'സാറ മരിച്ചിട്ടും, ആ വീട്ടിലെ പൊട്ടും പൊടിയും, താഹ നിധി പോലെ ഇന്നും സൂക്ഷിക്കുന്നു' Cochin Jew Town

  Рет қаралды 346,364

24 News

24 News

Күн бұрын

Пікірлер
@travelokam
@travelokam Жыл бұрын
Amazing story 👍🏼 we need more humanity and love instead of hates and war! Awesome 👏🏻 24 team. Peace and love✨ Palastine🇵🇸 ❤️ Israel 🇮🇱❤️
@reimaphilip8568
@reimaphilip8568 Жыл бұрын
Holiness and evil can't exist together, Israel and mohammedens can't be on same place.
@georgena2108
@georgena2108 Жыл бұрын
Great attitude
@rkpillairk2123
@rkpillairk2123 Жыл бұрын
So sweet
@Sreeja123
@Sreeja123 Жыл бұрын
യഥാർത്ഥ മനുഷ്യൻ.സ്നേഹം, വിശ്വാസം ആത്മാർത്ഥത ഇതെല്ലാം ഈ മനുഷ്യൻ നമ്മെ പഠിപ്പിയ്ക്കുന്നു❤
@johnypp6791
@johnypp6791 Жыл бұрын
താഹ യഥാർത്ഥ മനുഷ്യൻ.. ഇതാണ് ഹൃദയമുള്ള മനുഷ്യൻ..❤🥰👌👍♥️👏👏👏👏. നമിക്കുന്നു ♥️
@mhdmajid
@mhdmajid Жыл бұрын
correct bro.samatic mathangalil pettavaranu judanum,muslimum,christianium.yannal inn yattavum kuduthal shathrutha vatch pularthunnantum avar thanna poorva pithavaya abrhamina moonperum angeegarikunnu.
@umeshunni9944
@umeshunni9944 Жыл бұрын
താഹ എന്ന മനുഷ്യൻ .... ഇന്ത്യൻ ..... ബഹുമാനം, സ്നേഹം മാത്രം❤
@Dharma.win.always
@Dharma.win.always Жыл бұрын
ഭക്ഷണത്തിൽ വരെ മതം പറയുന്നത് കണ്ടില്ലെ .... എന്ത് ലോകമാണ് ഇത്... ഒരു ആശയം എങ്ങനെയാണ് ഭക്ഷണത്തെ സ്വത്തിനിക്കുക .. വ്യക്തിയുടെ ഇഷ്ടം അല്ലെ ..സ്വതന്ത്രൻ ആവുക ...
@Oman01019
@Oman01019 Жыл бұрын
Thaha juthanado.
@umeshunni9944
@umeshunni9944 Жыл бұрын
@@Oman01019 ??
@hiitsme2023
@hiitsme2023 Жыл бұрын
​@@Dharma.win.alwaysthaan Adu matram kaytoolu thanikaanu mada praandu nalladu onnum kaanilla
@Dharma.win.always
@Dharma.win.always Жыл бұрын
@@hiitsme2023 മനുഷ്യത്വത്തിൻ്റെ പേരിൽ രണ്ട് വ്യക്തികൾ അടുക്കുന്നു .. എന്നാല് അവരെ അക്കറ്റുന്നത് മതം തന്നെ അല്ലെ.. വിശ്വാസം എന്നത് മനസ്സിലാണ് വേണ്ടത്... അത് ഒരു ആശയം ആണ്.. അതിൽ വിത്യസ്ത ഉണ്ടാവാം . പക്ഷേ , ഭക്ഷണത്തിൽ മതം എങ്ങനെ കടന്നു വരുന്നു.. അതിൻ്റെ അർത്ഥം എന്താണ്...
@ushamizpah
@ushamizpah Жыл бұрын
ഇന്നും ഇതു പോലെ എല്ലാവരും ഒരുമയോടെ ഈ ഭൂമിയിൽ എല്ലായിടത്തും സമാധാനത്തോടെ ജീവിച്ചിരുന്നുവെങ്കിൽ എത്ര നന്നായേനെ 😊😊പക്ഷെ?😢😥
@sobhabinoy3380
@sobhabinoy3380 Жыл бұрын
Athinu rashtreeyakkar sammathikkande? Janangal onnayi ninnal avarkkengane muthaledukkan pattum?
@lissysaju3241
@lissysaju3241 Жыл бұрын
Angottupoy
@pjroy5052
@pjroy5052 Жыл бұрын
@@Buddhistmonk230 ജൂതർ അവരനുഭവിച്ച ദുരന്തവും ലോകം തുടർന്ന് അവരെ കാത്തു സംരക്ഷിച്ചതും ഒരിക്കലെങ്കിലും ഓർത്തിരുന്നെങ്കിൽ പാലസ്റ്റീനെ ഇങ്ങനെ ......
@shibujohn7162
@shibujohn7162 Жыл бұрын
യഥാർത്ഥ ദൈവം മനുഷ്യരെ തമ്മിൽ തല്ലിക്കുമോ, തമ്മിൽ തല്ലിക്കുന്ന ദൈവങ്ങളേയും മതങ്ങളെയും വിട്ട് മതത്തിനു പുറത്തു ദൈവത്തെ അന്വേഷിച്ചാൽ പ്രശ്നത്തിനു പരിഹാരം ഉണ്ടാകും..
@riyassalim123
@riyassalim123 Жыл бұрын
​@@pjroy5052hamas rocketukal vidunath hospitalintem schoolukaludem mukalil ninu anedo
@advtsmarar
@advtsmarar Жыл бұрын
താഹ. .....താങ്കൾ ആണ് ഈ നാടിന്റെ നൈർമ്മല്യം❤
@animenon8563
@animenon8563 Жыл бұрын
മനുഷ്യർ അങ്ങനെ ആകണം കാരണം വിവേക ബുദ്ധി ഉള്ള ജീവി ആണ് മനുഷ്യൻ എന്നത് ഓർക്കുക,താഹ എന്ന മനുഷ്യന് നന്മകൾ ഇനിയും ചെയ്യാൻ സാധിക്കട്ടെ❤❤
@babup.r5224
@babup.r5224 Жыл бұрын
😎😎😎 ആരാണ് ഈ സൗഹൃദം ഇല്ലാതെ ആക്കിയത് 🤔🤔🤔
@krishna3032
@krishna3032 Жыл бұрын
ഇയാൾ ഇത്രയൊ നല്ല ഒരു മനുഷ്യൻ ആണ്. നന്മയുള്ള മനുഷ്യൻ. അയാളെ കുറ്റം പറയുന്ന മനുഷ്യർ എത്ര വൃത്തികെട്ട മനസ്സുള്ളവർ ആണ്
@littlesuperstar539
@littlesuperstar539 Жыл бұрын
"മനുഷ്യത്വം " ഉള്ള മൂന്ന് മനുഷ്യരെ കുറിച്ച് അറിഞ്ഞതിൽ സന്തോഷം
@liyafas8590
@liyafas8590 Жыл бұрын
പിറന്ന നാട് തന്നെയാണ് പുണ്യ ഭൂമി അതിന് വേണ്ടി പോരാടുന്ന ജനതയ്ക്ക് ഒപ്പം നിൽക്കാൻ ഒരോ മനുഷ്യർക്കും സാധിക്കട്ടെ.❤
@farishcherunambi6103
@farishcherunambi6103 Жыл бұрын
Ayaal enh viklikhunhathin pakaram adheham enh vilikkamaayieunhu
@Cp-qg3uc
@Cp-qg3uc Жыл бұрын
ഖുറാനിൽ അങ്ങനെ പറയുന്നുണ്ടോ?... നിനക്ക് കാഫിറുകളുടെ നിയമം ഉള്ള ഇന്ത്യ ആണോ better ഇസ്ലാമികനിയമം ആയ സൗദി ആണോ better?
@user-bfqyowt
@user-bfqyowt Жыл бұрын
അപ്പോൾ പിറന്ന നാട് വിട്ട് പോയ ജൂതന്മാർ ?
@QuantumCosmos2.0
@QuantumCosmos2.0 Жыл бұрын
അപ്പോൾ പിറന്ന നാടായ ഇന്ത്യ ഇസ്രായേലിനു ഒപ്പം ആണ്!👍🏻
@muneeraarif1550
@muneeraarif1550 Жыл бұрын
@@user-bfqyowtavarkk abhayam koduthu enna thett mathrame palasthin chaithittulloo
@sooryakanthi757
@sooryakanthi757 Жыл бұрын
അല്ലെങ്കിലും. Nammude കേരളത്തിൽ ഒരുവിധം പ്രായമായവർ ഒക്കെ നല്ല മനുഷ്യസ്നേഹികൾ ആയിരുന്നു. ഇപ്പോൾ പലരും വർഗീസ്നേഹിക്കൾ ആയി.
@safarcl
@safarcl Жыл бұрын
താഹയ്ക്ക് അഭിവാദ്യങ്ങൾ! അഭിനന്ദനങ്ങൾ!!! 24 ൽ അവസാനം പറഞ്ഞു വെച്ച വരിയിൽ ഒരു തിരുത്തുണ്ട്... ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജൂതരും മുസ്ലീങ്ങളും തമ്മിൽ കടുത്ത പോരൊന്നും ഇല്ല...🙏 കടുത്ത സയണിസ്റ്റ് പക്ഷപാതികളും വംശവെറിയന്മാരും ആയ ചൂഷകരുമായി മാത്രമാണ് ഇന്ന് നാം കാണുന്ന പ്രശ്നം നിലനിൽക്കുന്നത്; അതിൽ അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, ജർമ്മനി പോലുള്ള ഇടങ്ങളിലെ ചൂഷക മുതലാളിത്ത സാമ്രാജ്യത്വ മുതലെടുപ്പുകാരും ആയുധ കച്ചവടക്കാരും, പിന്നെ അല്ലറ ചില്ലറ യൂറോപ്യന്മാർ, ഇന്ത്യയിലെയും മറ്റു വികസ്വര ഇടങ്ങളിലെയും വംശീയവാദികൾ ഇവരൊഴികെ മറ്റാരും തന്നെ സയണിസ്റ്റ് ക്രൂരതയെയും ഭീകരതയെയും പിന്തുണയ്ക്കുന്നില്ല; പ്രോത്സാഹിപ്പിക്കുന്നുമില്ല‼️ അമേരിക്കയും ഇസ്രയേലും ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള ദേശങ്ങളിൽ ഫലസ്ത്വീനും ഗസ്സയ്ക്കും വേണ്ടി സമരത്തിൽ ഏർപ്പെടുന്ന ഒട്ടേറെ ജൂത സംഘടനകളെയും നേതാക്കളെയും പ്രമുഖരെയും കാണാതെ പോകരുത്...💖👍
@sukumarikrishnakripa5210
@sukumarikrishnakripa5210 Жыл бұрын
എന്റെ സഹോദര നിങ്ങളുടെ ഈ സ്നേഹം മറ്റുള്ളവർക് മനസ്സിലാവണ്ടേ
@vijayanpillai1076
@vijayanpillai1076 Жыл бұрын
Mr: താഹ താങ്കളാണ് ഉത്തമനായ സ്നേഹ നിധിയായ മനുഷ്യൻ♥️♥️♥️♥️♥️👍👍👍👍👍👍🙏🙏🙏🙏🙏♥️
@ravindranathkt8861
@ravindranathkt8861 Жыл бұрын
നമിയ്ക്കുന്നു താഹാഭായ്. താങ്കളെ ദൈവം കനിഞ്ഞനുഗ്രഹിയ്ക്കട്ടെ 🙏
@sunnymundackal4598
@sunnymundackal4598 Жыл бұрын
1989 മുതൽ 2006 വരെ ഞാൻ ജീവിച്ച തെരുവ്,, വൈവിദ്യ ഭാഷ,, സംസ്കാരം ഒത്തു ചേർന്ന തെരുവ്,,, സാറ ആന്റയെ യും താഹ യെയും നന്നായി അറിയാം 🙏
@dhanyavillodi332
@dhanyavillodi332 Жыл бұрын
Are you belongs to Jew community?
@sudheeralanallur
@sudheeralanallur Жыл бұрын
താങ്കൾ ഇപ്പോൾ എവിടെയാണ് ?
@varughesemg7547
@varughesemg7547 Жыл бұрын
ഓരോ മനുഷ്യരിലെയും മനുഷ്യത്വം മരിക്കാതിരിക്കട്ടെ. അതു തന്നെയാണ് അവരിലെ ദൈവീകതയും .
@athiravipulan7172
@athiravipulan7172 Жыл бұрын
ഇങ്ങനെ ഉള്ള മനുഷ്യരെ ആണ് ദൈവം എന്ന് പറയുന്നത്... താങ്കൾ ഒരു യഥാർത്ഥ മനുഷ്യനാണ്.... മതം പറഞ്ഞു തമ്മിൽ തല്ലുന്ന ബുദ്ധിക്കെട്ടവർക്ക് ഉള്ള ഉത്തരം....❤❤❤
@SreedeviM-z5g
@SreedeviM-z5g Жыл бұрын
തഹാജി പ്രണാമം. സഹോദര സ്നേഹം വിളിച്ചോതുന്ന അങ്ങയെ പോലെ എല്ലാവരും ആയിരുന്നു എങ്കിൽ ഈ ലോകം എത്ര സുന്ദരമായിരുന്നു🙏🏻🙏🏻🙏🏻
@anitmaria-m8h
@anitmaria-m8h Жыл бұрын
ഇപ്പോഴും ഈ സ്നേഹവും ഐക്യവും നമുക്കിടയിൽ ഉണ്ടായിരുന്നെങ്കിൽ എന്തു മനോഹരമായിരുന്നു.
@thomaskaimoottil1718
@thomaskaimoottil1718 Жыл бұрын
മനുഷ്യ സ്നേഹികളായ അനേകർ എല്ലാ മതങ്ങളിലും ഉണ്ട് ,ഈ വിഡിയോയും ഇതിലെ കമന്റു കളും അതു വെക്തമാക്കുന്നു....എല്ലാവർക്കും നല്ലതു വരട്ടെ.
@ashrafkudallur3229
@ashrafkudallur3229 Жыл бұрын
Really amazing, മാനുഷികമായ മൂല്യങ്ങൾക്ക് വിരൽപ്പിക്കുന്ന ഓരോ മനുഷ്യരും താഹയെ പോലെയാണ്.
@athomas4445
@athomas4445 Жыл бұрын
സഹോദരൻ താഹയെ ദൈവം അനുഗ്ര ഹിക്കട്ടെ
@aniemohan2524
@aniemohan2524 Жыл бұрын
മതസ്പർദ്ധയുടെ ഈ കാലഘട്ടത്തിൽ താഹ.... താങ്കൾ ഒരു വേറിട്ട നക്ഷത്രം.🌹
@kochiangadi4600
@kochiangadi4600 Жыл бұрын
@DairyofSafa
@DairyofSafa Жыл бұрын
പഴയ കാലത്തിലേക്ക് തിരിച്ചു പോയി നല്ല അവതരണം മനുഷ്യ സ്നേഹത്തിന്റെ ഉത്തമ മാതൃക❤❤
@haephaestus
@haephaestus Жыл бұрын
Ive met Sarah madam and Mr Taha personally. Spend time with them. Really good people. Taha is a good person.
@bananaboy7334
@bananaboy7334 Жыл бұрын
how when?
@babypk123
@babypk123 Жыл бұрын
ഇവിടെ ഈ ജൂത കുടുംബം സ്നേഹമുള്ളവരാണ് ത്യാഹ യെ ഒഴിവാക്കാതെ കൊണ്ടു നടന്നു. കൊടുത്തൽ കിട്ടുന്ന ഒന്നാണു സ്നേഹം ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് സയണിസ്റ്റുകൾ മതവിശ്വാസികളല്ല യഥാത മത വിശ്വാസികൾക്ക ഒരിക്കലും മറ്റു മതങ്ങളെ വെറുക്കാനാവില്ല
@kochiangadi4600
@kochiangadi4600 Жыл бұрын
To all ❤😢🙌🤲
@nizarnizar6856
@nizarnizar6856 Жыл бұрын
വിശ്വാസം അവരവരുടെ ഇഷ്ടം മാനവരാശി ഒന്നാണ് ഇത് മനുഷ്യൻ തിരിച്ചറിഞ്ഞാൽ ഈ ലോകത്ത് സമാധാനത്തോടെ ജീവികാം
@tuckermathewthew2977
@tuckermathewthew2977 Жыл бұрын
നിസാർ നിസാർ താങ്കൾ പറഞ്ഞത് ഇസ്ലാമിൽ നിന്ന് സാധിക്കുമോ. ഇല്ല അതല്ലേ പലസ്തീനിലെ പ്രെശ്നം.
@Cp-qg3uc
@Cp-qg3uc Жыл бұрын
😂😂😂 ഖുർആൻ 5: 51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച
@rafirk6137
@rafirk6137 Жыл бұрын
​​@@Buddhistmonk230ഖുർആൻ 5:5 "ഇന്ന് നല്ല വസ്തുക്കളൊക്കെയും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദക്കാരുടെ ഭക്ഷണം നിങ്ങള്‍ക്കും നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാകുന്നു.21 സത്യവിശ്വാസികളായ ചാരിത്രവതികളും,22 നിങ്ങള്‍ക്കുമുമ്പ് വേദം ലഭിച്ചവരില്‍നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു-പരസ്യമായ വ്യഭിചാരികളോ രഹസ്യജാരന്മാരോ ആകാതെ, വിവാഹമൂല്യം നല്‍കിക്കൊണ്ട് നികാഹിലൂടെ നിങ്ങള്‍ അവരെ സംരക്ഷിക്കുകയാണെങ്കില്‍. വിശ്വാസത്തിന്റെ മാര്‍ഗത്തില്‍ ചരിക്കാന്‍ വിസമ്മതിക്കുന്നവനാരോ, അവന്റെ കര്‍മങ്ങളത്രയും വ്യര്‍ഥമായിപ്പോകുന്നതാകുന്നു. പരലോകത്തില്‍ അവന്‍ പാപ്പരായിരിക്കും ". യഹൂദരും ക്രിസ്ത്യാനികളും എല്ലാം വഴിപിഴച്ചു പോയവർ ആണെന്ന് എന്നാണ് ഖുർആന്റെ വാദമെങ്കിൽ അവിടെ എങ്ങനെ ചാരിത്രവതികളായ സ്ത്രീളുണ്ടാകും 😂😂😂
@rafirk6137
@rafirk6137 Жыл бұрын
​​@@Cp-qg3uc81 ഖുർആൻ 22:40 "അല്ലാഹു ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ടു തടഞ്ഞുകൊണ്ടിരിക്കുന്നില്ലായിരുന്നുവെങ്കില്‍ അല്ലാഹുവിന്റെ നാമം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ച്ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെട്ടുപോകുമായിരുന്നു. അല്ലാഹുവിനെ സഹായിക്കുന്നവരെ അവന്‍ സഹായിക്കുകതന്നെ ചെയ്യും❤.
@muhammedshareef5945
@muhammedshareef5945 Жыл бұрын
​@@Cp-qg3uc​ഖുറാൻ 5:51 എല്ലാ ക്രിസ്ത്യാനികളെയും ജൂതന്മാരെയും പരാമർശിക്കുന്നില്ല, അത് 1400 വർഷങ്ങൾക്ക് മുമ്പ് മുസ്ലീം സമുദായവുമായി യുദ്ധത്തിലേർപ്പെട്ടിരുന്ന അനുയായികളെ മാത്രമാണ് സൂചിപ്പിക്കുന്നത്. 5:51 മുസ്‌ലിംകളോട് യുദ്ധം ചെയ്യുന്ന ശത്രുക്കളെ മാത്രമാണ് സൂചിപ്പിക്കുന്നതെന്നും അവരുമായി സൗഹൃദം സ്ഥാപിക്കുകയോ സഖ്യമുണ്ടാക്കുകയോ ചെയ്യരുതെന്നും പറയുന്നു.... മദീനയിലെ മുസ്‌ലിംകൾ മക്കക്കാർക്കെതിരെ പോരാടിയ യുദ്ധങ്ങളിലൊന്നിൽ (624-ലെ ബദർ അല്ലെങ്കിൽ 625-ലെ ഉഹുദ് യുദ്ധം) 5:51 വാക്യം അവതരിച്ചതായി അൽ-തബാരിയുടെ വിശദീകരണം ഈ വിവർത്തനം സ്ഥിരീകരിക്കുന്നു. ഒരു സൈനിക പ്രചാരണത്തിന്റെ സാഹചര്യത്തിൽ, മുസ്‌ലിംകളല്ലാത്തവരുമായി അവർ ഒപ്പുവെച്ച ഉടമ്പടിയുടെ നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ അവരുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കരുതെന്ന് വാക്യം പുതിയ മുസ്‌ലിം സമൂഹത്തെ ഉപദേശിക്കുന്നു . ( ഇനി നിന്റെ കാര്യം...പൊട്ടത്തരം എഴുതി വെച്ചിട്ട് മനസ്സിലാക്കാതെ തീട്ടം തിന്നുന്ന നിന്റെ സ്വഭാവമുണ്ടല്ലോ അതാദ്യം നിർത്ത്.😂😂😂.)
@Jins_Inns
@Jins_Inns Жыл бұрын
രണ്ട് പ്രാവശ്യം കൊച്ചി ഇല് പോയപ്പോഴും കണ്ടൂ. നല്ല സമാധാനി ആയ ഒരു മനുഷ്യൻ. Aunty ye കുറിച്ചും പുരാവസ്തുക്കളെ കുറിച്ചും ഒക്കെ ഒരുപാട് സംസാരിച്ചു
@anitmaria-m8h
@anitmaria-m8h Жыл бұрын
എത്ര വലിയമനസ്സുള്ള നന്മ മനുഷ്യൻ❤
@jamesjosephthanckachan3392
@jamesjosephthanckachan3392 Жыл бұрын
വിശ്വസ്തത, സ്നേഹം, ബഹുമാനം =താഹ 🙏🙏, ഒപ്പം ഏറ്റവും വേണ്ടപ്പെട്ട അതിഥികളെയെന്നപോലെഎല്ലാവരെയും രണ്ടുകയ്യും നീട്ടി സ്വീകരിച്ച് പരിചരിച്ച ആ മഹത്തായ ഇന്ത്യൻ പാരമ്പര്യം.. 🙏🙏🙏
@girishpainkil8707
@girishpainkil8707 Жыл бұрын
മനുഷ്യത്വം അത് കഴിഞ്ഞേ വിശ്വാസങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതുള്ളൂ.
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs Жыл бұрын
വിശ്വാസവും മനുഷ്യത്വവും ഒപ്പം കൊണ്ടുനടന്നവരാണ് ഇവർ
@alavic7086
@alavic7086 Жыл бұрын
Currect
@mallubhai595
@mallubhai595 Жыл бұрын
@giroshpainkil8707 manushyathatin vila illaatha matha viswasangal illaa.pakshe manushyar athin vilakalpikkunilla avarkk matham alla avarude viswasam aanu valuth
@arunpp6085
@arunpp6085 Жыл бұрын
ചരിത്ര ബോധവും . മനുഷ്യത്വവും ഉണ്ട് താഹയക്കു.
@homax8203
@homax8203 Жыл бұрын
@Buddhistmonk230 ജൂതരെ ശപിക്കപ്പെട്ടവരെ എന്നാണ് ഖുർആൻ അഭിസംബോധന ചെയ്യുന്നത്.പിഴച്ചവരെ എന്നു ഖുർആനിൽ സ്നേഹത്തോടെ വിളിക്കുന്നത് ക്രിസ്ത്യാനികളെയാണ്.രണ്ടു പേരെയും വഴിയിൽ കാണുമ്പോൾ അനിഷ്ടം പ്രകടമാക്കണമെന്നു കൂടി പ്രവാചകൻ പറയുന്നുണ്ട്.
@withloveIsraelmallu
@withloveIsraelmallu Жыл бұрын
​@@Buddhistmonk230ഇത് തന്നെയാ വഴി പിച്ചച്ചവർ ആരാണെന്നു അറിയാം അല്ലാഹുവിന്റെ നാമം പറഞ്ഞു കൊല്ലുന്ന നീജ വർഗം അല്ലാഹുവിനോട് പുച്ഛം തോനുന്നു ഇതാണോ നിങ്ങളെ പഠിപ്പിച്ചത് എന്ന് താഹ ഒരു യഥാർത്ഥ മുസൽമാൻ ആണ് പക്ഷെ താങ്കൾ വംശ വെറി കയറി പേ പിടിച്ചു യഥാർത്ഥ മുസ്ലിം താഹ അല്ലാഹു എന്ന ഒരു ശക്തി ഉണ്ടെങ്കിൽ ആ ശക്തി എന്നും ആ മനുഷ്യന്റെ ഒപ്പം ഇതുപോലെ മനോഹരമായ ഒരു വിഡിയോയിൽ കൊണ്ടു വന്നു മത ഭ്രാന്തു വിളമ്പിയത് കൊണ്ടു മാത്രം ആണ് ഞാൻ തനിക്കു ഈ comment ഇടുന്നത് ഒരു മതവും കുറഞ്ഞതല്ല നിങ്ങൾക്കു നിങ്ങളുടെ അല്ലാഹു ശെരി ആണെങ്കിൽ ഞങ്ങൾക്ക് ക്രിസ്തുവും അല്ലാഹുവും മഹാവിഷ്ണുവും ബ്രഹ്മവും ശിവനും എല്ലാം ഒന്നാണ് ഏതൊക്കെയോ മനുഷ്യർ പറഞ്ഞു പഠിപ്പിച്ച കുറയെ വിശ്വാസങ്ങളുടെ പേരിൽ ഞങ്ങളിലെ മനുഷ്യത്വം മാറി പോകില്ല താങ്കൾ പറഞ്ഞല്ലോ joothare മാറ്റി നിർത്തണം എന്ന് ഒന്ന് ചോദിച്ചോട്ടെ ജൂതന്റെ രക്തം ചുവപ്പ് നിങ്ങളുടെ അല്ലാഹു എന്തെ നിങ്ങളെ പച്ച നിറത്തിൽ രക്തം കൊണ്ടു സൃഷ്ടിച്ചില്ല മഹത്തായ നിങ്ങളുടെ രക്തം എന്ത് കൊണ്ടു ചുവന്ന നിറമായി അതോ താങ്കളുടെ ചോര മുസ്ലിം ചോര ആണോ താങ്കൾ എങ്ങനെ മുസ്ലിം ആയി താങ്കളുടെ പൂർവികർ arab വംശജർ ആണോ arab വംശജർ പറയുന്നു ഇന്ത്യയിലെ മുസ്ലിംസ് muslims അല്ലെന്നു മത പരിവർത്തനം നടത്തിയവർ ആണെന് അതാണ് സത്യം so മതവും പറഞ്ഞു നടക്കാതെ മനുഷ്യനായി ചിന്തിക്കു
@withloveIsraelmallu
@withloveIsraelmallu Жыл бұрын
​@@homax8203അങ്ങനെ പറയുന്ന ഖുറാനിൽ എൻഡക് വിശ്വാസമില്ല ശപിക്കപ്പവത്ത് ജൂതർ അല്ല മറ്റുള്ളവരെ മോശമായി കാണിക്കുന്ന മത ഗ്രന്തം തന്നെയാണ് മുസൽ‍മനായ നിന്റെയും എന്റെയും ചോര ചുവന്നത് തന്നെയാണ് അല്ലെങ്കിൽ അല്ലാഹുവിനോട് പറ നിങ്ങളെ പച്ച കളർ രക്തം കൊണ്ടു സൃഷ്ടിക്കാൻ
@SHAHABAS1409
@SHAHABAS1409 Жыл бұрын
​@@withloveIsraelmallu അറബ് വംശജർ നിങ്ങളോട് പറഞ്ഞുവോ, ഇന്ത്യയിലെ മുസ്‌ലിംകൾ മുസ്ലിം അല്ലെന്ന്.. വെറുതെ ഓരോന്ന് തള്ളി വിടരുത്. പരിവർത്തനം ചെയ്ത വിശ്വാസികൾ, പാരമ്പര്യ വിശ്വാസികളെക്കാൾ മുന്നിൽ ആയിട്ടാണ് ഇസ്ലാം പൊതുവേ കാണുന്നത് തന്നെ..
@joe4604
@joe4604 Жыл бұрын
​@@Buddhistmonk230 Poi chavada shavame🤦🏻‍♀️
@manojjossy5151
@manojjossy5151 Жыл бұрын
നല്ല മനുഷ്യൻ ഇതേ പോലെ ആൾകാർ ഉണ്ടോ ഇന്നും 🥰
@sureshrajan9306
@sureshrajan9306 Жыл бұрын
നല്ലൊരു അനുഭവം ഒരു ടൈറ്റാനിക് സ്റ്റോറി പോലെ സാറ മുത്തശ്ശി ജെകബ് മുത്തശ്ന്റെയും കഥ
@sureshrajan9306
@sureshrajan9306 Жыл бұрын
താങ്ക്സ് 24
@babythomas942
@babythomas942 Жыл бұрын
ഇവിടെ നമ്മൾ കാണുന്നത് സ്നേഹം മാത്രം 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@archanavinod1
@archanavinod1 Жыл бұрын
കോഹനങ്കിൾ,സാറാൻറി,താഹ ....ഈ രാജ്യത്തിന്റെ അവകാശികൾ ❤
@girija-2283
@girija-2283 Жыл бұрын
എത്ര നല്ലൊരു ബന്ധം.. 👍🏻🙏 നല്ലൊരു സഹോദരൻ 👍🏻🙏
@jessychacko2071
@jessychacko2071 Жыл бұрын
ആ അമ്മച്ചിയുടെ മുഖത്ത് എന്ത് ഐശ്വര്യം ആണ്. പറയുന്നത് കേട്ടിട്ടു കണ്ണു നിറഞ്ഞു പോയി😢 ഇവർ ചിന്തിക്കുന്നതു പോലെ ചിന്തിച്ചാൽ ഈ ലോകം എത്ര സ്വർഗ്ഗമായിരുന്നു എൻ്റെ ദൈവമെ
@mathewpv4683
@mathewpv4683 Жыл бұрын
450 വർഷങ്ങൾക്ക് മുൻപ്, കുടുംബ ക്ഷേത്രത്തിന്റെ തൊട്ടരികത്ത്, യാതൊരു സമ്മർദ്ദവും കൂടാതെ, ജൂതപളളി നിർമ്മിക്കാൻ സ്ഥലവും, അനുവാദവും നൽകിയ അന്നത്തെ കൊച്ചി രാജാവിനെക്കാൾ വലിയൊരു മതേതരവാദി കേരളത്തിൽ ഉണ്ടായിട്ടുണ്ടോ ?!!
@HussainRawther-kr3qr
@HussainRawther-kr3qr Жыл бұрын
@mathewpv4683 , 450 years what was the situation of kerala. ? What was the population ? Today 3 .5 crore people in kerala . Even Noland is available for aadivasis . Remember muthanga agitation for land in kerala . So 450 years before enough land was available . Giving some land for living is not a problem . Say , now can it possible in kerala or other parts of India ? That is the question .
@amalmohan1875
@amalmohan1875 Жыл бұрын
അതാണ് ഹിന്ദുക്കൾ എല്ലാം സ്വീകരിക്കുന്ന ചരിത്രം ആണ് ഞങ്ങൾക്ക് ഉള്ളത്
@HussainRawther-kr3qr
@HussainRawther-kr3qr Жыл бұрын
@@amalmohan1875 , that is not a big thing that 450 years ago .toooooomuch empty places were available in that time . But nowadays not only will give but present mosqes also attacked and ransacked . Ex: babrimasjid .
@kannurkerala5370
@kannurkerala5370 Жыл бұрын
​@@HussainRawther-kr3qrകശ്മീർ പണ്ഡിറ്റ് കൾ താജിക് മുസ്ലിംസ് നേ സ്വീകരിച്ചു ഭൂരിപക്ഷം ആയപ്പോൾ പണ്ഡിറ്റ്‌ കളെ ഓടിച്ചു
@gk-dl7wl
@gk-dl7wl Жыл бұрын
​@HussainRawther-kr3qr fool . That was a temple destroyed by babers general Mir bakki and was restored by court order
@NANDASpros
@NANDASpros Жыл бұрын
ആന്റി വിളിയിൽ ഒണ്ട് ആ സ്നേഹം ❤️🥰🥰🥰
@jobinjoseph5205
@jobinjoseph5205 Жыл бұрын
Only a good musalman can do this. U are a a real model for this world. Thank you sir.
@Anu-K-70
@Anu-K-70 Жыл бұрын
വിശ്വാസം ഹൃദയത്തിലാണുള്ളതെങ്കിൽ ഇതൊക്കെ സ്വാഭാവികം , മറിച്ച് മുഷ്ടിയിലാണെങ്കിൽ അവിടെ സർവ്വനാശം..നെഗറ്റീവിന്റെ പെരുമഴക്കിടയിൽ മഴവില്ല് പോലൊരു വാർത്ത ..❤
@snowdrops9962
@snowdrops9962 Жыл бұрын
U r absolutly correct.. 👌👌👌
@theophine3878
@theophine3878 Жыл бұрын
😊😊
@theophine3878
@theophine3878 Жыл бұрын
😊
@Cp-qg3uc
@Cp-qg3uc Жыл бұрын
😂😂😂 ഖുർആൻ 5: 51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച
@muhammedshareef5945
@muhammedshareef5945 Жыл бұрын
​@@Cp-qg3uc​ഖുറാൻ 5:51 എല്ലാ ക്രിസ്ത്യാനികളെയും ജൂതന്മാരെയും പരാമർശിക്കുന്നില്ല, അത് 1400 വർഷങ്ങൾക്ക് മുമ്പ് മുസ്ലീം സമുദായവുമായി യുദ്ധത്തിലേർപ്പെട്ടിരുന്ന അനുയായികളെ മാത്രമാണ് സൂചിപ്പിക്കുന്നത്. 5:51 മുസ്‌ലിംകളോട് യുദ്ധം ചെയ്യുന്ന ശത്രുക്കളെ മാത്രമാണ് സൂചിപ്പിക്കുന്നതെന്നും അവരുമായി സൗഹൃദം സ്ഥാപിക്കുകയോ സഖ്യമുണ്ടാക്കുകയോ ചെയ്യരുതെന്നും പറയുന്നു.... മദീനയിലെ മുസ്‌ലിംകൾ മക്കക്കാർക്കെതിരെ പോരാടിയ യുദ്ധങ്ങളിലൊന്നിൽ (624-ലെ ബദർ അല്ലെങ്കിൽ 625-ലെ ഉഹുദ് യുദ്ധം) 5:51 വാക്യം അവതരിച്ചതായി അൽ-തബാരിയുടെ വിശദീകരണം ഈ വിവർത്തനം സ്ഥിരീകരിക്കുന്നു. ഒരു സൈനിക പ്രചാരണത്തിന്റെ സാഹചര്യത്തിൽ, മുസ്‌ലിംകളല്ലാത്തവരുമായി അവർ ഒപ്പുവെച്ച ഉടമ്പടിയുടെ നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ അവരുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കരുതെന്ന് വാക്യം പുതിയ മുസ്‌ലിം സമൂഹത്തെ ഉപദേശിക്കുന്നു . ( ഇനി നിന്റെ കാര്യം...പൊട്ടത്തരം എഴുതി വെച്ചിട്ട് മനസ്സിലാക്കാതെ തീട്ടം തിന്നുന്ന നിന്റെ സ്വഭാവമുണ്ടല്ലോ അതാദ്യം നിർത്ത്..)
@Justin-li5kj
@Justin-li5kj Жыл бұрын
ഇപ്പോൾ മട്ടാഞ്ചേരി എന്ന് കേൾക്കുമ്പോൾ പൊടി വിൽക്കുന്ന സ്ഥലമാണ് എല്ലാവരുടെയും മനസ്സിൽ വരിക 😥
@livechristo
@livechristo Жыл бұрын
Kudos to the team 👏 Good work. Really enjoyed every bit of it🎉
@johnkuttygeorge5859
@johnkuttygeorge5859 Жыл бұрын
മി. താഹ താങ്കളുടെ ആദർശത്തിനും നല്ല മനസിനും ഒരായിരം ആശംസകളും പ്രാർത്ഥനകളും നേരുന്നു
@Sreeja123
@Sreeja123 Жыл бұрын
ഈ മനുഷ്യൻ ഒരു നന്മയുള്ള മനുഷ്യൻ
@nooralfayad9060
@nooralfayad9060 Жыл бұрын
ദൈവം ഓരോരുത്തരേയും ഓരോ നിയോഗത്തിനയച്ചതാണ്
@rahilabeegum2194
@rahilabeegum2194 Жыл бұрын
Sheriyaan💯
@salahudeensalahudeen3069
@salahudeensalahudeen3069 Жыл бұрын
ഗുഡ് സ്റ്റോറി 24നു അഭിനന്ദനങ്ങൾ
@bettypaul2812
@bettypaul2812 Жыл бұрын
സാറാ ആന്റിയെ ഞാൻ എന്റെ സ്കൂളിലെ കുട്ടികളുമായി field trip പോയപ്പോൾ കാണുകയും കുട്ടികൾ ക്കായി പാട്ടു പാടിതരികയും ചെയ്തിട്ടുണ്ട്.
@B.A_Sree
@B.A_Sree Жыл бұрын
സ്നേഹം കൊണ്ട് നേടാൻ ആവാത്തത് ഒന്നും ഇല്ല. ഇന്ന് യഥാർത്ഥ സ്നേഹം എവിടെയും കാണുന്നില്ല
@onemanmagic9807
@onemanmagic9807 Жыл бұрын
ജൂതന്മാർ ഇവിടെ നിന്ന് പോയത് ഒരു സങ്കടം ആണ്.... ഹിന്ദു ,മുസ്‌ലിം, ക്രിസ്തീയന് ആളുകളുടെ കൂടെ അവരും കൂടി വേണമായിരുന്നു...😢😢😢
@manojjossy5151
@manojjossy5151 Жыл бұрын
😢s
@andrewskjandrews6259
@andrewskjandrews6259 Жыл бұрын
കേരളം ദൈവത്തിന്റെ നാട്🤝🤝🤝💯
@tomthomas573
@tomthomas573 Жыл бұрын
സ്നേഹമാണ് ലോകത്തെ നിലനിർത്തുന്നത്... അത് ഇല്ലേൽ എല്ലാം പോയ്‌
@Komath12345
@Komath12345 Жыл бұрын
Ade
@Cp-qg3uc
@Cp-qg3uc Жыл бұрын
അപ്പോൾ ഇതോ ഖുർആൻ 5: 51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച
@muhammedshareef5945
@muhammedshareef5945 Жыл бұрын
​@@Cp-qg3ucഖുറാൻ 5:51 എല്ലാ ക്രിസ്ത്യാനികളെയും ജൂതന്മാരെയും പരാമർശിക്കുന്നില്ല, അത് 1400 വർഷങ്ങൾക്ക് മുമ്പ് മുസ്ലീം സമുദായവുമായി യുദ്ധത്തിലേർപ്പെട്ടിരുന്ന അനുയായികളെ മാത്രമാണ് സൂചിപ്പിക്കുന്നത്. 5:51 മുസ്‌ലിംകളോട് യുദ്ധം ചെയ്യുന്ന ശത്രുക്കളെ മാത്രമാണ് സൂചിപ്പിക്കുന്നതെന്നും അവരുമായി സൗഹൃദം സ്ഥാപിക്കുകയോ സഖ്യമുണ്ടാക്കുകയോ ചെയ്യരുതെന്നും പറയുന്നു.... മദീനയിലെ മുസ്‌ലിംകൾ മക്കക്കാർക്കെതിരെ പോരാടിയ യുദ്ധങ്ങളിലൊന്നിൽ (624-ലെ ബദർ അല്ലെങ്കിൽ 625-ലെ ഉഹുദ് യുദ്ധം) 5:51 വാക്യം അവതരിച്ചതായി അൽ-തബാരിയുടെ വിശദീകരണം ഈ വിവർത്തനം സ്ഥിരീകരിക്കുന്നു. ഒരു സൈനിക പ്രചാരണത്തിന്റെ സാഹചര്യത്തിൽ, മുസ്‌ലിംകളല്ലാത്തവരുമായി അവർ ഒപ്പുവെച്ച ഉടമ്പടിയുടെ നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ അവരുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കരുതെന്ന് വാക്യം പുതിയ മുസ്‌ലിം സമൂഹത്തെ ഉപദേശിക്കുന്നു . ( ഇനി നിന്റെ കാര്യം...പൊട്ടത്തരം എഴുതി വെച്ചിട്ട് മനസ്സിലാക്കാതെ തീട്ടം തിന്നുന്ന നിന്റെ സ്വഭാവമുണ്ടല്ലോ അതാദ്യം നിർത്ത്..)
@fezcotheman
@fezcotheman 5 ай бұрын
​@@PRESSMAXസത്യമല്ലേ😂😂😂
@withloveIsraelmallu
@withloveIsraelmallu Жыл бұрын
ഒരു മനുഷ്യൻ എങ്കിലും മനസിലാകുന്നല്ലോ മതം ഒക്കെ മാറ്റിവെച്ചു സന്തോഷം ❤️❤️❤️
@YoosufThazha
@YoosufThazha Жыл бұрын
എല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിച്ചാൽ ഭൂമി സ്വർഗമാണ്
@deepakdelights7357
@deepakdelights7357 Жыл бұрын
ഇരട്ട ഹൃദയമുള്ള മനുഷ്യൻ❤
@nabeelvlog
@nabeelvlog Жыл бұрын
വളരെ നല്ല സന്ദേശം നൽകിയ വാർത്ത❤
@Pissipissis
@Pissipissis Жыл бұрын
ഹൃദയ സ്പർശിയായ ഒരു യഥാർത്ഥ കഥ.😢
@sheebas5483
@sheebas5483 Жыл бұрын
ഇത്രയും പാവം മനുഷ്യൻ നന്നായി നമ്മുടെ നാടിനെ ഒത്ത് ഒരുമിച്ച് പരസ്പരം സ്വന്തം രജൃംതിന് സ്വയം തീരുമാനം എടുക്കണം ❤നമുക്ക് ഒരിക്കലും പരസ്പരം പേരടതേ.ജീവികണം ❤😢
@dhanam7507
@dhanam7507 Жыл бұрын
പ്രിയപ്പെട്ട താഹ, താങ്കൾ അനുഗ്രഹിക്കപ്പെട്ട വ്യക്തിയാണ്. എൻ്റെ ❤ഹൃദയ പൂർണ്ണമായ ആശംസകൾ. ഒരു കാര്യം വ്യക്തമാണ്.താങ്കൾ മദ്രസ്സയിൽ പഠിച്ചിട്ടുണ്ടാവില്ല.
@VIOLINMONK
@VIOLINMONK Жыл бұрын
പുസ്തകങ്ങൾക്ക് പുറത്തിറങ്ങി മനുഷ്യരെ നോക്കി നടന്നവർ ❤
@iamallwin
@iamallwin Жыл бұрын
എല്ലാ പുസ്തകത്തിലും ഇങ്ങനെ ജീവിക്കാനാണ് പറയുന്നത്.. എന്തുകൊണ്ടോ , ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അവ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു എന്ന് മാത്രം.
@sabuvarghese5244
@sabuvarghese5244 Жыл бұрын
Young lady you are excellent in your profession. Keep it up.
@reyam333
@reyam333 Жыл бұрын
Best Documentary I have watched recently 🙏👍👍
@yasmiyashh5527
@yasmiyashh5527 Жыл бұрын
Allahu anugrahikatte ✝️☪️🕉️❤️
@betelgeuse-rz5xt
@betelgeuse-rz5xt Жыл бұрын
We need good reporting like this instead of the war debates and hate comments ! Hats off to 24 team
@samsue2600
@samsue2600 Жыл бұрын
Enthu reporting? Just opinions and inferences
@jijosamuelaniyan9733
@jijosamuelaniyan9733 Жыл бұрын
താഹാക്ക.. സ്നേഹം..♥️🌹
@SamuelSamuel-x9u
@SamuelSamuel-x9u Жыл бұрын
വളരെ മനോഹരം 🙏😊
@philipjoseph818
@philipjoseph818 Жыл бұрын
A real man ❤❤❤❤❤❤ with love and passion may God bless you more and more
@eldhojohn335
@eldhojohn335 Жыл бұрын
What a reporting and story !!! I never expected this kind from 24 News 😍
@ameervaliyakath7434
@ameervaliyakath7434 Жыл бұрын
​@@Buddhistmonk230 judan avasanichalan lokam avasanikkuka enn eth hadisilan ullath show the proof including the line before and after it
@muhammedshareef5945
@muhammedshareef5945 Жыл бұрын
​​@@Buddhistmonk230​ ഖുറാൻ 5:51 എല്ലാ ക്രിസ്ത്യാനികളെയും ജൂതന്മാരെയും പരാമർശിക്കുന്നില്ല, അത് 1400 വർഷങ്ങൾക്ക് മുമ്പ് മുസ്ലീം സമുദായവുമായി യുദ്ധത്തിലേർപ്പെട്ടിരുന്ന അനുയായികളെ മാത്രമാണ് സൂചിപ്പിക്കുന്നത്. 5:51 മുസ്‌ലിംകളോട് യുദ്ധം ചെയ്യുന്ന ശത്രുക്കളെ മാത്രമാണ് സൂചിപ്പിക്കുന്നതെന്നും അവരുമായി സൗഹൃദം സ്ഥാപിക്കുകയോ സഖ്യമുണ്ടാക്കുകയോ ചെയ്യരുതെന്നും പറയുന്നു.... മദീനയിലെ മുസ്‌ലിംകൾ മക്കക്കാർക്കെതിരെ പോരാടിയ യുദ്ധങ്ങളിലൊന്നിൽ (624-ലെ ബദർ അല്ലെങ്കിൽ 625-ലെ ഉഹുദ് യുദ്ധം) 5:51 വാക്യം അവതരിച്ചതായി അൽ-തബാരിയുടെ വിശദീകരണം ഈ വിവർത്തനം സ്ഥിരീകരിക്കുന്നു. ഒരു സൈനിക പ്രചാരണത്തിന്റെ സാഹചര്യത്തിൽ, മുസ്‌ലിംകളല്ലാത്തവരുമായി അവർ ഒപ്പുവെച്ച ഉടമ്പടിയുടെ നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ അവരുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കരുതെന്ന് വാക്യം പുതിയ മുസ്‌ലിം സമൂഹത്തെ ഉപദേശിക്കുന്നു . ( ഇനി നിന്റെ കാര്യം...പൊട്ടത്തരം എഴുതി വെച്ചിട്ട് മനസ്സിലാക്കാതെ തീട്ടം തിന്നുന്ന നിന്റെ സ്വഭാവമുണ്ടല്ലോ അതാദ്യം നിർത്ത്..)
@withloveIsraelmallu
@withloveIsraelmallu Жыл бұрын
@@ameervaliyakath7434 ഇജ്ജ് പുലിയാണ് ആ ഖുർആൻ എനിക്കും ഒന്ന് വായിക്കണം മനുഷ്യനെ കൊല്ലാൻ അല്ലാഹു പറയുന്നു പോലും സഹോദര താങ്കൾ എങ്കിലും നേരെ ചിന്തിച്ചല്ലോ orupad നന്ദി മതങ്ങൾ മാറ്റിവെച്ചു മനുഷ്യനെ മനുഷ്യനായി കണ്ടാൽ ചോരയുടെ നിറം എല്ലാവർക്കും ചുവപ്പ് എന്ന് മനസിലാക്കിയാൽ അവിടെ തീരും പകയും യുദ്ധവും
@jovk8087
@jovk8087 Жыл бұрын
ഈ മനുഷ്യനാണ് യഥാർത്ഥ മുസൽമാൻ ❤❤❤
@pkramesh9024
@pkramesh9024 Жыл бұрын
No യഥാർത്ഥ മനുഷ്യൻ
@rajanyjoy4297
@rajanyjoy4297 Жыл бұрын
Human
@gpparama
@gpparama Ай бұрын
♥️Dear Viewers,Sarah and Taha teaches us that love is beyond difference, If a jewish mother and muslim son relationship is possible. Love can make impossible possible, Focus love not hate♥️
@Nasfarathu
@Nasfarathu Жыл бұрын
Sarah s husband jacob was my grandfather s colleague in income tax department, as a child ihave visited them at their home with my mother and grandmother during a Sabbath day some 30 years ago..Both were alive then very chatty couple ..they were sad they couldn't serve any food as it was Sabbath..
@manojjossy5151
@manojjossy5151 Жыл бұрын
Happy to hear
@girijaammini9108
@girijaammini9108 Жыл бұрын
Excellent program ❤
@divyanandu
@divyanandu Жыл бұрын
Ee video ku England subtitles venamayirunnu. Lokam muzhuvan share cheyyan pattiyal nallathanu ❤
@shaf480
@shaf480 Жыл бұрын
ജനിച്ച നാട് തന്നെയാണ് ഭൂമിയിലെ സ്വർഗ്ഗം... അത് കൊണ്ടല്ലേ പലസ്സ്‌തീൻ മക്കൾ അവിടെ കിടന്നു മരിക്കുന്നത്
@julieantony6222
@julieantony6222 Жыл бұрын
😂😂 aarude naadu ..it's for the jews
@dianafrancisspencer
@dianafrancisspencer Жыл бұрын
Ath muslims nte place ala it's jews land from 2000+ yrs back
@tutankhamun8374
@tutankhamun8374 Жыл бұрын
തരിശ് ഭൂമി പറഞ്ഞ വില കൊടുത്തു ആണ് isreal വാങ്ങിയത്. അവിടെ ജൂതരാജ്യം ഉണ്ടാകരുത് എന്ന് പറഞ്ഞു ആദ്യം യുദ്ധം തുടങ്ങിയത് അറബ് രാജ്യങ്ങൾ ആണ്. ഒടുവിൽ അവരുടെ കയ്യിൽ ഉള്ളത് കൂടെ isreal ഇങ്ങു എടുത്തു. ചരിത്രം biased ആയി വായിക്കുന്നതാ നിങ്ങടെ കുഴപ്പം. യഹൂദര്‍ മൂവായിരത്തോളം വര്‍ഷങ്ങളുടെ അവകാശമാണ് ജറുസലേമിനുമേല്‍ ഉന്നയിക്കുന്നത്. ചരിത്രത്തിന്‍റെ താളുകള്‍ പിന്നോട്ട് മറിക്കുമ്പോള്‍ മനസ്സിലാവും AD 70 നു മുന്‍പ് പലസ്തിന്‍ എന്നൊരു രാജ്യം ഉണ്ടായിരുന്നില്ല എന്ന്. മോശ ഈജിപ്തിൽ നിന്ന് ചെങ്കടല്‍ കടത്തി ഒപ്പം കൊണ്ടുവന്ന അബ്രഹാമിന്‍റെ സന്തതി പരമ്പരയെ പാര്‍പ്പിച്ച വാഗ്ദത്ത ഭൂമിയായിരുന്നു അത്. അവര്‍ ഇസ്രയേലിനെ തങ്ങളുടെ വാഗ്ദത്ത ഭൂമിയായി കരുതി നൂറ്റാണ്ടുകളോളം താമസിച്ചു പോന്നു. യൂദയ, സമരിയ, യഹൂദ ഗോത്രങ്ങള്‍ തിങ്ങിപാര്‍ത്തിരുന്ന സ്ഥലങ്ങളായിരുന്നു ഇവ എന്നും ചരിത്രം പറയുന്നു. AD 70 ല്‍ റോമന്‍ ചക്രവര്‍ത്തിയായ ഹദ്രിയാന്‍റെ ആക്രമണത്തെ തുടര്‍ന്നാണ് ജൂതന്മാരുടെ ഇസ്രായേലില്‍ നിന്നുള്ള പലായനം ആരംഭിക്കുന്നത്. ഹദ്രിയാന്‍ ആ ഭൂവിഭാഗത്തെ ‘സിറിയ പലസ്തിന്‍’ എന്ന് നാമകരണം ചെയ്യുകയും ജൂതന്മാരെ അവിടെ നിന്ന് പുറന്തള്ളുകയും ചെയ്തു. ലോകത്തിന്‍റെ പല ഭാഗത്തേക്ക്‌ ചിതറപ്പെട്ട അവര്‍ നൂറ്റാണ്ടുകള്‍ക്കു ശേഷം പ്രവാസം അവസാനിപ്പിച്ചു തിരിച്ചു വരുവാന്‍ തുടങ്ങിയപ്പോള്‍ പാലസ്തീന്‍ തുര്‍ക്കിയിലെ ഒട്ടോമന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു. അവിടത്തെ സുല്‍ത്താന്മാരില്‍ നിന്നും അറബി ഭൂവുടമകളില്‍ നിന്നും ഭൂമി വാങ്ങിയാണ് യഹൂദര്‍ തിരിച്ചുവരവ് തുടങ്ങിയത്. കൈവശമാക്കിയ ഭൂമിയില്‍ കൃഷിയിറക്കിയും മറ്റും യഹൂദര്‍ മേഖലയില്‍ വാസമുറപ്പിച്ചു. 1918 ല്‍ ഒന്നാം ലോക മഹായുദ്ധത്തോടെ പലസ്തീന്‍ ഒട്ടോമന്‍ തുര്‍ക്കിയില്‍ നിന്നും ബ്രിട്ടന്‍റെ കൈവശമായി. 1937 ആയപ്പോഴേക്കും പലസ്തീനിലെ പകുതിയിലധികം ജനസംഖ്യ യഹൂദരുടെതായി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ പീഡനങ്ങളെതുടര്‍ന്ന് പാലായനം ചെയ്ത യഹൂദര്‍കൂടി ഇവിടെയെത്തി. അങ്ങനെ 1948 ൽ ഐക്യരാഷ്ട്ര സംഘടനയുടെയും ബ്രിട്ടന്‍റെയും സഹായത്തോടെ പാലസ്തീന്‍ വിഭജിച്ച്‌ ഇസ്രയേൽ നിലവിൽ വരികയും ചെയ്തു. ഇതോടെ ഇസ്ലാം ഉണ്ടാകുന്നതിനു മുന്നേ യഹൂദര്‍ ജീവിച്ച മണ്ണില്‍ ജൂത - ഇസ്ലാം സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായി സംഗതി ഇതൊക്കെ ആയിരിക്കെ എങ്ങിനെ ആണ് യിസ്രായേൽ പാലസ്തീനികളുടെ അവകാശം കയ്യടക്കി വെച്ചിരിക്കുന്നു എന്ന് അവകാശ പെടാൻ ആവുക.
@Cp-qg3uc
@Cp-qg3uc Жыл бұрын
പലസ്‌തീൻ ജൂതരുടെ നാട്
@jhansijoseph2757
@jhansijoseph2757 Жыл бұрын
അതുകൊണ്ട് തന്നെ ജൂതർ എന്തു വിലകൊടുത്തും തങ്ങളുടെ നാട്ടിൽ തിരിച്ചെത്തിയതും,പിടിച്ചുനില്കാൻ പാടുപെടുന്നതും.
@royyohannan51
@royyohannan51 Жыл бұрын
ഭൂമിയിൽ സ്വാർത്ഥ ലാഭമോഹികളായ ചില പുഴുക്കുത്തുകൾ ഉള്ളത് ഒഴിവാക്കിയാൽ, മറ്റുള്ളവരെല്ലാം തന്നെ ജാതിമത വർണ്ണ വർഗ്ഗ ഭേദമെന്യേ സഹജീവി സ്നേഹ വിശ്വാസ ബഹുമാനത്തോടും കൂടി ജീവിക്കാൻ ഇഷ്ടപ്പെടുന്നവർ തന്നെയാണ്. നല്ല ഒരു നാളേക്കായി കൈകോർക്കാം.❤
@varghesejacob4105
@varghesejacob4105 Жыл бұрын
ജനിച്ച നാടാണ സ്വർഗ്ഗം എന്തൊരു നല്ല ചിന്ത
@rajuthomas1059
@rajuthomas1059 Жыл бұрын
Thaha, you deserve a Salute
@muhammedinama
@muhammedinama Жыл бұрын
എനിക്ക് എല്ലാവരും മനുഷ്യര്ന്ന് judanum മുസ്ലിമും ഹിന്ദു എല്ലാം pleas ഹെല്പ് peoples in erth pleas 🌹😔😓🙏 no war
@Cp-qg3uc
@Cp-qg3uc Жыл бұрын
ആണോ ഖുർആൻ 5: 51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച
@jomitk.j8016
@jomitk.j8016 3 ай бұрын
​@@Cp-qg3uc ente ponno adheaham nalla karyamalle paranje atginidayil avasyamillatha comment edallu .
@annaphilip9863
@annaphilip9863 Жыл бұрын
You are a real Man,God bless you.
@Mougli6169
@Mougli6169 Жыл бұрын
ഭാരതീയർക്ക് ജൂതർ എന്നും പ്രിയപ്പെട്ടവർ 🫂❤️
@minimartin4152
@minimartin4152 Жыл бұрын
❤❤ente mattancherry ente appan paranju ketta charithram kettappol orupadu santhosham abhimanamthonni❤❤❤🙏🏻🙏🏻🙏🏻
@dhiyaachu3753
@dhiyaachu3753 Жыл бұрын
THE REAL KERALA STORY 🥰🥰🥰🥰
@beenaabraham2243
@beenaabraham2243 Жыл бұрын
@ameervaliyakath7434
@ameervaliyakath7434 Жыл бұрын
@sr.elsykuriankurian842
@sr.elsykuriankurian842 Жыл бұрын
This man is doing very good👍 work
@josephthomas5623
@josephthomas5623 Жыл бұрын
Very good 🙏🏻, prayers to you taha. ❤️❤️
@Aaaas1982
@Aaaas1982 Жыл бұрын
Expecting more videos like this
@brnairbrnair8075
@brnairbrnair8075 Жыл бұрын
GOOD PRRESENTATION . SALUTE 24 NEWS.❤❤❤❤❤👌👌👌👌👌
@jairamramachandran
@jairamramachandran Жыл бұрын
Thaha ikka is a man with a heart of GOLD!!! You need to know him personally to know who he is...
@Abdula-uj1zk
@Abdula-uj1zk Жыл бұрын
കാഴ്ചക്കാരനായ എനിക്ക് ഒരു തരം വിഷമവും ...... നിഗൂഡമായ ഒരു തരം സ്നേഹവും ഉണ്ടാകുന്നു...... എത്ര സ്നേഹമുള്ളവരാണ് ജൂതർ ..... അവരെ സ്നേഹിച്ച താഹയും അവരെല്ലാം കപടതയില്ലാത്ത യഹോവ - അള്ളാ - എന്ന ഭാഷാ വ്യത്യാസമില്ലാത്ത ദൈവത്തേ അറിയുന്നവർ ... ഇതാണ് ഇന്ത്യയുടെ മഹത്വവും രണ്ടിനേയും അവരുടെ തന്നെ മതത്തിന്റെ സ്നേഹവും .... കരുതലും ബോധ്യമാക്കിക്കൊടുത്ത ഇന്ത്യയുടെ പാരമ്പര്യ മഹത്വമാണിവിടെക്കാണുന്നത് .... ഇസ്ലാമും .... ജൂദരും മോശക്കാരല്ല .... ഖുറാൻ പറയുന്നത് മനസ്സിലാക്കാത്തതാണ് പ്രശ്നം .... നീ നിന്റെ അയൽ വക്കക്കാരനെ സ്നേഹിക്കുക .... അവർ ജൂദരോ ബഹുദൈവ മതക്കാരോ ആയിക്കോട്ടെ അവരെ സഹോദരതുല്യമായി സ്നേഹിക്കുക .....എന്ന് ഉപദേശിച്ച ഇസ്ലാം എങ്ങനെ ആളെ കൊല്ലുന്ന മതമാകും ??? നീ ഭൂമിയിലെവിടെയായിരുന്നാലും ആ രാജ്യത്തേ സ്നേഹിക്കുക .... ആരാ ജ്യത്തിന്റെ നിയമ സംഹിത അംഗീകരിച്ച് ജീവിക്കുക എന്നു ഉപദേശിച്ച മതമെങ്ങനെ ഇന്ത്യാ വിരുദ്ധമാകും ??? ജൂദന്റെ ശവ യാത്രയിൽ പങ്കെടുത്ത് കൊണ്ട് അത് ഒരു മനുഷ്യന്റെ ജനായത്താണ് എന്ന് അനുയായികളെ ബോധ്യപ്പെടുത്തിയ നബിയുടെ മതം എങ്ങനെ മനുഷ്യത്വമില്ലാത്ത തീവ്രവാദികളുടെ മതമാകും ? ഇസ്ലാമിനെ നശിപ്പിക്കുന്ന ഇസ്ലാം വിരുദ്ധതയാണ് തീവ്രവാദവും കൂട്ടക്കൊലകളും അത് ഇസ്ലാം തന്നെ എതിർത്ത് തോൽപ്പിക്കണം ഇസ്ലാമിന് വേണ്ടി .... ഇസ്ലാം നന്മയാണന്ന തിരിച്ചറിവ് ഇസ്ലാം വിശുദ്ധിയുടെ ഉറവായാണന്ന തിരിച്ചറിവ് ഇസ്ലാം വിശ്വാസികൾ തന്നെ തിരിച്ചറിയുകയും .... അത് ലോകത്തേ കാണിക്കുകയും വേണം അൽഹംദുലില്ലാഹ്❤ ഇൻശഅള്ള
@babychanchan1376
@babychanchan1376 4 ай бұрын
NO WORDS GREATEST LOVELY MAN ALMIGHTY LIVING GOD JESUS CHRIST BLESS SAVES LOVES HIM HIS FAMILY AMEN
@jobincb9480
@jobincb9480 Жыл бұрын
പണ്ട് ഇതിന്റെ അവസ്ഥ പരിതാപ കരം ആയിരുന്നു... ഇപ്പോൾ e👍🏻തെരുവ് സൂപ്പർ ആയല്ലോ
@VK-oo7oi
@VK-oo7oi Жыл бұрын
Pand eppo
@jobincb9480
@jobincb9480 Жыл бұрын
@@VK-oo7oi ഞാൻ കുറെ നാൾ മുമ്പ് അവിടെ പോയപ്പോൾ ഉള്ള അവസ്ഥ
@k.v.thomas287
@k.v.thomas287 Жыл бұрын
Jews street എറണാകുളം ബ്രോഡവേ സമീപം ഉണ്ടല്ലൊ
@tijodivya1813
@tijodivya1813 Жыл бұрын
ഇദ്ദേഗമാണ് യെഥാർത്ഥ മുസൽമാൻ
@tutankhamun8374
@tutankhamun8374 Жыл бұрын
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "ജനങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന് പറയുന്നതുവരെ അവരോട് യുദ്ധം ചെയ്യാൻ എന്നോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു. അർഹതപ്പെട്ട അവകാശം ഒഴികെ, അവന്റെ കണക്ക് അല്ലാഹുവിങ്കൽ ആയിരിക്കും. Grade: Sahih (Darussalam) Reference : Sunan an-Nasa'i 3972 In-book reference : Book 37, Hadith 7 English translation : Vol. 5, Book 37, Hadith 3977"
@tutankhamun8374
@tutankhamun8374 Жыл бұрын
മുഹമ്മദിന്റെ കാരുണ്യം വായിക്കേടാ ...അബു ഹുറൈറ ഉദ്ധരിക്കുന്നു: വാക്യം:--"നിങ്ങൾ (യഥാർത്ഥ മുസ്ലീങ്ങൾ) മനുഷ്യരാശിക്ക് വേണ്ടി ഉയിർത്തെഴുന്നേറ്റ ഏറ്റവും മികച്ച ജനതയാണ്." ജനങ്ങൾ ഇസ്‌ലാം ആശ്ലേഷിക്കുന്നതുവരെ കഴുത്തിൽ ചങ്ങലയിട്ട് അവരെ കൊണ്ടുവരണം ......Reference : Sahih al-Bukhari 4557 In-book reference : Book 65, Hadith 79 USC-MSA web (English) reference : Vol. 6, Book 60, Hadith
@tutankhamun8374
@tutankhamun8374 Жыл бұрын
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123
@tuckermathewthew2977
@tuckermathewthew2977 Жыл бұрын
മനുഷ്യ സ്നേഹം പറയാൻ എങ്ങിനെ ഒരു മുസൽമാനു സാധിക്കും? പറയുന്നുണ്ടെങ്കിൽ അയാൾ യഥാർത്ഥ മുസ്ലിമല്ല, അല്ലെങ്കിൽ തഖിയ ആയിരിക്കും. എല്ലാവരും ഇസ്ലാം എന്തെന്ന് മനസിലാക്കി.കൈ വിട്ടു പോയി. ഇനി പിടിച്ചാൽ കിട്ടില്ല.
@QuantumCosmos2.0
@QuantumCosmos2.0 Жыл бұрын
ഓഹ് പിന്നെ ഒരു യഥാർത്ഥ മുസൽമാൻ. താൻ ആരാണ് ആ സർട്ടിഫിക്കറ്റ് കൊടുക്കാൻ??
@issacam9826
@issacam9826 Жыл бұрын
Praise the lord jesus christ ❤ we pray for Cochin judh families their belive in god is so much ❤ Thanks to lord
@gk-dl7wl
@gk-dl7wl Жыл бұрын
What for? Your religion drove them from Israel to here😂
@Shibinbasheer007
@Shibinbasheer007 Жыл бұрын
സാറ മുത്തശ്ശി..💙🔥
@editedartist6433
@editedartist6433 Жыл бұрын
​@@Buddhistmonk230best matham
@Priyanand-kj5ch
@Priyanand-kj5ch Жыл бұрын
Nee alleda ith report cheythe😂
@muhammedshareef5945
@muhammedshareef5945 Жыл бұрын
​@@Buddhistmonk230​ ഖുറാൻ 5:51 എല്ലാ ക്രിസ്ത്യാനികളെയും ജൂതന്മാരെയും പരാമർശിക്കുന്നില്ല, അത് 1400 വർഷങ്ങൾക്ക് മുമ്പ് മുസ്ലീം സമുദായവുമായി യുദ്ധത്തിലേർപ്പെട്ടിരുന്ന അനുയായികളെ മാത്രമാണ് സൂചിപ്പിക്കുന്നത്. 5:51 മുസ്‌ലിംകളോട് യുദ്ധം ചെയ്യുന്ന ശത്രുക്കളെ മാത്രമാണ് സൂചിപ്പിക്കുന്നതെന്നും അവരുമായി സൗഹൃദം സ്ഥാപിക്കുകയോ സഖ്യമുണ്ടാക്കുകയോ ചെയ്യരുതെന്നും പറയുന്നു.... മദീനയിലെ മുസ്‌ലിംകൾ മക്കക്കാർക്കെതിരെ പോരാടിയ യുദ്ധങ്ങളിലൊന്നിൽ (624-ലെ ബദർ അല്ലെങ്കിൽ 625-ലെ ഉഹുദ് യുദ്ധം) 5:51 വാക്യം അവതരിച്ചതായി അൽ-തബാരിയുടെ വിശദീകരണം ഈ വിവർത്തനം സ്ഥിരീകരിക്കുന്നു. ഒരു സൈനിക പ്രചാരണത്തിന്റെ സാഹചര്യത്തിൽ, മുസ്‌ലിംകളല്ലാത്തവരുമായി അവർ ഒപ്പുവെച്ച ഉടമ്പടിയുടെ നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ അവരുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കരുതെന്ന് വാക്യം പുതിയ മുസ്‌ലിം സമൂഹത്തെ ഉപദേശിക്കുന്നു . ( ഇനി നിന്റെ കാര്യം...പൊട്ടത്തരം എഴുതി വെച്ചിട്ട് മനസ്സിലാക്കാതെ തീട്ടം തിന്നുന്ന നിന്റെ സ്വഭാവമുണ്ടല്ലോ അതാദ്യം നിർത്ത്..)
@thambinelloore7795
@thambinelloore7795 Жыл бұрын
There is no people suffered like Jews in the world. Still they fight every day for their survival. Live as a symbol of biblical truth. Such a mighty force united by the Love of God. 🙏🙏🙏
@ncs288
@ncs288 Жыл бұрын
Very nice presentation
@nargisismail6719
@nargisismail6719 Жыл бұрын
Well said 👌👌👌👌👌
@Anil-bi6lg
@Anil-bi6lg Жыл бұрын
Who is director of this doqunentory .❤❤❤
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
ജൂതകേരളം | Kerala Literature Festival 2018
55:15
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН