ഓണം സ്പെഷ്യൽ കൂട്ടാൻ അവിയൽ | AVIYAL RECIPE | KANNAN G NATH KALAAKAARAN | SEEMA KANNAN ❤ EASY RECIPE

  Рет қаралды 53,375

KANNAN G NATH. കലാകാരൻ.

KANNAN G NATH. കലാകാരൻ.

Күн бұрын

ചങ്കേ...ഇഷ്ടപെട്ടാൽ ഒന്ന് ഷെയർ ചെയ്യണേ...😍😍😍
ഓണം സ്പെഷ്യൽ കൂട്ടാൻ അവിയൽ
AVIYAL | MALAYALAM EASY RECIPE | KANNAN G NATH KALAAKAARAN | SEEMA KANNAN❤ | SPECIAL RECIPE
ഈ വീഡിയോ ഇഷ്ടപെട്ടാൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ ....
കൂടാതെ എന്റെ CHANNEL ഇതുവരെ SUBSCRIBE ചെയ്യാത്തവർ മുകളിൽ കാണുന്ന SUBSCRIBE എന്ന ബട്ടൺ അമർത്തിയ ശേഷം ALL എന്ന ബട്ടൺ സെലക്ട് ചെയ്യുക....
എന്റെ വീഡിയോകൾക്ക് അപ്പപ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കാൻ CHANNEL SUBSCRIBE ചെയ്യാൻ മറക്കണ്ടാട്ടൊ....
ഇനിയും ഇതുപോലുള്ള വെത്യസ്ത വീഡിയോകൾ ഉടൻ വരുന്നതാണ് ....
എന്ന് നിങ്ങളുടെ സ്വന്തം കലാകാരൻ 😍😍😍
കൂടാതെ ഞങ്ങളുടെ KZbin ചാനലുകൾ ആയ
kzbin.info....
kzbin.info....
SUBSCRIBE ചെയ്യണം ട്ടോ ...
If you like this video don't forget to share it with your friends ....
Also, for those who have not yet SUBSCRIBED my CHANNEL, click on the SUBSCRIBE button above and then select the ALL button ....
to get notifications right away ....
More videos like this coming soon ....
with love KALAAKAARAN 😍😍😍😍

Пікірлер: 206
@rajup5098
@rajup5098 3 жыл бұрын
എനിക്ക് 4 പേരിൽ ഏറ്റവും ഇഷ്ടം പാറു നെയാണ്. നല്ല ഭാര്യ, നല്ലഡാൻസർ , നല്ല അമ്മ, നല്ല പാചകക്കാരി. ഐശ്വര്യമുള്ള സ്ത്രീ.
@susan5204
@susan5204 3 жыл бұрын
നിങ്ങളുടെ സന്തോഷവും, കുടുംബവും, പാചകവും എനിക്ക് ഇഷ്ടപ്പെട്ടു, പാറുവിന്റെ സംസാരവും kanatente സ്നേഹവും എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടു ❣️❣️❣️❣️
@neetagirish8149
@neetagirish8149 2 жыл бұрын
raw mango..instead of curd...will try ..good idea
@sreedevis2010
@sreedevis2010 3 жыл бұрын
നിങ്ങളുടെ സ്നേഹം, സന്തോഷം ഇതാണ് വീണ്ടും വീണ്ടും നിങ്ങളുടെ channel കാണാൻ പ്രേരിപ്പിക്കുന്നത്.
@ajithaprasannan9956
@ajithaprasannan9956 3 жыл бұрын
aviyal njangal ingane alla undakkunnatu ithum super
@jessysasijessysasi1725
@jessysasijessysasi1725 3 жыл бұрын
Nalla samsaram appozhum kanum pareeshikum nalla family
@subakalidh7868
@subakalidh7868 3 жыл бұрын
MashaAllah adipolli njangal omanill anne kannata kandappo kodiyavunu njagale undakum inshaAllah
@minimurali8894
@minimurali8894 3 жыл бұрын
നല്ല അവിയൽ പാറു ഈ പ്രാവശ്യം ഓണത്തിന് പാറുവിൻ്റെ കറികൾ തന്നെ വെക്കും ഉറപ്പാ കാണുമ്പോൾ തന്നെ നല്ല ഭംഗിയും രുചിയും
@mayadev298
@mayadev298 3 жыл бұрын
Aadyamaayi kaanunnu.aviyal super
@sulaikhaskitchen3355
@sulaikhaskitchen3355 3 жыл бұрын
അവിയൽ സൂപ്പർ. ട്രൈ ചെയാം. പാറുവിന്റെ സംസാരം ഒരുപാടിഷ്ടം
@premilapremi6309
@premilapremi6309 3 жыл бұрын
ഇത് കണ്ടപ്പോൾ ചിരിയാ വന്നത്. പാറു വിനെ കളിയാക്കിയത് കണ്ടപ്പോൾ .സഹോ ബെൽ ഐക്കൺ അടിച്ചു പിടിച്ചിട്ടുണ്ട്.എന്തായലും ഓണെത്തിന് ഉണ്ടാകാം. നല്ല കുടുംബം. കണ്ണു വകുന്നില്ല. 😘✨👍🙏❤
@minisatheesh8504
@minisatheesh8504 3 жыл бұрын
പാറുചേച്ചിടെ പാചകവും കണ്ണേട്ടന്റെ വാചകവും കുടുംബവും ഒക്കെ വളരെ ഇഷ്ടമായി...... ❤❤❤
@geethathulasi9422
@geethathulasi9422 2 жыл бұрын
Kettu ട്ടോ
@santhakumarikunjamma4554
@santhakumarikunjamma4554 3 жыл бұрын
Paruvinte kayyilenthanu, marukano?, njangslude veettil husabandum, monum adukkala bhagathekky varunnathu kazhikkananu
@smithakbiju3655
@smithakbiju3655 3 жыл бұрын
Aviyal adipoli paruchechee
@bhargavikv2120
@bhargavikv2120 3 жыл бұрын
അവിയൽ സൂപ്പർ ചേച്ചി 👌❤️. ഞാൻ അവിയലിൽ പുളി അല്ലങ്കിൽ മോര് ചേർക്കും ഈ ഓണത്തിന് ചേച്ചി യുടെ അവിയൽ ഉണ്ടാക്കും
@geethaviswanath3003
@geethaviswanath3003 3 жыл бұрын
Orupdu puthiya arivukal thanks paru
@rajithasanthosh6511
@rajithasanthosh6511 3 жыл бұрын
ഒരുപാടിഷ്ടം തോന്നുന്നു ചേച്ചിയോട് സംസാരം കേൾക്കാൻ തന്നെ എന്തൊരു രസം രണ്ടു നാലു വീഡിയോസ് മാത്രമേ കണ്ടിട്ടുള്ളൂ..... പതിയെ പതിയെ എല്ലാ വീഡിയോസും കാണാം കേട്ടോ 👍🏻😘
@usharadhakrishnan422
@usharadhakrishnan422 3 жыл бұрын
Paruneyum kannaneyum makkaleyum anikku othiri eshttanu
@jayalakshmiammal4347
@jayalakshmiammal4347 3 жыл бұрын
പാറു മിടു മിടുക്കി എനിക്ക് ഒത്തിരി ഇഷ്ടം. അവിയൽ സൂപ്പർ കൊതി വരുന്നു. നമസ്കാരം കണ്ണൻ ജി . നല്ല മാതൃകാ കുടുംബം
@hlpv9116
@hlpv9116 3 жыл бұрын
ഞാനും ഇടത്തെ കൈയ്യ് ഉപയോഗിച്ച് പച്ചക്കറി അരിയുന്ന ആളാണ്. 😊. അതേ പോലെ, പാറു ഉണ്ടാക്കിയ പോലെത്തന്നെയാണ് ഞാനും അവിയൽ ,പുളീഞ്ചി.. എന്നിവ ഉണ്ടാക്കുന്നത് ട്ടോ . വിശേഷ ദിവസങ്ങളിൽ ഉള്ളി ഉരുളക്കിഴങ്ങ് എന്നിവ ഞങ്ങളും ഉപയോഗിക്കാറില്ല. എന്റെ കന്നട friends ന് ഈ style അവിയൽ ഭയങ്കര ഇഷ്ടമാണ്. 😊(ഞങ്ങൾ ഇരിഞ്ഞാലക്കുടക്കാർ ആണ് . ഇപ്പോൾ 36 വർഷമായി Bangalore settled ആണ്.)
@lakshmipillai5498
@lakshmipillai5498 3 жыл бұрын
Ee avial innu undaakki nokki... Super aayi to... Thanks for this tips and tricks 👍🥰
@deepthilk643
@deepthilk643 3 жыл бұрын
Paru Nalla set
@rajasreek8279
@rajasreek8279 3 жыл бұрын
Superrrrrrrrrr aviyal toooo
@gigimolsurendran3023
@gigimolsurendran3023 3 жыл бұрын
Aviyal super👌👌😍😍 nibgalude randalibtem snehathil chalicha samsaram orupaad ishttam
@sujathavijayan9002
@sujathavijayan9002 2 жыл бұрын
Adipoli tto
@AmmusInspirationalVlog
@AmmusInspirationalVlog 3 жыл бұрын
Nice...അവിയൽ ഇഷ്ടപ്പെട്ടുട്ടോ... 😊😊😊
@simimenon4895
@simimenon4895 3 жыл бұрын
Paachaka vachaka kalayude coursenu vannalonnu alochikyanu... Kidukki ellam🤤🤤🤤
@remaambady6051
@remaambady6051 3 жыл бұрын
Ente ammayum parayim njengal thiruvanchikulathullavarane
@babudaniel7807
@babudaniel7807 3 жыл бұрын
ഞാൻ ഇന്ന് തന്നെ പച്ചകറി വാങ്ങി അവിയൽ ഉണ്ടാക്കും
@madhurimadhu2318
@madhurimadhu2318 3 жыл бұрын
എനിക്ക് നിങ്ങളെ എല്ലാവരെയും ഒന്ന് പോലെ ഇഷ്ടം 🙏.ദൈവം കനിഞ്ഞു അനുഗ്രഹിച്ച കുടുംബം 👍🌹❤️🙏
@zeusgaming4335
@zeusgaming4335 3 жыл бұрын
Parum mam,new information anu related kumbalanga murikkal,thank u,very good information
@sajiardra1849
@sajiardra1849 3 жыл бұрын
Rasakalanum, koottukariyum undakki super ayirunnu to.❤️❤️❤️
@jessysasijessysasi1725
@jessysasijessysasi1725 3 жыл бұрын
kumblaga murikunnathe puthiya ariv kiti
@santoshpillai8689
@santoshpillai8689 3 жыл бұрын
😍🥰
@bhavananair5283
@bhavananair5283 2 жыл бұрын
Super kannanji
@smithagangadharan3814
@smithagangadharan3814 3 жыл бұрын
Ningakeee uruli evidennaa please tell me I want to know it please🥰🥰 pachakam ellam. Porikkunnundutto paruechi❤
@kannan9388636993
@kannan9388636993 3 жыл бұрын
അറിയില്ല മോളേ... 70,75 വർഷത്തെ പഴക്കം ഉണ്ട്, അമ്മുമ്മ ഉപയോഗിച്ചിരുന്നതാ...
@vijayasasi5073
@vijayasasi5073 2 жыл бұрын
Aviyal snooper teachare, surely try.
@annammajohn2175
@annammajohn2175 3 жыл бұрын
Adi poli
@annammajohn2175
@annammajohn2175 3 жыл бұрын
Njan pavaka theeyal undaki othiri tasty aayirunnu thanks paru Etta this. Love you all
@dharsikashone8274
@dharsikashone8274 3 жыл бұрын
Athenta visheshadivasangalil ulliyum onion um cherkan padillannu paranjathu athilentelum reason undo ariyan oru curiosity athond chodichathatto . Enikku athoru arivayayirikkum .
@anilagopi5317
@anilagopi5317 Жыл бұрын
Adipoli 👍 kumbalanga neelathil aane aadyam murikyunnathe nyaanum. Naattil vanne angane murichhappol enne kaliyaakkunnathe nyaan kandu. Evide Ahmedabadil kadakkaare murichhe polum tharilya. Avare parayunnathe nyangalkke athe chheyyaan paadilya. Endo dosham undaakum enne paranju.
@ajithaunnipg7391
@ajithaunnipg7391 3 жыл бұрын
കണ്ണേട്ടന്റെ ""പൊരിക്കും ""ഡൈലോഗ് സൂപ്പർ 🥰🥰🥰🙏👍
@beenajoshi9882
@beenajoshi9882 3 жыл бұрын
Adipoli aviyil thankyou paru
@eiyyi6779
@eiyyi6779 3 жыл бұрын
കണ്ണേട്ടനോട് തോന്നിയതിൽ കൂടുതലായി ഒരു പൊടി സ്നേഹം ചേച്ചിയോട്. ഫസ്റ്റ് കമന്റ്‌ ♥️♥️
@jayashreenair9298
@jayashreenair9298 4 ай бұрын
Adipoli avial
@dharsikashone8274
@dharsikashone8274 3 жыл бұрын
Urappayum teacher paranjapole thanneyundakkum 😋
@sajeevanvasudevan4442
@sajeevanvasudevan4442 3 жыл бұрын
Love you guys 💗
@girishv.p7064
@girishv.p7064 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. നല്ല അവതരണം
@beenajoshi9882
@beenajoshi9882 3 жыл бұрын
Kannan edukk naluvari pattu koodi padiyal kollamayirunnu
@siljijobyvalayil1448
@siljijobyvalayil1448 3 жыл бұрын
പുളിയിഞ്ചി സൂപ്പർ ആയിരുന്നു. അവിയൽ ഉറപ്പായിട്ടും ഉണ്ടാക്കി നോക്കും
@rudhilaks4205
@rudhilaks4205 3 жыл бұрын
പുതിയ subscriber ആണ്‌ 😊 ഐശ്വര്യമുള്ള ആ അമ്മയാണ് subscribe ചെയ്യാൻ കാരണം .ഒരുപാടിഷ്ടായി അമ്മയെ ❤️❤️❤️
@lakshmismenon4897
@lakshmismenon4897 3 жыл бұрын
Paru teachrde samsaram kekkan nalla rasaa... Ente Ukg le dance teacher. Ormakaanila teachrk. Ennalum old student te oru 😘😘😘
@kannan9388636993
@kannan9388636993 3 жыл бұрын
മനസ്സിലായില്ലാട്ടോ... ഒരുപാടു സ്നേഹം ചക്കരേ...ടീച്ചറിൻ്റെ😘😘😘😘
@lakshmismenon4897
@lakshmismenon4897 3 жыл бұрын
Karimbadam schoolila teachr padipichth dance. Rply thannaloo Soo Happpee😘😘
@jayashaji7764
@jayashaji7764 3 жыл бұрын
Puli inchi undaki super ayirunnu.purathu vachal kedakumo
@kannan9388636993
@kannan9388636993 3 жыл бұрын
നന്ദിട്ടോ
@sherlyravindran9833
@sherlyravindran9833 3 жыл бұрын
Avial super.paru parayunnathu kelkan thanne nalla resam undu tto.kannetan parayunnathum nallatha tto.God bless you all
@ashadeepu4652
@ashadeepu4652 3 жыл бұрын
Paruchechi super anu njan cheyithu nokam 👌👌👍👍
@drremabhaik.j9312
@drremabhaik.j9312 2 жыл бұрын
പാറുക്കുട്ടിയുടെ അവിയൽ നന്നായിരിക്കുന്നു.
@jayasreegopinath2867
@jayasreegopinath2867 3 жыл бұрын
Soooooo tasty🥰🥰🥰💕💕💕 same like my Amma's recipe..... Nostalgia♥️♥️Advance onam greetings to kannettan... Paruchechi..... and all...... 🥰🥰
@lishabinesh6865
@lishabinesh6865 3 жыл бұрын
👌
@bindhudharmaraj3559
@bindhudharmaraj3559 3 жыл бұрын
Chettanum chechiyum powlichutto, pachakavum vachakavum orupad eshtamayitto, pnne chechiyude veedu thrissur ano, njan thrissur anu, ee adutha divasamanu ningalude videos kandathu, chechi paranja kumbalanga cutting n kashanam nurukiyathu veendum nurukan padillathathum thrissuril njangalude nattilum parayum, njan epol mumbail anu, love you Chettan chechi❤❤❤,pnne njan first kanda video puliyinji de ayirunnu, annu thanne njan undaki, njangalum chechi undakunna athupole thanneyanu nattil undakunnathu
@bindhubindhu979
@bindhubindhu979 3 жыл бұрын
Aviyyal super 👌👍👍
@vanajadevi2434
@vanajadevi2434 3 жыл бұрын
ഞാനും പറവൂർകാരി. അവിയൽ 👌
@100leisure
@100leisure 3 жыл бұрын
Hi,chankukale , good morning Kannetta parutty vilikkunnu Aviyal kazhikkan, Parutty sundarikuttya Pinne orukaryam parayatte Ethe ente request anutto Ningalude oru group song Venam kelkkan kothiyundayitta Ella video yilum kannetta song venam May God bless you all ❤️❤️❤️
@sajisajimol9595
@sajisajimol9595 3 жыл бұрын
😍😍
@ramarajendran9228
@ramarajendran9228 3 жыл бұрын
Suparr 👌👌👌
@sanusadasivan9518
@sanusadasivan9518 3 жыл бұрын
Hai kannettan and paru chechi avital super 👍🌹😀
@geetharpillai3269
@geetharpillai3269 3 жыл бұрын
Hello chunkukalle 🥰🥰🥰geethachechiyane. Ippol njan vilichusamsarichille. Aviyal njan kandittane ningale vilichath. Njanum ithepole thanneyanu vekkunnath. Innu velupine njan aviyal vechu ketto. Athukazhinjappol ningalude aviyal. 👍👍👍👍
@kannangnath..8661
@kannangnath..8661 3 жыл бұрын
ഒക്കെ ചേച്ചി
@PadmaPadma-jf8jh
@PadmaPadma-jf8jh 3 жыл бұрын
കണ്ണേട്ട പാറു മോളെ അവിയൽ നന്നായേട്ടുണ്ട് ട്ടോ 👌🏻👌🏻👌🏻👌🏻👌🏻👍
@babudaniel7807
@babudaniel7807 3 жыл бұрын
Kannan g njanum nigalude പാചകം ചെയ്യാൻ പഠിച്ചു വരുന്നു🥕🥕🥕🥕🥕🍋🍋🍋🍋🍋🍋🍋🍋
@sathimohandas7321
@sathimohandas7321 3 жыл бұрын
പാറു വിന്റെ സംസാരം വലിയ ഇഷ്ടാണ് അവിയൽ നന്നായിട്ടുണ്ട്, ഞാൻ തൈരാണ് ചേർക്കാര്
@chandrarnair7215
@chandrarnair7215 4 ай бұрын
Good Avial
@lathikaambat4166
@lathikaambat4166 3 жыл бұрын
കുമ്പളങ്ങ ഞങ്ങളും വട്ടം മുറിക്കില്ല..നീളം മുറിച്ചിട്ടേ cut ചെയ്യുള്ളു.. അവിയൽ undakki നോക്കാം. കണ്ടിട്ട് it is good...
@aneeshkrishna5702
@aneeshkrishna5702 3 жыл бұрын
ശരിയാണ്..കുമ്പളങ്ങ വട്ടം മുറിക്കുന്നത് ക്ഷേത്രങ്ങളിൽ കുരുതിക്കു ആണ്..വീടുകളിൽ നീളത്തിൽ പിളർന്നു വട്ടത്തിൽ മുറിക്കും
@jincyvincent1468
@jincyvincent1468 3 жыл бұрын
Sooopper
@prabhasreekumar5265
@prabhasreekumar5265 2 ай бұрын
അവിയൽ സൂപ്പർ
@renukabalan7205
@renukabalan7205 3 жыл бұрын
❤❤❤❤❤❤
@dheerajkbjithu3364
@dheerajkbjithu3364 3 жыл бұрын
കണ്ണേട്ടാ പാറു ചേച്ചീ നമസ്കാരം..... ചേച്ചീട സ്റ്റയിൽ അവിയൽ ഉണ്ടാക്കണം
@vidyanagarponnuse3284
@vidyanagarponnuse3284 3 жыл бұрын
ഇതു തന്നെയാണു ഞാനും അവയൽ കഷണം ഞാനും ആരെക്കൊണ്ടും മുറിപ്പിക്കില്ല. ഒരേ അളവിൽ നീളത്തിൽ അറിയണം നിർബദ്ധമാണ് പിന്നെ മാങ്ങയ്ക് പകരം തൈര് എടുക്കാറുണ്ടു.
@minias6550
@minias6550 3 жыл бұрын
👍👌😋❤️🙏 മറ്റു പച്ചക്കറികളും ഉപയോഗിച്ഇരിതിക്ചെയ്യൻ പറ്റുന്ന താനോ🙏
@rajuputhuparambil9002
@rajuputhuparambil9002 3 жыл бұрын
Nice
@sathiviswanathvishwanath7194
@sathiviswanathvishwanath7194 3 жыл бұрын
Paru,,,super...like you very much.you and your family.
@georgeangamaly2963
@georgeangamaly2963 3 жыл бұрын
👍👍👍
@gladceyjose8683
@gladceyjose8683 3 жыл бұрын
Nalla avial, pinne puli inji undakki, superosuper. Kadachakka koottan kandillatto.
@rekhaperath5446
@rekhaperath5446 3 жыл бұрын
👌👌👌
@reethasudesh3298
@reethasudesh3298 16 күн бұрын
സീമ ഉണ്ടാക്കുന്ന പുളിങ്കറിയാണ് ഞാൻ ഇപ്പോഴും ഉണ്ടാക്കുന്നത്. ഇവിടെ എല്ലാർക്കും ഇഷ്ടം ആണ്. ഞാൻ സാധാരണ ചെറിയ ഉള്ളി ചേർത്തിട്ടാണ് ഉണ്ടാക്കാറ്. ഇപ്പൊ അതെല്ലാം വിട്ടു. ഇഞ്ചി മാത്രം ഇട്ടാണ് ഉണ്ടാക്കാറ്.
@manjuladevikn5211
@manjuladevikn5211 3 жыл бұрын
Sariyanu njanum angine thanneyanu kumbalanga murikkunnathu
@vasudevancg1411
@vasudevancg1411 2 жыл бұрын
Super.aveal
@renukaanchery7714
@renukaanchery7714 2 жыл бұрын
Super
@sremanair8669
@sremanair8669 3 жыл бұрын
Thank you for showing how to make "Avial". From Bangalore.
@leelavimal3784
@leelavimal3784 3 жыл бұрын
സൂപ്പർ
@vijayalakshmipriya23vijaya33
@vijayalakshmipriya23vijaya33 3 жыл бұрын
Spuer paru cachi kanna chetan llove you allll go bless you alll always take care love you allll from Bangalore 👍👍🙏🙏❤❤
@lijinap4954
@lijinap4954 2 жыл бұрын
👌👌👌👌👍👍👍
@sonusvlog9132
@sonusvlog9132 3 жыл бұрын
Pàruchechi visesha divasangalil ulli cherkan Padilla ennu paranju.ithinthe karanam enthanu. Chovva velli divasangalil njagalude veetil veluthulli upayogikarilla Deviku nishidhamayathu kondanu ennu parayunnu.athupole valla Maryam kondano ullicherkan Padilla ennuparayunnathu.chodichathil thettundakil kshamikanam,Aviyal super Anu to
@umadevikn4927
@umadevikn4927 3 жыл бұрын
കുമ്പളങ്ങക്ക് പകരം വെള്ളരിക്ക ഇട്ടാൽ നന്നായിരുന്നു. ഞാൻ ബീൻസും ഇടും. എനിക്കും മാങ്ങ ഇടുന്നതാണ് ഇഷ്ടം. Happy onam in advance ❣️❣️❣️
@ambilysasi8549
@ambilysasi8549 2 жыл бұрын
അടിപൊളി
@jijoabraham4845
@jijoabraham4845 3 жыл бұрын
👌👌👍
@abuthahir3777
@abuthahir3777 3 жыл бұрын
കണ്ണേട്ടാ സൂപ്പർ
@smithabinu352
@smithabinu352 3 жыл бұрын
ഏട്ടത്തിയമ്മേ അവിയൽ സൂപ്പർ....😋😋😋😋🥰🥰
@kannangnath..8661
@kannangnath..8661 3 жыл бұрын
❤❤❤❤❤
@kannan9388636993
@kannan9388636993 3 жыл бұрын
Thanq നാത്തൂൻസേ...
@nairrajamala5098
@nairrajamala5098 3 жыл бұрын
Paruchechi oru dance kanikkamo
@beenagireendran1784
@beenagireendran1784 2 жыл бұрын
I love watching your cooking Both of you cook in a natural way.who is suma cheechi?
@shinegopalan4680
@shinegopalan4680 3 жыл бұрын
അവിയൽ suuuper
@jayalekshmijayalekshmi5331
@jayalekshmijayalekshmi5331 3 жыл бұрын
ആരാണ് സുമേച്ചി
@vasanthakumari8189
@vasanthakumari8189 3 жыл бұрын
Hai kannetta,Hai parootty
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 3,3 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 25 МЛН
Aigiri Nandini | Mahishasura Mardini  | Kannan G Nath | Coimbatore
5:35
NGB NISSHANTH VLOGS
Рет қаралды 11 М.
സാമ്പാറും ജീവിതവും
37:26
KANNAN G NATH. കലാകാരൻ.
Рет қаралды 65 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН