I got abused twice in my life.. both by family members..first time I was 4 yrs old.. second time i was wearing burqa and i was 23.. both times i didn't do anything to entice a man.. later i married a man outside the community... i even danced with ppl in short dresses, none of the chivalrous men around me misbehaved.. bcz they knew, that a short dress is not someone's opportunity to misbehave..
@mspretham50813 жыл бұрын
Love you chechi.. Eganeanu ath overcome cheythath, even i got abused by my csin.. Enth cheyanm ariyilla
@radhupv52913 жыл бұрын
@@mspretham5081 talk to someone you are comfortable with and trust. Or seek professional help if you think it is affecting you negatively. Don't suffer alone bcoz u are afraid or ashamed bcoz its not your fault. Ideally, inform ur cousin's parents/police coz he/she might be doing bad things to others too. Good luck dear💜.
@mspretham50813 жыл бұрын
@@radhupv5291 thanks🙂
@natalie59303 жыл бұрын
Omg😱, its Kannu
@olivagulabjan93 жыл бұрын
I can relate. I was abused by my family member(someone who was very close to me).. I usually wear long clothes when I am with my family and short dresses when I am with friends.. And none of friends ever disrespected me like that.
@shijindas85954 жыл бұрын
ലെഗ്ഗിൻസ് ധരിച് കണ്ടാൽ ആൺകുട്ടികൾ അവിടേം ഇവിടേം ഒക്കെ നോക്കും, വികാരം വരും എന്നൊക്കെ എന്ത് അഭിമാനത്തോടെയാണ് പറയുന്നത്. അതൊരു അപമാനമാണെന്ന് ഈ പൊട്ടനോട് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്കൂ🙏
@sindhuks27944 жыл бұрын
😂
@himamp594 жыл бұрын
satym....njan athu kett orupaad chirichu
@leviosa54054 жыл бұрын
@Mahesh Krishnan pinnalah👍🏼👍🏼👍🏼👍🏼
@MadaraUchiha-ze3rm4 жыл бұрын
Vikaram verum ennu parayandh Sheri alle? 🙄Adhu normal alle.. ennu vech Keri pidikonnila
@junijojy70724 жыл бұрын
😂😂
@Noodleheadgurl4 жыл бұрын
നമ്മക്ക് വേണ്ടി ആണ് അവർ പറയുന്നത് -എന്നും പറഞ്ഞു വരുന്ന ആങ്ങള supporters ആയ ചില girls ഉണ്ട്.. അതങ്ങനെ കുറെ എണ്ണം 🥴
Ath paranjitt kaaryamilla avaraanu ettavum prashnam
@drisyenduk97234 жыл бұрын
Aahnn🤦♀️
@charlesmanu65704 жыл бұрын
Ahh sathiyam angane kure malarukkal undu 😊
@abhijithpg76684 жыл бұрын
Sathyam.. 😂😂😂😂🤣🤣
@agnusma43644 жыл бұрын
ലെഗ്ഗിൻസ്നെതിരെ ഞാറാഴ്ച പ്രസംഗം നടത്തിയ പള്ളീലച്ചൻമാരെ അനുസ്മരിക്കുന്നു... 🙏🙏...
@MASALAmalayalamchannel3 жыл бұрын
😂
@JF591222 жыл бұрын
Annoying people...
@harsshida4 жыл бұрын
He actually insulted the 99% men.
@phanthom15983 жыл бұрын
Yeah man...
@Akhil_S3 жыл бұрын
Fact
@sarikabinu22724 жыл бұрын
ഞാൻ ഒരു അധ്യാപിക ആണ്.. Govt. സ്കൂളിൽ. ഞാൻ ലെഗ്ഗിൻസ് ഇടാറുണ്ട്.. എന്റെ റോസ്റ്റ് ചെയ്തിട്ടുണ്ട്... ഞാൻ മൈൻഡ് ച്യ്തില്ല.. Look.. എനിക്ക് വളരെ comfortable ആണ് ലെഗ്ഗിൻസ്.. Nalla കമ്പനി പ്രോഡക്റ്റ് വാങ്ങും..നല്ലത് pole last ചെയ്യും. പഴ്സിന് ഹാനികരവും അല്ല.. എന്റെ ഭർത്താവ് അല്പം orthodox ആണ്.. എന്നാലും പുള്ളി സപ്പോർട്ട് ആണ്..വിഡിയോയിൽ പറഞ്ഞ അവനെ പോലുള്ളവർ ചിലപ്പോൾ നോക്കുന്നത് കണ്ടിട്ടു എന്റെ ഭർത്താവ് പറയുന്നത്.. അവന്മാർ നോക്കെട്ടേടീ... കണ്ണ് കഴക്കുമ്പോൾ നോട്ടം മാറ്റും... പുള്ളി ഭയങ്കര സപ്പോർട്ട്..... 😃
@sreerajathira10044 жыл бұрын
കലക്കി
@sajithcmohan87244 жыл бұрын
Super. Keep it up
@shilnafathima59444 жыл бұрын
Poli 🤗
@varshaaravind18594 жыл бұрын
Adipoliii teachare...
@chithra4934 жыл бұрын
👍👍👍👍
@sarath51314 жыл бұрын
ആണുങ്ങൾ എങ്ങനെ dress ചെയ്യണം എന്ന് girls പറയുന്നില്ലല്ലോ നമ്മുക്ക് ഇഷ്ടമുള്ളതാണ് നമ്മൾ ധരിക്കുന്നതു. പിന്നെ എന്തിനാണ് അവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതു. ഇതു അസുഖം വേറെ ആണ്. കുറെ ആങ്ങളമാര് 😡
@KL-ht3oi4 жыл бұрын
ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളാണ് ഇങ്ങനെ പറയുന്നത് കൂടുതൽ കെട്ടിട്ടുള്ളത് 🙄🙄🙄
@arjunwernick35104 жыл бұрын
Sarath .. keralathil mathramannu ee problem ullath. Sari uduthal pukkil kannum, churidhar ittal thuda kannum. Enth idanum purushane pole sthreekkum avakasam und. Malayalik education undayittum prajeena lokathil aannu ..chinthakalk mattam varanam..
പണ്ട് 2ൽ പഠിക്കുമ്പോൾ മുട്ടിന് തൊട്ടു മുകളിൽ നിക്കുന്ന ഉടുപ്പ് ഇട്ടുപോയിട്ട് 1 ൽ പഠിക്കുന്ന junior pennum ഗ്യാങും കളിയാക്കിയപ്പോ ഞാൻ ഞങ്ങളുടെ HM ന്റെ അടുത്ത് പരാതിപ്പെട്ടതും അപ്പോ HM ആ പിള്ളേരെ വിളിച്ച് ചീത്ത പറഞ്ഞതും എല്ലാവർക്കും സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാനുള്ള അവകാശം ഉണ്ടെന്ന് പറഞ്ഞതും ഓർമ്മ വരുന്നു..(രാഘവൻ മാഷ് HM..🙏ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏)
@pinkpallu65024 жыл бұрын
Great! At the same time.. colour dress ulla divasam class il Keri oro girls um leggings ittittundo enn nokunna teachers neyum ee velayil smarikkunnu🤧
@Kiran348464 жыл бұрын
👏👏🙏
@rageshg.rmynagappally10344 жыл бұрын
ആ മാനൃദേഹത്തിന് ആ തൊപ്പി വയ്ക്കാനുള്ള സ്വാതന്ത്ര്യം പോലെ ഏതൊരു സ്ത്രീയ്ക്കും വസ്ത്രധാരണ സ്വാതന്ത്ര്യമുണ്ട്... ഇവനൊന്നും ആങ്ങളയല്ല, ആഭാസനാണ്...
@coronaearth28394 жыл бұрын
ഞമ്മന്റെ ആൾ അല്ലെ ആ നിലവാരം കാണിക്കാതെ ഇരിക്കുമോ ഉസ്താദിന്റെ ബുദ്ധി ഉപദേശം
@girvis88493 жыл бұрын
Ee thendikku ithrem followerso?
@regulargaming63623 жыл бұрын
ചേട്ട മൈനാഗപ്പള്ളിയാണോ, ഞാൻ പടിഞ്ഞാറേ കല്ലട നമ്മടെ നാട്ടുകാർ ഒണ്ടോ വേറെ
@rageshg.rmynagappally10343 жыл бұрын
@@regulargaming6362 Yes
@regulargaming63623 жыл бұрын
@@rageshg.rmynagappally1034എവിടെ ആണ് മൈനാഗപ്പള്ളിയിൽ
@YazzTechVlogs4 жыл бұрын
മല്ലു analyst, gaya3 ഇവരൊക്കെയാണ് നമ്മുടെ പവർ ❤💥
@alwinsebastian74994 жыл бұрын
JBI tv too
@aparnajyothisuresh6324 жыл бұрын
Yess
@nazil83264 жыл бұрын
Aswin Madampally too💪
@mohammedanwarsha42734 жыл бұрын
@@nazil8326 ട്രോള്ളിയത് ആണേലും ഇങ്ങനെ ഒന്നും പറയല്ലേ 🤭🤭
@best89504 жыл бұрын
@@nazil8326 😂😆😆😆
@GFitbyGeetz4 жыл бұрын
“Please open your Fr€@k!ng Mind 🤯🤯🤯 Gayathriye polthe kurachu influencers ippo konduvaran shramikunnathu is something we have needed from a long time. Awesome video as usual. Love your videos❤️❤️❤️
@vignesh28324 жыл бұрын
🥰
@bindupv58554 жыл бұрын
Exactlyy!
@sumymathew38044 жыл бұрын
Absolutely!👍
@sauravhari43114 жыл бұрын
Ee naatil pakuthi alkarkum ... Bakki ulavarde karyathil nokana istam ... Pant on thazthi itta gundan aye mudi valarthiya kanjav aye .. Enth thengayano ....
@bincybinuzbincy93064 жыл бұрын
Hi chechiii
@Anusreeanu6582 жыл бұрын
ലെഗ്ഗിൻസ് ഗുണം 1 യുവത്വം തോന്നും 2 comfortable 3 എല്ലാ വിലയിലും കിട്ടും 4 എല്ലാ പ്രായക്കാർക്കും ഇടാം 5 എല്ലാ സമയവും ഇടാം 6 എല്ലാ ടോപ്പിനും ഇടാം 7 എല്ലാ യാത്രയിലും ഇടാം 8 എല്ലാ സ്ഥലത്തും ഇടാം 9 എല്ലാ കാലാവസ്ഥയിലും ഇടാം 10 എല്ലാ നിറത്തിലും കിട്ടും 11 ഇടാനും അഴിക്കാനും എളുപ്പം 12 അലക്കാനും ആറ്റാനും എളുപ്പം ഇത്രയും പോപ്പുലറാണ്. അതോണ്ട് പ്രായഭേതമില്ലാതെ 80%പേരും ഇടുന്നു. സാരിയും കുർത്തിയും കഴിഞ്ഞാൽ മൂന്നാമത്തെ ജനപ്രിയ വസ്ത്രമാണ് ലെഗ്ഗിൻസ്. പേന്റ്കളിൽ ഒന്നാമതും 👍
@mithuanna4 жыл бұрын
കോട്ടയത്തെ ഒരു പ്രമുഖ ഗേൾസ് കോളജിൽ ലെഗ്ഗിൻസ് ഇട്ടോണ്ട് വരുന്ന പെൺപിള്ളേരെ കണ്ട് പിടിക്കാൻ എൻട്രൻസിൽ നിക്കുന്ന ബർസാർ അച്ചനെയും പ്രിൻസിപ്പലിനെയും ഈ അവസരത്തിൽ സ്മരിക്കുന്നു🥱
@trolls124 жыл бұрын
സത്യം 🤭.. നല്ല ഓർമ und
@അനുരാധ4 жыл бұрын
Bcm ano
@anjumariajoseph51614 жыл бұрын
@@trolls12 😂
@namithamohan24804 жыл бұрын
Oh bk bullshit aart college ആണോ അവിടെ ഇമ്മാതിരി തൊണ്യവാംസം സ്ഥിരം ആണ്
@mithuanna4 жыл бұрын
@@trolls12 molehh😂😂😂
@aswinmv41844 жыл бұрын
ലെഗ്ഗിൻസ്സിന്റെ കാര്യം പറഞ്ഞപ്പൊ "tight undergarments ഇട്ടാൽ സ്ത്രീകൾക്കു പ്രത്യുത്പാതന ക്ഷമത കുറയും, അതുകൊണ്ടാണ് പറഞ്ഞത് സ്ത്രീ അടങ്ങി ഒതുങ്ങി കഴിയേണ്ടവളാണ് എന്ന്. പക്ഷെ ഇഷ്ടപ്പെട്ടില്ല പുരുഷൻ ഇവിടുന്ന് ചാടുന്നതിനപ്പുറം സ്ത്രീയും ചാടണം അങ്ങനെ ചാടിയാൽ മൂടിടിച്ചു വീഴും " എന്നൊക്ക പറഞ്ഞു സ്ത്രീകളെ ഉപദേശിച്ചിരുന്ന മഹാനായ ആ സർ നെ ഞാൻ സ്മരിക്കുന്നു 🙏😂
@krishnapriya51894 жыл бұрын
.....Army wants to know your location😂😂
@meghaprakash88294 жыл бұрын
എവിടേലും പോയി ഒളിക്ക് mistr ഇല്ലേൽ ആർമിക്കാരു വന്ന് പൊങ്കാല ഇടും 😂😂
@anjithaa45214 жыл бұрын
Omg!!!!! These words gives me violent flashbacks!!!!!! I hate that man!!!!😖😖😖😖
@livestream-zx8jc4 жыл бұрын
ആണ് ചാടുന്നതിന്റെ 10 ഇരട്ടി ചാടണം
@uniteddreamsproductions7824 жыл бұрын
Rayit pranthan
@mallu-japandiaries4 жыл бұрын
സാമൂഹിക പ്രതിബദ്ധത ഉള്ള... തന്റെ ശരിയായ നിലപാടുകളിൽ എപ്പോളും ഉറച്ചു നിൽക്കുന്ന ഒരു ശക്തമായ സ്ത്രീ ആണ് ഗായു ചേച്ചി... എന്റെ അഭിപ്രായത്തിൽ റോസ്സ്റ്റിംഗിൽ ഗായു ചേച്ചി കഴിഞ്ഞേ ആരും ഉള്ളു.... എന്തോ ഒരുപാടു ഇഷ്ട്ടമാണ്. ( വീഡിയോ skip ചെയ്തിട്ടില്ല ഇതുവരെ, നോട്ടിഫിക്കേഷൻ വന്നില്ലെങ്കിൽ search ചെയ്തു നോക്കും new videos നു വേണ്ടി ) Happy new year chechii😍😍♥️♥️♥️♥️♥️♥️
@Arathi-v3i10 ай бұрын
i am your fan!!!
@aparnask17314 жыл бұрын
ഇതിലും മാന്യമായ roasting സ്വപ്നങ്ങളിൽ മാത്രം 👍👌😂 ഗായു ചേച്ചി എന്നത്തേയും പോലെ ഇന്നും തകർത്തു 👍👍👏👏 Happy New year to all😊
@freethinker24604 жыл бұрын
I was like മോനെ നീ ശല്യം ആവാത്ത രീതിയിൽ വേണേൽ ഒന്ന് നോക്കിക്കോ scn ഇല്ല അത് artistic sense ആയിട്ട് വേണേൽ ഞങ്ങൾ കാണാം . ആസ്വാദനം cat calling ലോട്ടും sexual harassment ലോട്ടും പോവാതിരുന്ന മതി. ഒന്നുല്ല consent എന്നൊരു വാക്ക് ഓർക്കണം. മറ്റൊരാളുടെ മൂക്ക് തൊടങ്ങുന്നൊടുത്തു നമ്മടെ കൈ വീശാൻ ഉള്ള freedom തീരും അത്രേ ഉള്ളു.
@the.lucifer.4 жыл бұрын
സുമേഷ് പുരോഗമനം : Basically ....ഞാൻ ഒരു പ്രോഗ്രസ്സിവ് പേഴ്സൺ ആണെങ്കിലും സ്ത്രീകൾ ജീൻസ് ഇടുന്നത് എനിക്ക് ഇഷ്ടമല്ല ഞാൻ : അതെന്താ മോനാ ? നീ നിനക് ഇഷ്ടമുള്ള Dress അല്ലെ ഇടുന്നത് ? പിന്നെ അവർക്കെന്താ ഇട്ടാൽ ? സുമേഷ് again : ഡെയ് ....ഇങ്ങനത്തെ dress ഒക്കെ ഇട്ടാൽ ഗേൾസിന് നല്ലൊരു കുടുംബജീവിതം കിട്ടില്ല ...അത് സയന്റിഫിക് ആയി തെളിഞ്ഞിട്ടുമുണ്ട് ...😐 ഞാൻ : ആര് പറഞ്ഞു ? ഞങ്ങളുടെ ദൈവം രയിത് സാർ പറഞ്ഞിട്ടുണ്ടല്ലോ ? 😐 Me : . ( died ) 😑
@akhilakulavazhathrichambar74184 жыл бұрын
Kollam😂😂
@sy56004 жыл бұрын
😑sathyam inganokke parayunnavar aanu rajith sir uyir nnu paranju nadakunnathu
@the.lucifer.4 жыл бұрын
@@sy5600 😇
@sarikah25074 жыл бұрын
🤣🤣🤣
@the.lucifer.4 жыл бұрын
@@sarikah2507 😇
@60reshmar894 жыл бұрын
മിക്കവാറും girls leggings അല്ലെങ്കിൽ shorts ഒക്കെ ധരിക്കുന്നത് ആ dress comfortable ആയതുകൊണ്ടും കൂടെ self satisfaction കിട്ടുന്നത് കൊണ്ടും ആണ് (mask use ചെയ്യുമ്പോഴും lipstick ഇടുന്നതും അത് കൊണ്ട് തന്നെ ആണ്)അല്ലാതെ boys ന്റെ sexual feelings നെ വിളിച്ചുണർത്താൻ അല്ല.അങ്ങനെ ഒരു girl ഇടുന്ന dress നെ base ചെയ്തിട്ടാണ് ഒരു ആണിന് feelings വരുന്നതെങ്കിൽ അത് ഒരിക്കലും ആ dress ന്റെ കുഴപ്പം അല്ല...കുഴപ്പം ആ ആളുടേത് മാത്രം ആണ്..ആരെയും ബോധിപ്പിക്കാൻ ആവരുത് ആരുടെയും dressing.
@tharunzachariahjacob69814 жыл бұрын
Let's pray for his safe travel to the 21st century.
@SijoshNRiya4 жыл бұрын
🤣🤣🤣👌👌
@sethulakshmi85794 жыл бұрын
😂😂💯💯💯💯
@annimaajesh68034 жыл бұрын
🤣🤣🤣
@saranyaa19074 жыл бұрын
Pullikk yaathra cheyyan manassillenkilo😜
@divyanandu4 жыл бұрын
😂😂😂😂
@anjalianj23364 жыл бұрын
അവനെ ഏതൊരു സ്ത്രീ legins ധരിച്ചാലും വികാരം തോന്നും എന്ന്, അതിനു അവനെ കുറ്റം പറയരുത്... ഈശ്വരാ അവന്റെ അമ്മടെ പെങ്ങളുടെ അവസ്ഥ ആലോചിക്കുമ്പോൾ .... 😖
@midhunsisupal24624 жыл бұрын
മല്ലു അനലിസ്റ്റ് നെയും സുനിൽ പി ഇളയിടത്തെയും ... ഒക്കെ കാണുമ്പോൾ... അതു പോലെ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാൻ ഒരു സ്ത്രീ എന്നാണ് ധൈര്യപെടുന്നത്... അല്ലെങ്കിൽ അങ്ങനെയൊരാളെ എന്നാണ് കാണുന്നത് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്..... അതു സാധ്യമാക്കി തന്നതിൽ ഒരു പാട് സന്തോഷവും അഭിമാനവും ഉണ്ട്..... ചിന്തകൾ തീയായ് സൂക്ഷിക്കുന്ന ഒരുപാടു പേർ കാണും... പക്ഷെ ആ തീ ആയിരങ്ങളിലേക്ക് പകരാനുള്ള നിങ്ങളുടെ ചങ്കൂറ്റത്തിനിരിക്കട്ടെ ഒരു സല്യൂട്ട്....👌
@virGo0409_4 жыл бұрын
ആ 99% ൽ ഇല്ലാത്തവർ ❤️
@josedonbosco88834 жыл бұрын
പ്രണയിച്ചു വിവാഹം കഴിച്ചാല്‍ വെട്ടി കൊല്ലുന്ന നാട്ടില്‍ ഇതില്‍ കൂടുതൽ എന്ത് പ്രതീക്ഷിക്കാം എന്നാണ് നിങ്ങൾ ഈ പറയുന്നത്?
@Honey-ps9lv4 жыл бұрын
ഞങ്ങൾ girls ne boys shorts ഇടുന്നത് കണ്ടിട്ട് ഒന്നും തോന്നുന്നില്ല.but നമ്മൾ leggings ഇടുന്നത് കണ്ടിട്ട് അവർക്ക് ചൊറിച്ചിൽ.but why🙄😏??
@redead_04784 жыл бұрын
he insulted men more by saying 99% gets vikaram
@Honey-ps9lv4 жыл бұрын
@@redead_0478 you are right 👏👏👏
@karthikpnair93374 жыл бұрын
In his POV, you must be belonging to that 1% people who don't get vikaram😂JK
@MadaraUchiha-ze3rm4 жыл бұрын
Cuz u see a lot of men wearing shorts/mundu... But men only see a very few womans ass when they see a one in leggings
@dreamygirl11374 жыл бұрын
Sathyam
@athiraanil37364 жыл бұрын
In my home, my brother always wears trousers. Once I wore a trouser inside my home which was up to my knee, but my parents asked me to change that. We all have the same structure for legs but why people are still asking girls to change their preference and not men to change their perspective?
@uniteddreamsproductions7824 жыл бұрын
Do wear wt u want. Dnt lwt anybody control u, including ur family members. Stand for urself
@nishakuttan28224 жыл бұрын
Because we live in a patriarchal society, men and women both bend over for the same system. Please speak up for yourself, and do what you like..there is no other way.
@adhumon554 жыл бұрын
It is a judgemental society of bloody india....life is like that, just move on.
@athiraanil37364 жыл бұрын
Great to see more people supporting the right than the " so-called sanskari argument"
@Project-m1k4 жыл бұрын
@@nishakuttan2822 it is not practical in our society. If you are financially dependent on your parents and living in their house,you have to obey them. Things are totally different in western countries. They start working and support themselves at the age of 16 or 18 and live on their own. Both cultures have pros and cons.
@shira56834 жыл бұрын
ലെഗ്ഗിന്സിന് എനിക്കു തോന്നിയ ഒരു കുഴപ്പം എന്താണെന്നു വച്ചാൽ രണ്ടാഴ്ച കഴിയുമ്പോൾ അയഞ്ഞു പോകും. അതല്ലാതെ എന്തു കുഴപ്പം?
അയഞ്ഞില്ല എങ്കിലും ...ഇത് ഇട്ട് എന്നും കൊതിപ്പിച്ചാൽ രണ്ടാഴ്ച എന്തിനാ ബേബി അതിനു മുമ്പേ അയഞ്ഞു പോകും ...നടപടി ക്രമങ്ങൾ പാലിക്കണം sis അല്ലെങ്കിൽ പണി പാളും
@ramsinisha96604 жыл бұрын
ബൈ ദ ബൈ... ലെഗ്ഗിൻസ് വളരെ comfortable ആണ്.. വേണേൽ നിങ്ങളും ഇട്ടോ.. ട്ടോ 🙃
@renjithvg96334 жыл бұрын
Will try👌👍
@ash87854 жыл бұрын
Ya, but ee pullide aa vedio yude taze Oru comment egene ettaopol reply vanat ' comfortable anegilun bhaygara tight anen' 😂 tight anegil egeneya comfortable akununat,oh god😄
I am a guy, but seeing him slyly smile while talking about women just gives me the creeps. I mean ewwww wtf man.
@respekmaauthoritah90894 жыл бұрын
What does that have to do with you being a guy?
@rosemold68374 жыл бұрын
I think what he meant was even as a guy this guy is creeping him out so think of the girls situation
@madeinindiaadam74934 жыл бұрын
@@rosemold6837 maybe not
@ammachi_wid_luv85074 жыл бұрын
@@rosemold6837 ikr!
@rosemold68374 жыл бұрын
@@ammachi_wid_luv8507 😇😁
@ajithjyo27773 жыл бұрын
സ്കൂളിൽ legins, jeans, ഇടാൻ സമ്മതിക്കാത്ത ടീച്ചേഴ്സ്. എന്റെ മകൾ ആറാം ക്ലാസിൽ ആയപ്പോൾ നല്ല ശരീര വളർച്ച ഉള്ളതു കൊണ്ട് പട്ട് പാവാടയും ബ്ലൗസിനു० ഒപ്പം ഇനി മുതൽ ഷാൾ കൂടി ഇടണം എന്ന് കർശനമായി പറഞ്ഞു ടീച്ചർ. എന്റെ കുട്ടി ആകെ തളർന്നു പോയി. അവളുടെ കുറ്റം കൊണ്ട്ആണ് ശരീരം വലുതാകുന്നത് എന്ന തോന്നൽ. പക്ഷേ നിനക്കു ആരോഗ്യം ഉള്ള ശരീരം ആണെന്നു० ഭംഗിയുള്ള വസ്ത്ര० ധരിച്ചു തല ഉയർത്തി നടക്കണം എന്നു० പറഞ്ഞു കൊടുത്തു. ടീച്ചർ വല്ലതു० പറഞ്ഞാൽ അമ്മയെ വിളിച്ചാൽ മതി എന്നു പറഞ്ഞു കൊടുത്തു. ഈ പറഞ്ഞ ടീച്ചർക്ക് മൂന്നു ആൺകുട്ടികൾ ആണ്. ഒരിക്കൽ പേരൻസ് മീറ്റി०ഗിൽ ഞാൻ ചെറുതായിട്ട് ഒന്നു പൊരിച്ചു.
@rishikesh27573 жыл бұрын
Pinnaall poli. As a 17 year old boy i do agree that us men should learn some manners
@vishnupriyaCM4 жыл бұрын
*ആണുങ്ങൾ മുണ്ട് മാത്രം ഉടുത്ത് സ്ത്രീകൾ കണ്ടിട്ടില്ലേ? അമ്പലത്തിൽ ഷർട്ട് ഊരാറില്ലേ.. അപ്പോൾ ഏതെങ്കിലും സ്ത്രീകൾക്ക് ഈ പറയുന്ന എന്തെങ്കിലും ഫീലിങ്സ് തോന്നാറില്ലല്ലോ.വസ്ത്രം ഇറക്കിയത് കാണുമ്പോൾ ആണുങ്ങക്ക് ഇങ്ങനെ ഒക്കെ ആണ് എങ്കിൽ മുണ്ട് മാത്രം ഇട്ട് നടക്കുന്ന ആണുങ്ങളെ കാണുമ്പോ സ്ത്രീകൾക്ക് എന്തൊക്കെ തോന്നണം???*
@anitharajendran1584 жыл бұрын
Well said , I never thought about that
@Akash-vi8se4 жыл бұрын
in case of men its normal to look at a good looking girl and just checking out her in a decent way .Its just an attraction & something biology related. I think you might understand what i trying to say.
@voiceofsajjad15804 жыл бұрын
ആണിൻ്റെ സൈക്കോളജി ആണോ? പെണ്ണിൻ്റേത് ? ആൺ ഷർട്ട് ഊരി നടക്കുന്നത് പെണ്ണുങ്ങൾ ബ്ളൗസ് ഇടാതെ കുപ്പായം ഊരി നടക്കുമോ ?എന്താണ് നടക്കാത്തത്
@priyavalsa79853 жыл бұрын
Actually it does't mean women don't feel nothing seeing a shirtless man,we do,we are sexual beings...duh!.But we dont just go and harass him or tease him,but men[some] do feel ok to do so.They think a tight pant ,one open button or simply a little more skin is an invitation and took advantage of that to attack them physically or mentally or worse both.This attacking mentality is more due to a power dynamics existing in our society.
ഇതേത്ടാ...2020 ലെ ഡ്രെസ്സും പെരുന്തച്ചൻ കാലത്തെ ചിന്തേം വച്ചോണ്ട് 😑
@nickiangel154 жыл бұрын
സത്യo പറഞ്ഞ അവൻ്റെ മുൻപിൽ നിക്കാൻ ആൺപില്ലേരു പോലും ഒന്ന് പേടിക്കണം 😂😂
@psycho____64294 жыл бұрын
😂😂
@sauravhari43114 жыл бұрын
Manusyan alla pello 😂😂😂 Avan poratta and erachi vangich kodukum 😂
@junamathew16384 жыл бұрын
🤭😂
@abhiramiks70774 жыл бұрын
സത്യം 😂😂
@varshaaravind18594 жыл бұрын
😅😅😂😅😂
@footballlover26534 жыл бұрын
ഒരു പെൺകുട്ടിയുടെ വസ്ത്രധരണയിൽ നിങ്ങൾ തെറ്റു കാണുന്നുണ്ടെങ്കിൽ മാറണ്ടേത് അവളല്ല നിങ്ങളുടെ കാഴ്ചപ്പാടാണ് അത് മനസ്സിലാക്കൂ Guys 😊😊🤓😎🔥
@mambrarenjith254 жыл бұрын
ആ ഇപ്പോൾ മാറും ടെസ്റ്റസ്റ്റിറോൺ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന കാലത്തോളം പെണ്ണിന്റെ നഗ്നതയിലേക്ക് ആണിന്റെ കണ്ണെത്തും.... അത് ലോകത്ത് എവിടേയും അങ്ങനേ തന്നേയാണ്
@Gayathrigaayi1234 жыл бұрын
Ichiri aahanaism keriyoo mashee ( cyber bullies)😂
@uniteddreamsproductions7824 жыл бұрын
@@mambrarenjith25 aaha njaramban vannalloo🙄
@footballlover26534 жыл бұрын
@@Gayathrigaayi123 ഞാൻ ആ dialogue Tik tok ൽ നിന്ന് ആണ് പഠിച്ചത്.🤣🤭. Entha ഈ ahanism അങ്ങനെ പറഞ്ഞ വല്ല ism undo 😁🤔
@footballlover26534 жыл бұрын
@@Gayathrigaayi123 അല്ല എന്താ അങ്ങനെ ചോദിച്ചേ?
@aleenajohn80294 жыл бұрын
Chechy... U really made a great decision on making a video on him cuz here in my place Delhi, there was an annual Biblical convention in a stadium where thousands of people came and during the lunch hour a priest spoke on the mike sayin " women should be careful enough to not wear leggings cuz it's no less than an undergarment. Just like all undergarments, it is tight to the skin and they should not wear this in public." It pierced through me so deeply and I wish if I remembered his face but I just couldn't remember...this happened 6-7 years ago. Am so glad that u r speaking up on this...some pervy Indian men who can't control themselves will only blame the women around. And that's what is happening. 👍
@venusstellar15974 жыл бұрын
With his expressions while talking about a guy's feelings.. I suspect a girl will not be safe infront of him in mindnight. He will have that കൊതുകിന്റെ കൃമികടി.
@jennyferzareenasince20004 жыл бұрын
😂😂😂😂😂😂
@girvis88493 жыл бұрын
Ivanu pattiya oruthi undavum!
@suja6053 жыл бұрын
Naari
@Rhythm_of_passion3 жыл бұрын
He is like the male version of silk smitha, silk also talks like this
@anunambiar87034 жыл бұрын
IAM bold enough to say "poyi pani nokke "to those who comment bad on my dressing every girls should have courage to do so ..
@anusam73264 жыл бұрын
ഇത് പോലെ ഉള്ള അങ്ങളമാർ ഈ വീഡിയോ ന്യൂ ഇയർ റെസല്യൂഷനു ഉള്ള ഐഡിയ ആയി കണ്ട് ഏറ്റെടുക്കേണ്ടതാണ്.. ഗായത്രി ചേച്ചി ഇഷ്ടം ❤️
@mishal32014 жыл бұрын
i dont belong in the 99% he said...probably he means his circle of friends good work chechi...
@Archus_vlogs4 жыл бұрын
👍🏼
@abhay_6504 жыл бұрын
*ചേച്ചീ JOSH TALK ലെ വീഡിയോ കണ്ടായിരുന്നു* *ചേച്ചി pwoli ആണേയ്* 🙏❤️❤️❤️
@gaya34 жыл бұрын
🥰
@aavani32944 жыл бұрын
@@gaya3 idhenthuvaa 😟 nummak oru rectangle mathre kananullu 😓
Considering the humid and hot weather in our state, shorts and sleeveless t-shirts are the best casual outfit irrespective of the gender. Parents should teach children to wear clothes according to the weather. Ithokke common aakumbo ee angalamarude sookedu theerum.
@ash87854 жыл бұрын
Ya you are right, njan ee comment section il tane Oru comment kandayirune,dress privacy keep cheyan ullat ane so irakam ulla dress edu matrka aku en😂😂😂😂😂.ente daivame according to them girls nte Ella body parts um evark personal ane, kalum kayum lokat ulla Ella allkarkum ullat ane atine personal body parts en vilikan pattilla.koodte Western dress edumbol ulla orutardem comfortable ne kurach avark ariyallo,en namude samoohatil etra tett nadakunu enit atoke marane eppozum dress nte purake ane evar
@attitudego4 жыл бұрын
300 years back, most of our ancestors- both men and women- were topless. It was the westerners who 'modernized us' and look where they are now.
@arathyrekha97264 жыл бұрын
Njan 12th padikkunna samayath ente favourite aaya oru dress undarunnu with butterfly wings poleyulla sleeves okke aayitt. Ann oru Saturday ad ittukond school le just oru 15 min avashyathine poyirunnu. Ann ennod teacher staff room varan paranju. Staff room ella teachers munnil vech ann aah teacher paranju “nee ithinte sleeves purposefully eduth kalanjad aano ? expose cheyyan vendettano, ninte character aane ippo nee ee school ellarkkum munnil kanichu thannad enn”. Enikk ad valuoru insult and vishamam aayi poyi. Njan pinne orikkalum aah dress ittilla. But ippo aalojikkumbol I regret it. What I did was to simply let someone dictate who I’m, what I should wear and stuffs. Now I know that there are people who believe that they own the privilege to insult and embarrass others with unjust reasoning and fake morality.
@Belle-jf4bx3 жыл бұрын
Heyy sis. I'm lathaa. I can totally resonate with your situation😥. The truth is we get such comments mostly from women. Here's my story. I was in +2 my school is 30 kms away from my house. So I had to take the bus everyday. When people see me in my school uniform, they always see me with lustful eyes, which made me extremely uncomfortable. (Knee length skirt and a shirt-- this was my uniform). Once a lady stopped me in the buhs stand and shouted in front of everyone. She said - what sort of a uniform is this. Your knees are showing and you don't have an overcoat also. Why are you trying to expose your chest n all.. she made me feel extremely uncomfortable. And I have many more bitter memories like this 😥. But now I don't care what others say. I'll wear what I like -- be it uniform or casuals. I can't wear what others like. I'll only wear what I like 😌😌
@unnimayar57834 жыл бұрын
എന്റെ ഒരു friend ഒരു ഉടുപ്പ് സ്കൂളിൽ വരുമ്പോ ഇട്ടതിനു teachers okke കൂടി irakkam കുറഞ്ഞ dress ഇടരുത് മുട്ട് വരെ ഉള്ള ഒരു ഉടുപ്പ് ആയിരുന്നു ഇട്ടത് വല്യ ക്ലാസ് എത്തി എന്നൊക്കെ പറഞ്ഞ് ചീത്ത paranjath ഓര്‍ക്കുന്നു കഷ്ടം..ആണ്.. Valyakuttikal ആയി ഇനി sleeveless dress ഒന്നും ധരിക്കരുത് എന്നൊക്കെ പറഞ്ഞു കഷ്ടം
@BubbleMilk-s2k4 жыл бұрын
സത്യം എൻറ്റെ സ്കൂൾ ഇല് ഒരു 4 ക്ലാസ്സ് il padikunna kutti yude uniform short ayipoyathennu paranjathu ഓർക്കുന്നു 🙄.
@arabellahturner4 жыл бұрын
Same happened to me 😤
@aryab60174 жыл бұрын
@Ethan Ramsey ethu school??i think cristian schools il skirt alle plus two uniform..🤔 u wre ij christain school right!
Njngade schoolil extra class vekkumbol girls ellarum irakkam olla dresse dharikkaavu ...ellarum must aayittum shall idanam ennanu rule🤧...oru divasam vaashikku jeansum shirtum ittondu poyi ...vice principal pokki 🙂🥴🙆
@unniunniz91734 жыл бұрын
😁എന്റെ കുഞ്ഞി കസിൻസിന് എല്ലാം ഞാൻ താങ്കളുടെ ചാനെൽ സജെസ്റ്റ് ചെയ്തു 🙂 അവരുടെ കാഴ്ചപ്പാടുകൾക്ക് ഒരു ചെറിയ മാറ്റം എങ്കിലും വന്നാൽ അത്ര നല്ലതല്ലേ 😍
@jeenasree52814 жыл бұрын
ഞാനും
@unniunniz91734 жыл бұрын
@@jeenasree5281 🙂✌️
@lalrajv.t.9744 жыл бұрын
This is what the accused of Delhi rape case said in a documentary. People like him are dangerous.
@Rhythm_of_passion3 жыл бұрын
Do you think internet porn is dangerous ?
@ashaphilip21744 жыл бұрын
എന്റെ പൊന്നു ചേച്ചി....... ഇത് ഞാൻ വേറെ ഒരു വീഡിയോ ഇൽ comment ആയിട്ട് ഇട്ടതിനു എനിക്ക് കിട്ടിയ ഒരു മുട്ടൻ മറുപടി ഉണ്ട് തുട, കൈ, നിതംബം ഇതൊക്കെ അവരിൽ എന്തൊക്കെയോ വികാരം ഉണ്ടാക്കുന്നു എന്ന് 🤣🤣ആരോട് പറയാൻ.... ഏറ്റോം വല്യ രസം എന്താന്ന് വെച്ചാൽ ഷാൾ ഇട്ടോണ്ട് ബസിൽ കേറിയാൽ പോലും ആ ഷാൾ ഒന്ന് കാറ്റു അടിച്ചു പൊങ്ങാൻ നോക്കി നിക്കുന്ന ആൾകാർ ആണേ ഈ പറയുന്നത്......... പിന്നെ ഒന്നുണ്ട് ഇവന്മാർ ഒക്കെ 6 മാസം പ്രായം ഉള്ള കുട്ടിയെ തൊട്ട് 90 വയസ് ഒള്ള കിളവിയെ പോലും പീഡിപ്പിക്കുന്ന നാട്ടിൽ നിന്നോണ്ട് ആണ് വല്യ കാര്യം പറയുന്നത്....
@@sanhat7675 basically she meant the person who posted the comment was like if we feel a sexual urgue we are gonna rape 🙄 I don't understand which decade they're living in
@footballlover26534 жыл бұрын
ചേച്ചിയെ ഞാൻ Josh talks ൽ കണ്ടു. ചേച്ചിയുടെ കഥ നല്ല ഒരു motivation ആയിരിന്നു ട്ടോ 🤩🤩
@Hiraeth_core4 жыл бұрын
യുദ്ധ ഭൂമിയിൽ ഏതാ ഈ പുതിയൊരു ഭടൻ😂😂
@hannasara8584 жыл бұрын
😀
@Lifelong-student34 жыл бұрын
പൊളി 😆😆
@Ann-jj6yu4 жыл бұрын
Faju😂
@Hiraeth_core4 жыл бұрын
@@Ann-jj6yu tiktok star turned ig Star, online ആങ്ങള, anti feminism വക്താവ്...ഇതിൽ ഏതു വകുപ്പിൽ പെടും പുള്ളി..ഇന്നേവരെ കാണാത്തത് കൊണ്ട് ആണ് 😂
@Ann-jj6yu4 жыл бұрын
@@Hiraeth_core ithilonnum alla,relationship adviser😂😂truespot by faju😂😂
@sulaimanmajeed34894 жыл бұрын
Even one year old children were sexually harrased by the so called person.. what's wrong with that children's dress code?
@shabanasamad77614 жыл бұрын
Best comment
@karthiksprakash5334 жыл бұрын
Don't say it these are brainwashed patriarchy slave
@sagarsonawane16984 жыл бұрын
Even the black burqa covering the face also is very discriminating.
@Dona_maria4 жыл бұрын
👍🏻
@namelessnelly4 жыл бұрын
Exactly. Nuns too, even old people are getting abused. App ivarude ikke dressinte kozhappam ano? These people should think logically.
@aamiaami13074 жыл бұрын
ലെഗ്ഗിൻസ് ഇട്ട പെൺപിള്ളേരെ കാണുമ്പോ ഇത്തരം വികാരങ്ങൾ തോന്നുന്നുണ്ടെങ്കിൽ അത് ആരുടെ കുറ്റമാണ്.... വേറൊന്നാണ് ഷാൾ.... പഴേ കലിപ്പന്മാരൊക്കെ ഇപ്പൊ എവിടെയാണോ ആവോ....😝....... എന്തൊക്കെപ്പറഞ്ഞാലും അവസാനത്തെ ആ predictive comments കേൾക്കാൻ wait ചെയ്തിരിക്കുന്ന ഞാൻ 😁
@psychologisttalksmalayalam64954 жыл бұрын
Rape myths are attitudes and beliefs that are generally false but are widely and persistently held, and that serve to deny and justify male sexual aggression against women. This is a definition for rape myth Vettakaranoppam ninn thett irayudeth aakunnu Oru study nadathiyapo manasilayath penkuttygal polum itharam viswasangal follow cheyunu ennath aanu.
@soniyajancyjoseph39244 жыл бұрын
@@psychologisttalksmalayalam6495 pathetic
@psychologisttalksmalayalam64954 жыл бұрын
@@soniyajancyjoseph3924 athe sexual object ayt kanunath kondagum,pine social,and cultural influencem kaanum.
@@soniyajancyjoseph3924 rape mythna kurichoru video channelil und.talparyam undengyl kananam
@ananya-rb1un3 жыл бұрын
ചേച്ചിയുടെ വീഡിയോ ഇഷ്ട്ടപ്പെട്ടു. ❤️ 35-40 ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് ലെഗ്ഗിൻസ് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. ലെഗ്ഗിൻസ് ഒരിക്കലും വൃത്തികെട്ട വസ്ത്രമല്ല. അത് ഇടാത്ത സ്ത്രീകൾ ഇന്ന് കുറവാണ്. 👍🏻💕
@timespenter46694 жыл бұрын
"അയ്യോ ദാരിദ്ര്യം". അതു തന്നെയാണ് പ്രശ്നം
@aswathyachumaria21324 жыл бұрын
ഞാൻ schoolil പഠിച്ചിരുന്ന timil leggings ഇട്ടാൽ police pidikkum എന്ന് പറഞ്ഞു പേടിപ്പിച്ച എന്റെ അയൽക്കാരി ആന്റിയെയും ഞാൻ ഓർക്കുന്നു
ഞങ്ങളുടെ ഒരു കോൺവെൻറ് ഗേൾസ് സ്കൂൾ ആണ്. എല്ലാ വർഷവും ഞങ്ങൾക്ക് മോട്ടിവേഷൻ awareness class und. എല്ലാ വർഷവും പറയുന്നത് ഒരു കാര്യം തന്നെ.. Legging എന്നത് സംസ്കാരമുള്ള കുട്ടികൾ ഇടുന്നതല്ല. നല്ല പെൺകുട്ടികൾ ദൈവ ഭയം ഉള്ളവർ ആണ് etc ഈ വീഡിയോ കണ്ടപ്പോൾ അവരെ ഓർമ വന്നു🤭🤭🤭🤭🤭
@ananya-rb1un3 жыл бұрын
സ്ത്രീക്ക് എന്തും ധരിക്കാം. അതിഷ്ട്ടപ്പെടാത്ത സദാചാരക്കാരായ സ്ത്രീകളുമുണ്ട്. അവരോട് പോകാൻ പറ 👍🏻
@ancymaria38644 жыл бұрын
ചേച്ചി,എനിക് തോന്നിയത് കൊറേ നാളുകൾക്കു ശേഷം പഴയ ഒരു level തിരിച്ചു വന്നു എന്നാണ്.എനിക് personally ഈ roasting video ഇഷ്ടപ്പെട്ടു.keep it up👍👍
@jithsree34 жыл бұрын
I'm the sorry aliya.. aa 99% guys il njyaan illaa...
@aneesh.m.r22374 жыл бұрын
Njanum
@HAPPY-ki9xp4 жыл бұрын
Njanum
@drsuvinraveendran31504 жыл бұрын
Aa 99%il avanum avante pithaavum pithaamahanum aanu ullath...😏😏
@fareen27234 жыл бұрын
👍👍👍
@zerinmerin474 жыл бұрын
ആ 99%ൽ അവനും അവന്റെ ചീഞ്ഞ ചിന്തയുള്ള കൂട്ടരും മാത്രേ ഉള്ളു. കണക്ക് ശെരിക്ക് അറിയാത്തതിന്റെയാ. വിട്ടേക്ക്
@thushmat4 жыл бұрын
Why men in developed countries do not have this problem?
@vladimirputin16234 жыл бұрын
ഇന്ത്യയിലും ഇതൊന്നും ആരും പ്രശ്നം aakkarilla, കുറച്ച് കുല പുരുഷന്മാരും കുല സ്ത്രീകളും ഒഴികെ
@BertRussie4 жыл бұрын
Sathyam alle?
@Flamingwatermelon4 жыл бұрын
No in NYC when women walk alone there is men like this
@BertRussie4 жыл бұрын
@@Flamingwatermelon Atleast in NYC women do walk alone after 6 pm. It's unthinkable in most Indian cities.
@Flamingwatermelon4 жыл бұрын
@@BertRussie i also mean in the day time
@allwinaugustine4 жыл бұрын
അവന്റെ ആ വഷളൻ ചിരി.... അഞ്ജനേയ സ്വാമീ🙅
@Kikification4 жыл бұрын
Video is sogood as usual!! Sharing it right away!🤩🤩 When will people grow up?!😒 Anyways, pradhaaana prashnam ithonnumalla.. GayuChechi looks so cute today🤩❤️❤️
@muhammedfayiz52954 жыл бұрын
Go glam with keerthy Get roast with gaya3 Evdekyo enthokyo oru spelling mistake
@akshaisuresh47724 жыл бұрын
@@muhammedfayiz5295 enth?
@beautifultina55834 жыл бұрын
Happy New year Chechi 💐
@madeinindiaadam74934 жыл бұрын
Cute ആയതാണോ പ്രശ്നം?
@Appuzzzapp4 жыл бұрын
@@muhammedfayiz5295 go glam with Keerthi anu adyathe youtuber..Keerthi kurach varshamgalk munpe KZbin thudangiyathanu e peril alland copy adichathonum alla..angananengil Gayathri ye anu oarayendath
@rjulien76304 жыл бұрын
Dear men, പെണ്ണുങ്ങൾ എന്ത് വസ്ത്രം ധരിക്കണം എന്നും എന്തോരം make up ഇടണം എന്നും തീരുമാനിക്കുന്നത് പെണ്ണുങ്ങൾ മാത്രം ആണ്. സ്ത്രീകളുടെ വസ്ത്രധാരണ കണ്ടിട്ട് control ചെയ്യാൻ പറ്റുന്നില്ല എങ്കിൽ, കുഴ്പ്പം നിങ്ങളുടെയും നിങ്ങളുടെ മാത്രം ആണ്. Sincerely, Women.
@ananya-rb1un3 жыл бұрын
പിന്നല്ല ✌️ ഇപ്പൊ പെൺകുട്ടികളെക്കാൾ ലെഗ്ഗിൻസ് ഇടുന്നത് മുതിർന്ന സ്ത്രീകളാണ്. പ്രത്യേകിച്ച് 30-39 ഇടയിൽ വയസ്സുള്ള സ്ത്രീകൾ 👍🏻👍🏻👍🏻
@edited1634 жыл бұрын
He is not aware that he is only exposing himself...
@CrochetMaajik4 жыл бұрын
THIS!! 😂👏👏👏👏
@Anitha725-x5v4 жыл бұрын
😂😂
@madeinindiaadam74934 жыл бұрын
Yoooo..... 😂😂😂😂
@vimalvml48834 жыл бұрын
Underrated and the best one.
@sajimonp.c4924 жыл бұрын
Correct
@best89504 жыл бұрын
Aswin Madampally kkum ithupole olla upadehsm korach kooduthalaa!! Ah Van marathe koodi onnu nokkuoo Chechi 😁❤️💕
@codewithhashir12064 жыл бұрын
Mallu analyst nalla sherik nokunnund bro eppo😄😄
@jamescole65204 жыл бұрын
Mallu Analyst ഇന്നലെയും കൂടെ ഉപദേശിച്ചതെ ഉളൂ 😂
@nevingeorge98354 жыл бұрын
@@jamescole6520 athe
@apputaiparambil4 жыл бұрын
Koch cherukana Ashwin..vevaramila
@achuzzz05514 жыл бұрын
😂
@kshathriyan4 жыл бұрын
99% ആണുങ്ങളോ.... Blue film producers ഇത് അറിഞ്ഞിരുന്നെങ്കിൽ എല്ലാ actors നെയും leggings ഇട്ട് അഭിനയിപ്പിക്കാ മായിരുന്നു.... കഷ്ടായിലോ...
@raheesk48194 жыл бұрын
ലവനെ ആദ്യമായിട്ട് കാണുന്ന ലെ ഞാൻ 😂😂😂 യുദ്ധഭൂമിയിൽ ഏതാ ഒരു പുതിയ ഭടൻ 🙄
@Anonymous-zi1dk4 жыл бұрын
True spot by faju..
@sanhat76754 жыл бұрын
Njanum vijarichu ithethan puthiya avatharam enn
@midhuzazaza51544 жыл бұрын
Aaranivan
@freddythomas57214 жыл бұрын
not related...but still remembering baba ramdev who criticized people wearing jeans ( especially torn one ) and himself opened a boutique which had "sanskaari torn jeans" 😁
But can't blame boys only Especially when I go to church I have heard "ammamamar" and "autymar" talking about girls wearing leggings 🤣 they even call girls separately and giving "opadhesham" chilarde opadhesham kettal chekila adichu pottikan thonnum
@karthikpnair93374 жыл бұрын
I know this dialogue is overkill but I have to say this in regards to such advisors "Birds born in a cage think flying is a sickness"
True...almost every sunday after the mass in our church 😂😂😂
@annapeter2 жыл бұрын
Fr ....one day our catechism headmaster told girls not to wear jeans and leggings blah blah from on next Sunday i was in 7th class ..well next Sunday i went wearing jeans and top without any hesitation, also other classmates too..but our seniors fully dressed with duppta and long sleeves churidar etc and sweating in high temperature...they all was pissed and Head master never talked about dress code after that...we went wearing what we like on that day onwards
@neerajsnair46474 жыл бұрын
The extreme version is..... Dr rajith kumar😤😤
@anjukunju4 жыл бұрын
Yes
@___sijo__4 жыл бұрын
Correct
@Al_Afrah4 жыл бұрын
True
@divyanandu4 жыл бұрын
True
@neerajsnair46474 жыл бұрын
His inner shell is filled with regressive ideas but outer shell with his educational qualification So public is getting miss leaded just like the thumbnail of many "pramukha" youtubers.....
@cruiserider37824 жыл бұрын
ഫാജു : ഞാനൊരു വികാര ജീവിയാണ് മക്കളെ മാമനോട് ഒന്നും തോന്നരുതേ😁
@rohit56574 жыл бұрын
വീഡിയോ as always brilliant . Topic suggest ചെയ്‌ത രാഹുൽ രാഘവനും ഈ അവസരത്തിൽ നന്ദി രേഖപെടുത്തുന്നു
@Malayali_Poliyalle_Official4 жыл бұрын
എന്തൊരു കരുതലാ ഈ ഓൺലൈൻ ആങ്ങളയ്ക്ക് ...... പാന്റിന്റെ ഉള്ളിൽ ഇടുന്ന ജെട്ടി കാണിച്ചു നടക്കണ ടീമിൽ പെട്ട ചേർക്കാനാ ഇപ്പോൾ നാട് നന്നാക്കാൻ ഇറങ്ങിയിരിക്കുന്നെ 😌😌😌
@aavani32944 жыл бұрын
Vallatha jadhi 😂
@ashnaroy89234 жыл бұрын
ഇതേ comment njan jishnu trolls kandirnn🙄
@Malayali_Poliyalle_Official4 жыл бұрын
@@ashnaroy8923 yes ashna.... both are same matter 🙄
@ashnaroy89234 жыл бұрын
Chumma paranjhatto Comment poliya😂
@abhaykumaran954 жыл бұрын
വൈകിട്ട് 6മണിക്ക് തീ തിന്നുന്നവരെ ഇൻസൾട്ട് ചെയ്യുന്നോ🧐
@sreekavya35634 жыл бұрын
Angane choik angot 😌🤣
@hyaci12734 жыл бұрын
🤣🤣
@sarojpattambi62334 жыл бұрын
Avar parakatado 😃😃😃
@pneumonoultramicroscopicsi83254 жыл бұрын
Hahhahaa
@unniunniz91734 жыл бұрын
😂epic
@sherupp1234..-_4 жыл бұрын
അല്ല ഈ പറയുന്ന വികാരവിചാരങ്ങൾ ആണുങ്ങൾക്കെ ഒള്ളോ? അവന്റെ പറച്ചിൽ കേട്ടാൽ തോന്നും ഇതൊക്കെ ആണുങ്ങൾക്കെ ഒള്ളെന്നു. എല്ലാർക്കും ഒണ്ട് ഹേയ്. നീ ഇങ്ങനെ ആണുങ്ങടെ അടക്കാനാവാത്ത വികാരത്തെ കുറിച്ചു പറഞ്ഞ് പറഞ്ഞ് ആണുങ്ങടെ വില കളയാതെ 🤣🤣🤣. ആണുങ്ങൾ എല്ലാം 24 hoursum സ്ത്രീകളുടെ വസ്ത്ര ധാരണം കണ്ട് വികാരം കൊണ്ട് ഇരിക്ക പൊറുതി ഇല്ലാതെ നടക്കുവല്ല. സ്വന്തം വർഗത്തെ മോശപ്പെടുത്തുകയല്ലേ കുഞ്ഞേ നീ ചെയ്യുന്നത്... ഗായൂ ഇഷ്ടം 🥰🥰
@ഡ്രാക്കുളയുടെമൂത്തമകൻ4 жыл бұрын
Avante ottu mikka videos ilum ithe type content anu...avan oru njarambu rogi anennu paayunnathinu pakaram ella aanungalum ingne okk thanneya,athu kond pennu sookshikanam enna line!!arelum ithine patti onnu paranjirunnel ennayirunnu!!thaaanku soo much chechi!!for doing a vdeo about this ❤️
@soorajrs61924 жыл бұрын
കഷ്ട്ടം തന്നെ ഇതുപോലുള്ളവൻമാരാ നമ്മുടെ വില കളയുന്നെ🤦 എല്ലാ ആണുങ്ങളും അതു പോലെ അല്ല, ഞാൻ തീർച്ചയായും അല്ല
@deepthip36574 жыл бұрын
Bro..😊
@alanjohnson93364 жыл бұрын
true
@ANKITHA_0074 жыл бұрын
Ningale pole avatte ella boys um... Ath kzhnj matham koodi edth kalanjal keralam swargam avum
@vaishakhkookie3784 жыл бұрын
Social media il yattavum kooduthal visible aavunath ഇവരെ polullavar ആണ് അതാണ് problem
@sibilrosesabu3164 жыл бұрын
Leggings ഇട്ടോണ്ട് ഇത് കാണുന്നവരുണ്ടോ??? 😁
@sujascariaplathottathil7093 жыл бұрын
Me
@rekhakrishnan99463 жыл бұрын
Me too
@speak2anil3 жыл бұрын
good one
@heartbeats7463 жыл бұрын
അത് ശരിയാലോ?😁😁
@nazeerabdulazeez88964 жыл бұрын
ജീൻസ് ഇട്ടാൽ സ്ത്രീകൾടെ പ്രത്യുല്പാദന ക്ഷ്മത കുറയും എന്ന് *ലെ പ്രമുഖ ഡോക്ടർ... കുമാർ
@surya-rc8xw4 жыл бұрын
Le........ army - ഞങ്ങൾ വിശ്വസിക്കുന്നു രാജാവേ 😆
@krishnapriyapb61254 жыл бұрын
😂😂
@soniyajancyjoseph39244 жыл бұрын
aara
@princebenchamin18474 жыл бұрын
അയാടെ ആർമി കാണണ്ട
@vanajakk29644 жыл бұрын
ഇത്തരം ഊളകളുടെ രായാവ്....
@kris46374 жыл бұрын
Well done! But the thing is, parents (mostly moms) are the people who shouts at kids for wearing leggings or yoga paants more than angalamar.
@Karthika-ni1cp4 жыл бұрын
That's because our parents are afraid of this society.
@weebarmy28754 жыл бұрын
@@Karthika-ni1cp True
@alfousiyaar44744 жыл бұрын
There are some teachers also who insist the girls not to wear them.
@KL-ht3oi4 жыл бұрын
@@Karthika-ni1cp ആങ്ങളമാർ പറഞ്ഞാൽ വസ്ത്ര സ്വാതന്ദ്രത്തിലേക്കുള്ള കടന്നു കയറ്റം 😂 അമ്മമാർ പറഞ്ഞാൽ afraid of this society 👌👌👌👌🙏🙏🙏🙏🙏🙏
@ashfaqaslam29714 жыл бұрын
@@KL-ht3oi afraid of society ennu paranjathu anghalamare thaneyanu karanam avarude upedesham veetil amem achanumille ennale ...athrellu so this is not an opening for u
@josedonbosco88834 жыл бұрын
Mythreyan പറഞ്ഞ പോലെ, " മറ്റുള്ളവരെ അന്യര്‍ ആയി കാണാന്‍ പഠിപ്പിക്കുന്ന സമൂഹിക വിരുദ്ധ കേന്ദ്രം ആണ് കുടുംബം എന്ന്" എന്താ സത്യമല്ലേ?
@nishavasudevan4 жыл бұрын
Unfortunately these kind of people only have most followers on KZbin.
@jithsree34 жыл бұрын
Religion also plays a vital role in suppressing women in many ways... His biased views can also be a by-product of religious views and sexual starvation.. and they get a lot of publicity by feeding the hungry... That's why channels that promote progressive thinking and scientific temper has lesser audience..
@saranyaa19074 жыл бұрын
That reflects the current society 😅
@jithsree34 жыл бұрын
@@saranyaa1907 who said it doesn't? 😂
@nihazrodg77044 жыл бұрын
The majority on these kind of followers bearing the 'Additional Responsibility' they have received from the Religious schools.. these ppl have been with such institutions everyday from early morning 7am to 9am almost for 10 odd years continuously.. This Aggressive learning and the mandate life protocol impcted their thought process into such an extend that every damm opportunity these ppl have got to speak, it will get utilized for telling these kind of Nonsenses that they have leaned for Years.. The modern education cannot mask such religious learnings as they are unfortunately deep rooted.. No cure unless Self realization!!
@saranyaa19074 жыл бұрын
@@jithsree3 That comment was not meant to you actually..
@abhay_6504 жыл бұрын
*ലവന്റെ വെട്ടുകിളികൾ ഏതാനും സമയത്തിനകം ഇവിടെ എത്തി comment box അക്രമിക്കാൻ സാധ്യത ഉണ്ട്* 😂
@aryaprakash84604 жыл бұрын
Aaranu ee lavan
@ഡ്രാക്കുളയുടെമൂത്തമകൻ4 жыл бұрын
@@aryaprakash8460 truespot with faju Vdeos report adichu remove ayi poyitund
@opinion...77134 жыл бұрын
Drk aano😂
@മുറിവേറ്റസിംഹം-ഘ6ബ4 жыл бұрын
Fens pever enthaannu aryoodaa nenakkokke 🤓🤕
@teenaharshan95544 жыл бұрын
🤭🤭
@mamasudhi4 жыл бұрын
I actually asked my wife to wear leggings for a top she has and her reply was "അയ്യേ കാണുന്നവര്‍ എന്ത് വിചാരിക്കും, ഇതൊക്കെ മോശം അല്ലെ?"
@mamasudhi4 жыл бұрын
@Akshay 004 oothale സുഹൃത്തേ, we are neither modern nor traditional, whatever works, works thats it, no line in between. I was giving a suggestion on something I thought would look good on her, her response made me realise she had a different outlook on this and I was confused as she wears jeans but she had a problem wearing leggings esp when we were going to meet her own family. Watching this video made me understand her pov and outlook on this, I showed her this video and asked if this is the same reasons for her not wearing leggings and she agreed.
@jimsertable4 жыл бұрын
If this guy has problem with leggings, then it's sure that he has no clue of Kerala history on dresses and tradition.
@abhishekprasad91414 жыл бұрын
Yeah. Like in 1960's girl's used to wore those kinds of dresses.. Like we see movie's like unniyaarcha, we can definitely find out what's the kerala dressing tradition during it's post formation
@sudeepdharan76264 жыл бұрын
Bruh see people call me dudes video on matriarchal kerala
@caneesh4 жыл бұрын
അല്ലയോ മഹാൻ, കേരള ഡ്രെസ്സിനെ കുറിച്ചുള്ള അങ്ങയുടെ വിജ്ഞാനം പങ്കു വെച്ചാലും, ജനം പ്രബുദ്ധരാകട്ടെ
@nasilam28914 жыл бұрын
@@caneesh in that time we are not much conservative about dressing even Royal Family of Travancore doesn't used wear blouse or cover their Brest it is Christian missionary or colonialism brings the tradition of proper covering of body, they used to do so, for more about Kerala history read ivory of throne by manu s pillai.
@bindupv58554 жыл бұрын
Exactly
@daliyadalu34134 жыл бұрын
Not only leggings sis..even wearing sleeveless/off shoulder top is seen as inappropriate in these people's eyes..if this guy doesn't like leggings then let him forbid the women in his home from wearing it. Why should he get frustrated when other women wears..it's 2021 at least now hope they mind their own business.
@vijaydas62664 жыл бұрын
No, let him not forbid the women in his home as well! He (or anybody for that matter) has no right to forbid anybody in this world other than himself.
@daliyadalu34134 жыл бұрын
@@vijaydas6266 of course he don't have any rights but here if he so irritated only what he can do is control women in his family not outsiders.😊
@vijaydas62664 жыл бұрын
@@daliyadalu3413 Ha I got you but in this day it's important that the guys who read don't get the idea that women of their house are theirs to control.
സത്യത്തിൽ ഏറ്റവും കൂടുതൽ സംസ്കാരം ഉള്ളത് സ്ത്രീകൾക്കാണ്. ആണുങ്ങൾക്കു പെണ്ണിനോട് തോന്നുന്ന attraction, പെണ്ണുകൾക്ക് പുരുഷന്മാരോടുണ്ട്. ആണുങ്ങളുടെ വസ്ത്രദാരണം കണ്ടിട്ട് അവരാരും ഇമ്മാതിരി കോപ്രായങ്ങൾ ചെയ്തിട്ടില്ല.
@sreedevi6_1344 жыл бұрын
I'm not exaggerating when I say I felt very scared while watching this. My God. How are we supposed to live peacefully if men like him exist. (Not all like are that but still the fact that still some exist is terrifying)
@vibhakrishnag95144 жыл бұрын
YUP.
@vipinvkizhakkenchaery4 жыл бұрын
Yes men like him exist... But most men try to overcome such thoughts by struggling with their innate nature, which mostly they learn while growing up in such society where men and women has equal share in their own ways.
@saumz22064 жыл бұрын
And they have so many followers lapping up this shit they serve in name of content
@sauravhari43114 жыл бұрын
See one thing he said is true just one thing ... Men look at legs while in leggings ... But not as briefly as he explained😂 he is perverting Its just like wat gals look at a guy showing his gym phsyic in tight tshirt 😂 Who gets turned on by just that ? Not me.... See most cloths are designed to cover as well as capture the phsyic of human body ... That's it we all want to look attractive ... if i had a six pack... I would wear tight shirts and its my right to wear wat ever i want... No one can ask me ... Thats all.. And plz don't think all men are like him
@sauravhari43114 жыл бұрын
@@saumz2206 😂 truth
@gayathrisureshbabu26834 жыл бұрын
ലെഗും ലെഗിങ്‌സും ലെഗിങ്സ് ലെഗിനോട് ചേരുമ്പോളുണ്ടാകുന്ന ഫീലിങ്‌സും 😂😂😂 ഇതിൽ വേറെ ഒരു ടൈപ്പ് ആൾക്കാരുണ്ട്. നിന്നോടുള്ള സ്നേഹം കാരണമാണ് മോളെ... ആണുങ്ങളെങ്ങനെയാ ചിന്തിക്കുക എന്ന് ആണുങ്ങൾക്ക് നന്നായി അറിയാം 😂😂😂 By the way, happpiiiee new year, lady with my name😍😍😍❤️
@anuarnav52344 жыл бұрын
Satyam... kettittund.....😂😂😂
@arty_heart30274 жыл бұрын
💯💯💯
@tonythomas2644 жыл бұрын
Bavadhi onnum dharikarudh adhan enikishtam
@gayathrisureshbabu26834 жыл бұрын
സഹോദരന്റെ ഇഷ്ടത്തിനനുസരിച്ചാണോ ഞാൻ ധരിക്കേണ്ടത് 😂
@gayathrisureshbabu26834 жыл бұрын
ആർക്കാണ് അത് അസ്വീകാര്യമാവുന്നത്?
@_curly_whirly4 жыл бұрын
I wonder why men are not agitated listening to this guy?! Leggings kandal 99% ambilerk vikaram varum thre. He's insulting men more than women 🙄
@sharanram28034 жыл бұрын
Yes true 😭
@redead_04784 жыл бұрын
so true
@GB-gi6ft4 жыл бұрын
Who cares!
@hashirap4 жыл бұрын
True
@aleenajohn80294 жыл бұрын
Really really true😂
@chethansajan46354 жыл бұрын
ഈ വർഷം തുടങ്ങിയതെ ഉള്ളൂ...ഗായത്രി ഒരു പൊട്ടനെ കൊണ്ടാണലോ വന്നത് 😀😁
@rahul-kb4bl4 жыл бұрын
😀😀 ini ethpolulla pottanmarude oru pada thanne chechi kondu tharatte😀😀😀
@sruthi60424 жыл бұрын
🤣🤣
@krishnagopan78374 жыл бұрын
🤣🤣🤣
@Atheist14324 жыл бұрын
🤣🤣
@Mineandyourchannel4 жыл бұрын
😃😃
@vishnupriyavs64024 жыл бұрын
ആങ്ങളാസ് 🤣🤣. അച്ഛനും അമ്മയ്ക്കും ഇല്ലാത്ത കൊഴപ്പമാണ് ഇവർക്കുള്ളെ. അതും ഒരു ബന്ധമില്ലാത്ത ആങ്ങളമാർ 🤣
@ashwathygirish50843 жыл бұрын
These boys who judge girls for wearing leggings are those who follow Kim Kardashian, Kylie Jenner and Kendell Jenner.
@Xavi.adeline3 жыл бұрын
Exactly
@poojanair84454 жыл бұрын
I have a member in a family who publicly posted on fb that he will not “allow” his wife to wear leggings or jeans. That just disgusts me.
@joselukose9644 жыл бұрын
That person will need good mental health support.
@mufasareinfield29894 жыл бұрын
Well I don't like my relatives wearing leggings 😎😎
I too have a family member who cant stop criticizing women’s clothing: whether it be a little girl or a dying grandmom, he will have some judgmental comment to pass. Interesting fact is that he rarely wears shirts or baniyan even while hosting functions. 🙄 when asked he will detail about how convenient and healthy and time-tested, kerala mundu, with no upper jacket is. How well it suits our climate. He says our forefathers knew what was good for them. 🙄🙄🙄🙄🙄
ആ 99 ശതമാനത്തിൽ ഞാൻ ഇല്ല...😁 ചുമ്മാ എല്ലാ ആണുങ്ങൾക്കും ചീത്ത പേരു കേൾപ്പിക്കാൻ ഇതുപോലെ ഓരോരുതന്മാർ വീഡിയോ ആയി വന്നോളും🤦
@elezebathgigi41024 жыл бұрын
Parayanullathu parayunnu big salute to you dear Chechi...enim videos cheyanam big support 👍👍👍👍
@Anonymous-zi1dk4 жыл бұрын
Armyy
@rahulrajm924 жыл бұрын
ഇവനേത ഈ വാഴ,,, 2021 ആയതൊന്നും അറിഞ്ഞില്ലേ, 99% ഇൽ നമ്മളില്ലേ....😄😄😄😄
@sameeraansar13434 жыл бұрын
I am a malayali settled in Australia. People here, wear whatever they want. I have never seen anyone staring or commenting at others in these 12 years. People won't tolerate disrespect. I don't want to put down anyone , but I realise, when I compare, we talk too much about respecting woman, but we don't practice , especially I see with young men who enjoy seeing woman wearing leggings, but saying " Ha Avalu Sheriyalla".( I hate the phrase " Avalu") I find these men/ women, very stupid in fact they are exposing themselves. Ullathu paranjal ivanokke poyi valla paniyum cheythoode. Naatil ippo thengil Keran polum aalillannu kettu!!
@such19974 жыл бұрын
Leggings'ine patti ithrakku prasnam undakkunna aalkarodu "not all nudity is sexual" ennu enganne paranju manasilakkum ennu alochikkunna njan 😂
@ammukrishna40614 жыл бұрын
Iniyoru janmam undenki namku appo nokkam
@ashikdennis92023 жыл бұрын
Step by step will get there.. I used to think mockingly about a few of my male friends who did artistic nude poses for their instagram handle.. But i have come a long way from having that sort of a mentality.
@truth_seeker53 жыл бұрын
Suppose you wake up horny in one morning, you took your phone and saw bikini girls twerking. How will see them ?
@rjrahna79514 жыл бұрын
വസ്ത്ര സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. പെണ്ണുങ്ങൾ എന്ത് ധരിക്കണമെന്ന് അവർ തീരുമാനിക്കും.Why it's annoying him 🤔😒😏
@Sonajosee4 жыл бұрын
@free thinker European countriesilum pandu valare narrow minded aayittulla period undayirunnu Men women gender inequality valare adhikam nilaninnirunnu...But they move on from most of the bloody narrow minded and unethical thoughts and made themselves free..But ivide ippolum no change 😑😑😑