shine- ammama ammayude ammaye anu njngal vilikkunnayth
@abhinandpayyanganamАй бұрын
Ing KASARAGOD vare maman vilikkum
@journeyofkrish1563Ай бұрын
സന്തോഷമായി ❤
@josyk.j2216Ай бұрын
Adipoli ❤❤❤
@SreevidyaViswanathanАй бұрын
Well said ❤️
@jskthelittlemanАй бұрын
Well said man 👌
@euginrobinsonАй бұрын
The year1994 and there was this program at Vivakanada Bhavan near AKG centre in Trivandrum in which K. Karunakaran was the chief guest. I still very vividly remember how T.P Shasthamangalam was booed out of podium by an impatient audience just 10 mins into his speech in which he set out on his typical rant against the contemporary lyricists, (Remembear it was the year 1994, when Girish Puthenchery was ruling the roost)
@Parakkal_13Ай бұрын
Great video unni 💯👍
@jazeelmoideenАй бұрын
ഇദ്ദേഹത്തെ പോലെ തന്നെ മറ്റൊരു മഹത് വ്യക്തി യും ഇതേ പോലെ പ്രസംഗിച്ചു സദസ് തൂത്തുവരുന്നത് കണ്ടു. ...മൂപ്പര്ക്കും ഉള്ള മറുപടി ഇതിലുണ്ട് 👍😍
@finepicture3603Ай бұрын
നല്ല ഒരു റിവ്യൂ 👍🏽😊
@LoveFootball-143Ай бұрын
മാമൻ തിരുവനന്തപുരത്ത് മാത്രം അല്ല. തൃശൂരും അങ്ങനെ ആണല്ലോ പറയാ.
ആലപ്പുഴ ജില്ലയിൽ മാമൻ എന്നാണ്. പക്ഷെ അയാള് പറഞ്ഞത് വിവരക്കേടാണ്... ഇനി ഇയാൾ പറയുന്നത് പോലെ ആണെങ്കിൽ കൃഷ്ണന് മലയാളം അറിയില്ല 😂😂😂😂😂 സംസ്കൃതത്തിൽ വേണം പ്രാർത്ഥിക്കാൻ... ഇത്രേ ഉള്ളൂ ഈ പണ്ഡിതൻ്റെ വിവരം
@prajeeshprasannakumarАй бұрын
അങ്ങ് മധുരേലും മാമാന്ന് തന്നെയാണ് പറയാറ്. 😅😅
@geethasoman7435Ай бұрын
T. P. ശാസ്തമംഗലം 'എം കൃഷ്ണൻ നായർ ' ആകാൻ നോക്കുകാ.....😂
@chithrasajinАй бұрын
Well said bro... Polichu 😂😂😂
@gopa1948Ай бұрын
അഭിനന്ദനങ്ങൾ. പക്വതയോടെയുള്ള താങ്കളുടെ അഭിപ്രായം സ്വാഗതാർഹം തന്നെ.
@namithaskumar193Ай бұрын
Avasanam aayappozhekkum polich adukki🎉🎉🎉🎉🎉🎉🎉
@SrtSnla6261Ай бұрын
ഉണ്ണി bro.. താങ്കളോട് ബഹുമാനം കൂടുന്നു. As usual മാന്യമായ, കാമ്പുള്ള വിമര്‍ശനം ❤
@nyroshavnutty9469Ай бұрын
ഞാൻ ഒരു കണ്ണൂരുകാരിയാണ്.ഞങ്ങൾ ഇവിടെ അമ്മയുടെ brother ine മാമൻ എന്നാണ് വിളിക്കാറുള്ളത്
@shrutimohan8908Ай бұрын
Yes palakkad also
@atheist_1.1Ай бұрын
TVM , kollam also elladathum angane alle
@manuanand2615Ай бұрын
Ivdem angane vilikkum
@muhammedunais.k7763Ай бұрын
Same malappuram
@KrishnamohanR-r7gАй бұрын
ആലപ്പുഴ ഇവിടേം മാമാന്നും അമ്മാവാന്നും വിളിക്കാറുണ്ട്
@chrispaulX13Ай бұрын
Well said bro 🔥❤️
@aravindrpillaiАй бұрын
Such a 🔥content.. well said Unni .. 👏
@aswathirajan1763Ай бұрын
🔥🔥🔥super.. Well said.. Best one of yours👍🏻👍🏻👍🏻👏🏻👏🏻👏🏻
@_NOEL_BIJU_Ай бұрын
Well said ❤️💯❤🔥
@SureshVK-m4oАй бұрын
Well articulated, especially when you said the lyrics was written for a film that has a particular situation and characters and analysed the lyrics of a song written by P Bhaskaran with the logic of the 'frustrated song reviewer'. 👍
@Johnsonalbert1982Ай бұрын
Good one brothers ❤❤❤
@Hari-fn9uvАй бұрын
Unniyettan polich mass reply 😂😂❤❤❤ vinayak Sasi Kumar ❤
@aswanin116Ай бұрын
Well said bro
@akhiiilvijayАй бұрын
Ithu pole chiricha oru serious video 😂😂.. well done 👍🏻👍🏻👍🏻👍🏻
@anoopmohan6548Ай бұрын
T P ഈ വീഡിയോ കാണട്ടെ എന്നിട്ട് ചിന്തിക്കട്ടെ... അർഹിക്കുന്ന മറുപടി 👏🏽
@The6thmanhooperАй бұрын
Your best video till date ❤
@Panikaparambiljohn12Ай бұрын
അനുയോജ്യമായ മറുപടി...❤
@jonsnow7981Ай бұрын
വ്യക്തത. കൃത്യത.
@akshairamesh2002Ай бұрын
പഴയ എത്ര മലയാളം പാട്ടുകൾ ഇപ്പോഴും celebrate ചെയ്യുന്നുണ്ട് എന്നും ആലോചിക്കണം
@oygen113Ай бұрын
Great bro.. 🥂
@nikhilsuresh7355Ай бұрын
Hi Unnichetta, could you please discuss on the term 'Brain Rot'. It is considered as the 'Word of the Year' for 2024. The word is very much relevant in today's times
@anasmac6751Ай бұрын
ഇത് സമൂഹത്തില്‍ ആദ്യമേ ഉള്ളതാണ്. ഒന്നിനെ പുകഴ്ത്തുന്ന തു മറ്റൊന്നിനെ ഇകഴ്ത്തി ആയിരിക്കും 😢
@anju5124Ай бұрын
True. It's either one extreme or the other. No in between! No-nuace- Nellies.
@binoymb3661Ай бұрын
"പച്ചവെള്ളം പോലെയാണിന്നത്തെ കവിതകൾ.നിരൂപകർക്കോ, വിമർശകർക്കോ യാതൊരിടവു൦ അനുവദിക്കാത്തവ.പാട്ടുകളുടെ ഗതി അതിലും പരിതാപകര൦.അർത്ഥമില്ലാത്ത വാക്കുകൾ കൊണ്ട് തെരുവുസർക്കസ് കളിക്കുന്നു പുതുഗാനരചയിതാക്കൾ.കവിതക്കഷ്ടി വകയില്ലാത്തവർ!"
@nidhin133Ай бұрын
അ പ്രസംഗം കേട്ടപ്പോൾ ശെരിക്കും മനസിലായി ആരാ വാഴ എന്നു
@NimeshjyАй бұрын
Well said
@vismayas6103Ай бұрын
As time goes, it gets more delicious. It was said in the movie itself that people still have an interest on unnimaya. If you go deep, you could find meaning in everything. Iam 101% sure Bhaskaran sir would be happy seeing the growth of Malayalam lyrical industry. It's the best in India. Just hear the lyrics from telugu, Tamil industry, you could understand the range of Malayalam!
വെള്ളിത്തിര എന്ന സിനിമയിലെ 'പച്ചമാങ്ങാ പച്ചമാങ്ങാ' എന്ന ഗാനത്തെ 'പചമാങ്ങാ പചമാങ്ങാ' എന്നാണ് പാടുന്നത് എന്ന് ഒരിയ്ക്കൽ ഈ കക്ഷി പരിഹസിച്ചിരുന്നു. സംഗതി ശരി തന്നെ. ആ പാട്ടിന്റെ ഈണം/താളം അനുസരിച്ച് 'ച്ച' എന്ന ദിത്വാക്ഷരം ഉച്ചരിയ്ക്കാനുള്ള gap അവിടെ ഇല്ല. പക്ഷേ പ്രശ്നം എന്താണെന്ന് വച്ചാൽ ഇതേ കുഴപ്പമുള്ള പഴയ പാട്ടുകൾ പുള്ളി കാണുകയില്ല. ദേവരാജന്റെ സംഗീതത്തിലുള്ള 'മുത്തുമണി പളുങ്കു വെള്ളം' എന്ന പാട്ടിൽ 'എത്താത്തോർത്തു മുലക്കച്ചയാക്കിയ' എന്നൊരു വരിയുണ്ട്. അവിടത്തെ ഈണപ്രകാരം 'മുലക്കച' എന്ന് പാടാനേ പറ്റൂ (ടി.പി പറഞ്ഞ അതേ rule പ്രകാരം). മറ്റൊരു പഴയ പാട്ടിൽ ഈണത്തിന്റെ peculiarity കാരണം 'മുലക്കച്ച' യെ മൂലക്കച്ച (മൂ എന്ന് ദീർഘം) എന്ന് പാടി ഒറ്റയടിയ്ക്ക് ബ്രേസിയറിനെ ജട്ടിയാക്കി (പാട്ടും പ്രശസ്തനായ music director ഉം ഞാൻ പറയുന്നില്ല; മന:പൂർവ്വം തന്നെ). ഇതൊന്നും ടി.പി ശാസ്തമംഗലം കാണില്ല. പുതിയ ആളുകൾ ചെയ്യുന്ന കുഴപ്പങ്ങൾ മാത്രമേ അയാളുടെ ചെവിയിൽപ്പെടൂ. പിന്നൊരിയ്ക്കൽ 'ഒന്നാം വട്ടം കണ്ടപ്പം പെണ്ണിന് കിണ്ടാണ്ടം' എന്ന പാട്ടിനെ അതെന്തു കുന്ത്രാണ്ടം എന്ന് പരിഹസിച്ചിരുന്നു. വയലാറിന്റെ 'മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം' ഇയാൾ പക്ഷേ കേട്ടിട്ടില്ല. ഇതേ പാട്ടിലെ 'കൊന്നരി കൊന്നരി കോനാരി' എന്ന വരിയെപ്പറ്റി "ഈ അക്ഷരങ്ങൾക്ക് വല്ല അർത്ഥവുമുണ്ടോ?" എന്നായിരുന്നു പുള്ളിയുടെ ചോദ്യം. പഴയ വഞ്ചിപ്പാട്ടുകളിലെ തിത്തന്നം തെയ്യന്നം താരോ... തിത്തൈ തകതെയ്തെയ് തോം' എന്നൊക്കെയുള്ള വരികളിലെ അർത്ഥത്തെപ്പറ്റി ഈ പുന്നാരമോന് യാതൊരു വേവലാതിയുമില്ല.
@MinnuremaaАй бұрын
Unni chettanum thantha vibe aanu
@Midhun_dasАй бұрын
തല്ലുമാല യിലെ "ആരധകരെ ശാന്തരാകുവിൻ" എന്ന ഡയലോഗാന് ഇത് കണ്ടപ്പോൾ ഓർമവന്നത്! 😊
@Skv2840Ай бұрын
ഇദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലായി
@meeh2608Ай бұрын
Vishayam brooooooo
@LekhaSBabu-zb4rwАй бұрын
പൈനാപ്പിൾ പോലൊരു പെണ്ണ് എന്ന് ശ്രീകുമാരൻ തമ്പി എഴുതിയത് ആ രൂപമോർത്താവില്ലല്ലോ😅
@LoveFootball-143Ай бұрын
@@LekhaSBabu-zb4rw 😀
@SreevidyaViswanathanАй бұрын
😂
@akash_santhoshАй бұрын
Njan oru Ernakulamkaran aanu. Achante Familydem Ammayude Familydem root Ernakulam thanne. Njanum Enik ariyavunna ente ella relativesum Maman ennuthanne aanu parayunath. Ammayimare mathram Ammayi/Aunty enn vilikunollu.
@santhoshkt1202Ай бұрын
👍
@lekhar8527Ай бұрын
ഉണ്ണി🤣🤣🤣♥️♥️♥️♥️💪🔥
@Ukulelele-u7iАй бұрын
ആദ്യമായിട്ട് ഉണ്ണി ചെയ്ത നല്ലൊരു content, ഭാഗ്യത്തിന് പൊളിറ്റിക്കൽ correctness paranjilla😎😂
@ArunKumar-vt8cxАй бұрын
ഊഞ്ഞാലേ പൊന്നൂഞ്ഞാലേ മുത്തിയമ്മ മുട്ടയിട്ടു മുട്ട തോണ്ടി തോട്ടിലിട്ടു രാരിരോ രാരിരാരോ (ഊഞ്ഞാലേ ...) ആദ്യകിരണങ്ങൾ 1964 രചന : P ഭാസ്ക്കരൻ സംവിധാനം: K രാഘവൻ ആലാപനം : P ലീല എന്തോന്നടൈ ... മുട്ടയിട്ടു, പോരാത്തതിന് ആ മുട്ട തോണ്ടി തോട്ടിലിട്ടു പോലും , എന്നിട്ട് ആരിരോ ആരാ രാരോ😅😅
@SreevidyaViswanathanАй бұрын
😂😂
@noahnishanth9766Ай бұрын
😂😂😂
@Fanboyjunior10Ай бұрын
മാമൻ തിരുവനന്തപുരത്ത് മാത്രമല്ല കോഴിക്കോട് ഉപയോഗിക്കും. ഈ ചങ്ങായിക്ക് ഭ്രാന്താണ്
@stardust-o1tАй бұрын
❤❤❤
@kaikasivs4564Ай бұрын
Good content
@jomon-m4yАй бұрын
pand oru avatharaka : nammude kalatha onam ann onam oru premugha nadan : appo epozhathe onamoke christmas ano
@jokerbaby6739Ай бұрын
Aara ath
@joancjijo4340Ай бұрын
Aara ath
@Sun.Shine-Ай бұрын
കേട്ടിട്ട് പ്രിത്വിരാജ് ആണോ?
@mridullaksh9525Ай бұрын
ടിപി ശാസ്തമംഗലം എങ്ങനേലും ഈ വീഡിയോ ഫുള്ളും കേൾക്കണേ...
@kedarsm6252Ай бұрын
Thantha vibe portion 🔥
@hosnivahabАй бұрын
💯
@Butterfly-h6qАй бұрын
ഫേസ്ബുക്കിൽ ഈ അപ്പാപ്പന് നല്ല കയ്യടിയും സ്വീകരണവും ആണ്
@christygeorge9938Ай бұрын
Kozhikode too
@sruthi6042Ай бұрын
ഈ vdo അയാൾക്ക് അയച്ചു കൊടുക്കൂ ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം 🔥🔥🔥
@maneeshp.g5781Ай бұрын
The best video you have ever done. Congrats
@KrishnamohanR-r7gАй бұрын
ഇത് പണ്ട് പൃഥ്വിരാജ് പറഞ്ഞ പോലെ പറയേണ്ടിവരും ഈ കാലഘട്ടത്തിൽ ജീവിക്കുന്ന സാധാരണ ബാക്ഗ്രൗണ്ട് പിള്ളേർ ചക്രവർത്തിനി നിനക്ക് എന്ന് പാടാൻ പറ്റുമോ സിനിമ പാട്ട് അത്ര നിസ്സാരമല്ല കാലഘട്ടത്തിന് അനുസരിച്ച് എഴുതുക നല്ല കഴിവില്ലാതെ ഏത് കാലത്തും കഴിയില്ല
@ABHISHEKABHI-hq5crАй бұрын
👌
@noahnishanth9766Ай бұрын
ആരെങ്കിലും അങ്ങെർക്ക് ഈ വീഡിയോ അയച്ചുകൊടുക്കണം.. പിന്നെ ഈ 'റാസ്‌ക്കൽ' വാ തുറക്കില്ല.. അമ്മാതിരി മറുപടിയാണു ഉണ്ണി കൊടുത്തിരിക്കുന്നത്. വെൽഡൺ ഉണ്ണി🫡
@nikithanik6334Ай бұрын
💯💯
@stardust-o1tАй бұрын
🙌🙌 Powli Bro
@shijukuruvilla5572Ай бұрын
ഇയാളാണ് മീശമാധവനിലെ എന്റെ എല്ലാം എല്ലാം അല്ലെ എന്റെ ചേലോത്ത ചെമ്പരുന്തല്ലേ എന്ന പാട്ടിനെ ചെമ്പരുന്തിനു എവിടെ ചേല് എന്ന് ചോദിച്ചത്
@L_funsАй бұрын
🤝👆
@rajkumarc8251Ай бұрын
He started these type of criticism long back, avoiding ONV, P Bhaskaran etc while hitting out at others including Bichu Tirumala. I remember him asking how sumangali kuruvi can search for her mate as sumangali means married, without seeing the movie. He had criticised Balachandran Chullikad for a song and got it back from him.
@Shasbin_ASАй бұрын
2:59 purest form of thantha vibe😂
@NazeerAbdulazeez-t8iАй бұрын
വളരെ മികച്ച രീതിയിൽ ഗാനങ്ങളെ വിലയിരുത്തൽ നടത്തുന്ന ആൾ ആണ് ടിപി ഏതാണ്ട് 30 കൊല്ലം ആയി ഞാൻ അദ്ദേഹതിന്റെ നിരൂപണങ്ങൾ കാണുന്നുണ്ട് ആ വിമർശനങ്ങൾ വിലയിരുത്തൽകള് എക്കെ നല്ല നിലവാരം ഉള്ളത് ആണ് ഗാനങ്ങളുടെ സാഹിത്യമാണ് അദ്ദേഹം വിലയിരുത്തണത്,പക്ഷെ ഇപ്പൊ കാണിച്ചത് തനി ഭോഷതം
@Sun.Shine-Ай бұрын
Bro, ഈ വരികളുടെ കാര്യം പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ cringe അടിക്കാറുള്ളത് മൊഴി മാറ്റി വരുന്ന ചില സിനിമാ പാട്ടുകൾ കേൾക്കുമ്പോഴാണ്. ഈ അടുത്ത കാലത്ത് കലി വന്നത് ദേവരയിലെ പാടുകേട്ടപ്പോഴാണ്, നല്ലൊരു ഗംഭീര പാട്ടിനെ മലയാള വരികൾ കൊണ്ട് കൊന്നു. പാട്ട്: കണിണതൻ കാമനോട്ടം 💀🙏 പിന്നെ പുള്ളി പറയണ പോലെ കവിത വേണേൽ മ്മടെ jassie gift പാട്ടൊക്കെ ഒന്ന് കേട്ടു നോക്കട്ടെ. Lyrics ഒക്കെ വേറെ level ആണ്, GOAT ✨
@StudyFocus-th7wvАй бұрын
ഇതിപ്പോ ഇവർക്ക് മാത്രമല്ല 90ൽ ജനിച്ച എൻറെ പല കൂട്ടുകാരും ഇപ്പോഴത്തെ പിള്ളാര് അതായത് കൂടുതലും 2005 ശേഷം ജനിച്ച കുട്ടികളെ വളരെയധികം അപമാനിച്ചും അവർ അങ്ങനെയാണ് ഇങ്ങനെയാണ് ഇങ്ങനെ കൂട്ടുകെട്ട് പോയി മറ്റേത് മറിച്ചത് ഇങ്ങനത്തെ ഡ്രസ്സ് ഇട്ടു തേങ്ങാക്കൊല എന്ന് പറഞ്ഞ് ജഡ്ജ് ചെയ്യുന്നത് കാണുമ്പോൾ സത്യത്തിൽ പുച്ഛമാണ് തോന്നുന്നത്. നമ്മൾ സ്കൂളിലും കോളേജിലും പഠിച്ചിരുന്ന കാലത്ത് നമ്മുടെ സീനിയേഴ്സിനെ വെച്ച് നോക്കുമ്പോൾ നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട് അതൊക്കെ വലിയ യോ ആയിരുന്നു. ഇവർ ചെയ്യുന്നത് ഇവരുടെ ഭാഷയും കാര്യങ്ങളും കൂട്ടുകെട്ടും വലിയ തെറ്റും ഇതെന്തൊരു ഹിപ്പോക്രസി ആണ് ഇത്ര കാലമായിട്ടും ഇതുതന്നെ പലയാവർത്തി കണ്ടിട്ടും പിന്നെയും ഇങ്ങനെ ചെയ്യാൻ ഉളുപ്പില്ലായ്മ എങ്ങനെ വരുന്നു എന്നാണ് മനസ്സിലാകാത്തത്. ഇതും പറഞ്ഞുകൊണ്ട് വരുന്ന എൻറെ സർക്കിളിൽ ഉള്ളവരിൽ നല്ല രീതിക്ക് തേച്ചൊട്ടിച്ചു വിടാറുണ്ട്.
@AnilKumar-hx6kfАй бұрын
ശ്രീകൃഷ്ണൻ നോർത്ത് ഇന്ത്യക്കാരൻ ആണ് അവിടെ അമ്മയുടെ സഹോദരനെ മാമൻ എന്ന് തന്നെയാണ് വിളിക്കുന്നത്