വെട്ടുപ്പുളിങ്കറി | MALAYALAM EASY RECIPE | KALAAKAARAN | SEEMA KANNAN❤

  Рет қаралды 156,662

KANNAN G NATH. കലാകാരൻ.

KANNAN G NATH. കലാകാരൻ.

Күн бұрын

ചങ്കേ...ഇഷ്ടപെട്ടാൽ ഒന്ന് ഷെയർ ചെയ്യണേ...😍😍😍
വെട്ടുപ്പുളിങ്കറി | MALAYALAM EASY RECIPE | KALAAKAARAN | SEEMA KANNAN❤ | SPECIAL RECIPE
ഈ വീഡിയോ ഇഷ്ടപെട്ടാൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ ....
കൂടാതെ എന്റെ CHANNEL ഇതുവരെ SUBSCRIBE ചെയ്യാത്തവർ മുകളിൽ കാണുന്ന SUBSCRIBE എന്ന ബട്ടൺ അമർത്തിയ ശേഷം ALL എന്ന ബട്ടൺ സെലക്ട് ചെയ്യുക....
എന്റെ വീഡിയോകൾക്ക് അപ്പപ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കാൻ CHANNEL SUBSCRIBE ചെയ്യാൻ മറക്കണ്ടാട്ടൊ....
ഇനിയും ഇതുപോലുള്ള വെത്യസ്ത വീഡിയോകൾ ഉടൻ വരുന്നതാണ് ....
എന്ന് നിങ്ങളുടെ സ്വന്തം കലാകാരൻ 😍😍😍
കൂടാതെ ഞങ്ങളുടെ KZbin ചാനലുകൾ ആയ
kzbin.info....
kzbin.info....
SUBSCRIBE ചെയ്യണം ട്ടോ ...
If you like this video don't forget to share it with your friends ....
Also, for those who have not yet SUBSCRIBED my CHANNEL, click on the SUBSCRIBE button above and then select the ALL button ....
to get notifications right away ....
More videos like this coming soon ....
with love KALAAKAARAN 😍😍😍😍

Пікірлер: 356
@tastewish2861
@tastewish2861 2 жыл бұрын
Ella vediosum like cheyunundu kannettaaaa
@HouseholdTechies
@HouseholdTechies 3 жыл бұрын
Superayitund
@divyavinesh6946
@divyavinesh6946 3 жыл бұрын
Super nalla curry thoran pinne vekkarundu adipoli thanks
@rugminimarar6972
@rugminimarar6972 2 жыл бұрын
വെട്ടു പുളിങ്കറി, കായത്തൊലിയും പയറും കൊണ്ടുളള മെഴുക്കുപുരട്ടി, ഇടിച്ചു പഴിഞ്ഞ പായസം ഇവയായിരുന്നു അത്താഴൂട്ട് സദ്യക്ക് പതിവ്... ആ രുചി ഇന്നും നാവിൻ തുമ്പിൽ ഉണ്ട്... ഓണത്തിനു കായ വറുക്കുമ്പോൾ , ഇപ്പൊഴും ഇതൊക്കെ ഉണ്ടാക്കുന്ന പതിവുണ്ട്.
@saikrishnasanoop5599
@saikrishnasanoop5599 3 жыл бұрын
Chammanthi janghl undakarulladan but narangha ila chearkarilla ipo adukudi chearttappol adipoliyayi👌
@manjulamohanan2628
@manjulamohanan2628 3 жыл бұрын
ചേച്ചി എനിക്ക് എന്റെ അച്ഛനെ ഓർമ്മവന്നു കണ്ണേട്ടന്റെ സംസാരവും പിന്നെ ചേച്ചി ഇ പുളിങ്കറി ഉണ്ടല്ലോ എന്റെ അച്ഛൻ നന്നായി വെക്കും അമ്മയേക്കാൾ നന്നായി ആ പുളിങ്ങാറിയുടെ മണം പുറത്തേക്ക് നന്നായെടുക്കും ഇന്ന് അച്ഛനില്ല ആ നല്ല ഓർമ്മയും രുചിയും ഓർമ്മയിൽ വന്നു നന്ദി ചേച്ചി കണ്ണേട്ടാ ❤❤❤❤
@jyothilakshmipiravom4549
@jyothilakshmipiravom4549 2 жыл бұрын
Jhanum try cheythunokkum
@saikrishnasanoop5599
@saikrishnasanoop5599 3 жыл бұрын
Ipo parayunna karri ipo ttanny undakaum janghl ta janghl readiyayi to👨‍🍳👍
@sreekantannair5103
@sreekantannair5103 2 жыл бұрын
എനിക്ക് ഇല്ലാതെ പോയ രണ്ടു സഹോദരങ്ങൾ ആണ് നിങ്ങൾ രണ്ടാളും
@kavithavs6066
@kavithavs6066 3 жыл бұрын
എനിക്ക് നിങ്ങളുടെ കറികളെ കാട്ടി ഇഷ്ടം നിങ്ങളെ രണ്ടു പേരെയും ആണ്....... 👍👍എനിക്ക് വല്ലാത്ത ഇഷ്ടം ആണ് നിങ്ങൾ രണ്ടു പേരുടെ സംസാരം 👍
@snehalatha4278
@snehalatha4278 3 жыл бұрын
വളരെ സൂപ്പറായിട്ടുണ്ട് പാചകം നല്ല അവതരണം തോരൻ ഉണ്ടാക്കിയിട്ടുണ്ട് ചെറുപയർ ആണ് ഇടുന്നത്
@sujapanicker7179
@sujapanicker7179 2 жыл бұрын
അല്ല. വൻ പയറാണ് വേണ്ടത്
@minijohn6679
@minijohn6679 3 жыл бұрын
ഒത്തിരി വീഡിയോസ്.കാണുന്നുണ്ട് എന്നാൽ പച്ചയായി തുറന്നു സംസാരിക്കുന്നതു എനിക്കിഷ്ടപ്പെട്ടു.ഇങ്ങനെയുള്ള കറികൾ കാണാനും പഠിക്കാനും അവസരം കിട്ടി നിങ്ങളെ എ ല്ലാവരെയും ദൈവം.അനുഗ്രഹിക്കട്ടെ
@akhiler4525
@akhiler4525 Жыл бұрын
Adipoli kariyaanu ketto super
@ranjithmenon8625
@ranjithmenon8625 3 жыл бұрын
Hi. ഞാൻ ആദ്യമായാണ് നിങ്ങളുടെ വിഡിയോ കാണുന്നത്.രണ്ടാളുടെയും നല്ല അവതരണം.
@tksinoj6123
@tksinoj6123 2 жыл бұрын
കറി സൂപ്പറാണല്ലോ
@dharmanmk8310
@dharmanmk8310 3 жыл бұрын
വെട്ട് പുളിങ്കറി നല്ല കറിയാണ് അറിയാം
@sumathyrk4074
@sumathyrk4074 2 жыл бұрын
Kannatten simply sitting & eating
@sailaudayan6312
@sailaudayan6312 3 жыл бұрын
Paarune orupaad ishttayi
@umadevips8866
@umadevips8866 3 жыл бұрын
Good speech kannetta chechi
@srilekha9616
@srilekha9616 2 жыл бұрын
പാറു ചേച്ചി സുപ്പർ
@sundari6596
@sundari6596 2 жыл бұрын
എന്ത് സന്തോഷമുള്ള വീടാണ് നിങ്ങളുടേത്.നിങ്ങളുടെ ഈ സന്തോഷം എന്നും നിലനില്ക്കട്ടെ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@pratheeshjisha7774
@pratheeshjisha7774 3 жыл бұрын
Chetta chechi curry super
@sreekumarnair1940
@sreekumarnair1940 3 жыл бұрын
Nalla rasandu kaananum kelkkaanum
@vasanthav7906
@vasanthav7906 3 жыл бұрын
കണ്ണനെയും പാറുവിനെ യും വളരെ ഇഷ്ടമായി വാചകവും വളരെ ഇഷ്ടമായി പാചക ത്തോടൊപ്പം കണ്ണേട്ടന്റെ ഒരു പാട്ട് കേൾക്കാൻ ആഗ്രഹം കണ്ണേട്ടന്റെ പാട്ടും കവിതകളും എല്ലാം എനിക്ക് വളരെ ഇഷ്ടമാണ് കണ്ണേട്ടനും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ❤
@bindulakshmanan2602
@bindulakshmanan2602 3 жыл бұрын
പാറു ചേച്ചി വിയർത്തു പോയി കറിയും ഉപ്പേരിയും സൂപ്പർ ഞങ്ങളും നിങ്ങൾ പറഞ്ഞ പോലെ ഒച്ചയും ബഹളവും ഒക്കെയാണ്. എന്നാലോ നല്ല സ്നേഹവും ഉണ്ട് . ജീവിതം ഒന്നല്ലെ ഉള്ളു. എനിക്ക് നമ്മുടെ മണിയെയാണ് ഓർമ്മ വരിക കണ്ണ G കലാകാരൻ പാടു മ്പോൾ സംസാരിക്കുമ്പോൾ. പാവം. പാറു ചേച്ചി എനിക്ക് നല്ല ഇഷ്ടമായി ഡ്രസ്സ് സൂപ്പർ. ദൈവാനുഗ്രഹം എപ്പോഴും നിങ്ങടെ കൂടെ ഉണ്ടാവട്ടെ👍
@nainasshades7036
@nainasshades7036 3 жыл бұрын
Nice,so different
@anithya1234u
@anithya1234u 2 жыл бұрын
Njangal upperi an undaka kaya tholukond... Njagal upperi enna paraya
@sureshjaymon2564
@sureshjaymon2564 3 жыл бұрын
Enthu parayaan?...suprrr....alleè
@worldwiseeducationkottayam6601
@worldwiseeducationkottayam6601 2 жыл бұрын
Nadan curry.super.👌
@mukundanmenon5027
@mukundanmenon5027 3 жыл бұрын
Vertupulimcury super
@manjuravi406
@manjuravi406 3 жыл бұрын
Super teacher Teacher nda sambar orupadu njanum anda molum kazichettundu.
@kannan9388636993
@kannan9388636993 3 жыл бұрын
ആണോ... ആളെ മനസ്സിലായില്ലാട്ടോ..
@c.p.bijukrishnakripa2202
@c.p.bijukrishnakripa2202 3 жыл бұрын
കണ്ണൻ ജി വളരെ നല്ല അവതരണം ആർക്കും ഇഷുമാവും പാറുജിയുടെ അവതരണ മികവ് . ഗംഭീരം . കറി കൂട്ടിയ പോലെ തോന്നി. കലാ കുടുംബത്തിന് എന്റെ ആശംസകൾ പ്രാർത്ഥനകൾ .
@mohammadfaris7915
@mohammadfaris7915 3 жыл бұрын
Kannettan Nalla resiganattoo
@suseelarajan6215
@suseelarajan6215 3 жыл бұрын
നിങ്ങളെ. ഒന്നിച്ചു. കാണാൻഇഷ്ടം ❤❤❤❤.ആണ്.
@meenanair9937
@meenanair9937 3 жыл бұрын
Njangalum uperi, pulunkari ennanu parayuka.. Parippu cookerilanu. Vevikkaru. Enthayalum eshtapoettu. Ellavarkum nanma varatte.
@seennuusmusicworld9749
@seennuusmusicworld9749 3 жыл бұрын
വെട്ടു പുളിങ്കറി കാണാൻ തന്നെ അടിപൊളി 👌🏻👌🏻👌🏻❤️❤️❤️❤️❤️ ചേച്ചീനെ ചേട്ടനേം ഇഷ്ടം ആയി 🥰
@nijildharmaraj1724
@nijildharmaraj1724 3 жыл бұрын
Avatharanam alla .sadha veetil samsaarikkunna pole athil oru vyathyasthatha undu super
@pgshajipgshaji7985
@pgshajipgshaji7985 3 жыл бұрын
Enthuttu kidave good very good
@anandhurnair435
@anandhurnair435 3 жыл бұрын
Sir sirnte Vadakkumnatha.... Ettuparayumbol.... songs nte link tharamo
@livaherbalbeautyclinic9860
@livaherbalbeautyclinic9860 2 жыл бұрын
വെട്ടുപ്പുളിങ്കറി ഉണ്ടാക്കി 👌🥰
@kaleshkumar6371
@kaleshkumar6371 3 жыл бұрын
Super cheyya chechi
@kannangnath..8661
@kannangnath..8661 3 ай бұрын
❤❤❤❤❤❤
@susan5204
@susan5204 3 жыл бұрын
കഷ്ണങ്ങൾ നുറുക്കുന്നത് ഒന്ന് കാണിക്കണമായിരുന്നു കാരണം ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കറിയെപ്പറ്റി അറിയുന്നത് , super
@sajeevkumar1151
@sajeevkumar1151 3 жыл бұрын
എന്തായാലും ഒന്നു പരീക്ഷിക്കണം....സൂപ്പർ ആയിട്ടുണ്ട്
@kannanchandran8752
@kannanchandran8752 2 жыл бұрын
കണ്ണേട്ടനും പാറുചേച്ചിയും ഒരുപാട് ഇഷ്ടം ❤❤❤❤
@vijayalakshminair8866
@vijayalakshminair8866 3 жыл бұрын
Very good presentation
@celinta775
@celinta775 3 жыл бұрын
പാറുക്കുട്ടിയെ കാണുമ്പോൾ പറയാം മറന്നു ഫിലിം star സരിതയുടെ ഭംഗി 😘😘😘😘പാചകം എല്ലാം അറിയാല്ലോ 👏👏👏👏👏👏👏👏👏❣️❣️❣️❣️❣️
@sreerekhaunnikrishnan8925
@sreerekhaunnikrishnan8925 3 жыл бұрын
ഹായ് വെട്ടു പുളിങ്കറി Super ഇതാണ് നമ്മുടെ കൂട്ടാൻ അതു പോലെ കായ തൊണ്ടും പയറും മെഴുക്കുപുരടിയും superത്തപ്പൽ
@remanink5368
@remanink5368 3 жыл бұрын
രണ്ടു പേരും നന്നായി യിട്ടുണ്ട്നല്ലഅവതരണംഎനിയ്ക്ക്ചേച്ചിപറയുന്നപോലെഎല്ലാതംകൈക്കണക്കാണ്
@vasundharakrishna1536
@vasundharakrishna1536 3 жыл бұрын
Curry ondakunnadu kandittu kothi aayittu vayya.angane Engil kazhichaal endhaayirikum.👍🤓🤓
@sivaparakashs3968
@sivaparakashs3968 3 жыл бұрын
വളരെ നന്നായിരിക്കുന്നു....
@nalinimenon3890
@nalinimenon3890 2 жыл бұрын
Adipoli
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
കുട്ടിക്കാലത്തെ കുറേ ഓർമകളിലേക്ക് കൊണ്ടുപോയി
@kannangnath..8661
@kannangnath..8661 Жыл бұрын
❤️❤️❤️❤️
@valsalavijayan7979
@valsalavijayan7979 3 жыл бұрын
👍
@geethaviswanath3003
@geethaviswanath3003 3 жыл бұрын
Lari ishttsyitto next item waiting non vekkille
@ushaak287
@ushaak287 3 жыл бұрын
Vazhaka tholi njanum undakarundu supera
@shijianand8293
@shijianand8293 3 жыл бұрын
കടൽ എന്ന കവിത കണ്ട പ്പോഴണ് 🙏🙏🙏🙏🙏🙏 എന്താ അവതരണം 👌👌👌
@tharavasanth4696
@tharavasanth4696 3 жыл бұрын
Super presentation, interesting
@robinrajrobi7003
@robinrajrobi7003 3 жыл бұрын
പഴയ കല്ലിയാണം തെ കുറിച്ച് ഓർക്കുമ്പോൾ പ്രതേക രസം ആണ് വിട്ടിൽ വച്ചു തലേ ദിവസം എല്ലാവരും കൂടി tv vcr വാടക കെ എടുത്തു സിനിമ യും കാണും മലക്കറി വെട്ടും 🙏വെളുക്കുന്ന തെ വരെ അഘോഷങ്ങൾ ആണ് 💞✌️✌️✌️✌️ഇനി അതൊക്ക ഓർമ്മകൾ മാത്രം 💕💕✌️✌️✌️
@spsdesigning4656
@spsdesigning4656 3 жыл бұрын
Super super kidu ✨️👌👌👌👌🤝🤝🤝
@bindhudharmaraj3559
@bindhudharmaraj3559 3 жыл бұрын
Ethu undakan easy anallo, peru kettapol pedichupoyi 😍 njangalude nattil upperi koottan ennanu parayunnathu, ee koottanu njangal pacha sambar ennu parayum
@frostboy7168
@frostboy7168 2 жыл бұрын
Poli
@Shajithonnakkal
@Shajithonnakkal 2 жыл бұрын
Good
@kannangnath..8661
@kannangnath..8661 3 жыл бұрын
എല്ലാവരുടെ സ്നേഹത്തിനും ഒത്തിരി നന്ദി
@sumangalaprasannan3245
@sumangalaprasannan3245 3 жыл бұрын
നല്ല സംസാരം. നല്ല അവതരണം.
@Enchanted_sunny
@Enchanted_sunny 3 жыл бұрын
Ithanu nadan tharavadukalile reethi പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ വിഭവങ്ങൾ.very simple cooking
@archanathankachan7661
@archanathankachan7661 3 жыл бұрын
Actress sarithede oru chaya undaale chechiko
@sushamasurendran5448
@sushamasurendran5448 3 жыл бұрын
ഉപ്പേരി pulinkari ithonnum ഇപ്പോള് kelkkarilla. Ith njan undakkum 👍
@santoshpillai8689
@santoshpillai8689 3 жыл бұрын
Loving couples...
@bindhubindhu1017
@bindhubindhu1017 3 жыл бұрын
Antha veritykal super🙏🙏🙏🙏🙏
@mollykuttythomas8625
@mollykuttythomas8625 2 жыл бұрын
Nostalgia unarthunnu
@joplay4475
@joplay4475 2 жыл бұрын
Pressure cooker use cheyyille?
@sooryaanvivlog138
@sooryaanvivlog138 3 жыл бұрын
പാറു ഈ ഉപ്പേരി എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഞാൻ ചെറുപയറാണ് ഇടാറ് ഇവിടെ എല്ലാവർക്കും വളരെ ഇഷ്ട്ടമാണ് 😍😍😍
@njgaming5953
@njgaming5953 3 жыл бұрын
നല്ല. നാടന്..രീതി യിലുള്ള കൂട്ടാനും അത് പോലെ ഭാഷയും.നല്ലര
@sooryaanvivlog138
@sooryaanvivlog138 3 жыл бұрын
വെട്ട് പുളിങ്കറി എന്തായാലും നാളെ തന്നെ ഉണ്ടാക്കും 😍
@aswathyachu2183
@aswathyachu2183 2 жыл бұрын
Porumme njanum ethu undakki super 😘😘😘
@babithababitha7675
@babithababitha7675 3 жыл бұрын
E chettane kanunbol kalabhavan manni chettane orma varunu same sound kurchu look um und samsaraum same an
@selvin5659
@selvin5659 Жыл бұрын
So sweet❤ nalla samsaram chachi kalagamilla God bless🙏 you❤👍
@jijisugathan4108
@jijisugathan4108 2 жыл бұрын
super
@minivelayudhan4614
@minivelayudhan4614 3 жыл бұрын
ഞാൻ ഉണ്ടാക്കി നല്ല കൂട്ടാൻ
@vinodasurendran4745
@vinodasurendran4745 3 жыл бұрын
Nalla avatharanam
@jayashreenair9298
@jayashreenair9298 4 ай бұрын
Iam seeing your video for the first time. I loved your recipe
@shanthaaravindan5872
@shanthaaravindan5872 2 жыл бұрын
Super
@sujathawarrier5029
@sujathawarrier5029 3 жыл бұрын
വെട്ടുപുളുങ്കറി അടിപൊളി.... തോരനും ഇഷ്‌ടായി. പിന്നെ ഒരു കാര്യം പാറൂ..... ഉപ്പ് കൈകൊണ്ട് തന്നെ ഇടണം നമ്മൾ അമ്മമാരുടെ കയ്യുടെ സ്നേഹം, വാത്സല്യം എന്നിവ ചേർത്ത് അടുപ്പിൽ നിന്ന് വാങ്ങുന്ന ഓരോ രുചി ക്കൂട്ടിന്റെയും സ്വാദ് ഒന്ന് വേറെ യാണ്.... ❣️❣️❣️❣️❣️❣️❣️
@bhargavikv2120
@bhargavikv2120 3 жыл бұрын
കറി ഉണ്ടാക്കി നോക്കി. വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടപെട്ടു ❤️
@kannan9388636993
@kannan9388636993 3 жыл бұрын
നന്ദി
@kishorkumarmk6837
@kishorkumarmk6837 3 жыл бұрын
ഒരുപാട് സന്തോഷം ഇങ്ങനെ രണ്ട് വിഭവങ്ങൾ പരിചയപ്പെടുത്തിയതിന് 🙏🙏🙏🙏തീർച്ചയായും വീട്ടിൽ ഇത് രണ്ടും ചെയ്യും.. Thank u🙏🙏🌹🌹
@wahfawahfapk8061
@wahfawahfapk8061 2 жыл бұрын
കണ്ണേട്ടാ നിങ്ങളെ എനിക്ക് വല്ലാതെ ഇഷ്ട്ടപെട്ടു നിങ്ങളുടെ ആ സംസാര ശൈലി മനോഹരം എന്റെ പേര് നാസർ കണ്ണൂർ ജില്ല
@kaleshkumar6371
@kaleshkumar6371 3 жыл бұрын
Chetta
@BushiVlogz
@BushiVlogz 3 жыл бұрын
സൂപ്പർ കറി,നല്ല ഇഷ്ടയി നിങ്ങടെ സംസാരം ,ചാനൽ ആദ്യമായി കണ്ടത്,സൂപ്പറാട്ടാ
@rajanvarghese7678
@rajanvarghese7678 3 жыл бұрын
Sambar curry pole undu ethu eluppamanallo swamy
@arjunps484
@arjunps484 3 жыл бұрын
🥰
@kanchanaj1608
@kanchanaj1608 2 жыл бұрын
ചേച്ചി നെയ്യപ്പം ഉണ്ടാക്കി കാണിക്കുമോ
@mumthazmc
@mumthazmc 3 жыл бұрын
👍 subscribed
@minisurendran3124
@minisurendran3124 3 жыл бұрын
Kannetande samsaram kalabhavan manichetande pole thonnunnu.
@indiranair2067
@indiranair2067 3 жыл бұрын
Nannayittund ttuo. Pulinkariyum upperiyum super athinekkal ishttayi randaludeyum sambhasham. Orupaad santhosham ariyikkunu.
@krishnahari7807
@krishnahari7807 3 жыл бұрын
Pulikarik jhanghal uluva koodi varuthidum.Ernakulam based ane.kayam chekilla..kayam cherthal sambar taste varum.
@bindusahadevan2618
@bindusahadevan2618 2 ай бұрын
Kurachu puliyinchi pappadam koodi ayal wow super
@sheejarajan6424
@sheejarajan6424 3 жыл бұрын
ഞാൻ ഇപ്പഴാ കണ്ണൻ ചേട്ടന്റെ ചാനൽ കണ്ടത് ട്ടോ... മോഹൻ സിതാര ചേട്ടന്റെ മുഖം.....
@suseelamoothedath3776
@suseelamoothedath3776 3 жыл бұрын
Adipoli koottan n thoran thank u
@rugminimarar6972
@rugminimarar6972 2 жыл бұрын
കായത്തൊലി, ഇഷ്ടമുള്ള വലുപ്പത്തിൽ അരിഞ്ഞു, ഉപ്പിട്ട് വാട്ടി വെയിലത്തു ഉണക്കി എടുത്ത കൊണ്ടാട്ടം, എണ്ണയിൽ വറുത്ത് എടുത്താൽ സൂപ്പർ ആണ്, ട്ടോ..
@deepthilk643
@deepthilk643 3 жыл бұрын
Super curry
മുളകൂഷ്യം സ്വാദ് കൂട്ടാൻ ഒരു ചെറിയ ടിപ് | BY SREELA NALLEDAM
6:18
NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Рет қаралды 268 М.
Which One Is The Best - From Small To Giant #katebrush #shorts
00:17
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 77 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 19 МЛН
Dosa | tiffin sambar | seema kannan | akash anjaney kalaakaaran's birthday special
22:07
KANNAN G NATH. കലാകാരൻ.
Рет қаралды 25 М.
ചമ്മന്തിപൊടി SEEMAKANNAN'S EASY RECIPE
16:31
KANNAN G NATH. കലാകാരൻ.
Рет қаралды 45 М.
എന്നെഅറിയാൻ മുഴുവനായി കാണണം Kannan G Nath
28:49
KANNAN G NATH. കലാകാരൻ.
Рет қаралды 363 М.
Which One Is The Best - From Small To Giant #katebrush #shorts
00:17