English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ wa.me/917736603851
@skk52893 жыл бұрын
Belt model ano
@inkandfable4953 жыл бұрын
Enthokke aayalum English cafe must aan❤ Edit: ഇത് ഇംഗ്ലീഷ് അറിയാത്തവർക് നിങ്ങൾ ഇങ്ങനെ നിർബന്ധിപ്പിക്കുമ്പോൾ അവർക്ക് offensive ആയി ഫീൽ ചെയ്യില്ലേ 🤤 Like English അറിഞ്ഞാലേ കാര്യമുള്ളൂ എന്ന complex
@gaya33 жыл бұрын
Pacha malayalathil ithinte utharam video il undu
@czernode3 жыл бұрын
100 Avan sahayikumoo 🥺🥺...Plz ..Bell Button Off cheytholu ....Kozhapamilya... 🥺.....🙏🙏............
@alby-67423 жыл бұрын
@@gaya3 കറുത്ത നിറത്തെകുറിച്ച് 'കാക്ക' എന്ന shortfilim കണ്ടിട്ട് വന്നപ്പോഴാണ് ചേച്ചിയുടെ video കണ്ടത് .കണ്ടില്ലെങ്കിൽ ഒന്ന് കണ്ട് നോക്കാവുന്നതാണ്
@NationalSafari3 жыл бұрын
നിറം നോക്കി ക്ലാസ്സ് ൽ പാർഷ്യലിറ്റി കാണിച്ചിരുന്ന ചെറിയ ക്ലാസ്സ് കളിലെ ടീച്ചേർസ് നെ ഒക്കെ ഇപ്പോ സ്മരിക്കുന്നു 😤
@sibijachinnu96393 жыл бұрын
ഞാനും😤
@shymolnixon98203 жыл бұрын
Njanum
@aaradhika82853 жыл бұрын
സത്യം
@zarzarzar0013 жыл бұрын
നിങ്ങളുടെ ഒക്കെ സ്കൂൾ ജീവിതത്തിൽ ഇങ്ങനെ ഉണ്ടായിട്ടുണ്ടോ 😯
@NationalSafari3 жыл бұрын
@@zarzarzar001 😂pinnee
@alex48373 жыл бұрын
നമ്മുടെ നാട്ടിൽ പല ജോലികൾക്ക് ആളെ എടുക്കുമ്പോൾ പോലും തൊലി വെളുപ്പ് നോക്കി എടുക്കുന്ന scheme ഉണ്ട്. പയ്യെ എങ്കിലും ഇത്തരം ചിന്തകള് മാറി വരട്ടേ
@sumirobinson18613 жыл бұрын
Crct
@arunima70353 жыл бұрын
Sathyam
@euphoriazxy3 жыл бұрын
ചാരി പിരീ ചാരി പിരീ ആ സോങ്ങിന് പ്രേതക Fans ഉണ്ട് 😌അതിൽ ഞാനും ഉണ്ട്
@shylasimon82153 жыл бұрын
ഞാനും. എനിക്കും ഇഷ്ടമാണ്. 😄😄👌👌👌😍😍
@muhammadajmal66623 жыл бұрын
Ath etha song?
@gopika32713 жыл бұрын
@@muhammadajmal6662 get toast with gayu 3 ennu kannikkumbol Ulla background song 1.18 to 1.22
@thecreativecat51733 жыл бұрын
Yesyess 💯 njnum athinte fan aan 😍
@aiswaryavijayan88763 жыл бұрын
Njnm🤗
@shira56833 жыл бұрын
ഞാനും teenage ൽ ഇതൊക്കെ ചെയ്തിരുന്നു. ഇപ്പോൾ ആ ingredients എല്ലാം തിന്നാറാണ് പതിവ്. ആരോഗ്യം എങ്കിലും മെച്ചപ്പെടും 😃
@angel_merin3 жыл бұрын
😂😂shyente mwone
@shinu76063 жыл бұрын
😂😂😂😂😂
@alexandriya40193 жыл бұрын
Njnm epl ella
@swathymohan58043 жыл бұрын
🤣
@sreelakshmimk42093 жыл бұрын
😆
@arjunsherin43223 жыл бұрын
Brown skin ന്റെ പേരിൽ ഏറ്റവും കൂടുതൽ കളിയാക്കളുകൾ നേരിടുന്നത് പെണ്കുട്ടികള് ആണ്
@anuthomas94863 жыл бұрын
Crct aan😔
@aruna30093 жыл бұрын
💯
@sreelakshmisreelu89493 жыл бұрын
സത്യം
@sangeetham89093 жыл бұрын
Sathyam🥺💯
@Peaches05213 жыл бұрын
Edo ingot kaliyakiyal pinne repeat cheyyatha vidham reply kodutholanam.
@sreelakshmisuresh53 жыл бұрын
"മോൾക് കളറില്ലല്ലോ... വല്ല കസ്തൂരി മഞ്ഞളോ, രക്ത ചന്ദനമോ അരച്ച് മുഖത്തിട് " ലെ ഞാൻ :"അത് അമ്മായി പഴയ syllabus പഠിച്ചതിന്റ കുഴപ്പമാണ്, പുതിയ സിലബസിൽ കറുപ്പിനെ കളർ ആയിട്ട് അംഗീകരിച്ചിട്ടുണ്ട് " അല്ല പിന്നെ 😏
@അഞ്ജനി3 жыл бұрын
😂😂👌
@sangeethaaravind85483 жыл бұрын
ഇതൊക്കെ എന്ത് 1. വീട്ടിൽ ഒരു ഫാമിലി വിരുന്നു വന്നപ്പോൾഎനിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾപറഞ്ഞതാണ് "ആ പെങ്കൊഞ്ചു വെളുത്തു എന്തൊരു സുന്ദരിയാണ് അവളെ ഒരു കാട്ടുമാക്കാനെ കൊണ്ടു കെട്ടിച്ചു ദുഷ്ട വീട്ടുകാർ" 🤦 പകച്ചു പോയി എന്റെ ബാല്യം 2. ബന്ധത്തിൽ പെട്ട ഒരു പെണ്കുട്ടിയുടെ husbandine ആദ്യമായി കണ്ടിട്ടു അമ്മ മോനോട് പറയുന്നു " അവനെ കണ്ടിട്ടു ഒരു കൊരങ്ങനെ പോലെയുണ്ട് എന്തിനു കൊള്ളാം" ഇവർക്കൊക്കെ എന്ന് നേരം വെളുക്കുവോ എന്തരോ 🤷
@cc128903 жыл бұрын
@@sangeethaaravind8548 oh god😳🤦🤦....ivarokke eth kaalathaanavo nannavuka😒
@bruh.__3 жыл бұрын
🤣⚡
@physicsisawesome6963 жыл бұрын
OOOOOOOOOOOOOOOOOHHHHH
@shanamshanavas75313 жыл бұрын
മുഖത്തെ വെളുപ്പിനെ സ്നേഹിക്കുന്നവർ മുടിയിൽ വെളുപ്പ് വരുമ്പോൾ ആണ് കറുപ്പിനെ സ്നേഹിക്കുന്നത് 😁😁😁
@soniyageorge45433 жыл бұрын
😂😂
@gangasandy90672 жыл бұрын
Mugham veluthum mudi karuthum irikkanam...😁
@stitchandcrafts49023 жыл бұрын
*വെള്ളക്കൊടി സമാധാനത്തിൻറെയും കറുത്ത കൊടി ദുഃഖത്തിന്റെയും സൂചകമായി ടത്തോളം കാലം കറുപ്പും വെളുപ്പും തമ്മിലുള്ള അന്തരം നിലനിൽക്കും....*
@arunkumar.s79683 жыл бұрын
Karuthathaanelum ullu veluthatha😂...
@abnaap18533 жыл бұрын
അതിന്റെ കൂടെ പറയേണ്ട ഒരു കാര്യം ആണ് അവന്റെ / അവളുടെ ശരീരം "കറുപ്പാണെങ്കിലും" മനസ്സ് "വെളുത്തിട്ടാണ്" അല്ലെങ്കിൽ അവന്റെ /അവളുടെ ശരീരം മാത്രമേ വെളുത്തിട്ടുള്ളൂ മനസ്സ് കറുപ്പാണ്
@kavyaz3 жыл бұрын
Karuppalla dark skin ennal dArk brown aanu.......brownnnnnnnnn
@dkd87393 жыл бұрын
Racism will never end as long as white cars are still using black tyres. Racism will never end if people still use black to symbolize bad luck and white for peace. Racism will never end if people still wear white clothes to weddings and black clothes to funerals. Racism will never end as long as those who don’t pay their bills are blacklisted not whitelisted. Even when playing snooker, you haven’t won until you’ve sunk the black ball, and the white ball must remain on the table! But I don’t care, as long as I’m still using white toilet paper to wipe my black ass, I’m happy - Robert Mugabe, Zimbabwean President
@Poppy024633 жыл бұрын
പിന്നെ വെളുത്ത പ്രാവ് സമാധാനവും 😌😁
@neethu46063 жыл бұрын
കാക്ക എന്ന short film കണ്ടു ഒത്തിരി വിഷമം തോന്നി .. Same situation ആണ് എന്റെയും ... ഇവിടെ വെളുത്ത നിറം ഇല്ലാത്തവർ എന്നും കളിയാക്കപ്പെട്ടുകൊണ്ടിരിക്കും .. ഈ നാട് നന്നാവില്ല 🙄
@RekhaRekha-vm4fg3 жыл бұрын
❤️🙂
@itsmeishaan39333 жыл бұрын
Not only in kerala, all over the world there is colour discrimination and bullying....
@Dittoks123 жыл бұрын
@@itsmeishaan3933 yess!
@nanduu70633 жыл бұрын
നിറം ഇല്ലാത്തവർ?? ഏത് നിറം..? വെളുത്ത നിറം ഇല്ലാത്തവർ എന്ന് പറയണം... കറുപ്പും ഒരു നിറമാണ്... 😊
@czernode3 жыл бұрын
100 Avan sahayikumoo 🥺🥺...Plz ..Bell Button Off cheytholu ....Kozhapamilya... 🥺.....🙏🙏............
@nanduu70633 жыл бұрын
കറുത്ത പെണ്ണ് ആണെങ്കിലും അവൾക്ക് നല്ല മനസ്സാ അവളുടെ മനസ്സ് നല്ല വെളുപ്പാ... toxic extreme
@nanduu70633 жыл бұрын
@INFINTE INFINTE വെളുപ്പ് കറുപ്പ് രണ്ടും നിറമാണ്... രണ്ടും രണ്ട് തരമാണ്.... അതിന്റ ഇടക്ക് എവിടെ നിന്നാണ് ഈ നിറം കൂടിയതും കുറഞ്ഞതും ഉണ്ടായത് എന്ന് അറിയില്ല.. 😄
@aryas.b74583 жыл бұрын
ഒരു tamil movie dialogue orma vanne :കറുപ് ayirunthalum അഴകാ erikire 🙄 athine replay: ഞാൻ കറുപ് എന്ന് എനിക്ക് അറിയാം അത് ന്താ കറുപ് ആയിരുന്നാലും
@aryas.b74583 жыл бұрын
@INFINTE INFINTE etho tamil movie anu name arila reels oke e dialogue parayuna kettit und
@anjanaa46173 жыл бұрын
@WARcraft cinema alla.. Araathi enn paranja channelile oru video aanu..
@niranjanasubrahmanian75683 жыл бұрын
നമ്മുടെ നാട്ടിൽ ആർക്കെങ്കിലും കുഞ്ഞുണ്ടായാൽ ആദ്യം ചോദിക്കുക HEALTHY ആണോ എന്നല്ല. നിറം ഉണ്ടോ എന്നാണ് . 🙄 Great topic selection as usual ❤️🌺
@akhila0073 жыл бұрын
Alla aadhyam choika aankuttyano penkutyyano enna.. Gender bias mukhyam..
@niranjanasubrahmanian75683 жыл бұрын
@@akhila007 haha true. Ath und. Ellam kondum mikacha chodyangal anu varuka 🙁
@aaaash13543 жыл бұрын
Yes.. Kunj veluthittano karuthittano?? Athanu first chodyam.. Alland ammayudeyum kunjinteyum condition onnum oru issue alle alla.. The sad truth is ingane chodikkunnath pandulla aalukal mathram alla even my friends especially girls polum... Karuthittanenkil ayyo kashtamayallo ennoru commentum.. Iniyippo oru alpam asooya or kushumb namukk ulla oralde kunjinanu karutha color enkil aa kanakkayippoyi ennoru statementum.. 🙄 iruniramayath kond velukkanayi njn ennu muthal cosmetics use cheyth thudangiyo pinne pimples dark spots okke varan thudangi... Athinu munne oru paad polum illatha skin ayirunnu.. 😪
@achutty16353 жыл бұрын
@@akhila007 Athu chodhichond epo entha🙄 chuma vishesham choikan anghane chodhikum ath normal karyam ahn . colour inte karyam chodhikumbol ahn athu wrong avunath👍🏻
@Mathrubhootham3 жыл бұрын
@@akhila007 Athil entha kuzappam ? Valare fundamental aaya kaaryam alle .
@devanandhas38413 жыл бұрын
എനിക്ക് ഇരുനിറം ആണ് ജനിച്ചപ്പോഴും അതിനു ശേഷവും.. ഞാൻ 8thil പഠിക്കുമ്പോൾ SPC യിൽ ഉണ്ടായിരുന്നു.. അതുകൊണ്ട് തന്നെ വെയിലത്ത് നിന്ന് ഒരുപാടു നേരം training ഉണ്ടാവും . എൻ്റെ അച്ഛനും അമ്മയ്ക്കും അത് കണ്ട് സന്തോഷമായിരുന്നു.. Bcz അധികവും ടിവി യിൽ ആയിരുന്ന എനിക്ക് ഒരു changum അതുപോലെ തന്നെ physically fit ആവനും കഴിയുമല്ലോ.. പക്ഷേ എൻ്റെ ചില Friends num ബന്ധുക്കൾക്കും പ്രശ്നം അതല്ല.. വെയിൽ കൊണ്ട് മോൾ അങ്ങ് കറുത്ത് പോയല്ലോ.. ഇപ്പൊ കണ്ടാ മനസ്സിലാവില്ല... ആകെ കോലം കേട്ടൂ... എന്ത് നിറം ഉണ്ടായിരുന്ന കൊച്ചാ.. എന്നിങ്ങനെ ഒരുപാട് comments കേൾക്കേണ്ടി വന്നു.. എനിക്ക് തോന്നുന്നത് ആ ടൈമിൽ ആണ് ഞാൻ ഏറ്റവും അധികം ഇൻസെക്യൂർഡ് ആയതും.. training skip ചെയ്യാൻ തുടങ്ങിയതും.. പിന്നീട് ഒരുപാട് കാലം എടുത്തു എനിക്ക് സത്യം മനസ്സിലാവാൻ... അവരെ ഒന്നും മൈൻഡ് ചെയ്യാതെ ഞാൻ എൻ്റെ Responsibilities continue ചെയ്തു.. 10ത് കഴിഞ്ഞപ്പോൾ സ്കൂളിലെ ബെസ്റ്റ് കേഡറ്റ് ആയി അവാർഡ് കിട്ടി.. I felt soo proud and Happy for my self... BTW Chechii.. Thankyou for this vedio I'm gonna share this to all my friends... Love You Chechii...💕💖💖 CAN you plss reply Chechiiii.......
@itoldutosmilethenydontusmi55713 жыл бұрын
i felt extremely proud of u....u have my RESPECT!!! Not only because of your achievement but also because of your guts to crush your insecurities in such a young age .....
@devanandhas38413 жыл бұрын
@@itoldutosmilethenydontusmi5571 Thank You 💕
@rithuparnajb40553 жыл бұрын
Njaanum oru spc cadet aayirunnu .even I was also black in colour.Njan black aayathondu veyilathu nilkkan nalla confidence aayirunnu.Njan schoolile best cadet aayirunnu.Insecurities will always draw you back ,so we should be confident.
@devanandhas38413 жыл бұрын
@@rithuparnajb4055 Yess totally agree.. many of my friends didn't wanted to try for SPC only because they think that it will affect their fair skin.. But I dicided to join SPC and I'm soo happy now
@rithuparnajb40553 жыл бұрын
@@devanandhas3841 If so it is a huge loss for your friends .
@veenabs14983 жыл бұрын
ഒരു വീട്ടിൽ ( siblings) രണ്ട് color ഉള്ളവർ undel ഭയങ്കര പ്രശ്നം ആണ് . നമുക്ക് problem ഇല്ലെങ്കിലും നാട്ടുകാർ പറയും വെളുത്ത കുട്ടി കറുത്ത കുട്ടി എന്ന് . എൻ്റെ സിസ്റ്റർ വെളുക്കാൻ വേണ്ടി ടൈംടേബിൾ വെച്ച് ഓരോന്ന് തേക്കുമായിരുന്നൂ . ഒടുവിൽ മതിയാക്കി . നമ്മുടെ society color നോക്കിയിട്ട് ആണ് behave ചെയ്യുന്നത് . ഇല്ലാടുതെം അറിയില്ല ഞാൻ കണ്ടിട്ടുള്ളത് അങ്ങനെ ആണ് .
@anaswaravijayan3 жыл бұрын
Twins aanengil parayum venda🥴
@Chinnuchinnu7973 жыл бұрын
Ente makkal 2 extremely different colors aaaan. Mon Ente vaapaante polathe brown. Enth cute aaaan ee color
@Kat_Jose3 жыл бұрын
Hooo....satyam 😪😪
@AD-yc8zu3 жыл бұрын
Sathyam. 😔
@fathimathnajiyakm9593 жыл бұрын
Sathyam
@Mathrubhootham3 жыл бұрын
Meanwhile മെലാനിൻ : ഇവർക്കൊക്കെ സ്കിൻ കാൻസർ വരാണ്ട് നോക്കുന്ന എന്നെ പറഞ്ഞാ മതി 🥱😐
@ishoe76843 жыл бұрын
😂😂😂
@shahana59803 жыл бұрын
Pyavam
@cozmos36783 жыл бұрын
😂😂😂
@Chrysalis-y4n3 жыл бұрын
😂😂
@devika53043 жыл бұрын
😂 😂
@RK-jb1dz3 жыл бұрын
ഇതിലുള്ള കമെന്റ്സ്. ഒന്നും ട്രൈ ചെയ്തിട്ട് റിസൾട്ട് കിട്ടിയില്ല. അപ്പോഴാണ് ഇത് കണ്ടത് താങ്ക് യു . രണ്ടുമ്മ 😘😘 ഒരു ഹാർട്ട് ❤️
@gaya33 жыл бұрын
🤣
@deepaanupama64673 жыл бұрын
Athum viswasich pand ee channel okke subscribe cheytha njan😧😧😩😒😒😒😖
@deepaanupama64673 жыл бұрын
@𝐃𝐚𝐢𝐢🦋𝐌𝐞𝐞𝐧𝐮 😄
@imnotscary77353 жыл бұрын
@𝐃𝐚𝐢𝐢🦋𝐌𝐞𝐞𝐧𝐮 chechi enne orma undoo . Njan anu
@imnotscary77353 жыл бұрын
@𝐃𝐚𝐢𝐢🦋𝐌𝐞𝐞𝐧𝐮 Othiri nalayi chechiye kandittu
@meghamegham503 жыл бұрын
ഞാനും കണ്ടിരുന്നു, ഈ ചിന്ത മനുഷ്യൻ ഉള്ള കാലം മാറില്ല...
@libragirl55333 жыл бұрын
Western Countries il Skin Tanning Boom Cheyyth Varunnu...Ivide Aalukal Skin veluppikkan Kashtappedunnu...Enthalle
@abhishekns4613 жыл бұрын
@@libragirl5533 Grass seems to be greener on the other side.
@manjimasoorya46093 жыл бұрын
ഒരു shopping site ലെ light skin tone ഉള്ള കുട്ടിമോഡൽസിന് ഇടയിൽ dark skin tone ഉള്ള ഒരു കുട്ടിയെ കണ്ടിട്ട്, അടുത്ത വീട്ടിലെ ഒരു '9 year old' kid പറയുകയാ "അയ്യേ, കറുത്ത കൊച്ച് " എന്ന്...ഒരു second ഞാനൊന്ന് stuck ആയെങ്കിലും അവൾക് മനസ്സിലാകുന്ന രീതിയിൽ ഞാൻ കാര്യം പറഞ്ഞു കൊടുത്തു...ഒരു കൊച്ചുകുട്ടിക്ക് എന്തായാലും ഇങ്ങനൊരു 'അറിവ് ' ജന്മനാ കിട്ടില്ലല്ലോ.... ഇതൊക്കെ ഒന്ന് നേരെയാവാൻ ഇനി എത്ര generations കഴിയുമോ......... 😒
@utharath51003 жыл бұрын
Ithokke veetuukarokke parayunnathiloode manasilakkuanu....kuttikale manasilakku athu pettannu mark cheyyum.
@itsmekhaiz3 жыл бұрын
4:41 ഇടയിലൂടെ എന്റെ roasting video കുത്തികേറ്റി ലെ 😂😂
@ellenpole3 жыл бұрын
Hii😃😃ath njnm sreddichu
@sreelakshmis29173 жыл бұрын
Njanum sradhichu.....ath khaiz alle ennu😂😂
@anaghans62983 жыл бұрын
Njum ath note cheyth🧐
@expertisewithnisha30283 жыл бұрын
🤣🤣🤣 njanum athu sredhichuu
@AryaAms3 жыл бұрын
Ha ha. I repeated to confirm if u did something fishy so 😂😂
@StarDust._3 жыл бұрын
Remembering " ഈ കുഞ്ഞ് എന്നാന്നെ makeup ഇടാത്തെ..!!!..?? " 😝🤪
@unnimayar57833 жыл бұрын
😂 😂
@ellenpole3 жыл бұрын
Ayyo ormippikkalle😶😶
@aswathiramdas98853 жыл бұрын
ഇഷ്ടല്ല്യാ? 😂😂
@user-gh1xn7lv7e3 жыл бұрын
🤣
@colouredspirit46353 жыл бұрын
😆
@jojomj72403 жыл бұрын
വെളുത്ത നിറമുള്ള എല്ലാവരും സുന്ദരന്മാരും, സുന്ദരികളും ആണെന്ന് ആണ് ചിലർ വിചാരിച്ചിരിക്കുന്നത്.... ഒരു അമ്മുമ്മ ഉണ്ട്.... പുള്ളിക്കാരി നിറം കുറഞ്ഞവരെ കണ്ടാൽ കളിയാക്കും..... വല്ലാത്ത രീതിയിൽ കളിയാക്കും.... ഒരു ദിവസം ഒരാളെ ഇതുപോലെ കളിയാക്കി... പുള്ളി എല്ലാരുടെയും മുന്നിൽ വച്ചു തിരിച്ചു കൊടുത്തു.... തമാശ രൂപേണ.... അമ്മൂമ്മയ്ക്ക് മദാമ്മയുടെ നിറമൊക്ക ഉണ്ട്.... പക്ഷെ അമ്മുമ്മ ഭൂമിയിലും പല്ലൊക്കെ അങ്ങ് ചന്ദ്രമണ്ഡലത്തിലും ആണെന്ന് 😄😄😄.... (പുള്ളിക്കാരിയുടെ പല്ലൊക്കെ പൊങ്ങിയത് ആണേ വായ് അടയ്ക്കാൻ പറ്റാത്ത രീതിയിൽ!!!!) അതോടെ ആ അമ്മുമ്മ ഈ പരിപാടി നിർത്തി 😄😄😄
@lekshmilachu6823 жыл бұрын
😂😂😂അത് പൊളിച്ചു 😂🤣
@alfiya_jalil_art3 жыл бұрын
Athum oru kind of bodyshaming aaanallo... Ee bodyshaming cheyyunnore bodyshaming cheyyumbozhe athinte vishamam manasilavu alle😅
@jojomj72403 жыл бұрын
@@alfiya_jalil_art അതെ....നല്ലൊരു മറുപടി തിരിച്ചു കിട്ടുമ്പോഴ് പഠിക്കൂ.... അല്ലെങ്കിൽ അവർ അത് വീണ്ടും തുടർന്ന് കൊണ്ടിരിക്കും.... നമ്മളെ ആരും തിരിച്ചു പറയില്ല എന്നൊരു ആത്മവിശ്വാസം അവർക്ക് ഉണ്ട്...
@sreepriya5303 жыл бұрын
@@alfiya_jalil_art മറുപടി കൊടുക്കേണ്ടത് ആവശ്യമാണ്
@sonasreedhar.16693 жыл бұрын
👌👌
@MeghaNM12483 жыл бұрын
പറഞ്ഞിട്ട് കാര്യമില്ല, കളർ കുറവാണെന്നു പറഞ്ഞു വീട്ടുകാർ വരെ കളിയാക്കുമ്പോൾ ഇതൊക്ക ഇരുന്ന് കാണുകയും പരീക്ഷിക്കുകയും ചെയ്തു പോകും. ഞാനും ഇത്തരത്തിലുള്ള വിഡിയോകൾ കണ്ടിരുന്നു. I feel regret for that. Anyway love your own color and love yourself
@user-gh1xn7lv7e3 жыл бұрын
Njanum kandirunu pandokke
@meghajose57073 жыл бұрын
"Athentah ipo niram onnum ile transparent ano" thugggg😂😂
@euphoriazxy3 жыл бұрын
കാക്ക കുളിച്ചാൽ കൊക്കാകുമോ എന്നാ പഴചോലുങ്കൾ ആദ്യം Ban ചെയ്യണം 🤐🤐
@meghajose57073 жыл бұрын
Correct aan
@heerakvijayan3 жыл бұрын
Satyam
@alphonsantony17083 жыл бұрын
Anna ini mothal kokku kulichal kakkayakumo ennu parayam.... 🥴🤣🤣
@sreerajathira10043 жыл бұрын
അപ്പൊ മറുപടി പറയണം കുളിക്കാത്ത കൊക്കിനേക്കാൾ നല്ലത് കുളിക്കുന്ന കാക്കയാണ് എന്നു.
@jasnafathima21543 жыл бұрын
Once my cousin sister who was just 5 years old told me that I am ugly because I had a dark skin. Once my friend told me to not put kajal because it was not visible on my face. Once my friend asked me to do the role of a beggar for a skit because I had a dark skin. My relatives used to insist me on applying turmeric on my face to become fair. Do you drink too much of black tea? Do you have any link with South Africa? These are the comments and questions that I have been hearing since childhood. People are very much obsessed with fair skin and don't realise that it's just a skin colour that we are born with. Each and every skin tone is beautiful. The problem is with the people's perspective.
@bhagyalakshmi76633 жыл бұрын
Yes each and every skintone is beautiful so don't worry 👍❤️
@Kat_Jose3 жыл бұрын
You are not alone😇😇 I too heard these comments 😅😅 but now ,If someone says these comments, I feel sorry for them.. 😆😆
@user-gh1xn7lv7e3 жыл бұрын
You r correct
@divyas26783 жыл бұрын
tell them that your skin is the most beautiful one and chup karo...XD!
@amyyyy.273 жыл бұрын
Ignore those people and love yourself harder .... You r the one that you should love in this world.. Your beauty comes naturally when you are in harmony with yourself.... 💜
@subasuba69453 жыл бұрын
ഇപ്പോൾ ഫോട്ടോയിലൊന്നും ആരും ഇരുണ്ട നിറമില്ല' കറുത്തവരും വെളുത്തവരും എല്ലാംമഞ്ഞ തവള ലുക്കാ .കാരണം ആൻഡ്രോയിഡ് ഫോൺ
@anjanaashokan43323 жыл бұрын
😁😂😂
@user-gh1xn7lv7e3 жыл бұрын
🤣🤣
@azad7383 жыл бұрын
"Beneath every skin colour , you bleed red. That's just the bottom line of truth" -Angélique Kidjo
@idoton2dmen8463 жыл бұрын
വെളുക്കാനുള്ള ടിപ്സുമായി വരുന്നവരോട് എനിക്ക് എന്റെ ബ്രൗൺ സ്കിൻ ആണ് ഇഷ്ടം എന്ന് പറഞ്ഞ next ഡയലോഗ് "കറുത്താലും അവൾടെ അഹംകാരം കണ്ടില്ലേ" 😒
@AdithyanChettur3 жыл бұрын
Thank u ചേച്ചി content ഇല്ലാതെ irikarnu
@gaya33 жыл бұрын
🥰😁
@DUDELIKESTAR3 жыл бұрын
@@gaya3 😂
@DUDELIKESTAR3 жыл бұрын
Adithanchethur etta big fan 😀❤️
@aavi.3 жыл бұрын
വേറൊരു group ന്റെ കാര്യം കൂടി പറയാൻ ഉണ്ട്.. 🥲🥲 dark skin tone ആണെന്നതു മാത്രം പറഞ്ഞ് "പാവപ്പെട്ട ഞങ്ങൾക്ക് എത്ര like" എന്നും പറഞ്ഞ് views കൂട്ടുന്നവർ.. പ്രത്യേകിച്ച് ഒരു content ഉം ഇല്ലാതെ പോലും.. financially backward ആണെങ്കിൽ കുറേ കൂടി views കിട്ടും 🤦🏻♀️🤦🏻♀️ Both extremes are bad..🤷🏻♀️
@aavi.3 жыл бұрын
@Thinker yes kazhinja divasam oru home tour video suggestion il vannu🥲
@AR-tk7mc3 жыл бұрын
Diamond couple അങ്ങനെ എന്തോ ഒരു ചാനൽ ഉണ്ട്... ആ ചാനൽ ശ്രദ്ധിക്കാൻ തന്നെ കാരണം ഇതു പോലത്തെ സിമ്പതി ആണ് അവരോട് എതിരഭിപ്രായം ഇല്ല അവരുടെ വീഡിയോ കണ്ടിട്ടില്ല അപ്പോൾ അഭിപ്രായം പറയരുതല്ലോ . പക്ഷെ അതിലെ കമന്റ് സെക്ഷൻ ദയനീയം ആണ്.
@Chithra-uw6mc3 жыл бұрын
Ur correct
@alkaaj15163 жыл бұрын
@@AR-tk7mc correct
@alkaaj15163 жыл бұрын
@@AR-tk7mc correct
@HARSHAHARIDASKHOSO3 жыл бұрын
എന്റെ സുഹൃത്ത് കുഞ്ഞിലേ ഞങ്ങളെ annual day ക്ക് പരിപാടിയിൽ എടുക്കാത്തത് എന്താണെന്ന് ചർച്ച ചെയ്തപ്പോൾ "അയ്യോ അത് നമ്മക് കളർ ഇല്ലാത്ത കൊണ്ടാണ് " {ഇവിടെ കളർ= ലൈറ്റ് സ്കിൻ } എന്ന് ആയിരുന്നു മറുപടി . കുട്ടികൾക്ക് ഇടയിൽ ചർമം വെളുപ്പ് = സൗന്ദര്യം എന്നാണ് മുതിർന്നവർ പഠിപ്പിക്കുനത് , ഇത് വീടുകളിൽ നിന്നും നമ്മൾ കാണുന്ന പരസ്യം, വീഡിയോ വഴി ഒക്കെ ആണ് ഒരുപാട് തെറ്റായ ധാരണ കുഞ്ഞുങ്ങളിൽ ഏൽക്കുന്നത് , കുഞ്ഞിലേ തന്നെ സ്വന്തം സ്കിൻ ടോൺ നു എന്തോ പ്രെശ്നം ഉണ്ടെന്ന് പറയുന്ന ഒരു സമൂഹത്തിൽ ജീവിക്കുന്ന അവർക്ക് എന്ത് മാത്രം വിഷമം തോന്നുവായിരിക്കും .. അത് കൊണ്ട് തന്നെ ഈ വീഡിയോ അത്യാവിശം ആണ് .... Great Video ...
വെളുപ്പിക്കലിന്റെ ബ്രാൻഡ് അംബാസിഡർ ആയ ആനി ചേച്ചിയെ ഒന്ന് സ്മരിക്കുന്നു🙏😅
@lakshmyminnu32533 жыл бұрын
ലെ ഗായത്രി ചേച്ചി : അതെന്താ ഇപ്പൊ നിറം ഒന്നും ഇല്ലേ... Transparent ആണോ? 👏👏
@sinurose593 жыл бұрын
I used to be mocked by the 'fair skinned' family members for my brown skin. When I was 6, I hardly understood the scenario , when I turned 15 , I cried. When I was 25 ,I gave silent smiles .Now I look at them boldly into their eyes and show them the door!
@VeenasCurryworld3 жыл бұрын
😃👌👌👌👌👌
@abhisheksabu2513 жыл бұрын
എന്റെ ചേച്ചിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം വെളുക്കുക എന്നതാണ്. 😑 മുടക്കുന്ന പൈസക്ക് കണക്കില്ല. ഉപദേശിച്ചു ഞാൻ മടുത്തു😑
@Shaji-ku5uh3 жыл бұрын
ഒരു മനുഷ്യൻ്റെ നിറവും സ്വഭാവവും ജീനുകളിൽ കൂടി കൈമാറി കിട്ടുന്നതാണ്. നിറം മാറ്റണം എന്ന് ആഗ്രഹിക്കുന്ന സ്വഭാവം, നിറം മാറില്ല എന്നത് പോലെ തന്നെ സ്വഭാവവും മാറ്റാൻ കഴിയില്ല
@Peaches05213 жыл бұрын
Ennod oru chettanu crush undayirunnu. Aa chetan ente Friend nod paranjath pulliku velutha pennugale ishtamalla ennanu. Pinne, Ente office le oru best performer.. Nalla dark skin aanu. So.. Ishtavum skills um performance um onnum colour ne badhikilla. Ithonnu paray.
@Peaches05213 жыл бұрын
Onnukoodi.. Ente oru friend, avalde love marriage aayirunnu. Husband veluthit aval dark skin.. Oru problevum illa.
@sheeja.ssheeja.s39723 жыл бұрын
Before and after ചിത്രങ്ങൾ വാരി വിതറിയ ചന്ദ്രികയുടെ പടയോട്ടം ഇനി എങ്ങോട്ട് 😂😂😂
@user-gh1xn7lv7e3 жыл бұрын
🤣
@veenapen5553 жыл бұрын
ഇവരൊക്കെ കൂടെ കുറേപ്പേരുടെ പോക്കറ്റ് വെളുപ്പിച്ചത് മിച്ചം.. സീരിയൽ സ്റ്റൈൽ ഇൻട്രോ കലക്കി.. 😂😂
@DUDELIKESTAR3 жыл бұрын
😂😂😂 enjami into intro
@sumirobinson18613 жыл бұрын
Ippoyum ee നാട്ടിലെ ആൾക്കാർക്ക് സൗന്ദര്യം എന്ന് കേൾക്കുമ്പോൾ വെളുപ്പ് നിറം ആണ് ഓർമ വരുന്നത്🥴
@user-gh1xn7lv7e3 жыл бұрын
🤣
@doja43943 жыл бұрын
ഇതിനൊക്കെ million വ്യൂസ് കിട്ടുകയും cheyyum.. 🤐
@gayathinanda42853 жыл бұрын
എനിക്ക് ഒരു function നും പോകാൻ മടിയാണ് കാരണം എന്റെ cousins എല്ലാം വെള്ളുത്തിട്ടാണ് ഞാൻ ചെന്നാൽ എല്ലാവരും നിറം കൂടാനുള്ള remedies പറയാൻ തുടങ്ങും. ഒരിക്കൽ ഞാൻ നിറത്തിൽ ഒന്നും കാര്യം ഇല്ല എന്നു വാദിച്ചു അതു പിന്നെ വലിയ വിഷയമായി . നിറമുള്ള cousins ഓട് എനിക്ക് അസൂയയാണ് എന്നും പലരും പറയാൻ തുടങ്ങി . But cousins എല്ലാം നല്ലവരാണ് അവർ എന്നോടൊപ്പം കൂടി എനിക്ക് വേണ്ടി വാധിച്ചു . പക്ഷേ അധിക പ്രസംഗി എന്ന പേരു വന്നതല്ലാതെ ഒരു മാറ്റവും ഉണ്ടായില്ല🙄
@krishnapriyapk20453 жыл бұрын
Waiting, സാന്ത്വനം സീരിയൽ റോസ്‌റ്റിംഗ്
@karthikasasi93723 жыл бұрын
Waiting
@anandas35233 жыл бұрын
സാന്ത്വനം മാത്രല്ല Asianet മുഴുവൻ ഒന്ന് അലക്കി തേച്ചെടുക്കാനൊണ്ട് 🤣
@rosemariaranju49743 жыл бұрын
Mee too
@rosemariaranju49743 жыл бұрын
@@anandas3523 sathyam
@anandas35233 жыл бұрын
Katta waiting
@dsachu45463 жыл бұрын
ഒന്നേൽ നല്ല വെളുത്ത color വേണം അല്ലേൽ നല്ല കറുത്ത color. ഇതിന്റെ ഇടയിൽ ഉള്ളവരുടെ കാര്യം ah കഷ്ടം insta fb utube followers കണ്ടാൽ മനസിലാവും 😂😂
@hisna.s69463 жыл бұрын
Sathyavaado.. 😂😂
@Happy-sf6xg3 жыл бұрын
So true 🤣🤣
@Chanjal_anju3 жыл бұрын
😂😂 fact!
@arjunsherin43223 жыл бұрын
😂😂
@Dittoks123 жыл бұрын
Manassilaayillaa🤔
@abhiyasusan82713 жыл бұрын
ഇമ്മാതിരി beauty tips ചാനലുകൾ ചിലരുടെ എങ്കിലും confidence നശിപ്പിക്കുന്നുണ്ടാവും. ഇത്തരം ചാനലുകൾ teenegersil complex കുത്തിവെക്കത്തേയുള്ളു
@medhasfashion21073 жыл бұрын
Pls chechi ആ വൃത്തികെട്ട കുടുംബം കലക്കി ആയ സാന്ത്വനം സീരിയൽ റോസ്റ്റ് ചെയ്യാമോ??
@princytj90473 жыл бұрын
💯
@athiradass10743 жыл бұрын
Please chechi roast santhwanam
@biffin11233 жыл бұрын
There are only two kinds of people in this world: 1. People who think skin color matters. 2. People who say that out loud.
@മിന്നൽവാവ3 жыл бұрын
സ്വന്തം skin വെളുക്കണോ കറക്കണോയെന്നത് personal choice aanu. പക്ഷെ അത് ഞങ്ങളെ പോലെ Dark skinil അഭിമാനിക്കുന്നവരെ അപമാനിച്ചുകൊണ്ടാകല്ല്. അങ്ങോട്ട് ഒന്നും പറഞ്ഞില്ലെങ്കിലും ഇങ്ങോട്ട് പറയും മഞ്ഞൾ തേക്കണം , Face cream ഉപയോഗിക്കണം തൊട്ട് വിശം കുടിക്കണം വരെ😣.thank u chechi you talk about all all I need😥🥰🙏🙏
@Nanajaya89913 жыл бұрын
You are the Lily Singh of Malayalees. No.. You are even better than Lily❤
@gaya33 жыл бұрын
Awwww
@ishoe76843 жыл бұрын
Felt the same☺️☺️☺️
@lilacsforeverartist3 жыл бұрын
Lily singh of malayalees?????. I don't get you
@mathewsam89223 жыл бұрын
@@lilacsforeverartist she is a American born indian youtuber
@gopikakrishnan64083 жыл бұрын
@@mathewsam8922 Canadian
@an_shu22553 жыл бұрын
Society എന്നതാ എന്ന് ജോജി പറഞ്ഞിട്ടുണ്ട് അതുകൊണ്ട് ഞാൻ പറയുന്നില്ല 😌 Never change
@geethus_world_3 жыл бұрын
Correct
@mamasudhi3 жыл бұрын
Forget english, I am impressed on your malayalam fluency, me being a malabari NRI you can imagine how my spoken malayalam would be, yes it is as you would expect
@mevinmathew35613 жыл бұрын
It is absolutely common and normal for people in an equatorial region like Kerala to have dark skin. It is actually an evolutionary protective adaptation of increased melanin production in skin to protect from excess UV rays thus protecting us from various skin malignancies. But unfortunately our society has obsession with light complexion and that is utter stupidity. Most of malayalis are actually dark skinned and that is absolutely fine and dark skin must be normalised.
@shylasimon82153 жыл бұрын
ചന്ദ്രിക പൊളിയാരുന്നു ട്ടോ.. 😄Nice video Gayathri 👌👌❤❤❤
@serahemy73 жыл бұрын
Some 'influencers' through their videos ask viewers to use "natural" products rather than "toxic, chemicals". But they spread toxic racist ideas & non-scientific concepts
@lamiya42873 жыл бұрын
Another funny thing is that these people asking for or promoting "no chemicals, only natural" don't understand the fact that everything in this world is made of chemicals. So by their logic they can't even use water to wash their face as that is also a 'chemical'.
@serahemy73 жыл бұрын
@@lamiya4287 Exactly. I completely agree with you. Demonising chemicals is as equally toxic as racism
@czernode3 жыл бұрын
100 Avan sahayikumoo 🥺🥺...Plz ..Bell Button Off cheytholu ....Kozhapamilya... 🥺.....🙏🙏............
@അന്യഗ്രഹജീവി-ജ3 жыл бұрын
8:36 I like that expression...u very funny
@tintu24763 жыл бұрын
Michael Jackson had Vitiligo, an incurable skin disorder in which the body destroys its pigment cells melanin, creating white patches that tend to get bigger with time. The patches are particularly visible on people with darker skin tone. At first, he covered the patches on his face and hands with make-up, but when they became too extensive, he had to undergo depigmentation treatment to even out his skin. It's also confirmed in his autopsy report. Around the early 80s MJ was diagnosed with another skin disease called lupus which caused lesions on the skin and broke the skin tissue on his face and he also suffered from third degree burns on his scalp from the Pepsi fire incident. June 25th is also celebrated as World vitiligo day as a memorial to Michael Jackson who suffered from vitiligo and died on that day in June 2009. It was not a choice on his part, please know your facts.
@roadrunner32323 жыл бұрын
Yes .. so true . I personally know someone with vitiligo, it’s not easy to live with . RIP M.J .
@tintu24763 жыл бұрын
@@roadrunner3232 Vitiligo must've been absolutely devastating for Michael considering how insecure he already was about his appearance, he just did what he felt he needed to do. Then you have all the media outlets blowing it up calling him ugly, a freak, scarface etc. I don't think anyone else could've coped with the bullying MJ endured during his entire lifetime. RIP Mike, it's his 63rd birthday this Sunday, sadly he's not here with us...
@eagleseye65763 жыл бұрын
My aunt had this and first noticed spot on back of ear. She took ayurvedic treatment. It completely cured within months time. Had to maintain diet, like sattvic food. No പുളി. Had some kashayams and all. Thaz what i remember.
@msn12773 жыл бұрын
Every skin colour is beautiful. Film industry plays a major role in racism in india. Most Indian actresses are fair skin and also songs promoting white skin as only the beautiful one😖😖
@xerox-f1p3 жыл бұрын
And comedy with body shaming and colour discrimination 😤
@Meghha940 Жыл бұрын
Ee videoyude Startingil thanne enikk endoo oru samadhanam😌❤.
@jaambavathi3 жыл бұрын
In my childhood people around me including my mother always make me think that being dark skinned is a curse. It take alot of courage and experience to realise otherwise. So thank you Gayathri for saying this, and we have to say again and again.... Nothing wrong with a dark skin.... And IT IS BEAUTIFUL.
@user-gh1xn7lv7e3 жыл бұрын
Yes
@mattolikal20243 жыл бұрын
My kids are dark skinned, Plenty of times I had to stop people commenting/in sympathetic way on their colour. Still I have to. Surprisingly these idiots leave in western county under the category of black 😀
@uarmy_hopekook3 жыл бұрын
Video thumbnail കാണുമ്പോഴേ അതിൽ മയങ്ങി വീഡിയോ കാണുവാൻ പോകുന്നവർക്ക് വേണ്ടി ഇൗ വീഡിയോ ഡെഡിക്കേറ്റ് ചെയ്യാം🤦
@chronicles97583 жыл бұрын
Maturity is when you search how to get healthy skin instead of typing how to get white skin .
@bepositive72353 жыл бұрын
ഞാൻ കട്ടൻചായ കുടിക്കാറില്ല എന്ന് പറഞ്ഞപ്പോ, കറുക്കുമെന്ന് കരുതിയാകും എന്ന് പറഞ്ഞ മാമിയെ ഞാൻ ഓർക്കുന്നു.😶
മൈക്കിൾ ജാക്സന് lupus, vitiligo എന്നീ രോഗങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ ചർമം അമിതമായി വെളുത്ത് വന്നത്. അല്ലാതെ അദ്ദേഹം വെളുപ്പിക്കാൻ വേണ്ടി കോപ്രായങ്ങൾ ചെയ്തിട്ടില്ല. 🙏🙏🙏🙏
@ishoe76843 жыл бұрын
Skin problems undayond plastic surgery cheythu ..athinte result aanu aa color enna njan arinje. Is it right?
@ardravrc58083 жыл бұрын
@@ishoe7684 Vitiligo ( വെള്ളപ്പാണ്ട് രോഗം) നിയന്ത്രണാതീതമായി കൂടിയപ്പോൾ വെളുത്തു. Plastic surgery മൂക്കിന് ചെയ്തിട്ടുണ്ട്.
@GM-ke6qp3 жыл бұрын
@@ishoe7684 he had vitiligo
@msnair36033 жыл бұрын
@@ishoe7684 that's completely wrong, lol. His plastic surgery has nothing to do with his colour.
@czernode3 жыл бұрын
100 Avan sahayikumoo 🥺🥺...Plz ..Bell Button Off cheytholu ....Kozhapamilya... 🥺.....🙏🙏............
@jomolgeorgeJC3 жыл бұрын
നന്ദി ഉണ്ട് ചേച്ചി നന്ദി ബ്യൂട്ടി വ്ലോഗ്ഗർ എല്ലാം കൂടി ലോകം വെളുപ്പിക്കും എന്നാ പേടി ആയിരുന്നു.
@shaktimahnnn3 жыл бұрын
ഈ പറയുന്ന ആൾ 'make up' ഇടുന്നില്ലെ എന്ന് പറഞ്ഞ് കരയാൻ കുറെ പേര് ഇപ്പൊ വരും 😂
@crystalsnow27503 жыл бұрын
New born babies ൻ്റ skin care pediatrician മാർ പറയുന്ന ചില video ഒണ്ട്. അതിൽ skin whitening ൻ്റെ കാര്യം പറഞ്ഞിട്ടുണ്ടാവില്ല പക്ഷേ thumbnail കണ്ടാൽ കൊച്ചിനെ ഒറ്റ കുളിപ്പിക്കലിൽ European അക്കാം എന്ന പോലെയാ. comments ൽ parents ൻ്റെ കുഞ്ഞിനെ വെളുപ്പിക്കാനുള്ള ആകുലതകളും.
@sreeparvathyvijay2993 жыл бұрын
ഇവിടുന്ന് ഓടിച്ചു വിട്ട വിദേശികൾ നമ്മുടെ ഉള്ളിൽ inscrib ചെയ്ത ഒന്നാണ് skin lightening
@rahulbabu.t23563 жыл бұрын
ഇൻഡ്രോ സീൻ കണ്ട ലേ ഞാൻ :- ഇത് എന്താണ് സജിയെ ..കഥകളിയാ .....😀😃😅🤣
@Vanajaschannel3 жыл бұрын
This is only in India. Before migrating to Australia my skin colour was a disadvantage, but after migrating when I get compliments on my brown skin colour, I can’t help laughing😝
Even pregnant ladies consume saffron milk to "improve" the skin tone of their foetus. Uterus il kedakkuna kuttikk vanna Tan pogande??? RIP logic
@Sagarkrishna7773 жыл бұрын
നമ്മൾ സബ്സ്ക്രൈബ്ഴ്സിന് കിട്ടിയ മുത്താണ് ഗായത്രി.... ❤❤❤ തീ 🔥🔥🔥🔥
@krishnapriya.r92293 жыл бұрын
And the hardest truth is that even in this century racism and body shaming exists.
@Rose-wy8hm3 жыл бұрын
'Nila life style' ennoru youTube channel und malayalam..... Epozhum velukuna karyame ullu.... Kochu kunjine polum.... Onnu kandnokumo?
@keerthanagkrishnan79213 жыл бұрын
Lol....was about to comment the same thing...she is also selling her products I guess 😅 and she comes up with the new idea each day to brighten the skin tone . Then she claims that this is what she had done to achieve brighter skin🥲 Basically she confuse people in each of her videos....
@elbinpoulose45303 жыл бұрын
ചെറുപ്പത്തിലേ കറുപ്പാണ് എന്നു പറഞ്ഞു മാനസികമായി തളർത്തി. അതുകൊണ്ട് തന്നെ ഭയങ്കര അന്തര്മുഖൻ ആയിരുന്നു പണ്ട്.നിന്നെ ടോർച്ച അടിച്ചാൽ കാണു. നിന്നെ തൊട്ട് കണ്മഷി എഴുതാം. നിന്നെ ഒക്കെ ആരു കെട്ടാൻ. ഫോട്ടോ എടുക്കുമ്പോ ചിരിക്ക് എന്നാലെ പല്ലു എങ്കിലും കാണു. ഇങ്ങനെ കുറെ ആക്ഷേപം.
@xerox-f1p3 жыл бұрын
😥😥😥 same avastha athum relatives parayumbol💔
@elbinpoulose45303 жыл бұрын
@@xerox-f1p 😒😒😒
@moriarty9693 жыл бұрын
My sister is in a depression bcs of this colorism. Hope she'll understand it soon.
@DUDELIKESTAR3 жыл бұрын
Yes color is just color nother more 😐
@Glasgowtales243 жыл бұрын
Nila lifestyle ഉണ്ട്.. വെളുപ്പിക്കൽ ആണ് അവരുടെ മെയിൻ.. ഓരോ ദിവസവും ഓരോ വെളുപ്പിക്കൽ.
@sajnishab37463 жыл бұрын
True 😂😂😂
@zanhasherin89613 жыл бұрын
Sathyam 🤣🤣
@ambicakurup79403 жыл бұрын
അയ്യോ സത്യം. അവരുടെ കൊച്ചു കുട്ടി യിലും ഭർത്താവിലും വരെ. നിന്ന് കൊടുക്കാൻ അവളുടെ ഭർത്താവും
@deadsoul10803 жыл бұрын
കള്ളിയാണ് അവര്.... യൂ ടൂബിൽ നിന്നും കാശുണ്ടാക്കി നല്ല കുറെ വൈറ്റെനിംഗ് cream വാങ്ങി തേച്ചു വെളുപ്പിച്ചു വച്ചേക്കുവാ.....
@ambicakurup79403 жыл бұрын
സത്യം. എന്നിട്ടു പറയുന്നതോ ആയുർവേദിക് ingredients ആണെന്ന്. ആയുർവേദ doctor പറഞ്ഞിട്ടുണ്ട്. ആയുർവേദിക് ingredients വേച്ചു ഇത്രേം colour വെക്കൂല്ലന്ന്. വേറൊരു yutuber undu. Sneha santhosh. അവരാണെങ്കിൽ dusky സ്കിൻ ആയിരുന്നു. ഇപ്പോ white വാഷ് ചെയ്ത പോലെ ആയി. അവരും പറയുന്നു. ഹോം remedies വെച്ചിട്ടാണ് വെളുത്തതെന്നു. ആളുകളെ പറ്റിച്ചു ജീവിക്കുന്നു.
@mubashircp76763 жыл бұрын
Thumbnail മാത്രം ശ്രദ്ധിച്ചു Title ഉം *Channel* ഉം നോക്കാതെ വെളുക്കാൻ വന്നു Roast ആയി പോയവർക്ക് ആദരാഞ്ജലികൾ 🌹🌹😂
@amjadhamk16043 жыл бұрын
നാട്ടിൽ സ്ഥിരം ആയി കേൾക്കുന്ന ഡയലോഗ്..കല്യാണ പെണ്ണ് കറുത്താൽ എന്താ നല്ല മുഖഛായ ആണ്, നല്ലൊരു മനസ്സും ഉണ്ട്😌...വീട്ടിൽ നല്ല പൈസയും ഉണ്ട്😬😬😬
@jezajaisal48943 жыл бұрын
For all those who've been picked upon cause they were not 'fair enough', understand something..u have enough melanin in your skin to protect you from harmful ultraviolet rays..the beauty standards the society have set since ages ago can go to hell..Always remember, the color of your skin doesn't define you.
@deepthi70472 жыл бұрын
, ഏറ്റവും കൂടുതൽ കളിയാക്കൽ കേൾക്കുന്നത് ശരിക്കും മീഡിയം സ്കിൻ ടോൺ തന്നെ ആണ് 💯💯💯 പക്ഷെ എൻറെ കാര്യത്തിൽ ഞാൻ സ്ഥിരം കേൾക്കുന്നത്.. എന്തേലും നോ പറഞ്ഞാൽ " അവൾ വെള്ളപ്പaറ്റ അല്ലെ... അവൾക് വെളുപ്പിന്റെ അഹങ്കാരം ആണ്.... എന്നൊക്കെ കേൾക്കാറുണ്ട്... എന്ത് പിന്തിരിപ്പൻ ചിന്താഗതി ആണ് ഇതൊക്കെ...
@lovemylife97243 жыл бұрын
ഞാനും ഇടയ്ക്ക് വച്ച് ഒന്ന് വീണതാ 😌 പിന്നെ വളരെ പെട്ടെന്ന് തന്നെ മതിയാക്കി.. സ്കിൻ care ചെയ്യാറുണ്ട് ഇപ്പോൾ പക്ഷെ വെളുക്കാൻ ഒന്നും ചെയ്യില്ല. പക്ഷെ ഇത്തരം വിഡിയോ വഴിതെറ്റിക്കും.27 വയസു വരെ thonnathirunna മാര്യേജ് ആയപ്പോൾ പോലും thonnathirunna apakarshathaa bodham ഇങ്ങനെ ഉള്ള കുറച്ചു വിഡിയോസ് കാണുമ്പോൾ തോന്നിത്തുടങ്ങും. അപ്പോൾ പിന്നെ വളർന്നു വരുന്ന കുട്ടികളുടെ കാര്യം പറയണോ 😒
@veenarunni2696 Жыл бұрын
Hi Gayathri, I really enjoy your vedios. This one is close to my heart because i was having lot of insecurity regarding my skin tone when growing up as a child. It took me years of experience to understand the truth. So really hoped that my child is dark and i want to raise her without any insecurities. And want to teach her to be happy with her skin.
@vidyalekshmi84213 жыл бұрын
In my opinion, skin care is good.. it is not for skin brightening or lightening , but it is for protecting our skin from damages and make it beautiful...whether the skin is dark or light..it doesn't matter..but we all should protect our skin...stay hydrated, put some moisturiser etc..it makes our skin glow...
@krishnamohan87913 жыл бұрын
Nothing in the world can whiten your skin 'permanently' and 'safely'. Your skin colour is coded in your gene. But your colour may be little bit darker than your actual colour due to factors like skincare, sun exposure. But it's okay 😊 - by a dark skinned dermatologist who tried every possible tips for skin whitening during teenage days. -
@roadrunner32323 жыл бұрын
@Thinker laser treatments are long lasting but why to do .. Iam a brownie Indian .. and comfortable with it .
@shehnazshani60683 жыл бұрын
Aa nila lifestyle ente sis te jeevithavum ente mummy de pocket illand aakuann parayaam.. avr kanikunnath kand ente sis veetil oru ayurveda shop pole tudangiyekua. Aa nila spread cheyunna toxicity il ente sis sherikum trapped aa.. ithine oke bann cheyyanam. Very good effort chechi.. keep up ❤🌟👍
@adhiachu23553 жыл бұрын
Sathyamaanu...
@sreepriya5303 жыл бұрын
അവർ കമന്റിന് ഒന്നും റിപ്ലൈ പോലും കൊടുത്തു കാണാറില്ല
One of the best videos 💫💯 As a beauty vloger pala commentsum mailsilum skin healthy ആകണം എന്നുള്ളതിനേക്കാൾ കളർ ആണ് വലുത് എന്ന ചിന്ത പലരിലും ഇപ്പോഴും ഉണ്ട് എന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്... ചുറ്റുമുള്ള ആൾക്കാരുടെ mind set ഉം അതിനെ influence ചെയ്യുന്നുണ്ടാകാം..There is nothing wrong with wanting skin to be healthy. it doesnt matter the color of the skin♥️
Ente family chechide videos kandal vazhakkidum ,🙂 karanam njan bpharm kazhinju ielts edukkan theerumanichu marriagenu sammadichilla ..chechide videosukal aaanu..karanam ennalum njan kaanum dhairyathode thanne ippolum athe 🥰 u r my inspiration...u r my .role model..thanku chechi...love u🥰🥰
@arunshankars83982 жыл бұрын
Marriage is not the most important thing in life. Build a good career, be financially independent. Marry only if you feel like it.
@aneeshaanuu38603 жыл бұрын
അയ്യോ പെട്ടന്ന് തീർന്നു പോയി... എനിക്ക് മതിയായില്ല ഈ റോസ്റ്റ്... ഇനിയും വേണം ചേച്ചി ❤❤❤❤❤❤❤❤.. കിടുക്കി ഇവളുമാര് കുറെ നാളായിട്ട് ഈ വേർതിരിവ് കാട്ടുന്നു ❤❤🌹🌹🌹🌹🌹🌹
@gimsorange3 жыл бұрын
You look so confident, happy & glowing .....😃
@mathsforpsc3 жыл бұрын
Nila lifestyle motham ithaa
@athiraanil37363 жыл бұрын
It's might be unrelated, but kindly refrain using the word "man made" ( 10:16 ) and use words like artificial/Human made . Btw, the video coveys an excellent thought as usual!
@greeshmaanilkumar19483 жыл бұрын
man is used at times to refer to humankind regardless of gender🙃
Athupole motherboard എന്നുള്ളത് മാറ്റി parent board ആക്കണം എന്നാണ് എന്റെ ഒരു ഇത് 😊
@greeshmaanilkumar19483 жыл бұрын
@@sachin6005 😂
@mariastephen9993 жыл бұрын
No matter who you are, where you're from, your skin colour , your gender identity just speak yourself ❤️ - Kim namjoon
@fensen69493 жыл бұрын
Who is kim?
@fathimahanna84793 жыл бұрын
@@fensen6949 Kim Namjoon is the leader of kpop group BTS
@amyyyy.273 жыл бұрын
Army ⟬⟭💜⟬⟭💜
@sruthy89443 жыл бұрын
@@fensen6949 Kim is a sir name
@fensen69493 жыл бұрын
@@fathimahanna8479 they are those dancing kids right..?
@saratp4813 жыл бұрын
ഒരു പ്രാവശ്യം ഇങ്ങനെ rasicm കാണിക്കുന്ന ഒരു ബ്യൂട്ടി ചാനൽ വീഡിയോക്ക് താഴെ ഇങ്ങനെ ചെയ്യുന്നത് ശെരിയല്ല എന്ന് കമന്റ് ഇട്ടതെ ഓർമ ഉള്ളു.. പിന്നെ ആ ചാനൽ ന്റെ owner ന്റെയും subcribers ന്റെയും ചീത്ത വിളിയായിരുന്നു എനിക്ക്🤕. മലയാളത്തിലെ ഒരു പ്രമുഖ ചാനൽ ആണ് എന്നുള്ളത് മറ്റൊരു സത്യം 🤣
@ani-yi3ks3 жыл бұрын
Etha channel?
@wardh7863 жыл бұрын
മരണാനന്തര ചടങ്ങിൽ വീട്ടിൽ വന്നൊരു സ്ത്രീ ക്ക് ഈത്തപ്പഴവും ചായയും കൊണ്ടു വെച്ചപ്പോൾ എന്റെ വീട്ടിലെ പെൺകുട്ടി 10 വയസ്സേ കാണു ,അതിൽ ഒരെണ്ണം തിന്നപ്പോൾ ആ സ്ത്രീ കുട്ടിയോട് പറഞ്ഞു “ ഇങ്ങനെ ഈത്തപ്പയം തിന്നിട്ടാ കറുത്ത് പോയത് “ എന്ന് . 🤦♀️
@saranbalakrishnan58283 жыл бұрын
ഒരു യൂട്യൂബ് ചാനൽ കൂടി തുടങ്ങിയാലോ.. Simply style with gayathry...😁😁
@princyvictor45553 жыл бұрын
❤❤❤5 daysnu munne video ittenkilum kure kaalathnu shesham kanda pole...