താങ്കൾക്കൊന്നും വേറെ പണിയില്ലെ,, ഇത്തരം OBD ഒക്കെ സാധാരണ വർക്ക്ഷോപ്പുകൾ വർഷങളായ് ഉപയോഗിക്കുന്നുണ്ട്, ഇനി ഈ വീഡിയോ ഒക്കെ ഇട്ട് കാണിച്ചിട്ട് കസ്റ്റമർ ഇത് വാങ്ങി പല തവണ ഹിസ്റ്ററി ഡിലീറ്റ് ചെയ്തിട്ട് വർക്ക്ഷോപ്പിൽ വരും ,, അപ്പൊ എങ്ങനെ കംപ്ലൈന്റ് ചെക്ക് ചെയ്യും ,,
@KERALAMECHANIC4 жыл бұрын
Verey oru paniyum ellaaaa bro
@fayyasmansoor33664 жыл бұрын
വെറുതെ സബിനിക്കയെ ചൊറിഞ്ഞിട്ട് എന്തു കാര്യം ?,OBD നോക്കിട്ട് ആണോ പണിയെടുത്ത് കൊടുക്കേണ്ടത് നിങ്ങളെ എങ്ങനെ വിശ്വസിച്ചു വണ്ടി ഏൽപ്പിക്കും
@spknair4 жыл бұрын
@@fayyasmansoor3366 സബിൻ അടക്കം എല്ലാവരും ഇങ്ങനെ തന്നെയാണ് ഫാൾട്ട് റീഡിങ് നടത്തുന്നത്. വാണിങ് ക്ലിയർ ചെയ്ത് വർക്ക് ഷോപ്പിൽ പോയാൽ താങ്കളുടെ വണ്ടിക്ക് ഉള്ള പ്രശ്നം എന്ത് എന്ന് അറിയാൻ സാധിക്കില്ല. ഈ കമന്റ് പിൻ ചെയ്ത് വെച്ചത് നന്നായി.
@ROYS0114 жыл бұрын
സാറിനെ പോലെ എല്ലാം അറിയുന്നവര്‍ക്ക് വേണ്ടിയല്ല.. ഇതേ കുറിച്ച് അറിയാന്‍ പാടില്ലാത്ത.. അറിയാൻ ആഗ്രഹിക്കുന്ന ഒരുപാട് പേര് ഉണ്ട്. അവര്‍ക്ക് വേണ്ടിയാണ് sabin വീഡിയോ ഇടുന്നത്. 🎉 🎉 🎉 🎉 🎉 🎉 🎉 🎉
@autoteam87194 жыл бұрын
Afize... ഇദ്ദേഹം പറയുന്നത് ചില വാഹനങ്ങളിൽ പണിയെടുത്ത് കഴിയുമ്പോൾ cluster ൽ warning light വരാറുണ്ട് അങ്ങനെയുള്ള അവസരത്തിൽ scanningചെയ്ത് DTC കളഞ്ഞ് ലൈറ്റ് അണക്കാൻ ഉള്ള ചിലവ് കുറഞ്ഞ ഒരു മാർഗ്ഗം ആയിട്ട് ഇത്തരത്തിലുള്ള ടൂൾ അദ്ദേഹം ഉപയോഗിക്കുന്നു . മറ്റ് വർക് ഷോപ്പ്കാർക്കും വാഹന ഉടമകൾക്കും ഈ ഉപകരണം വാങ്ങി എളുപ്പത്തിൽ warnings lights നീക്കം ചെയ്യാം . നല്ലത് ... ഇദ്ദേഹത്തിന് cludter ൽ വരുന്ന warning lights നിസ്സാരം . ഇത് കാണുന്ന വാഹന ഉടമകൾ തീർച്ചയായും സന്തോഷിക്കും ഇത്രയേ ഉള്ളൂ വാഹനത്തിലെ ഇലട്രോണിക്സ് ... വീഡിയോ കണ്ടാൽ ആർക്കും മനസിലാകുമല്ലോ . ഇത്രയും ചെറിയ കാര്യമാണ് വർക്ക്ഷോപ്പ് ക്കാരും കമ്പനിക്കാരും കൂടി വലിയ സംഭവമാക്കി പറഞ്ഞ് വച്ചിരിക്കുന്നത് . ഇതോട് കൂടി നിങ്ങള് തീർന്നു ഉഡായിപ്പ് പണിക്കാരെ. പ്രത്യേകിച്ച് ഒരു scanner ഉം കൊണ്ട് workshop കൾ കയറി ഇറങ്ങി scanning ന് അന്യായ കാശ് വാങ്ങുന്ന കൂട്ടരൊക്കെ . അഭിനന്ദനങ്ങൾ വാഹന പ്രേമികളുടെ സ്വന്തം കേരള മെക്കാനിക്കിന് .
@samadkka8204 жыл бұрын
സത്യം സത്യം ,ഇങ്ങിനെ തുറന്ന് പറയാനും ഒരു നല്ല മനസ്സ് വേണം Tnx
@malluelement39884 жыл бұрын
kzbin.info/www/bejne/gqekYnWugNV3eLc
@sandeepk73614 жыл бұрын
High quality adapter. Good customer support (hindi,malayalam,english,tamil) 24*7 personal support www.amazon.in/dp/B08NGB1YH2/ref=cm_sw_r_cp_apa_fabc_EJKNTJ0TQG2SZ7CQM33K
@rafeekkoduvayakkal35983 жыл бұрын
@@sandeepk7361 maruti alto 2006 Support
@sureshm84664 жыл бұрын
വളരെയധികം ഉപകാരപ്രദമായ പുതിയ ഒരു അറിവ് തന്നതിന് ഒരുപാട് നന്ദി.love from Saudi Arabia
@sandeepk73614 жыл бұрын
High quality adapter. Good customer support (hindi,malayalam,english,tamil) 24*7 personal support www.amazon.in/dp/B08NGB1YH2/ref=cm_sw_r_cp_apa_fabc_EJKNTJ0TQG2SZ7CQM33K
@JitheshNs4 жыл бұрын
ആരും അധികം പറയാൻ മടിക്കുന്ന മെക്കാനിക് രഹസ്യങ്ങൾ തുറന്നു പറയുന്ന താങ്കൾ അടിപൊളി ആണ് 👍😄🎊
@muhammadnabeel754 жыл бұрын
ആയുസും ആരോഗ്യവും അള്ളാ സലിംക്കക്ക് നൽകട്ടെ
@KERALAMECHANIC4 жыл бұрын
😍😍😘
@AbdulSalam-zx6hy4 жыл бұрын
Aameen 🤲
@jafarkhantoolsland69634 жыл бұрын
ആമീൻ
@faizfahadvlogs5894 жыл бұрын
Ammeen
@monjathis18204 жыл бұрын
ആമീൻ
@arjunkraghav4 жыл бұрын
Malayali develope chytha oru scaning tool und,amazonil "scan-d" search chytha mathi,ellaverkum simple aittu use cheyam,nammale polathe normal car ownersinu nalla upakaram ann scan-D,and avare customer care department valare helpful ann,ente Volkswagen poloyil njan use cheyarund
super video...ngane oru sambhavam indennu thanne ippozha ariyunne,,,,thnx ikka
@mohammedkuttym36184 жыл бұрын
അറിവ് അല്ലാഹുവിന്റെ വലിയ അനുഗ്രഹം ആണ് പ്രയോജനപ്രദമായ അറിവ് പ്രത്യേകിച്ചും, അൽഹംദുലില്ലാഹ് /ജസാക്കല്ലാഹ് ഖയി 'ർ. ആമീൻ, ആമീൻ, ആമീൻ.
@KERALAMECHANIC4 жыл бұрын
Aameen
@faizfahadvlogs5894 жыл бұрын
Ameen
@sandeepk73614 жыл бұрын
High quality adapter. Good customer support (hindi,malayalam,english,tamil) 24*7 personal support www.amazon.in/dp/B08NGB1YH2/ref=cm_sw_r_cp_apa_fabc_EJKNTJ0TQG2SZ7CQM33K
@Khn842 жыл бұрын
Thanks ഇക്കാ 🤩👍👌
@pvathirali35334 жыл бұрын
Guys endokke cheyyanelum oru basic knowledge venam vandiye patty. Mechanic kaaryangal paranju thannu lalidhamaayi but idhine patti padikkaan irannaal kadal kanakkinu unde. Error clearing maathram alla, proper diagonosis vere thannea ane athra eluppam allaa oro parameterum nannayi ariyanam. Endelum isssue vannaal kayiyunnadhum nalla graage or workshopil thannea poyi fix cheyyuka allel iratti pani aaavum... Kore comments kandappam aalukal idhokke valare nissaram ayi kaanunna pole thoni.. Edhu workinum oru proffessionalism unde. His videos are very informative should take in right way ennu maathram. Nice video 👍
@Mkmz Жыл бұрын
nanmayulla punyame nanni🙏🙏🙏
@Dashamuulam4 жыл бұрын
വളരെ imformative ആയ video❤️
@ROYS0114 жыл бұрын
ആരും തന്നെ പറഞ്ഞ് തരാത്ത വിവരങ്ങള്‍. Best of luck. 🎉 🎉
ഇക്ക , നിങ്ങളുടെ കയ്യിൽ നിന്നും ആദ്യം കളഞ്ഞു പോയി എന്നുപറഞ്ഞ scanner ഏതാണെന്ന് പറഞ്ഞു തരാമോ ?
@planforubyaruljith19874 жыл бұрын
Toyota corola video cheyamo
@bibinbaby82052 жыл бұрын
Thank you 👍
@angelajith110 ай бұрын
Innova ,xylo ഡീസൽ വാഹനം ടെസ്റ്റ് ചെയ്യാൻ കഴിയുമോ??
@lakesidemission71723 жыл бұрын
👍👍evanalu puliyanu keta..good
@PAJERO6742 жыл бұрын
Hello bro, i like your videos? Keep it up. Ente car maruthi swift dzire zdi annu. 2013 last model. Eniku 15 w 40 oil grade ulla engine oil ozhikamo? Enthegilum problem undakumo?
@Suresh-jn7lo2 жыл бұрын
ചേട്ടന്റെ കയ്യിൽ ഉണ്ടായിരുന്ന ഇതിനും മുമ്പുള്ള scanner എ തായിരുന്നു രുപ എത്ര പറയാമോ
@pragitapragi28393 жыл бұрын
Super thank you help full bro
@najeemnajeem6253 жыл бұрын
Chetta kollathu evida
@rajeshrajeshveekay55793 жыл бұрын
മുൻപുണ്ടായിരുന്ന സ്കാനർ ഏത് കമ്പനിയുടേതാണ് ?
@navaskolakkaden994 жыл бұрын
Aulto യിൽ obd എവിടെയാണ് കണക്റ്റ് ചെയ്യുക???
@sindhupg51514 жыл бұрын
ഭായ് നമസ്കാരം 🙏ഒരു സംശയം ഹീറോ ഹോണ്ട cd100 ss പറ്റിയ best ഓയിൽ etha🤔 ഫിറോസ് ഭായുടെ നാനോലൂബ് ഉപയോഗിക്കാൻ വേണ്ടി, ഹോണ്ട unicon 150 പറ്റിയ best ഓയിൽ 🤔for nanolube 🤔ഭായുടെ അഭിപ്രായത്തിൽ 🤔🤔🤔
@shibukoonath70543 жыл бұрын
ഗൾഫിൽ ഉഭയോഗിക്കാമോ
@safeH8882 жыл бұрын
Thank you
@shefeeqnooh1329 Жыл бұрын
2004honda Accord obd port evedaya
@jobinsmj57774 жыл бұрын
Good information Sabin ekka... Tnq..💐💐
@albinwayanad78592 ай бұрын
സ്ഥിരമായി കുത്തി വച്ചാൽ battery drain ആവില്ലേ
@nithinmenon20643 жыл бұрын
Thanks ചേട്ടാ
@asokkumar92323 жыл бұрын
Tsta iris നെ പറ്റി ഒരു വീഡിയോ ഇടുമോ
@KERALAMECHANIC3 жыл бұрын
Ook
@rppayyanakkal559320 күн бұрын
ഇതിൽ program ചെയ്താൽ original tool ൽ നോക്കിയാൽ വീണ്ടും code കാണിക്കും warning light വീണ്ടും വരും complaint തീരില്ല customer വീണ്ടും വഴിയിൽ കുടുങ്ങും 😅
@KERALAMECHANIC19 күн бұрын
ഇതിൽ പ്രോഗ്രാം ചെയ്യാൻ ഒന്നും ഞാൻ പറയുന്നില്ലല്ലോ. ആദ്യം വീഡിയോ സമാധാനമായി മുഴുവൻ കാണുക
@haroona3332 жыл бұрын
Hi ..ikka obd tool evide kittum ikkadukkevundo...
@tubevlogs1909 Жыл бұрын
Location pls snd
@prabithkukku46343 жыл бұрын
ELM fault code erase cheythal chila vandikalil rmp variation varund
Ee sathanam abs bikil use aakaan patto🤔🤔 Athinullath arkelum ariyo...🤔
@KERALAMECHANIC3 жыл бұрын
അറിയില്ല
@sharafaroor64193 жыл бұрын
@@KERALAMECHANIC bikinte obd eathenkilum ariyo..
@samiulsam56103 жыл бұрын
Chevrolet beat in use cheyyan patto ??
@muhammedshafeeq4042 жыл бұрын
Ee device indigo tdi 2010 il okke work cheyyuuoo bhaiiiii...
@aneesh62624 жыл бұрын
Bolero passenger 2015 zlx vandikku ethu use chayan pattumo
@anilnavarang44453 жыл бұрын
സ്കോർപിയോ ഓൾഡ് മോഡൽ എങ്ങനെ ആണ് ഇതു യൂസ് ചെയ്യുന്നത് ഭായ് എവിടെ ആണ് കുത്തേണ്ടത് obd spot എവിടെ ആണ്
@KERALAMECHANIC3 жыл бұрын
Which type engine
@roydavismangalath8519 ай бұрын
Wagonr 2007 modelil work ചെയ്യിക്കുന്ന obd scanner suggest cheyamo
@vibinkrishnankr56204 жыл бұрын
Bro, Hyundai cretta review cheyummo. Mechanical problems and positives and negatives
@noufalraaz17973 жыл бұрын
എന്റെ അടുത് Maruthi Suzuki 2008 model swift ആണ് അതിൽ OBD 2 tool (ELM 327)ഞാൻ online വാങ്ങി Bluetooth connection കിട്ടുന്നില്ല app (torque,infocar) connection try ചെയുമ്പോൾ unable to connect എന്ന് വരും
@shinesasidharan90943 жыл бұрын
ikka workshop evida..
@fasilmuhammed2804 жыл бұрын
Scrap policy oru vdo cheyyamo Sabin ikka
@HARIKRISHNAN-sg4zpАй бұрын
ഇത് Volkswagen കാറുകളിൽ സപ്പോർട്ട് ആകുമോ..?
@KERALAMECHANICАй бұрын
Yes
@HARIKRISHNAN-sg4zpАй бұрын
@@KERALAMECHANIC thankyou..😊
@Miles2Go20002 жыл бұрын
ഈ scanner വച്ച് ABS sensor ഏതാണ് പോയതെന്ന് അറിയാൻ പറ്റുമോ. VW Polo
@KERALAMECHANIC2 жыл бұрын
Illaaaa
@KERALAMECHANIC2 жыл бұрын
Only obd
@chandulal16373 жыл бұрын
Vittara brezzayude oru review video cheyyaamo bro
@carmatic54914 жыл бұрын
Bro UAE പോലോത്ത രാജ്യങ്ങൾ ഉള്ള വണ്ടികളിൽ cheq ചെയ്യാൻ പറ്റുമോ ഇതു കൊണ്ട്
@mkrishnan313 жыл бұрын
Any vehicle manufactured after 1996 will have obd2 port and this device will be compatable.
@noufalbathery2 жыл бұрын
Tata safari 2009 dicor 4x4 inu suit akumo
@shibuviswanathan24494 жыл бұрын
Very good information... Helped us a lot.... ഒരു personal suggestion... If you could keep tools on the wall displayed and painting walls കൂടെ cheythal.. Oru international look ayyane.... Nammullum uyaratte... Good luck brother....🌹🌹
@KERALAMECHANIC4 жыл бұрын
Thank u bro
@fidan01434 жыл бұрын
Mahindrayude Service reminder delet cheyan patuo
@kggroup2 жыл бұрын
Which scanner tool is cheap and best. Kindly advise
@VMEDIATECHandTRAVEL3 жыл бұрын
👍👍👍
@sathyanvallippil2776 Жыл бұрын
WagonR 2010 VXI model ആണ് എന്റെ പ്രശനം ഡാഷ് ബോർഡിൽ ഫ്യൂൽ മീറ്റർ ലൈറ്റ് ഓഫ് ചെയ്തു ചാവി എടുത്താലും ( blank )കത്തികൊണ്ടൊരിക്കുന്നു എന്താണ് ഇതിനു കാരണം
@KERALAMECHANIC Жыл бұрын
Electrical issu
@sathyanvallippil2776 Жыл бұрын
@@KERALAMECHANIC എന്ത് എലെക്ട്രിക്കൽ ഇഷ്യൂസ് ടെൽ മി പ്ലീസ്
@gjayachandran3 жыл бұрын
ഇൻഡിക്കേറ്റർ ഇടയ്ക്കിടക്കു വർക്കു ചെയ്യുന്നില്ല, കാരണം എന്താവാം? എന്താണ് പരിഹാരം?
@shahidkadayil82764 жыл бұрын
Where is your location....my innova roof is leak....i want to change the glass and stop the leak.....
@KERALAMECHANIC4 жыл бұрын
Kollam kottiyam
@Tariqibrahim06 Жыл бұрын
Ee device use cheyth real time mileage check cheyyan pattumo
@muhammedashik39364 жыл бұрын
Ikka ee OBD TOOL inte purchase link onnu itekkane..
@tntpillaithulaseedharanpil30254 жыл бұрын
Jhan vangi return cheythu because not supported, vw polo tdi 2010.
@KERALAMECHANIC4 жыл бұрын
Plz by paid app
@neslulaufi57722 жыл бұрын
Chettta OBD torque application link ayachu Tharumoo
@angelajith13 жыл бұрын
Mahindra Xylo D4 CRDE Obd tool ഇത് work akum??DTC clear akumo?
@storyteller20454 жыл бұрын
Enikku Ee field valre ishtamanu
@Perikamana19852 жыл бұрын
Innova 2014 v option l use cheyyan പറ്റുന്ന obd scanner ഏതാണ് ഭായ്
@shanid38824 жыл бұрын
നിഷ്കളങ്കമായി സംസാരിക്കുന്ന നല്ലൊരു മനുഷ്യൻ sabin kka 😍
@arunanju16552 жыл бұрын
tatta indigo engen chek lite kathunnundu athu enthanennu ariyamo
@nishammohammed13984 жыл бұрын
Mahindra mojer 4x4 video cheyyumo🙏🙏
@siabrussel24794 жыл бұрын
ഇതിൽ കാറിൻ്റെ slow speed adjust ചെയ്യാൻ പറ്റോ
@warrior-cf6gw3 жыл бұрын
ടൊയോട്ട കൊറോള അൾട്ടിസ് 2012 മോഡൽ ഡീസൽ റിവ്യൂ ചെയ്തിട്ടുണ്ടോ?
@ridersmaniac25524 жыл бұрын
Sabin ikka nalla oru information anu ❤❤njngade workshopil stiram varunna complaint anu aline vilich paisa kore poyi I obd purchase cheyyan vendi ulla oru karyagal koodi onnu parajh tharuvo plz
@warmexpression4 жыл бұрын
Amazonil SCAN D enna product und. Adhu best scanner anu