Sir... താങ്കൾ പറയുന്നത് വളരെ ശെരിയാണ്. എന്നും എല്ലാ ഇടത്തും ചരിത്രം പറയാനുള്ളത് കറുത്തവന് മാത്രമാണ്.
@annammaeyalil47024 жыл бұрын
എന്തു ചരിത്രം??? അവരൊന്നും നല്ലആളുകളല്ല, എത്ര കൗശലക്കാരും സൂത്ര വിദൃ ക്കാരുമാണെന്നു് അവരെ ഇനിയും ഇൻഡൃൻസിനു മനസിലായിട്ടില്ല. ആരൊടും ഇനി നമ്മൾ വലിയ ആത്മാർത്ഥത കാണിക്കണ്ട ആവശൃമേയില്ല. അവരൊക്കെ ഒരു പാടു സഹസ്രാബ്ദങ്ങൾ ഇൻഡൃയിൽ ജീവിച്ചിട്ടു സമ്പാദിക്കാവുന്നതും അതിലപ്പുറവും കട്ടു മുടിച്ചു കൊണ്ടു പോയവരാണു്. ഇന്നും ഈ 2020 ഏപ്രിൽ 7 നും അവിടെയുണ്ടായിരുന്ന താമസിക്കാൻ ചെന്നിട്ടുള്ളതും താമസിച്ചോണ്ടിരുന്നതുമായ ഒരു ഇൻഡൃൻ ജൂതനെ കൊലപ്പെടുത്തി. അയാളുടെ പേരു് ആം ശാലൊം സിംപ്സൺ എന്നാണു്. അയാളെ കുറിച്ചുള്ള പബ്ളിഷിങ്ങ് യുടൃൂബിൽ ഉണ്ടു്. അതായതു് 08.04.2020
@jollylukose83672 жыл бұрын
കറുത്തവർ ആണ് എല്ലായിടത്തേയും കാതലായ ജനത.വെളുത്തവർ അവരെ അടിച്ചമർത്തി നേതാക്കൻമാരായി.അതാണ് എല്ലായിടത്തേയും ചരിത്ര സത്യം.
@AliasT.K2 жыл бұрын
കർത്താവിന്റെ മക്കളാണ് യഹൂദർ
@lovelock-up5bq Жыл бұрын
@@annammaeyalil4702kazhinja divasam UP yil oru bus conductore oru muslim kolappeduthi...athu kond Ella muslims neyum verukkanam ennano...????
@TroubleGaming1 Жыл бұрын
@@AliasT.K myran...
@jayanmullasseri90963 жыл бұрын
സത്യം പറയാനുള്ള അവസാനത്തെ കണ്ണി. പറയുക നാവാടും വരെ പറയുക
@AjimoleVarghese1113 ай бұрын
Right
@worldheroworldhero39123 жыл бұрын
ഈ ജൂതൻ പറയുന്നത് ഒരുപക്ഷേ സത്യമായിരിക്കും കാരണം അറബികളിൽ യഥാർത്ഥ അറബികൾ കറുത്ത അറബികളാണ് സൗദിയിൽ പോയാൽ അറിയാം അവിടുത്തെ ബദുക്കൾ ആണ് യഥാർത്ഥ അറബികൾ എന്നും വെളുത്തവന് മാത്രമേ ലോകം.. ആദരവ് കൊടുത്തിട്ടുള്ളൂ
@unnimanappadth82073 жыл бұрын
സൗദി എന്ന പേരും ഇപ്പോഴത്തെ ഭരണാ ധികാരികളായ രാജ വംശവും ജോർദ്ദാനിൽ നിന്നും കുടിയേറിയതാ ണ്. ബദുക്കളാണ് അവിടത്തെ യഥാർത്ഥ പ്രദേശവാസികൾ
@aseesuk70023 жыл бұрын
Badhu kal Karutha ver Alla bro Aara paranje 5 varsham Jolly Cheythittund Avarodoppam Njaaan
@shinybinu61542 жыл бұрын
@@aseesuk7002 saho athilum fair anu iyal parayunna karutha Jew...velutha jews ( fort kochi area) european mix anu...karutha Jew enna nammude niam r alla..they are very fair...but euro..niram illa enne ulloo..ivar nammude nati vannathinushesham mix ayi athaanu..nammude niram...but euro..jews are more fair compare to ..these Jew..saudikarekalum bhanghi anu..west asian jews..nu..Syria,lebonese look..
@aseesuk70022 жыл бұрын
@@shinybinu6154 lokathu mix aavatha D N A illa .
@aseesuk70022 жыл бұрын
@@shinybinu6154 2600 varsham Munp Aseeriyan Aakramanam Undaayappol Jerusalemile abram Samuthayam lokam muyuvan Kudiyeri (purushan maar 80 %) Avar Poya Rajyangalil Ulla sthreekalum aayi Vivaaha Bantham Vayi Dna mix Aayi Athil Ninnum aanu yahootha Christian Muslim Brahmana samuthayam Undaayath
@rachelgeorge62943 жыл бұрын
Sir you should write a book and publish. It will be a great contribution to the history of Kerala.
@moosatm Жыл бұрын
Read the real history of Kerala before you read about others , about the freedom struggle in Malabar in 1921, about the wagon tragedy, which many have already covered up but the truth always comes out. Women always open their breasts Can't cover in front of upper class, it hasbeen forcefully changed this system by tippu sultan, now days some association call tippu is bad man becouse of this type of action, read real history of kerala before you read about others
@catherineshirly59583 ай бұрын
@@moosatmകേരളത്തിലെ സ്ത്രീകൾക്ക് മരുമരിക്കാനുള്ള അവകാശം നേടി കൊടുത്തത് ചന്നാർ ലഹള അത് ടിപ്പു വരുന്നതിനു എത്രയോ മുമ്പത്തെ ചരിത്രം അത് തെക്കൻ കേരളത്തിൽ തുടങ്ങിയതാ 😂പോയി ചരിത്രം പടിക്കു
@ליהיימליך6 жыл бұрын
wow, that's a great video!
@rashad10625 жыл бұрын
ഹോ
@sinansany60664 жыл бұрын
Hai
@jochuMira3 жыл бұрын
@muhammed rafi doubt undo
@arunm835 жыл бұрын
The European Jews are not original Israeli tribe. Original Israeli tribes are brown and black skinned like their brethren Arab tribe.(Like this man in the video).
@googleaccount33894 жыл бұрын
arunm83 yes it's true....the white Jews are khazar the turkic normads.... avar medieval time convertion cheytha ghotramanu.....innu ee satyangale aval debunk akkuvanu sramikkukayanu.... Artur kushler "the thirteenth tribe" Slomo sand...evarellavarum yehudar all ennu thiricharinjavaranu........
@Goat-e3g3 жыл бұрын
No, there is a popular myth that European Jews aren't authentic Jews, that's 100% wrong they are authentic and exiled before Babylon exile.
@shinybinu61542 жыл бұрын
@@googleaccount3389 white jews ellavarum und..german ,slavics ell mix not only..Turks..Turks are not Europeans..
@cq4544 Жыл бұрын
തെറ്റാണ്, ജൂതന്മാരെ ഇന്നത്തെ അറബ് ജന വിഭാഗമായി താരതമ്യം ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് ,ജൂതന്മാർ Proto- Caucassian ജീനുള്ള Eurasian ജനതയാണ്... അവരിൽ വെളുത്ത തൊലിയുള്ളവരും, നീല കണ്ണുള്ളവരും ഉണ്ട്, അതിന് സിറിയയക്ക് അടുത്തുള്ള അരമായ ക്രിസ്ത്യാനികൾ, ആർമിനിയക്കാർ പോലുള്ള പ്രാദേശിക ജനസാമാന്യവുമായി ജൂതരെ താരതമ്യം ചെയ്യണം, തദ്ദേശ ആരാമ്യരിൽ ചെമ്പൻ മുടിയുള്ള പെണ്ണുങ്ങളും, നീല കണ്ണുകൾ ഉള്ള ആണുങ്ങളും ഉണ്ട്... പിന്നെ അറബികൾ Levant പ്രാദേശിക വാസികൾ അല്ല അവർ ഈ പറഞ്ഞ സിറിയ, ലേബനോൻ, പലസ്തീനിലേക് തേക്ക് നിന്ന് കുടിയേറിയവരാണ്...Middle East മൊത്തം അറബികളുടേത് ആണെന്ന തെറ്റിദ്ധാരണയിൽ നിന്നാണ് ഇതൊക്കെ വരുന്നത്..
@RR-vp5zf Жыл бұрын
ഇന്നത്തെ ജൂതർ orginally ഇസ്രാഈലികൾ അല്ല.. White jews വരുന്നത് khazarians, turkics, schythians, tatars, ഒക്കെ ആണ്. Schythians ad 600 കൾക്ക് ശേഷം judaism സ്വീകരിച്ചു. അവർ വളരെ അപകടകാരികൾ ആയിരുന്നു,,
@thara83103 жыл бұрын
Original Arabs are blacks if we go to the rural areas of Arabia we can see them. They have history of their ancestors.
@an_as58222 ай бұрын
😄😄. Arabs and jews are mixed tribes. അവരിൽ കറുത്തവർ ഉണ്ട്, വെളുത്തവർ ഉണ്ട്. ഇസ്മായിൽ ന്റെ പരമ്പര ആണ് അറബികൾ. ഇസ്മായിൽ ന്റെ mother black ആണ്. ഇസ്ഹാഖ് ന്റെ പരമ്പര jews. അവർ 90% white ആണ്. പിന്നെ ചരിത്രം അത് ഇപ്പോൾ തോന്നുന്ന പോലെ ഏതു ആളുൾക്കും പറയാം
@josejoseph57465 жыл бұрын
There must a detailed version regarding Kerala Jews history
@josekollamula4875 жыл бұрын
Thanku sir for the correct information. I have been thinking about this since few months. You are the original Kerala Jew. We're proud of your presence in our land. Please do write a book on the origin and growth of Kerala Jews, before your memory faids.
@jaseemj3135 жыл бұрын
Yes bro
@googleaccount33894 жыл бұрын
Slomo sand Artur kushler " the thirteenth tribe" Benjamin H Freedman expose khazar normads.... tribe Ashkenazi and sheperdic jews are khazar people
@R_Engg3 ай бұрын
@@googleaccount3389 Here is what GPT says about your statement "The statement you provided seems to refer to various claims and theories about the origins of the Ashkenazi and Sephardic Jewish populations, particularly relating to the Khazar hypothesis. This theory was popularized by Arthur Koestler in his 1976 book The Thirteenth Tribe. Koestler argued that many Ashkenazi Jews (Jews of Eastern European descent) are not primarily descended from the Israelites of ancient Judea, but rather from the Khazars, a Turkic people who are believed to have converted to Judaism in the 8th century and settled in Eastern Europe. This claim has been largely discredited by modern genetic studies, which show that Ashkenazi Jews share closer genetic ties to other Jewish populations and Middle Eastern peoples rather than Turkic groups like the Khazars. Shlomo Sand's 2008 book The Invention of the Jewish People also explores and critiques the idea of Jewish peoplehood, including some references to the Khazar hypothesis. Sand argues that many of the narratives around Jewish identity and history were constructed in modern times for political purposes. Both Koestler and Sand's works have been controversial, and their ideas have been largely rejected by the academic community for lacking solid evidence, particularly as genetic and historical research has advanced. The name "Benjamin Freedman" might refer to Benjamin H. Freedman, a controversial figure known for his anti-Zionist views and conspiracy theories, but his work is not considered credible or authoritative in mainstream historical scholarship. In summary, while these books and theories have been part of debates around Jewish origins, they have not stood up well to scholarly critique, particularly with advances in genetic research that refute the idea that Ashkenazi Jews are primarily of Khazar descent. If you're looking for more in-depth information on these topics, you can explore The Thirteenth Tribe by Arthur Koestler or The Invention of the Jewish People by Shlomo sand..
@akshayganghadhar667 Жыл бұрын
Full episode link please
@jollylukose Жыл бұрын
ബൈബിളിൽ ഉത്തമഗീതം 1: 5,6 ,വചനങ്ങൾ വായിക്കുക.യഥാര്‍ത്ഥ യഹൂദർ കറുത്തവർ ആയിരുന്നു.
@anoopmathen45663 жыл бұрын
I think one of the greatest injustices is India not giving minority status to the Jews.
@@anoopmathen4566 avarkkonnum oru injustice um illa..pinne properties vilikumbo chila chila restrictions und money israel il lek..ayakumbo..rights kooduthal..ane..achan hindu ,muslim ayalum jew reservation..pinne nth..injustice.. 🤣
@leaf87314 жыл бұрын
Why can't he write a book about this. Hope he do this.
@jesskmon71695 жыл бұрын
My for fathers also jewish . But Presently not , my grand Father karloze abba told us abt it 🤔
@vaseemahamed71174 жыл бұрын
U from?
@inamco5 жыл бұрын
These similar stories I heard from my grandmothers. Babylonia to Persia to Kerala and later we called Nazarenes. these should be produced as a movie.
@allenbency66033 жыл бұрын
Nasranis are the christians before Portuguese (syrain christians ),we didn't use the term christians before the Portuguese .. Yes there are immigrants from middle East among the nasranis ,due to persecution many syrian christians migrated here , some Jews also got converted to nasranis ..But most of nasranis were the the native people of kerala
@Goat-e3g3 жыл бұрын
@@allenbency6603 Jews came to Cochin before Christ, when did Syrians landed here?
@യരലവ Жыл бұрын
Syrians അല്ല syriac Christians . Syriac ഒരു Aramaic dialect ആണ്. സിറിയൻ ഉം സിറിയക് രണ്ടും രണ്ട് ആണ്.
@cq4544 Жыл бұрын
@@Goat-e3g There where presence of Persian Manicheins, here in Kerala in early centuries itself..
@Goat-e3g Жыл бұрын
@@cq4544 Syrian christians are desentanted from Jews, Persians and local people here
@Ayodhya120 Жыл бұрын
ഈ കേരളത്തിൽ താമസമാക്കിയ യഹൂദർ മലയാളികളെപ്പോലെ ആയല്ലോ.
@Basheer-ec7re2 ай бұрын
മലയാളിക്കു നല്ല പണിയറിയാ
@dhajeeshkottepate36344 жыл бұрын
Proud of you sir
@nikkuthomasabraham37843 жыл бұрын
Can u upload it’s full version
@KamlaDhamam-dp2gp2 ай бұрын
Very good speech 👍💗🙌
@vipin1683 Жыл бұрын
Oru detailed video cheyyu..
@akpteenaantony81902 жыл бұрын
ലോകത്തിലെ ഏത് നാഗരീകത എടുത്താലും അതിൽ കറുത്തവനും വെളുത്തവനും ഉണ്ട്....... അവർ തമ്മിൽ ഇണങ്ങി. ഇണ ചേർന്നപ്പോഴാണ് ഇതിഹാസങ്ങളും ചരിത്രങ്ങളും ഉണ്ടാകുന്നത്....... അതുകൊണ്ട് കറുപ്പും വെളുംപ്പും പറയുന്നത് ഈ നൂറ്റാണ്ടിലെ സംസ്ക്കാര ശൂന്യതയായി കാണണം.....
@ajithavraman5583 Жыл бұрын
Yes.
@mattolikal20243 ай бұрын
The history and facts should not be forgotten or ignored. It's a lesson
@mvlatheef28822 ай бұрын
ഈ നൂറ്റാണ്ടിൽ കറുത്തവൻ എന്നും അടിമ
@abyluka3 жыл бұрын
Another migration happened from mesopotamia in ad 345 to Kerala group of Jews converted to Christianity and settled southern part of kodungalur. They are keeping endogamy even these days known as knanaya or southiest
@ajo213733 жыл бұрын
Or charamketty
@josephjohn58642 жыл бұрын
Another fake theory to whitewash a community whose history is not even 200 years old.
@abyluka2 жыл бұрын
@@ajo21373 yes , do you know why people like you start calling it? Do you know the incident behind this? Because they collected the ashes of burned altar and sacraments. That's the simplest form of belief in God.
@abyluka2 жыл бұрын
@@josephjohn5864 do you have reference, evidence for your statement?
@ajo213732 жыл бұрын
@@abyluka no knanaya community was involved in jobs like washing clothes and ash is related to that, not with any burned alter.
@arjunas45044 жыл бұрын
Any books about ,,jews in kerala
@JB-lu3hg3 жыл бұрын
Doesn’t matter which religion .In all colour matters.
@JohnTitus-n2t Жыл бұрын
Love you uncle from tvm kerala❤️
@suviivan4265 Жыл бұрын
ജൂതർ ഒന്നാമത് തന്നെ ആണ് ലോകത്തിൽ പ്രധാന ജാതി അതു തന്നെ നല്ല വെളുത്ത ഭംഗി ഉള്ള മനുഷർ ആണ് അല്ലാതെ കാട്ടു കറുപ്പ് അല്ല
@kunjimoncm1501 Жыл бұрын
വെളുപ്പും കറുപ്പുമൊക്കെ പുറമേയല്ലേ . ദൈവം ഹൃദയമാണ് നോക്കുന്നതെന്നറിയില്ലേ
@catherineshirly5958 Жыл бұрын
കർത്താവു സുന്ദരം നന്നായിരിക്കുന്നു എന്നിട്ട് വിളിച്ചതിനെ എങ്നെ ബാങ്ങിയില്ലാത്തതു വികൃതമായി എന്നൊക്കെ മനുഷ്യൻ വിളിക്കും
@RR-vp5zf Жыл бұрын
അബ്രഹാം വെളുത്ത വംശജൻ ആയിരുന്നില്ല.. Noah യുടെ മകൻ ആയ sam ന്റെ പരമ്പരയിൽ ആണ് അബ്രഹാംന്റെ വംശങ്ങൾ ആയ ഇസ്രാഈലിയറും അറബികളും ജനിക്കുന്നത്.. Sam white അല്ല. Yellow brownish ആണ്.. Noah യുടെ പുത്രൻ yapheth ന്റെ പറമ്പരയാണ് whites. ചരിത്രം പഠിക്കാൻ ഉള്ളതാണ്..
അറബി യും യെഹൂദനും സെമിറ്റിക് വംശം ആണ് അല്ലാതെ ആഫ്രിക്കൻ നീഗ്രോ വംശം അല്ല,യുറോപ്യൻ നും അല്ല
@babulouis93184 ай бұрын
@@trueman766you are right.❤😊
@nasarudheenalangattu35173 жыл бұрын
ഇത് ഫുൾ ഇൻറർവ്യൂ ഇല്ലേ
@mukundanmukundan13923 жыл бұрын
അപ്പോ ഇതിലും ഉണ്ട്.. തർക്കങ്ങൾ,
@aseesuk70023 жыл бұрын
Orthodox Yahootha Jausalem Muslims Christian Yahootha Ellaavarkum Avakasha Pettathu Ennu Parayunnu European yahootha Aanu Prashnam (wite yahootha )
@shra31p97 Жыл бұрын
യഹൂദർ പശ്ചിമേഷ്യയിൽ ഉദ്ഭവിച്ചതല്ലേ.എന്നാൽ ആധുനിക ഇസ്രയേലികളിൽ ഭൂരിഭാഗവും യൂറോപ്യൻ ഛായ ഉള്ളവരാണ്.അതിന് കാരണമെന്താണ്?
@shinybinu6154 Жыл бұрын
8 century yil europil ethi jewish community avar Poland Czech, Hungary, Austria, germany uk..okke ulla europeans mayi ..mix ayi but avarum original a natukarum nalla mattam und nerittu kanda manasilavum ivark oru west asian features kanum..eg.. albert einstein,Karl Marx( german citizens anu but look west asian anu original Germans nalla difference und..avark jew connection und ennu chothikunnathu europeans nu ishtamilla..avark jews ne ishtamilla..enik swedenil vechu anubhavamund..
@removve3 ай бұрын
ഇസ്രായേലിൽ പകുതിയിൽ കൂടുതൽ പേരും mizrahi ജൂതർ ആണ്, ie from middle east.
@97450765102 ай бұрын
ഏഷ്യയിലെ ഇറാൻ പോലുള്ള രാജ്യങ്ങളിലേ ആളുകൾക്ക് മുഴുവൻ യൂറോപ്യൻ ലുക്ക് ആണല്ലോ. ഇസ്ലാമിക രാജ്യങ്ങളിൽ പലർക്കും യൂറോപ്യൻ ലുക്ക് ആണ് മതം സംസ്കാരം എന്നിവ കൂടി മാറ്റിയാൽ പെർഫെക്റ്റ്. കാശുള്ളവരും ദരിദ്രരും വ്യത്യാസമുണ്ട്
@nazrinnaz18582 ай бұрын
Not all jews are middle eastern in origin. White jews are European migrants to Israel.Isreal Pm Benjamin netanyahu is of Polish descent
@arifmohammedyasars9372 ай бұрын
The fake jews the khazarians and tartarians which the modern christian thinks are original hebrew .. but the truth is they have no connection to hebrew or israel ..they bribed the west through usury and funding wars and set up a fake state (synagogue of satan)to deceive people to which the modern christians falls😂😂
@abdullahusainvalayath5252 Жыл бұрын
שלום עליכם. אני ממלאבר שמי עבדולה. ראינו את זה בעבר ♥️
@nishanthsijinishanthsiji3909 Жыл бұрын
Shalom
@Ro115-b5p3 ай бұрын
Shalom aleikh him 🙏 ഇതാണ് പിന്നീട് നബി കോപ്പി അടിച്ചു asalamu alaikum ആക്കിയത് ചേട്ടാ ഇങ്ങനെ എത്രയോ ആണ് നബി കട്ട് എടുത്തത് 😄
@ckrashid2 ай бұрын
@@Ro115-b5p ismaeel nabiyude, ishaakh nabiyude makkalum anu arabikalum juthanmaarum avar raktha sahodaranmaar aann. pravachakan ebrahim de makkal aanu ismail and Issac....... Pinne andhu copy addikkan?
@naturalworlds36072 ай бұрын
ജൂതന്മാരും അറബിമ്പികളും സഹോദരങ്ങളാണ് പഴയ നിയമം വായിക്ക്
ഒരു കാരണവുമില്ലാതെ ഈ രാജ്യം വേണ്ടെന്ന് പറഞ്ഞ് വിട്ട പോയവരല്ലേ. അവര് വന്ന് എന്തിനാ അടുത്ത പ്രശ്നം ഉണ്ടാക്കണം. ഇനി നാട്ടുകാരെല്ലാം താമസിക്കുന്ന വീട് ഞങ്ങളുടെതാണ് എന്ന് പറഞ്ഞ് കലാപമുണ്ടാക്കാനാ. ചിലപ്പോൾ നിന്റെ വീടും ചൂണ്ടിക്കാണിക്കും 😂
@bennypaul4736 Жыл бұрын
Israel is part of Asia not part western Europe. In the bible the revelation book mention the 7 churches in the Asia. When rome accepted Christianity, that become popular in Europe and royel religion.
@ShhhaaAhmedohj2 ай бұрын
@@bennypaul4736 Europe il vyaja vishwasikal anu kooduthal. Darkness
@alexcleetus67712 жыл бұрын
Big salute sir 👍🌹
@vishnukeerthi12543 жыл бұрын
ജൂതന്മാരുടെ ചരിത്രം ഉള്ള ബുക്സ് ഉണ്ടോ മലയാളം
@josephjoseeayalil3 жыл бұрын
Sethu ennoru writerinte book und...
@abdukabeer96212 жыл бұрын
@@josephjoseeayalil അത് നോവൽ അല്ലേ? ചരിതpusthakam ആണ് ആൾ അന്വേഷിക്കുന്നത്....
@josephjoseeayalil2 жыл бұрын
@@abdukabeer9621 athariyilla,Njan oru interviewil kandathaan.Safariyil
@ShhhaaAhmedohj3 ай бұрын
Bro, yeshuvine konnu ennumparanj attiyodich Europe il ninnum odichu muslimgal Spain barichirunna kalath avide oridam koduthu( golden age of jew, ath muslim Spain anu) athinu shesham germanyil ayirunna joothanmark oru vidham Britain idapett palastine l oru idam koduthu palastinikalude anuvadathal. So ippo avar palastinikale ethirayi konnu nanni kedu kanikunnu.
@merinmathew39212 ай бұрын
@@ShhhaaAhmedohjPalestinekalude permission kondu Israel undayenkil pinne undayi pitte divasam ivar yudham chaithathu enthna.. Europe il yeshu vine konnu ennu paranjalla expel chaithe.. Jews money lenders aayrnu. France okke raajakkanmar polum jews nte kaiyil ninnu paisa vaangum. Kodukkan tym aakumbo expel chayum. Veendum thirichu vilikkum. 3 times vare ingane chaithittundu.
@jollylukose Жыл бұрын
ചേരമൻ കലർപ്പില്ലാത്ത ജാതിയാണ്. അവർക്ക് "ഇല്ലം"എന്നു പറയുന്ന ഒരു സംവിധാനം ഉണ്ട്.ഒരേ ഇല്ലത്തിൽ പെട്ടവരെ വിവാഹം കഴിക്കില്ല. കാരണം അടിമക്കാലത്ത് പിടിച്ചുകൊണ്ടുപോയപ്പോൾ സ്വന്തം ചേട്ടത്തിയുടേയും, അനിയത്തിയുടേയും മക്കൾ വിവാഹം കഴിക്കാതിരിക്കാൻ. ഇന്നും അവർ അത് പാലിക്കുന്നു. ഒരു ഹിന്ദു ക്രിസ്ത്യാനിയായാൽ. അവൻ പിന്നെ ക്രിസ്ത്യാനിയാണ്. അതേ സമയം ഒരു ചേരമൻ ക്രിസ്ത്യാനിയായാൽ അവനെ ക്രിസ്ത്യാനിയെന്ന് പറയുമോ?..യഹൂദനമായി സാമ്യപ്പെടുത്തി നോക്കുമ്പോൾ ,ഈ രണ്ടു കൂട്ടർ എന്നും അടിമത്വത്തിലാണ്. ഇവർ രണ്ടുകൂട്ടരും വേറൊരു ജാതിയോട് കലരാൻ ആഗ്രഹിക്കാത്തവർ ആണ്.രണ്ടുകൂട്ടരും സത്യത്തിനുവേണ്ടി നിലകൊള്ളുന്നവർ ആണ്.എവിടെക്കെയോ ഒരു സാമ്യം ഉള്ളതുപോലെ.ചേരമൻ ഉയർന്ന ശ്രേണിയിൽ പെട്ടവർ തന്നെയാണ്.അവരെ അടിച്ചമർത്തി.അതാണ് സത്യം.
@YISHRAELi Жыл бұрын
Mm vere enthokke ond ?
@rickdalton48902 ай бұрын
ഞാൻ വിശ്വസിക്കില്ല. സേവപ്പാ ഇരുകിറവൻ പോയ് സൊല്ല മാട്ടാൻ ഡാ 😁
@vishagunni16422 жыл бұрын
ഈ ദേവാലയം കാണുവാൻ ആഗ്രഹം ഉണ്ട് എവിടെ ആണ് ഇത്
@shabipmlshabi54912 жыл бұрын
എറണാകുളം ,മറിൻ ഡ്രൈവ്,ബ്രോഡ്വേ,jew street
@premachandranpottekkat53352 жыл бұрын
There used to be another Jew Synagogue in Mattanchery itself. I have seen this synagogue during my school days in the early 70s. This synagogue was very close to Mattanchery market near to a place called Kochangaadi. No I came to know that this synagogue is completely destroyed.
Ashkanazi jews avare high class ayitanu kaanunnathu nalla.discrimnation ulla teams anu jews pandum ippozhum..😊
@jamesthoams27422 ай бұрын
What non sense he is talking, The Jew is white, Not black , Black is adopted from white Jewish...example check old testament...about the law of moses given to Israel people. Read Exodus.😇😇😇
@DdRdgАй бұрын
What it's say about skin colour
@littleflower58983 жыл бұрын
You need to write the real history of the Kerala Jews otherwise people will go after the lies. Take some effort to bring the true history of your people to the world.
@underdogs703 Жыл бұрын
ക്നാനായ പൊട്ടന്മാരുടെ ചരിത്രം കൂടി പറയാമോ
@jaseemj3135 жыл бұрын
കേരളത്തിൽ ഇപ്പോൾ ജൂത ന്മാർ ഉണ്ടോ ഉടെങ്കിൽ എത്ര പേർ
@sabugeet5 жыл бұрын
Less than 10
@tjfactory90353 жыл бұрын
Here all people are Jews Ellarum vishvasam nashtapett ororo religion ayi
@HariKrishnan-cc7pr3 жыл бұрын
In 2017 this same guy said there were 26 Jew in kochi
ഏലിയാസ് ചേട്ടാ "നിങ്ങൾ യേശുവിൽ വിശ്സിക്കത്തില്ല" എന്നിരുന്നാലും, യേശു ഇങ്ങനെ പറയുന്നു. "മുൻപേ വന്നവനും, പിന്പേ വന്നവനും യജമാനനനു ഒരുപോലെ കൂലി കൊടുക്കാൻ മനസ്സെങ്കിൽ നിങ്ങൾക്കെന്തു്?? എന്നൊരു ഉപമ യേശു തന്റെ ശിഷൃന്മാരോടു പറയുന്നുണ്ടു്. ചേട്ടാ, 812 കൊല്ലമാണു് 450 ക്കാളും വലിയതു്. ഏലിയാസ് ചേട്ടനും പിന്നെ വന്നവരും യഹൂദന്മാരല്ലെ??? നിങ്ങൾ പരസ്പരം സ്നേഹിച്ചും ഐകൃത്തിലും ആകു ഏലിയാസ് ചേട്ടാ. ചേട്ടന്റെ സങ്കടം ദൈവം കേൾക്കും. ഏറ്റവും ആദൃം പണി തീർത്ത ആദൃ സിനഗോഗ് വീണ്ടും പുതുതാക്കപ്പെടും ചേട്ടാ, വിശ്വസിച്ചു പ്രാർത്ഥിക്കുക. തെറ്റു ചെയ്യാത്തവരായി ഇൗ ഭൂമിയിൽ ഏതേലും മനുഷൃകുലമുണ്ടൊ??? നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. അതു പണിയും മനോഹരമായി. ഏലിയാസ് ചേട്ടൻ ഇപ്പോൾ സമാധാനിക്കൂ, സമയാകുമ്പോൾ എല്ലാം ശരിയാകും. ആശംസകൾ.
@googleaccount33894 жыл бұрын
Annamma Eyalil he said the truth..... Slomo sand and Artur kushler expose them....the white jews are khazar tribe....the European Jews..... This guy... They lost their identity and their land.....
@annammaeyalil47024 жыл бұрын
@hypnotist 1 അറിയാം. ഞാൻ ജോർദാൻ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തതാണു്. അവിടമൊക്കെ സന്ദർശിച്ചിട്ടുമുണ്ടു്. പക്ഷെ, അവരോടു നമ്മൾ യേശുവിന്റെ കാരൃമൊ വേദപുസ്തകമൊ സംസാരിക്കാൻ പോയിട്ടില്ല, വേദപുസ്തകത്തെ കുറിച്ചു യഹൂദർക്കറിയാം. തോറയിൽ നിന്നും കുറെ ഭാഗങ്ങൾ പഴയ നിയമത്തിൽ ഉണ്ടെന്നാണു തോന്നുന്നതു്. അവർ യേശുവിനെ അംഗീകരിച്ചിട്ടില്ല, ഇന്നുവരെയും. അവർ അംഗീകരിക്കുമ്പോൾ അവരുടെ ദേശം കൂട്ടി ചേർക്കപ്പെടും. പാലസ്റ്റീൻ കാരും സർവ്വരും മനുഷൃരാണെന്നും അവർക്കു മനസിലാകും. അവരെ ഉപദ്രവിക്കാത്ത ഏതേലും രാഷ്ട്രമുണ്ടെങ്കിൽ അതു് ഇൻഡൃ മാത്രമാണു്. ചരിത്രം കൂടുതലായിർഅറിയില്ലെങ്കിലും ജനറലായി അറിയാം.
@annammaeyalil47024 жыл бұрын
@hypnotist 1 അതെ, അതങ്ങനെ തന്നേയാണല്ലൊ. രക്ഷയെന്ന യഷ് "യേശ്വ" അമ്മ മാതാവു തിരുസുതനെ അങ്ങനെയാണു വിളിച്ചിരുന്നതു്. ഞാൻ ആത്മീയഗ്രന്ഥപ്രകാരമല്ല റിപ്ലൈ തന്നതു്. യഹൂദനോളം ബുദ്ധിയുള്ളവൻ ലോകത്താരുമില്ല. അവർ കാൽ വെയ്കുന്നിടവും കൈവയ്കുന്നിടവും പൊന്നു വിളയിക്കുന്നവരാണു്, അത്ര പരിശ്രമശാലികളും ബുദ്ധിയുള്ളവരും ആണു്. യേശുവിന്റെ ക്രൂശ് മരണത്തിനു ശേഷമാണല്ലൊ യഹൂദവംശം ഇത്രമേൽ നാലുവഴിയും ചിതറിക്കപ്പെട്ടതു്. ശാലൊമോൻ രാജാവു പണിയിച്ച ദേവാലയമാണല്ലൊ ജറുശലേം ദേവാലയം, അതായതു് ഇന്നത്തെ Dom of Abraham. അതിനെ നോക്കിയും ജറുശലേമിനെ നോക്കിയും യേശു പ്രവചിച്ചിട്ടുണ്ടല്ലൊ, ഈ നഗരം കല്ലിന്മേൽ കല്ലു ശേഷിക്കാത്തവണ്ണം തകർന്നു പോകും. യെരുശലേമിനെ നോക്കിയും പ്രവചനം ഉണ്ടു്, "യെരുശലേമെ നീ എത്രത്തോളം ഉയർന്നിരിക്കുന്നുവൊ അത്രത്തോളം നീ താഴ്തപ്പെടുമെന്നു്. "അതേ, ലോകത്തിന്റെ രക്ഷയും രക്ഷകനുമായി അവതരിച്ചതു് യഹൂദഗോത്രത്തിൽ നിന്നും അവതരിച്ച യേശുക്രിസ്തു തന്നെയാണു്. ഊനമില്ലാത്തതും വിശുദ്ധവുമായ ദൈവത്തിന്റെ ഏകജാതനായ ദൈവപുത്രനെ "ഒരു ഊനമില്ലാത്തതും കുറ്റമറ്റതുമായ കുഞ്ഞാടായിട്ടാണു് ഇവിടെ പ്രവാചകൻ ഉപമിച്ചിരിക്കുന്നതു്. ജനിക്കുന്നതിനു മുൻപെ തന്നെ പ. അമ്മയൊടു് ശിമയോൻ പ്രവാചകൻ സംസാരിച്ചുവല്ലൊ, നിന്നിൽ നിന്നും ജനിക്കാൻ പോകുന്നതു്, ഈ ലോകത്തെ ഇരുമ്പു ദണ്ഡു കൊണ്ടു മേയിക്കാനുള്ള അതി ശക്തനായ രാജാവു തന്നേയാണെന്നും, അവനെ ലോകം കുമ്പിടുമെന്നും അവൻ ലോകത്തിനു രക്ഷയായി തീരുമെന്നും. ഇതെല്ലാം സന്തോഷം കൊടുക്കുന്ന വചനങ്ങളായിരുന്നെങ്കിലും, അവസാനം, പറയുന്നില്ലെ, "നിന്റെ ഹ്റുദയത്തിൽ കൂടി ഒരു വാൾ കടക്കുമെന്നു്" അതു് യേശുവിന്റെ പിഢനവും ക്രൂശ്മരണവുമായിരുന്നു എന്നു് പ, അമ്മ നിനച്ചിരുന്നൊ? അതെ, ആ പാവം അമ്മക്കു് പുത്രനേകുറിച്ചു് സർവ്വതും അറിയാമായിരുന്നു, അതെല്ലാം ഹ്റുദയത്തിൽ സൂക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു അമ്മ. ഇന്നും യിസ്രായേലിനു രണ്ടാമതൊരു ഉയർപ്പു് ഉണ്ടാകണമെങ്കിൽ അവർ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി എന്നു് അംഗീകരിക്കുമൊ അന്നു് എല്ലാം ശരിയാകും. അഡോൾഫ് ഹിറ്റലർ യഹൂദരെ ജർമ്മനിയിലും ഒാസ്ട്രിയായിലും കോൺസൺഡ്രേഷൻ കൃാമ്പുകളിലിട്ടു് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു ചെയ്തതു്. പോളണ്ടിലാണു് ഏറ്റവും വലിയ കോൺസൺഡ്രേഷൻ കൃാമ്പു്. ഒാസ്ട്രിയായിലും ഉണ്ടു്. ഞാൻ പോളണ്ടിലും ഒക്കെ സന്ദർശനം ചെയ്തപ്പോൾ അവിടെ പോയി ആ സ്ഥലം കണ്ടിരുന്നു.
@faisalnaduwakkad3083 жыл бұрын
@hypnotist 1 you '.you.. VERUPPINTAY PRACHAARAKAN .
@gapps26113 жыл бұрын
@@faisalnaduwakkad308അതു മമ്മദ് ആണ്
@johntitus1437 Жыл бұрын
Love you sir❤
@dalysaviour6971 Жыл бұрын
👍👍👍
@SeeLight222 Жыл бұрын
Stolen legacy will always walk around with a footnote, describing the "enabling" that they received to achieve the status. They can never escape the cunningness that ran behind all that.
@renygeorge45482 жыл бұрын
The problem is here, white judah/ black judah?
@Ayodhya120 Жыл бұрын
ഇന്ത്യക്കാർ അമേരിക്കയിൽ താമസമാക്കി 7-8 തലമുറ കഴിഞ്ഞാൽ ഇന്ത്യക്കാരെപ്പോലെ ഇരിക്കുമോ?
@rassalpa53243 ай бұрын
Mixed marrage cheythilakil ethra year kazhinallum athe pole irikum
@97450765102 ай бұрын
❤ മാറ്റം ഉണ്ടാകും ഭക്ഷണം ജീവിത നിലവാരം പരിതസ്ഥിതികൾ സംസ്കാരം ഇതൊക്കെ സ്വാധീനിച്ചു ആളുകളുടെ ഷെയ്പ്പ് ഒക്കെ മാറാറുണ്ട്
@merinmathew39212 ай бұрын
American Indians new generation pillere nokku. Oru generation kondu thanne difference feel chayam. Appo pinne 10-20 generations aayallo
@FaizalFaizal-he4bzАй бұрын
ഇന്ത്യൻ പാരമ്പര്യ വിവാഹം ആണെങ്കിൽ ഇരിക്കും, സായിപ്പിനെ കല്ല്യാണം കഴിച്ചാൽ മക്കൾ സായിപ്പ് ആകും.
@sirajudeenp31793 жыл бұрын
അഭിനന്ദനങ്ങൾ
@manikandankm125 Жыл бұрын
എല്ലാം അവസാനം ഹിന്ദു സംസ്കാരത്തിലേക്ക് (സനാതനം ) തന്നെ വരുന്നു എന്നതാണ് സത്യം !മഴത്തുള്ളികൾ ചാലുകളായി അരുവികളായി ,നദികളായി സമുദ്രത്തിൽ ചേരുന്നത് പോലെ !
@ICXCNIKA85 Жыл бұрын
Hindutva Supermacy
@ja2255 ай бұрын
@@ICXCNIKA85 നിങ്ങളുടെ സ്വപ്നത്തിൽ
@ja2255 ай бұрын
ഇവിടെ പറയുന്നത് യഹൂദന്റെ കാര്യമാണ് ; ഹിന്ദുവിന്റേതല്ല . എവിടെ യഹൂദന്റെ കാര്യം പറഞ്ഞാലും ക്രിസ്ത്യാനിയുടെ കാര്യം പറഞ്ഞാലും ഹിന്ദു ഇടയ്ക്കു കേറാൻ വരും . നിങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല , അല്ലെ ? 😁
@Ro115-b5p3 ай бұрын
ആർക്കും വേണ്ടാതെ ആയല്ലോ ഹിന്ദു മതം താഴ്ഴ്ന്നവർ എന്ന ഉയർന്നവൻ പറയുന്ന പിന്നോക ജാതികൾ ഹിന്ദുത്വവും വിട്ടു ഓടുന്നുന്നുണ്ട് അതൊരു പച്ചയായ സത്യം ആണ്. കേട്ടോ നരാ ബലി മദകര
@jayakumarr38472 ай бұрын
@@ja225ഹിന്ദുത്വ പറയുമ്പോ സഹിക്കില്ല സെൻ ഫ്രാൻസിസ് saviur 58000 ഹിന്ദുക്കളെ കൊന്നു കൊല വിളിച്ചട് ഒരു ചരിത്രമാണ് india ഹോന്ദുക്കളുടെ കൺട്രി ആണ് ഇത് കയറി വന്നാ മതം ആണ് ഹെ
@usernnew Жыл бұрын
ജൂതർക്ക് അറിയാം ഇവിടെ തോമസ് സ്ലീഹ വന്നോ എന്ന്
@naijokuriakose16395 ай бұрын
ഇവടെ ജൂതർ ഉള്ളത് കൊണ്ടാണ് തോമസ് സ്ലീഹ ഇങ്ങോട്ട് വന്നത് അവരുടെ ഇടയിൽ സുവിശേഷം പറയാൻ.. അല്ലാതെ ഇവിടത്തെ മണ്ടൻ ചരിത്രകാരന്മാർ പറയുന്നത് പോലെ നമ്പൂതിരിയെ മതം മാറ്റാൻ വേണ്ടി ഒന്നും അല്ല വന്നത്.. മോശ ആര് യേശു ആര് എന്നൊന്നും അറിയാത്ത അന്നത്തെ ഇവടെ ഉള്ളവരുടെ അടുത്ത് സുവിശേഷം പറഞ്ഞാൽ എത്ര പേര് അത് സ്വീകരിക്കും . ഇവിടത്തെ ജൂത സമൂഹത്തെ കണ്ടു കൊണ്ട് തന്നെ ആണ് തോമസ് സ്ലീഹ വന്നത്
@gemamedo40932 ай бұрын
@@naijokuriakose1639 സത്യം, വിചാതീയരുടെ ഇടയിൽ സുവിശേഷം പറയുന്ന ശീലം പൗലോസിന് മുൻപ് ഇല്ല
കേരളത്തിലെ ചേരമർ ( പുലയർ ) ഒർജിനൽ യഹൂദരാണ് യഹൂദർ എവിടെയൊക്കെ ചെന്നോ അവിടെയൊക്കെ അടിമകളായിരുന്നു അടിമത്വത്തിന്റെയും അടിച്ചമർത്തലിന്റെ പേരിൽ കൊടിയ യാതനകൾ അനുഭവിച്ച ഈ രണ്ട്ജാതികളെപ്പോലെ ഭൂമുഖത്ത് വേറെ ജാതിയില്ല കേരളത്തിൽ ആര്യന്മാർ വരുന്നതിന് മുൻപ് ഇവർ വന്നതാ ദ്രാവിഡർ ദാവീദ്യർ വെറുതല്ല കേരളംദൈവത്തിന്റെ സ്വന്തനാടായി മാറിയത്, മാത്രമല്ല ചേരമർ യഹൂദരേപ്പോലെ സങ്കര ജാതിയല്ല അടിമക്കാലത്ത് പോലും ചേരമർ പാതിവ്രത്യം സൂക്ഷിക്കാനും സദാചാരം നിലനിർത്താനും ഇല്ലവും മറ്റ് മാർഗ്ഗവും ആചരിച്ചവരാണ് അവരൊഴിച്ച് കേരളത്തിലെ ഇന്ന് വെളുത്തിരിക്കുന്ന പല ജാതിക്കാരും സായിപ്പിന്റെയോ ബ്രാഹ്മണന്റെയോ ചൈനക്കാരന്റെയോ ബ്രിട്ടീഷ് കാരന്റെയോ ശ്രീലങ്കക്കാരന്റെയോ തുർക്കിക്കാരന്റെയോ ജാരസന്തതികളാണ് പക്ഷേ ഇന്ന് അവന്മാരെല്ലാം (Duplicate) ഒന്നിച്ച് നിന്ന് ഒർജിനലിനിട്ട് (ചേരമൻ പുലയൻ) പാര പണിയുകയാണ് കോംപ്ളസാണ് പിന്നിൽ NB ഇവിട് വന്ന് കയറിവർ ഭാരതം അവരുടെയാണന്ന് പറയുന്നു അങ്ങനെയായാൽ അവരെല്ലാവരെക്കാളും മുൻപിവിടുണ്ടായിരുന്ന ചേരമരുടേതാണ് ഭാരതം അവരാണിതിന്നവകാശി ഇത് പല ചേരമരും അറിയാതെ അവരെയും അവരുടെ കഴിഞ്ഞ കാല തലമുറകളുടെയും അന്തകരായ സമൂഹത്തോട് കൂടെ നിന്ന് അവർക്ക് വേണ്ടി ഭാരതം തീറ് കൊടുക്കാൻ ആവേശപുളികിതരായി കാളയേപ്പോലെ ഓടി നടക്കുകയാണ് ഈ സത്യം ചേരമർ മനസ്സിലാക്കാതിരിക്കാൻ മറ്റു സമുദായക്കാരും ജാരസന്തതികളും വിദഗ്ദമായി കളിക്കുന്നു അവരുടെ വലയിൽ ഈ പാവങ്ങൾ കുടുങ്ങിക്കിടക്കുന്നു ഒരിക്കലും പുറത്തു വരാൻ ജാരസന്തതികൾ അനുവദിക്കില്ല ഫെലിസ്ത്യർ പലസ്തീൻ പെലസ്തിയർ പുലയൻ
@mathewprince63354 жыл бұрын
@beat media ചരിത്രം നിഷ്പക്ഷമായി പഠിച്ചാൽ മതി
@annammaeyalil47024 жыл бұрын
ഒരു പക്ഷെ ഇതു പരമാർത്ഥമാകാം. ഭൂമിയിലെ ആദൃത്തെ ഗോത്രവംശജർ യഹൂദർ ആണു്. എന്താണു കാരണം? യഹൂദർ ഇപ്രകാരം അന്നുമുതലേ അടിമത്വത്തിലേക്കു എത്തിച്ചേരാനും വളരെ ചെറിയ സമൂഹമായി തീരാനും ഉള്ള യഥാർത്ഥ കാരണം??? ആയുധബലം കുറഞ്ഞിരിക്കാം മറ്റുള്ളവരെ ചെറുത്തു നില്കാൻ. ഫെലിസ്തൃർ യഹൂദർ ആയിരുന്നില്ല, അവർ വേറെ രാജൃക്കാരാണു്. ഫെലിസ്തൃരെ തോല്പിച്ചതു് "ദാവീദ്" എന്ന കൊച്ചു ഇടയബാലൻ ആയിരുന്നു. പിന്നീടു് യൂദയായുടെ രാജാവയി തീർന്നതു്. ദാവീദു രാജാവിന്റെ മകനാണു് ശലോമോൻ രാജാവു്, ജ്ഞാനികളിൽ ജ്ഞാനിയായ രാജാവു് ആയിരുന്നു അദ്ദേഹം. ശലോമോൻ രാജാവിന്റെ കാലത്തിനു മുൻപേയും യൂദയ രാജൃക്കാർക്കു ഇൻഡൃയുമായി വാണിജൃബന്ധം ഉണ്ടായിരുന്നു. പലവൃജ്ഞനങ്ങളും സുഗന്ധദ്രവൃങ്ങളും ഇൻഡൃയിൽ നിന്നു് അവർ വാങ്ങിയിരുന്നു. അങ്ങനെ അഖണ്ഡിതമായ ഒരു ബന്ധം യഹൂദരുമായി നമ്മുടെ രാജൃത്തിനുണ്ടു്. ഒരു പക്ഷെ ഒരു പാടു യൂദന്മാർ അന്നു മുതൽ നമ്മുടെ രാജൃത്തു വന്നു താമസിച്ചിരിക്കാം. ഫെലിസ്തൃർ യഹൂദർ അല്ല.
@mathewprince63354 жыл бұрын
@@annammaeyalil4702 Gen 11:27 പെലഗ് 1 ദിന4:42 പെലത്യാവ് 1 ദിന 11:27 പെലോന്യൻ 1 ദിന 12:3 പേലെത്ത് നെഹ8:7 പെലയാവ് നെഹ11:12 പെലല്യാവ് ഇങ്ങനെ യഹൂദരുടെ ചരിത്ര ആരംഭം മുതൽ അവരുടെ വംശാവലി അടക്കം നിരവധി സ്ഥലങ്ങളിൽ ഇപ്രകാരമുള്ള പേരുകൾ ബൈബിളിൽ കാണുന്നുണ്ട് ഈ പേരുകളിൽ നിന്നു വന്നതാകാം പെലയൻ, പുലയൻ എന്നതും ഫെലിസത്യർ എന്നത് തള്ളിക്കളയേണ്ട കാരണം ഇവരുടെയും യഹൂദരുടെയും പൂർവ്വപിതാക്കന്മാർ ഒന്നു തന്നെയാണ് നോഹയുടെ മകൻ ഹാമിൻ്റ വംശാവലിയിലുള്ളവരാണ് ഫെലിസ്ത്യർ Gen 10: 6, 14 ഇവർക്ക് അതായത് ചേരമർക്ക് അവരുടെ ജാതിയെകുറിച്ച് ആധികാരികമായി പറയാനുള്ളതു പോലും ഇവിടുത്തെ കൈ സ്തവ സമൂഹത്തിനു പറയാനില്ല ഓർത്തോ യാക്കോ മലങ്കര കത്തോ ഇങ്ങനെയൊക്കെയല്ലാതെ എവിടുന്നാ ഇതിലേയ്ക്കു വന്നതെന്നു ചോദിച്ചാൽ നിന്നു വിയർക്കും കാരണം (ഇതൊന്നും ജാതിയല്ല ) പിന്നെ പെരും കള്ളം പറയും നായരു പരിണമിച്ചതാ എവിടുന്നോ വലിഞ്ഞു കേറി വന്നതാ എന്നിങ്ങനെ എന്തൊക്കെപ്പറഞ്ഞാലും നിറമില്ലേലും പണമില്ലേലും അപ്പനു പിറന്നവർ എന്നു പറയാൻ ചേരമർ കഴിഞ്ഞേയുള്ളൂ ആരായാലും യേശുക്രിസ്തു വന്നത് അടിമ നുകം തകർക്കാനും അദ്ധ്യാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും രക്ഷിക്കാനുമാണ് അടിമത്വം അഴിമതി വിഭാഗീയതഅടക്കം ഇന്നു കാണുന്ന എല്ലാ തിൻമയ്ക്കും മൂലകാരണം പാപമാണ് അത് യേശു തൻ്റെ കുരിശുമരണത്താൽ നീക്കി ഇനി അവൻ വരും covid അടക്കം പലതും അതിൻ്റ ലക്ഷണം ജാതി മഹത്വം പറയുന്നവരേയോ ചേരമരേയോ ക്രിസ്തുവിനെ സ്വകാര്യ സ്വത്താക്കി കുരിശു വരച്ചു നടക്കുന്നവരേയോ ഗ്ലോറി പറഞ്ഞു നടക്കുന്നവരെയോ ചേർക്കാനല്ല അവൻ്റെ രക്തം കൊണ്ട് വീണ്ടെടുപ്പ് പ്രാപിച്ച്, പരിശുദ്ധാത്മാവിനെ പ്രാപിച്ച് സത്യത്തിലും നീതിയിലും വിശുദ്ധ ജീവിതം നയിക്കുന്നവരേ ചേർക്കാനാണ് അതിനാൽ ജാതിമഹത്യവും അഹങ്കാരവും വമ്പു പറച്ചിലും മാറ്റി ദൈവത്തെഭയപ്പെട്ടു ജീവിക്കയാണ് വേണ്ടത്
@thomasmathew6214 жыл бұрын
ഒന്ന് പോടോ പോഴത്തരം പറയാതെ ..
@Amminis3104 жыл бұрын
ഒരു യഥാർത്ഥ ജൂതൻ എന്നാൽ ആയിരത്തിൽ ഒരാൾ scientist ആയിരിക്കും ഈ പറഞ്ഞതിൽ എത്രപേരുണ്ട് ശാസ്ത്രജ്ഞൻമാർ . hebrew ഭാഷയ്ക്കും മലയാളഭാഷയ്ക്കും അഭേദ്യമായ ബന്ധം ഉണ്ടോ????? ഒരു ഭീമമായ കണ്ടുപിടിത്തം
@Vpr22553 жыл бұрын
യേശു കറുത്ത ജൂതൻ അർന്നു, ഏറ്റവും വലിയ വളച്ചൊടിക്കൽ
@FourFactHub Жыл бұрын
Ni yeshuvine kandittundo? Ni kandittulla Jesus Europeans undakkiyathaane
@Vpr2255 Жыл бұрын
@@FourFactHubഅത് തന്നെ ആണ് ഞാൻ പറഞ്ഞത് 🙄 Jesus was not blonde Guy with blue eyes
@JC-xv6ym Жыл бұрын
@@FourFactHub athu tangalk engane aryam ?? athesistukalum,pro islamitukalum nadathuna trapil poi chadaan kore mandanmaar.... idols ollavarum elathavarum ind ennu adhyam orka,chindika....idols ollavare kali akaanum,confuse akaanum elupam aanu..athu ilyatavar aanu athu cheyane enne manasilakan olla common sense valarthy edukan shremikuka
@JC-xv6ym Жыл бұрын
@@Vpr2255 kolor poltics sooodapikalde aanu,athil poi chaady ennu e comment tanne vektham aaki
@kingswafwan41403 жыл бұрын
ജൂതർ... പലസ്റ്റൻ കളെ പോലെ ആണ്
@royvarghese73243 жыл бұрын
പലസ്തീനികൾ വെറും തെമ്മാടികൾ, ജുതന്മാർ നല്ല സ്നേഹമുള്ളവർ
@MRSURYA-ue5ee3 жыл бұрын
😶
@shinevalladansebastian78473 жыл бұрын
യഥാർത്ഥ പലസ്തീനികളെ ആണ് ഉദ്ദേശിച്ചതെങ്കിൽ ok..
@ynwa25813 жыл бұрын
@@royvarghese7324 ഫലസ്തീനികളിൽ ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഉണ്ട് റോയ് തെമ്മാടി അപ്പോ എങ്ങനെയാകും ..?
യൂറോപ്പിൽ നിന്ന് വന്നവർ വിശ്വാസപരമായി വളരെ പിന്നോക്കം ആണ് എന്നാണ് മുമ്പ് മനോരമ ലേഖകൻ എഴുതിയത്... അത് കൊണ്ട് തന്നെ കേരള യഹൂദർക്ക് ഇസ്രായേൽ സമൂഹത്തിൽ മാന്യത ഉണ്ട് എന്നാണ് എന്ന് മനോരമ ലേഖകൻ എഴുതിയത്....
@shinybinu6154 Жыл бұрын
Koppanu..europeans nu nalla influence anu ..avide..
@basilvarghese6594Ай бұрын
Evan jada yanuuuu Peraonal experience unduu Besil varghese.
@elizabathjosephkavunkal678 Жыл бұрын
South Indian Dravid area.. Andra, Karnataka Tamilnadu, keral,and some part of odisha.. research and study history
@fzlc7425 Жыл бұрын
💩
@KARMANBIRUMAL Жыл бұрын
ആ ആയിക്കോട്ടെ ഞങ്ങൾ ദ്രാവിടന്മാരാണ് ഞങ്ങടെ പൂർവികർ Ivc+native AASI mixed ആണ് ഞങ്ങളുടെ civilization ആണ് ഇൻഡസ് valley civilization നോർത്ത് ലുന്ത്യൻസ് are റേപ്പ് prodects of persians arabs and mangols... Proud to be a Malayali proud to Be a Dravidian💪🏾
Sudu spotted.. mosaad കിടുവാണ് .. israel മുത്താണ്..
@safwan8405 Жыл бұрын
@frz ❤️YNWA❤️ 😂
@mathdom1146 Жыл бұрын
കറുത്ത യെഹുദർ എബ്രഹാത്തിന്റെ പിൻമുറക്കാരാണ് എന്ന് പറയപ്പെടുന്നതിൽ കഴമ്പുണ്ടോ?
@RR-vp5zf Жыл бұрын
യഥാർത്ഥത്തിൽ ഇന്ന് കാണുന്ന ഇസ്രാഈലിലെയും അമേരിക്കയികെയും യഹൂദർ schythians ആണ്.. അവർ ad 900 ൽ judaism സ്വീഗരിച്ചവർ ആണ്. അവർ ശരിക്കും banu israeli കൾ അല്ല.. ഇസ്രാഈലിയർ വെളുത്ത വംശജർ അല്ല. അവര് arabs നെ പോലെയൊക്കെയാണ്..
@shra31p97 Жыл бұрын
മോശയുടെ ഭാര്യ ആഫ്രികൻ വംശജ ആയിരുന്നു
@thanks65373 жыл бұрын
I like you
@georgevarghese31804 жыл бұрын
Ippol Eyal veluthathanel ingane parayo...illa...
@annammaeyalil47024 жыл бұрын
അതെല്ലാരും അങ്ങനെ തന്നെയാണു്. പഴി ചാരാനും അപരനെ കുറ്റപ്പെടുത്താനും പരസ്പരം ചെളി വാരി എറിയാനുമെ എല്ലാവരും ശ്രമിക്കൂ
@@111-s3v അത് നേരാണ് പലസ്തീൻ അവര്ക് താമസിക്കാൻ കൊടുത്തത് ജൂതന്റെ തെറ്റാ അങ്ങനെ നോക്കിയാൽ ജൂതൻ ശരിയല്ല
@finofran Жыл бұрын
യഹൂദർ east european രാജ്യങ്ങളിൽ നിന്ന് വന്ന Ashkenazi jews, Spai/Portugal നിന്ന് വന്ന Sephardic jews. Middle eastern രാജ്യങ്ങളിൽ ഉണ്ടായിരുന്ന Mizrahi Jews. പിന്നെ Ethiopian Jews. ഈ വിഡിയോയിൽ പറയുന്ന കറുത്ത ജൂതൻ ഇതിൽ എവിടുന്ന് വന്നവനാ?